നാട്ടിലെ നിയമം അത്ര മനോഹരമാണ്. നിയമത്തെ പേടിവേണം അതില്ലാത്തതാണ് പ്രശ്‍നം. എന്തുകുറ്റം ചെയ്താലും സുഖമായി നാട്ടിൽ ഇറങ്ങി നടക്കാം. പോലീസും , കോടതിയും ഉണ്ടായിട്ട് ഇവിടെ ഒരു കാര്യവുമില്ല.
നമ്മുടെ ഓരോ പോക്കറ്റ് റോഡും ലഹരി ഉപയോക്തിക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നു പോലീസിനെയോ എക്സൈസിനെ യോ വിവരമറിയിച്ച് അവർ വരുന്നതിന് മുമ്പ് കൃത്യമായി ഇവർ സ്ഥലം കാലിയാക്കുന്നു ഇതെങ്ങനെ സംഭവിക്കുന്നു
കോടതിയുടെ വീഴ്ചയും എല്ലാരും കാണുന്നില്ലേ.... ഇതുപോലത്തെ വലിയ വലിയ കേസുകൾ നടക്കുമ്പോ കോടതി ഇടപെടാതെ... രണ്ട് ദിവസം മുമ്പത്തെ ബോചെന്റെ കേസിന് കാണിച്ച ശുഷ്‌കാന്തി ഇതുപോലത്തെ തെമ്മാടികളെയാണ് തിരിച്ചറിയേണ്ടത്തും ശിക്ഷിക്കേണ്ടതും
They're the traders sponsors and commission agents,then how can they stop drugs.everyone know from bar owners political parties collect part fund likewise from drugs traders also they do.
ഞാൻ എന്നും കമന്റ് ഇടുന്ന താണ്... ഇപ്പോൾ ഉള്ള ശിക്ഷ പരിഷ് കരിച്ചില്ലേൽ കാര്യം പിടിവിട്ടു പോകും.. ഒരു പ്രതി 30 കേസ് വന്നാലും ശിക്ഷിക്ക പെടുന്നില്ല സമൂഹത്തിനു ഭീഷണിയായി ഇങ്ങനെ നടക്കുന്നു
എന്റെ മനോഹരമായ ഈ നാടിനെ ഞങ്ങൾ വികൃതമാക്കും.. ഞങ്ങൾക്ക് ലാഭമാണ് വേണ്ടത്. പണ മോഹികളായ അധികാരികൾ ഇങ്ങനെ പറയുന്നു...ഈ കേരളത്തിലെ നല്ല ജനങ്ങളെ ഞങ്ങൾ മാറോഡ് ചേർത്ത് നിർത്തി മദ്യവും മയക്ക് മരുന്നും കഞ്ചാവും കൊടുത്ത് കൊടും കുറ്റവാളികളായി വളർത്തും...ചോദിക്കാനും പറയാനും വരാനുള്ള കോടതികളിലെ നിയമങ്ങൾ കണ്ട് മുട്ട് വിറക്കാറില്ല ഞങ്ങൾക്ക്..
മലപ്പുറം നല്ലോണം ബംഗാളികൾ ഇത് കച്ചവടം നടത്തുനുണ്ട് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇവർ എത്തിച്ചു കൊടുക്കുന്നുണ്ട് പണ്ടൊക്കെ മലപ്പുറം ചില്ല നല്ലൊരു ജില്ലയായിരുന്നു ഇപ്പോ ചെക്കന്മാർ ഒക്കെ നശിച്ചു തുടങ്ങിയിരിക്കുന്നു അതികം പേരും ലഹരിക്ക് അടിമകൾ ആണ് 😢മലപ്പുറത്താണ് ഏറ്റവും കൂടുതൽ ബംഗാളികൾ ഉള്ളത്
തൂക്ക് കയർ കിട്ടില്ലെന്ന് ഉറപ്പ് ഉണ്ടായിരിക്കും കേരളത്തിൽ നിയമങ്ങൾ ഉണ്ടോയെന്ന് പലർക്കും സംശയമാണ് കേസും കൂട്ടവും വലിച്ച് നീട്ടാതെ അതിവേഗ കോടതികൾ വധശിക്ഷ വിധിച്ച് വിധി നടപ്പാക്കാൻ തീരുമാനിക്കുക
പണ്ടൊക്കെ ഇത് നടക്കാറുണ്ട്- അത് നിയമമൊന്നുമില്ലാത്ത കാലത്താണ്-ദുർബലനെ ബലവാൻ അടിച്ചമർത്തുക, വധിക്കുക, കയ്യേറ്റം ചെയ്യുക, ഇങ്ങനെ പലതും. നിയമം വന്നപ്പോൾ അതിലൂടെ ശിക്ഷിക്കപ്പെടുമെന്ന ഭയത്തിൽനിന്നും ഇതിനു മാറ്റവും വന്നിരുന്നു. നമ്മുടെ നിയമം ദുർബലമായി തുടങ്ങിയപ്പോൾ അതൊക്കെ വീണ്ടും തലപ്പൊക്കി തുടങ്ങി. ബലവാൻ ദുർബലനെ അടിച്ചമർത്തുന്ന കാഴ്ചകളാണ് മുഴുവൻ കണ്ടുവരുന്നത്. പെട്ട്ര്രോൾ ഒഴിച്ചും കഴുത്തറുത്തും തല്ലിതകർത്തും, പലവിധത്തിൽ.
കേരളത്തിൽ മുക്കിലും മൂലയിലും ഒക്കെ ബിവറേജുകളും മധ്യകാലകളും ബാറുകളും ഒക്കെ പുതിയത് വീണ്ടും തുടങ്ങാൻ വേണ്ടിയിട്ട് പിണങ്ങാണ്ടിയുടെ ഗവർമെന്റ് അനുമതി കൊടുത്തിരിക്കുകയാണ്...
ഇതെല്ലാം പിണറായി ഇരട്ടചങ്കൻറെ ഒരു മനസാന്നിധ്യം കൊണ്ട് ഉണ്ടായ മാറ്റമാണ് നമ്പർവൺ എന്ന് പറഞ്ഞപ്പോൾ ഇത്രമാത്രം നമ്പർവൺ ആകും എന്ന് വിചാരിച്ചില്ല സ്വപ്നത്തിൽ പോലും😂
പരാതി കൊടുത്തിട്ട് നടപടി എടുക്കാത്തപ്പോൾ തന്നെ നാട്ടുകാർ അവന്റെ കൈയ്യും കാലും വെട്ടിയിട്ട ഒരു മൂലക്ക് ഇടണമായിരുന്നു .നമ്മുടെ രാജ്യത്തെ നീതി ദേവത കണ്ണ് അടച്ചിട്ട് ആണുള്ളത്. ഇതൊന്നും കാണില്ല
നിയമത്തിനെ പേടി ഇല്ല .എന്നത് അണ് കുറ്റ കൃത്യം കൂടാൻ കാരണം.. ജയിലിൽ പോയാൽ തന്നെ നല്ല ഫുഡും.. ജയിലിൽ എന്നും കഞ്ഞി മാത്രം അക്കുക എന്നിട്ടു്.. സ്കൂൾ കുട്ടികൾക്ക് നല്ല ഫുഡ് വെച്ച് കൊടുക്കൂ
കുറ്റവാളികൾ സ്വാതന്ത്രരാണ് ജാമ്യത്തിൽ ഇറങ്ങി കൂടുതൽ ശക്തി നേടുന്നു വിചാരണയും ശിക്ഷയും കാലതാമസം.. നിരപരാധികൾ എന്ത് ചെയ്യണം..... എന്നത്തേക്കുമായി ഇത്തരം ക്രിമിനലുകളെ അടച്ചിടുക.. 🙏
ഞെട്ടാതിരിക്കാൻ കാരണം കോടതികളിൽ കെട്ടിക്കിടക്കുന്ന പരാതികൾ തന്നെയാണ്........ ഒരു പരാതി ആരെങ്കിലും കൊടുത്ത് കഴിഞ്ഞാൽ അതിന് കൃത്യമായ സമയത്ത് തീർപ്പ് കൽപ്പിച്ചു നൽകാൻ പോലീസിനോ ബഹുമാനപ്പെട്ട കോടതികൾക്കോ കഴിയുന്നില്ല.......അങ്ങനെ വരുമ്പോൾ അയൽപക്കത്തെ വാദിയും പ്രതിയും തമ്മിൽ വൈരാഗ്യം വർദ്ധിക്കുകയും, ഇങ്ങനെയൊക്കെ ആയിത്തീരുകയും ചെയ്യും...... ഒരു വഴിയ്ക്ക് വേണ്ടി അഞ്ച് വർഷം മുമ്പ് കേസ് കൊടുത്ത ഞാൻ....... ഇതിൽ കൂടുതൽ ക്ഷമ എങ്ങിനെ കാണിക്കണം.....
ശല്യം കാരണം പോലീസിലറിയിച്ചിട്ടും ആ ക്രിമിനലിനെ പിടിച്ചു അകത്താക്കാൻ വൈമനസ്യം കാണിച്ച പോലീസിന്റെ ഭാഗത്തും അനാസ്ഥയുണ്ടായി.... മദ്യ - ലഹരിയിൽ അഴിഞ്ഞാടുന്ന നാടായി നമ്മുടെ കേരളം മാറി.....
ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനെ അറിയുന്നു ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും🕉️
മനപൂർവ്വമായ നരഹത്യ ക്ക് വധശിക്ഷ വിധിച്ച് പെട്ടന്ന് നടപ്പാക്കാതെ,കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വം ആണോ എന്നാണ് നോക്കുന്നത്..ഒരാളെ മനപൂർവ്വം കൊല്ലുന്നത് മുഴുവൻ ആളുകൾ കണ്ട് അത് കൊലപാതകി സമ്മതിച്ചാലും ഇന്ത്യയിൽ വധ ശിക്ഷ ഇല്ല,കാരണം കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വം അല്ല..ആ വാക്ക് എന്ന് നിർത്തുന്നോ അന്ന് നന്നാവും.
2024 കണ്ടത് ഒന്നുമല്ല ഇനി കാണാൻ പോവുന്നത് 2025 ഈ വർഷം ആരൊക്ക തീരുമെന്ന് അറിയില്ല.... ചിലപ്പോൾ ഞാനും..... എന്തായാലും എപ്പോഴും മരണം പ്രതീക്ഷിച്ചു തന്നെ ഇരിക്കുക
നാട്ടിലെ നിയമം അത്ര മനോഹരമാണ്. നിയമത്തെ പേടിവേണം അതില്ലാത്തതാണ് പ്രശ്‍നം. എന്തുകുറ്റം ചെയ്താലും സുഖമായി നാട്ടിൽ ഇറങ്ങി നടക്കാം. പോലീസും , കോടതിയും ഉണ്ടായിട്ട് ഇവിടെ ഒരു കാര്യവുമില്ല.
കോടതി ആണ് പ്രശ്നം ജാമ്യം കൊടുക്കരുത്
സത്യം... ആർക്കും ഇപ്പോൾ ഇങ്ങനൊക്കെ ചെയ്യാൻ ഒരു പേടിയുമില്ലാതായി.ഇവിടുത്തെ നിയമത്തെ ആർക്കും പേടിയില്ലാതായി. എന്നും ഇത് തന്നെ കണ്ടും കേട്ടും മടുത്തു.
നമ്മുടെ ഓരോ പോക്കറ്റ് റോഡും ലഹരി ഉപയോക്തിക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നു
പോലീസിനെയോ എക്സൈസിനെ യോ വിവരമറിയിച്ച് അവർ വരുന്നതിന് മുമ്പ് കൃത്യമായി ഇവർ സ്ഥലം കാലിയാക്കുന്നു ഇതെങ്ങനെ സംഭവിക്കുന്നു
@@remyabinoy6995കുന്തിദേവി വിഷയത്തിലുള്ള കോടതിയുടെ ശുഷ്‌കാന്തി ഇതുപോലുള്ള കേസുകളിൽ കാണിച്ചിരുന്നേൽ എന്നേ നമ്മുടെ നാട് നന്നായേനെ
കോടതിയുടെ വീഴ്ചയും എല്ലാരും കാണുന്നില്ലേ.... ഇതുപോലത്തെ വലിയ വലിയ കേസുകൾ നടക്കുമ്പോ കോടതി ഇടപെടാതെ... രണ്ട് ദിവസം മുമ്പത്തെ ബോചെന്റെ കേസിന് കാണിച്ച ശുഷ്‌കാന്തി ഇതുപോലത്തെ തെമ്മാടികളെയാണ് തിരിച്ചറിയേണ്ടത്തും ശിക്ഷിക്കേണ്ടതും
ഡെയിലി ഞെട്ടുന്നത് കൊണ്ട് ഞാൻ ഇപ്പോൾ വല്ലാതെ ഞെട്ടാറില്ല 🙏🚶
😂
Njan Ippo njettatilla.. Tharichu pokum. Athanne...
@@k.p3033 tharikku nath kondan njattathath dr kanikkanam
Njanum nettarilla enum ithu thanayalla
😂❤
ലഹരി, സിനിമ, നെഗറ്റീവ് ഹീറോയിസം എല്ലാതരത്തിലും motive തന്നെയാണ്,
ഒരു സംശയവും വേണ്ട !
പോലീസിൻ്റെ നിഷ്ക്രിയത്വം, നല്ല പോലീസായാൽ സ്ഥലം മാറ്റം, പിന്നെങ്ങനെ ശരിയാകും
ഞെട്ടി ഞെട്ടി ഞാൻ ഞെട്ടൽ നിർത്തി ഇപ്പോൾ എന്ത് വാർത്ത കേട്ടാലും ഞാൻ ഞെട്ടാറില്ല
Undi .ellarkkum sthalam mattam kitti😂....
Athey😢
Ss
Keralathil epo njettal enna vaakinu thanne prasakthiyillathayi Karanam ithipo ethand ancharu kollam kond njetti njetti njettal enthannu palarum marannu
നെട്ടിക്കുന്ന നിയമമാണ്
അതാണ് നെട്ടിക്കുന്ന കൊലപാതകത്തിൽ എത്തിച്ചേരുന്നത്
മദ്യവും ലഹരി ഉപയോഗവും ഇത്രയേറെ സുലഭമായ ഒരു ഭരണം ഇതിന് മുമ്പുണ്ടായിട്ടില്ല
അവൻ രക്ഷപെട്ടു. ഇനി ശിക്ഷ ജീവപര്യന്തം നല്ല ഭക്ഷണം ബെഡ് ഫാൻ. പാർട്ടിക്കാരൻ ആണെങ്കിൽ മൊബൈൽ.... ഇറങ്ങിവരുമ്പോൾ അകൗണ്ടിൽ ലക്ഷം പോരെ.
പൊന്ന് മോനെ ലഹരി ആണ് kaarnam അല്ലാതെ നിയമം അല്ല
@@EntertainmentTeam-o4m നിയമത്തിനും വല്യ പങ്കുണ്ട് ബ്രോ
ജയിലിൽ നിന്ന് വന്നവർ വീണ്ടും അവിടെക് തിരിച്ച് പോവാൻ കൊതിക്കുന്നു
@ShazaafiShaaz
ഇവിടെ ലഹരി ആണ് കാരണം
നിയമം എത്ര സ്ട്രോങ്ങ് ആയാലും ലഹരിക്ക്ക് ഒന്നും ഇല്ല.
കഞ്ചാവും കള്ളും നിയന്ദ്രിക്കാൻ ഗവർമെന്റിനു കഴിയുന്നില്ല എല്ലാ പ്രശ്നങ്ങളും കാരണം അതാണ്
സൗദിയിലെ തല വെട്ട് കാണുമ്പോൾ പ്രാകൃതം എന്ന് പറയുന്നവർ ഇയാൾക്ക് എന്ത് ശിക്ഷ... അഭിപ്രായം കേൾക്കട്ടെ
നമ്മുടെ നാട്ടിൽ ഒറ്റൊന്നിൻ്റ തല സമൂഹത്തിന്റെ മുന്നിൽ വെച്ച് വേട്ടിരിന്നു എങ്കിൽ പിന്നീട് ഒരാൾക്കും ജീവൻ നഷ്ടപ്പെട്ടില്ലായിരുന്നു 🤔
പോലീസിന് പരാതി കൊടുത്തിട്ടും ആ പാവങ്ങൾക്ക് ഒരു നീതിയും കിട്ടിയില്ല നും അവാർഡ് കൊടുക്കണം
Police oke comedy anu
😢😢
ഒരു നല്ല പോലീസ്, എക്സൈസ് ഓഫീസർ വന്നാൽ ഒരു മാസമോ രണ്ട് മാസമോ അതിനുള്ളിൽ സ്ഥലംമാറ്റം ഉറപ്പ്
ലൂസിഫർ സിനിമ അതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും കിറുകൃത്യമാണ്
@@sunilvalayamkulam9002 ഇത് കൊണ്ടാണ് ആളുകള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നത്
Honey ചേച്ചിയെ വിളിച്ചു പറയാമായിരുന്നു.. അവർ മുകേനെ പെട്ടന്ന് theerumanamakum
കേരളത്തിന് വലിയ മാറ്റം വന്നിട്ടുണ്ട് -- കേരളത്തിന് ഭ്രാന്തായി-😂
😂
Bhramayugam
രാസ ലഹരിക്ക് അടിമ ആയാൽ വലിയ വൈരാഗ്യം ഇല്ലെങ്കിൽ പോലും സൈക്കോ കൾ ഇത്തരം നീച പ്രവർത്തികൾ ചെയ്യാൻ സാധ്യത ഉണ്ട്.
ഉറപ്പുണ്ടോ?
ഈ നാട് നശിച്ചു തുടങ്ങി 😞
നമ്മുടെ സംവിധാനം വിചാരിച്ചാൽ ദിവസങ്ങൾക്കുള്ളിൽ ലഹരിയുടെ വ്യാപനം ഇല്ലാതാക്കാം.
പക്ഷേ വിചാരിക്കണം
They're the traders sponsors and commission agents,then how can they stop drugs.everyone know from bar owners political parties collect part fund likewise from drugs traders also they do.
ദൈവമേ ഇങ്ങനെ ഉള്ള വാർത്ത കേട്ട് തലക് ഒരു തരം മരവിപ്പ് ആയി തുടങ്ങി
ഞാൻ എന്നും കമന്റ് ഇടുന്ന താണ്... ഇപ്പോൾ ഉള്ള ശിക്ഷ പരിഷ് കരിച്ചില്ലേൽ കാര്യം പിടിവിട്ടു പോകും.. ഒരു പ്രതി 30 കേസ് വന്നാലും ശിക്ഷിക്ക പെടുന്നില്ല സമൂഹത്തിനു ഭീഷണിയായി ഇങ്ങനെ നടക്കുന്നു
കൊല്ലുന്നവനും മരിക്കുന്നവനും അറിയില്ല എന്തിനാണെന്ന് 😢
എന്റെ മനോഹരമായ ഈ നാടിനെ ഞങ്ങൾ വികൃതമാക്കും.. ഞങ്ങൾക്ക് ലാഭമാണ് വേണ്ടത്. പണ മോഹികളായ അധികാരികൾ ഇങ്ങനെ പറയുന്നു...ഈ കേരളത്തിലെ നല്ല ജനങ്ങളെ ഞങ്ങൾ മാറോഡ് ചേർത്ത് നിർത്തി മദ്യവും മയക്ക് മരുന്നും കഞ്ചാവും കൊടുത്ത് കൊടും കുറ്റവാളികളായി വളർത്തും...ചോദിക്കാനും പറയാനും വരാനുള്ള കോടതികളിലെ നിയമങ്ങൾ കണ്ട് മുട്ട് വിറക്കാറില്ല ഞങ്ങൾക്ക്..
ഞെട്ടി ഞെട്ടി ഹഷ്‌മിയുടെ ജന്മം ഞെട്ടിത്തീരുമല്ലോ...
😂
💣💣🤣
😂😂😂😂
😅😅
ഈ ലഹരി ഇല്ലാതാക്കാൻ ആത്മാർത്ഥമായി ഏതെങ്കിലും വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ
No. Never.
No
Yes.. Communist government.. ✌️
മലപ്പുറം നല്ലോണം ബംഗാളികൾ ഇത് കച്ചവടം നടത്തുനുണ്ട് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇവർ എത്തിച്ചു കൊടുക്കുന്നുണ്ട് പണ്ടൊക്കെ മലപ്പുറം ചില്ല നല്ലൊരു ജില്ലയായിരുന്നു ഇപ്പോ ചെക്കന്മാർ ഒക്കെ നശിച്ചു തുടങ്ങിയിരിക്കുന്നു അതികം പേരും ലഹരിക്ക് അടിമകൾ ആണ് 😢മലപ്പുറത്താണ് ഏറ്റവും കൂടുതൽ ബംഗാളികൾ ഉള്ളത്
ഇല്ല
കുട്ടിമാമ്മ ഞാൻ ഞെട്ടിയില്ല മാമ്മ..,😂😂😂
കേരളത്തിൽ ഉള്ളവർ എല്ലാവരും ഇപ്പോ ദിവസം 3നേരം വീതം ഞെട്ടു ന്നുണ്ട് ..♦️♦️♦️
😂😂
😂
എത്ര ഞെട്ടിയാലും അപൂർവങ്ങളിൽ അപൂർവം അല്ല എന്ന് പറയും ലാസ്റ്റ്...
ഇപ്പോൾ ഞെട്ടൽ ഇല്ല. നാളെതെ പുതിയ വാർത്തകൾക്കായി കാത്തിരിക്കുന്നു. പിണനാറി വിജയന്റെ ഭരണം തുപ്ഹൂ...
ഈ നാട്ടിൽ ജനിച്ചത് അബദ്ധമായി പോയി
വളരെ ദുഖകരം
തൂക്ക് കയർ കിട്ടില്ലെന്ന്
ഉറപ്പ് ഉണ്ടായിരിക്കും കേരളത്തിൽ നിയമങ്ങൾ ഉണ്ടോയെന്ന് പലർക്കും സംശയമാണ് കേസും കൂട്ടവും വലിച്ച് നീട്ടാതെ അതിവേഗ കോടതികൾ വധശിക്ഷ വിധിച്ച് വിധി നടപ്പാക്കാൻ തീരുമാനിക്കുക
ഞങ്ങൾ കുറേകാലമായി ഞെട്ടാൻ തുടങ്ങിയിട്ട്. ഗൾഫിലെ നിയമം കൊണ്ടുവരണം എല്ലാം ശരിയാകും
ഞെട്ടിക്കുന്നത് ഞെട്ടിക്കുന്നത് എന്ന് വിളിച്ചു പറയണ്ട ഇത് കേരളത്തിൽ സ്വാഭാവികം ആയി ഇനി ഞെട്ടാൻ ഇല്ല നിയമം മാറണം
Good reporting
സിനിമയും സീരിയലും നിയന്ത്രിക്കണം
പണ്ടൊക്കെ ഇത് നടക്കാറുണ്ട്- അത് നിയമമൊന്നുമില്ലാത്ത കാലത്താണ്-ദുർബലനെ ബലവാൻ അടിച്ചമർത്തുക, വധിക്കുക, കയ്യേറ്റം ചെയ്യുക, ഇങ്ങനെ പലതും.
നിയമം വന്നപ്പോൾ അതിലൂടെ ശിക്ഷിക്കപ്പെടുമെന്ന ഭയത്തിൽനിന്നും ഇതിനു മാറ്റവും വന്നിരുന്നു.
നമ്മുടെ നിയമം ദുർബലമായി തുടങ്ങിയപ്പോൾ അതൊക്കെ വീണ്ടും തലപ്പൊക്കി തുടങ്ങി.
ബലവാൻ ദുർബലനെ അടിച്ചമർത്തുന്ന കാഴ്ചകളാണ് മുഴുവൻ കണ്ടുവരുന്നത്.
പെട്ട്ര്രോൾ ഒഴിച്ചും കഴുത്തറുത്തും തല്ലിതകർത്തും, പലവിധത്തിൽ.
Well said
ഒരു ഞെട്ടലും ഇല്ല അത്രയും അടിപൊളി നിയമം അല്ലെ അപ്പോൾ ഇതൊക്കെ സ്വാഭാവികം
സമാധി കഴിഞ്ഞപ്പോൾ അടുത്തത്
കേരളത്തിൽ മുക്കിലും മൂലയിലും ഒക്കെ ബിവറേജുകളും മധ്യകാലകളും ബാറുകളും ഒക്കെ പുതിയത് വീണ്ടും തുടങ്ങാൻ വേണ്ടിയിട്ട് പിണങ്ങാണ്ടിയുടെ ഗവർമെന്റ് അനുമതി കൊടുത്തിരിക്കുകയാണ്...
2:30 eaddil 6 th. Century undo
പിണു :- ഭയം വേണ്ട.. ജാഗ്രത മതി.
എന്താ.. ഈ നാട്ടിൽ ഇങ്ങനെ എന്നും പ്രശ്നങ്ങളാണല്ലോ?
കൊച്ചി എപ്പോഴെങ്കിലും ഒരിക്കൽ. കൊല്ലത്തു എല്ലാ ദിവസവും ആണ്.
കൊച്ചി കേരളത്തിന്റെ കോഹിനൂർ ആണ്🤗
എന്ത് നിയമം.. കൊല കയർ ഇല്ലാതെ.. ഇത് നിൽകുക ഇല്ല..
Kudos to our... for hiking liquor license and no strict action to drug distributors. 😢😢
ദയവുചെയ്ത് പൊതുജനങ്ങൾ മനസ്സിലാക്കുക കമ്മ്യൂണിസം ഈ നാടിനു കൊടും ആപത്ത് ഇവിടത്തെ ക്രമസമാധാനം തകർന്നു തരിപ്പണമായി
Up യിൽ മഹാരാഷ്ട്ര ഒക്കെ കമ്മ്യൂണിസം ആണോ 🤣🤣
നിൻ്റെ അമ്മ വേശ്യാവൃത്തിക്ക് പോയാലും പിണറായിക്ക് കുറ്റം!😂
മണിപ്പൂരിൽ എന്തായിരുന്നു
Vivarum yenna ayalth polum ninde poilla alle
ഓരോ വീട്ടിലും ഒര് പോലീസ്കാരനെ കൊടുക്കുന്ന പദ്ധതി ഉണ്ട് മറ്റ് സംസ്ഥാനങ്ങളിൽ അങ്ങോട്ട് പോയ് കൂടായിരുന്നോ 😊
ആഭ്യന്തര വകുപ്പ് പരാജയം
കേരളത്തിന്റെ ഒരു അവസ്ഥ 🙏😔60% യുവാക്കളും ലഹരിക്ക് അടിമകൾ 😥😥
നല്ല ന്യൂസ് keep going💯
ഇതെല്ലാം പിണറായി ഇരട്ടചങ്കൻറെ ഒരു മനസാന്നിധ്യം കൊണ്ട് ഉണ്ടായ മാറ്റമാണ് നമ്പർവൺ എന്ന് പറഞ്ഞപ്പോൾ ഇത്രമാത്രം നമ്പർവൺ ആകും എന്ന് വിചാരിച്ചില്ല സ്വപ്നത്തിൽ പോലും😂
പോലിസുകാർ കൈക്കൂലി മേടിച്ച് ജനങ്ങളെ സ്ഥിരം ഞ്ഞെട്ടിക്കുന്നതിൻ്റെ ഫലം പവപ്പെട്ട ജനങ്ങൾ ഞെട്ടും😂
കേരളം ഞെട്ടാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ.. 😔
കേരളത്തിൽ മാതൃകയാണ് പോലീസിനും മാധ്യമങ്ങൾക്കും കൂപ്പുകൈ അവർക്ക് നീതി നിഷേധിക്കരുത് ദൈവം കുടുംബത്തെ രക്ഷിക്കട്ടെ
ഇന്ന് കേരളത്തെ ബാധിക്കുന്ന മാരകമായ രണ്ട് കാൻസറുകളാണ്, മയക്കുമരുന്നും,ലഹരിയും.
എല്ലാ ദിവസവും ഞെട്ടാൻ എനിക്ക് വട്ടൊന്നും ഇല്ല. 😁🤚
മുഹമ്മദ് നബിയുടെ നാട്ടിലെ നിയമം വേണം 😭🙏ദിവസവും ഇതു തന്നെ 😇
പരാതി കൊടുത്തിട്ട് നടപടി എടുക്കാത്തപ്പോൾ തന്നെ നാട്ടുകാർ അവന്റെ കൈയ്യും കാലും വെട്ടിയിട്ട ഒരു മൂലക്ക് ഇടണമായിരുന്നു .നമ്മുടെ രാജ്യത്തെ നീതി ദേവത കണ്ണ് അടച്ചിട്ട് ആണുള്ളത്. ഇതൊന്നും കാണില്ല
കേരളത്തിൽ നിയമം എങ്ങനെ maranam അഭിപ്രായം പറയുക
സാക്ഷി ഇല്ല ഇവനും reksha പെടും
അവനെതിരെ മൂന്നു വീട്ടുകാർ പരാതി കൊടുത്തിട്ടും അകത്തിട്ടില്ല. 😡മൂന്നു ജീവൻ പൊലിഞ്ഞു...😞
ഒരു നടിയെ കളിയാക്കി arrest. പിസി ജോർജിനും അറസ്റ്റില്ല
പിള്ളേർ അല്ലേ വലിക്കും അതൊക്കെ എത്ര valiya💐കാര്യമാണോ
😂pradhibhasam aanu
😂😂😂😂
Hmmm.......😢😢😢😢😢😢
കേരളത്തിലെ ഒരു സാധാരണ വാർത്ത
എത്ര മനോഹരം കഞ്ചാ കറുപ്പ് കേരളം ഹാഹാ, 🤣🤣🤣🤣🤣
നിയമത്തിനെ പേടി ഇല്ല .എന്നത് അണ് കുറ്റ കൃത്യം കൂടാൻ കാരണം.. ജയിലിൽ പോയാൽ തന്നെ നല്ല ഫുഡും.. ജയിലിൽ എന്നും കഞ്ഞി മാത്രം അക്കുക എന്നിട്ടു്.. സ്കൂൾ കുട്ടികൾക്ക് നല്ല ഫുഡ് വെച്ച് കൊടുക്കൂ
ഞെട്ടി ഞെട്ടി.... വല്ലാണ്ടായി....😢😢
നല്ല നിയമവും നല്ല ഭരണവുമാണ് അതാണ്
നിയമം നോക്കുത്തിയായി വാഴുന്നലോകത്ത്.. ഇതിനപ്പുറം സംഭവിച്ചാലും അത്ഭുതപ്പെടാനില്ല... എന്ത് ചെയ്യാം 🙏🙏🙏🙏
ലഹരി നിരോധനമല്ല, ലഹരി വർജ്ജന മാണ് സർക്കാരിൻറെ ലക്ഷ്യം😢😂
ഈ വാർത്ത കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടിയായിരുന്നു. നിർബന്ധമാണെങ്കിൽ ഒരു മണിക്കൂർ മുമ്പ് ഒന്നും കൂടെ ഞെട്ടാം
പ്രതിക്ക് ഒരു വർഷമെങ്കിലും ശിക്ഷ കൊടുക്കണം
നിയമം 🤐
പുകഴ്ത്തു പാട്ട് ഇറങ്ങിയപ്പോഴേ അറിയാം ഇന്ന് എന്തെങ്കിലും ഒക്കെ നടക്കുമെന്ന്😢
ഞെട്ടലോ... സ്ഥിരം കേരളത്തിലെ ഇത്തരം വാർത്തകൾ കേൾക്കുന്ന ഞങ്ങൾക്കോ ..വല്ലപ്പോഴുമാണെങ്കിൽ ഞെട്ടാമായിരുന്നു ..
പോലീസിൽ കഴിവുള്ളവരെ എടുക്കില്ല... നല്ലോണം പഠിക്കുക്കവരെ മതി.. അവന്മാർക്കോ എല്ലാരേം പേടിയും
കേരളം No. 1👍👍
അടിപൊളി 😂😂😂😂😂നല്ല വാർത്ത 🤣🤣🤣🤣🤣👍
കുറ്റവാളികൾ സ്വാതന്ത്രരാണ് ജാമ്യത്തിൽ ഇറങ്ങി കൂടുതൽ ശക്തി നേടുന്നു വിചാരണയും ശിക്ഷയും കാലതാമസം.. നിരപരാധികൾ എന്ത് ചെയ്യണം..... എന്നത്തേക്കുമായി ഇത്തരം ക്രിമിനലുകളെ അടച്ചിടുക.. 🙏
നമ്മുടെ നാടിന്റെ അവസ്ഥ 😞
എങ്ങോട്ടാണീ povunn😢
Ellam kazinju police vannu .nalla niyamam 😢😢😢
തക്കതായ സിക്ഷ ഫയലിലല്ലേ ഒള്ളൂ കുറ്റം ചെയ്യുന്നവർക്ക് കൊടുത്തങ്കിലല്ലേ അടുത്തത് ചെയ്യുമ്പോൾ പേടി ഉണ്ടാവൂ 🙏🙏🙏🙏🙏
ഞെട്ടാതിരിക്കാൻ കാരണം കോടതികളിൽ കെട്ടിക്കിടക്കുന്ന പരാതികൾ തന്നെയാണ്........ ഒരു പരാതി ആരെങ്കിലും കൊടുത്ത് കഴിഞ്ഞാൽ അതിന് കൃത്യമായ സമയത്ത് തീർപ്പ് കൽപ്പിച്ചു നൽകാൻ പോലീസിനോ ബഹുമാനപ്പെട്ട കോടതികൾക്കോ കഴിയുന്നില്ല.......അങ്ങനെ വരുമ്പോൾ അയൽപക്കത്തെ വാദിയും പ്രതിയും തമ്മിൽ വൈരാഗ്യം വർദ്ധിക്കുകയും, ഇങ്ങനെയൊക്കെ ആയിത്തീരുകയും ചെയ്യും......
ഒരു വഴിയ്ക്ക് വേണ്ടി അഞ്ച് വർഷം മുമ്പ് കേസ് കൊടുത്ത ഞാൻ....... ഇതിൽ കൂടുതൽ ക്ഷമ എങ്ങിനെ കാണിക്കണം.....
Vote 4 PinuNari and get shocked all day and every days 🤩
ശല്യം കാരണം പോലീസിലറിയിച്ചിട്ടും
ആ ക്രിമിനലിനെ പിടിച്ചു അകത്താക്കാൻ വൈമനസ്യം കാണിച്ച പോലീസിന്റെ ഭാഗത്തും അനാസ്ഥയുണ്ടായി....
മദ്യ - ലഹരിയിൽ അഴിഞ്ഞാടുന്ന നാടായി നമ്മുടെ കേരളം മാറി.....
Konunu vicharichu kuzhappamilla,kaliyakan padilea kalipearu villiken padilea appo akathu pokum chilappo thuki kollunu varum 😂
Ee chechi entha ayalkoottam story parayane
നമ്മുടെ നിയമം നല്ല strong ആയോണ്ട് കുറ്റകൃത്യങ്ങൾക്ക് നല്ല കുറവുണ്ട് 🤦🏻♂️🤦🏻♂️
ഇനി ഞെട്ടാൻ ഒന്നും ഇല്ല. കേരളത്തിൽ ഇപ്പൊ ഇത് നിത്യ സംഭവം ആയി.
നമ്മൾ ഇങ്ങനെ നെട്ടി ഇരുന്നാൽ ഇനിയും നെട്ടി ഇരിക്കൽ മാത്രമേ ഉണ്ടാവു..
എന്തുകൊണ്ടാണ് ഈ ലഹരി ഉപയോഗം കണ്ടിട്ട് ഒരു നടപടി എടുക്കാത് ഭരണ കാർതാകൾ
ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനെ അറിയുന്നു ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും🕉️
😮😮😮bagavane kashttam 😢😢
101%സർക്കാരും പൊലീസും തന്നെ ആണ് ഉത്തരവാദി ..ലഹരി ഇത്ര അധികം അടികരിച്ചിയും ശക്തമായ ഒരു നിയമം വരുന്നിലെ..കേസിൽ പിടിച്ച പിന്നെ പെട്ടന്ന് ജ്യമ്യം😢
ഞെട്ടി ഞെട്ടി എല്ലാരും ഞെട്ടി 🙃
ഇപ്പോൾ കേൾക്കുന്നത് എല്ലാം മനക്ഷാഷി ഉള്ളവർ ഞെട്ടുന്നത് തന്നെ സമാദിക്ക് ശേഷം കിട്ടിയ വാർത്ത
ഒരു പണിയും എടുക്കേണ്ട
മട്ടൻ ബിിയാണി കിട്ടും നമ്പർ വൺ കേരളം
ഞെട്ടിക്കാൻ മാത്രം ഉണ്ടാവുന്ന ദിനരാത്രങ്ങളുമായി മാറ്റമില്ലാത്ത നിയമങ്ങളുമായി പിണറായി ഭരണകൂടം
Wooow daily ippom njettunna karyangal aanello
Daily ഞ്ഞെട്ടൽ മാത്രം ഇപ്പോൾ... നിയമം നന്നാവണം അല്ലെങ്കിൽ എന്നും നമ്മുക്കൊക്കെ ഞ്ഞെട്ടാം...
നിയമം മാറണം...
ആ 2 മകളുടെ അവസ്ഥ 😭
ആഭ്യന്തരം.....
നമ്മുടെ കേരളം ഉയരട്ടെ
ലഹരിയിൽ എരിഞ്ഞടങ്ങി പാവങ്ങൾ ഇതുപോലുള്ള മൃഗങ്ങള കാട്ടിൽ കൊണ്ടുപോയി തുറന്നിടുക
മനപൂർവ്വമായ നരഹത്യ ക്ക് വധശിക്ഷ വിധിച്ച് പെട്ടന്ന് നടപ്പാക്കാതെ,കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വം ആണോ എന്നാണ് നോക്കുന്നത്..ഒരാളെ മനപൂർവ്വം കൊല്ലുന്നത് മുഴുവൻ ആളുകൾ കണ്ട് അത് കൊലപാതകി സമ്മതിച്ചാലും ഇന്ത്യയിൽ വധ ശിക്ഷ ഇല്ല,കാരണം കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വം അല്ല..ആ വാക്ക് എന്ന് നിർത്തുന്നോ അന്ന് നന്നാവും.
ആര് ഞെട്ടി..... ആരും ഞെട്ടിയില്ല.... ഇതൊക്കെ ഇപ്പോൾ കേരളത്തിൽ സർവ സാധരണമാണ്...... ഇനി ഇതിലും വലിയത് വരും..... ഇതു കേരളമാണ്....
2024 കണ്ടത് ഒന്നുമല്ല ഇനി കാണാൻ പോവുന്നത് 2025 ഈ വർഷം ആരൊക്ക തീരുമെന്ന് അറിയില്ല.... ചിലപ്പോൾ ഞാനും..... എന്തായാലും എപ്പോഴും മരണം പ്രതീക്ഷിച്ചു തന്നെ ഇരിക്കുക
യ്യോ 😰
ആർക്കും ആരെയും പേടി ഇല്ല
നിയമ നടപടി എന്തു എന്ന് അവർക്ക് അറിയാം ആരെ പേടിക്കാൻ 😟
Hi
മദ്ധ്യം ലോട്ടറി മയക്ക് മരുന്ന് കേരളത്തിൻ്റെ അടിസ്ഥാന വരുമാനം ഭരണ പ്രതിപക്ഷ അങ്ങങ്ങൾക്ക് അഭിനന്തനം