Kitex Sabu-അമേരിക്കയിൽ കാട്ടിക്കൂട്ടിയത്.

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ‪@MalayalivarthaInside‬

Комментарии • 220

  • @venugopal2347
    @venugopal2347 6 месяцев назад +99

    Full support to Sabu Jacob..
    കേരളത്തിന്റെ പ്രതീക്ഷ..🙏🏻

    • @kamalav.s6566
      @kamalav.s6566 6 месяцев назад +2

      സാബു എം ജേക്കബ് ന് ദീര്ഗായുസ്
      നേരുന്നു , ❣️❣️❣️❣️❣️

  • @lillydass5877
    @lillydass5877 6 месяцев назад +75

    🙏 🇬🇧🇮🇳 🙏
    Sabu Sir is a Role model to our India.
    കേരളമേ, നീ മുങ്ങിത്താഴുകയാണ്.. ഇനിയും വൈകിയിട്ടില്ല. നിങ്ങളുടെ രക്ഷയ്ക്കായി ട്വൻ്റി20യുണ്ട്...! നിങ്ങൾക്കും കുടുംബത്തിനും നല്ല ഭാവി വേണമെങ്കിൽ വേഗം പോയി സുരക്ഷിതമായ തീരത്ത് എത്തുക.

    • @jayannair7176
      @jayannair7176 6 месяцев назад +3

      Roll modal 4 kerala, not 4 INDIA. Because KERALA is a well 👌 INDIA 🇮🇳 is very very big sea🌊 ,not under estimate INDIA 🇮🇳. BUT I really intereste Mr,SABU,S .Politics.

  • @muraleedharankailasam9889
    @muraleedharankailasam9889 6 месяцев назад +133

    കേരളത്തിന്റെ നവോഥാനത്തിനായി ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിനായി നമുക്ക് സാബുജേക്കബിനെ ക്ഷണിക്കാം

    • @francisca1741
      @francisca1741 6 месяцев назад +1

      ആപ് നു തുല്യം

    • @thomasthommey3688
      @thomasthommey3688 6 месяцев назад +1

      ആപ്പ് ഒരു കോപ്പുമല്ലാ ???🤣🤣

    • @jayannair7176
      @jayannair7176 6 месяцев назад

      ​@@thomasthommey3688 appu Verum oru coppu tanna..

  • @abrahamkocheril6083
    @abrahamkocheril6083 6 месяцев назад +21

    അഴിമതിക്കെതിരായ Mr:സാബു എം ജേക്കബ്‌ന്റെ പോരാട്ടം ജനങ്ങളെ സഹായിക്കാൻ മതിയായിരുന്നു
    .. അഭിനന്ദനങ്ങൾ

  • @gopalakhil6910
    @gopalakhil6910 6 месяцев назад +196

    സാബുവിന്റെ കലിപ്പ് നാൾക്കു നാൾ കൂടാനായി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം - ഒന്ന് മിന്നിച്ചേക്കണേ

    • @jacobgeorge5028
      @jacobgeorge5028 6 месяцев назад +5

      ഗോപാല.... ഗോ- വി -ന്നാ

    • @sooryakanthi757
      @sooryakanthi757 6 месяцев назад +2

      😂

    • @Giby144
      @Giby144 6 месяцев назад

      😂

    • @sunnyafg6493
      @sunnyafg6493 6 месяцев назад +1

      sathyam

    • @sajukunnam1822
      @sajukunnam1822 6 месяцев назад +3

      ചിലരെ തകർക്കാൻ ദൈവം ചിലരെ ഇറക്കും 🎉

  • @sivadasansiva4351
    @sivadasansiva4351 6 месяцев назад +35

    നാടിന്റെ പുരോഗതി ജനങ്ങളുടെ ഉന്നമനം ആകണം. അത് സാബു ജേക്കബ് ന് അറിയാം.

  • @indtnk320
    @indtnk320 6 месяцев назад +45

    കള്ളന്മാർക്ക് വോട്ട് ചെയ്യാതിരുന്നാൽ പുതിയ കേരളം പുനർജനിക്കും . എല്ലാവരുടെയും വോട്ട്
    20 - 20 ക്കു തന്നെ ആകട്ടെ

    • @kanambabu
      @kanambabu 6 месяцев назад

      സാബു തെളിവ് കൈവശം വെച്ച് ബ്ലാക്ക്മെയിൽ ചെയ്യുന്നതിന് ആണോ വോട്ട് നൽകേണ്ടത്

    • @indtnk320
      @indtnk320 6 месяцев назад

      Nee poyi satheshanteyum , pinugandiyudeyuum andi thangikoduthu vayil medikku@@kanambabu

    • @indtnk320
      @indtnk320 6 месяцев назад

      ഒരു നിയമവും ലങ്കിക്കാത്ത സാബുവിനെ എന്തിനാണ് ദിവസവും പോലീസ് വിളിച്ചു വരുത്തുന്നത്. തെളിവ്
      കൊടുത്ത ലേഡി ഇപ്പോൾ ജീവിക്കുന്നത് കർണാടകയിൽ . ഇപ്പഴേ അറസ്റ്റ് നടത്തണ്ട പോലീസ് ഒന്നും
      ചെയ്യാതെ നിൽക്കുമ്പോൾ ഇതുകൂടി കൊടുത്താൽ സാബുവും നാട് വിടേണ്ടി വരും . താൻ അന്തം കമ്മി ആയതുകൊണ്ട് സപ്പോർട്ട് ചെയ്തോ . പത്തു തലമുറക്ക് ജീവിക്കാൻ സാമ്പത്തികവും ഉള്ള സാബുവിന്
      നാട് നന്നാക്കേണ്ട ആവശ്യം ഇല്ല . മനസാക്ഷിയുള്ളവർ അവരുടെ സുഖം മാത്രം അല്ല നോക്കുന്നത് മറ്റുള്ളവന്റെ വേദന ക്കു പരിഹാരം കൂടി കാണും . 65 വർഷം ഇടതും വലതും ഭരിച്ചില്ലേ എന്താണ് കേരളത്തിന്റെ സ്ഥിതി . സാത്താന്റെ സ്വന്തം നാടായില്ലേ. നമ്മുടെ കുട്ടികളുടെ ഭാവി എന്താണ്
      വൃദ്ധ സദനം ആയില്ലേ കേരളം . ചാകുമ്പോൾ വായിൽ വെള്ളം ഒഴിക്കാൻ ആരെങ്കിലും വേണ്ടേ .

  • @muraleedharank8775
    @muraleedharank8775 6 месяцев назад +57

    ഹൊ..ഹൊ... എന്തെല്ലാം അന്തർ നാടകങ്ങൾ ...സാമാന്യ ജനം ഒരു നക്കാപ്പിച്ച കിറ്റിൽ അഭിരമിക്കുമ്പോൾ....അങ്ങു മുകളിൽ ...

  • @balakrishnank.k4818
    @balakrishnank.k4818 6 месяцев назад +37

    എങ്ങനെയെങ്കിലും സത്യം പുറത്ത് വരട്ടെ

  • @tomjose248
    @tomjose248 6 месяцев назад +10

    കള്ള കൂട്ടങ്ങളെ അടിച്ചു പരത്താൻ സാബുവിന് കഴിയട്ടെ' ആശംസകൾ.

  • @damiop.g796
    @damiop.g796 6 месяцев назад +22

    ഫുൾ suport Sabu Sir

  • @ejlittleworld
    @ejlittleworld 6 месяцев назад +20

    20 20 എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തണം.

  • @josemathew9087
    @josemathew9087 6 месяцев назад +9

    20-20 യിൽ സത്യവും, പുരോഗതിയും ഒരുമിച്ചു ഉണ്ടാകട്ടെ

  • @govindram6557-gw1ry
    @govindram6557-gw1ry 6 месяцев назад +52

    സാബുവിൻ്റെ പിതാവ് പണ്ട് പിണു വിനെ ശരിയായി ചികിത്സിരുന്നെങ്കിൽ !😂

    • @mayadevikk6835
      @mayadevikk6835 6 месяцев назад +8

      ശരിയായി ചികിത്സിച്ചത് കൊണ്ടാണ് അദ്ദേഹത്തിന്റെ മക്കളോട് ഈ നന്ദികേടു കാട്ടിയത്. അല്ലായിരുന്നെങ്കിൽ ആയുർവേദ ചികിത്സയിൽ ഏതെങ്കിലും ഒരു പഥ്യം തെറ്റിയാൽ പോലും മതിയായിരുന്നു ഇന്ന് കേരളത്തിൽ തെക്കുവടക്കു ഓടിനടക്കുന്നത് കാണാമായിരുന്നു.

    • @shailajap6407
      @shailajap6407 6 месяцев назад

      😂😂😂😂😂😂😂😂

    • @MolyJohny-s7h
      @MolyJohny-s7h 6 месяцев назад +2

      അതിന് സാബുവിന്റെ പിതാവിന് കപ്പലു ചികിത്സ ഇല്ലായിരുന്നല്ലോ, പിണുവിന് കപ്പലു പഴകി വട്ടായതാ

  • @reghunadh.583
    @reghunadh.583 6 месяцев назад +11

    🇱🇺 അങ്ങനെ നന്ദികെട്ട ഒരു നികൃഷ്ടജന്മമാണ്പിണയി എന്ന്സാബുജേക്കബ്തിരിച്ചറിഞ്ഞു.!!!🇱🇺
    🇱🇺 കേരളത്തിലെ ജനങ്ങൾ ഔദാര്യമായികൊടുത്ത..സ്ഥാനമാനങ്ങൾ..ഉപയോഗിച്ച്.. അതേ ജനങ്ങളേ തന്നെ..നരകത്തിലേക്ക്ചവിട്ടി താഴ്ത്തുന്ന നരാധമ നായ..മറ്റൊരുഭരണാധികാരിയേലോകത്തിൽമറ്റൊരിടത്തുംകാണാൻകഴിയില്ല.!!
    🇱🇺.കമ്മ്യൂണിസത്തിന്റെപൈശാചികതാണ്ഡവത്തിന്റെഇരകളാണ്ഇന്നുകേരളത്തിലെ ജനങ്ങൾ.!!!
    🇱🇺.LDF.വരുംഎല്ലാംശരിയാകും എന്ന് പറഞ്ഞപ്പോൾ കേരളത്തിലെ ജനങ്ങളെ മൊത്തം ഇങ്ങനെയങ്ങ് ശരിയാക്കി കളയും എന്ന് ആരുംസ്വപ്നത്തിൽപോലും കരുതിക്കാണില്ല.!!!
    🇱🇺.75.വർഷങ്ങളായിനമ്മളെഅടിമകളാക്കിഭരിച്ച..ഇടതനും-വലതനുംBJP...ക്കാരനും ജനങ്ങൾക്കുവേണ്ടിന്തൊക്കെയോ മലഉരുട്ടിമറിച്ചു.. എന്നാണ് ഭാവം...... 🇱🇺.രാജ്യത്തിന്റെ സമ്പത്തും ജനങ്ങളെയും..കൊള്ളയടിച്ചുകൊണ്ട്... ഈ കപട രാഷ്ട്രീയ നേതാക്കന്മാർ... സഹസ്രകോടീശ്വരന്മാരായപ്പോൾ... അടിപതറിപ്പോയ ജനങ്ങൾക്ക്...തിരിച്ചറിവുണ്ടായത്....
    🇱🇺.ട്വന്റി20യുടെഅഞ്ചുവർഷത്തെപഞ്ചായത്ത്ഭരണവും...അതിന്റെനേട്ടങ്ങളും... നേരിട്ടുകണ്ടുബോധ്യപ്പെട്ടപ്പോൾ മാത്രമാണ്... 🇱🇺
    🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺

  • @koshythomas2858
    @koshythomas2858 6 месяцев назад +21

    സാബു. M. ജേക്കബിന് പിണറായിയുടെ എല്ലാ ബിനാമി തരികിടകളും അറിയാം. പ്രത്യേകിച്ച് അമേരിക്കയിൽ പോയപ്പോൾ ഒക്കെ തിരികെ ദുബായിൽ രണ്ടും, മൂന്നും ആഴ്ചകൾ ചിലവഴിച്ചിട്ട്, പിണറായിയും പരിവാരങ്ങളും വരുന്നത് അരിയാഹാരം കഴിക്കുന്നവർക്കറിയാം. സാബു ജേക്കബ് ബിസിനസ് കാരൻ ആണല്ലോ. കൂടാതെ വിദേശത്ത് നല്ല പരിചയവും... കട്ടുമുടിച്ചതെല്ലാം വിദേശത്ത് കൊണ്ടുപോയി തട്ടി. 🤔

  • @akashashok9477
    @akashashok9477 6 месяцев назад +56

    ആരൊക്കെ എന്തൊക്കെയോ പിണറായിയെ പറ്റി പറയുന്നു, ഒന്ന് ഞാൻ മനസ്സിലാക്കി ഇവിടത്തെ നിയമത്തിനും, കോടതിക്കും അയാളെ ഒരു കോപ്പും ചെയ്യാൻ കഴിവില്ല

    • @sunnyafg6493
      @sunnyafg6493 6 месяцев назад +4

      avanmarum kodikalil mayangi jeevikkunnu

    • @babuthomaskk6067
      @babuthomaskk6067 6 месяцев назад +1

      പിണറായി രാജാവായി വാഴും
      ഇൻഡ്യയിലെ ഒരുത്തനും ഒരു ചുക്കും ചെയ്യില്ല
      സുപ്രീം തിയതിമാറ്റൽ അനന്തമായി നീളും
      പിണരാജാവിന്റെ പള്ളി മരണം കഴിഞ്ഞ്
      അയ്യോ കേസ് തീർന്ന് ഇനി മാറ്റുന്നില്ല എന്ന് നെടുവീർപ്പ് കേൾക്കാം
      പിണറായി ഇൻഡ്യയിലെ അതിശക്തൻ

  • @uscitrusllc9931
    @uscitrusllc9931 6 месяцев назад +15

    Good sign of an emerging new movement in Kerala. Best wishes to SMJ.
    Mani Skaria

    • @ValsammaKN
      @ValsammaKN 6 месяцев назад

      Meen vikienkil neenti pidikkanam karyam kananalle

  • @thambyjacob8797
    @thambyjacob8797 6 месяцев назад +6

    20 / 20 sabu jacob ജനസേവനം നാടിന്റെ നന്മയിക്ക്, കേരള നാട് ആ കൈകളിൽ സുരക്ഷിതമായിരിക്കും! ഭാവിയിൽ കേരള C M .

  • @royjacob3139
    @royjacob3139 6 месяцев назад +27

    I am 75 and I know sabus father very close.Great man.His son I feel the same

  • @ancythomas3141
    @ancythomas3141 6 месяцев назад +7

    Sabu is super. Vote for 20/20

  • @royjacob3139
    @royjacob3139 6 месяцев назад +18

    I KNOW THIS FAMILY. THEY ARE GREAT PEOPLE.

  • @georgevarghese8903
    @georgevarghese8903 6 месяцев назад +11

    കേരളം ട്വന്റി ട്വന്റി പിടിച്ചു എടുക്കും കേരളത്തിലെ ജെനങ്ങൾ ഇനി ട്വന്റി ട്വന്റി യിൽ വിശ്വസിക്കും മുന്നോട്ടു

  • @unnikrishnan-vp4uf
    @unnikrishnan-vp4uf 6 месяцев назад +4

    സാബു ജേക്കബ് അവസാനം പിണറായി എന്ന നാരാധമനെ തുറന്ന പോരിന്നു വെല്ലുവിളിച്ചിരിക്കുന്നു. ഇത് ഇങ്ങനെ പോയാൽ കേരളം രക്ഷപ്പെടും. അഭിവാദ്യങ്ങൾ.

  • @subramonianp3910
    @subramonianp3910 6 месяцев назад +7

    Congratulations Sabu.
    I am from Alleppey and was a close friend of your father.
    Wish you all the best.

  • @pb1818
    @pb1818 6 месяцев назад +11

    അമേരിക്കയിലെ topless bar ലും top deck ലും പോയി dollar bill വച്ചു തൊഴുത വീഡിയോ എല്ലാം അച്ചായൻ പുറത്തുവിടും 🤣🤣🤣

  • @ancythomas3141
    @ancythomas3141 6 месяцев назад +5

    Full support to SMJ

  • @NakedTruth-vi8pe
    @NakedTruth-vi8pe 6 месяцев назад +6

    Sabu Sir 👍👍👌👌😍😍

  • @mariamsunny4371
    @mariamsunny4371 6 месяцев назад +5

    LDF UDF ഒരുപോലെ കേരളത്തെ മുടിച്ചു .അവരുടെ ഊഴം കഴിഞ്ഞു .

  • @beenajacob3527
    @beenajacob3527 6 месяцев назад +7

    Sabu Jacob is capable of improving the situation in Kerala . We need people like Sabu Jacob, Mathew Kulazhalnaadan, Rahul Mamkuttathil and Swapna Suresh to improve the situation in Kerala and save Kerala from corruption and goondaism.

  • @osologic
    @osologic 6 месяцев назад +2

    Great words of depth and dimension!
    Hats off!
    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @gpalthoroppala178
    @gpalthoroppala178 6 месяцев назад +12

    Ability, that's Power, that's strength

  • @royjacob3139
    @royjacob3139 6 месяцев назад +10

    HE IS MUCHAÑKAN. He should be chief minister of kerala

    • @royjacob3139
      @royjacob3139 6 месяцев назад

      Greet Sabu,we all want you to be a good sevent of people who are fed up with this administration who only wanted to loot us.May God almighty to help you.

  • @umasaraswathy6890
    @umasaraswathy6890 6 месяцев назад +11

    ബോംബ് അതും ആറ്റം ബോംബ് ഉണ്ട് ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. പൊട്ടിക്കേണ്ട സമയം അതിക്രമിച്ചില്ലേ.

  • @anilchacko5649
    @anilchacko5649 6 месяцев назад +8

    Twenty20👍👍👌👌

  • @treasashijo858
    @treasashijo858 6 месяцев назад +13

    Real double chunk. Ottachanken will come with lies.

  • @emperor..837
    @emperor..837 6 месяцев назад +4

    ചങ്കഊറ്റം 🔥🔥✌️✌️

  • @subhakeshir5512
    @subhakeshir5512 6 месяцев назад +3

    എവിടെ ചക്കരയുണ്ടോ,അവിടെ ഈച്ചുമുണ്ട്.

  • @dk3480
    @dk3480 6 месяцев назад +19

    ഇപ്പറഞ്ഞ രണ്ട് വ്യക്തികളും രമ്യതയിൽ എത്തിയാൽ അണികളായ ജനങ്ങൾ എന്താ ചെയ്യുക? ചിന്തിക്കേണ്ടത് ജനങ്ങൾ തന്നെ!!

  • @vijayakumaranmgnair2869
    @vijayakumaranmgnair2869 6 месяцев назад +11

    ##। With Sabu Sir

  • @KSubash-yy3ki
    @KSubash-yy3ki 6 месяцев назад +4

    ഒരു വിഭാഗത്തെ ഇഷ്ടമല്ല എന്നത് മാത്രമാണ് ശത്രുതയ്ക്ക് കാരണം

  • @asokakumarkumar6994
    @asokakumarkumar6994 6 месяцев назад +4

    ഒരു ശരാശരി മലയാളി മൂക്കത്ത് കൈ വെയ്ക്കുന്ന ദിനങ്ങൾ സമാഗമമായി.

  • @seekeroftruth3150
    @seekeroftruth3150 6 месяцев назад +7

    20 ട്വന്റി അടുത്ത നിയമസഭാ ഇലക്ഷനിൽ ഭരണത്തിൽവന്നാൽ അത് കേരളത്തിന് അഴിമതികാരിൽനിന്നുള്ള മോചനമാകും.👍

  • @dk3480
    @dk3480 6 месяцев назад +12

    വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ രണ്ടു പക്ഷങ്ങളും ജനങ്ങളെ കൂട്ട് പിടിച്ചു പോരടിക്കുക? ജനങ്ങൾ പാവം ചാവേറുകൾ! ഇത്തരക്കാർക്ക് രാജ്യസ്നേഹം എവിടെ??

  • @abrahambabybaby1518
    @abrahambabybaby1518 6 месяцев назад +5

    ' കമ്മ്യൂണിസ്റ്റ് കാർ നേരിനൊപ്പം '''അടിമകൾ നേതാവിനൊപ്പം '

  • @kunjachant.k.1519
    @kunjachant.k.1519 6 месяцев назад +2

    എത്രയൊക്കെ സൗഹൃദം ഉണ്ടായിരുന്നാലും അധികാര രാഷ്ട്രീയത്തിന് എതിരായി മറ്റൊരു രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്താൽ അവിടെ തീർന്നു സൗഹൃദം തങ്ങളുടെ അധികാരത്തിന് കോട്ടയം ഏതൊരു ശക്തിയെയും ഈ രാഷ്ട്രീയ മേലാളന്മാർക്ക് ഒരിക്കലും സുഖിക്കുകയില്ല ഇതൊരു സാമാന്യ തത്വമാണ് രാഷ്ട്രീയത്തിൽ സഹായങ്ങൾ ചെയ്തു അടിമയായി കഴിയുന്നതാണ് അവർക്ക് താല്പര്യം അതിനു വിരുദ്ധമായാൽ എതിർത്തിരിക്കും അതാണ് പിണറായിയും ചെയ്തിരിക്കുന്നത്

  • @pamenon6590
    @pamenon6590 6 месяцев назад +2

    We all should support Sabu Jacob to settle pinrai legally ,in all aspects once and fore all so that more than us a grate deal of antham ksmmis ( who doesnt have the courage of dealing with pinrai) will be totaly glad about it

  • @syamalaindeevaram511
    @syamalaindeevaram511 6 месяцев назад +19

    പിണുവിന് എന്തവാ ഇത്ര വല്യ സൂക്കേട് 😂😂

  • @babypv6279
    @babypv6279 6 месяцев назад

    A new Gen leader must lead Kerala. Sabu sir is right person.

  • @johnmathai1523
    @johnmathai1523 6 месяцев назад +1

    കേരളത്തിൽ ഒരു പ്രതീക്ഷ ബി ജെ പി യിലായിരുന്നു. പക്ഷേ ബി ജെ പി യും,സി പി എം ഉം തമ്മിൽ, രഹസൃമായി, ഒക്കചങ്ങായിമാരാണെന്നറിയുന്നതിനാൽ, ഇനി അത് പ്രതീക്ഷിച്ചിട്ട്, കാര്യമില്ല.ഇനിയുള്ള പ പ്റതീക്ഷ, 20/20 യിൽ മാത്രം.ഒരു അഴിമതി രഹിത,പിൻവാതൽ നിയമനമില്ലാത്ത വിഭവസമാഹരണത്തിന്റെ നീതിപൂർവ്വകമായ വിതരണം ചെയ്യാൻ പ്റാപ്തമായ,ഒരു സർക്കാർ ഒരുക്കി തരുവാൻ ,ഇന്നല്ലെങ്കിൽ നാളെയെങ്കിലും 20/20 ക്ക് പ്റാപ്തിയുണ്ടെന്ന്, ഉറച്ചു വിശ്വസിക്കുന്നു.

  • @manujohn3603
    @manujohn3603 6 месяцев назад +2

    Pettennu thanne pottikkanam, full support

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 6 месяцев назад +6

    Sabu Jacob must extend hand to Modiji for strengthening the party. Don't play dirty tricks like other politicians. What all evidence you have in your hand then hand over the copy of the same to the Home Minister of India and Prime Minister as well.

  • @stebinsebastian9747
    @stebinsebastian9747 6 месяцев назад +3

    20/20 ❤❤❤

  • @royverghese7014
    @royverghese7014 6 месяцев назад +4

    Ella loka sabha seatilum 20:20 varanum,varanum20:20 varanum.

  • @emperor..837
    @emperor..837 6 месяцев назад +2

    20 20❤️❤️🔥🔥

  • @pnjoseph5067
    @pnjoseph5067 6 месяцев назад

    I am a politically neutral person. My vote is always for the best candidate and if none is available will either vote the one who is likely to fail or to NOLTA. I welcome 20-20's entry into Kerala's political arena. The competition between LDF & UDF is nothing but who will get the next chance to loot Kerala. 20 -20 has demonstrated to the people of Kerala, by its good administration in Kizhakkabalam panchayat what transformation it can bring about in the whole of Kerala..

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 6 месяцев назад +4

    Yes be frank and truthful and sincere towards the people. Even if you are going with the BJP you have to be sincere to the people especially to the poor. Then the almighty will be with you only. If the king is generous towards his subjects, (not like Pinarayi and his Coterie who speaks lies only) and be a benevolent king, people will like you and starts worshipping you.

    • @royjacob3139
      @royjacob3139 6 месяцев назад

      Thanks a lot

    • @suseelaraj955
      @suseelaraj955 6 месяцев назад

      Do with the BJP team.that it's good to you sabu

  • @shibyjoseph3521
    @shibyjoseph3521 6 месяцев назад +4

    brave man

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 6 месяцев назад +1

    2020 keralam bharichal nammal rakshapedum

  • @binuchirayath
    @binuchirayath 6 месяцев назад +4

    വരാനിരിക്കുന്നവൻ നീ തന്നയോ ? അതോ മറ്റൊരുവനെ ഞങ്ങൾ പ്രതീക്ഷിക്കണമോ?

    • @martinkottoor6611
      @martinkottoor6611 6 месяцев назад +2

      ജനങ്ങൾ എന്നെകുറിച് എന്തു പറയുന്നൂ?.... നിങ്ങൾ എന്താണ് പറയുന്നത്?😮

  • @gladysstanley5254
    @gladysstanley5254 6 месяцев назад +2

    Yes.Ofcourse

  • @chrisaju4u
    @chrisaju4u 6 месяцев назад

    Sfio യെ പറ്റി ഇപ്പോൾ ഒന്നും കേൾക്കാനില്ലല്ലോ

  • @muralinair3698
    @muralinair3698 6 месяцев назад

    I have observed that many people and medias,social in particular have been critical of Sabu Jacob not disclosing the secret bomb he has instead of using it as a weapon to blackmail the CM
    In my opinion though it seems to be an error,
    1-I consider it only as an initial threat to him giving him a last chance to rectify himself and to avoid his total destruction from the bomb considering that even a death sentences are given a last opportunity to express their last wish-like that
    2-Attack is the best defence at times and Sabu used his revelation as an initial attack for his defence
    bombs are not only a destructive weapon but also serves as a safety measure from the enemy and is used only if it becomes an absolute necessity
    To Revenge the betrayal becomes one of the biggest motivational source and it is also helping him to stay focused and energetic in capturing power with his 20/20 in 2026
    Social Media can have their own views designed for what they want but it’s without knowing what Sabu Jacob is going through with all the wealth and fame he has,let’s wait and watch before we brand him as a black mailer

  • @paulphilipose4705
    @paulphilipose4705 6 месяцев назад

    Jacob achayan treated me for my backpain. I would go to his house for two weeks and his assistant would do the massaging for two weeks at his home!. After massaging on first day, I got tea. Great care and great experience and great people.

  • @josephchummar7361
    @josephchummar7361 6 месяцев назад +1

    His father had a wide good relation ships and business .

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 6 месяцев назад +3

    Sabuvine arrest cheithal mathram veenaye jayilil adakkumennu velluvilikkunnu.athinartham arrest cheithillenkil kallanu kanji vekkum ennu churukkam.athum oru nalla swabhavamalla

    • @shailajap6407
      @shailajap6407 6 месяцев назад

      So ...SABUvine. ARREST. Cheyyan. ...Prarthikkunnu. .
      God. Please save our Keralam

  • @Shahulhameed-nk8rb
    @Shahulhameed-nk8rb 6 месяцев назад +3

    കേരളത്തെ പ്രതിനിഥീകരിക്കുന്നെങ്കിൽ കയ്യിലുണ്ടെന്നു പറയുന്ന ബോംബ് പ്രയോഗിക്കേണ്ട സമയം അതിക്ക്രമിച്ചില്ലേ ❓.

  • @vincyshaji930
    @vincyshaji930 6 месяцев назад +8

    First coment😅😅😅

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 6 месяцев назад +2

    Yes

  • @vmthomasthomas6779
    @vmthomasthomas6779 6 месяцев назад +2

    ഉടയ്ക്ക് സ്വാമി തേങ്ങാ 😍

    • @sajeevanvm8812
      @sajeevanvm8812 6 месяцев назад

      Venda.potte. assemby election vare.

  • @antonyleon1872
    @antonyleon1872 6 месяцев назад

    Avatharanam 💯 true 🙏❤️ thanks

  • @venugobal8585
    @venugobal8585 6 месяцев назад +1

    😂😂Achayan is Achayan.. Achayan knows how to make,, benefit,, in business and politics.. Knows how to earn benefits..

  • @regikurian4704
    @regikurian4704 6 месяцев назад +1

    Well said

  • @sreekumar1013
    @sreekumar1013 6 месяцев назад

    Sabu enthinaanu wait cheyyunnathu..? Ariyaavunnathu thurannu parayukayalle nallathu..?

  • @balakrishnanchelakkal890
    @balakrishnanchelakkal890 6 месяцев назад

    ധാഷ്ട്ടിയം ഏല്ലാവരുടെ അടുത്തും നടക്കുകയില്ല

  • @muralinair3698
    @muralinair3698 6 месяцев назад

    Suggested Slogan for 20x20 / 2026 Kerala Election
    By Murali Nair
    Attn:Sabu Jacob and 20x20 well wishers
    നമ്മുടെ വീട്‌
    നമ്മുടെ നാട്
    നമ്മൾ ഭരിക്കും
    നമ്മൾക്കായി
    നമുക്ക് മാറാം
    നമുക്കുമാറ്റാം
    നാളെക്കായി
    നന്മക്കായി
    നമ്മുടെ പാർട്ടി 20x20
    നമ്മെ നയിക്കും സാബു ജേക്കബ്
    നമുക്ക് കാണാം 26ൽ
    നമുക്ക് വേണം
    നമ്മുടെ ഭരണം
    നമ്മുടെ വിജയം
    നമ്മുടെ കൈയ്യിൽ
    നമ്മുടെ സിഎം സാബു ജേക്കബ്,എങ്കിൽ കാണാം
    നമ്മുടെ ഭരണം
    നമ്മുടെ ഭാവി നമമുടെ കയ്യിൽ
    By a well wisher

  • @michaelj4706
    @michaelj4706 6 месяцев назад

    VOTE. VOTE. VOTE..20-20 kuu...KITEX SABU..vinu... Thannae ennum JANAGAL onnadagam PARAYUNNU.....
    20-20 Keralam Nayikkanam..Bharikkanan .ennu JANAGAL KERALAM MUZHUVAN AAVASHAYAM 🎉🎉🎉🎉
    20-20...kuu..VOTE KODUTHU JANAGAL kku. Thozilum Varumaana vum UNDAAKUM Ennu JANAGAL.. onnadagam PARAYUNNU 🎉🎉🎉🎉
    VOTE VOTE VOTE. 20-20 kku thannae ENNU JANAGAL 🎉

  • @u.kmenon7546
    @u.kmenon7546 6 месяцев назад

    If U reach ur goal pl.remember to go for starting an ideal University

  • @varghesegeorge2733
    @varghesegeorge2733 6 месяцев назад +1

    If all government machineries are with pinu, how sabu can fight with pinu. If any action is taken by the police department of pinu, how and what sabu alone can do and prevent. This authentic fact is in air. In any case pinu may be in the wrong track, what one can do.

  • @danieltharakan9045
    @danieltharakan9045 6 месяцев назад +2

    🌅

  • @somasundaran.m.ssoman
    @somasundaran.m.ssoman 6 месяцев назад

    രണ്ടും കല്പ്പിച്ചു സാബു ഇറങ്ങി യാൽ കട്ടക്ക് കേരള ജനത കൂടെ ഉണ്ടാവും

  • @dancer1041
    @dancer1041 6 месяцев назад

    Dear mon, don't exaggerate things please
    Don't try to pull down Mr. Sabu, he is gentle to those who are gentle, Mr. Sabu m jacob is the the last resort for kerala people, don't try to underestimate an upcoming ray of hope for kerala people

  • @sheelaks9353
    @sheelaks9353 6 месяцев назад

    Swantham thalparyathinu vendi bharanathikalude kollayum azhimathiyum Sri Sabu marachu vaikkukayano

  • @Arayan-n1c
    @Arayan-n1c 6 месяцев назад

    പുളു, പുളു, സാബുവിന്റെ പുളു.
    തള്ള്, തള്ള് സാബുവിന്റെ തള്ള്.
    അമേരിക്കയിലെ ടൈം സ്ക്വയറിൽ ആ ഇരുമ്പ് ആക്റി കസേരയുടെ സ്ഥാനത്തു ഞങ്ങളുടെ സഖാവിന് ഒരു നല്ല കസേര സംഘടിപ്പിക്കാൻ കഴിയാത്ത സാബു.
    ഒലത്തു൦.

  • @rajanmathew1240
    @rajanmathew1240 6 месяцев назад

    പിണങ്ങാറായിയും മകളും ചെയ്ത കുറ്റങ്ങൾക്ക് സാബു കുട പിടിച്ചിട്ടുണ്ട് എങ്കിൽ സാബുവും കുറ്റവാളി തന്നെ.

  • @antonyleon1872
    @antonyleon1872 6 месяцев назад

    Vote for 20/20❤🙏

  • @geevarughesepv4459
    @geevarughesepv4459 6 месяцев назад +2

  • @sasindranathan
    @sasindranathan 6 месяцев назад

    കീറ്റക്സ് സാബുവിന്റെ ചിലവിൽ അമേരിക്കയിൽ ചികിത്സ , ശേഷം കേരളത്തിലെ ഉന്നത പദവിയിൽ ഇരുന്നു വെട്ടി നിരത്തൽ . നന്ദി എന്ന് പറഞ്ഞാൽ... ഓർമ്മയില്ല അത് എനക്ക് അറിയില്ല...

  • @jayisthomas2190
    @jayisthomas2190 6 месяцев назад

    Full support to 20/20

  • @mathewmmathew4223
    @mathewmmathew4223 6 месяцев назад

    20:20 should join with BJP to clean the Kerala politics.

  • @vijayakrishnanp5536
    @vijayakrishnanp5536 6 месяцев назад

    സാബു " സ്തോത്രം " നന്നായിരുന്നു.... എന്തു കിട്ടി സാബുച്ചായന്റെ കയ്യിന്ന്.. 😜

  • @KSubash-yy3ki
    @KSubash-yy3ki 6 месяцев назад

    ഇപ്പോൾ സാബു - പിണറായി അന്തർധാര വല്ലതും ഉണ്ടോ എന്ന് ഗൗരാവമായി ആലോചിക്കണം

  • @user-ob4io6bk8v
    @user-ob4io6bk8v 6 месяцев назад

    അവർ തമ്മിൽ ഇത്രയും സ്നേഹം ആയിരുന്ന സ്ഥിതിക്ക്,, പിണറായി സഖാവിനെ നേരിട്ട് കണ്ടു പോലീസ് ന്റെ വശത്തു നിന്നും ഉണ്ടാകുന്ന കാര്യങ്ങൾ ഒന്നു ധരിപ്പിക്കാമായിരുന്നു,, ഈ കാര്യങ്ങൾ ഒന്നും പിണറായി സഖാവ് അറിയുന്നില്ല എന്ന് തോന്നുന്നു ,, മിക്ക കാര്യങ്ങളും അദ്ദേഹം അറിയാതെ ആണ് നടക്കുന്നത് എന്ന് തോന്നുന്നു ,,, പരസ്പര സ്നേഹം, വിശ്വാസം ആണ് മനുഷ്യന്റെ ഏറ്റവും വലിയ വിലമതിക്കാനാവാത്ത സ്വത്തു,,, അത് ഒരിക്കലും നഷ്ടപെട്ത്തരുത്,,, രാഷ്ട്രീയം, ബിസിനസ്‌, അങ്ങനെ ലൗവീകാ കാര്യങ്ങളിൽ ഒരു പാട്, രഹസ്യങ്ങളും,, അടിയോഴുക്കുകളും ഒക്കെ ഉണ്ടു ,, അതൊക്കെ തന്ത്ര പൂർവ്വം കയ്കാര്യം ചെയ്യണം ,, ഒന്നും കറുപ്പും, വെളുപ്പും മാത്രമല്ല ,, അതാണ് ലോകം,,, എന്നാൽ യഥാർത്ഥ സ്നേഹം, വിശ്വാസം, വിശുദ്ധമാണ്,,, ഒരിക്കലും സാബു ജേക്കബ് ഉം പിണറായി സഖാവും തമ്മിൽ പിണങ്ങരുത് ,, സ്നേഹത്തിൽ മുന്നോട്ടു പോകണം ,, അത് തലമുറയായി ഉള്ളതല്ലേ,, 🌹🙏

  • @sukumarapillai2490
    @sukumarapillai2490 6 месяцев назад +2

    🤔...... സാറാ കറി പൗഡർ ....... ?

  • @padmanabhan4335
    @padmanabhan4335 6 месяцев назад

    What happened to Twenty20's political tie up with AAP ? Mr Sabu may have realised the what AAP is.

  • @thombabu3914
    @thombabu3914 6 месяцев назад

    Serving the Undeserved would invite its own Evils.

  • @narakamkalaki7585
    @narakamkalaki7585 6 месяцев назад

    പിണറായി ചാരൻ കിടെക്സ് സാബു

  • @thomasphilipose2068
    @thomasphilipose2068 6 месяцев назад

    No more LDF and UDF please give a chance to 20 20

  • @padmakumar6677
    @padmakumar6677 6 месяцев назад

    ഒരിക്കൽ ഇതു പോലെ ലോക മുതലാളിയും വിളിച്ചു പറയും അത് തീർച്ച . പാവപ്പെട്ടവരുടെ ശാപം അത് അനുഭവിച്ചെ പോകു

  • @tsugathan
    @tsugathan 6 месяцев назад +10

    ഒരിക്കലും പാടില്ലായിരുന്നു 20 20 സാബുവിൽ നിന്ന് കേൾക്കാൻ ഇരുന്നത് ... ഇതൊരുമാതിരി രാഷ്ട്രീയ നേതാവിന്റെ വെറും ഓലപ്പടക്കം എന്നേ കരുതൂ. കാരണം ബോംബ് മാത്രമല്ല മിസൈൽ വരെ പൊട്ടിച്ച സ്വപ്‍ന. പലതരം ബോംബുകൾ ഇട്ട് കുഴൽ നാടൻ, ഷോൺ തുടങ്ങിയവർ രംഗത്തു നിൽക്കുന്നു.
    'എന്നെ തൊട്ടാൽ വിജയാ..നിന്റെ മോളെ ഞാൻ അകത്താക്കും'.. തൊട്ടാൽ മാത്രം ... സാബുവിന്റെ വെല്ലുവിളി. പിണ്ണാക്ക് അൽ പിണു നാളെ കാലിൽ വീഴും. അതോടെ ആ ബോംബ് ചീറ്റും. എത്ര ബോംബ് വന്നാലും ജീയും ഉള്ളിയും കിഴങ്ങും ഉള്ളിടത്തോളം പിണ്ണാക്ക് അൽ പിണു സുരക്ഷിതനായിരിക്കും. അല്ലെങ്കിൽ 2021 മുതൽ അന്വേഷണം നടക്കുന്ന മാസപ്പടി കേസ് വീണ്ടും 8 മാസം കൂടി അന്വേഷണം നടത്തി രക്ഷിക്കാൻ ജീയും കൂട്ടരും മിനക്കെടുമോ ?
    സ്വപ്‌ന കൊടുത്ത തെളിവുകൾ രഹസ്യ മൊഴി ഇവയുടെ മുകളിൽ അടയിരിക്കുന്ന കോടതികൾ വരെയുള്ള നാടാണ് അൽ കേരളം. ഇവിടത്തെ രാസവിനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നിൽകുകയാണോ ? മാസപ്പടി, സ്വർണം ഡോളർ കടത്തുകാരെ അറസ്റ്റ് ചെയ്താൽ അതോടെ ജനങ്ങൾ കോൺഗ്രസിന് വോട്ട് കൊടുക്കും. അത് കൊണ്ട് ഇത്തരം അധോലോക തിരുട്ട് കുടുംബക്കാരെ ഞങ്ങൾ രക്ഷിക്കുമെന്ന് പൊതു ജനത്തിന്റെ മുന്നിൽ വിളിച്ചു പറയുന്ന ജീയും ഉള്ളിയും കിഴങ്ങും...അധോലോക തിരുട്ട് കുടുംബക്കാരെ രക്ഷിച്ചാൽ രണ്ട്‌ സീറ്റ് കിട്ടുമെന്ന് കരുതുന്ന വെറും കിഴങ്ങന്മാർ.

    • @venugopalkp7816
      @venugopalkp7816 6 месяцев назад

      Sabusir you will lose ur credibility if u do not hand over d evidences against C. M. 2 Authority