ഇടുക്കി ജില്ലയിലെ ഇടവെട്ടി ശ്രീകൃഷ്ണ ക്ഷേത്രം ചരിത്രം. ഔഷധസേവ മഹാത്മ്യം.

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 39

  • @busywithoutwork
    @busywithoutwork Год назад

    🙏thanks for this informative video.
    Hare krishna🙏
    Pl do share 3000year old famous MOKSHAT MAHADEVA TEMPLE at Pulapatta, Palghat district

  • @Mullassery100
    @Mullassery100 2 года назад +2

    കൃഷ്ണാ ഭാഗവാനേ 🙏🙏🙏🙏🙏

  • @ChayamEventstravels_2020
    @ChayamEventstravels_2020 Год назад

    എനിക്കും ഇന്ന് അവിൽ പൊതിയും ആയി ഭഗവാനെ കാണാൻ പോകാൻ സാധിച്ചു 💞

    • @clickotech5550
      @clickotech5550  Год назад

      എനിക്കും ആ ഭാഗ്യയം ഉണ്ടായി 🙏

  • @shobanas4583
    @shobanas4583 2 года назад +2

    നമസ്തേ മതാജീ ഓം ശാന്തി മതാജീ ഹരി ഓം നാരായണ നാരായണ നരായണനമ എനിക്ക് ഒരു രോഗം ഉണ്ടായിരുന്നു, ഭഗവാൻ വിഷ്ണു എനിക്കു തുണയായി രോഗം മാറിയത് ആണ് ഭഗവാന്മുഴുകപ്നടതിഞനും

    • @clickotech5550
      @clickotech5550  2 года назад +2

      വിശ്വസിക്കുന്നവരുടെ കൂടെ ഭഗവാൻ എപ്പോഴും കാണും ഓം ശ്രീകൃഷ്ണായ നമ :🙏

  • @abhijithrs7511
    @abhijithrs7511 2 года назад +2

    ഹരേ കൃഷ്ണ 🙏

  • @jyothishakousthubham4918
    @jyothishakousthubham4918 2 года назад +2

    🙏🙏

  • @rajanikarmakar8518
    @rajanikarmakar8518 2 года назад

    ഭഗവാനെ കൃഷ്ണ. 🙏🙏🙏

  • @leelamanivk4475
    @leelamanivk4475 2 года назад

    ഹരേ കൃഷ്ണാ!

  • @ashokkumarg73
    @ashokkumarg73 2 года назад

    സൂപ്പർ

  • @RajeshMullurkara
    @RajeshMullurkara 2 года назад

    ഹരി ഓം

  • @athulyakrishna9474
    @athulyakrishna9474 2 года назад

    Hare krishnaaa😇❤️

  • @madhuk6267
    @madhuk6267 Год назад

    ഏതൊക്ക ആണ് ആ അഞ്ച് ക്ഷേത്രങ്ങൾ

  • @pradeepkumarmk8635
    @pradeepkumarmk8635 11 месяцев назад

    Jan ella yers jan 8 thavana sevihu

  • @sandeepchandra9555
    @sandeepchandra9555 Год назад

    ഔഷധ സേവക്ക് എത്ര ദിവസം വൃതം നോക്കണം?

    • @clickotech5550
      @clickotech5550  Год назад +1

      ഔഷധസേവയ്ക്ക് മുന്നേ ഒരു ഏഴു ദിവസവും ഔഷധസേവയ്ക്കുശേഷം ഏഴുദിവസം അതാണ് പൂർണമായ വ്രതം എടുക്കൽ 🙏

    • @clickotech5550
      @clickotech5550  Год назад +1

      മത്സ്യമാംസാദികൾ ഒന്നും കഴിക്കാതിരിക്കുക

  • @tharanair6580
    @tharanair6580 2 года назад

    super

  • @DREAMEROFUNIVERSE
    @DREAMEROFUNIVERSE 2 года назад +2

    👍😊

  • @Anandalekshmi7
    @Anandalekshmi7 2 года назад +2

    👍🏻👍🏻🥰🥰🥰🥰🥰

  • @rudradasbk6626
    @rudradasbk6626 2 года назад +1

    മാഡത്തിന്റെ ഫോൺ നമ്പർ തരുമോ? Details അറിയാനാണ്

    • @clickotech5550
      @clickotech5550  2 года назад

      കർക്കിടകം 16 അതായത് ആഗസ്റ്റ് 1
      വെളുപ്പിന് 5 മണി മുതൽ ഔഷധം കൊടുത്തു തുടങ്ങും ആലിലയിൽ ആണ് ഔഷധം നൽകുന്നത് ക്ഷേത്രത്തിൽ വടക്കോട്ട് ദർശനമായി ഇരുന്നാണ് ഔഷധം സേവിക്കാൻ ഒരു മന്ത്രം ചൊല്ലി തരും അത് നമ്മൾ ഏറ്റുചൊല്ലണം അതിനുശേഷമാണ് ഔഷധം സേവിക്കേണ്ടത് രാവിലെ വെറും വയറ്റിൽ വേണം ഔഷധം സേവിക്കാൻ. ഔഷധം സേവിക്കുന്നതിന് തലേന്നാൾ ഉം ഔഷധം സേവിക്കുന്ന അന്നും മത്സ്യമാംസാദികൾ ഉപയോഗിക്കാതിരിക്കുക ഔഷധം സേവിച്ചശേഷം അമ്പലത്തിൽ നിന്നും ഔഷധ കഞ്ഞി കുടി നൽകുന്നുണ്ട് അതുകൂടി കഴിക്കണം. തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും KSRTC പ്രത്യേക ബസ് സൗകര്യം ഉണ്ട് .

    • @rudradasbk6626
      @rudradasbk6626 2 года назад

      ഞാൻ കുടുംബസമേതമാണ് വരാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് റൂട്ട് ഒന്നു പറഞ്ഞ് തരണേ. അതുപോലെ അവിടെ ഔഷധസേവയ്ക്ക് ക്യൂ ഉണ്ടാ?

    • @clickotech5550
      @clickotech5550  2 года назад

      ഔഷധസേവ ക്യൂ ഉണ്ടാവും എന്നാലും കുഴപ്പമില്ല വരുന്ന എല്ലാവർക്കും പെട്ടെന്ന് ഔഷധം നല്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് റൂട്ട് ക്ലിയർ അറിയണമെങ്കിൽ Google Map Noku താങ്കൾക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു 🙏

    • @Island_of_loneliness
      @Island_of_loneliness Год назад

      ഔഷധസേവ സൗജന്യമാണോ ?

    • @clickotech5550
      @clickotech5550  Год назад +1

      @sreerag4222 ഔഷധസേവ സൗജന്യമല്ല ഔഷധത്തിന്റെ വില വരുന്നത് 25 രൂപയേ ഉള്ളൂ ആലിലയിൽ ആണ് നമുക്ക് അത് ലഭിക്കുന്നത് ഒരു മന്ത്രം ക്ഷേത്രത്തിൽ നിന്നും നമുക്ക് പറഞ്ഞുതരും അത് നമ്മൾ ഏറ്റുചൊല്ലി ആണ് ഈ ഔഷധം സേവിക്കേണ്ടത് ഭക്തിയോടും വ്രതത്തോടും കൂടി ഈ ഔഷധം സേവിച്ചാൽ ഫലം ഉറപ്പാണ് ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്🙏 ഹരേ കൃഷ്ണ 🙏

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fs Год назад

    ഭഗവാനെ കൃഷ്ണാ എനിക്ക് അവിടുത്തെ നടയിലെത്താനും മരുന്ന് കഴിക്കാനും ഭാഗ്യം തരണേ സ്വാമീ

    • @clickotech5550
      @clickotech5550  Год назад

      ഉറപ്പായും ഭഗവാൻ ആഗ്രഹം സാധിച്ചു തരും പ്രാർത്ഥിച്ചോളു 🙏

  • @sherlyphilip4740
    @sherlyphilip4740 2 года назад

    🙏🙏🙏🌹🌹

  • @lathadeviks1483
    @lathadeviks1483 2 года назад

    ഭഗവാൻ തുണ .......

  • @sinigopi530
    @sinigopi530 Год назад

    2023ലെ എന്നാണ്

    • @clickotech5550
      @clickotech5550  Год назад

      ആഗസ്റ്റ് 1 അതായത് കർക്കിടകം 16