അയൽവാസിയേക്കാൾ വലിയ സമ്പന്നനാകം...

Поделиться
HTML-код
  • Опубликовано: 18 май 2024

Комментарии • 125

  • @sadiksadi3960
    @sadiksadi3960 Месяц назад +11

    കടം വീട്ടാനുള്ള സമ്പത് ഉണ്ടാവാൻ ദുആയിൽ ulpedutha ണെ 🤲🤲🤲🤲

  • @Shams19jan
    @Shams19jan 2 месяца назад +68

    കൂടുതൽ ഒന്നും വേണ്ട.. കടങ്ങൾ വീട്ടി സ്വന്തമായി ഒരു വീടും മതി 🤲🤲🤲

  • @mahirzayan3043
    @mahirzayan3043 2 месяца назад +16

    അയൽവാസിയെ കാൾ കൂടുതൽ എന്ന വാക്ക് ഇഷ്ടപ്പെട്ടില്ല
    നമുക്ക് ആവശ്യമുള്ളത് മാത്രം മതി മറ്റുള്ളവരുമായി കമ്പയർ ചെയ്യരുത്

    • @user-bu2pr4lg9d
      @user-bu2pr4lg9d Месяц назад

      Vevarakedu sambannanaabaan orekkalum nku aagrahamilla aarodum chodekaathe kadamillathe jeevichu ponam athaanu aagraham allaathe ayalvasikalodu asooya Ella ee parayunna usthaathenta kaarayam

  • @sajidkk1493
    @sajidkk1493 Месяц назад +5

    വലിയ ആഗ്രഹം ഒന്നുമില്ല. .ഖൈറായ oru വീട്. .കടങ്ങൾ വീടണം. .aaqhibath നന്നായി മരിക്കണം. .മക്കയും മദീനയും കാണണം. .അല്ലാഹു തൗഫീഖ് ചെയ്യട്ടെ 😔🤲🤲

  • @fathimamangalath509
    @fathimamangalath509 2 месяца назад +10

    സമ്പത്ത് വേണ്ട ആരോഗ്യം മതി ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ 🤲🤲🤲🤲

    • @shafeek9759
      @shafeek9759 9 дней назад

      രണ്ടും അത്യാവശ്യമാണ്,,,

  • @raseenapk9512
    @raseenapk9512 2 месяца назад +9

    എന്റെ മോൻ ഡിഗ്രിയും ലോജിയും പഠിപ്പു കഴിഞ്ഞു നല്ല ഒരു ജോലി കിട്ടാനും, കടങ്ങളുണ്ട് ഉസ്താദേ അത് വീട്ടാനും ദുആ ചെയ്യണേ ഉസ്താദേ

    • @busharaUsman-rb9kd
      @busharaUsman-rb9kd 2 месяца назад +1

      M̊åk̊k̊ål̊k̊h̊åi̊r̊åẙåj̊o̊l̊i̊k̊i̊t̊t̊ån̊d̊ův̊åc̊h̊åẙån̊åm̊

  • @abubhakkar7616
    @abubhakkar7616 2 месяца назад +11

    കുറേ കടം ഉണ്ട് അദ് എത്ര യുംപെട്ട ന്ന് വിടി ഈമനോട് കുടി മരിക്കാൻ

  • @user-kk9ue7hs6b
    @user-kk9ue7hs6b 2 месяца назад +10

    ഉസ്താദ് ഒരുപാട് കടം ഉണ്ട് ദുആ ചെയ്യണേ

  • @fathimathzuhra6093
    @fathimathzuhra6093 2 месяца назад +1

    Ameen Ente Makkalkkum oru Sthalam vangi Oru Veedund akkan Duhayl Ulpeduthanam Usthade

  • @muheenudheenp895
    @muheenudheenp895 2 месяца назад

    ഉസ്താദേ എന്റെ ഭർത്താവിനെ റാഹത്തുള്ള ഹയർ ആയ ഒരു ജോലി പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻

  • @user-ux6fn3rm9y
    @user-ux6fn3rm9y 2 месяца назад +2

    ഇൻശാ അള്ളാ ചെയ്യാൻ അല്ലാഹും ഭാഗ്യം നൽകട്ടെ

  • @raseenashoukathrasee8595
    @raseenashoukathrasee8595 2 месяца назад +6

    Anty barthavinu naloru Joly kitan duaa chayyanam. Anty makkaly salihakanum duaa chayyanam

  • @sahlashihab1531
    @sahlashihab1531 2 месяца назад +32

    എന്റെ ഭർത്താവിന് നല്ല ജോലി കിട്ടാൻ ദുഹാ ചെയുക മക്കൾ നന്നാവാൻ ദുഹാ ചെയുക

  • @MohamedSwalih-um2ul
    @MohamedSwalih-um2ul 2 месяца назад

    അസ്സലാമുഅലൈക്കും മോൾടെ കല്ലിയാണം തീരുമാനിച്ചിട്ടുണ്ട്....... ദുആയിൽ ഉൾ പെടുത്തണേ ഉസ്താതെ

  • @ramlarasak9305
    @ramlarasak9305 2 месяца назад +3

    Usthaadhe ente makkale kaaryam hairaakaanum vendi usthaadh dhuhaa cheyyane

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 2 месяца назад +2

    അയൽവാസി സമ്പന്നൻ അല്ലെങ്കിലൊ 😅

  • @raseenashoukathrasee8595
    @raseenashoukathrasee8595 2 месяца назад +3

    وعليكم السلام. أمين

  • @boredfamily
    @boredfamily Месяц назад

    Allahuve afiyathum arogyavum salamathum nalkaneallah

  • @Salimfaiha
    @Salimfaiha 2 месяца назад +2

    Barthavin joli undavan dua cheyyane usthade 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @skylab6754
    @skylab6754 Месяц назад +1

    ഹെഡ് ലൈൻ കൊടുക്കുമ്പോൾ സൂക്ഷമതപാലിക്കുക.

  • @Noorrahman813
    @Noorrahman813 2 месяца назад

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m

  • @farzeenahmed7035
    @farzeenahmed7035 2 месяца назад +2

    😢 duail ulpeduthane nagaleyum 😢❤

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 2 месяца назад +1

    Kadam vidan duhacheyane usthade🤲🏻

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 2 месяца назад

    Alhadhulilla ❤

  • @haseenahaseenatm6687
    @haseenahaseenatm6687 2 месяца назад +2

    Kadangal veedan dua cheyyane usthade 🤲

  • @user-uj9ie2rh2h
    @user-uj9ie2rh2h 2 месяца назад +5

    അയൽവാസി ആക്ഷേപിച്ചു 2സെൻഡ് ചോട്ടപ്പൻ ഉണ്ട് ഇന്ടെ അത്ര മുതൽ കണ്ടിട്ടില്ല ഇജി അന്ന് ഉസ്താദ് പറഞ്ഞ പോലെ ഞാൻ ക്ഷമിച്ചു ഒറ്റക് കരഞ്ഞു എന്റെ ഉംറയെ പോലും ആക്ഷേപിച്ചു അല്ലാഹ് അന്നത്തെ എന്റെ സങ്കടം

    • @shafeek9759
      @shafeek9759 9 дней назад

      താങൾ എത്താകയണ് ഈ എകുതിഫിടുനത് മനക്ഷിലാവുന ഭാസയിലൂ ടൈപ് സെജ്ജൂ

  • @user-qq5gd3pl6k
    @user-qq5gd3pl6k 2 месяца назад

    AameenAameenYarabbel Aalameen 🤲

  • @salimvk7272
    @salimvk7272 2 месяца назад +1

    Duayilullpedutheene usth athe

  • @SherinRahman-hg5vl
    @SherinRahman-hg5vl 2 месяца назад +1

    Aniyan khair aaya oru jolikittanum athil urach nilkanum visa adikanum dua cheyyane vallatha sambathika prayasathila 😢swanthamayi oru veed akanum dua cheyyane barthavinte kachavadathil barkath undakanum paisa kayyil nilkunnilla athinum dua chryyane😢

  • @ashiqmhd7600
    @ashiqmhd7600 2 месяца назад +1

    Ente mon desyam theerkanee ...nalla monaki nalla budi kodkanum dua cheyyanee

  • @sabirmuhammed7641
    @sabirmuhammed7641 2 месяца назад

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ സാജിദ എടക്കാട്

  • @muhammedshibili4214
    @muhammedshibili4214 2 месяца назад

    വഅലൈക്കുമ്മസെലാം ആമീൻ

  • @niyasartwork3695
    @niyasartwork3695 2 месяца назад +1

    ദുആ യിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @cookeryshow630
    @cookeryshow630 Месяц назад

    Usthade kadam veedan prethykam dhuha cheyyane🤲🏻🤲🏻🤲🏻🤲🏻

  • @AbdulRasheed-cx9yr
    @AbdulRasheed-cx9yr 2 месяца назад +3

    Sambbannanakanam enn aagrhamund ayalvasiyekalum annilla athparangghath mooshamaayipoyi

  • @sulaikhatdy7976
    @sulaikhatdy7976 Месяц назад +5

    ഉസ്താദ് പറഞ്ഞതിനോട് ഞാൻ വിയോജിക്കുന്നു,, ഒരേ കാര്യം വലിച്ചു നീട്ടി പറയണ്ട,, പിന്നേ അയൽവാദികളെയും കുടുംബങ്ങളെയും നോക്കി അവരുടെ അനുഗ്രഹങ്ങളും കണ്ണുവെച്ചു അസൂയ പൂണ്ടു ജീവിക്കാൻ ആണോ നിങ്ങൾ പഠിപ്പിക്കുന്നത്,, അതു തന്നെ പിന്നെന്നേം പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്,, ഒരിക്കലും ഇതിലേക്കൊന്നും ശ്രെദ്ദിക്കാതെ അവനവന്റെ അനുഗ്രഹങ്ങളും അൽഹംദുലില്ലാഹ് എന്ന് പറഞ്ഞ് ജീവിക്കുന്നവരും ഇവിടെ ഉണ്ട്

  • @versatileking4723
    @versatileking4723 2 месяца назад

    എൻറെ മരുമകൻ നല്ലൊരു ജോലി ആവാൻ ദുആ ചെയ്യണേ

  • @user-ky5wg8hs2h
    @user-ky5wg8hs2h 2 месяца назад +2

    Venda usthade ayavashiyekaal sembannan aavenda

  • @shenamol8364
    @shenamol8364 2 месяца назад +31

    അയൽവാസിയേക്കാൾ സമ്പന്നനാകണം എന്ന് നമ്മൾ വിചാരിക്കാൻ പാടില്ല ഉസ്താദേ നമ്മൾ അത് അള്ളാഹുവിന് ഇഷ്ടമല്ല

    • @rajilaanvar7923
      @rajilaanvar7923 2 месяца назад +1

      👍💗

    • @mammoosmm
      @mammoosmm 2 месяца назад

      വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ

    • @mustafathadathil2196
      @mustafathadathil2196 Месяц назад

      അങ്ങനെ ചിന്ദിക്കുന്നവർ കിബർ അസൂയ അങ്ങനെ ഉള്ളവർ ആകും

    • @faisalchemmukkal8423
      @faisalchemmukkal8423 Месяц назад +2

      ഖുറാനിന്റെ പേരിൽ ഇങ്ങനെ കളവ് പ്രചരിപ്പിക്കരുത്

    • @ishq3331
      @ishq3331 Месяц назад +2

      ​@@mammoosmmമുഴുവൻ കണ്ടാലും ഇല്ലെങ്കിലും ക്യാപ്ഷൻ പോലും ശരിയല്ല 😏😏

  • @user-ze3hh2lk4h
    @user-ze3hh2lk4h 2 месяца назад +1

    Usthade njan garbini anu prethegam dua cheyyane

  • @user-rb1gv5bk4h
    @user-rb1gv5bk4h 2 месяца назад

    امين يا ربل العالمين

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 2 месяца назад

    അൽഹംദുലില്ലാ

  • @user-mh7oi6yx6c
    @user-mh7oi6yx6c 2 месяца назад

    Alhamdulillaah Alhamdulillaah Alhamdulillaah

  • @abdurahmankv273
    @abdurahmankv273 Месяц назад +2

    സമ്പത്ത് ഉണ്ടാവാൻ പരിശ്രമിക്കേണ്ടതില്ല, നിങ്ങൾക്ക് ലഭിച്ചതിന് നന്ദികാണിച്ചാൽ അല്ലാഹു വ ർദനവ് ഉണ്ടാവുമെന്ന് പറഞ്ഞട്ടുണ്ട്

  • @Rafeek.pv786
    @Rafeek.pv786 Месяц назад

    Avadaranam supr.. heading thiruthanee

  • @shereefshereef3022
    @shereefshereef3022 2 месяца назад +4

    انشاء الله

  • @ashkarashku-sw8et
    @ashkarashku-sw8et 2 месяца назад

    ആമീൻ

  • @shamsucp1647
    @shamsucp1647 Месяц назад

    അൽഹംദുലില്ലാഹ്

  • @user-rb1gv5bk4h
    @user-rb1gv5bk4h 2 месяца назад

    الحمدلله

  • @fasilfasil5548
    @fasilfasil5548 2 месяца назад

    Mashyllameen

  • @musthafa.5805
    @musthafa.5805 2 месяца назад

    Alhamdulillah

  • @hakkimsidewall4724
    @hakkimsidewall4724 2 месяца назад

    Aameeeeeen

  • @Rafeek.pv786
    @Rafeek.pv786 Месяц назад

    Chindakal swabavikam...anugrahangalil asuyakk valamvach kodukaruth..
    Allam ivde ittarinj povendathalee nammal...

  • @hse578
    @hse578 2 месяца назад +3

    Enthina ayalvaasi, Danikan aayaal pore😂😂😂😂😂😂😂

  • @user-og2up6ho8v
    @user-og2up6ho8v 2 месяца назад

    Enikku Ayalvaasiyekaal Valiya panakaaranaakanda😅ennittu venam. Njaan Ahankaariyaanennu Ayalvaasi parayaan😅pinne njaanum Ayalvaasiyum nere narakathilottu pokaan😅

  • @imranimmu1919
    @imranimmu1919 2 месяца назад

    Kadangal.und usthade.adhu.veedandua.cheyyane

  • @sajila5992
    @sajila5992 2 месяца назад

    Monujailmojanumkittaandhuacheyyanee

  • @Zanhamaryam111
    @Zanhamaryam111 2 месяца назад +3

    എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ

  • @nechumichi
    @nechumichi 2 месяца назад +3

    Orupaadu kadangal und veedan dua cheyyane usthade

  • @sajila5992
    @sajila5992 2 месяца назад

    Kadamveedyrahathilakandhuacheyyanee

  • @Rafeek.pv786
    @Rafeek.pv786 Месяц назад

    Ayalvasikal thamil malsarabudi varumaloo...usdadeee

  • @sulaikhatdy7976
    @sulaikhatdy7976 Месяц назад

    ഇവിടെ കുറെ ആളുകൾ കടം ഉണ്ട് ദുആ ചെയ്യാൻ ഉസ്താദിനോട് പറയുന്നു,, അയാൾക്ക് അതിനാണ് നേരം,, അദ്ദേഹം ഇങ്ങനെ വരുമാനം ഉണ്ടാക്കുന്നു,, നമ്മുടെ വിഷമങ്ങൾ നം അല്ലാഹുവിന്റെ കരഞ്ഞു പറഞ്ഞാൽ തീരാവുന്നതേ ഉള്ളു,, പൂർണ വിശ്വാസത്തോടെ,, ഐ ടെ ഒരു കമെന്റും ഇട്ടു കയ്യും കെട്ടി ഇരുന്നാൽ കടം വീടില്ല, ആൻഡ് ഞാൻ ഒരു സുന്നി വിഭാഗം പൂർണ വിശ്വാസി ആണ്

  • @user-bu2pr4lg9d
    @user-bu2pr4lg9d Месяц назад

    Ethinta thambanayel ullath ahangaaramalli

  • @user-gy7qt7gl5i
    @user-gy7qt7gl5i 2 месяца назад +1

    Manassilullamuraadukalniraverikittaanduaacheyyaneusthssde

  • @noushidnoushid3711
    @noushidnoushid3711 2 месяца назад

    🤲🤲🤲🤲🤲🤲🤲🤲

  • @shahanav2493
    @shahanav2493 2 месяца назад +5

    കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണം

  • @ismailpilliai2655
    @ismailpilliai2655 2 месяца назад +2

    Usthade bharthavinu salary kootty kittanum kadangal athrayum pettannu veedanum du a cheyyane usthade

  • @mohammedkoyathangal1495
    @mohammedkoyathangal1495 Месяц назад

    ഉസ്ഥാദേ അങ്ങ് പറഞ്ഞതിൽ നിന്ന് മനസ്സിലാകുന്നത് ദുനിയാ വിൽ സമ്പത്ത് വേണ്ട ആഖിറത്തിൽ മതി എന്നാണ് '
    ആഖിറത്തിലേക്കുള്ള സമ്പത്ത് സൽകർമങ്ങൾ ചൈത് ഉണ്ടാക്കാക്കാൻ വേണ്ടിയല്ലെ ദുൻയാവിലേക്ക് നമ്മെ വിട്ടിട്ടുള്ളത് ? അത് സൽകർമങ്ങൾ കൊണ്ടുള്ള സമ്പത്തല്ലെ. പക്ഷേ മരണം വ. രെ ഈ ദുനിയാവിൽ ജീവിക്കണമെങ്കിൽ സമ്പത്ത് വേണ്ടെ ? വിശപ്പടക്കാൻ ഭക്ഷണത്തിനും നാണം മറക്കാൻ വസ്ത്രത്തിനും രോഗം വന്നാൽ ചികിത്സിക്കാനും മക്കൾക്ക് നല്ല പിദ്യാഭ്യാസം നൽകാനും മക്കളുടെ കല്യാണം നടത്താനും അവസാനം മരിച്ചാൽ തുടർന്നുള്ള കർമങ്ങൾക്കും പണം വേണ്ടെ ? ഒരു മഹല്ലിൽ വരിസംഖ്യ നൽകാത്ത ഒരാളെ പള്ളി വളപ്പിൽ മറവ് ചെയ്യാൻ പോലും സമ്മതിക്കില്ല.
    ഈ ദുനിയാവിൻ്റെ അവസ്ഥ ഇതായിരിക്കെ ദുനിയാവിൽ സമ്പത്ത് വേണ്ട എന്ന അഭിപ്രായത്തോട് ഒരിക്കലും യോജിക്കാൻ കഴിയില്ല.....

  • @user-sz3tu8yn5d
    @user-sz3tu8yn5d 2 месяца назад +1

    പണ്ഡിതന്മാരോട് തേടാതെ അല്ലാഹുവിനോട് തേടുക ജനങ്ങളെ

  • @aminaummer2187
    @aminaummer2187 2 месяца назад +4

    ഉസ്താദ് എൻ കുട്ടിക്ക് വീട്. എടുത്ത് തരാമെന്ന് പറഞ്ഞ് വാങ്ങിയ പൈസയു ആധാരവും കിട്ടാൻ സുഹാചയ്യണം

    • @nasar141
      @nasar141 2 месяца назад

      ഉസ്താദ് വാഗിയോ പൈസ

  • @ayisham7466
    @ayisham7466 Месяц назад

    അയൽവാസിയെക്കൾ സമ്പന്നനാകണം എന്നാഗ്രഹിക്കുന്നില്ല. കടങ്ങൾ വീടാൻ വേണ്ടി

  • @Razak-ci6tt
    @Razak-ci6tt 2 месяца назад

    കുറെ സമ്പത് ഒന്നും വേണ്ട
    മൂന്നു ആൺകുട്ടികളാണ് അവർ നല്ലനിലയിൽ ജീവിക്കണം അലാഹുവിനെ ഓർക്കുന്ന ഖുർആനോതുന്ന 😢നല്ലbuthiyullaaAllahuvine ഓർക്കുന്ന മകളാവണം അല്ലാഹ് ആമീൻ

  • @kabeerthanha909
    @kabeerthanha909 2 месяца назад +3

    Njn Ella chanalum kanum ad poly chayyum but. Onnum nadkunnilla .nally manasody chellum.ori gunavum kittitla
    Njnmle nere paranjal 5 vaqath niskrich thahajjud niskrriich qurhan oudi asmahul husna challi potti karnhji dduha chaidal urpyum duha kabool aakum
    Adin ori usthadumarudy chanel aavishm illa avarkk Views koodunnadalland

  • @sajila5992
    @sajila5992 2 месяца назад

    Montehalalayamuradhukalhassilaakaandhuacheyyanee

  • @user-jj4lu3uw9w
    @user-jj4lu3uw9w 2 месяца назад +2

    Duhacheyannam

  • @ashiqsinu1734
    @ashiqsinu1734 2 месяца назад

    Meaning parja tharuuuu

  • @shameeramambi228
    @shameeramambi228 2 дня назад

    അയൽവാസിയെക്കാൾ സമ്പന്നനാകണമെന്ന ആഗ്രഹം ഇല്ലാത്തതുകൊണ്ട് വീഡിയോ കേട്ടില്ല

  • @mammoottykm4938
    @mammoottykm4938 2 месяца назад

    Alamdulilla

  • @hayahaminahameed2367
    @hayahaminahameed2367 2 месяца назад +1

    Onnn kadam veedan duaaa cheyyane

  • @yoosufabdulla1
    @yoosufabdulla1 2 месяца назад

    Caption ശരി അയില്ല ഉസ്താദ്

  • @ishq3331
    @ishq3331 Месяц назад

    അയൽവാസികിയേക്കാൾ 😡😡😡😡😡😡... ഉസ്താദുമാർ തന്നെ ഇങ്ങനെ പറഞ്ഞു തരണം

  • @faseelapp4841
    @faseelapp4841 Месяц назад

    Koodudl onnum vnda samdnm madi ottapedal anubvich madiyayiii

  • @Apoose
    @Apoose 2 месяца назад

    അസൂയ thumbnail മാറ്റൂ

  • @abdhullatheef4957
    @abdhullatheef4957 2 месяца назад

    അയൽവാസി

  • @ayshanoofa9090
    @ayshanoofa9090 2 месяца назад

    Ee thumbnail il kodtha vaakk nammude muslim ummathin chernnathallatto usthade

  • @shihabm8097
    @shihabm8097 Месяц назад

    Vedio title ശെരിയായില്ല. അയൽവേസിയെക്കാൾ എന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. പകരം മറ്റുള്ളവരേക്കാൾ എന്നാക്കാം.

  • @Bismil197
    @Bismil197 2 месяца назад

    അവരെ ക്കാൾ എന്ന് ആഗ്രയ്ക്കുന്നത് അസൂയ അല്ലെ 😢

  • @FM-um4nb
    @FM-um4nb 2 месяца назад

    അസ്സലാമു അലൈക്കും, ഉസ്താദേ നിങ്ങൾ ഇത് ചൊല്ലിയിട്ട് വലിയ കാശുകാരനായാൽ മറ്റുള്ളവർക്ക് സ്വദഖ ചെയ്താൽ പോരേ, നിങ്ങൾക്ക് അതിന്റെ ഗുണവും കിട്ടില്ലേ ?

    • @aminapookunju3561
      @aminapookunju3561 2 месяца назад +1

      അയൽവസി യുടെ സ്വത്ത് കണ്ട് നമ്മൾ ആഗ്രഹം പാടില്ല അള്ളാ ഹു നൽകി യ ത് കൊണ്ട് ഷമിക്കുക ദുനിയാവിലും അഹിറാ o വിജാ യ m

  • @moideenck2966
    @moideenck2966 Месяц назад

    ഇങ്ങനെ ക്യാപ്ഷൻ കൊടുക്കരുത്

  • @Apoose
    @Apoose 2 месяца назад

    Thumbnail മോശം title ഉം ഉസ്താദ് അസൂയഅയൽവാസിയെക്കാൾ സമ്പന്നനാവാം

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 2 месяца назад

    ഉസ്താദ് സമ്പന്നൻ ആയോ ?

    • @shanavashindi2590
      @shanavashindi2590 Месяц назад

      ഈ വിഡിയോ കച്ചവടം കഴിയുമ്പോൾ സമ്പന്നനാകും...

  • @whitemediakunjimol7076
    @whitemediakunjimol7076 2 месяца назад +1

    അനക്ക് ഇതു ചൊല്ലിക്കൂടെ

    • @user-gf3xh6nq1z
      @user-gf3xh6nq1z 2 месяца назад +4

      Alimeengala anak enn vilich tharam thazhtharuth nammude mukalil ullavaran ath marakkaruth