ആ ബി ദ് നല്ലവണ്ണം പാടി ചില പാട്ടുകൾ ഇങ്ങനത്തെ വോയിസ് ഉണ്ടാവാറില്ല ഇത് നല്ലൊരു വോയിസാണ് ഈ വോയിസ് കേൾക്കുമ്പോൾ തന്നെ നല്ലൊരു ഫീലാണ് ആ ബിദ് ഇതുപോലെ വോയിസ് എപ്പോഴും കേൾക്കണം ചിന്തിച്ച് ശ്രദ്ധിച്ചു കേട്ടാൽ നല്ലൊരു പാട്ട് തന്നെയാണ് ആ ബി ദ്നല്ല നല്ല പാട്ടുകൾ നല്ല നല്ല വോയിസ് ഓടുകൂടി പാടി ഉയരങ്ങളിൽ എത്തട്ടെ
പഴയ മാപ്പിള പാട്ടിനോട് ഇഷ്ടമുള്ള എനിക്ക് ഈ പാട്ടുകൾ കേട്ടപ്പോൾ സന്തോഷമായി കിച്ചനിൽ ജോലി ചെയ്യുമ്പോൾ പാട്ടുകൾ കേട്ട് ജോലി ചെയ്യും നല്ല വോയ്‌സും നല്ല പാട്ടും ❤❤
ആബിദ് മ്യൂസിക് ഇൻസ്ട്രുമെന്റ് സില്ലാതെ പാടിയാൽ സൂപ്പറായിരിക്കും.. മോഡേൺ ദഫ് ടൂൺ അവൈലബ്ളാണല്ലോ.. സൂപ്പറായിരിക്കും.. ട്രേ ചെയ്ത് നോക്കട്ടെ - ഈ മൈക്ക് സെറ്റിംഗ്സ് തന്നെ വേണം.🎉🎉🎉

ഞാൻ പാട്ട് ഒരു പാട് തവണ കേട്ടു മാഷാ അല്ലാഹ്. നല്ല ഫീൽ ആണ് വോയിസ് സൂപ്പർ 👍👍പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ 🥰🥰
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ പയഴകാലങ്ങൾ ഓർമ വരും (അർത്ഥവത്തായ പാട്ട8 കൾ
അള്ളാഹു ഹാക്കിമ്പത് നന്നാക്കി തരണേ അമീൻ
രണ്ടത്താണി ഹസാക്കയുടെ കിടിലൻ ഒരു പാട്ട് 🌹❤️🌹👍🏻👍🏻😊
നല്ല വോയിസ്.. എല്ലാം നല്ല പാട്ടുകൾ ❤❤❤
എന്റെ അയൽവാസി പാടിയത് മാഷാഅല്ലാഹ് ❤🙏😭
ഹംസക 😢
രണ്ടത്താണി ഹംസ
ആബിദ് ഒഴിസ് എത്ര കേട്ടാലും മടുപ്പ് വരൂല നല്ല ഒയ്സ് 👍🏻👍🏻👍🏻👍🏻👍🏻
നന്നായി പാടി 👍👍👍❤🔥❤🔥❤🔥❤🔥
പഴയ പാട്ടുകൾ നിങ്ങൾ പാടുമ്പോൾ പ്രത്യേക ഫീലാ
Mashaallah👍. Super
മാഷാ അല്ലാഹ് ♥️♥️♥️സൂപ്പർ വോയിസ് 👌👌👌👌👌
Excellent 🎉
Masha allah good voice allah bless you ever.
ആബി 🤝👍👍🌹🌹സൂപ്പർ
ഇതൊക്കെ കേൾക്കാൻ എന്താ രസം 🌹🌹🌹
ഇത് രണ്ടാത്താണി ഹംസക്കയുടേതാണ്
ഒത്തിരി ഇഷ്ടം
😢😢😢പടച്ചോനെ... വല്ലാത്തൊരു feel.... നല്ലോണം paadi❤🤝
😍
Pazhaya pattukal ninghal padumbol oru prathyeka feel thanne aanu..no doubt about it
😍
സൂപ്പർ സൂപ്പർ സൂപ്പർ
നല്ല പാട്ട് 👍🏻👍🏻
സൂപ്പർ പാട്ട്, നല്ല ഫീലും ❤❤❤
ماشاءالله
ഗോൾഡൻ വോയിസ്........ 👍🏻👍🏻👍🏻👍🏻👍🏻👍🏻
സൂപ്പർ ❤️ ചെറിയ തെറ്റുകൾ ഉണ്ട്
Lovu❤
Super❤️
Wish you all the best congratulations ❤
മാപ്പിളപ്പാട്ട് ❤️❤️❤️❤️
Sooper voice❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മാഷാ അല്ലാഹ് 👍🏻👍🏻👍🏻
Super bro 👍
❤❤❤❤
💚💚💚💚💚 അടിപൊളി വോയ്‌സ്
super voice
🎻🎹🎷🎺🎤👌 yoonus Calicut
👏👏👏👏👏👌❤️
Wow. Excellent
Masha Allah 👍👌👍👌👍🤲🤲🤲🤲😥🤲🤲🤲👍👍👍👍
Suppervoice❤❤❤❤❤❤❤❤❤❤❤❤
good
Voice 😊 melted 🫴
🎉🎉
👌👌👌❤️❤️❤️❤️
നല്ല ശബ്‌ദം
👍
വളരെ നന്നായി പാടി. ലിറിക്സ് സകാറത്തു എന്നിടത് zakarath എന്ന്ത് തെറ്റാണ്.
Zakarath എന്ന ആ ണ് ബ്രോ പാടിയ ത് അതാണ് crect എന്ന് തോന്നുന്നു
സകlറാത് (വെപ്രാളം, ഒരു തരം അവസ്ഥ )എന്ന് തന്നെ യാണ് വേണ്ടത്...
മാഷാ അല്ലാഹ് ❤അടിപൊളി ഇത് ഉമ്പായി പാടിയ പാട്ടല്ലേ
അല്ല ആദ്യം പാടിയത് AV മുഹമ്മദ് ആണ്
ഹംസക്ക രണ്ടത്താണി ആണെന്ന് തോന്നുന്നു
@@AskerAli-h8ph8pഅല്ല . മാപ്പിള പാട്ടിന്റെ ഉരുക്കു നാമം രണ്ടത്താണി ഹംസക്കയുടെ പട്ടാണ്
ഗുണമണിയായ റസൂലുല്ലാഹ് പാടാമോ?
മ്യൂസിക് ഇല്ലാതെ പാടാമോ
voice അടിപൊളി👌
Insha allh
ആബിദ് മ്യൂസിക് ഇൻസ്ട്രുമെന്റ് സില്ലാതെ പാടിയാൽ സൂപ്പറായിരിക്കും.. മോഡേൺ ദഫ് ടൂൺ അവൈലബ്ളാണല്ലോ.. സൂപ്പറായിരിക്കും.. ട്രേ ചെയ്ത് നോക്കട്ടെ - ഈ മൈക്ക് സെറ്റിംഗ്സ് തന്നെ വേണം.🎉🎉🎉
നല്ല വോയിസാണ് but sakaraath ആണ് not zakaraath. വരികൾ ശ്രദ്ദിക്കണം.
മൂസിക് ഒഴിവാക്കിയാൽ ഒരുപാട് നന്നായിരുന്നേനെ
ഇതൊക്കെ ഭൗതിക നേട്ടമായുള്ളതാണ്.പിന്നെ മ്യൂസികല്ലേ ഭക്തിഗാനമായാലും ഉണ്ടാകുക.നിയ്യത്ത് നന്നാകേണ്ടേ സഹോദരാ
രണ്ടത്താണി ഹംസ പാടിയതാണെന്ന് തോന്നുന്നു.
Yes
എല്ലാ പാട്ടും ശബ്ദവും ഉഷാർ ആണ് പക്ഷെ ഇത് പക്കാ instruments ല്ലേ background music ആയിട്ട് ഉപയോഗിക്കുന്നത് അത് മോശം അല്ലേ... ഒഴിവാക്കിക്കൂടെ 😰
👏👏👏👌👌👌👌
👍👍👍👍👍
❤❤
❤
❤
❤❤
♥️♥️♥️♥️
❤
❤❤
❤️❤️❤️
❤
❤❤❤