ഏത് ആഗ്രഹവും മിന്നൽ വേഗത്തിൽ നടക്കാൻ ഈ ഇസ്മ് ഉടൻ ചൊല്ലിക്കൊ

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 137

  • @fathahudheenna6564
    @fathahudheenna6564 4 месяца назад +34

    എന്റെ മോൻ ദർസ് പഠിക്കാൻ പോയിട്ടുണ്ട് അവൻക്ക് ഇഷ്ട്ടവും അത് വേഗത്തിൽ പടിയാനും ഓർമശക്തിയും നൽകണംഒരു ശീ ണവും വേദനയും എന്റെ മകന്റെ ശരിരത്തിൽ ഉണ്ടാകരുത് പഠിച്ച് വിരുദ്ധം വേടിക്കാനുള ഭാഗ്യഎന്റെ മകൻക്ക് ഉണ്ടാകണ്ടെ ഉസ്താദ് ദുഅ ചെയ്യണം ആമീൻ ആമീൻ യാ റബ്ബിൽആല മീൻ

    • @shareefafaisal4930
      @shareefafaisal4930 3 месяца назад +1

      Same

    • @AbdulJaleel-ry8si
      @AbdulJaleel-ry8si 3 месяца назад +1

      സ്വന്തം മക്കൾക്ക് വേണ്ടി ഉമ്മാറ്റെ പ്രാർത്തനപ്പുറം വേറെ പ്രാർത്തന ഇല്ല

  • @Nusrath-tu2xh
    @Nusrath-tu2xh 3 месяца назад +7

    ഏതു വഴിക് പോയാലും തടസ്സം ആണ് ഉസ്താദ് എനിക്ക് ദുആ ചെയ്യണം🥲🥲🥲

    • @travelart6732
      @travelart6732 3 месяца назад

      Pls listen rukeyya on youtube

  • @ramlathkandangal8911
    @ramlathkandangal8911 4 месяца назад +15

    ഉസ്താദ് ഞങ്ങളിൽ നിന്ന് മരണപ്പെട്ട് പോയ എല്ലാവർക്കു വേണ്ടി പ്രാർത്ഥിക്കണം ഹലാൽആയ ഉദ്യ ശങ്ങൾ പൂർത്തിയാവാനും എല്ലാ പ്രാർത്ഥനയിലും ചേർക്കണം ഉസ്താദ്

  • @ShanidaAsharaf
    @ShanidaAsharaf 3 месяца назад +2

    അസ്സലാമു അലൈക്കും ഉസ്താദ് വെള്ളിയാഴ്ച എന്റെ മകൾക്ക് പരീക്ഷയാണ് നഴ്സിങ്ങിന്റെ ആ പരീക്ഷ ലോഡ് ജയിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് മജ്ലിസിൽ ഉള്ളവരും എന്റെ മോൾക്ക് പ്ലസ് വണ്ണിന് അവൾ ഇഷ്ടപ്പെട്ട വിഷയം കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ ബുദ്ധിമുട്ടും പ്രയാസങ്ങളും ഞങ്ങളുടെ കടങ്ങളും വീട്ടാൻ ദുആ ചെയ്യണം ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲😢

  • @amisnaamsi4446
    @amisnaamsi4446 3 месяца назад +5

    ഉസ്താദേ ദുഹാ ചെയ്യണേ🤲🏻🤲🏻😭😭😭😭 ആകെ വിഷമത്തിലാണ് എത്രയും പെട്ടന്ന് എന്റെ എല്ലാം ഹൈർ ആവാൻ ദുഹാ ചെയ്യണേ🤲🏻🤲🏻😭😭😭😭😭😭😭😭😖😖😣😣😫😫😫😫

  • @SameerKw-v1w
    @SameerKw-v1w 3 месяца назад +3

    ഉസ്താദ് എന്റെ മകൾ ഇപ്പോ SSLC കയിഞ്ഞ് ഇരിക ആണ് അവൾക് വേഗം സ്കൂൾ കിട്ടാൻ വെടി ഉസ്താദ് ദുഹാ ചെയ്യണേ 🥲🤲

  • @fathahudheenna6564
    @fathahudheenna6564 4 месяца назад +5

    ഉസ്താദെ ഞാൻ 313 അസ്മാ ഹുൽ ഉസ് നചെല്ലുന്നുണ്ട് എന്റെ ഉദ്ദേശ്യം പൂർത്തി കരിക്കാൻ ഉസ്താദ് ദുഅ ചെയ്യണം ആമീൻ ആമീൻ.. യാറബിൽ ആലമീൻ

  • @HaseenaShafi-f3p
    @HaseenaShafi-f3p 4 месяца назад +9

    എന്റെ ഭർത്താവിന് കുറേ കടമുണ്ട് അത് വീടാനും അവരുടെ ഹലാലായ ആവശ്യം നിർവേറാനും ദുആ ചെയ്യണം എന്റെ മക്കൾക്ക്‌ അറിയാം 99നാമങ്ങൾ കാണാതെ

  • @nahyanibu
    @nahyanibu 4 месяца назад +4

    മകൻ CA exam എഴുതിയിട്ടുണ്ട് നല്ല വിജയത്തിനു വേണ്ടിയും ഹലാലായ ഉദ്ദേശം നിറവേറാൻ വേണ്ടിയും ഉസ്താദും ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണേ ...

  • @rasheedar-mm6yt
    @rasheedar-mm6yt 4 месяца назад +4

    ഉസ്താദ് ഞാൻ ഒറ്റ കേ ഒള് എനിക് നല്ല വിവാഹമനടക്കാൻ ദുആ ചെയ്യണം ആ മീൻ

  • @rasheedar-mm6yt
    @rasheedar-mm6yt 2 месяца назад

    എൻ്റെ മുറാദ് കൾ ഹാസിലാകാൻ ദുആ ചെയ്യുക എനിക്ക് മനസ് നിറയെ വേദന ഞാൻ ഒറ്റ ്് കേഉള്വി വി വാഹം നടക്കാൻ ദൃ ആ ചെയ്യണം ആമീൻ

  • @mohd___farseen4622
    @mohd___farseen4622 3 месяца назад +2

    കടങ്ങൾ വീടിക്കിട്ടാനും മോൻ്റെ അസുഖം മാറിക്കിട്ടാനും വീട് പണി പൂർത്തിയായിക്കിട്ടാനും ദുആ ചെയ്യണേ

  • @NajiHasee
    @NajiHasee 4 месяца назад +18

    ഒരു ചോരത്ത വീട് ഉണ്ടാകുവാൻ ദുആ ചെയ്യണം, ഉസ്താദ്

    • @Bringlight96
      @Bringlight96 3 месяца назад +2

      Allahu khIraya nilakku naloru veed ethrayum pettennu undaakkan thoufeeq tharatte😭

    • @fathimazahrak1889
      @fathimazahrak1889 3 месяца назад +1

      ​@@Bringlight96آمين يا ارحم الراحمين

  • @sajidhaismail7532
    @sajidhaismail7532 3 месяца назад +4

    എന്റെവീട് വിറ്റ് കിട്ടാനും കണ്ട് വെച്ച സ്ഥലത്തിന്റെ തടസം മാറാനും ദുആ ചെയ്യണേഉസ്താദ് 🤲🏻

  • @rukkyam911
    @rukkyam911 3 месяца назад +2

    രോഗം ശിഫയാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @BushibushraBushra
    @BushibushraBushra 3 месяца назад

    ഉസ്താദേ എനിക്കൊരുപ്പാട് വിഷമൊണ്ട് അതുമാറാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 😭🤲🏻

  • @musthafakt7714
    @musthafakt7714 3 месяца назад +1

    ഉസ്താദെ മോള് നീറ്റ് പരീക്ഷ എഴതീട്ടുണ്ട്, ഉന്നത വിജയത്തിന് വേണ്ടി ദുആചെയ്യണം.

  • @thaji.faizalthaji4742
    @thaji.faizalthaji4742 3 месяца назад +1

    ജോലി കിട്ടാൻ ദുവ ചെയ്യണേ ഉസ്താദേ

  • @chickenlollipop2341
    @chickenlollipop2341 2 месяца назад

    Usthade ente perakuttiyku school admission kittanum monte vishamaghal maranum usthad duha cheyyanne naghal vallare vishamathilannu 🥲🥲

  • @mubimubashira-hp3zf
    @mubimubashira-hp3zf 2 месяца назад

    അസ്സലാമുഅലൈക്കും, ഉസ്താദേ.. എനക്കും നന്നായി ദുആ ചെയ്യു ഞാനും ന്റെ ഭർത്താവും ബോണ്ടിങ് ഇല്ല എനിക്ക് ന്റെ ഇക്കായെ ഒത്തിരി ഇഷ്ട്ടമാണ് സ്‌നേഹമാണ് തിരിച്ചു ന്റെ ഇക്കാക് എന്നോട് ഉണ്ടാവാൻ ദുആ ചെയ്യ് 🤲🏻🥹എനിക്ക് ഡെയ്‌ലി കാൾ ചെയ്യാനും എന്നോട് അടുപ്പം ഉണ്ടാവാനും ഇക്കാന്റെ ഉമ്മാക് നല്ല മനസ് ഉണ്ടാവാനും ദുആ ചെയ്യ്

  • @AminaAminu-rt9dt
    @AminaAminu-rt9dt 15 дней назад

    സ്വന്തം വീട്ടിൽ ആണ് കഴിയുന്നത് ഭർത്താവിന്റെ വീട്ടുകാർ ശെരിയല്ല ദുആ ചെയ്യണം

  • @manupennu4402
    @manupennu4402 3 месяца назад

    ഭർത്താവിന് നല്ലൊരു ഹൈറായ ജോലി ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @fasnafasna3599
    @fasnafasna3599 4 месяца назад +3

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ

  • @AmarAmar-zy3hm
    @AmarAmar-zy3hm 2 месяца назад

    Ente.makante.vevahm..nadakan.vede..allahu.prathanam.nalka ne.yallah❤❤❤❤❤❤❤

  • @Noorrahman813
    @Noorrahman813 3 месяца назад +2

    Alhamdulilla alhamdulilla. Makalude vivaham nadakan usthadu duacheyana m

  • @ramlar.m6980
    @ramlar.m6980 4 месяца назад +1

    Ente monte jolikku thadassangal vannittund.. Ustaad duaa cheyyane...
    Vallaatha prayaasathilaanu...

  • @jaseelajaseelamk9733
    @jaseelajaseelamk9733 3 месяца назад

    Psc LPSA pareekshyil unnatha vijayam nalkane Allah. ..Halaalaaya joli ennilekk ethikkane Allah Duaayil ulppeduthane Usthade

  • @shifanathshifushifu3853
    @shifanathshifushifu3853 2 месяца назад

    എൻ്റെ കുട്ടിക്ക് +1ന അഡ്മിഷൻ കിട്ടാൻ ദുആ ചയണം

  • @SajithaSaju-k4h
    @SajithaSaju-k4h 2 месяца назад

    എൻറെ മോൻ പത്താം ക്ലാസിലാണ് അവൻ തീരെ സ്കൂളിൽ പോകാൻ കൂട്ടാക്കുന്നില്ല ദുആചെയ്യണമേ

  • @rishurasheed7835
    @rishurasheed7835 3 месяца назад

    Ente molkk swalihaya inaye kittan dua cheyyanee usthadhe🤲🤲🤲

  • @shajishaji469
    @shajishaji469 4 месяца назад +1

    Masha Allah Aameen Aameen yaa rabble Aalameen insha Allah

  • @DindduDinddu
    @DindduDinddu 4 месяца назад +2

    Vazharu vishamatil annu vidu illa vadaha viddil annu vadaha kodakan kodi vishamatil annu dua cheyunu molludu merrage venddi dua cheyunu osthadu monom nalla Joli kku veddiyom avanu nalla sobapavatinom dua cheyunu osthadu vallaru vishamatil annu

  • @safeeraahammed4538
    @safeeraahammed4538 4 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @Sajitha2064
    @Sajitha2064 3 месяца назад

    Ente രോഗം മാറാൻ ദുആ ചെയ്യണേ 🤲

  • @shimnaanees3547
    @shimnaanees3547 2 месяца назад

    Aameen Aameen ya Rabbal Aalameen 🤲🏻🤲🏻🤲🏻

  • @Suhara-x7l
    @Suhara-x7l 3 месяца назад

    Prathyagha dhua Vasiyyathode makkalSwaliheenghalaavanum AaroghyamullaAayassinum dhuniyaavum aahiravum Allahuvinte sahayathinum Ella khairinnum

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 3 месяца назад

    എന്റെ മകളുടെ വിവാഹം ശരിയാവാൻ ദുഹാ ചെയ്യണ്ടേ

  • @shareefamullassery5341
    @shareefamullassery5341 4 месяца назад

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @MRGAMETECHYMALLU
    @MRGAMETECHYMALLU 2 месяца назад

    Ameen

  • @vavachisworld7113
    @vavachisworld7113 3 месяца назад

    Ente veed vitt kittan dua cheyyane

  • @sanafathima2115
    @sanafathima2115 2 месяца назад

    മകന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @azalgames296
    @azalgames296 3 месяца назад

    Muradugal purtheegarekkan duha chayyanam hakebthu nannavan duha chayyanam 🤲🤲🤲

  • @ayishamk7942
    @ayishamk7942 4 месяца назад +1

    usthade kureyayi ente vedum sthalavum vilikan vechit ath vit povunnilla nalloru vilak vilkan vendi usthad duaa cheyyane eppoyum

  • @ShaheeraVa
    @ShaheeraVa 3 месяца назад

    Alhamdulillaah Alhamdulillaah Alhamdulillaah

  • @shimnaanees3547
    @shimnaanees3547 2 месяца назад

    Aameen Aameen ya Rabbal Aalameen 🤲🏻 y

  • @moidutmoidu308
    @moidutmoidu308 4 месяца назад +1

    യാ മുജീബു യാ അള്ളാഹു

  • @Queen-lady123
    @Queen-lady123 3 месяца назад +1

    Ya മുജീബ് യാ allah 1000 vattam

    • @nasar141
      @nasar141 3 месяца назад

      കുറച്ചു കുറയുമോ ചേട്ടാ

  • @shahinamk1470
    @shahinamk1470 4 месяца назад +2

    കുറെ ലക്ഷം കടം ഉണ്ട് അത് വിടാൻ ദുഹാ ചെയ്യണം

  • @naseemafirdous8551
    @naseemafirdous8551 3 месяца назад

    Aameen

  • @FidhashaSha
    @FidhashaSha 4 месяца назад

    മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് കടങ്ങൾ വീടാനും വീട് ഉണ്ടാകാനും പ്രാർത്ഥിക്കണം ഉസ്താതെ

  • @shimnaanees3547
    @shimnaanees3547 2 месяца назад

    Aameen Aameen ya Rabbal y🤲🏻🤲🏻🤲🏻🤲🏻

  • @bushrabindhbushra9599
    @bushrabindhbushra9599 3 месяца назад

    Yaa mujeeb ya allah 🤲🏻🤲🏻🤲🏻

  • @hamidha_hamsherin3319
    @hamidha_hamsherin3319 4 месяца назад +2

    Usthsde.ummante.asugam.maran.duhaceyyane

  • @ShanibaUsman-fg2zu
    @ShanibaUsman-fg2zu 3 месяца назад

    Aameen dua cheyannea

  • @fathimazahrak1889
    @fathimazahrak1889 3 месяца назад

    آمين يا الله....

  • @naseera3001
    @naseera3001 4 месяца назад +1

    Makante kalyanam sheriyayi kittan duayil ulpeduthane

    • @adhiladnan612
      @adhiladnan612 3 месяца назад

      എന്താ ജോലി

    • @adhiladnan612
      @adhiladnan612 3 месяца назад

      അള്ളാഹു ഗൈറായ ഇണയെ നൽകട്ടെ

  • @MumthazKm-wn4kw
    @MumthazKm-wn4kw 2 месяца назад

    Ente bharthin ennodum makkalodum snehm thonnikkanum bharthvinte ummyum pengamarum njbgle orumich jeevikkn ayakkilla.
    Enikk bharthinte koode jeeivh kothi theernnittilla..

  • @mumthasmumthas8431
    @mumthasmumthas8431 3 месяца назад

    അതിനെ ഒന്ന് കാണിച്ചുതരുമോ ഉസ്താതെ കയ്യിൽ എവിടെയാണ്

  • @jaseenajaseena6729
    @jaseenajaseena6729 3 месяца назад +1

    Usthade ente nharthav duswabhavangal ulla oralan enik veruthu poyi enik hairayath nadakkan dua cheyyan dua cheyyanam

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 3 месяца назад

      നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു പാട് വർഷം ആയോ മക്കൾ

  • @SameenaSiddique-mn2in
    @SameenaSiddique-mn2in 4 месяца назад

    Usthadhe Enneyum kudumbhatheyum duayil ulpeduthane.

  • @saifuthatha3496
    @saifuthatha3496 2 месяца назад

    Marumonte kaalil.Rakthottamundaavaan duhaa.cheyyanam

  • @AbdulSaleem-lo2yq
    @AbdulSaleem-lo2yq 2 месяца назад

    ആമീൻ 🤲🤲

  • @nazim2848
    @nazim2848 3 месяца назад

    ആമീൻ ആമീൻ

  • @nabisakhadar952
    @nabisakhadar952 4 месяца назад

    Monde kalyanamsheriyavan dua cheyyanam ustha please. Karnataka

  • @sharfeenaat1711
    @sharfeenaat1711 3 месяца назад

    Psc exam aan ustadee.avasana prateeksha aan.dua cheyanne

  • @Semifiroz-um8wh
    @Semifiroz-um8wh 4 месяца назад

    Kadam veedan vendi dua cheyyane usthade

  • @abidakallungal2220
    @abidakallungal2220 3 месяца назад

    Psc kittan dua cheyyane

  • @Goodboyzz09
    @Goodboyzz09 3 месяца назад

    sugam mari aarogyam kittan da cheyyane ustade

  • @athenasherin6758
    @athenasherin6758 3 месяца назад

    ആമീൻ

  • @HaseenaP-ho6mv
    @HaseenaP-ho6mv 4 месяца назад

    Aaameeeen ya rabbal aaalameeen

  • @AdamAdam-pu4rq
    @AdamAdam-pu4rq 3 месяца назад

    Magande.kalaiyanam.shariayavan.duhachayyanam.ustade.

  • @MuhammadShamil-c9f
    @MuhammadShamil-c9f 4 месяца назад

    Usthade entea kadamvidan dua cheyyane

  • @Rolex6162
    @Rolex6162 3 месяца назад

    അൽഹംദുലില്ലാഹ്

  • @SareenaHashim-gq4ee
    @SareenaHashim-gq4ee 3 месяца назад +2

    Duaacheyyane

  • @rasheedt3162
    @rasheedt3162 4 месяца назад

    കടം വീടാൻ ദുആ ചെയ്യണെ

  • @KunhimohammedKunhimohammed-i9d
    @KunhimohammedKunhimohammed-i9d 4 месяца назад +3

    3 minitil parayu❤

  • @friendsworld5901
    @friendsworld5901 4 месяца назад

    Aameen aameen

  • @ziyad1274
    @ziyad1274 3 месяца назад

    Ente husbandin oru joliyum sheryaai varunnilla quairilaai varan duhaaa cheyyanam ustha

  • @vavasworld2.046
    @vavasworld2.046 4 месяца назад

    Aameen🤲🤲🤲🕋🕋🕋💚💚💚🤲🤲🤲

  • @shajahanma6707
    @shajahanma6707 3 месяца назад

    Ya mujeeb ya Allah

  • @shareefamullassery5341
    @shareefamullassery5341 3 месяца назад

    Insha Allah

  • @Mizriya-uv2jt
    @Mizriya-uv2jt 3 месяца назад

    ജോലി കിട്ടാൻ duea ചെയ്യണം

  • @shareefamullassery5341
    @shareefamullassery5341 4 месяца назад +1

    ALLAHU AKBAR

  • @shareefamullassery5341
    @shareefamullassery5341 4 месяца назад

    ALHEMDULILLAH

  • @DindduDinddu
    @DindduDinddu 4 месяца назад

    Ameennnnn ameen

  • @jaseenashaffir8452
    @jaseenashaffir8452 4 месяца назад

    Ustade,husbandinu oru joly kittan oru duha praymo

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 4 месяца назад

    Aàmeen🤲🏻🤲🏻

  • @AnzilAnzi-ll8nd
    @AnzilAnzi-ll8nd 3 месяца назад

    Baqavi usthadeee neettii valikaruthu please

  • @ayishamk7942
    @ayishamk7942 4 месяца назад

    aameen

  • @Grootgamingyt666
    @Grootgamingyt666 3 месяца назад +1

    എന്റെ കയ്യിൽ ഇല്ല..ഇടത് കയ്യിൽ 81 വലത് കയ്യിൽ 18 illa

  • @ayoobmahmood873
    @ayoobmahmood873 3 месяца назад

    എന്റെ വലദ് കയ്യിൽ 81. ഇടദ് കയ്യിൽ 18.

  • @mubeenamubee5216
    @mubeenamubee5216 3 месяца назад

    Kaddam vidannum makklluddannum duza chayyanne

  • @seenath8419
    @seenath8419 4 месяца назад

    Kadam veedanum veed pani poorthiyavanum dhua cheyane

  • @vavachisworld7113
    @vavachisworld7113 3 месяца назад

    Joli kittane pareeksha ezhuthunnund 😢

  • @aaliramsu600
    @aaliramsu600 4 месяца назад

    Veeduavne duachyne

  • @Alhavlogs-r1p
    @Alhavlogs-r1p 3 месяца назад

    Mashallah

  • @اشرف-ج2ت
    @اشرف-ج2ت 4 месяца назад

    والبكم سلام ورحمت الله وبركاته

  • @gigpol650
    @gigpol650 4 месяца назад

    ❤❤❤

  • @yoosafali1
    @yoosafali1 3 месяца назад

    Ithrayum neeti parthend karyamndo

  • @NaseeraMayilamood
    @NaseeraMayilamood 3 месяца назад

    Correct