ലൂസിഫർ രണ്ടാം ഭാഗം "എമ്പുരാൻ" മോഹൻലാൽ പ്രിത്വി കൂട്ടുകെട്ടിൽ | EMPURAAN | Lucifer 2 Press Meet

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 762

  • @jayakumarj1233
    @jayakumarj1233 5 лет назад +29

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം prthviraj sukumaran😍😍😘😘ethanu chankurappulla ankutty swantham theerumanangalil urachu ninnu...ella mekhalayilum kazhivu theliyichavan prithvi u are my rolemodel.. 💪💪💪

  • @albinkuryian4149
    @albinkuryian4149 5 лет назад +136

    പൃത്ഥ്വിരാജിന്റെ കമ്മ്യൂണിക്കേഷൻ സ്‌കിൽ സൂപ്പർ. ഏതു ജോലിക്ക് പോയാലും കസറും. 😍

  • @cloudnineinteriors8692
    @cloudnineinteriors8692 5 лет назад +185

    ഇത് കേൾക്കുമ്പോൾ headset one side എടുത്ത് ചെക്ക് ചെയ്തത് ആരൊക്കെ .....

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +114

    interview തുടങ്ങിയപ്പോൾ മുതൽ ലാലേട്ടൻ 😍💪 നോക്കിയവരു ഉണ്ടോ
    രാജുഏട്ടൻ 😘 എജ്ജാതി Look മനുഷൃാ 😘

    • @N2N2N2N2
      @N2N2N2N2 5 лет назад

      ലാലേട്ടനെ നോക്കി..ലാലേട്ടൻ പക്ഷേ നോക്കുകുത്തി ആയി പോയി😔

    • @Abhi-iv9pp
      @Abhi-iv9pp 5 лет назад +2

      @@N2N2N2N2 അതായത് മധുരരാജയിലെ ഞമ്മടെ മമ്മൂക്ക യെ പോലെ 🤭

    • @N2N2N2N2
      @N2N2N2N2 5 лет назад

      @@Abhi-iv9pp മധുര രാജയിൽ മമ്മൂക്ക നോക്കുകുത്തി ആണോ? എനിക് അങ്ങനെ തോന്നിയില്ല

  • @Facemash100
    @Facemash100 5 лет назад +84

    ലൂസിഫർ 2 വെയിറ്റ് ചെയ്യുന്നവർ ഇവിടെ ലൈക് 😝😜👍👍👍👍👍👍👍👍

  • @d_music
    @d_music 4 года назад +15

    12:01 Watch Prithviraj's expression!

  • @saifmuhammed6360
    @saifmuhammed6360 5 лет назад +373

    ആ പെണ്ണിന്റെ ചോദ്യത്തിന്റെ സമയത്ത് രാജുവേട്ടൻ ന്റെ ചമ്മൽ expression😂😂

    • @achuindu
      @achuindu 5 лет назад +3

      Athu chammalano bhai???

    • @abdulrahiman6669
      @abdulrahiman6669 5 лет назад

      @Lal Chinnappan njanum

    • @sujithsuresh7964
      @sujithsuresh7964 5 лет назад +4

      Athine pucham nnano paraya
      Question makes any sense

    • @MsAnnvy
      @MsAnnvy 5 лет назад +12

      Athu Puchamaanu. Aa Penninte foolish question. Athil item dance kaanchu ennu karuthi ath Enganeyaanu issue aakunnath. Kashtam. And Kaanikkan Paadillathathonnum aa song il illa

    • @pauljimmy9538
      @pauljimmy9538 5 лет назад +15

      രാജുനോട് ആയിരുന്നേൽ അവൾ ആ സീൻ വേണം എന്നു ലാസ്റ്റ് പറഞ്ഞേനെ !!!!

  • @rolex990i
    @rolex990i 5 лет назад +11

    എന്ത് ലുക്കാണ് രാജുവേട്ടൻ 😍😍😍❤️

  • @Welcometomy.youtubechannel
    @Welcometomy.youtubechannel 5 лет назад +7

    ലാലേട്ടനും രാജുവേട്ടനും ..... 💕💕💕💕💕

  • @sahalmohammedpp3203
    @sahalmohammedpp3203 5 лет назад +87

    katta mohanlal fans like here

  • @navasnava903
    @navasnava903 5 лет назад +72

    രാജാവ് ഒരുങ്ങി കഴിഞ്ഞു 🔥🤙🤙❤

  • @tanzanajt4066
    @tanzanajt4066 5 лет назад +31

    Yeshkristhu 33 kolam underworldoo?? 🙄🙄🙄 Nthokkye avar choikynne..
    Rajuetaan. Ningalde samsaram ketirikyaan 😍😍😍🤩🤩 pwoliyaa
    L2 katta waiting 💯💯🥰🥰😍😍🤩🤩

  • @abilliondreams8046
    @abilliondreams8046 5 лет назад +135

    അതെ, ബാഹുബലി ഇന്ത്യൻ ഫിലിം ഇൻഡസ്ടറിയിൽ കൊണ്ടുവന്ന മാറ്റം ചെറുതല്ല, അത്പോലെ എല്ലാം ഇൻഡസ്ടറിലും inspiration തരുന്ന films ഉണ്ടാവാൻ ആരെങ്കിലും ഒക്കെ മുന്നോട്ട് വരും! കായംകുളം കൊച്ചുണ്ണിയും ലൂസിഫർ ഒരു തുടക്കം മാത്രം ആയിരുന്നു😍 രാജുവേട്ടൻ ഒരു vision ഉണ്ട്! ശരിക്കും പറഞ്ഞാൽ *രാജുവേട്ടന്റെ* *brilliance*

    • @ultimatekingdom2328
      @ultimatekingdom2328 5 лет назад +2

      @NITHIN VIJAYAN ivde aaru compare cheythu...industry il etavum mikacha businness indaaki edukkan oru filminu pattiyathine kuricha paranje..like bahubali enn....eni asrum big budget irakkan madikoola

  • @shafibinqasim1877
    @shafibinqasim1877 5 лет назад +13

    Mike flow - first producer then director then writer and finally the actor this is the basic structure of a movie i think.😊

    • @lakshadweepians5027
      @lakshadweepians5027 5 лет назад +4

      No.....basic Structure of the film starts from writer, Director, Producer and Actor

  • @georgeabraham9211
    @georgeabraham9211 5 лет назад +8

    Murali Gopi looks and talks "Exactly" like his father Barath GOPI a legand Actor

  • @navaneetht.n3762
    @navaneetht.n3762 5 лет назад +22

    More than a King 👑
    Less than a God! 🔥🔥🔥

  • @harikuttanks3642
    @harikuttanks3642 5 лет назад +107

    രാജുവേട്ടാ ഇന്നത്തെ ഈ ഗെറ്റപ് മതി ലൂസിഫർ 2 വിൽ രാജുവേട്ടന് , കിടു....

    • @alraas1238
      @alraas1238 5 лет назад +2

      Its brothers day look

  • @bibinvargese5487
    @bibinvargese5487 5 лет назад +28

    12:10 vedio timil. Prithvinte aaa chocolate smile kando😍😍😍😍

    • @podimon5376
      @podimon5376 5 лет назад

      Bibin Vargese njangalu kannupottanmarano mira???? Tayli???

  • @douluvmee
    @douluvmee 5 лет назад +47

    I love how prithviraj was extremely quiet during the item song question.

  • @umeshchandran4019
    @umeshchandran4019 5 лет назад +32

    രാജാവിന് മുകളിൽ എന്നാൽ ദൈവത്തിന് താഴെ
    Empuraan
    What a name

  • @manipm8727
    @manipm8727 5 лет назад +6

    ആന്റോ ബ്രോ..ഫോൺ കൊടുക്കാം.. എന്ന് പറഞ്ഞതിൽ ഒരു falute ഉം നഹി ഹേ.... njoy nXt projecT.. !!!!waiting aL worlD 👍

  • @rasheedandanath2581
    @rasheedandanath2581 5 лет назад +11

    Prithvirajinte expressions 😄👌❤️
    Rathish Ambatt to direct prithviraj's next and written by Murali Gopi. (Kammarasambhavam team)❤️❤️❤️

  • @mechanicoman1235
    @mechanicoman1235 5 лет назад +242

    രാജുന്റെ കൈയിൽ ഫോൺ കൊടുകാം ആന്റണി പെരുമ്പാവൂർ

    • @ashwinbachu7279
      @ashwinbachu7279 5 лет назад +23

      ath microphone aayath kond kollam😁

    • @mdraheem913
      @mdraheem913 5 лет назад

      😁😂😂

    • @afreei6517
      @afreei6517 5 лет назад +2

      🍺🍺🥂😂

    • @sreekuttanvlog1413
      @sreekuttanvlog1413 5 лет назад +4

      പാവം tention കൊണ്ടാ

    • @ameeraaammu5716
      @ameeraaammu5716 5 лет назад

      Frist kettilayrunu.. comnent nokit repeat adichu noki.... sherikum chirii vannu..

  • @ohmygod1209
    @ohmygod1209 5 лет назад +3

    The girl still remember the item song !!!!. The film has so much good aspects.

  • @fly4world114
    @fly4world114 4 года назад +2

    Mollywood king prithi. endhine kurichum vekttamaya nilapadulla the real hero

  • @amithsunilkumar6063
    @amithsunilkumar6063 5 лет назад +124

    Lalettaaa..ithenda kadha... Look koodi koodi kooduthal cheruppam aayi veranallo.
    Reverse gear ikkak mathramalla.. nammade ettanum ind 😘

    • @ashikprasad7707
      @ashikprasad7707 5 лет назад +2

      Amith SunilKumar Athe... Enikkum thonni..

    • @aking_India
      @aking_India 5 лет назад +4

      Mammooty enna nadan peakil nilkunath indian cinema kandukondirikenu.3 bashakalil 4 hits. Athil 2nd bb. Athinte visamam lalettante mugath und.karyam enthoke ayalum padamillathirikumbo asooya undavum. Apo prithvirajine shalyam cheyth padam swantham produce cheyathe vere nivarthiyillallo. Unda kand oru katta fanaya oru aradhakan.

    • @tomthomas5651
      @tomthomas5651 5 лет назад +8

      @@aking_India ayyee . nee enth oolan ado

    • @ashikprasad7707
      @ashikprasad7707 5 лет назад

      TOM THOMAS Crct

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 лет назад +3

      കൊസ്മറ്റിക്‌ സർജ്ജറി, ബൊട്ടൊക്സ്‌ ഇഞ്ച്ക്ഷൻ എന്ന പരിപാടികളെ കുറിച്ചു വലിയ നിശ്ചയം ഇല്ല ല്ലേ??

  • @SreerajTecH
    @SreerajTecH 5 лет назад +5

    Raju will make malayalam cinema to the next level

  • @sudhysudhy604
    @sudhysudhy604 5 лет назад +3

    Katta waiting L2❣️❣️❣️❣️❣️

  • @kunjachankunju6454
    @kunjachankunju6454 5 лет назад +29

    Katta waiting👌👌👌👌

  • @psk1410
    @psk1410 5 лет назад +31

    അവളുടെ ഒരു ചോദ്യം അയിറ്റം ഡാൻസ് പറ്റില്ല ബോബോയിലുള്ള ബാറിൽ കുച്ചുപ്പിടി നടത്താൻ പറയും ഇവളുമാര് പോവാൻ പറ

    • @brokebitch8004
      @brokebitch8004 3 года назад

      That was not an item dance. Actually prithvi tried to show a bar dance. He tried to merge all bad things in one climax.

  • @m.n7937
    @m.n7937 5 лет назад +6

    8:52 ഇനിയുള്ള സിനിമയും... സിനിമകളും......
    Yes there must be more parts or atleast a third part🔥🔥🔥

  • @akhilkrishna7343
    @akhilkrishna7343 5 лет назад +172

    പൃഥ്വിയുടെ ഓരോ വാക്കുകളും വളരെ കൃത്യവും ആളുകൾക്ക് മനസ്സിലാവുന്ന തരത്തിൽ! എന്നാല് മുരളി അണ്ണൻ എന്തൊക്കെയാ പറയുന്നത് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ..

  • @pramodms1753
    @pramodms1753 5 лет назад +3

    Luv u lalettaaaa

  • @anildas.p6846
    @anildas.p6846 5 лет назад +5

    എമ്പുരാൻ ലാലേട്ടൻ പെളിക്കും ഉറപ്പ് ..........

  • @aswinjayakumar5353
    @aswinjayakumar5353 5 лет назад +73

    17:32 Lalettante Expression 😂😂😍😘

  • @shahabase6031
    @shahabase6031 5 лет назад +9

    1:8 സവിതനത്തിലും സൂപ്പർ താരം
    (ആ എസ്‌പ്രക്ഷൻ)👌

  • @sealescobar7498
    @sealescobar7498 3 года назад +2

    Empuraan ❤️❤️

  • @anoopkoodal9915
    @anoopkoodal9915 5 лет назад +21

    പ്രിത്വിരാജിന്റെ ഷർട്ട് കണ്ടിട്ട് ഇതുപോലൊരു ഷർട്ട് മേടിക്കണം എന്ന് തോന്നിയവർ ഉണ്ടോ..😊

  • @sksnebz5634
    @sksnebz5634 5 лет назад +3

    ഹാഷ് ടാഗ് ഒന്ന് ശ്രെദ്ധിക്കാരുന്നു.... uploader... ഇതും ഹിറ്റ്‌ ആകും എന്നുള്ളവർ like അടി machanzz.... 😍😍😍

  • @bimalprabha9361
    @bimalprabha9361 5 лет назад +9

    ലാലേട്ടന്റെ കളർ സെൻസ് അപാരം തന്നെ...
    നീല ഷർട്ട്....നീല ജീൻസ്‌...നീല സ്ട്രാപ്പ് വാച്ച്...നീല കളർ ഫോൺ..!!!!

  • @haskarapple9967
    @haskarapple9967 5 лет назад +1

    ലൂസി mbraan..! കട്ട waiting ! !

  • @athulrajtr3013
    @athulrajtr3013 5 лет назад +6

    Pritvi പൊളിച്ചു 😆😆😘😘

  • @suneeshkumarsudhakaran1908
    @suneeshkumarsudhakaran1908 5 лет назад +5

    Name is owsome .more than king and less than god

  • @sunilkumarva2009
    @sunilkumarva2009 5 лет назад +2

    Empuraan the Lucifer 2 yay

  • @dhaneshedhaneshedamana6909
    @dhaneshedhaneshedamana6909 5 лет назад +2

    I am waitin emburaan

  • @shemeerkb4504
    @shemeerkb4504 5 лет назад +3

    Cant waiting empuraan

  • @battusajeev
    @battusajeev 5 лет назад +18

    8:53.... L3. Confirmrd😂❤️❤️

  • @robinsamuel4501
    @robinsamuel4501 5 лет назад +12

    Laletta love you 🥰😍😍🤩

  • @vinayakj6822
    @vinayakj6822 5 лет назад +4

    Really good question from Interviewer...Kudos

  • @knrontech8072
    @knrontech8072 5 лет назад +8

    തമ്പുരാനേ ദേ വന്ന് എമ്പുരാൻ 😯

  • @abdulbasith8423
    @abdulbasith8423 5 лет назад +66

    i am waiting Lucifer 2 movie

  • @sujanjp9161
    @sujanjp9161 5 лет назад +5

    Annya basha il le item song kandall AAAAHHHAAAA
    Malayalathile aanel OOOHHHHHOO.

  • @aslam_kmbr7723
    @aslam_kmbr7723 5 лет назад +23

    Yenna glomour aaan prithvi💓💓💓

  • @sheebaraj5620
    @sheebaraj5620 5 лет назад +16

    Super. Iam waiting. All the best raju laleta and murali

  • @noufalanwar6018
    @noufalanwar6018 5 лет назад +2

    L2🔥

  • @abidrahman4593
    @abidrahman4593 5 лет назад +16

    Lucifareente 2 Suspens Paranje Kodukalle Muralee Yetaa Lucifer 2 Cinimayude Rahasiyagal Purathe Vidalle LUCIFER 2nd PART🌷💞💕🌷🌹🌺🌸💕🌻

  • @nayanachandran2226
    @nayanachandran2226 5 лет назад +2

    First time Rafthara song in theatre was quite unusual visual, sure visuals are more than from a normal Malayalam song. But after that still peoples including me repeating that song more times in you tube. Honestly a Malayalam song received this much clpas is rare in 2K serious

  • @tkjayadevanjayadevan6023
    @tkjayadevanjayadevan6023 5 лет назад +15

    എമ്പുരാന്റെ തിരക്കഥയിൽ മുരളി ഗോപി കൂടുതൽ ശ്രദ്ധ പുലർത്തണം.

  • @manipm8727
    @manipm8727 5 лет назад +8

    ഇനി ചോദ്യം വേണ്ട.. പൊളിച്ചടുക്ക് ലാലേട്ടാ... 👍👍👍💪💪

  • @shailajanair9922
    @shailajanair9922 5 лет назад +1

    Wanted to see her face who asked about item song... I start ma day listening to it...feel proud that hindi song was sung our own jyotsana ji and the dance was not vulgar in any angle...thanks prithyu for meaning of empuran

    • @nowfalkn282
      @nowfalkn282 5 лет назад

      Imbecile..

    • @shailajanair9922
      @shailajanair9922 5 лет назад

      @@nowfalkn282 sorry but not going to delete coz of your intellectual comment

  • @sindhumartin4804
    @sindhumartin4804 5 лет назад +9

    Waiting

  • @binilkarayil5410
    @binilkarayil5410 5 лет назад +47

    രാജുവേട്ടാ നിങ്ങളെ എന്ന വ്യക്തിയെ ഞങ്ങള്ക് അറിയാം (എനിക് അറിയാം ) പറഞ്ഞ വാക്കുകള്കു വില കല്പിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് ഞങ്ങളുടേ രാജുവേട്ടൻ അതുകൊണ്ട് തന്നെ ഒരു വലിയ പടമാണ് empuraan എന്ന് പറയുമ്പോൾ അതെ പ്രതാനിതൊടെ തന്നെയാണ് ഞങൾ പ്രേതിക്ഷിക്കുന്നതു മലയാള സിനിമയുടെ boundarys തകർത്തു മലയാള സിനിമ ഇൻഡസ്ടറി മുന്പോട്ടു പോകുവാൻ empuraan തുടക്കമിടട്ടെ എന്നു ഹൃദയപൂർവം ആശംസിക്കുന്നു...വലിയ ഒരു തുടക്കമാവട്ടെ രാജുവേട്ടാ..മുരളിയേട്ടാ...ലാലേട്ടാ...

    • @nowfalkn282
      @nowfalkn282 5 лет назад

      Athe correct aanu..paranja vaakkinu Vila kalppikkunna aalu thanneyanu..sthree virudhadha undavilla ente cinema il ennu paranjath okke marannu poyikaanum..

    • @binilkarayil5410
      @binilkarayil5410 5 лет назад +1

      Pne dancebaril poyitt margam kali vekkan patto suhrthee..?

    • @ModX99_YouTube
      @ModX99_YouTube 5 лет назад +1

      @@nowfalkn282 evideya myre luciferil sthree virudhatha nee theettam aano thinnunnath

    • @nowfalkn282
      @nowfalkn282 5 лет назад

      @@ModX99_RUclips Ningal vtl maathaapithakkalod samsarikkunna bhaasha avde upayogichal mati..

    • @ModX99_YouTube
      @ModX99_YouTube 5 лет назад +1

      @@nowfalkn282 Njan enikk ishtamullath pole samsarikkum

  • @shijusreedhar3180
    @shijusreedhar3180 5 лет назад +2

    12:05 Rajuvettan Expression 😍🤩

  • @irshadp44
    @irshadp44 5 лет назад +73

    ആകാശവാണിയിൽ വാർത്താവായിക്കുന്ന അവതരികയാണോ ഇത്‌ 🙄🤔

  • @sunilkp4117
    @sunilkp4117 5 лет назад +5

    All the best

  • @moiducheroor277
    @moiducheroor277 5 лет назад +87

    prithviraj's words starts from 3:45

  • @sunilnr5187
    @sunilnr5187 5 лет назад +1

    Complete actor mohanlal

  • @aegontargarion5830
    @aegontargarion5830 5 лет назад +98

    കൂടെ മുരളി ഗോപി, പ്രിത്വിരാജ്,രതീഷ് അമ്പാട്ട് പ്രൊജക്റ്റ്‌ 🔥

  • @ripplevlogs
    @ripplevlogs 5 лет назад +1

    Brilliant interview and wisdom

  • @aleenacr7603
    @aleenacr7603 5 лет назад +6

    ❤❤❤❤waitig .....❤❤❤❤❤❤

  • @gokulsiva7507
    @gokulsiva7507 5 лет назад +1

    katta waiting

  • @ranivipparla1513
    @ranivipparla1513 4 года назад +2

    I'm watching this video only for Prithviraj

  • @prajeeshtk8728
    @prajeeshtk8728 5 лет назад +4

    waiting L2💥💥💥💥

  • @themelophilesaj
    @themelophilesaj 5 лет назад +12

    Note the point at 8:50...
    L2 മാത്രമല്ല, ഒരു L3 and L4 മണക്കുന്നു... 😍👍

  • @gokulsiva7507
    @gokulsiva7507 4 года назад +1

    ❤️

  • @baijugopi2737
    @baijugopi2737 5 лет назад +2

    Lalettante mukathu nalla positive confidence

  • @ajeeshmiltan8800
    @ajeeshmiltan8800 5 лет назад

    Antony perumbavoor adehathe kannumbol Aa kalkal veenu anugraham vedikanan prithvi super direction 😘😘😘😘😍😍

  • @ViVith007
    @ViVith007 5 лет назад +134

    12:12 rajuvettan feeling puccham😁😁

  • @binilp.c155
    @binilp.c155 5 лет назад

    Polich

  • @ajmallamara2185
    @ajmallamara2185 5 лет назад +1

    Suppprt😘😘😘

  • @akhileshanand6937
    @akhileshanand6937 5 лет назад +44

    8:49
    ഇനിയുള്ള സിനിമകളും 💙😘😍😍😍🔥🔥
    അപ്പൊ ഇത് ഇവിടെയും കൊണ്ട് തീരില്ല 🔥🔥

    • @kritika5642
      @kritika5642 5 лет назад +1

      Akhilesh Anand valiya story aanu bro...hope so 3rd part will also be there

    • @akhileshanand6937
      @akhileshanand6937 5 лет назад +3

      @@kritika5642
      Bro ഇത് ചിലപ്പോ Avengers model പോലെ വരാൻ ചാൻസ് ഉണ്ട്

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 5 лет назад

      3 rd part undu.

  • @fantasticbeast8200
    @fantasticbeast8200 5 лет назад +22

    🔥🔥🔥🔥🔥🔥🔥🔥Lucifer 2 E.M.P.U.R.A.A.N💥💥⭐️⭐️⭐️⭐️⭐️⭐️⭐️

  • @anuvedhkichuu674
    @anuvedhkichuu674 5 лет назад +25

    കട്ട waiting.. chunk lalettan😘😘😘

  • @ajayaju3393
    @ajayaju3393 5 лет назад +1

    'Eniyulla cinima yo cinimakalo" murali gopi ...Eth 2 ennathil ninn othukunnilla nn manasilaayi🔥🔥

  • @ivinmathew7760
    @ivinmathew7760 5 лет назад +1

    Empuraante entrikku vendi wait cheyunnavar
    Like adi

  • @OG_Gangste
    @OG_Gangste 5 лет назад +13

    14:50 oru kochu cinema 🤔.
    Dee pinneyum.......😍

  • @aswathyvinayak7953
    @aswathyvinayak7953 5 лет назад

    Katta. Waitinggggg

  • @vrreview5020
    @vrreview5020 5 лет назад +1

    രാജു ഏട്ടാ കട്ട waiting

  • @hemanthkumar7423
    @hemanthkumar7423 5 лет назад +3

    Rajuetan😍

  • @sumithtony8072
    @sumithtony8072 5 лет назад +1

    I think i lost one side of my headset. damn!

  • @shibin2205
    @shibin2205 5 лет назад +25

    Ith polikkum

  • @jyothisreek4901
    @jyothisreek4901 5 лет назад +4

    3:40 *Nhan Raju vinte kayyil phone kodukaam* 😁
    #Lalettan #Rajuettan ❤❤❤❤

  • @amalsuresh3116
    @amalsuresh3116 4 года назад +1

    Lalettan

  • @bibinjothomas3309
    @bibinjothomas3309 5 лет назад +138

    Hashtag emupraan അല്ല മിസ്റ്റർ... Empuraan 😀

    • @avkvlogs4838
      @avkvlogs4838 5 лет назад +1

      Ethu minister raja alla

    • @me_amalravi
      @me_amalravi 5 лет назад +1

      Enthaaaleee. Admin sradhich.....

    • @shruthisreerankan4233
      @shruthisreerankan4233 5 лет назад +1

      Enda ee empuraan
      Onn paranjo tharo chettaa

    • @bibinjothomas3309
      @bibinjothomas3309 5 лет назад +1

      @@shruthisreerankan4233 more than a king less than a god.. angane an prithvi paranjath.. video yude avasanam akumpol parayunnund..

    • @milennarayanan1761
      @milennarayanan1761 5 лет назад +1

      😂😂🤣

  • @rajeevnair7024
    @rajeevnair7024 5 лет назад +1

    Laleta, odiyan moviku vendi thadi kurachathinu sesham kurach prayam kuranjapole und...athu maintain cheydal kollam.... Sadarana within short time pazhayapole avunnathanallo pragrutham...👍👍😊😊

  • @pranavsekhar030
    @pranavsekhar030 5 лет назад +1

    👍👍👍

  • @Amaljoseph007
    @Amaljoseph007 3 года назад +1

    Rajuettannnnnnn

  • @kirandaskd120
    @kirandaskd120 5 лет назад +3

    Love u laletta from new ziland

  • @johnbrittojoseph4193
    @johnbrittojoseph4193 5 лет назад +1

    😍😘

  • @sowmyasunil6698
    @sowmyasunil6698 5 лет назад +2

    EMPURAAN💪💪💪🔥