ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുന്നു | Chiranjeevi vs Pawan Kalyan

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
    #pawankalyanfansofficial #pawankalyan #ramcharan #chiranjeevi #alluarjun #telugumovies #telugufilmindustry #ysr #bjp #politics #chiranjeevifamily #congress #ysrajasekharareddy #movie #indiafilmindustry #mm007 #me009

Комментарии • 112

  • @Sachutomas
    @Sachutomas 4 месяца назад +87

    ഇതിനെക്കാളും നല്ലത് മഹേഷ് ബാബു ഫാൻസും അല്ലു അർജുൻ ഫാൻസും ആണ് 🥰❤️🔥

  • @vishnukk9620
    @vishnukk9620 4 месяца назад +46

    കഴിവും ഡെഡിക്കേഷനും ഹാർഡ്‌വർക്കും ഉണ്ടെങ്കില് മാത്രമേ പിടിച് നിൽക്കാൻ പറ്റുള്ളൂ.. അത് ഇല്ലാതെ എത്ര വലിയ താരത്തിൻ്റെ മക്കൾ ആയിട്ടും കാര്യമില്ല

    • @bhaasitrolls
      @bhaasitrolls 4 месяца назад +3

      Anganonnumillla

    • @jayarajcg2053
      @jayarajcg2053 4 месяца назад +9

      എന്നാൽ തെലുങ്ക് സിനിമാ സംസ്കാരം അങ്ങനെയല്ല

    • @nannnu615
      @nannnu615 4 месяца назад +2

      ​@KebiMondq yo

  • @asdfgh290
    @asdfgh290 4 месяца назад +24

    ചിരഞ്ജീവി നല്ല തല്ലിപ്പൊളി രാഷ്ട്രീയക്കാരൻ ആണ് . കോൺഗ്രസിന്റെ കൂടെ നിന്ന് പത്മഭൂഷൺ വാങ്ങി , ഇപ്പോ അസ്സൽ ബിജെപി അനുഭാവിയാണ് , അങ്ങനെ പത്മവിഭൂഷണും ഒപ്പിച്ചു ...

    • @leo-messi61
      @leo-messi61 4 месяца назад +3

      കോൺഗ്രസ്‌ വരുമ്പോ വീണ്ടും കൊണ്ഗ്രെസ്സ് ആവും 🤣🤣

    • @SruthiKs-zd9tt
      @SruthiKs-zd9tt 3 месяца назад

      അപ്പൊ അടുത്ത ജന്മത്തിൽ 😂😂

  • @manusabu5839
    @manusabu5839 4 месяца назад +27

    You missed an important fact about chiranjeevi…he married from one of the big film family ( Allu Arjun’s aunt)…after the marriage he started to get leading and main roles.

    • @almighty7998
      @almighty7998 4 месяца назад

      Small comidy

    • @leo-messi61
      @leo-messi61 4 месяца назад

      But he is not a product of nepotism

    • @almighty7998
      @almighty7998 4 месяца назад

      Raja Babu Kali gotiki sari pofu allu ramalingam. Poye modaguduvu

    • @manusabu5839
      @manusabu5839 4 месяца назад +3

      @@leo-messi61 he is not a product of nepotism agree..but telling he did not get any help is different..same situation with Rana

    • @BM75970
      @BM75970 4 месяца назад

      One of the big film " family"❌" families "✅😅വലിയ സിനിമ കുടുംബങ്ങളിൽ ഒന്ന്.....

  • @pmnarayan3829
    @pmnarayan3829 4 месяца назад +35

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പവൻ കല്യാൺ നിലം തൊട്ടില്ല, എനിക്ക് തോന്നുന്നു ലോക്കൽബോഡി elecction ൽ പോലും ഒരു പഞ്ചായത് പിടിക്കാൻ കഴിഞ്ഞില്ല.

    • @Akhila_Nair
      @Akhila_Nair 3 месяца назад +2

      Pakshe Ee thiranjeduppil kali maari. 100% strike rate 🔥

    • @venkatsuresh9217
      @venkatsuresh9217 5 дней назад

      He is now Deputy CM of andhra 😎

  • @MukeshAlathur
    @MukeshAlathur 4 месяца назад +6

    ഒർജിനൽ മെഗാസ്റ്റാർ ചിരഞ്ജീവി.. കുന്നംകുളം മെഗാസ്റ്റാർ മമ്മൂട്ടി 🤣

    • @vysakhthoppil2226
      @vysakhthoppil2226 3 месяца назад

      നിനക്കൊന്ന് പൊട്ടി ക്കരഞ്ഞൂടെ😂😂😂

  • @PS1062
    @PS1062 4 месяца назад +14

    തമ്നയിൽ കണ്ടിട്ടാണ് വീഡിയോ കാണാം എന്ന് കരുതിയത്. പക്ഷേ വീഡിയോ കണ്ടപ്പോഴാണ് മനസിലായത് താങ്കൾ ചിരഞ്ജീവിയുടെ PRO ആയിരുന്നു എന്ന് കഷ്ടം റീച്ചിന് വേണ്ടി എന്ത് കള്ളത്തരവും കാട്ടും എന്ന് മനസിലായി

  • @rahulks5966
    @rahulks5966 4 месяца назад +6

    Mega Star Chiranjeevi, power star pavan kalyan, Mega power Star Ram charan, & Stylish star Allu Arjun

  • @Sinister-o8k
    @Sinister-o8k 4 месяца назад +2

    എത് കഴിഞ്ഞ ഇലക്ഷന് കെട്ടിവച്ച cash പോലും കിട്ടാത്ത പവൻ ആണോ പൊളിറ്റിക്സ് ശക്തമായി നിക്കുന്നത്

  • @swarajswargam7889
    @swarajswargam7889 4 месяца назад +7

    എന്താ ഇത് ഫാൻസിനു വേണ്ടി മരിച്ചോ

  • @jobinte
    @jobinte 4 месяца назад +6

    last legislative assembly yil pawan klayan 2 seat il malsarichu , 2ilum thottu, ake 1 seat aa prty jeyichu
    pinne iyal parayunnathu thett annu❌❌ andharayil NDA yil Annu TDP yum , ivente Jenasangam vum

  • @rekhamohanan1813
    @rekhamohanan1813 4 месяца назад +16

    ആദ്യം കൊനിഡേല ഫാമിലിയെക്കുറിച്ച് നിങ്ങൾ പറഞ്ഞപ്പോൾ ചിരഞ്ജീവിക്ക് 69ഉം പവൻ കല്യാണിന് 55 ഉം ആയിരുന്നു പിന്നെ എങ്ങനാണ് 1985 ൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു എന്ന് പറയുന്നത്, പറയുന്ന നിങ്ങൾക്ക് ഒരു ബോധവും ഇല്ലേ

    • @NandakishorSpillai
      @NandakishorSpillai 4 месяца назад +2

      1955 ennanu paranjathu , chiranjeevi date of birth 😅

    • @vishakhvichu3777
      @vishakhvichu3777 4 месяца назад

      അത് പറയുന്നത് ആദ്യം ശ്രദ്ധിച്ചു കേൾക്കുക

    • @venkatsuresh9217
      @venkatsuresh9217 5 дней назад

      Ram charan born in 1985

  • @akkumon6567
    @akkumon6567 4 месяца назад +8

    Pavanu innathe vila entha..

  • @Manu_Payyada
    @Manu_Payyada 4 месяца назад +30

    സത്യങ്ങളും അർദ്ധ സത്യങ്ങളും പച്ചക്കള്ളങ്ങളും നിറഞ്ഞ അവലോകനം....
    പവനും നായിഡുവും ഇപ്പോൾ NDA യിലാണ്..
    മാത്രമല്ല പവനും ചിരഞ്ജീവിയും ഇപ്പോൾ നല്ല ബന്ധത്തിലാണ്.... കഴിഞ്ഞ മാസമാണ് അഞ്ചു കോടി രൂപ പവന്റെ പാർട്ടിക്ക് ചിരഞ്ജീവി കൊടുത്തത്....

    • @jm-qm8if
      @jm-qm8if 4 месяца назад +1

      അല്ലു അർജുന്റെ ഫാമിലിയും ഇവരും തമ്മിൽ ഇപ്പോൾ അത്ര നല്ല ചേർച്ചയിലല്ലെന്ന് തോന്നുന്നു

  • @JithuRaj2024
    @JithuRaj2024 4 месяца назад +9

    ഈ മഹേഷനും ചീരകും മത്തനോകെ ഫേസ് experession same ആണ്.
    NTR some different

  • @SojiSojimol
    @SojiSojimol 4 месяца назад +2

    ഈ വീഡിയോയും അവരുടെ കാര്യവുമായിഒരു സത്യവും ഇല്ല

  • @thusharprabhakar1171
    @thusharprabhakar1171 4 месяца назад +5

    Fake fake fake

  • @anandhumohan5501
    @anandhumohan5501 4 месяца назад +1

    നീ വാർത്ത ഒന്നും കാണാറില്ലേടെ. ചുമ്മാ തള്ളി മറിക്കാതെ. NDAലെ partyകൾ ഏതൊക്കെയാണെന്ന് നോക്ക്.

  • @shajahanjaggu2781
    @shajahanjaggu2781 4 месяца назад +19

    മൂത്തആൾകു 4പിരി കുറവേ ഉള്ളു പവന്‍ന്റ കാര്യം പറയണ്ട എല്ലാ പിരിയും പണ്ടേ പോയി

    • @leo-messi61
      @leo-messi61 4 месяца назад +2

      അപ്പൊ ബാലയ്യ അണ്ണൻ 🤣🤣

    • @Pranav12372
      @Pranav12372 4 месяца назад

      Naari powenkalliyan nalla vivaram ulla aala

    • @leo-messi61
      @leo-messi61 4 месяца назад +1

      @@Pranav12372 ഫാൻസിന് ആണ് വിവരം ഇല്ലാത്തത് 🤣🤣

  • @caizy7535
    @caizy7535 4 месяца назад +4

    1985ഇൽ ജനനം ???

  • @vysakhthoppil2226
    @vysakhthoppil2226 3 месяца назад

    നന്ദാമുരി family is the biggest nepo family

  • @ashwinprakash1995
    @ashwinprakash1995 4 месяца назад +2

    Pawan kalyan is the biggest star in teluguuu... Ivide aarkum aryillaa ennolluu

    • @leo-messi61
      @leo-messi61 4 месяца назад +1

      Because of his loyal fans from his cast

  • @dennydavid6951
    @dennydavid6951 3 месяца назад

    ഓരോന്ന് ചുമ്മാ ഇരുന്ന് പറഞ്ഞാൽ മതിയല്ലോ??

  • @Riyasvk-i7p
    @Riyasvk-i7p 4 месяца назад +5

    Good explanation

  • @kganeshan7951
    @kganeshan7951 4 месяца назад +1

    Chiranjeevi ജനിച്ചത് 1985ഇൽ ആണോ

  • @ananduanandu5178
    @ananduanandu5178 4 месяца назад +2

    Ith aadhiyam onnum alla vide ith sthiram aanu

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 4 месяца назад +2

    പേര്. എല്ലാം. സൂപ്പർ.

  • @vishnutshaji2125
    @vishnutshaji2125 4 месяца назад +2

    1985 ആണോ ചിരഞ്ചിവി ജനിച്ചത്

    • @lakshmimenon2834
      @lakshmimenon2834 4 месяца назад +1

      തെറ്റാണു. ഞാനും ശ്രദ്ധിച്ചു

  • @saamikp9759
    @saamikp9759 4 месяца назад +4

    90 kalile heros mamooty mohanlal chiranjeevi Rajani vijayakand vaijayandi IPS..

    • @abhijith7480
      @abhijith7480 4 месяца назад +3

      മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി. തമിഴിൽ രജനികാന്ത്, കമൽഹസ്സൻ, വിജയകാന്ത്. തെലുങ്കിൽ ചിരഞ്ജീവി, നാഗാർജ്ജുന, വെങ്കിടേഷ് ഇതായിരുന്നു

    • @leo-messi61
      @leo-messi61 4 месяца назад +1

      ​@@abhijith7480 അപ്പൊ കന്നഡ

    • @abhijith7480
      @abhijith7480 4 месяца назад +1

      @@leo-messi61 അവിടെ ആദ്യം ശിവരാജ് കുമാർ ആയിരുന്നു ഏക സൂപ്പർസ്റ്റാർ. പിന്നെ വിഷ്ണുവർദ്ധൻ സൂപ്പർസ്റ്റാർ ആയിരുന്നു പിന്നെ രാജ് കുമാറിന്റെ മക്കളായ ശിവരാജ് കുമാർ പുനീത് രാജ് കുമാർ. പുനീത് മരിച്ചു. ഉപേന്ദ്ര, യാഷ്, കിച്ച സുധീപ് ഒക്കെ stars ആണ്. യാഷ് ആണ് ഇന്ത്യയിൽ ഏറ്റവും fans ഉള്ള കന്നഡ സൂപ്പർസ്റ്റാർ🔥❤️

    • @leo-messi61
      @leo-messi61 4 месяца назад +2

      @@abhijith7480 not only kannada star, PAN indian star 🔥🔥🔥

    • @abhijith7480
      @abhijith7480 4 месяца назад +1

      @@leo-messi61 🔥😎

  • @sprakashkumar1973
    @sprakashkumar1973 4 месяца назад +8

    Very Good person Cherenjive..🍁💐🌺👏👏

  • @midhunnm1987
    @midhunnm1987 4 месяца назад +1

    Tdp,janasena,ippol bjp kooda aanu ..

  • @adarshadams9491
    @adarshadams9491 4 месяца назад

    Ivide malayalathil ithilum valya prashanam nadakkumbo angu telungil poyi kunakkathe ividuthe pblm solve chey 😂

  • @vhcjcv5760
    @vhcjcv5760 4 месяца назад

    അവിടെ കിട്ടുന്ന vote ആർക്കാണ് പോകുന്നത്. Bjp or congress

  • @achuashekachuashek2017
    @achuashekachuashek2017 4 месяца назад

    പവൻ കല്യാൺ ഫാൻസും jr NTR ഫാൻസും തമ്മിലുള്ള സംഘർഷത്തിൽ പവൻ ഫാൻസ്‌ ഒരാൾ അല്ലെ മരിച്ചത്

  • @SREE-jk8ol
    @SREE-jk8ol 4 месяца назад

    Don't mislead people creating hatred in their minds, pawan and chiranjeevi are in good relationship. That's the reason why he donated 5 cores recently. And pawan isn't divorced, he and his wife attended their family function recently. They are good by heart. And look as u said they are divorced couples, they came together to vote for his party 😂

  • @redmis196
    @redmis196 4 месяца назад +8

    പോരാത്തതിന് പവൻ കല്യാണിയുടെ കല്യാണത്തിന് പോകാൻ എനിക്ക് ക്ഷണം കിട്ടിയിട്ട് പോലും ഞാനത് വേണ്ടവിധം വിനിയോഗിച്ചില്ല എന്നതിൻറെ പേരിൽ അദ്ദേഹവും ചിരഞ്ജീവിയും തമ്മിൽ ഉണ്ടായ വാക്ക് തർക്കവും ഇവരുടെ ബന്ധത്തിൽ വലിയ വിള്ളലുകൾ അന്നേ വീഴ്ത്തിയിരുന്നു എന്നെ വിളിക്കേണ്ടത് പോലെ വിളിച്ചില്ല എന്ന ചിരഞ്ജീവിയുടെ കുറ്റപ്പെടുത്തലിന് മുന്നിൽ ഭവന കല്യാൺ നിന്ന് ഉരുകുന്ന തും കാണാമായിരുന്നു അവസാനം ഞാൻ രണ്ടുപേരുടെയും ഭാര്യമാരെ പോയി കണ്ടു അവരുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം നടത്തിയാണ് അന്ന് ആ പ്രശ്നം പരിഹരിച്ചത് ഇന്നും എനിക്ക് അതുതന്നെ ചെയ്യേണ്ടിവരും എന്നതിൻറെ വക്കിലാണ് ഇപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത്...😌

    • @amarns1078
      @amarns1078 4 месяца назад +1

      Ithu puthiya arivu aanu engane kitti ee news

    • @rpk3010
      @rpk3010 4 месяца назад

      കൂട്ടിയോചിപ്പിക്കൽ ഇതിനെ കൂട്ടികൊടുപ്പ് എന്നും പറയാം...😊

  • @sonasadasivan3099
    @sonasadasivan3099 4 месяца назад

    Avarude personal lifeil problm onnumillallo.
    Pavan vendi publicil vote compaign charan irangiyallo 2 days munp vare.
    Channelil top views kittan ingane oru news irakkamdarunnu

  • @Vishnumadambi1991
    @Vishnumadambi1991 4 месяца назад

    Ithu telugu translate cheythu koduko telanganmarku appo kittadnathokke kittikolum eee maha pottanu.

  • @fasilram3843
    @fasilram3843 4 месяца назад +3

    Ithokke aa konidala family ariyo malare😬

  • @Somu-ev3wy
    @Somu-ev3wy 4 месяца назад

    താങ്കൾക്ക് പറ്റിയ പണി അല്ല ഇത് അല്പം പഠിച്ചിട്ട് ഈ പണിക്ക് വരുന്നതാണ് നല്ലത്

  • @ionlycomment7657
    @ionlycomment7657 4 месяца назад

    Please ignore this and furure videos from this channel. 'No research before the presentation'

  • @sunhadramsisuna2394
    @sunhadramsisuna2394 4 месяца назад

    താൻ ഈ പറഞ്ഞ കാര്യങ്ങൽ ഒക്കെ അവർകറിയാമോ ആവോ😊

  • @ആട്
    @ആട് 4 месяца назад +2

  • @Joslinjoseph-v7c
    @Joslinjoseph-v7c 4 месяца назад

    Ella fansum thamiladichu chathu thola😂😂😂😂😂😂

  • @subzer1655
    @subzer1655 4 месяца назад +5

    പവൻ kalyan പാഴൻ ആണ്

    • @sajithsajith1942
      @sajithsajith1942 4 месяца назад

      പാഴനോ അതെന്തുവാ 🙄

  • @akhilkuriakose4019
    @akhilkuriakose4019 4 месяца назад

    Thammil thalliyangu marickatte...

  • @ആട്
    @ആട് 4 месяца назад +2

  • @peeloo2248
    @peeloo2248 4 месяца назад +1

    Thara

  • @ആട്
    @ആട് 4 месяца назад +1

  • @abduljaleelshahulhameed6505
    @abduljaleelshahulhameed6505 4 месяца назад

    1955 ൽ ആണ് ജനനം

  • @ShahidShahu-k2t
    @ShahidShahu-k2t 4 месяца назад

    Fool fans😂

  • @vimalbiju
    @vimalbiju 4 месяца назад +9

    Pawan Kalyan ne okke fans oo ... Ee Telangan maarde oru karyam

  • @premji2335
    @premji2335 4 месяца назад

    ബിജെപി + ജെനസേന + TDP 🔥

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 4 месяца назад

    Pavano athaara

  • @Vpr2255
    @Vpr2255 4 месяца назад +6

    അത് ജാതി കളി ആണ്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 4 месяца назад

      😂😂 പക്ഷെ അവർ കത്തോലിക്ക-പെന്തക്കോസ്ത , സുന്നി-ഷിയ പോലെ ജാതി ഭ്രാന്ത് മൂത്ത് പരസ്പരം ബോംബിട്ട് കൊല്ലുന്നില്ല 😂😂😂😂 ക്രിസ്ത്യൻ മുസ്‌ലിം ജാതി വെറിയുടെ തട്ട് അപ്പഴും താഴ്ന്ന് തന്നെ ഇരിക്കും😉

    • @mooranyujoki
      @mooranyujoki 4 месяца назад +2

      Jathiyo?

    • @bhaasitrolls
      @bhaasitrolls 4 месяца назад +1

      ​@@akshay58666ivide pinne engane aan??

    • @bhaasitrolls
      @bhaasitrolls 4 месяца назад

      ​@@akshay58666Nair samvaranam alle

    • @akshay58666
      @akshay58666 4 месяца назад

      @@bhaasitrolls ഇവിടെയും ഒരു ചെറിയ ശതമാനം നായകന്റെ മതം നോക്കി ആരാധകരായവർ ഉണ്ട്. പക്ഷെ ഇതിന്റെയൊക്കെ എക്സ്ട്രീം വേർഷൻ ആണ് തെലുങ്കന്മാർ. സമുദായം വിട്ട് അവർ ആരെയും സപ്പോർട്ട് ചെയ്യില്ല. അഥവാ അങ്ങനെ ആരെങ്കിലും മുകളിലേക്ക് വരുന്നു എന്ന് കണ്ടാൽ അവർ തന്നെ അവനെ പരമാവധി ചവിട്ടി താഴ്ത്തും. അങ്ങനെ കരിയർ നശിച്ചു ആത്മഹത്യ ചെയ്തവർ വരെ അവിടെ ഉണ്ട്. കേരളത്തിൽ തന്നെ മോഹൻലാൽ മമ്മൂട്ടി ഫാൻസ്‌ എന്ന് പറഞ്ഞാൽ ഫേസ്ബുക്കിൽ കിടന്നുള്ള ഫാൻ ഫൈറ്റ് മാത്രമേ ഉള്ളു. . പക്ഷെ ആന്ധ്രയിൽ ഒക്കെ ചെന്നാൽ കാണാം കത്തികുത്ത് ബോമ്പേർ ഒക്കെ നടത്തുന്ന നല്ല ഒന്നാതരം കൊട്ടേഷൻ സംഘങ്ങൾ പോലെ ആണ് ഇവന്മാരുടെ ഫാൻസ്‌ അവിടെ അഴിഞ്ഞാടുന്നത്. 4 വർഷം അവിടെ ജീവിച്ച ആളെന്ന നിലയ്ക്ക് എനിക്ക് നല്ലത് പോലെ അറിയാം. ഈ മൈരന്മാരുടെ സ്വഭാവം.. 😬

  • @_Dreamgirl
    @_Dreamgirl 4 месяца назад

    വിവരമില്ലായ്മ

  • @prathiharalakshya4917
    @prathiharalakshya4917 Месяц назад

    സാരമില്ല

  • @latheef694
    @latheef694 4 месяца назад

    ഓ ഒന്നെ ചത്തൊള്ളൂ ചുരുങ്ങിയത് 10 ലക്ഷം എങ്കിലും ചാവണം എന്നാലേ ഒരു ത്രിൽ ഒള്ളു