Sir njan swiftairbus book cheythu. Ticket kitty. Engane vandi identify cheyyum. Ticket il vandi number illa. Prn ano nokkendath. First time anu ingane pokunnath onnu parayo 🙏
ബ്രോ ഞാൻ രണ്ടു തവണ ബുക്ക് ചെയ്തു രണ്ട് തവണയും എന്നിട് ക്യാൻസൽ ച്വയ്തു പേയ്‌മെന്റ് കിട്ടിയിട്ട് ഇല്ല ഇന്നാണ് ക്യാൻസൽ ചെയ്തേ കിട്ടാൻ ചാൻസ് ഉണ്ടോ ക്യാൻസൽ ചെയ്ത ക്യാഷ്..... Plz rply bro
Njn rand seat book cheythu around 500 ntedthayi bus varan late ayappo crew numberil vilichappool vandi orupad hours late an ente boarding station ethan ethra hour edukkumenn avarkk thanne ariyilla😅 njn helplinil vilichappool avar paranju parathi mail ayachal mathi refund kittummenn appo ath arude emaililekkan ayakkendath
Ksrtc itself cancelled the trip .how can I get tge payment back? Helpline number is not responding
മികച്ച ഒരു വിവരണ വീഡിയോ ആയതിനാൽ ഞാൻ നിങ്ങളുടെ ചാനൽ subscribe ചൈതു
Thank you 😀❤️
Helpful video
Thanks😊♥️
Informative video👍
Thanks 🙂♥️
Super
Thanks😊♥️
കണ്ണൂർ ഇരിട്ടി ,പാൽ ചുരം വഴി മാനന്തവാടി KSRTC വീഡിയോ ചെയ്യാമൊ ??
ആ റൂട്ട് ബസ് ടൈമിങ് എങ്ങനെയാണ്.., ചെയ്യാം
Bro PNR number invalid ennu kanikkunnu.but correct PNR anu koduthathu by copying from WhatsApp message ?
Pnr + ticket number Aanu adikkendath
@@trippymachan
Athu thanne anu adichath.book cheyyumbol namukk whatsapp il kittiyathu..But njan book cheithathu redbus iloode anu.athu kondano ?
Sir njan swiftairbus book cheythu. Ticket kitty. Engane vandi identify cheyyum. Ticket il vandi number illa. Prn ano nokkendath. First time anu ingane pokunnath onnu parayo 🙏
Bus start cheyyunnathinu half hour munp bus number & conductor contact number namukk msg varum. Mobile & mail
ബ്രോ ഞാൻ രണ്ടു തവണ ബുക്ക് ചെയ്തു രണ്ട് തവണയും എന്നിട് ക്യാൻസൽ ച്വയ്തു പേയ്‌മെന്റ് കിട്ടിയിട്ട് ഇല്ല ഇന്നാണ് ക്യാൻസൽ ചെയ്തേ കിട്ടാൻ ചാൻസ് ഉണ്ടോ ക്യാൻസൽ ചെയ്ത ക്യാഷ്..... Plz rply bro
cancel ചെയ്തത് time period ന് മുമ്പ് ആണെങ്കില്‍ ഏഴ് വർക്കിങ് ഡേക്കുള്ളിൽ കാശ് കിട്ടും
@@trippymachanബ്രോ ഞാൻ ഇന്ന് ആണ് ബുക്ക് ചെയ്തേ എന്നിട്ട് ഇന്ന് തന്നെ ക്യാൻസൽ ഉം ച്വയ്തു
@@trippymachan ബ്രോ ടൈം പീരിയഡ് എങ്ങനെയാ എന്ന് പറയാമോ
@@HariKriishhna book ചെയ്ത ടിക്കറ്റ് വന്ന മെയിലിൽ cancellation policy എഴുതിയിട്ടുണ്ട്
@@trippymachan ബ്രോ രണ്ട് ടിക്കറ്റ് ഉം ക്യാൻസൽ ചയ്തു പക്ഷെ 1 മെസ്സേജ് മാത്രമേ വന്നിട്ട് ഉള്ളു 798₹ ആയിരുന്നു റീഫണ്ട് 704 കിട്ടും
Njn rand seat book cheythu around 500 ntedthayi bus varan late ayappo crew numberil vilichappool vandi orupad hours late an ente boarding station ethan ethra hour edukkumenn avarkk thanne ariyilla😅 njn helplinil vilichappool avar paranju parathi mail ayachal mathi refund kittummenn appo ath arude emaililekkan ayakkendath
Ksrtc mail ID, late aakunnath normal aaanu, refund kittan chance ella
Ippo book cheyth appothanne cancel cheyyan pattumo
yes
Pazia ethra day kazinju kittum
Normal 2days... To 7days
@@trippymachanbro kitum ennu sure alle ksrtc swift il
Ith cancel cheythit 6th day aanu..... Refund enthayalum ndavumallo alle?.....
Yes
Broo refund kittiyoooo....?
@@HariKriishhna oohh 8 th day kitti