50 കോഴിയെ വളർത്തുമ്പോൾ കിട്ടുന്ന ലാഭം കണ്ടോ?

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 50 കോഴിയെ വളർത്തുമ്പോൾ കിട്ടുന്ന ലാഭം കണ്ടോ?
    flywell poultry accessories
    palakkal
    thrissur
    ph: 7736-773720 [ 10 am to 6 pm] sunday off.

Комментарии • 119

  • @abrahamv.k5374
    @abrahamv.k5374 Месяц назад +3

    50 കോഴിയെ വളർത്താൻ 50 അടി നീളവും 50 അടി വീഥിയുമുള്ള വിശാല കൂടു വേണം,, കോഴിയെ ഈ പറയുന്ന കൂട്ടിലടച്ചാൽ മുട്ട കിട്ടത്തില്ല.

  • @kepamission2041
    @kepamission2041 Месяц назад +26

    മുട്ട കൊടുത്ത് ലാഭം കേരളത്തിൽ ആരും ഉണ്ടാക്കില്ല.

  • @UnniNair-fq6tx
    @UnniNair-fq6tx 5 месяцев назад +7

    50 കോഴിയുടെ കൂട് എന്ത് വിലയാണ്. കോഴിക്കോട് കൊയിലാണ്ടിയിലാണ്. Delivery charges എത്രയാണ്.

  • @sajantaaugustine7562
    @sajantaaugustine7562 Месяц назад +2

    500 kozy valarthiyal . Oru
    Chaku theetta dayaly aavum
    1650 rs ,400 mutta kittum.
    7 rs kittiyal 2400 rs kittum.

  • @bavaali6330
    @bavaali6330 Месяц назад

    ഒന്നു പറഞ്ഞ് തീർക്കടൊ സ്ത്രികൾ പറയുന്നത് പോലെ കളകള പറയാതെ

  • @syamkumarks
    @syamkumarks 5 месяцев назад +3

    500 കോഴിയുടെ കുട് & കോഴി തിരുവനന്തപുരത്ത് എത്ര രൂപക്ക് തയ്യാറാക്കിത്തരാൻ പറ്റും?

  • @aliaskar3521
    @aliaskar3521 5 месяцев назад +8

    വീഡിയോ ഇഷ്ടം ആയി നിങ്ങൾ വീട്ടിൽ കൊണ്ട് വരുമോ ഞാൻ കോഴിക്കോട് കൊടുവള്ളി ആണ്

  • @anaswarasp8290
    @anaswarasp8290 5 месяцев назад +2

    ഈ കൂടിൻ്റെ വില എത്രയാ tvm ജില്ലയിൽ പാറശാലയിൽ വരുന്നതിനു എത്രയാ ചാ ർച്ച്

  • @manikandankunnukara113
    @manikandankunnukara113 2 месяца назад +2

    ഇതിൻ്റെ വില കൂടി പറയണ്ടേ

  • @UnniNair-fq6tx
    @UnniNair-fq6tx 5 месяцев назад +2

    30 കോഴിയുടെ കൂട് എത്ര വിലയാണ്. കോഴിക്കോട് കൊയിലാണ്ടിയിലാണ്. Delevery charge എത്രയാകും

  • @lathadevi2258
    @lathadevi2258 5 месяцев назад +2

    തിരുവനന്തപുരത്തു delivery ഉണ്ടോ?

  • @manojljohn-zh7ue
    @manojljohn-zh7ue 5 месяцев назад +1

    ചൂടു പ്രശനമല്ലേ.ഉയര കുറവ് കാരണം

  • @sudhan.k.v4414
    @sudhan.k.v4414 6 месяцев назад +9

    Fly well കോഴിക്കൂട് Super , 2 വർഷത്തിന് മുകളിലായി 20 കോഴിയുടെ കൂട് ഉപയോഗിക്കുന്നു.
    പട്ടി ,കുറുക്കൻ ...etc മുതലായവർ 2 വർഷമായി ശ്രമിക്കുകയാ കോഴിയെ പിടിക്കാൻ ,സുനിലിനെ പിരാകി തിരിച്ചുപോകുന്നു .😅

    • @flywellmedia8716
      @flywellmedia8716  6 месяцев назад +1

      😂😍🙏

    • @abdulkareem1276
      @abdulkareem1276 5 месяцев назад +4

      പ്രൈസ് പറയുന്നില്ല എന്ന കാരണം കൊണ്ട് അങ്ങേർക്ക് ഇനിയും പ്രാക്കാം കിട്ടാo.😂 വില പറയൂ 50 എണ്ണത്തിനുള്ള കൂടിന് ..

    • @lekhamariajoseph6778
      @lekhamariajoseph6778 5 месяцев назад

      😃😃😃😃😃😃

  • @NoorMohammed-wb9ub
    @NoorMohammed-wb9ub 6 месяцев назад +5

    Price

  • @benoyphilip9628
    @benoyphilip9628 20 дней назад

    ഒരുകോഴി മുട്ടയുടെ വില =ഒരുദിവസത്തെ ഒരുകോഴിയുടെ തീറ്റ +manpower +ഫിക്സിഡ് കോസ്റ്റ്, (കൂട്, കോഴി) etc.. ലാഭം എത്ര? കോഴി വർഷം മുഴുവൻ മുട്ട ഇടില്ല. പക്ഷെ എല്ലാ ദിവസവും തീറ്റ തിന്നും.

  • @syamkumarks
    @syamkumarks 5 месяцев назад +2

    500 കോഴി & കൂടു് തിരുവനന്തപുരത്ത് എത്ര രൂപയ്ക്കു് തയ്യാറാക്കിത്തരും?

  • @MohananpillaiPillai-p7g
    @MohananpillaiPillai-p7g Месяц назад

    മുട്ടവിറ്റ് ആരു൦ ലാഭ൦ഉണ്ടാക്കില്ല ഒരുവീട്ടിൽ പത്തുകോഴി മതി വീട്ടാവിശൃന് മ്ത്ര൦

  • @rubymathew4488
    @rubymathew4488 6 месяцев назад +2

    എനിക്ക് കുറച്ച് ഗ്രമപ്രിയ, കൈ രളി ഇനം കോഴി കുഞ്ഞുനേ കിട്ടാൻ ഉണ്ടോ

  • @bincysabu5226
    @bincysabu5226 Месяц назад

    ഒന്നിനും reply കൊടുക്കാതിരുന്നാൽ എങ്ങനെ ശരിയാകും bro

  • @sajithakunjus6990
    @sajithakunjus6990 6 месяцев назад +4

    Price....

  • @abrahamv.k5374
    @abrahamv.k5374 Месяц назад

    കേരളത്തിൽ മുട്ടക്കോഴി വളർത്തി പത്തുപൈസ ലാഭം ഉണ്ടാക്കാൻ പറ്റത്തില്ല.

  • @krishnamehar8084
    @krishnamehar8084 6 месяцев назад +4

    അവിടെ ഫയോമി കോഴി കുഞ്ഞുങ്ങൾ 6എണ്ണം തരാൻ ഉണ്ടോ.

  • @sabari.r2250
    @sabari.r2250 5 месяцев назад +1

    price

  • @salmasallu8364
    @salmasallu8364 5 месяцев назад +2

    Koodinte rate onnu parayo pls

  • @banuhamzath5835
    @banuhamzath5835 5 месяцев назад +4

    Kozhikode balussery delivery undo

  • @Ammub-k2c
    @Ammub-k2c 20 дней назад

    50 kozhi idanulla koodinu ethraya vila varunne

  • @musthafakpmusthafa7381
    @musthafakpmusthafa7381 Месяц назад

    ഇതെ പോലുള്ള 100 കോഴിയെ ഇടുന്ന കൂടിന് എത്ര വിലവരും

  • @KunjumolJose-oc3lo
    @KunjumolJose-oc3lo 6 месяцев назад +4

    Ethitte rate ethareyane

  • @lachusma3877
    @lachusma3877 6 месяцев назад +2

    Rate ethrayanu

  • @SS-bu5ys
    @SS-bu5ys 5 месяцев назад

    Rate ചോദിച്ചപ്പോൾ 30 കോഴിക്കുള്ള കൂടിന് 25k പറഞ്ഞു.

  • @sarojinisarojinivogs8913
    @sarojinisarojinivogs8913 6 месяцев назад +2

    Super

  • @padmanabhanp8680
    @padmanabhanp8680 2 месяца назад

    സാസോ... Rainbo കോഴികൾ കിട്ടുമോ

  • @santhakumari4535
    @santhakumari4535 Месяц назад

    പറഞ്ഞുതീർക്ക്😟

  • @cppkd
    @cppkd Месяц назад

    കോഴിക്കുള്ള ഭക്ഷണം ആരെങ്കിലും വെറുതെ തന്നാലോ വല്ലതും കിട്ടും
    ഞാൻ എൻറെ വീട്ടിൽ സ്വന്തം ആവശ്യങ്ങൾക്ക് വളർത്തുന്നുണ്ട് പുറത്തുനിന്നും മുട്ട വാങ്ങിയാൽ അതിനേക്കാൾ ലാഭമാണ് എങ്കിലും സ്വന്തമല്ല എന്നൊരു തോന്നൽ അതുകൊണ്ട് മാത്രം വളർത്തുന്നു😂😂😂😂

    • @aaniammu728
      @aaniammu728 Месяц назад

      ഏയ് അങ്ങനെ അല്ലാട്ടോ.. എനിക്കും ഉണ്ട് 9 മുട്ടക്കോഴികൾ..5ദിവസത്തേക്ക് മുട്ടക്കോഴിതീറ്റക്ക് 100രൂപ ആവും..300 രൂപേടെ മുട്ടയും കിട്ടും..200രൂപ ലാഭം ആണ് 😊😊

  • @AryaAjeesh
    @AryaAjeesh 6 месяцев назад +2

    50 കോഴിയുടെ കൂട്ടിന് rate

    • @AryaAjeesh
      @AryaAjeesh 6 месяцев назад +1

      Hello

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 6 месяцев назад +1

      നമ്പറിൽ വിളിച്ചു ചോദിക്ക് എന്നിട്ട് ഇവിടെ മെസാജ് അയക്കു ​@@AryaAjeesh

  • @ShinasMohammed-t7q
    @ShinasMohammed-t7q 6 месяцев назад +4

    Karikozhikunjhunghal vilpanakund

  • @shajik.a8254
    @shajik.a8254 Месяц назад

    Valiya labham onnum ella

  • @kurianantu-kr9db
    @kurianantu-kr9db Месяц назад

    ഇത് നഷ്ടം ആലോചിച്ചു മാത്രം

  • @മലയാളിഅടുക്കള-സ2ന

    100കോഴിക്കും കൂടിനും കൂടി എത്ര വരും

  • @Shammmas_12
    @Shammmas_12 5 месяцев назад

    എകൂടിനെയെത്ര. പൈസ. Avum

  • @abdulhakeem-rp3ri
    @abdulhakeem-rp3ri 6 месяцев назад +1

    8

  • @Mohanan-j3r
    @Mohanan-j3r 6 месяцев назад

    ഈ കൂടിന് എത്ര രൂപാ ആകും. ഇതിൽ എത്ര കോഴിയ വളർത്താൻ പറ്റും.

  • @shajishajishajishaji2182
    @shajishajishajishaji2182 6 месяцев назад +1

    ❤❤😂

  • @bevokbharath
    @bevokbharath Месяц назад +2

    കോഴി വളർത്താൻ താൽപര്യമുള്ളവർക്ക് ഒരു മാതൃകയാവട്ടെ❤❤❤

  • @jose195812
    @jose195812 6 месяцев назад +1

    Supper

  • @shafivattoly5829
    @shafivattoly5829 3 месяца назад

    എത്രയാ വില

  • @Kuriakosez
    @Kuriakosez 2 месяца назад

    Flywell got the best cage. I have been using for last two years. Start with big, mature birds + ready made cage.

  • @leelammaprasad1886
    @leelammaprasad1886 2 месяца назад

    Ethra anu rate

  • @chithralv4956
    @chithralv4956 5 месяцев назад

    Thiruvananthapurathu kood ethikkumo

  • @appumc1881
    @appumc1881 Месяц назад

    What is the price

  • @safeenasudheer
    @safeenasudheer 5 месяцев назад

    ഈ കൂട് എത്ര രൂപ

  • @sarithakalesh6860
    @sarithakalesh6860 5 месяцев назад

    വില കൂടി പറയൂ

  • @NoorMohammed-wb9ub
    @NoorMohammed-wb9ub 6 месяцев назад +5

    Kasrgod

  • @foodrive6699
    @foodrive6699 6 месяцев назад

    ഇ കൂടിന്റെ വില പറയൂ

  • @muhammedfaisal5100
    @muhammedfaisal5100 6 месяцев назад

    Price

  • @ajasmuhammed1064
    @ajasmuhammed1064 6 месяцев назад +4

    ഈ കൂടു റേറ്റ്?

  • @lovelyapaikada2071
    @lovelyapaikada2071 6 месяцев назад

    Vaccine edukkunnundo..

  • @jamalbangarakunnu5943
    @jamalbangarakunnu5943 6 месяцев назад +19

    10 kozhikalkulla koodinnu ethra price

  • @ThomasXavier-r8u
    @ThomasXavier-r8u 3 месяца назад

    Vila athrayanu?

  • @sharikanair4643
    @sharikanair4643 6 месяцев назад

    Price athreya

  • @johnyta7475
    @johnyta7475 Месяц назад

    Koode vangaruthe thattianu😊

  • @SreelathaB-o8w
    @SreelathaB-o8w 6 месяцев назад

    Rate

  • @monachandanieldaniel1147
    @monachandanieldaniel1147 5 месяцев назад

    Price please

  • @abushakira1957
    @abushakira1957 Месяц назад

    കൂട്ൻറെ വില പറഞ്ഞില്ല

  • @abdulhaleemhaleem7190
    @abdulhaleemhaleem7190 6 месяцев назад +4

    Super

  • @shyrac7962
    @shyrac7962 6 месяцев назад +5

    നാടൻ kozhi വില്പനക്ക് ഉണ്ട്... തൃശ്ശൂർ... Wholesale rate മിനിമം 5 പീസ്... No ഡെലിവറി 🙏

  • @sangeeth857
    @sangeeth857 6 месяцев назад +2

    ബോൾട്ട് സിസ്റ്റത്തിൽ ഈ കൂട് ചെയ്തു കൊടുക്കുമോ

  • @madhusnair8723
    @madhusnair8723 6 месяцев назад +2

    Nice

  • @mariojohn3452
    @mariojohn3452 6 месяцев назад +5

    ഞാൻ 20 കോഴിക്ക് ഉള്ള കൂട് നിങ്ങളുടെ അടുത്ത് ഓഡർ ചെയ്തിട്ട് വെയിറ്റ് ചെയ്തിരിക്കുന്നു 😍

    • @shaijalkalathil7956
      @shaijalkalathil7956 6 месяцев назад +2

      റേറ്റ് എത്രയാ പറഞ്ഞത്

    • @sajeeribrahim8087
      @sajeeribrahim8087 6 месяцев назад

      എത്ര പൈസ കൂടിന് മേടിക്കാനാണ്..

  • @rasakpuzhayoram5921
    @rasakpuzhayoram5921 6 месяцев назад +1

    Bro price parayu

  • @kannathemuralidharan9869
    @kannathemuralidharan9869 Месяц назад

    Kude bayangara vilaya

  • @SeedikoyaEyuava
    @SeedikoyaEyuava 6 месяцев назад +2

    Where is the place and rate please. Iam a native of lakshadweep. Pls. replay

  • @muhammedrasik9083
    @muhammedrasik9083 5 месяцев назад

    50price?

  • @CouplesTales
    @CouplesTales 5 месяцев назад

    വില എത്ര ആണ്