അമൃത മാതാജി ഇനി ഗുഹയിൽ നിന്നും പുറത്തു വന്നേക്കരുത് !

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 459

  • @misiriyaminnus1351
    @misiriyaminnus1351 4 года назад +148

    സ്വാമീ... താങ്കൾ ഒരു സംഭവം തന്നെ. 100%correct.

    • @jyothish2228
      @jyothish2228 4 года назад +1

      അല്ല മല മല മറ്റവനെ അമൃതാനന്ദമയി അമ്മ ദൈവമാണെന്ന് തന്റെ തന്തയുടെ അടുത്തുവന്ന് അവർ പറഞ്ഞിരുന്നു അവർ ചികിത്സിക്കുന്നതിന് വേണ്ടി അത്യന്താധുനിക ഹോസ്പിറ്റലുകൾ ആണ് നിർമ്മിച്ചിരിക്കുന്നത് ഇതു മനസ്സിലാക്കാൻ കഴിയാതെ വെറുതെ വെറുതെ സോഷ്യൽ മീഡിയയിൽ വന്ന ചില ക്കരുത്

    • @fasilameenpang
      @fasilameenpang 4 года назад

      👌👌

  • @khalidpockath284
    @khalidpockath284 4 года назад +12

    സ്വാമീ; അങ്ങയെ നമിക്കുന്നു. അങ്ങ് മഹത്വമുളള യഥാര്‍ത്ഥ മഹാൻ തന്നെ. മനുഷൃനെ അറിയുന്ന മഹാൻ 💪💪💪👍👍👍👏👏👏👏🙏🙏🙏 🙏

  • @KAMALkamal-om6ji
    @KAMALkamal-om6ji 4 года назад +36

    നമസ്കാരം സ്വാമിജീ.. 🙏 വളരെ ശരിയാണ് സ്വാമിജി പറഞ്ഞത് ശൈലജ ടീച്ചർ നമ്മുടെ എല്ലാം അമ്മ തന്നെ.. നമ്മുടെ അഭിമാനമാണ് ഭാരത അമ്മയുടെ
    അവതാരമാണ് അവർ 🙏🙏🙏🌹

  • @marypm4057
    @marypm4057 4 года назад +16

    മാതാ അമൃതാനന്ദമയി അമ്മ ആലിംഗനം ചെയ്തു ദർശനം കൊടുക്കാൻ തുടങ്ങിയിട്ട് 45 വർഷങ്ങളിൽ കൂടുതൽ ആയി. ഇതുവരെ അസുഖങ്ങളെ പേടിച്ചു ദർശനം നിർത്തിയിട്ടില്ല അമ്മ. അങ്ങനെ അസുഖങ്ങളെ പേടിക്കുന്ന ഒരാൾ എല്ലാ ദിവസവും 20 മണിക്കൂറിൽ കൂടുതൽ ഇരുന്ന് വരുന്ന എല്ലാ ആൾകാരേം ആലിംഗനം ചെയ്യുമോ? മറ്റൊരു ഗുരുവും ഈ ലോക ചരിത്രത്തിൽ അങ്ങനെ വരുന്ന എല്ലാ ആൾകാരേം ആലിംഗനം ചെയ്തു ദർശനം കൊടുത്തിട്ടില്ല. ഒരു അസുഖങ്ങളേം പേടിക്കാതെ വരുന്ന എല്ലാ ആൾകാരേം ആലിംഗനം ചെയ്യുന്ന ഒരേ ഒരു ഗുരുവേ ഒള്ളു അത് അമ്മ ആണ്. പിന്നെ ഇപ്പൊ നിർത്തി വെച്ചിരിക്കുന്നത് ജനങ്ങളുടെ സുരക്ഷ ഓർത്തിട്ടാണ്. അതും സർക്കാരിന്റെ കർശന നിയന്ത്രണം കാരണം.

    • @kusalakumari9245
      @kusalakumari9245 4 года назад +1

      പരിശുദ്ധമായ വേഷം കെട്ടി ഭ്രാന്തുപറയുന്ന ഇയാൾക്ക് കൊറോണ ബാധിച്ചെന്നു തോന്നുന്നു;

    • @sadanandsebastian8612
      @sadanandsebastian8612 4 года назад

      @Bablu Peter Kappil Yes, I'm a true Christian. You might not get it.

  • @jaykumarnair5492
    @jaykumarnair5492 4 года назад +25

    Well said Swamiji. Our Health Minister is doing her best and the whole world knows this fact.

  • @freedomofthouhgt644
    @freedomofthouhgt644 4 года назад +71

    തരികിടകൊക്കെ ഒരു പരുതിയില്ലേ സ്വാമി ഇത് കൊറോണയാണ് വിവരമറിയും അതാണ് 😂😂

  • @rahular6738
    @rahular6738 4 года назад +3

    സുധാമണിയുടെ കച്ചോടം പൂട്ടി',,, ഹി ഹി ഹി

  • @remyarajesh7034
    @remyarajesh7034 4 года назад +3

    Kaalam ninghalkku theliyichu tharum AMMA aaraanennu...ninnghal parayunnathinotthu thirichu marupadi tharaan ariyanjhittalla...AMMA jhanghale athalla padipichathu...oru naal oru ghattathil oru vaathilum mutti thurakhaathe irikkumbol, Ente AMMAyude aduthekku ninghalkku varendi Varum...theercha...

  • @nbvlogs812
    @nbvlogs812 4 года назад +56

    എല്ലാ മതത്തിലും ഉണ്ട് ഇങ്ങനത്തെ കുറെ ആൾദൈവങ്ങൾ ജനങ്ങളെ പറ്റിക്കാൻ..സൂപ്പർ

    • @ratheeeshkumar3877
      @ratheeeshkumar3877 4 года назад

      പോടാ അവർക്കും ജീവിക്കട്ടെ?

    • @sreenyvijeshv8974
      @sreenyvijeshv8974 4 года назад

      Thalle eni malathil ninnum purathu vararuthe pandaram

  • @abdulgafoor399
    @abdulgafoor399 4 года назад +2

    ഈ വാക്കുകൾ എല്ലാ ജനങ്ങളുടെയും കണ്ണു തുറപ്പിക്കട്ടെ

  • @sumamenon2378
    @sumamenon2378 4 года назад +1

    Swamiji ,thankalkku ippol parayunnathu thirichu parayendi varum athu theercha.pakshe aanghya Basha aakathirukkuvan prathikku.nallathu varatte.

  • @wilsonmathew158
    @wilsonmathew158 4 года назад +2

    Swamiji always saying true facts Best wishes Swamiji.

  • @comewithmejafar3362
    @comewithmejafar3362 4 года назад +18

    നിങ്ങൾ സ്വാമിയായതുകൊണ്ട് കുഴപ്പമില്ല.... ഇങ്ങനെ പറയുന്നത് വല്ല കാക്കാമാരുമായിരുന്നങ്കിൽ പാകിസ്ഥാനിൽ പോകേണ്ടി വന്നേനെ.... അഭിനന്ദനങ്ങൾ സ്വാമി 😍😍😍

    • @hafizhussainali1
      @hafizhussainali1 4 года назад

      Pakistanilk povan jeevan vakki vechal alle avar

    • @underworld2858
      @underworld2858 4 года назад

      എന്നോ... കൊന്നിട്ടുണ്ടാവും....

  • @moossak8814
    @moossak8814 4 года назад +29

    സ്വാമി താങ്കളുടെ കളങ്കമില്ലാത്ത വാക്കുകളെ അഭിനന്ദിക്കുന്നു
    ദൈവം അനുഗ്രഹിക്കട്ടെ

    • @muhdjamshid8799
      @muhdjamshid8799 4 года назад

      സ്വാമിജി നിഷ്കളങ്കൻ

  • @azeeztherath9469
    @azeeztherath9469 4 года назад +6

    ഈ ആൾ ദൈവങ്ങൾക്ക് അൽപമെങ്കിലും ശക്തി ഉണ്ടെങ്കിൽ അവർ ജനങ്ങളിലേക്ക് ഇറങ്ങി ഈ മഹാമാരിയെ തടയട്ടെ!

  • @sooppy4356
    @sooppy4356 4 года назад +154

    കൊറോണ വന്നു മരിച്ചാൽ സമ്പാദിച്ച കോടികൾ വെറുതെ ആകും സ്വാമി

    • @farookmohamed626
      @farookmohamed626 4 года назад

      😂😂😂😂😂😂

    • @santhoshthomassanthoshthom6660
      @santhoshthomassanthoshthom6660 4 года назад

      Manikandan. Mani കൂലിപ്പണി എടുത്ത കാശൊന്നും അല്ലല്ലോടോ തന്നത്? എല്ലാടത്തുന്നും കിട്ടിയതിന്റെ ചെറിയൊരു അംശം മാത്രമല്ലെ?

  • @salimpi196500
    @salimpi196500 4 года назад +46

    പ്രിയപ്പെട്ട സ്വാമി താങ്കളുടെ മറുപടി കലക്കി

  • @mohammadmusthafa6164
    @mohammadmusthafa6164 4 года назад +14

    ഇത് പോലെ ഇസ്ലാമിൽ ഉണ്ട് കുറേ ജന്മങ്ങൾ അവരെയും ഇത് പോലെ പറയാൻ ആരും ഇല്ലേ

  • @cameralense.8728
    @cameralense.8728 4 года назад +83

    ഒരു മഹാ 'രോഗത്തെ ഭയക്കുന്ന ആൾ ദൈവങ്ങൾ അവരെ. ആരാധിക്കുന്ന.
    ഭക്തർ.സത്യത്തിൽ ഇവർ ചെയ്യുന്നത് പ്രപഞ്ചലോക സൃഷ്ടിയായ ദൈവത്തെ
    ചതിക്കുന്നു. .കഷ്ടം സ്വാമിജി:☺🙏

    • @samuellahayil5915
      @samuellahayil5915 4 года назад +1

      Big salute for swamiji I am always listening ur speech

  • @johnsonpp2357
    @johnsonpp2357 4 года назад +15

    ആൾ ദൈവങ്ങളെ ഒതുക്കാനുള്ള ദൈവത്തിന്റെ സൈന്യമാണ് കൊറോണ വയറസ്,,,🙏

    • @j1a9y6a7
      @j1a9y6a7 4 года назад

      സുവിശേഷപ്പരിഷകളേയും

  • @gp.sunilhk4178
    @gp.sunilhk4178 4 года назад +108

    ദൈവം ഒാടിയൊളിച്ചു കൊറോണയെ പേടിച്ച് അമ്രത അമ്മായി

  • @deepudileepmotomax9793
    @deepudileepmotomax9793 4 года назад +13

    താങ്കളുടെ അഭിപ്രായത്തോട് യോജിക്കാൻ സാധിക്കുന്നില്ല...
    ഇത്തരത്തിലുള്ള ആരോഗ്യ പ്രോട്ടോകോൾ സുരക്ഷയ്ക്കുവേണ്ടി ഗവൺമെന്റ് മുന്നോട്ട് വയ്ക്കുമ്പോൾ ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ചുകൊണ്ട് വിദേശികളുൾപ്പെടെ പതിനായിരക്കണക്കിന് പേർ നിത്യവും എത്തിച്ചേരുന്നത് ഒഴിവാക്കുഅല്ലാതെ മറ്റെന്താണ് ആശ്രമം ചെയ്യേണ്ടത്..?

    • @sameerkuttamanna
      @sameerkuttamanna 4 года назад

      അതിനു അവിടെ എന്തു പ്രോട്ടോകോൾ ..അവിടെ ഉള്ളത് ദൈവമല്ലേ മകനെ 😁😂😂

    • @wilsonmathew158
      @wilsonmathew158 4 года назад

      അതൊക്കെ ശരി തന്നെ എന്നാലും ഇതിനൊക്കെ ഒരു യുക്തി ഒക്കെ ഇല്ല്യൊന്നെ ആൾദൈവം!ഭക്തജനങ്ങൾ! രോഗാവസ്ഥ

    • @kbentertainment3356
      @kbentertainment3356 4 года назад +2

      താങ്കളുടെ അഭിപ്രായം ശരിയാണ് motomax. government ന്റെ ഉത്തരവ് ആ മഠം അനുസരിച്ചു. എത്രയോ പള്ളികളിലും ക്ഷേത്രങ്ങളിലും ഇതുമൂലം ആഘോഷങ്ങളും ആള്‍ക്കൂട്ടവും ഒഴിവാക്കി. government ന്റെ ഉത്തരവിനെ മറികടന്ന് മഠം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അത് ഒരിക്കലും
      ന്യായീകരിക്കാന്‍ പറ്റാത്ത തെറ്റ് ആയേനെ. ദൈവവും ചെകുത്താനും ഓരോ വ്യക്തിയുടെയും വാക്കിലും പ്രവൃത്തിയിലും ആണ്. ഒരു വ്യക്തി ഒരാള്‍ക്ക് ദൈവമാകുപോൾ മറ്റൊരാള്‍ക്ക് ചെകുത്താനും ആകുന്നു ഒരേ സമയം തന്നെ.
      എല്ലാ ദൈവങ്ങളുടെ അവസ്ഥയും ഇതൊക്കെ തന്നെ.

  • @AbdullahAbdullah-vv9oj
    @AbdullahAbdullah-vv9oj 4 года назад +2

    സ്വാമിജിരോഗത്തെ ഭയക്കുന്ന ദൈവങ്ങൾ ഇത് എന്ത് ദൈവങ്ങളാണ് സ്വാമിജി സത്യം വിളിച്ചു പറയുന്ന സ്വാമിജി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ!

  • @prakashank8270
    @prakashank8270 4 года назад +102

    ബഹുമാനപ്പെട്ട സ്വാമിജീ, മഹാപണ്ഡിതനായിരുന്ന ശ്രീ നിർമ്മലാനന്ദഗിരി സ്വാമി ചില കാര്യങ്ങളിൽ അമൃതാന്ദമയിയെ വിമര്ശിച്ചിരുന്നുവെങ്കിലും അവരെ കാപട്യക്കാരി എന്ന് വിളിക്കാൻ തയ്യാറായിരുന്നില്ല. താങ്കൾ അവരുടെ കാപട്യത്തെ തുറന്നു കാണിക്കാൻ തയ്യാറായതിൽ വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. ധർമ്മശാസ്ത്രത്തെയും ഭാരതീയ ഋഷി പാരമ്പര്യത്തെയും പറ്റി അവമതിപ്പുണ്ടാക്കുന്ന ഇത്തരം കാപട്യ കച്ചവടക്കാരെ നാട്ടിൽ നിന്നും ഓടിക്കണം.

  • @kbentertainment3356
    @kbentertainment3356 4 года назад +1

    താങ്കൾ പറഞ്ഞത് ശരിയാണ്. എവിടെയും കപട മുഖങ്ങള്‍. കഷായം ചുറ്റി കുറി വരച്ചും വെള്ള തുണി(നിറങ്ങൾ പലതരം) ചുറ്റി തലപ്പാവ് വെച്ചും വെളുത്തതും പല നിറത്തിലുള്ള കോട്ടുകള്‍ ധരിച്ചും ഇവർ സ്വയം മാലാഖ ചമഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു. മുകളില്‍ എല്ലാം കണ്ടുകൊണ്ട് താടിക്ക് കൈയും കൊടുത്ത് ദൈവവും 🤔

  • @MASTERMINDSindia
    @MASTERMINDSindia 4 года назад +42

    ശൈലജമ്മ ഇഷ്ടം 😍♥️😍♥️😍♥️♥️😍

  • @RajA-ym2gu
    @RajA-ym2gu 4 года назад +3

    മണവളാജ്ജൻ സാമിയെ... അസൂയക്ക് മരുന്നില്ല!!!

  • @safeeraharisharis1086
    @safeeraharisharis1086 4 года назад +1

    Super swamiji 👏🏾👏🏾👏🏾👍👍👍

  • @oldretain920
    @oldretain920 4 года назад +12

    സ്വാമിജിയുടെ അടുത്തു നാൻ ഉണ്ടയിരുന്നെങ്കിൽ സ്വാമിജിയുടെ നാവിൽ നാൻ തേൻ പുരട്ടി തരുമായിരുന്നു ......

  • @sumamathew2705
    @sumamathew2705 4 года назад

    Good message. A big salute to u samiji

  • @ummerummer9160
    @ummerummer9160 4 года назад +29

    ഏറ്റവും കൂടുതൽ പണം വാരാൻ പറ്റിയ മേഖല ആൾദൈവം ആവുക, അതല്ലങ്കിൽ ദൈവത്തിന്റെ ഇടയാളൻ ചമയുക. ഇത് രണ്ടും യഥാർത്ഥ ദൈവത്തിനു വളരെ കോപം ഉണ്ടാകുന്ന അവസ്ഥയാണ്. വേഷാവതാരം തട്ടിപ്പല്ലാതെ മറ്റെന്താണ്.( നീ കാണാത്തതെന്തോ, നിന്നെ കാണുന്നതെന്തോ അതാണ്‌ ദൈവം. Geetha. ദൈവത്തെ ഒരുനാളും ഒരുവനും കണ്ടിട്ടില്ല. )എന്നിട്ടും വേഷം ധരിച്ചവരെ കണ്ടാൽ കാര്യസാദ്ധ്യത്തിന് കാലുപിടിക്കും. എന്നാൽ ഒരു വൈറസ്സിൽ നിന്നുപോലും ഭക്തരെ രക്ഷിക്കാൻ ഇവർക്കാവില്ല. ഖുർആൻ വളരെ വെക്തമായി പറയുന്നു, യഥാർത്ഥ സൃഷ്ട്ടികർത്താവിനോടല്ലാതെ ആവലാതി പറയുന്നവരെ പറ്റി, ഒരു ഈന്തപഴത്തിന്റെ കുരുവിന്റ പാട പോലും സൃഷ്ടിക്കാൻ അവർക്ക് അവകാശപെടാൻ കഴിയില്ല.(എന്നിട്ടും വിദ്യാസമ്പന്നരായ ജനത ആൾദൈവങ്ങളുടെ പുറകെ നെട്ടോട്ടം ഓടുന്നു )😃

  • @shahidabeevi5456
    @shahidabeevi5456 4 года назад

    You r the great swamiji

  • @MuhammedAli-de4rv
    @MuhammedAli-de4rv 4 года назад +37

    മക്കളെഓടിനടന്നുരക്ഷ പെടുത്തു ന്നഅമ്മയാ ണ്‌ ന മ്മുടെമന്ത്രിഅമ്മ

  • @ajuvarghesejohn2930
    @ajuvarghesejohn2930 4 года назад +1

    Staggeringly impressive- impeccable secularist
    Lalsalam

  • @sakkeerhusain2820
    @sakkeerhusain2820 4 года назад +2

    കളി അമ്മയോട് ആണല്ലേ അമ്മ നിങ്ങളെ ഭസ്മമാകും സ്വാമി താങ്കൾ വലിയ ഒരു മനുഷ്യനാണ് പാവപ്പെട്ടവർക്ക് കാര്യം മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് താങ്കളുടെ പ്രഭാഷണം

  • @noufalnoufal8521
    @noufalnoufal8521 4 года назад +1

    സ്വാമിജി.. ഈ ലോകത്തു പണം കൊണ്ടും, അധികാരം കൊണ്ടും, വർഗീയത കൊണ്ടും ഒക്കെ അഹങ്കാരം കാണിക്കുമ്പോൾ ഭൂമിക്ക് വല്ലാത്ത പൊറുതികേട്‌ വന്നിട്ടുണ്ടാകും.. അപ്പൊ ഭൂമി അതിന്റ രക്ഷിതാവിനോട് കേണപേക്ഷിച്ചിട്ടുണ്ടാകും.. " എന്റെ നാഥാ... ഇവമ്മാരെ എനിക്ക് ഇങ്ങനെ താങ്ങി നിക്കാൻ വയ്യ, എന്ന്.. ഭൂമിയുടെ ആ തേങ്ങൽ ദൈവം കേട്ടതാകും.. അപ്പൊ ഒരു തലക്കന്ന് കുറേശെ കുറേശെയായി ആളുകളെ കൊണ്ട് പോവുന്നതാകാം..

  • @sureshpksuresh1079
    @sureshpksuresh1079 4 года назад +3

    Makkayum, st. Peaters baslicayum pooti arum ingaotu varanda ennum paranju... മാഷേ അതെന്തേ പറയാത്തത്

    • @alshahnaalshahna1974
      @alshahnaalshahna1974 4 года назад

      Makkayil varuthenn nirbhantham parayunnale vishwasikal povathirikkullu.vishwasikkalk coronaye pediyilla.Makkayil vach marikkanum avar thayyarann.va annu parannal povan lacks of people ready aayi irikkunnund.but annuvach athu pattillallo.lokarajyagalil ninnan avidek aalukal ozhuki athunnath.rogagallem allahu nte pareekshnaman.vaikathe lokam pazhaya avasthayilavim .pedikkenda.coronak athikanaal ayussilla.prarthikkuka.

    • @safaneerveli1034
      @safaneerveli1034 4 года назад

      Makka poottiyitt onnumilla ketoo..... Pala sthalanglilum ippol aeroplane service nirthiyittanullath... Parishuddha makka orikkalum poottukayillaa...

  • @shahbasiqbal2795
    @shahbasiqbal2795 4 года назад +8

    ഇന്ന് വളരെ വൈകാരികമായി പോയല്ലോ സ്വാമിജീ.......എനിക്ക് മനസിലാകുന്നു അങ്ങയുടെ മാനസികാവസ്ഥ.........

  • @raihanath4787
    @raihanath4787 4 года назад +2

    നമ്മുടെ അമ്മ ശൈലജആമ്മ തെന്നെ യാണ്. ജനങളുടെ കൂടെ നിക്കുന്ന അമ്മ

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Год назад

    Very very good Swami

  • @mithranpalayil999
    @mithranpalayil999 4 года назад +1

    Swamiji, you are 100% right,well said guru, this people always the hallmark of hypocrisy, the SHYLAJA TEACHER is pride of the entire country.PRANAMAM

  • @pms9592
    @pms9592 4 года назад +31

    നിങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എത്രകുന്തിരിക്കം പുകച്ചാലും നമ്മുടെ അമ്മക്കുട്ടി പുറത്ത്ചാടൂലോ..... ചാടൂല !!!

    • @vijayakumari3230
      @vijayakumari3230 4 года назад +1

      ആപത്തു സമയത്തു കൂടെ നിൽക്കണം

    • @pms9592
      @pms9592 4 года назад

      @@vijayakumari3230
      അതാണ് വേണ്ടത് ,,

  • @divakaranap7258
    @divakaranap7258 4 года назад +1

    ഭക്ഷണം തന്നാൽ മതി ദക്ഷിണ വേണ്ട പ്രഭാഷണത്തിന് വിളിച്ചാമതി എന്നു പറഞ്ഞിട്ടും ആരും വിളിച്ചില്ല എന്നു പറഞ്ഞപ്പോൾ സഹതാപം തോന്നിയിരുന്നു കയ്യിലിരിപ്പ് ഇതാണെന്നു അന്നേ ആളുകൾക്ക്അറിയാമായിരുന്നു ഇപ്പോളാണ് മനസിലായത്

  • @santhosho5652
    @santhosho5652 4 года назад +6

    ജീവിധത്തിൽ തിരിജുനോക്കേണ്ട അവസരം വരും സ്വാമി മറക്കണ്ട

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 4 года назад +9

    പണം കൊണ്ടുള്ള 'കളിയല്ലേ' ?
    അവരുടെ 'ആവശ്യങ്ങൾ' മാളത്തിലും നടക്കും.

  • @MohammedAshraf-n6
    @MohammedAshraf-n6 4 года назад

    May 'Shylajamma' live long !
    May Almighty bless her with prosperity, good health and longevity !!!

  • @oldretain920
    @oldretain920 4 года назад +3

    സ്വാമിജി എന്നെങ്കിലും പറവൂർക് വരുമെങ്കിൽ ഞങ്ങളുടെ എളിയ ഭാവനത്തിലേക് താങ്കളെ വിനീതമായി ക്ഷേനിച് കൊള്ളുന്നു .... M M NOOH

  • @ihneng
    @ihneng 4 года назад

    You are true to yourself.... I like you r speech...

  • @siddikchenadan1441
    @siddikchenadan1441 4 года назад +48

    ശൈലജ അമ്മ 👍👍👍❤❤❤❤❤❤❤❤

  • @akmmaidin4840
    @akmmaidin4840 4 года назад +1

    Andhamayi katha ariyathay ivaruday kuday kudiya janangal iniyenkilum ivaray manasilakiyenkil ennu ashikam swamiji.wishing gud health peace n hapines.god bless❤

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 4 года назад

    Yadartha.. Swami... Daivam anugrahikkatte... Sathyam parayuvaan kaanikkunna ea changoottamanu Daiwa viswasam..

  • @mohammadkutty4016
    @mohammadkutty4016 4 года назад +11

    എല്ലാവർക്കുംഉളളമുന്നറിയിപ്പും
    സാമിജിയുടെവാക്കുകളിൽഉണ്ട്
    പന്ക്ചെർക്കലിനെദിരെയുള്ളതാക്കീദ്

  • @sherin6078
    @sherin6078 4 года назад

    100% seri swamiji eallam thorannu praunna swamiji k big salute

  • @NerayaVazhi
    @NerayaVazhi 4 года назад +1

    👍

  • @crazyconcept1538
    @crazyconcept1538 4 года назад +8

    സ്വാമി.. താങ്കളുടെ ഭാഷ ഏതായാലും കൊള്ളാം.
    മനഃശാന്തി യും, വിശ്വാസവും എന്നാൽ എന്താണ് എന്നു ആദ്യം താങ്കൾ മനസിലാകൂ, അവിടെ ആശ്രമം അടയ്ക്കണം എന്ന് പറഞ്ഞത് അത്രക്കും ആളുകൾ അവിടെ കൊറോണ പോലും വക വെക്കാതെ വരും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ്. താങ്കൾ ചിന്തിച്ചത് തെറ്റായി പോയി

    • @marypm4057
      @marypm4057 4 года назад

      Well said!

    • @gopinathanpillai3093
      @gopinathanpillai3093 4 года назад +1

      Swamiyuday Veasham Kettiya kallan Salim tharom Kandi pukazhthan ariyam

  • @paramashivan9729
    @paramashivan9729 4 года назад

    ചില മദ് രാഷ്ട്രീയ കാരുടെ കയ്യിലെ ഒരു പാവ, ബിനാമി ഈ കടപ്പുറം ആൾ ദൈവം ചു‌ത്യമണി.. "" ജന ആപത്തു കാലത്തു മാളത്തിൽ കേറിഒളിച്ചു ഇരുന്നു വെട്ടി വിഴുങ്ങുന്ന കമ്മ..രുടെ കമ്മ..
    "കൊറോണ ഒഴിഞ്ഞു പുറത്തു ഇറങ്ങി കെട്ടി പിടുത്ത യെഞ്ചം തുടങ്ങും പതിവിന് ശക്തിയായി!!

  • @aneeshaneeshanni4128
    @aneeshaneeshanni4128 4 года назад

    Your great swami

  • @kabeerkabeer4669
    @kabeerkabeer4669 4 года назад +8

    Good speech

  • @SN-rb1tp
    @SN-rb1tp 4 года назад

    Ithokke parayunnath kelkumbol valareyathikam santhosham thonunu

  • @paredkunjipared5336
    @paredkunjipared5336 4 года назад +1

    അങ്ങ് ഷൈജു ടീച്ചറിനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ അവിടന്ന് ഒരു പാട് ഉയരത്തിലെത്തിയിരിക്കുന്നു സ്വാമിജി മറ്റുള്ള ആൾ ദൈവങ്ങൾ മനുഷ്യരെ ചൂഷണം ചെയ്യാനും അവരുടെ പോക്കറ്റ് കാലിയാക്കാനുംവേണ്ടി മാത്രമാണ് സ്വാമിജി അങ്ങ് ഇത് പറഞ്ഞപ്പോൾ ജനംചിന്തിക്കും ഇത് സത്യമാണെന്ന് അങ്ങെക്ക് പടച്ച തമ്പുരാൻ ദീർഗ്ഗായുസ്സും ആരോഗ്യവും നല്കട്ടെ'''''

  • @adv.j.chandran8172
    @adv.j.chandran8172 4 года назад

    Swamiji.
    It is learnt that Madom was closed as per the direction of Govt and not by HER(Amma) decision. Moreover all the spiritual centres were closed based on Govt direction

  • @sheelajohn884
    @sheelajohn884 4 года назад

    Well said God bless u sir

  • @riyas2242
    @riyas2242 4 года назад

    Dheeeranaaayyyaaa swami 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @bijubiju2415
    @bijubiju2415 4 года назад

    Bhooo. Ammapolum amma. Naary meenkary. Ivaleyoke vedi vechu kollanam

  • @mohammedkunhi4021
    @mohammedkunhi4021 4 года назад +2

    സ്വാമിജി ക്ഷമിക്കണം /കൊറോണയെ ഭയന്നിട്ട് ഒളിഞ്ഞിരിക്കുന്നതാണ്

    • @brahmacognition
      @brahmacognition  4 года назад

      ആത്മഹത്യ ചെയ്യരുത്

  • @sarasija7009
    @sarasija7009 4 года назад +8

    I can not address you as Swamiji, since u do not deserve it... Divine people can not abuse any soul... please don't wear the saffron to destroy it's purity and intention

  • @vgnair9539
    @vgnair9539 4 года назад +13

    Amma god ananne avar parajittilla ...
    Jenagal kuduthal varunna sthalam ayathinal asramam close cheyyan Kerala sarkkar ane nirdhishichath ..
    Age olla amma purathiraggiyal olla situation evarkkum ariyam ..ayirakkanakkine alukal asramathil ond ..
    E video Etta eyal poyi korona rogiye poyi kettipidi allenkil umma veyykke ..pokumo nigal ..
    Nigade Kure kariyaggal purathe arijal ninne alukal kallerium ..
    Mariyadhaykke adaggi erunno avide malathil poyi ..
    Ammaye vimarshikkan ne allalla ..ketto jimmi mone ..poyi Pani nokke. .

    • @pranavp1133
      @pranavp1133 4 года назад

      God allankil pinnea eandhanado avar verum oru kadappuram thalla maathram aano avar eandhea avar samoohathinne oru sandheasham video aayi poolum koduthilla?

  • @abdulrazack1615
    @abdulrazack1615 4 года назад +4

    അമൃത മഠവും ബയാർ തങ്ങളും കുറച്ച് അച്ചന്മാരും ക്രിസ്തു നേറിട്ടുവന്ന് സൌഖ്യം നൽകുന്നു എന്നുപറയുന്ന വരും കണ്ടംവഴി ഓടി സ്വാമിജി. ഇത്ര durbalarnu ഇവർ.

  • @abidhasalahu9781
    @abidhasalahu9781 4 года назад +3

    Swamiji polichu speech 👍👍👌👌👏👏

  • @shinyebrahim3606
    @shinyebrahim3606 4 года назад

    100,% ശരിയാണ്

  • @jafarudeenmathira6912
    @jafarudeenmathira6912 4 года назад +5

    അമ്മ കട തുറക്കുന്നത് വരെ complete actor മാ൪ക്ക് അമ്മയുടെ സാന്നിദ്ധ്യമില്ലാതെ ബ്ലോഗെഴുതി മാത്രം ആശ്വാസം കാണേണ്ടിവരും.

  • @aleyammamathew9863
    @aleyammamathew9863 4 года назад

    Excellent

  • @TheZahirhome
    @TheZahirhome 4 года назад +1

    Ethe polichu swami, great presentation

  • @ushakumari9832
    @ushakumari9832 4 года назад +1

    പ്രിയ മുസ്ലിം സഹോദരങ്ങളേ ,ഇയാൾ സ്വാമി അല്ല. ആസാമി ആണ്. ഇങ്ങനെ കാഷായം ധരിക്കുന്നവരെല്ലാം നല്ലവരെന്ന് നാം ധരിക്കരുത്.മാസ ശമ്പളം കൈപ്പറ്റുന്ന ചാരൻമാരാവാം ഇവർ. എല്ലാം ഉപേക്ഷിച്ച് നാടിന് നൻമ ചെയ്യുന്നവരും ഉണ്ട്.ഒരു പ്രതിഫലവും പുകഴ്ത്തലും പ്രതീക്ഷിക്കാതെ ധർമ്മത്തിൻ്റെ പാതയിൽ കർമ്മനിരതരാവുന്നവരും ഉണ്ട്. ഈ ആസാമി കാഴ്ചയിൽ ആരോഗ്യ വാനും നവ മാധ്യമങ്ങളിൽ വിലസുന്നവനും ആണ്. സന്യാസി ഒരിക്കലും അങ്ങനെ ചെയ്യാറില്ല. അയാൾ തന്നെ പ്രവൃത്തിയിലൂടെ സന്ദേശങ്ങൾ നൽകും. അല്ലാതെ ഇത്തരം ആൾക്കാരെ വസ്ത്രം കണ്ട് വിശ്വസിക്കരുത്.

  • @myview9782
    @myview9782 4 года назад +1

    TEACHER AMMA, AVARANU AMMA. DIVOM AVARE ANUGRAHIKATTE.

  • @roomaamondol9628
    @roomaamondol9628 4 года назад

    Thadichyude purrake pokunnavarre enthu parrayaanaaa. ?????

  • @neenagopinathan5824
    @neenagopinathan5824 4 года назад

    Great .. U said it

  • @sinusana510
    @sinusana510 4 года назад

    👍👍👍

  • @samtk6181
    @samtk6181 4 года назад +7

    Swamijiiiii...hahaha ..... .....polichuuuuuu....no words...

  • @ahamadunni8925
    @ahamadunni8925 4 года назад

    Awsome

  • @simonabraham9645
    @simonabraham9645 4 года назад +2

    Swamiji ithu kaliyugathile kalikel alle 🤔🤔 sookskshikkenam 🙏🙏🙏🙏🙏

  • @abdullaabdulla9700
    @abdullaabdulla9700 2 года назад

    നമസ്കാരം സ്വാമിജി

  • @MATHEWKURIANS
    @MATHEWKURIANS 4 года назад

    ദൈവത്തിൻ്റെ അവതാരമാണ് അമൃതാനന്ദമയി എന്നാണ് അവർ സ്വയം വിശ്വസിക്കുന്നതും അനേകം മനുഷ്യർ വന്ന് അവരുടെ അനുഗ്രഹം വാങ്ങുന്നതും. ഈ വൈറസിനെ ഭസ്മമാക്കി ലോകത്തെ രക്ഷിക്കാൻ അവർക്കു കഴിയുമെന്നോർത്ത് വിശ്വാസികൾ കാത്തിരിക്കുകയായിരുന്നു. ദേ അവർ വിശ്വാസികളെ കെട്ടിപ്പിടിച്ച് അനുഗ്രഹിക്കുന്നത് നിർത്തിയിട്ട് ഓടിപ്പോയി മുറിയടച്ച് ഇരിക്കുന്നു. അപ്പോ അവർ ദൈവം അല്ലായിരുന്നോ? പാവം (അന്ധ)വിശ്വാസികൾ ! മനുഷ്യൻ ഒരു സൃഷ്ടി മാത്രം ഒരു മതത്തിൻ്റെ എത്ര വലിയവനായാലും അവന് ദൈവമാകാൻ കഴിയില്ല. . ഒരു കുഞ്ഞൻ വൈറസിനോ ബാക്ടീരിയക്കോ തിന്നുതിർക്കാവുന്ന നശ്വര ശരീരം! വിശക്കുന്നവൻ്റെ മുമ്പിൽ അപ്പമാണ് ദൈവം, അതുപോലെ ഭയപ്പെട്ടിരിക്കുന്ന മലയാളിക്ക് സ്വാന്ത്വനമായി കടന്നു വരുന്ന ഒരു അമ്മ അതാണ് ദൈവദുതൻ . കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി നിണാൾ വാഴട്ടെ.

  • @vasudevashenoy6484
    @vasudevashenoy6484 4 года назад

    സ്വാമിക്കു കൊറോണ നിയന്ദ്രിക്കാനുള്ള വിദ്യ അറിയാമോ ഞങ്ങൾ വീട്ടിലാണ് പുറത്തു ഇറങ്ങി കുറെ ദിവസം ആയി

  • @inchrist12
    @inchrist12 4 года назад

    Very .good...

  • @ruhalathrahim6170
    @ruhalathrahim6170 4 года назад

    nammudey nadiney rakshikunn daivamanu shailajateacher

  • @anil60049
    @anil60049 4 года назад +7

    Swami നേരിട്ട് കാണാൻ പറ്റുമോ ?

    • @brahmacognition
      @brahmacognition  4 года назад +4

      ഹിമാലയത്തിൽ

    • @anil60049
      @anil60049 4 года назад +2

      സ്വാമി എവിടെ ആണെകിലും കാണാൻ വരും 🤝👍

    • @anil60049
      @anil60049 4 года назад

      Swami contact Cheyan engine pattum?

    • @anil60049
      @anil60049 4 года назад +1

      Human why u make laugh on here? Is it any comedy ?

  • @sasikumark7818
    @sasikumark7818 4 года назад +3

    കെട്ടിപിടിച്ച് ഉമ്മ വെച്ചാൽ പണി കിട്ടു മുന്നറിയാം സ്വാമി കടപ്പുറo സുധാമണി ആരാ മോള്

  • @kbentertainment3356
    @kbentertainment3356 4 года назад +1

    government ന്റെ ഉത്തരവിനെ മറികടന്ന് മഠം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അത് ഒരിക്കലും
    ന്യായീകരിക്കാന്‍ പറ്റാത്ത തെറ്റ് ആയേനെ. ദൈവവും ചെകുത്താനും ഓരോ വ്യക്തിയുടെയും വാക്കിലും പ്രവൃത്തിയിലും ആണ്. ഒരു വ്യക്തി ഒരാള്‍ക്ക് ദൈവമാകുപോൾ മറ്റൊരാള്‍ക്ക് ചെകുത്താനും ആകുന്നു ഒരേ സമയം തന്നെ.
    എല്ലാ ദൈവങ്ങളുടെ അവസ്ഥയും ഇതൊക്കെ തന്നെ.

  • @radhajayan5816
    @radhajayan5816 4 года назад

    അസൂയ, കഷണ്ടി എന്നിവയ്ക്ക് മരുന്നില്ല. കഷണ്ടി എന്തെങ്കിലും ചെയ്തു മറക്കാം. അസൂയ എന്ത് ചെയ്താലും മറയ്ക്കാൻ പറ്റില്ല .
    അമൃത മാതാജി ഞങ്ങളോട് ദൈവമാണെന്ന് പറഞ്ഞിട്ടില്ല. നിങ്ങളോട് മാത്രം പറഞ്ഞിരിക്കും. വേറെ ആരോടും പറഞ്ഞതായിട്ടറിവില്ല. നിങ്ങള് എന്ത് വിറളിപിടിചിട്ടും കാര്യം ഇല്ല. ലോകം അവരെ അംഗീകരിക്കുന്നു. അതുകൊണ്ടാണല്ലോ എല്ലാവരുടെയും ഇൗ തെറിവിളിയും.

  • @varghesek.9961
    @varghesek.9961 4 года назад

    Swamiji you said very right things,amma is left kettipidutham, why ? These kind of fake gods must throw away from kerala soil.

  • @sulaikhamohammed3313
    @sulaikhamohammed3313 4 года назад +1

    Big salute swamiji

  • @ismailvkpadi4142
    @ismailvkpadi4142 4 года назад

    Kalakki

  • @NisaTrivandrum
    @NisaTrivandrum 4 года назад +6

    ഇത്രയും ചങ്കൂറ്റത്തോടെ പറയുന്ന സ്വാമിക്ക് പടച്ചവൻ ഹിദായത്ത് നൽകട്ടെ

  • @leenaninan2860
    @leenaninan2860 4 года назад

    Ayikka rashtrasabhayil samsaricha ammachiye aano ee parayunnathu.

  • @Sivakumar-ji1yo
    @Sivakumar-ji1yo 4 года назад +3

    CITU സ്വാമിക്ക് നല്ല വിഷമമുണ്ട്. തന്നെ ആരും കാണാൻ വാരത്തിൽ. എന്തൊരു നിരാശാ

  • @suharabasheersuhara8059
    @suharabasheersuhara8059 4 года назад +1

    എന്റെ സോമിക് ദേഷ്യം വന്നിട്ട പടച്ചോനെ കാക്കണേ ന്ഹങ്ങളെ എല്ലാവരെയും

  • @vinodag4115
    @vinodag4115 4 года назад

    Athinu amrithanandhamayi aareyum kettipidichum umma vachum asukham bhedamaakkaamennu paranjittillallo, pinnen enthina avar hospital thudangiyirikkunnathu

  • @marunattilorumalayali8258
    @marunattilorumalayali8258 4 года назад +2

    അമൃതാനന്ദമയ് ആശ്രമത്തിന്റെ അടുത്താണ് എന്റെ വീട് അവിടെ മൊത്തം വിദേഷികളാണ് എപ്പോഴും കോവളത്ത് പോലും കാണില്ല ഇത്രയും വിദേഷികൾ അവിടെയാണ് താമസിക്കുന്നതും ഞങ്ങളും പേടിച്ചിരിക്കുകയാണ് അടച്ചു എന്ന് പറഞ്ഞത് ഇനിയാരും വരാതിരിക്കാനാണ് വന്നവർ അവിടെയുണ്ട് അമ്മ അവിടെയില്ല

  • @ashrafthandakolil3487
    @ashrafthandakolil3487 4 года назад +5

    കാപട്യങ്ങൾ എന്നെങ്കിലും തിരിച്ചറിയപ്പെടും.