LDF കൺവീനർ സ്ഥാനത്ത് ഇരിക്കാൻ ഇപി അർഹനല്ല'; CPI സംസ്ഥാന കൗൺസിലിൽ വിമർശനം | EP Jayarajan | CPI

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 75

  • @mv2552
    @mv2552 3 месяца назад +68

    പൗരപ്രമുഖ സദസ് ആയിരുന്നല്ലോ അത്
    അവരുടെ തീറ്റ മത്സരവും 😀

  • @avarma8807
    @avarma8807 3 месяца назад +51

    അത് നവകേരള സധസ്സ് ആയിരുന്നില്ല യമ കേരള സധസ്സ് ആയിരുന്നു

    • @bijujayadevan5661
      @bijujayadevan5661 3 месяца назад

      🤣🤣🤣

    • @samoommen2177
      @samoommen2177 3 месяца назад +2

      അ യാത്ര യില് കാട്ടി കുട്ടിയ തോന്നിയ വാസം 2018 വെള്ള പൊക്കം പോല പെട്ടന്ന് മറക്കാൻ കഴിയില്ല, ആന പുറത്തു കൊതുക് ഇരിക്കുന്നത് പോല ഒരാള് അതില് ഇരിക്കുന്നു 😂

  • @santhoshfelix8459
    @santhoshfelix8459 3 месяца назад +37

    നവകേരള സദസ് പരാജയമെന്ന് പറഞ്ഞ് വില കുറച്ചു കണല്ലേ ….. വമ്പൻ പരാജയം എന്ന് പറയൂ 😂😂😂😂

  • @nikhilkrish5774
    @nikhilkrish5774 3 месяца назад +28

    നവകേരള സദസ്സ് തുടങ്ങുമ്പോഴേ ജനങ്ങൾ പറഞ്ഞിരുന്നു പരാജയമാണെന്ന്..... ഇവർക്ക് ഇപ്പോളാണ് മനസ്സിലായത് 😂..

  • @radhakrishnakurup4153
    @radhakrishnakurup4153 3 месяца назад +30

    സിപിയുടെ മാവേലി സ്റ്റോർ കാലി സ്റ്റോർ

  • @johnsamuel4057
    @johnsamuel4057 3 месяца назад +1

    Just now opened eyes.

  • @niyasknl7523
    @niyasknl7523 3 месяца назад +40

    കോടികൾ ആണ് ഈ യാത്രയുടെ പേരിൽ കേരളത്തിൽ എല്ലാവരിൽ നിന്നും പിടിച്വടുത്തത്

  • @prakashanp9706
    @prakashanp9706 3 месяца назад +7

    രഷാ പ്രവർത്തനം,,, വൻ വിജയമായിരുന്നു,,, അതിനു നല്ല,, അവാർഡും,, കിട്ടിയല്ലോ 😂😂🤪🤪🤪

  • @salammass8256
    @salammass8256 3 месяца назад +9

    മുഖ്യമന്ത്രി സ്ഥാനത്തു പിണറായി പറ്റില്ല എന്ന് പറയാൻ ആംപിയർ ഇല്ലെ?

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 3 месяца назад +4

    നവ കേരള സദസിന്റെ പേര് തീറ്റ മത്സര സദസ്സ് എന്നായിരിക്കും ഇതിലും ഭേദം

  • @joemol2629
    @joemol2629 3 месяца назад +10

    നവ കോരളം 😄😄😄തീറ്റ മൽസരത്തിനൊക്കെ ഇപ്പൊ nice പേരാണ്
    നാട് മുഴുവൻ നടന്നുള്ള തീറ്റ മത്സരം ഒരു ദിവസം കുറഞ്ഞത് രണ്ടും മൂന്നും വേദികളിൽ ഉണ്ടാവും ഒരു വേദിയിൽ നിന്നും അടുത്ത വേദിയിലേക്ക് പോകും വഴി വയറു കാലിയക്കാൻ പാകത്തിന് കക്കൂസ് ഉള്ള ബസും 😄😄പേര് നവ കേരളം ഭേഷ് ഭേഷ് 👌👌

  • @FaisalMc-k7w
    @FaisalMc-k7w 3 месяца назад +13

    എൽഡിഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി ബിജെപിയുടെ കൺവീനർ ആക്കണം. ഇപി നെ കൊണ്ട് പാർട്ടിക്കോ മുന്നണിക്കോ ഒരു നേട്ടവും ഉണ്ടാകുല. സംസ്ഥാന കമ്മിറ്റിയിലും കേന്ദ്ര കമ്മിറ്റിയിലും തീരുമാനങ്ങൾ പിണറായിയെയും ഇപി ജയരാജനെയും ഒഴിച് ബാക്കിയുള്ള നേതാക്കന്മാർ തീരുമാനിച്ചാലേ പാർട്ടിയും മുന്നണിയും രക്ഷപെടുകയൊള്ളു. പിണറായിയും ജയരാജനും കമ്യൂണിസത്തിന്റെ അസ്ഥിവാരമാണ് തോണ്ടുന്നത്

  • @jayan3281
    @jayan3281 3 месяца назад +8

    ഹോ...മനസിലാക്കി കളഞ്ഞു..!

  • @kochumolajikumar5521
    @kochumolajikumar5521 3 месяца назад +1

    ശെരിയായ വിലയിരുത്തൽ അയാളെ പണ്ടേ അടിച്ചറക്കണമായിരുന്നു 👍🏿

  • @bookingwayanad3974
    @bookingwayanad3974 3 месяца назад +4

    കേരളീയം... പറ പറ 😄

  • @Harikrishnan-de7wk
    @Harikrishnan-de7wk 3 месяца назад

    എത്ര സത്യം

  • @chakkocp8486
    @chakkocp8486 3 месяца назад

    പിണറായിക്ക് സ്തുതി പാടാതെ വിമർശിക്കേണ്ട സമയത്ത് വിമർശിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു

  • @mahmoodpalackodan3799
    @mahmoodpalackodan3799 3 месяца назад +5

    ഈ പറയുന്ന വിമർശനം എല്ലാം ശരിയാ. 👌

  • @remasansathyan3664
    @remasansathyan3664 3 месяца назад +3

    ഇതുവരെ പുട്ടു അടിച്ചു നടന്നു ഇനി കൂടുതൽ കിട്ടുമോ എന്നു നോക്കുകയ

  • @SimiSimibiju-pp6ho
    @SimiSimibiju-pp6ho 3 месяца назад +1

    ആദ്യം മുഖ്യമന്ത്രി മാറിയാൽ എല്ലാം ശെരിയാകും

  • @kmthomas7263
    @kmthomas7263 3 месяца назад +2

    സിപിഐ യുടെ ഭക്ഷ്യ വകുപ്പ് സൂപ്പർ...!!!!???

  • @SasiKumar-e9i
    @SasiKumar-e9i 3 месяца назад

    Declare this probl after ten years

  • @SasiKumar-e9i
    @SasiKumar-e9i 3 месяца назад

    Change the Govt itself

  • @MTV24HOT
    @MTV24HOT 3 месяца назад +3

    നിങ്ങള് പാർട്ടിയിൽ നിന്നും പോയിറ്റ് പിന്നെയും എന്തിനാ വലിഞ്ഞ് കയറി ഇങ്ങോട്ട് വന്നത് എന്ന മറുപടി ഉടൻ പ്രതീക്ഷിക്കാം 😂

  • @ershadkk2311
    @ershadkk2311 3 месяца назад

    നവകേരള സദസ്സിൽ 5.ലക്ഷം പരാതി 😂😂😂😂😂

  • @latheefpk3441
    @latheefpk3441 3 месяца назад +3

    Sittappane thottal nammal sahikkoola

  • @thomas3102
    @thomas3102 3 месяца назад

    നവകേരള സദസ്സിൽ സിപിഐ മന്ത്രിമാർ അർമാതി ക്കുക ആയിരുന്നല്ലോ

  • @muhammedshahabaz3138
    @muhammedshahabaz3138 3 месяца назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @taxpayingcitizen2567
    @taxpayingcitizen2567 3 месяца назад

    ഒരു കുഴപ്പവും ഇല്ലായിരുന്നു. വലിയ വിജയമായിരുന്നു. ദയവുചെയ്യ്ത് തിരുത്തരുതേ...

  • @anur3913
    @anur3913 3 месяца назад

    Sheetal hii

  • @johnsondaniel8062
    @johnsondaniel8062 3 месяца назад

    ഒരു വ്യക്തിയുടെ ഏകാധിപത്യത്തിന് കീഴടങ്ങി ഒരു രാഷ്ട്രീയ പ്രസ്ഥാനം തന്നെ ഇല്ലാതായി അതോടൊപ്പം കൂട്ട് പ്രസ്ഥാനങ്ങളും തളർച്ചയിൽ

  • @sasikumarvp9574
    @sasikumarvp9574 3 месяца назад

    മുഖ്യൻ മാറിയാൽ എല്ലാം രക്ഷപ്പെടും

  • @Chandran421
    @Chandran421 3 месяца назад +1

    തെറ്റുകുറ്റങ്ങൾ പറയേണ്ടസമയം പറയാതെ തിരഞ്ഞെടുപ്പ് പരാജയം സംഭവിക്കുന്ന സമയത്ത് പറയുന്നത് ഒട്ടും ശരിയല്ല.

  • @abhijithsp1023
    @abhijithsp1023 3 месяца назад +1

    നവ കേരള സദസ്സ് വൻ വിജയം ലെ കോൺഗ്രസ്‌ 😂😂

  • @sujithkmr975
    @sujithkmr975 3 месяца назад +1

    ⭕⭕⭕
    *തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിഞ്ഞു കിടക്കുന്ന 235 വാച്ചർ തസ്തികയിൽ നിയമനം നടത്തി ദേവസ്വം ബോർഡ് ഉദ്യോഗാർത്ഥികളോട് നീതി കാണിക്കുക*⚖️📢

  • @MopPa-y7l
    @MopPa-y7l 3 месяца назад +1

    Athuedapadechullazarepereyakum

  • @jacksonkurian8060
    @jacksonkurian8060 3 месяца назад

    ജനങ്ങളുടെ.. നികുതി പണം കുറെ കളഞ്ഞു മുടിച്ചു....

  • @paula.i1690
    @paula.i1690 3 месяца назад

    പുതിയ ഇടത് മുരളീധരൻ (കെ)

  • @dasanb.k2010
    @dasanb.k2010 3 месяца назад

    ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം.

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 3 месяца назад +1

    ഓ ഇത് തരക്കേടില്ല സിപിഐ ക്ക് ജീവൻ വന്ന് തുടങ്ങി നിങ്ങൾ പിണറായി യുടെ അടിമകലാവാതെ ഇരുന്നാൽ മതി പഴയ സിപിഐ ക്കാർ ആയി കുറച്ചു വീര്യം ഉള്ളവരായി മാറിക്കോളീം

  • @nisamnilamel4289
    @nisamnilamel4289 3 месяца назад

    നവകേരള സദസ്സ് / ഒരു പര്യടനം ആയിരുന്നു..സാമാന്യ ജനങ്ങളോട് ഇടപഴകണം.. അവരാണ് നാട്

  • @josepp5168
    @josepp5168 3 месяца назад

    😅

  • @The_Spker
    @The_Spker 3 месяца назад

    Dhoorth nadathi nadanapo orthila janagal marupadi tharum enu ...

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 3 месяца назад

    😂😂😂😂😂😂

  • @sebastianke9424
    @sebastianke9424 3 месяца назад

    പിണറായി വിജയൻ സ്ഥാനം ഒഴി യണം അതാണ് കേരളത്തിൽ 80%ആളുകൾക്ക് താല്പര്യം അതു ചിഫ് മിനിസ്റ്റർ മനസിലാകുന്നില്ല

  • @keralapscmemorytricks9404
    @keralapscmemorytricks9404 3 месяца назад

    140 നിയമസഭാ മണ്ഡലങ്ങളിലായി ഏകദേശം മുപ്പതിനായിരത്തോളം പരാതികൾ കൊടുത്ത സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഒരാളുടെ പോലും ആവശ്യം പരിഗണിക്കാതെ എൽഡിഎഫിന്റെ ഒരു തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്ടുള്ള ജനങ്ങളെ കൂട്ടുന്നതിന് വേണ്ടിയുള്ള സമ്മേളനം മാത്രമായി മാറിയ ഒന്നാണ് ഈ നവ കേരള സദസ്സ്

  • @SreejaN-cx5qb
    @SreejaN-cx5qb 3 месяца назад

    സാധാരണ സിപിഎം അണികൾ പോലും വെല്ലുവിളിച്ചു വിറപ്പിച്ചു നിർത്തുന്ന സിപിഐ എന്തു പറയാൻ. അഥവാ പറങ്ങാൽ തന്നെ എന്ത് വില

  • @santhoshkumar-en3sl
    @santhoshkumar-en3sl 3 месяца назад

    സിപിഐ ഇനി സിപിഎം മായി കൂട്ടുകൂടിയാൽ സ്വാഹ ആകും

  • @nishanthjayan9756
    @nishanthjayan9756 3 месяца назад

    അവനെ അല്ലെങ്കിലും കൊള്ളത്തില്ല..ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്റെ അളിയൻ അല്ലേ E. P. ജയരാജൻ..

  • @ashokanyou
    @ashokanyou 3 месяца назад

    എന്താ കഥ. ചുമ്മാ ഒന്നിരുന്നു, ചായ കുടിച്ചു. പിന്നെ ജീവിതം സുഖം. Ac off ചൈതു പോണേ.

  • @athulkuttooos7907
    @athulkuttooos7907 3 месяца назад

    ആർഭാട യാത്രയിൽ മതി മറന്ന് നടന്നപ്പോൾ ഓർത്തില്ല അല്ലേ... ഇപ്പോ നല്ലപിള്ള ചമഞ്ഞ് ജനങ്ങളെ പറ്റിക്കാൻ നോക്കുന്നു....വെക്തിത്വം ഇല്ലാത്ത പാർട്ടി

  • @afnanafnu3850
    @afnanafnu3850 3 месяца назад +5

    ഈ സമയങ്ങളിൽ സിപിഐയുടെ നിലപാട് വഞ്ചനപരമായ നിലപാടുകളാണ് അവർ സംസാരിക്കുന്നത് അവർ യുഡിഎഫ് നിലപാടിനോട് യോജിക്കുന്ന പല കാര്യങ്ങളും പറയുകയാണ് അവരുടെ പണി സിപിഐ കേരളത്തിൽ എവിടെ ഉള്ളത് എന്ന് എല്ലാവർക്കും അറിയാം പ്രാദേശിക ഒരു പാർട്ടിയുടെ ശക്തി പോലും ആ പാർട്ടിക്ക് ഇല്ല എന്നിട്ടാണ് അവർ ഇങ്ങനെയൊക്കെ പറയുന്നത് ഇത് അവർക്ക് നല്ലതിനുള്ള ഒരു പരിപാടിയല്ല എടങ്ങോട് ഇടുക അതാണ് ഇപ്പോൾ അവർ ചെയ്യുന്നത്

    • @ajv550
      @ajv550 3 месяца назад +1

      💊💊💊

  • @rajeevanap5781
    @rajeevanap5781 3 месяца назад

    സിപിഎംന്റെ ചിലവിൽ ജീവിക്കുന്ന സിപിഐ ആണോ ഇ പറയുന്നത്

  • @Antham_Kammi
    @Antham_Kammi 3 месяца назад

    നാട് വിട്ടു പോയി ക്യൂബ മുകുന്ദനെ പോലെ പോരാടുന്ന ആധുനിക മൈരൻ മൈത്രേയൻ പറഞ്ഞത് നവ കേരള ധൂർത്ത് വൻ വിജയം ആണെന്ന് ആണല്ലോ

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 3 месяца назад

    😢😢😢😢😢😢😢😢😢😢😢😢😢

  • @Atv104
    @Atv104 3 месяца назад

    BJP president ആയിട്ട് ഇരിക്കാനാണ് സാധ്യത

  • @mohammedaboobacker1247
    @mohammedaboobacker1247 3 месяца назад

    ബിനോയ്‌ മച്ചാനെ കുറച്ചു നേരം
    വൈകി പോയി. ഇത് നേരത്തെ
    എല്ലാരും പറഞ്ഞതല്ലെ. അന്ന്
    പറഞ്ഞവരെ വട്ടന്മാരാക്കി.
    പുണറായി തമ്പുരാന്റെ ഒപ്പം
    അണ്ടി പരിപ്പ് കുറുമക്ക് പൊറാട്ട
    കൂട്ടി വെട്ടി വിഴുങ്ങുമ്പോൾ
    ഭാവി യിൽ ഉണ്ടാകുന്ന തിരിച്ചടി
    ഓർക്കാൻ എവിടെ നേരം.
    മുട്ടു വിറക്കാതെ, നിക്കറിൽ
    മൂത്രം ഒഴിക്കാതെ തമ്പുരാന്റെ
    മുഖത്തു നോക്കി കാര്യം പറ യാൻ
    ധൈര്യം ഉള്ള ആരെങ്കിലും ഉണ്ടോ
    L D F ൽ. ഉണ്ടെങ്കിൽ ഒന്ന് കാണിക്ക്. അപ്പോൾ വിളിക്കാം
    നിങ്ങൾക്ക് സിന്ദാബാദ്.

  • @jk9832
    @jk9832 3 месяца назад

    നവ കേരള സദസ്സ് 100% വും വിജയമായിരുന്നു നവ കേരള സദസ്സ് ലോക്സഭാ തിരഞ്ഞെടുപ്പിൽ 100% പരാജയം ഉണ്ടാവേണ്ട സ്ഥാനത്ത് ഒരു സീറ്റിലെങ്കിലും വിജയിച്ചത് കേരള സദസ്സ് കാരണമാണ് 🤣🤣🤣

  • @shajahantp9329
    @shajahantp9329 3 месяца назад

    പൂ.. ലെ ന്യൂസ്‌

  • @sujithkmr975
    @sujithkmr975 3 месяца назад

    ⭕⭕⭕
    *തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിഞ്ഞു കിടക്കുന്ന 235 വാച്ചർ തസ്തികയിൽ നിയമനം നടത്തി ദേവസ്വം ബോർഡ് ഉദ്യോഗാർത്ഥികളോട് നീതി കാണിക്കുക*⚖️📢