വിവാഹ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കുന്ന കട l Izaara

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 278

  • @jancyajaykumar
    @jancyajaykumar 2 года назад +73

    അനിയത്തി കുട്ടി എല്ലാവിധ ആശംസകളും നേരുന്നു ഏറ്റവും നല്ലൊരു പുണ്യ പ്രവർത്തി ചെയ്യാൻ തോന്നിയ മോളെ ദൈവം രക്ഷിക്കട്ടെ

  • @INDIAN-k9u
    @INDIAN-k9u 2 года назад +194

    ഇങ്ങനെ ഒരു നല്ല പ്രവർത്തി ആ കടയുടമ ചെയ്യുമ്പോൾ അർഹത പെട്ടവർ മാത്രം ചെല്ലുക. 😍😍😍😍

  • @jithingeorge4938
    @jithingeorge4938 2 года назад +16

    ഇത്തരം വസ്ത്രങ്ങൾ സൗജന്യമായി ഈ കുട്ടിക്ക് എത്തിച്ചു കൊടുക്കുന്ന നാനാ ജാതി മതസഥർക്കും അവരുടെ നല്ലമനസ്സിനും നന്ദി. മതത്തിന് അതീതമായ ഇത്തരം നന്മകൾ ആണ് നാടിന് ആവശ്യം.

  • @babupa7633
    @babupa7633 2 года назад +67

    സഹോദരി , മോളെ, നിനക്ക് നന്മ വരട്ടേ, എല്ലാ മത ക്കാർക്കും എന്ന് പറയുമ്പോൾ, കണ്ണ് നിറയുന്നു മോളെ. ഇപ്പോഴും നമ്മുടെ ഇടയിൽ നന്മ യുണ്ട്. യുവ തലമുറ കണ്ട് പഠിക്കട്ടെ. നമ്മുടെ വൻകിട ടെസ്റ്റെയിൽസ് ഉടമകൾ ഇതൊക്കെ ഒന്ന് മനസിലാക്കു മെങ്കിൽ എത്ര നന്നായേനെ. ഇത് പോലുള്ള കൂടുതൽ കടകൾ ഉണ്ടാകണം. ദയവായി ഇതിനെ ആരും പാര വയ്ക്കല്ലേ. God bless you.

  • @philojohn2696
    @philojohn2696 2 года назад +59

    മോളെ എൻ്റെ വലിയ ആഗ്രഹമായിരുന്നു ഈ കാര്യം.
    നന്നായി, ദൈവം അനുഗ്രഹിക്കട്ടെ

  • @zubairzubair2341
    @zubairzubair2341 2 года назад +6

    ഈ സന്മനസ്സ് കാണിച്ച പെൺകുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല ഈ പെൺകുട്ടിയെയും കൂടെ നിന്നവരേയും സഹായിച്ചവരേയും അല്ലാഹു സഹായിക്കട്ടെ ഇത് പോലുള്ള പ്രവൃത്തി മറ്റുളളവരും ചെയ്താൽ പാവപ്പെട്ടവർക്ക് വലിയൊരു അനുഗ്രഹവും (നന്ദി )

  • @MalluBeautyWorld
    @MalluBeautyWorld 2 года назад +16

    ഇതുപോലുള്ള നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ഇനിയും ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ

  • @terleenm1
    @terleenm1 2 года назад +80

    അർഹതപ്പെട്ടവർക്ക് മാത്രം കൊടുക്കാൻ ശ്രമിക്കുക.... ജനങ്ങൾ പല വിധമാണ്... ദൈവം അനുഗ്രിക്കട്ടെ...

  • @newstart8770
    @newstart8770 2 года назад +69

    പാവങ്ങൾക്ക് മാത്രം കൊടുക്കുക...
    നല്ല പ്രവർത്തി... 🙏🙏🙏🙏🙏.

  • @sulochanasuku1780
    @sulochanasuku1780 2 года назад +52

    ഈ പെൺകുട്ടിക്ക് നന്മകൾ നേരുന്നു ❤🥰💕💞🙏ബിഗ് സല്യൂട്ട് 🙏🙏

  • @dilshiba123
    @dilshiba123 2 года назад +5

    എനിക്കും ingane ചെയാൻ നല്ല താല്പര്യം ഉണ്ട്.. ഇത് കാണുന്നതിന്റെ മുമ്പ് എന്റെ മനസ്സിൽ എപ്പോഴും തോന്നിയിരുന്നു.. Ippo ee vidio കണ്ടപ്പോ ഒരുപാട് ശാന്തോഷായി..
    എന്റെ veed കോട്ടക്കൽ ആണ്

  • @OmanOman-pj9kj
    @OmanOman-pj9kj 2 года назад +13

    ഈ നല്ല മനസ്സ് തോന്നി എന്റെ പൊന്നുമോൾക്ക് കോടി കോടി കോടി പുണ്യം കിട്ടട്ടേ പൊന്നുമോളെ നിന്നെ നിനക്കും നിന്റെ കുടുംബത്തിനും വേണ്ടി ഞാനും പ്രാർത്ഥിക്കാം മോളെ

  • @FirozThurakkal
    @FirozThurakkal 2 года назад +1

    നല്ല കാര്യം മോളെ. എത്ര വില പിടിപ്പുള്ള വസ്ത്രങ്ങളാണ്
    വെറുതെ ഇരിക്കുന്നു. ഉള്ളവർ എല്ലാവരും ഈ ഉദ്യ മത്തിൽ പങ്കാളികളവുക
    പാവപ്പെട്ടവർക്ക് ഉപകാരപ്രഥമാവട്ടെ 👌👌👌

  • @vanajavanaja4202
    @vanajavanaja4202 2 года назад +48

    എടുത്ത് വെച്ച് ഉപയോഗിക്കില്ല.ആർക്കും കൊടുക്കുകയുമില്ല.അതാണ് കൊച്ചമ്മമാർ.കൊടുക്കുന്ന നല്ല മനസുകളെ ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @achugaming1745
    @achugaming1745 2 года назад +5

    മോളെയും കുടുംബത്തെയും ഇതിനു വേണ്ടി പ്രവർത്തിക്കുന്നവരെയും ദുനിയാവിലും ahirathilum അള്ളാഹു thala ഇതിന്റെ പ്രധി ഫലം nalgumaragatte ആമീൻ

  • @Vishnu-tg7og
    @Vishnu-tg7og 2 года назад +108

    നന്മ വറ്റാത്ത ഈ മനസ്സുകളാണ് ഈ ഭൂമിയുടെ അഭിമാനം .

  • @abrahambabybaby1518
    @abrahambabybaby1518 2 года назад +12

    നല്ല കാര്യമാണ് മോളേ നിനക്ക് പ്രതിഫലം നിന്റെ ദൈവം തരും

  • @khadeejakp6271
    @khadeejakp6271 2 года назад +18

    അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ 🤲

  • @aaradhyasworld1990
    @aaradhyasworld1990 2 года назад +32

    നല്ല മനസിനു നന്മകള്‍ പ്രാര്‍ത്ഥനകള്‍ 🌹🌹🌹🌹

  • @AliAli-yj6mq
    @AliAli-yj6mq 2 года назад +19

    അൽഹംദുലില്ലാഹ് ഇതിനുള്പെട്ട എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ.

  • @stefyraj7129
    @stefyraj7129 2 года назад +14

    Beautiful mind and life. May God bless you and family for this great effort. 😍❤️

  • @shakisaleemshakisaleem2531
    @shakisaleemshakisaleem2531 2 года назад +33

    വളരെ നല്ലത്... 🌹🌹🌹 ഞാനും തൃശൂർ ജില്ലയിൽ ചെയ്യാൻ തയ്യാർ. സബിതത്തയുമായി സംസാരിച്ചു വെച്ചിട്ടുണ്ട്... 🥰

  • @ammuammuse4752
    @ammuammuse4752 2 года назад +3

    നല്ല പ്രവർത്തിയ ചെയ്യുന്നേ.. ഒരുപാട് പാവപ്പെട്ടവരുണ്ട്.. നമ്മുടെ നാട്ടിൽ അങ്ങലുള്ളവർ ഉപയോഗിക്കട്ടെ... ചിലരുണ്ട്.. പഴയതുണ്ടെങ്കിലും ഒരു പാവങ്ങൾക്കും കൊടുക്കാതെ നശിപ്പിച്ചു കളയുന്നവർ.. അങ്ങനുള്ള ആൾക്കാരൊന്നു ഈ നല്ല പ്രവർത്തി കണ്ണ് തുറന്നു കാണട്ടെ... ❤❤❤. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ..

  • @bijivarghese1767
    @bijivarghese1767 2 года назад +22

    Very good initiative !!! God bless 😇

  • @lijusmanuel
    @lijusmanuel 2 года назад +39

    ഭരണങ്ങാനം തീർത്ഥാടന പള്ളിയിൽ നേർച്ചയായി ലഭിക്കുന്ന പുത്തൻ കല്യാണസാരികൾ സൗജന്യമായി കൊടുക്കുന്നുണ്ട്

  • @Snehitha143
    @Snehitha143 2 года назад +28

    നന്മ ! ഈ പെൺകുട്ടിക്ക് ഞാനിട്ട പേര്.

  • @bindumolsajeev4348
    @bindumolsajeev4348 2 года назад +9

    മോളേ ...... ദൈവം അനുഗ്രഹിക്കട്ടെ.....

  • @salamy4577
    @salamy4577 2 года назад +5

    അർഹത ഇല്ലാത്തവർ. ഒരു നിലക്കും കഴിവ് ഇല്ലാത്തവർ മാത്രം വാങ്ങുക. അവരുടെ ഫോട്ടോയും പേരും ഫോൺ നമ്പർ വാങ്ങി വെക്കണം. കല്യാണം ശരിങ്ങ ഉണ്ടാ എന്ന് നാട്ടിലെ ഒരു വ്യക്തിയുമായി ബന്‌ധപ്പെട്ടുക. പ്രവർത്തനം കുറ്റമറ്റതാകട്ടെ. ജീവിതത്തിൽ രണ്ടിടത്തും വിജയിക്കട്ടെ. നാഥൻ സൂഷ്മ തിരി ഷണം നടത്തും..

  • @dhanyalakshmi4628
    @dhanyalakshmi4628 2 года назад +6

    Please 🙏 support her
    Kind-hearted husband and wife
    Great 👌 job 👍👏👏 thank you good luck

  • @poulosepappu5746
    @poulosepappu5746 2 года назад +5

    Great proud of you sister
    God bless you sister

  • @sarathks1986
    @sarathks1986 2 года назад +6

    Enganeneyulla manushyare kaanumpol thanne manasu nirayum❤️❤️enathe kaalathum engane nalla manusullavar undallo❤️❤️

  • @malayalamanasam
    @malayalamanasam 2 года назад +6

    വളരെ നല്ല കാര്യം. ❤️❤️❤️❤️❤️

  • @almughin3624
    @almughin3624 2 года назад +3

    Aniyathikke Allahuvinte Ellaa Anugrahagalum undavatte Aammeen 😍😍

  • @kiswamehar7134
    @kiswamehar7134 2 года назад +7

    നിങ്ങളെ allhahu സഹായിക്കട്ടെ 💞💞💞

  • @hinnusmomdots5772
    @hinnusmomdots5772 2 года назад +6

    മലപ്പുറം ത്തും ഇത് പോലെ ഒന്ന് തുടങ്ങി യാൽ സഹകരിക്കാമോ എനിക്കും ഇങ്ങനെ ഒന്ന് ചെയ്യാം എന്ന് തോന്നുന്നുണ്ട്

  • @ibrahimkutti3758
    @ibrahimkutti3758 2 года назад +1

    Alhamdu lillah
    Molk allahu dergayussum arogyavumpradanam pradanam cheyyatte

  • @ashaletha6140
    @ashaletha6140 2 года назад +3

    Noble Thought !!! In every place ,this should be there .

  • @nazrinfathima3674
    @nazrinfathima3674 2 года назад +7

    Maasha Allah❤ Nalla kaarym aaanu ithy cheyunnath. ❤❤😘

  • @kkkk-yv6gi
    @kkkk-yv6gi 2 года назад +2

    Masha Allah 👍 Alhamdulillah 🤲allahu barkath cheyyatte

  • @GamesFun5950
    @GamesFun5950 2 года назад +11

    Sister u effort is for good cause. May te Almighty bless all

  • @sindhukb5481
    @sindhukb5481 2 года назад +3

    Great work. Keep on going with your great work👍👍👍👍👍stay blessed

  • @bennykr4
    @bennykr4 2 года назад +6

    God bless you sister and your family 🙏 👍👍👍

  • @sunshinesunshine2514
    @sunshinesunshine2514 2 года назад +13

    മുഖം പോലെ തന്നെ ഈ കുട്ടിയുടെ മനസ്

  • @hajarabiaaju3367
    @hajarabiaaju3367 2 года назад

    Allahu anugrahikkatte ellaa tharathilum aameen aameen ya rabbal aalameen

  • @pilakkalhouse8693
    @pilakkalhouse8693 2 года назад

    മാഷാ അല്ലാഹ് നിങ്ങൾ ചെയുന്നത് നല്ലകാര്യം

  • @mathrukripa4626
    @mathrukripa4626 2 года назад +4

    നന്മകൾ ഉണ്ടാകട്ടെ... 🙏🏿🙏🏿🙏🏿

  • @basheerakhalid8586
    @basheerakhalid8586 2 года назад

    എല്ലാവിധ നൻമകൾ ഉണ്ടാക ട്ടേ

  • @jojijoseph4669
    @jojijoseph4669 2 года назад +3

    All the best sis in your charitable efforts. May God bless you.🙏

  • @mithram2430
    @mithram2430 2 года назад +2

    ഇവർ നല്ല മനസ്സിന് ഉടമകൾ . അലവലാതികൾ ശല്യം ചെയ്യാതിരിക്കുക..

  • @faseelamf1673
    @faseelamf1673 2 года назад +5

    അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @ushababu581
    @ushababu581 2 года назад +7

    May God bless you and your family 🙏🙏🙏

  • @thomaswalker8790
    @thomaswalker8790 2 года назад +12

    Great effort 👌👌 keep up the good work 👍👍

  • @radhapr255
    @radhapr255 2 года назад +9

    മാലാഖ കുട്ടി 🥰🥰🥰🥰🥰

  • @ramlushamsu4210
    @ramlushamsu4210 2 года назад

    Alhamdulillah alhamdulillah alhamdulillah. Masha Allahah

  • @ajithakumario4735
    @ajithakumario4735 2 года назад +5

    Upakaram cheythillengilum dayavayi upadravikkathirikkuka🙏

  • @rahmathrazak8406
    @rahmathrazak8406 2 года назад

    അല്ലാഹ് സ്വീകരിക്കട്ടെ ആമീൻ 🤲🏻

  • @faizakaleel1136
    @faizakaleel1136 2 года назад +1

    Nalloru pravarthiyaa . God bless you

  • @anuaju9290
    @anuaju9290 2 года назад

    👍👍jazaakallahu khairan🤲🤲🤲🤲

  • @walkytalkies18
    @walkytalkies18 2 года назад +5

    In sha allah ithilum nannayi munnoott poka sathikkatte🤲

  • @SunilKumar-pl3yw
    @SunilKumar-pl3yw 2 года назад +5

    Dont miss use .pls help them.dont distrub,pls encourage.

  • @shainiraheem3027
    @shainiraheem3027 2 года назад +4

    മാഷാഅല്ലാഹ്‌ 👍

  • @സൽമകബീർ.സൽമസൽമ

    ഞാൻ കാസറഗോഡ് കാരിയാണ് പലരുടെയും അലമാരകളിൽ ഉപയോഗിക്കാതെ കുത്തി നിറച്ചു വെച്ചിട്ടുണ്ട്. ഉപയോഗിക്കുകയുമില്ല ആർക്കും കൊടുക്കകയുമില്ല 😡😡

  • @rizinramshad3109
    @rizinramshad3109 2 года назад +5

    മാഷാ അല്ലാഹ് 😍

  • @safiyasafiya1117
    @safiyasafiya1117 2 года назад

    എന്തോരു മനസാണ് മോളേ ചക്കരേ umma

  • @radhapr255
    @radhapr255 2 года назад +7

    പാലക്കാട്‌, മലപ്പുറം, ഇവിടങ്ങളിലെ ഇത്തരം കടകളുടെ നമ്പർ സ്ഥലം പറയുമോ

    • @salamyp552
      @salamyp552 2 года назад

      Undengil parayu.. Please

  • @atvengadsimplelife7820
    @atvengadsimplelife7820 2 года назад +13

    കണ്ണൂർ എവിടെയാണ് ഇതുപോലെ ഉള്ളത്?
    Share adress pls
    എന്നെക്കൊണ്ട് കഴിയുന്ന ഇതുപോലത്തെ ഡ്രെസ്സുകൾ കൊണ്ടെത്തിക്കാൻ ശ്രമിക്കാം.
    ഇന്ഷാ അല്ലാഹ്

    • @shinijath3712
      @shinijath3712 2 года назад

      Taliparambu seeland hotel shafeeq

  • @jinujinuxavier4431
    @jinujinuxavier4431 2 года назад +4

    Big salute mole 🙏🏻

  • @athithikrishna375
    @athithikrishna375 2 года назад +2

    Nijaleyum. Nijaludey.. കുടുംബത്തെയും.. ദൈവം
    . rashikate 🥰🥰🥰❤️❤️❤️❤️😍😘❤️❤️❤️❤️❤️🥰😍😘😘😘

    • @athithikrishna375
      @athithikrishna375 2 года назад +1

      ചേച്ചിയുടെ.. നല്ല.. മനസാണ്.. 🥰❤️😍😍

  • @venugopalk5607
    @venugopalk5607 2 года назад +4

    God bless u and your family daughter

  • @dilshiba123
    @dilshiba123 2 года назад +2

    എന്റെ മനസ്സിൽ ingane തോന്നിയത് എന്റെ വീട്ടിൽ und ഇതേപോലെ രണ്ട് dress പിന്നേ എല്ലാവരും parayum കല്യാണം ഡ്രെസ് അലമാരയിൽ ഇങ്ങനെ കിടക്കും വെറുതെ കാശ് കൊടുത്ത് വാങ്ങും എന്നൊക്കെ

  • @prasannap2531
    @prasannap2531 2 года назад +5

    Kollath evideyannu
    Onnu paranju tharumo?

    • @ss-lx3pq
      @ss-lx3pq 2 года назад

      Mob no koduthitund video yil vilichu nokku

  • @akashm.r6777
    @akashm.r6777 2 года назад +6

    Nice things god bless you

  • @elizabeththomas8835
    @elizabeththomas8835 2 года назад +2

    Address pin cheyyumo? Ente kayyilum kurachu nalla stock undu..athu courier or direct aayi ethichu tharam..

  • @leelammajohn2054
    @leelammajohn2054 2 года назад +4

    God bless mol 🙏🙏

  • @shajidilnas274
    @shajidilnas274 2 года назад +5

    പാവങ്ങൾക്ക് മാത്രം കൊടുക്കുക good

  • @AsmaAsma-vc6hs
    @AsmaAsma-vc6hs 2 года назад

    Ithu enganeya ethikan pattuva. Nhan Kannur aanu

  • @pradyumnanm.v8534
    @pradyumnanm.v8534 2 года назад

    AAA kuttiye sneham kondu moodunnu njan, AAA Moline enthinanu avahelikkunnathu, aarayalum abhinandikkunnu. Ethra valiya heartinte udama yum husband um., Nandi Makkale. Go ahead.

  • @anjujeevan5132
    @anjujeevan5132 2 года назад +4

    God bless you dear... ❤❤❤

  • @anjujoycyanju3696
    @anjujoycyanju3696 2 года назад

    Congratulations sister ur grite god bless u all whys

  • @sajukurian8506
    @sajukurian8506 2 года назад +2

    Chechi and family
    Allah always b with u
    Ur ♥ is so nice.
    Pengale aa kalu tottu vannikunnu.
    Aa manasinu
    Pengalle police il complaint cheyu plz

  • @sheejasajad
    @sheejasajad 2 года назад

    Allaahu anugrahikkatte.... Aameen🤲🏼🤲🏼

  • @sumayyamp1998
    @sumayyamp1998 2 года назад

    Masha allaah 👍🏻👍🏻😍😍😍😍

  • @mareenareji4600
    @mareenareji4600 2 года назад

    Salute dear...

  • @annuallu
    @annuallu 2 года назад

    Kollam evideyaa shop

  • @alexvarghese2826
    @alexvarghese2826 2 года назад +1

    Ee sisterne best wishes.
    God bless you sistet.

  • @imchandujk1257
    @imchandujk1257 2 года назад +13

    THRIFT STORE..
    GOOD CONCEPT 😋 European countriesil und 😀

    • @shamnad21
      @shamnad21 2 года назад

      but they still charge a litte

  • @simplifiedbiology4403
    @simplifiedbiology4403 2 года назад

    God bless you

  • @sumo890
    @sumo890 2 года назад +6

    എൻഡ് കാര്യം ആയാലും ഉദ്ദേശ്വ ശുദ്ധി ഉണ്ടെങ്കിൽ നല്ലത് തന്നെ. മെയ്‌ ഗോഡ് ബ്ലെസ് യു

  • @shandrykj6365
    @shandrykj6365 2 года назад +5

    വിജയാശംസകൾ❤️🙏🙏👍

  • @gracykaramana1598
    @gracykaramana1598 2 года назад

    All the best... God bless you 🙏🙏🙏🙏

  • @sanu5923
    @sanu5923 2 года назад +2

    God bless you and your family

  • @seethalminesh4478
    @seethalminesh4478 2 года назад

    Big salute for you

  • @neenusworld564
    @neenusworld564 2 года назад

    Ente vivaha dressumund

  • @badaruneesajaleel4631
    @badaruneesajaleel4631 2 года назад

    Masha allahh 💯💯💯💯💯💯

  • @lkutty7719
    @lkutty7719 2 года назад

    Ella nanmakalum undavatte 🙏🙏🙏

  • @jafarjajafar6715
    @jafarjajafar6715 2 года назад

    Ekkak sapportenu big salute🌹

  • @53johns
    @53johns 2 года назад +2

    Great venture🙏🙏. Can you get the numbers

  • @santoshpv321
    @santoshpv321 2 года назад +1

    wah...wah...what an idea sir ji....

  • @malayoraruchikal2143
    @malayoraruchikal2143 2 года назад +4

    God bless

  • @ayishapalliyali2653
    @ayishapalliyali2653 2 года назад

    മലപ്പുറത്ത് ഇങ്ങനെ ഒന്ന് ഉണ്ടോ ഉണ്ടങ്കിൽ എവിടെയാണ്