മുൻപ് ടോണി ലൂക്കോസ് പറഞ്ഞിരുന്നു മോഹൻലാൽ മികച്ച entertainer ആണെങ്കിൽ മമ്മൂട്ടി മികച്ച പെർഫോർമർ ആണെന്ന്. എന്നാലിപ്പോൾ അങ്ങെനെയല്ല മോഹൻലാലിനെക്കാൾ മികച്ച എന്റർ ടെയ്നർ മമ്മൂട്ടി തന്നെയാണ് ❤
ഇതിപ്പോൾ വല്ല മോഹൻലാൽ പടം ആണെങ്കിൽ ഇപ്പോൾ തുടങ്ങിയേനെ. ... ലോകം ഇതുവരെ കാണാത്ത സിനിമ. . തീയേറ്ററിന്റെ പുറത്തിരുന്നു കാണണം. ..പുരപ്പുറത്തിരുന്നു കാണണം എന്നൊക്കെ പറഞ്ഞു 😂😂😂
തമ്പ്ലയന്‍ കൊടുത്തത് മുണ്ടുടുത്തു കൊണ്ടാണെങ്കിൽ ഇത്രയും പൊക്കണ്ടായിരുന്നു, പടം റിലീസ് കഴിഞ്ഞു പ്രേക്ഷക അഭിപ്രായം അറിയുമ്പോൾ ബുക്കിംഗ് കൂടിക്കോളും, ഇപ്പോൾ അതാണ് ട്രെൻഡ്, പടം മോശമായാൽ കുറയുകയും ചെയ്യും 👍❤👌
മമ്മുട്ടി സിനിമകൾ പൊതുവെ .റിപ്പോർട്ട് അനുസരിച്ചാണ് സിനിമക്ക് ആളുകൾ കയറൽ- നാളെ രാവിലെ മുതൽ സിനിമക്ക ആളുകൾ കൂടും പടം.പൻ ഹിറ്റായിരിക്കും. എഴുതി വെച്ചോ താങ്കർ
ശരിയാ. ..ബറോസ് പപ്പാ ക്കു cake മുറിക്കാൻ പോലും സമയം കിട്ടിയില്ല. ..interval നു തന്നെ പടം എടുത്തു കളഞ്ഞു 😂😂😂😂 1665 ദിവസം എടുത്തു ആട്ടൻ 01 മണിക്കൂർ ഓടിക്കാൻ വേണ്ടി എന്നാണ് കരകമ്പി 😂
Ningal I'd tanne nok mohanlal nte cheriya film pat anchur teatr indambo Mammootty nte etavum valiya film tanne irunur irnuti ambadi teatr pinne etavum valiya film tanne Nur Kodi afikunnad engane churuki parchal promotion advertisement vidaranam teatr kurav idokke Karanam anu Mammootty nte film 70 lum 80 lum 90 lum nilkunnad
മമ്മൂക്ക ഒരിക്കലും ഇന്നുവരെ 100 കോടി ലക്ഷ്യമിട്ട് ഇറങ്ങാറില്ല ഇറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഓൾഡ് മൂവി ഒരു വടക്കൻ വീരഗാഥ പോലത്തെ പടങ്ങൾ അത് ഇന്നത്തെ കളക്ഷൻ വച്ച് നോക്കുമ്പോൾ ഇരുന്നൂറും ഇരുന്നൂറും കോടിക്ക് മുകളിലാണ് ഇപ്പോൾ മമ്മൂക്ക നിർമ്മിക്കുന്ന പടത്തിന് മുടക്കുന്ന പടത്തിന് പ്രോഫിറ്റ് ഗ്യാരണ്ടി ആകെ ഉള്ള നടൻ മമ്മൂട്ടി മാത്രമാണ്
മുൻപ് ടോണി ലൂക്കോസ് പറഞ്ഞിരുന്നു മോഹൻലാൽ മികച്ച entertainer ആണെങ്കിൽ മമ്മൂട്ടി മികച്ച പെർഫോർമർ ആണെന്ന്. എന്നാലിപ്പോൾ അങ്ങെനെയല്ല മോഹൻലാലിനെക്കാൾ മികച്ച എന്റർ ടെയ്നർ മമ്മൂട്ടി തന്നെയാണ് ❤
റിലീസ് ടൈം തള്ളാതെ റിലീസ് ചെയ്യാൻ മമ്മൂട്ടിയെ കണ്ട് പഠിക്കണം 👍🏻👍🏻👌🏻
കണ്ണൂർ സ്‌ക്വാഡ് റിലിസ് ഞാൻ ഒരു ഷോ കഴിഞ്ഞു ആണ് അറിഞ്ഞത് പിന്നെ സംഭവിച്ചത് 🔥🔥🔥
മനോഹരമായ റിവ്യൂ താങ്കൾക്ക് അഭിനന്ദനങ്ങൾ
ഇതിപ്പോൾ വല്ല മോഹൻലാൽ പടം ആണെങ്കിൽ ഇപ്പോൾ തുടങ്ങിയേനെ. ...
ലോകം ഇതുവരെ കാണാത്ത സിനിമ. .
തീയേറ്ററിന്റെ പുറത്തിരുന്നു കാണണം. ..പുരപ്പുറത്തിരുന്നു കാണണം എന്നൊക്കെ പറഞ്ഞു 😂😂😂
500കോടി 😂😂
Dominic പ്രദീക്ഷ ഇല്ല ... ആരും തള്ളുന്നുമില്ല . ഹിറ്റ് ആണേൽ ഇക്കയുടെ 2024 ലെ ആവർത്തനം 2025 ലും 🔥
വലിയ പ്രതീക്ഷ ഇല്ല
അവർക്ക് തന്നെ വലിയ പ്രതീക്ഷ ഇല്ല
നി സിനിമ ഇറങ്ങിട്ട് കിടന്ന് കരഞ്ഞാൽ പോരെ. നി കാണണ്ട അതാണ് മലയാള സിനിമക്ക് നല്ലത്
Yes curact
താങ്കൾ ഇന്നുപോയി ഡോമിനിക് ഫിലിം പോയി കണ്ടു badjat ഫിലിം deatayils അറിഞ്ഞു പറയുക 🎉🎉
ടോമനിക് വലിയ പ്രതിക്ഷ ഇല്ല നാളെ ഫസ്റ്റ് ഷോ കഴിയുമ്പോൾ +ve റിപ്പോർട്ട് വരും എന്ന് പ്രതീഷിക്കുന്നു
Domanic വിജയം സുനിശ്ചിതം 👍
Ys gvm വെറുതെ ഒരു സിനിമ എടുക്കില്ല
തമ്പ്ലയന്‍ കൊടുത്തത് മുണ്ടുടുത്തു കൊണ്ടാണെങ്കിൽ ഇത്രയും പൊക്കണ്ടായിരുന്നു, പടം റിലീസ് കഴിഞ്ഞു പ്രേക്ഷക അഭിപ്രായം അറിയുമ്പോൾ ബുക്കിംഗ് കൂടിക്കോളും, ഇപ്പോൾ അതാണ് ട്രെൻഡ്, പടം മോശമായാൽ കുറയുകയും ചെയ്യും 👍❤👌
LOKAM KEEZHADAKKIYILLENKILUM MANJAPRA ENKILUM KEEZHADAKKUMAYIRIKKUM ALLE ?
❤❤❤❤👌
മമ്മൂട്ടി പടം ഇറങ്ങും നേരം, ഇയാളും വരും - കുറെ തള്ളി അതിനെ സൈഡാക്കും 😅
👍👍
മാൻഡ്രേക്ക് വാ തുറന്നു
ഓവർ കോൺഫിഡൻസ് ആണ് ഡോമിനികിന്
ഡോമിനിക് കപ്പ് അടിക്കും
മമ്മുട്ടി സിനിമകൾ പൊതുവെ .റിപ്പോർട്ട് അനുസരിച്ചാണ് സിനിമക്ക് ആളുകൾ കയറൽ- നാളെ രാവിലെ മുതൽ സിനിമക്ക ആളുകൾ കൂടും പടം.പൻ ഹിറ്റായിരിക്കും. എഴുതി വെച്ചോ താങ്കർ
ഇപ്പോൾ സത്യം പറഞ്ഞു മമ്മൂട്ടിയും ലാലും ഒന്നാണ്
സത്യം
Bazooka ഫസ്റ്റ് ഡേ നല്ല തിരക്ക് ഉണ്ടാകും കുറച്ചു ഹൈപ്പ് ഉള്ളത് കൊണ്ട് domanik ആദ്യ ഷോ കാണാൻ കുറച്ചു ആളുകൾ ഉണ്ടാകു +ve ആണെകിൽ ആദ്യ ഷോ കഴിഞ്ഞാൽ 🔥
നമസ്കാരം
ഹിറ്റടിക്കും ഉറപ്പു
ആദ്യത്തെ ദിവസം തന്നെ കേക്ക് മുറിക്കും
ശരിയാ. ..ബറോസ് പപ്പാ ക്കു cake മുറിക്കാൻ പോലും സമയം കിട്ടിയില്ല. ..interval നു തന്നെ പടം എടുത്തു കളഞ്ഞു 😂😂😂😂
1665 ദിവസം എടുത്തു ആട്ടൻ 01 മണിക്കൂർ ഓടിക്കാൻ വേണ്ടി എന്നാണ് കരകമ്പി 😂
ലോ ബെഡ്ജറ്റ് 10 കോടി വലിയ labham
Thanik oru stand ille oro time oro opinion
അറിയില്ലേ ലെവൻ ലാൽ fan ആണ്. .അതാ ഇങ്ങനെ 😂
സത്യം
റിലിസ് ആകും മുൻപ് തന്നെ ഇദ്ദേഹം തള്ളി തുടങ്ങി..
Domanic❤❤❤❤❤
Vanitha vineetha theater house full aanu chetta... Fdfs...
ഒന്നുപോടെ
13+ certificate nne patti onnu parayamo
That's UA certificate. everyone knows that
ബ്രോ സുഖം ആണോ ഞാൻ പ്രശാന്ത്
അപ്പോൾ റിലീസ് കഴിഞ്ഞു പറയാം 😜😜😜
Domnic bomb aan😂🔥
അഭിപ്രായം അറിഞ്ഞു പോകു
കറക്റ്റ്
Negative വന്നാൽ total ഒരു കോടി പോലും കിട്ടില്ല
മുൻ പരിജയ മുണ്ടല്ലോ
Alone അല്ലേ അത് അയാൽ ചത്ത നടൻ ലാലുമാമ😁
@noushadnoushar8186 ഇപ്പോൾ എന്തായി
@princeprabhakaran007 എന്തായി🤣 എന്താവാൻ പടം ഹിറ്റ് അത്ര തന്നെ🙏
@@noushadnoushar8186 😄😄
Ningal I'd tanne nok mohanlal nte cheriya film pat anchur teatr indambo Mammootty nte etavum valiya film tanne irunur irnuti ambadi teatr pinne etavum valiya film tanne Nur Kodi afikunnad engane churuki parchal promotion advertisement vidaranam teatr kurav idokke Karanam anu Mammootty nte film 70 lum 80 lum 90 lum nilkunnad
ഇങ്ങനെ തള്ളിയാൽ എന്ത് കിട്ടും
Parikum thudarum
Nale thalliyal pore
ഇന്നല്ലേ റീച് കിട്ടൂ,😂
സിനിമ ആവറേജ് ആ യിരി ക്കും
Ikachi ithavanelum 100 kerumo😂
100കോടി കള്ളപ്പണം വെളുപ്പിക്കാനില്ല ഇക്കയുടെ കയ്യിൽ 😄😄😄
@superboys1116 aa viswasich....🤣🤣
എന്തിനാ 😂
100cr അടിക്കാൻ ഒരുങ്ങി ഇറങ്ങി മമ്മൂക്കാ...പക്ഷെ 10cr കിട്ടോ? അതോ 8നിലയിൽ പോട്ടോ എന്ന് നാട്ടുകാർ തീരുമാനിക്കും 🙏🙏🙏
മമ്മൂക്ക ഒരിക്കലും ഇന്നുവരെ 100 കോടി ലക്ഷ്യമിട്ട് ഇറങ്ങാറില്ല ഇറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഓൾഡ് മൂവി ഒരു വടക്കൻ വീരഗാഥ പോലത്തെ പടങ്ങൾ അത് ഇന്നത്തെ കളക്ഷൻ വച്ച് നോക്കുമ്പോൾ ഇരുന്നൂറും ഇരുന്നൂറും കോടിക്ക് മുകളിലാണ് ഇപ്പോൾ മമ്മൂക്ക നിർമ്മിക്കുന്ന പടത്തിന് മുടക്കുന്ന പടത്തിന് പ്രോഫിറ്റ് ഗ്യാരണ്ടി ആകെ ഉള്ള നടൻ മമ്മൂട്ടി മാത്രമാണ്
വടക്കൻ വീരഗാഥാ ഒന്നും മുടക്കു മുതൽ പോലും തിരിച്ചു കിട്ടാത്തത് ആണ് സഹോദര
Athoru puthiya arivanu
Lalappan movie Nala illaello bomb aavan, mulappan movie empooran heavy bomb aayirikum
150 cr മുടക്കി 18 cr അടിച്ച barozz ആണ് rcrd അടിച്ചത് 😕
മമ്മൂട്ടി fan's ഇല്ലാത്തത് കൊണ്ട് തള്ളല്‍ വേല, ലാലേട്ടന്റെ fan ആയ ഈ മഹാന്‍ എടുത്തിട്ടുണ്ട്.
നാളെ മുതൽ അക്കൌണ്ട് statements ആയിട്ട് വരും
Yes,
എത്ര തള്ളിയാലും മീൻ ചട്ടിയിൽ തന്നെ വീഴും. ഊഞ്ഞാലാ 😃
ഒലത്തും ഡോമാനിക്
ശരി barrosh പപ്പാ 😂
👍👍👍👍