പൂച്ചക്കൊപ്പം ഭാഗ്യവും വന്നു; കട ഉദ്ഘാടനം ചെയ്ത് റോക്കി പൂച്ച | Kondotty | Cat

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 739

  • @anilkumarkumar6207
    @anilkumarkumar6207 2 года назад +429

    എനിക്കും മക്കൾക്കും പൂച്ചയെ ഭയങ്കര ഇഷ്ടമാണ്...വളരെ സന്തോഷം തോനുന്നു.....

  • @arunc.v2400
    @arunc.v2400 2 года назад +350

    നല്ല വാർത്ത! മിണ്ടാപ്രാണികളെ സ്നേഹിക്കുന്നവർക്ക് നല്ലത് വരട്ടെ

  • @shilpachippu7113
    @shilpachippu7113 2 года назад +967

    അമ്പോ എനെപോലെ ഉള്ള പൂച്ച സ്നേഹികൾക്ക് ഇതൊരു സന്തോഷ വാർത്ത 🥰👍

  • @ajmaln.a781
    @ajmaln.a781 2 года назад +140

    റോക്കി പൂച്ച ഉയിർ. പൂച്ച പ്രേമികൾക്കിത് അഭിമാന നിമിഷം.❤️😍👍

    • @bapputtyyehiya6882
      @bapputtyyehiya6882 2 года назад +1

      പൂച്ച കേറി വന്നു മഹാ ഫാഗ്യം ഉണ്ടായ വെക്തി ആണ് ഞാനും സത്യം തന്നെ ആണ്

  • @shira5683
    @shira5683 2 года назад +442

    പൂച്ച ഉണ്ടെങ്കിൽ വീട്ടിൽ ഒരു positive energy ആണ്. 😺

  • @akhilakhi8408
    @akhilakhi8408 2 года назад +146

    പാലിന് പണം വാങ്ങാത്ത ഉണ്ണിയേട്ടനും അടിക്ക് മക്കളെ ലൈക്‌ 👍👍👍

    • @noushidanoushi456
      @noushidanoushi456 7 месяцев назад +3

      അതെ അതുപോലെ മീൻ കൊടുക്കുന്നവരും

  • @suryasunil9885
    @suryasunil9885 2 года назад +69

    പൂച്ചയും നായയും മനുഷ്യ നെ ക്കാളും സ്നേഹം മുള്ള ജീവികൾ ആണ്‌ അതുകൊണ്ട് നല്ല കാര്യം 👍

  • @jeevanslife3335
    @jeevanslife3335 2 года назад +35

    പൂച്ചയെക്കൊണ്ട് ഉദ്ഖാടനം നടത്തിയത് വളരെ വ്യത്യസ്തമായ കാര്യം. അതുപോലെ തന്നെ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.....
    പക്ഷേ ഈ കടയ്ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ പബ്ലിസിറ്റി ഇതിലൂടെ ഇവർക്ക് കിട്ടി...... കാശ് ചിലവ് ഇല്ലാതെ പ്രൊമോഷൻ നേടാൻ കടയ്ക് കഴിഞ്ഞു 👍👍👍

  • @johnypp6791
    @johnypp6791 2 года назад +186

    ഭാഗ്യമുള്ള പൂച്ച... 👍..

  • @udithram3809
    @udithram3809 2 года назад +222

    ഇതുപോലെ എല്ലാവരും ആയാൽ അടിപൊളി ആയേനെ...🥲

    • @ponnuunny6407
      @ponnuunny6407 2 года назад

      നായയോടും സ്നേഹം കാണിച്ചാൽ കൊള്ളാമായിരുന്നു. അതും സഹജീവിയല്ലേ?

    • @ffgameplay7080
      @ffgameplay7080 2 года назад +1

      പൂച്ചയോട് കാണിക്കുന്നാ സ്നേഹംകുറച്ചെങ്കിലും ഭാര്യയോടും മക്കളോടും കാണിക്കുക

  • @sujithchandran2770
    @sujithchandran2770 2 года назад +62

    മനുഷനെക്കാൾ.... എത്രയോ..... ഭേദം..... മിണ്ടപ്രാണികൾ..... സ്നേഹം തിരിച്ചു തരും.....

  • @sureshk-qt5jq
    @sureshk-qt5jq 2 года назад +35

    മൃഗസ്നേഹത്തിന് അഭിനന്ദനങ്ങൾ

  • @akhilkumar5857
    @akhilkumar5857 2 года назад +109

    എന്റെ വീട്ടിലും ഇതുപോലെ തന്നെ ഒരു പൂച്ച കയറി വന്നു,, അതും പൂച്ചയും,, പൂച്ച കുഞ്ഞുങ്ങളും,, പണ്ടത്തെ കാരണവന്മാർ പറയും അങ്ങനെ വിട്ടിൽ കയറി വന്നാൽ നല്ലത് ആണെന്ന്,,, അതെ അത് സത്യം ആണ്,,, എനിക്ക്, ഇപ്പോൾ, 5 വട്ടം ലോട്ടറി അടിച്ചു,,, ബാധ്യത മുഴുവനും തീർന്നു,, iam so happy 💗💗💗💗💗💗💗💗💗💥 🐈🐈🐈🐈🐈കണ്ണൻ,,,,

  • @saidalavi1311
    @saidalavi1311 2 года назад +19

    മനുഷ്യ നേക്കാൾ നല്ലത് ഇവകൾ തന്നെ. 🌹🌹🌹🌹🌹🌹🌹🌹🌹

  • @sreepaaru9635
    @sreepaaru9635 2 года назад +56

    എന്റെ മീനുട്ടിയെ പോലെ ഉണ്ട് കാണാൻ... എന്തായാലും അവനു ഭാഗ്യം ഉണ്ട്. എന്നും അവരോടൊപ്പം സന്തോഷം ആയി റോക്കി ആരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️

  • @annthomas5595
    @annthomas5595 2 года назад +26

    ലവ് U Rocky❤, ഉദ്ഘാടനം ചെയ്യാൻ കെട്ടിയ മുല്ലപ്പൂ മാലയുടെ നടുക്ക് മീനിന്റെ എന്തെങ്കിലും പുരട്ടിയാൽ മതിയായിരുന്നു, അവൻ കടിക്കുവാൻ നോക്കിയേനെ 🤗

  • @binduk.m1164
    @binduk.m1164 2 года назад +600

    ജീവജാലങ്ങൾക്ക് ഫുഡ്‌ കൊടുത്താൽ ഐശ്വര്യം വരും. പലരുടെയും അനുഭവമാണ്. ഇതൊന്നും അറിയാതെ ചിലർ ഭ്രാന്താണെന്നു പറയുന്നു

  • @krishnakripa8889
    @krishnakripa8889 2 года назад +25

    ശരിക്കും പൂച്ച ഭാഗ്യം ആണ് ❤❤❤❤❤

  • @mnpu4499
    @mnpu4499 2 года назад +45

    കറകളഞ്ഞ പൂച്ച സ്‌നേഹി ...എനിക്കും ഉണ്ട് ഒരു കുഞ്ഞാപ്പി .അസൂയക്കാര് അതിനെ ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു

  • @nazrinapniya
    @nazrinapniya 2 года назад +12

    എനിക്കും ഉണ്ട് ഒരു ക്യൂട്ട് പൂച്ച റോക്കിയെപ്പോലെ തന്നെയാ ആള് പേര് ഗോരി 😁
    എന്നേ മാത്രേ ഇഷ്ടം ഉള്ളൂ ട്ടോ വീട്ടിൽ എന്റെ മടിയിലെ കിടക്കൂ ബാക്കിയുള്ളവരെ ഗോരി ഒന്നു തൊടാൻ പോലും സമ്മതിക്കൂല ഞാനാണേൽ എന്തിനും ഗോരി തയ്യാറാണ് 😄😄😄🤗🤗🤗🤗
    ഒരു പൂച്ചപ്രേമിയുടെ കഥ 🤗🤗🤗

  • @noufalnoufal8815
    @noufalnoufal8815 2 года назад +65

    എനിക്ക് വയസു 35 ആയി.. എന്റെ കുഞ്ഞുപ്രായം മുതൽ എന്റെ വീട്ടിൽ പൂച്ചകൾ ഉണ്ട് ... എന്റെ വീട്ടിലുള്ള പൂച്ചകൾ കൂടാതെ തന്നെ പലസ്ഥലങ്ങളിൽ നിന്നും പൂച്ചകൾ വരും... അതിനൊക്കെ ഭക്ഷണം കൊടുക്കാൻ പുറത്ത് ഒരു പാത്രം എന്റെ ഉമ്മ എപ്പോഴും റെഡിയാക്കി വെക്കും... ഒരു പൂച്ച എന്റെ മുറിയിൽ ആണ് കിടക്കുന്നതു... ഞാൻ അതിനെ തണുപ്പിൽ നിന്നും സംരക്ഷിക്കാൻ പുതപ്പിച്ചു കൊടുക്കും..

    • @mallikhsachu6980
      @mallikhsachu6980 2 года назад

      🙏🙏🙏🙏🙏🙏🙏😍😍😍😍🥰🥰🥰

    • @sarvavyapi9439
      @sarvavyapi9439 2 года назад

      🤩🥰😍

    • @zuha2412
      @zuha2412 2 года назад

      😊😍😍😍😍🥰🌹

    • @rajeenabindseethy66
      @rajeenabindseethy66 7 месяцев назад

      Enikkum kurach poochakal und
      ❤njanum milk kodukkarund

  • @Lailamajnoon786
    @Lailamajnoon786 2 года назад +31

    ചില പൂച്ചകൾക്ക് ഭാഗ്യം ഉണ്ടാവും. ചില പൂച്ചകൾ ഭക്ഷണം പോലും കിട്ടാതെ kashtapedum

  • @gsvgbjxvvbj6362
    @gsvgbjxvvbj6362 2 года назад +9

    മനുഷ്യൻ മാരോടും, മനുഷ്യൻ മാർ, ഇങ്ങനെ സ്നേഹം കാണിക്കുക, ആണഗിൽ, എത്ര മനുഷ്യൻ മാർ, ജീവിച്ചു രിനനേനനേ....

  • @kattapa_2279
    @kattapa_2279 2 года назад +22

    മനസിന്‌ സന്തോഷം നൽകുന്ന വാർത്ത 🔥

  • @winit1186
    @winit1186 2 года назад +71

    ആൺ പൂച്ച ഒരു ദിവസം എങ്ങോട്ടെങ്കിലും പോകും..... അതു ഭയങ്കര വിഷമമുണ്ടാക്കുന്ന കാര്യമാണ്.... റോക്കി ജീവിതകാലം മുഴുവൻ അങ്ങേരുടെ കൂടെ തന്നെ ഉണ്ടാവട്ടെ....

    • @sheejaunnikrishnan1298
      @sheejaunnikrishnan1298 2 года назад +2

      Etna athu pokunnath entethum poyi parayan pattata sankadamanath

    • @niharakrishna9234
      @niharakrishna9234 2 года назад +5

      എന്റെ ആൺ പൂച്ച എവിടെ യോ പോയി 😥വല്ലാത്ത സങ്കടം സഹിക്കാൻ പറ്റുന്നില്ല തിരിച്ചു വരുമോ? 😥നന്നായി ഉറക്കം പോലുമില്ല. മക്കൾ സ്കൂളിൽ പോയാൽ അതിനോട് മിഡ്‌ഡിയും കളിച്ചും നിൽക്കും നല്ല സ്നേഹം ഉള്ള പൂച്ച ആയിരുന്നു 😥😥

    • @winit1186
      @winit1186 2 года назад +3

      @@niharakrishna9234 എന്റെ ആൺപൂചകൾ ഒരു വർഷം കഴിഞ്ഞ് തിരിച്ചു വന്നിട്ടുണ്ട്....

    • @arifaabdullatheef5857
      @arifaabdullatheef5857 2 года назад

      @@winit1186 yente poocha poyitt 2masam aayi appo varaan chance ind alle😔

    • @winit1186
      @winit1186 2 года назад +1

      @@arifaabdullatheef5857 പൂച്ച പോയാലും തിരിച്ചു വരാൻ 70% സാധ്യതയുണ്ട്.... ഒരു വർഷം കഴിഞ്ഞാൽ വരില്ല എന്നാണ് അനുഭവം....

  • @bindhuvr6911
    @bindhuvr6911 2 года назад +35

    ഇന്നു പേർഷ്യൻ പൂച്ചക്കളെ മാത്രം വളർത്തുന്ന കാലമാണ്. നാടൻ പൂച്ചകൾ വീട്ടിൽ വന്നാൽ ഓടിച്ചു വിടുന്ന ജനങ്ങൾ കണ്ടു പഠിക്കട്ടെ ഇങ്ങനെയും നല്ല മനസ്സുള്ളവർ ഈ ലോകത്തുണ്ടെന്നു

  • @__ri_xhad_rz.__
    @__ri_xhad_rz.__ 2 года назад +7

    ഇക്ക ഈ സ്നേഹം എന്നും ഉണ്ടാകട്ടെ 👌👌❤❤

  • @tomsmathew8098
    @tomsmathew8098 2 года назад +35

    സന്തോഷം നൽകിയ വാർത്ത..🥰💐

  • @anwarsadath2435
    @anwarsadath2435 2 года назад +23

    വീട്ടിലും ഉണ്ട്. രണ്ടു പൂച്ച. രാവിലെ വിളിച്ചു ഉണർത്തുന്നത്. . അവന്മാർ ആണ്. 😘

    • @rajeenabindseethy66
      @rajeenabindseethy66 7 месяцев назад +1

      Enikkum und oru poocha .
      bilkees. Pinneyum kure poochakal

  • @imsree9701
    @imsree9701 2 года назад +29

    Having a pet gives us positive attitude and lovable days of life. What else we need in our life.

  • @sureshmbabu4864
    @sureshmbabu4864 2 года назад +83

    വിശിഷ്ട ജന്മത്തേക്കാൾ നല്ലത് ഈ ശിഷ്ട ജന്മം തന്നെ .....

  • @abdulsaleem2816
    @abdulsaleem2816 2 года назад +23

    എന്റെ വീട്ടിൽ ഒരു തള്ള പൂച്ചയുൾപ്പടെ 7 എണ്ണമുണ്ട്. എന്നാണാവോ എനിക്ക് ഭാഗ്യം വരുന്നത്.

  • @MuhammadAli-cf7ur
    @MuhammadAli-cf7ur 2 года назад +246

    അല്ലെങ്കിലും പട്ടി ഷോ കാണിക്കുന്നവന്മാരെ കൊണ്ട് ഉൽഘടനം ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 👍👍👍

    • @queenofbangtan3579
      @queenofbangtan3579 2 года назад +14

      അതേ അതേ കുറച്ചു നാളുകളായി കണ്ട് വരുന്നു അല്ലെ...😂🤭

    • @Ponnu2221
      @Ponnu2221 2 года назад +2

      👍😄😂

    • @favts9658
      @favts9658 2 года назад

      Thanneyokke vtlirunn patti show kanikkanallle kolloo. Ath mathramallla vallavardem nenjathottt keraanum apara kazhivanu. Ningalu poliyaa ktaa😂

    • @anumariaaugustine6142
      @anumariaaugustine6142 2 года назад +1

      👍👍👍

    • @fangirl511
      @fangirl511 2 года назад +2

      ഇനി പൂച്ച ഷോ

  • @a.skozichena9100
    @a.skozichena9100 2 года назад +26

    എനിക്കും ഉണ്ട് പൂച്ച എന്താസ്നേഹമാണ് പൂച്ചക്കൾക്ക്

  • @sherin5388
    @sherin5388 2 года назад +10

    പൂച്ചയുടെ ഐശ്വര്യം എന്നതു മാത്രമല്ല, ആ മിണ്ടാപ്രാണിയോടുള്ള നിങ്ങളുടെ മനോഭാവവും കാരുണ്യവും ഈശ്വരൻ കാണുന്നതു വഴി നിങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങൾ കൂടിയാണു സഹോദരാ ഈ സൗഭാഗ്യങ്ങൾ .👍 റോക്കി നിശ്ശബ്ദമായി നന്ദി പ്രകടിപ്പിക്കുമ്പോഴെല്ലാം ദൈവത്തിന്റെ കാരുണ്യം നിങ്ങളുടെ കുടുംബത്തിലേക്കെത്തുന്നു. നമ്മുടെ രാജ്യത്തിലെ പട്ടിണിയും ദുരിതങ്ങളും ഇവിടുത്തെ സമ്പന്നർ ഒന്നു മനസ്സുവച്ചാൽ തീരാവുന്നതേയുള്ളു. പക്ഷേ ആരുമതു ചെയ്യില്ല. ആർക്കുമതിനു നേരവും മനസ്സുമില്ല. ലോകം മുഴുവനും വിലയ്ക്കുവാങ്ങാനുള്ള അത്യാർത്തിയുമായി ഓടി നടക്കുന്ന അത്തരം മനുഷ്യർക്കിടയിൽ താങ്കളെപ്പോലുള്ളവർ നക്ഷത്രശോഭയോടെ നിലകൊള്ളുന്നു. ഭൂമിയിൽ മനുഷ്യന്റെ ജീവിതം വളരെക്കാലമൊന്നും ദൈവം തന്നിട്ടില്ലെന്നും ആ കാലഘട്ടം നൻമ ചെയ്തു കടന്നുപോകണമെന്നും എന്നുള്ള യാഥാർത്ഥ്യം എല്ലാവരും ഉൾക്കൊണ്ടിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗമാകുമായിരുന്നു. താങ്കൾക്കും കുടുംബത്തിനും റോക്കി ഇനിയും സൗഭാഗ്യങ്ങൾ കൊണ്ടു വരട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെയും കുടുംബത്തിന്റെയും കരുണ വറ്റാത്ത മനസ്സ് ഇനിയും അനേകം മിണ്ടാപ്രാണികളിലും മനുഷ്യരിലും കരുണ ചൊരിയാൻ തക്കവിധത്തിലുള്ള ഉയർച്ച ദൈവം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

    • @flowers9775
      @flowers9775 2 года назад

      നീയൊക്കെ ഇവനെ കുറിച്ച് എന്തറിഞ്ഞിട്ടേ പറയുന്നത് കുടുംബ നോക്കാത്ത നാറിയണവൻ

    • @allu4063
      @allu4063 2 года назад

      Correct 💯👍❤️❤️❤️👌👍

  • @mahin9331
    @mahin9331 2 года назад +43

    നാട്ടിൽ ഉള്ള എല്ലാ മീനുകളും ഞാൻ കൊണ്ട് വരും 😍

  • @vijayakumari9873
    @vijayakumari9873 2 года назад +13

    നല്ല വാർത്ത.. നന്മയുള്ള മനസ്സുകൾ 👌😍

  • @mahin9331
    @mahin9331 2 года назад +33

    വാക്‌സിൻനോക്കെ എടുത്ത് മിടുക്കനായിട്ടു ഇരിക്കട്ടെ 😍

  • @sanoopstr6917
    @sanoopstr6917 2 года назад +20

    നന്മയുള്ള മനുഷ്യൻ ❤️

  • @seenashridharan8032
    @seenashridharan8032 2 года назад +6

    Rocky u really rocking yaar😍😍❤

  • @veenaparvathy3866
    @veenaparvathy3866 2 года назад +14

    Poocha snehikal undo😍😍😍😍

  • @basheerek7448
    @basheerek7448 2 года назад +16

    Good 👍👍👍

  • @thajnumehjebin8522
    @thajnumehjebin8522 2 года назад +12

    എന്റെ വീട്ടിൽ 12പേരുണ്ട്............... Zimba, മണിക്കുട്ടി, കണ്മണി, മിന്നു, പൊന്നു, ഷേരു, മൂസ, സുൽത്താൻ, ടോമി, ലൂക്ക, നീലു ഇട്ടാപ്പി........

    • @abubakker25
      @abubakker25 2 года назад

      😆😆😆😆

    • @hiddenyt4106
      @hiddenyt4106 2 года назад +2

      Food kodukkan loan edukkendi varuo

    • @ihsanihsan2990
      @ihsanihsan2990 7 месяцев назад

      ​@@hiddenyt4106ente veettilum ind 13 poocha loan onnum edukkanda oru sandhoshm ann avarkk fppd kodukkumbam😊🥰

  • @hasanhassan7360
    @hasanhassan7360 2 года назад +8

    പൂച്ച 👌👌

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 2 года назад +22

    സത്യമാണ് .പൂച്ച തനിയെ കേറി വന്നാൽ ഭാഗ്യമാണ്. എൻ്റെ അനുഭവമാണ് .പിന്നെ എൻറ വീട്ടിൽ 5 പൂച്ചയുണ്ട്.

  • @lovebirds5000
    @lovebirds5000 2 года назад +4

    എല്ലേലും മലപ്പുറത്ത്കാർ വേറെ ലെവല🥰🥰🥰😍

    • @marco-453
      @marco-453 8 месяцев назад

      ഒന്ന് പോടാ,

  • @HaseenaH-b2t
    @HaseenaH-b2t Год назад +1

    ഒത്തിരി ഇഷ്ടം പുച്ചകളെ ❤❤

  • @fathimathsafira6906
    @fathimathsafira6906 2 года назад +8

    Raavile thanne nalla vartha🙂😍😍💖

  • @lazylucy1583
    @lazylucy1583 2 года назад +17

    Good man 👍 Heartwarming video 😍

  • @amnazeer5097
    @amnazeer5097 2 года назад +12

    ഇനി പൂച്ചയും പട്ടിയും ഉൽഘാടനം ചെയ്യാൻ ഇറങ്ങിയാൽ സിനിമ നടൻമാരും മറ്റു സെലബർടീസുകളും കൂത്തുപാളയെടുക്കുമോ 😅

  • @dhilusvlog6515
    @dhilusvlog6515 2 года назад +5

    ഞാനും കൊണ്ടോട്ടി എനിക്കും ഉണ്ട് പൂച്ച അതിൻറെ പേര് ഇന്നു എന്ന
    ഞങ്ങടെ ജീവനാ അവള് ഭർത്താവിൻറെ വണ്ടിയുടെ സൗണ്ട് കേട്ടിട്ടുണ്ടെങ്കിൽ എവിടെ യാണങ്കിലും ഓടിവരുംവണ്ടിയിൽ കയറിയിരിക്കും അവൾക്ക് ഞങ്ങളോട് അത്ര ഇഷ്ടം ഞങ്ങൾക്ക് ജീവനാ ഞങ്ങളെപ്പോലെ പൂച്ച യെ സ്നേഹിക്കുന്നവർ ഉണ്ടോ

  • @neenukutty8491
    @neenukutty8491 2 года назад +52

    ഞങ്ങളുടെ വീട്ടിലും ഒരു പൂച്ചയുണ്ട് ഞങ്ങളുടെ പൂപ്പു അവൻ വന്നപ്പോ ഞങ്ങൾക്കും ഊരുപാടു ഭാഗ്യം വന്നു സ്വെന്തം വീടായി

    • @mehroofrose4551
      @mehroofrose4551 2 года назад

      Ohhh

    • @sevansky6790
      @sevansky6790 2 года назад

      ഇനി ഇങ്ങോട്ട് തരൂ...ആർക്കെങ്കിലും വീടില്ലാത്തവർക് കൊടുക്കാം

    • @Unni821
      @Unni821 2 года назад

      @@sevansky6790 😁😁😁

  • @godisgreat9653
    @godisgreat9653 2 года назад +20

    എന്റെ പൂച്ചയുടെ പേരും റോക്കി എന്നാണ്
    അവന്റെ അമ്മ ഞങ്ങടെ വീട്ടിൽ വന്നു കയറിയതാണ്. ഞങ്ങൾ വീട് മാറിയപ്പോൾ അവനെയും കൊണ്ടു പോന്നു. ഇപ്പോൾ ഒരു വയസ് കഴിഞ്ഞു 😊

  • @satharkeloth5174
    @satharkeloth5174 2 года назад +7

    സ്നേഹിക്കൂ നല്ലതേ വരൂ 😍🌹🙏

  • @geethakumari771
    @geethakumari771 Год назад +1

    nalla manushyar. God bless you

  • @deepanair8534
    @deepanair8534 2 года назад +4

    They've no jealous,grudge for anyone...love them they love
    You more & be faithful

  • @sujeendrakumarks52
    @sujeendrakumarks52 2 года назад +1

    പൂച്ച. ബ്രഹ്മ മാണ്. 😘🙏

  • @virtualuser9289
    @virtualuser9289 2 года назад +15

    അവൻ വന്നത് ഒറ്റക്കായിരുന്നു ... റോക്കി ... മോൺസ്റ്റർ :😎

  • @sathyant.a9161
    @sathyant.a9161 2 года назад +49

    എന്തായാലും pinu വന്നു ഉദ്ഘാടനം നടത്തിയാൽ അന്ന് തന്നെ ആ സ്ഥാപനം പൂട്ടും.
    പൂച്ചക്കും ഉടമക്കും കുടുംബത്തിനും ദീര്ഘ ആയുസ്സു നേരുന്നു💐👍👍

    • @seemaug7111
      @seemaug7111 2 года назад

      🤔🤣🤣

    • @bijusi9432
      @bijusi9432 2 года назад

      😄😄😄👍👍

    • @vineethannanothnanoth5562
      @vineethannanothnanoth5562 2 года назад

      നിന്റെ കമന്ഡിൽ നീ ഒരു കൂതറ യാണെന്ന് മനസിലാക്കി തന്നതിൽ ഒരുപാട് നന്ദി.

    • @afsalmhd795
      @afsalmhd795 2 года назад

      🤔

    • @abdulsalamsalam3481
      @abdulsalamsalam3481 2 года назад

      കിട്ടിയ ചാൻസിൽ ഒരു ആപ്പ് 😜

  • @kkd9206
    @kkd9206 2 года назад +52

    നല്ല മനുഷ്യൻ 👍

    • @ffgameplay7080
      @ffgameplay7080 2 года назад +3

      Sondam മകളെ നോക്കാത്തെ മനുഷ്യൻ

    • @flowers9775
      @flowers9775 2 года назад +1

      മക്കളെയും ഭാര്യയെയും നോകാത്ത ചെറ്റ

  • @sheejabr7179
    @sheejabr7179 2 года назад

    ഞങ്ങളുടെ വീട്ടിലും എല്ലാവർക്കും പൂച്ചയെ ഭയങ്കര ഇഷ്ടം ആണ് 🥰🥰🥰 ഞങ്ങൾക്ക് രണ്ട് പൂച്ചകൾ ഉണ്ട്

  • @hakeemakhakeem4922
    @hakeemakhakeem4922 2 года назад +19

    അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ 🙏

  • @RameshR-mw1iw
    @RameshR-mw1iw 2 года назад +6

    വഴിയിൽ നിന്ന് കിട്ടിയ പൂച്ചയെ വീട്ടിൽ കൊണ്ട് വന്ന് വളർത്തിയപ്പോൾ എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്.

  • @tomyyesudas6027
    @tomyyesudas6027 2 года назад +9

    പൂച്ചക്ക് കൂടി.. Mic കൊടുക്ക്.. അഭിപ്രായം അറിയാല്ലോ..😊🙏🏻
    Nice video

  • @radhaa275
    @radhaa275 2 года назад

    Very correct. I too have same experience in progress of life. Now got two inside house. They are resque cats. Feed nearly seven stray cats. Got 3 rescued dogs. At night feed few stray dogs. Kudos to you.

  • @sunithato5090
    @sunithato5090 7 месяцев назад

    പൂച്ച സ്നേഹിയും മൃഗസ്നേഹിയും ആയ എനിക്ക് സന്തോഷം തന്ന വാർത്തയും വിഡിയോയും ❤️

  • @queenofbangtan3579
    @queenofbangtan3579 2 года назад +3

    വെല്ലോ മന്ത്രിമാരെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നേ അടുത്ത ദിവസം പൂട്ടിയേനെ... ഇനി വെച്ചടി കേറ്റമാരിക്കും...💞💞💞💞

  • @niyasv8425
    @niyasv8425 2 года назад +4

    ❤️❤️❤️അൽഹംദുലില്ലാഹ്

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 года назад +7

    🙏🙏🙏ഭാഗ്യം കൊണ്ടു വന്ന പൂച്ചയെ ഒഴിവാക്കാതെ , അതിനെ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ച ഈ സഹോദരനു എല്ലാ വിധ ഐ ശ്വൈര്യവും ഉണ്ടാകട്ടെ 🌹🌹🌹🌹

  • @malavikamp6011
    @malavikamp6011 2 года назад +1

    Oru ബനാന ടോക് ഉണ്ട് ഭാഗ്യം ഉള്ള ഒരു പൂച്ച mathi കുടുംബം നന്നാവാൻ എനിക്കും ഉണ്ട് two പൂച്ച ❤❤❤❤❤❤❤❤❤❤

  • @lukku2007
    @lukku2007 2 года назад +38

    ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശതുള്ളവൻ നിങ്ങളോട് കരുണ കാണിക്കും.

    • @ponnuunny6407
      @ponnuunny6407 2 года назад +1

      നിങ്ങളുടെ കമ്മന്റിൽ പറഞ്ഞ വാചകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. എവിടെയാണെന്ന് അറിയാമോ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡിലെ സിലിങ്ങിൽൽ ഈ വാചകങ്ങൾ വലുതായി എഴുതിയിട്ടുണ്ട്. അപകടം പറ്റി ഹോസ്പിറ്റൽ ബെഡ്‌ഡിൽ മലർന്നു കിടക്കുമ്പോൾ കാണാമായിരുന്നു 😂 ഒന്നര മാസം

    • @lukku2007
      @lukku2007 2 года назад

      @@ponnuunny6407 അയിന്.

    • @ponnuunny6407
      @ponnuunny6407 2 года назад +1

      @@lukku2007 അതിനൊന്നുമില്ല. പറഞ്ഞുന്നേയുള്ളൂ

    • @lukku2007
      @lukku2007 2 года назад

      @@ponnuunny6407 😊👍

    • @junaid2188
      @junaid2188 2 года назад

      Yes holy quraan il njaan vaayichityund

  • @lovelovee5900
    @lovelovee5900 2 года назад +9

    வாழ்த்துக்கள்.❤️

  • @sk-bc9gz
    @sk-bc9gz 2 года назад +4

    ഇത് സത്യമാണ് വീട്ടിൽ എല്ലാവർക്കും പൂച്ചയെ ഭയങ്കര ഇഷ്ടമാണ് ❤️

  • @ernestoche7282
    @ernestoche7282 2 года назад +2

    Poocha meow😍😍😍😍😍😍💞💞💞💞

  • @deepan9480
    @deepan9480 7 месяцев назад

    എത്ര നല്ല ആൾക്കാർ ഇങ്ങിനെ ഉള്ള ആൾക്കാരും ഇ ഭൂമിയിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു ഗോഡ് ബ്ലെസ് യു

  • @jayarajkp4731
    @jayarajkp4731 7 месяцев назад

    എന്റെ വീട്ടിലെ ചിന്നനും മിന്നിക്കും സ്വർണനും ഈ വീഡിയോ കണ്ടാൽ സന്തോഷമാകും. 😍😍😍

  • @moviemaniac1553
    @moviemaniac1553 2 года назад +18

    നല്ല മനുഷ്യന്‍

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 года назад +9

    മ്യാവു ഇഷ്ടം 😍😍😍🤩

  • @jerinkj9654
    @jerinkj9654 2 года назад +1

    oooooo kalakki💞💞💞😍😍

  • @niharakrishna9234
    @niharakrishna9234 2 года назад +1

    എനിക്കും പൂച്ചയെ ഒരുപാട് ഇഷ്ടമാണ് ഞാൻ ഒരുപാടു സ്നേഹിച്ച എന്റെ വെള്ളു പൂച്ച രണ്ടു ദിവസം മുന്നേ മിസ്സായി 😥എന്താ പറ്റി എന്ന് അറിയില്ല... കുറേ പരതി നടന്നു കണ്ടു പിടിക്കാൻ പറ്റില്ല 😭വല്ലാത്ത വിഷമം. 😥ആരുടെ യെങ്കിലും വീട്ടിൽ കറിചെന്നിട്ടുണ്ടെകിൽ അതിനെ ഇതുപോലെ നല്ലോണം വളർത്തി കോട്ടേനും.

  • @ponnus655
    @ponnus655 2 года назад +51

    മനോരമ കൊടുത്ത ഈ വീഡിയോ അത്രക് publicity ഉണ്ട് ന്നു തോന്നുന്നില്ല.. എൻകിലും പൂച്ചക്ക് ഫുഡ്‌ കൊടുത്ത് safe ആക്കിയ ആ ആൾക്ക് നന്ദിയുണ്ട്.. എനിക്കും ഉണ്ട് ഒരാൾ.. Name bubu.. ഇത് പോലെ ഒരുത്തനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. കുരുത്തൻകെട്ടവൻ എന്ന് പറയാൻ പറ്റില്ല... അതിന്റെ extream ലെവൽ... ആള് ഇങ്ങനെയൊക്കെ ആണെങ്കിലും സ്നേഹം വേണ്ടുവോളം ഉണ്ട് .. Persion ആണ്

    • @baburaj3985
      @baburaj3985 2 года назад +2

      🙏അതെമനോരമഇത്രത്തോളംതറയായിട്ട്കുറെകാലമായി, എല്ലാവീട്ടിലെയുംഎല്ലാഓമനമൃഗങ്ങളുംഇങ്ങനെഒക്കെതന്നെയാണ്,,,,!

  • @keralagreengarden8059
    @keralagreengarden8059 2 года назад +4

    മലപ്പുറത്തും വിശ്വാസികൾ, നല്ല വിശ്വാസികൾ. എത്രമാത്രം മുതലാളി വിശ്വാസം വളച്ചു ഒടിച്ചു സംസാരിക്കുന്നു. മിടുക്കൻ

  • @Fein811
    @Fein811 2 года назад +22

    Proud moment for us cat lovers lol

  • @apostles4072
    @apostles4072 2 года назад +8

    അങ്ങനെ വേണം, പാവം ആണ്, പാവം മിണ്ടപ്രാണി, മിണ്ടപ്രാണികളെ എല്ലാവരും വളത്തുക ഭക്ഷണം കൊടുക്കുക.

    • @mallikhsachu6980
      @mallikhsachu6980 2 года назад

      🙏🙏🙏🙏🙏🙏🙏🙏😍😍😍🥰🥰🥰🙏🙏🙏

  • @mohammedshabab713
    @mohammedshabab713 2 года назад

    എനിക്കും ഒരു പൂച്ച യുണ്ട്. വീട്ടിൽ വെള്ളം കയറിയ സമയത്ത് അവനെയും കൊണ്ട് ഞങ്ങൾ കുടുംബവീട്ടിൽ പോയത്‌. അവന്റ സ്നേഹം കാരണം ഇട്ടേച് പോവാൻ തോന്നിയില്ല🥰.

  • @Athiest.38
    @Athiest.38 2 года назад +1

    പൂച്ച "സെർ "🔥🔥🔥♥️♥️♥️♥️❤♥️

  • @georgejos1170
    @georgejos1170 2 года назад +17

    എന്താ പൂച്ച മോശമല്ല മനുഷ്യനേക്കാൾ ഭേദം 👍👍👍

  • @MiniMini-sd5vq
    @MiniMini-sd5vq 3 месяца назад +1

    ❤❤❤❤❤❤❤❤❤

  • @VlogofParvathy
    @VlogofParvathy 4 месяца назад

    എനിക്ക് 2 പൂച്ച ഉണ്ട് കുഞ്ഞാപ്പി &പപ്പുസ് പക്ഷേ കുഞ്ഞാപ്പി എന്നെ വിട്ടു പോയിട്ട് ഇന്ന് 2 ഡേയ്‌സ് ആയി എനിക്ക് ഒത്തിരി വിഷമം ആയി ഇരിക്കുന്നു നമ്മുടെ വീട്ടൽ ഉള്ളാ ഒരു ആള് നഷ്ട്ടം ആയതു പോലെ ആണ് നമ്മുടെ അവസ്ഥ പപ്പുസ് കുഞ്ഞാപ്പി യെ തേടി തേടി നടക്കുന്നു അത് കാണുമ്പോൾ തീരെ സഹിക്കാൻ പറ്റുന്നില്ല 😔😔😔😔എനിക്ക്. അങ്ങനെ ഇരുന്നപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത് നാല്ലരു മനസിന്റെ ഉടമ ആണ് ഈ ചേട്ടൻ 🙏🙏🙏🙏🙏

  • @lakshmivasanth8070
    @lakshmivasanth8070 2 года назад

    Valare valare santhosham. Iniyum uyarangalil ethan sadhikkatte.

  • @sajeelaafsal3406
    @sajeelaafsal3406 2 года назад +1

    💪🙏👍👌🥰🥰🥰❤️എനിക്കും പൂച്ച ഒത്തിരി ഇഷ്ട്ടമാ

  • @deepakm.n7625
    @deepakm.n7625 2 года назад +1

    മ്യാവൂ... ❤❤❤❤🥰🥰

  • @valsanvengad1517
    @valsanvengad1517 2 года назад

    എനിക്കും ഒരുപാട് ഇഷ്ടം ആണ് ..

  • @mymoonak.p2984
    @mymoonak.p2984 2 года назад +12

    എൻ്റെ വിട്ടില്ല ഒരാൾ കേറി വന്ന പാല് പൊറോട്ട മീൻ ഇറച്ചി ഇതാണ് ഭക്ഷണം അതിലേറെ നല്ല ഭാഗ്യവും തന്നു 3 കുഞ്ഞുങ്ങള പ്രസവിച്ചു നല്ല ഭാഗ്യം

  • @ajithaunnipg7391
    @ajithaunnipg7391 2 года назад +2

    Great 👍🥰🐈

  • @aswathyachu108
    @aswathyachu108 2 года назад +11

    മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്ത 🥰🥰🥰🥰

  • @mayameenakshi3042
    @mayameenakshi3042 2 года назад +10

    റോക്കി 👌👌👌👌👌👌👌❤❤❤❤😍👍👍👍👍👍

  • @amruthapaily2128
    @amruthapaily2128 7 месяцев назад

    The people who are kind to animals are great people 🎉my favourite type people ❤❤❤😊

  • @jijingo7479
    @jijingo7479 2 года назад

    Ninagalk enganulla vaartha best..❤️

  • @zakariya.k9937
    @zakariya.k9937 2 года назад +10

    പൂച്ച ഭാഗ്യവാൻ