ഭാഗ്യം ,ഒരാളെങ്കിലും ആദ്യം ലൊക്കേ ഷൻ പറഞ്ഞല്ലോ. വേറേ കൊറേപ്പേരുണ്ട്. കൊഞ്ചലും കൊഴയലും എല്ലാം കഴിഞ്ഞ് സ്ഥലം പറയാതെ എണീറ്റങ്ങു പോകും. കൊറവൻ കൊല്ലത്തു പോയെന്നു പറയുന്ന പോലെ.
Ella thavana leave pokumpolum pokarund adipoliyanu....avduthe choodu vellam polum vallatha taste anu...may be bcse of the way they serve the food...Happy to see this here...gd one...#soldier from the native place of the shop😜
എന്റെ പൊന്നെടാ ഉവ്വേ.... എന്റെ കഷ്ടകാലത്തിന് നോമ്പ് പിടിച്ച സമയത്താണ് ഈ വീഡിയോ കാണാൻ ഇടയായത്.... വായിൽ വെള്ളമൂറി പണ്ടാരടങ്ങി 🤤🤤🤤ഇന്ഷാ അള്ളാഹ് തീർച്ചയായും അവിടെ പോകും 👍🏻
Bro.. ഒരു ഫാമിലിയെ നിങൾ വിചാരിച്ചാൽ വാടക വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കുന്നത് ഒഴിവാക്കാം... ആലപ്പുഴ പടനിലം..നിങ്ങൾക്ക് രണ്ടു മാസം ആയി ഈ msg ettu kondirikkunnu,😢
അപ്പൂപ്പന്റെ ആ നിഷ്കളങ്കമായ ചിരിയോടുകൂടിയ ആ നോട്ടത്തിനാണ് എന്റെ ലൈക് ❤❤❤
ഞങൾ പ്രവാസികളെ ഇങ്ങനെ കൊതിപിക്കരുത് 😂😂😂😂
😋😋😋
🙃🙃 സത്യം. എന്നെങ്കിലും നാട്ടിലെത്താൻ നോക്കി ഇരിക്കുന്ന ഞാൻ
ഭാഗ്യം ,ഒരാളെങ്കിലും ആദ്യം ലൊക്കേ ഷൻ പറഞ്ഞല്ലോ. വേറേ കൊറേപ്പേരുണ്ട്. കൊഞ്ചലും കൊഴയലും എല്ലാം കഴിഞ്ഞ് സ്ഥലം പറയാതെ എണീറ്റങ്ങു പോകും. കൊറവൻ കൊല്ലത്തു പോയെന്നു പറയുന്ന പോലെ.
സാനി ഈ സ്ഥലം പേര്
Ente panchayathil ijan ariyatha orukada annallo. Thanks bro.
കൊതിയാവുന്നു ❤️❤️
അടിപൊളി ഭക്ഷണം ❤❤❤❤❤
❤❤
I was at harippad and ambalapuzha today im so sad to 😢 seeing you there when i will come next tym i will definetly come there to see home town hero ❤
🤩🤩സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌
Sanikuttaa angottu thakarkkaneee.adipoli.ini ikkaykku irikkaan time kanillaaa.elllarum koodee onnu thakarkkaneee
Super food 👌👌❤️
സൂപ്പർ 👌🥰❤️😍
സൂപ്പർ
മാഷാ അല്ലാഹ് കണ്ടിട്ട് kothiyakunnu
നമ്മുടെ നാട്ടിൽ 😜😂😂🥰🥰🥰👍
Ella thavana leave pokumpolum pokarund adipoliyanu....avduthe choodu vellam polum vallatha taste anu...may be bcse of the way they serve the food...Happy to see this here...gd one...#soldier from the native place of the shop😜
കൊല്ലത്തു .. വരുമ്പോൾ 'ഒന്ന്' പോണം❤❤
SUPER SANI 🎉🎉😮❤❤
ഓമലാളെ കണ്ടു ഞാൻ...🎶🎶🎶🎶🎶🎶🎶
Hii Sani Bro Sugalle ♥️😊☺️♥️
അടിപൊളി 🥰👍🏻
Location evida ith.
Entry song പൊളി. Sani bro
Super 👍
Super
Suppar🌹
Super video🥰🥰🥰 😍❤❤👍👍😋😋😋
ചേട്ടാ നിങ്ങൾ പൊളിയാണ്❤❤❤😂
നാട്ടിൽ വരുമ്പോൾ 'പോകണം❤
Sanis bro sathiyam paranja kothiyaayi kazhikuna kandappo inghu isreal l ninuu
😀😀😀
Nice video bro ❤❤❤
🙏
Suppar ..
Wow.....🤤🤤🤤
Super
Engane muthalaakunnu
മിക്ക ഹോട്ടലുകളും ആളുകളെ പറ്റിക്കുകയാണ് പൊറോട്ടയ്ക്ക് പലയിടത്തും പല വിലയാണ്
Super❤😍
Super❤
👍👍👍
❤❤❤❤
Hii❤❤❤❤❤
😋👍
Omalale kandu njannñn❤❤❤❤
poli
❤❤❤❤❤
ഞാൻ ഇത് വരെ പോത്തുംകാല് തിന്നിട്ടില്ല. സ നിബ്രോ ❤തിന്നുന്നത് കാണുമ്പോൾ കൊതിയാവുന്നു😋😂😂😂👌
Adi poli ❤
പൊന്നു bro ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാതിരുന്നു കൂടെ 😢😢😢😢എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നത് 😇😇😇🤪🤪🤪🤪
Onne contact chyan pattumo
Kakka ethu kalakke❤❤
Vayalorathe Muhammad
Kunje❤❤❤❤❤❤
Wow ❤❤❤❤
Aliya 18 varsham karangi nadannittum njan kandillallo ee muthine
Kothippikan irangikollum njangal pravasikale 😂
എന്റെ പൊന്നെടാ ഉവ്വേ.... എന്റെ കഷ്ടകാലത്തിന് നോമ്പ് പിടിച്ച സമയത്താണ് ഈ വീഡിയോ കാണാൻ ഇടയായത്.... വായിൽ വെള്ളമൂറി പണ്ടാരടങ്ങി 🤤🤤🤤ഇന്ഷാ അള്ളാഹ് തീർച്ചയായും അവിടെ പോകും 👍🏻
🎉🎉🎉🎉🎉🎉
വലതായാലും 'ഇടതായാലും ' സംഭവം. കിടു.. ആണ്❤
ഞാൻ ഇഷ്ട പെടുന്ന ഒരു ആളിൽ നിങ്ങളും ഉണ്ട് ♥️♥️ഒരുപാട് ഇഷ്ടം ആണ് ബ്രോ നിങ്ങളെ 🥰
Wow😢
Saniyeeee superrrrrkandale ariyam supper taste
Hai namaskaram sani 😊
Hai💕
Entey.nadu❤
Kothippickathu Makkale🎉❤
സുപ്പർ
Pothum kal daily ethra kittum.
Sathyam...ingane kothippikkaruth...
😂കൊതിപ്പിക്കാതെ സാനി
എന്റെ നാട്
പ്രവാസികളുടെ 2.50dhs ഏകദേശം... ഇവിടുന്നു ഇത് കണ്ടിട്ട് 😋😋ചിന്തിക്കാൻ പോലും പറ്റുന്നില്ല
🥵😍
🥰🥰👌👌👌
Sani❤
👍
പാവം ഒരു ഉപ്പാപ്പ
🤤🤤🤤
കഴിച്ചു കൊതിപ്പിക്കുകയാണോ
Super ❤🥹👌🏻🤤
എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ട്ടമാണ്
🙏✋
കൊല്ലത്തിൻ്റെ ,കിഴക്കൻ മേഖലയിലേക്ക് എന്നാണ് വരുന്നത്.?
Sani mone എനിക്കിക്കു അമ്മയെ onnu കാണണം plz
Bro.. ഒരു ഫാമിലിയെ നിങൾ വിചാരിച്ചാൽ വാടക വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കുന്നത് ഒഴിവാക്കാം... ആലപ്പുഴ പടനിലം..നിങ്ങൾക്ക് രണ്ടു മാസം ആയി ഈ msg ettu kondirikkunnu,😢
Nalla. Food kodukkunnavaryude face kannubol ariyam
ചേട്ടൻ കഴിച്ചത് പോത്തിന്റെ പിന്നിലെ ഇടത്തെകാലാണെന്ന് തോന്നുന്നു,, ചാണകം ചവിട്ടിയ ഒരു പാട്കണ്ടു ആ കാലിൽ 😜😂😂😂🤭
ഞായർ കടയുണ്ടോ ബ്രോ..
എങ്കിൽ ഇന്ന് പോകും...
Und
വിളിച്ചിട്ടു എടുത്തില്ലല്ലോ വിളിച്ചാൽ കിട്ടുന്ന നമ്പർ തരുമോ
കാശ്... കൈയ്യിൽ - വരുമ്പോൾ ''ഇങ്ങനെ ഉള്ള 'കടകളൊന്നും. കാണത്തില്ല..പിന്നെ 'ഏതെങ്കിലും ഒരു കടയിൽ നിന്ന് 'ഒള്ളതു കഴിച്ചിട്ട് വരും😮😮😮😮
ലൊക്കേഷൻ നും കൂടി കൊടുക്കു (ബോ
Ok 👍
ഇത്രയും പോത്തിന്റെ കാല് എവിടുന്ന് കിട്ടുന്നു.
കറക്റ്റ് റൂട്ട് പറയാമോ,,, ഞായറാഴ്ച ഉണ്ടോ
Und
തേവലക്കര ചന്ത വടക്കുള്ള റോഡ് 200മീറ്റർ മൈനാഗപ്പള്ളി റോഡ് വയൽ ആണ്
പ്രവാസികളെ കൊതിപ്പിക്കാതെപോ അളിയാ 😂
വല്ലാതെ വിശപ്പ് 😊
Munnile kaalu😅
😀
Sani try to avoid reapeat ketto, ketto.
എന്നെ കൊല്ലത്തോട്ട് വിട്ടേ അടങ്ങു അല്ലെ 🤔
😀
🥲🥲
Sani kuttà സുഖമാണോ?????
വല്ലവരെയും ഇങ്ങനെ വലിപ്പിച്ച് തിന്നാതെ
Pba ku
തിന്നു കളസ്ട്രോൾ വരും പിന്നെ ദുഃഖിക്ച്ചിട്ട് കാര്യമില്ല
😢😢😢എല്ല് കഴിക്കാൻ പറ്റോ 😢😢
ഇടതുകാൽ പക്കാ 😂
😀😀😀
സൂപ്പർ ♥️👍🏻