'സന്തോഷവും ദുഃഖവുമുണ്ട്‌',സൈനികന്റെ മൃതദേഹം കണ്ടെത്തിയതിൽ കുടുംബാംഗങ്ങൾ | Pathanamthitta

Поделиться
HTML-код
  • Опубликовано: 30 сен 2024
  • വിമാനാപകടത്തിൽ കാണാതായ പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ സൈനികന്റെ മൃതദേഹം 56 വർഷങ്ങൾക്കുശേഷം കണ്ടെത്തി
    Body of soldier missing in plane crash found after 56 years
    #indianarmy #pathanamthitta #newsupdate

Комментарии • 17

  • @MujeebMc-e5j
    @MujeebMc-e5j 6 часов назад +22

    മരിക്കുമ്പോൾ 22 വയസ്സ് 56 വർഷങ്ങൾക്ക് ശേഷവും ശരീരത്തിന് പ്രായാധിക്യം സംഭവിച്ചിട്ടുണ്ടായിരിക്കാൻ സാധ്യത ഇല്ലല്ലോ?

    • @Akash-oi7jm
      @Akash-oi7jm 6 часов назад +1

      കലകൾ ഒക്കെ നശിച്ചു പോകും അപ്പൊൾ തന്നെ

    • @sebilthurakkal6531
      @sebilthurakkal6531 2 часа назад

      ​@@Akash-oi7jmNo

  • @ayishaMol-n3c
    @ayishaMol-n3c 5 часов назад +10

    എന്തൊക്കെ ആണ് ഓരോദിവസവും കേൾക്കുന്നത് 😮

  • @sebilthurakkal6531
    @sebilthurakkal6531 2 часа назад +5

    ഒരത്ഭുതം എന്തെന്നാൽ 56 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഏറ്റവും ചെറിയ പ്രായം കാണാം എന്നതാണ് അദ്ദേഹത്തിന്റെ അനിയന്മാർക്ക് ഇപ്പോൾ 60 ഉം 70ഉം ഉള്ളപ്പോൾ ചേട്ടനായ അദ്ദേഹത്തിനു ഇപ്പോഴും 22 വയസ്സ് ശരിക്കും ഒരു അത്ഭുതം തെന്നെയാണ് ആദരാഞ്ജലികൾ 🌹🌹

  • @joelbjose2335
    @joelbjose2335 5 часов назад +5

    Aa dheerajavanu oru big salute.🎉🎉🎉🎉🎉🎉

  • @aswin7482
    @aswin7482 4 часа назад +6

    Oru photo polum ille kaanikkan

  • @mylifemyjourney6365
    @mylifemyjourney6365 6 часов назад +6

    Body kaanikam aayirunnu

  • @Ramesanasari
    @Ramesanasari 6 часов назад +4

    Jai jawan.... Jai Hind 🙏👍❤️🎉🇮🇳
    🌹🇮🇳 Aadharanjalikal😭 🙏🌹🇮🇳🇮🇳🇮🇳

  • @nishansvlog8665
    @nishansvlog8665 5 часов назад +2

    Fridgil vechapole chilappol shereerathin kuyappamillayirikkum

  • @NubieGamer732
    @NubieGamer732 4 часа назад +2

    Adhehathinte pazhaya oru photo polum ellayi kanikkan😢

  • @ingdng_7015
    @ingdng_7015 7 часов назад +3

    ബോഡി എവിടെ

  • @peterkv
    @peterkv 5 часов назад +2

    Video ഇടക്ക് still ആകുന്നു

  • @homelander-u1p
    @homelander-u1p 2 часа назад +1

    Enth vrithiketta microphone aanu use cheyyunath

  • @lradora6428
    @lradora6428 4 часа назад +1

    Miracle

  • @afgjhhcdgh
    @afgjhhcdgh 2 часа назад

    🙏🕯️✝️

  • @ingdng_7015
    @ingdng_7015 7 часов назад

    😮😮