ഞാൻ അവളുടെ മുടി വെട്ടി കളഞ്ഞപ്പോൾ😳 ||

Поделиться
HTML-код
  • Опубликовано: 19 авг 2024
  • Hair അയച്ചു കൊടുക്കേണ്ട അഡ്രസ്സ്
    Ummer farook. N
    Farook college post
    (Hair Bank)
    Kerala, Kozhikod-673 632
    mob- 9947933732

Комментарии • 236

  • @georgejoseph6694
    @georgejoseph6694 2 года назад +31

    നിങ്ങളുടെ കൂടെയുള്ള കുട്ടികൾ, kannappu, achu എന്നിവരുടെ വിദ്യാഭ്യാസ കാര്യങ്ങളും ശ്രദ്ധിക്കണം. കണ്ണാപ്പു വിനു +1ന് സീറ്റ്‌ കിട്ടിയോ. കൂടാതെ ചക്കര ആ കുട്ടികൾ ക്ക്‌ ആഴ്ചയിൽ 3 തവണ യെങ്കിലും ട്യൂഷൻ എടുത്തു കൊടുത്തൂടെ. എല്ലാവരും സാമ്പത്തികമായി പ്രശ്നം ഉള്ളവരല്ലേ. അവരുടെ വിദ്യാഭ്യാസ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം. 👍

  • @kichunileshwar6618
    @kichunileshwar6618 2 года назад +76

    മുടി എന്നും ഒരു ഐശ്വരം ആണ് എന്നാലും നാല്ലോരു കാര്യത്തിനെന്ന് arijappol സന്തോഷമായി .🥰😍❤️❤️😍❤️

    • @jasnamajeed605
      @jasnamajeed605 2 года назад

      ഡ്ജഗ് സജഫ് ഇഫ്‌ക് 😄😄😍

    • @jasnamajeed605
      @jasnamajeed605 2 года назад

      ജെഡ് കഫ്‌ജ് 💚❤💚❤

    • @jasnamajeed605
      @jasnamajeed605 2 года назад

      ഹദ്തഃഡ് മച്ചു 💚❤💚❤

  • @minzmini1059
    @minzmini1059 2 года назад +14

    നല്ല കാര്യങ്ങൾ ചെയ്യുന്ന നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ

  • @hannamol2004
    @hannamol2004 2 года назад +31

    Mudi orupaadu ullapol vettanam ennu thonnum .. vettiyaloo mudi ullapol ulla photos okke kanumbol vallatha oru feela 🤣😂😂

  • @roykurientk2707
    @roykurientk2707 2 года назад +13

    മറ്റുള്ളവർക്കായി ഒരു കരുതത്തിന്റെ നേർ കാഴ്ച
    നന്മയുടെ ചിത്രം .❤️👏

  • @Dileepdilu2255
    @Dileepdilu2255 2 года назад +9

    വളരെ സന്തോഷം 😍💗💗💜✌️ സ്വാതി മുടി കൊടുക്കാൻ കാണിച്ച മനസ്സിന് ഒരു ബിഗ് സല്യൂട്ട് 👏🎊♥️♥️

  • @sreejithjithu2814
    @sreejithjithu2814 2 года назад +11

    നല്ല മനസിന്‌ എന്റെ ഒരു big salute... ഇപ്പോൾ കാണാൻ sprrr ആണ് 👏👏👏

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +41

    ചക്കര മുടി വീട്ടിയപ്പോൾ സുന്ദരി ആയി ❤❤❤❤അടിപൊളി 👍👍👍മോളെ, ഒരുപാടിഷ്ടം രണ്ട് പേരെയും. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤👍👍👍

  • @shineyninan5705
    @shineyninan5705 2 года назад +1

    ചക്കര ക്ക് ലെയർ കട്ട്‌ ആണ് ചേരുന്നത് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ അവനവന്റെ ഇഷ്ടം ആണ് പ്രധാനം

  • @Lowfamily.
    @Lowfamily. 2 года назад +6

    ചക്കരക്ക് ഈ മോഡൽ ആണ് ഒന്നുംകൂടെ ലുക്ക് ... 😍😍✌🏻✌🏻

  • @subibs3458
    @subibs3458 2 года назад +12

    നല്ല മുടി ആയിരുന്നു മുടി വെട്ടിയപ്പോൾ എനിക്ക് നന്നായി സങ്കടം വന്നു

    • @richurichus7857
      @richurichus7857 2 года назад

      Sankadam undayi nnalum look adipoli aayi

  • @dhanya563
    @dhanya563 2 года назад +7

    😍😍😍
    ഇപ്പോ കാണാൻ നല്ല ഭംഗിയുണ്ട്😍

  • @ajeeshkambadi7399
    @ajeeshkambadi7399 2 года назад +6

    എന്റെ നാടാണ് ഫാറൂഖ് കോളേജ്..... ♥️🔥🔥🔥

  • @user-sz8tb8fz7w
    @user-sz8tb8fz7w 2 года назад +24

    ആൾ ഇന്ത്യ റൈഡ് മുതൽ ഒപ്പം കൂടിയവർ ഇവിടെ ലൈക് അടിക്കു 😁

  • @creative7928
    @creative7928 2 года назад

    പെൺകുട്ടികൾ മുടി നീട്ടി വളർത്തുന്നത് എനിക്ക് വലിയ ഇഷ്ടമാണ് മുടി വെട്ടിയത് കണ്ടപ്പോൾ ഒരു വിഷമം പക്ഷെ ഡൊണേറ്റ് ചെയ്യാൻ ആയതിനാൽ കുഴപ്പം ഇല്ല. ഞങ്ങളുടെ നാട്ടിലേക്കാണ് മുടി വരുന്നത്.

  • @ahamedthameem9663
    @ahamedthameem9663 2 года назад +16

    സ്ഥിരം പ്രേക്ഷകർ എത്രയും പെട്ടന്ന് ഹാജർ രേഖപ്പെടുത്തേണ്ടതാണ്... ✋️

  • @user-jb6je4ur9c
    @user-jb6je4ur9c 2 года назад +6

    മുടി വെട്ടിയപ്പോൾ ലുക്ക് ആയല്ലോ?♥️♥️♥️

  • @sabukurian5220
    @sabukurian5220 2 года назад +3

    Randalum kiduvalle.
    Ottiri simple and humble
    Love u both

  • @soorajss7627
    @soorajss7627 2 года назад +3

    Sathyam paranjal swathi chechik mudi vettanamennayirunnu enna aagraha karannam mudi vettumbol ellavarkum vishamama but chechi orupaad happy aayirunnu mudi pokkumbol athine patty orkilla illathavarkke ariyuo
    First mudi vetty kandathine kaalum mudi pack cheythappol kurach alle first ulle aayirunnu super pinneyum mudi kurakkandayirunnu

  • @user-anandhu
    @user-anandhu 2 года назад +11

    ഫാസ്റ്റ് വിചാരിച്ച് മുടി വെട്ടും എന്ന് വെറുതെ പറഞ്ഞതാ എന്ന് അവസാനം...!😵

  • @ashasworld548
    @ashasworld548 2 года назад +6

    Mudi vettiyapolum ullapolum swathi superaaa...

  • @fathima8434
    @fathima8434 2 года назад +2

    Nalla smooth mudi ahnu chechide ❤️sooper mudi ahnuu nthyalum valarumalloo

  • @3DFamilyVlogs
    @3DFamilyVlogs 2 года назад +3

    Chakkare sankadam thonni pine nalloru karyathinalle🥰 New hair style suit aavunund❤️

  • @MrGretzky9966
    @MrGretzky9966 4 месяца назад

    She looks so much better with her short hair than with long hair.

  • @aishwaryaaysh6261
    @aishwaryaaysh6261 2 года назад +3

    Great 👏👏👏👏👏 ethavanam influencers . enikum cheyanam ennund. Athrem mudi valaratte. Enit donate cheyanam.. E vdo loode othiri perku ingane cheyyan manasundavate

  • @afshadmc1236
    @afshadmc1236 2 года назад +1

    എന്ത് നല്ല കാര്യം
    സഹതാപത്തിന്റെ പേരിൽ നമ്മൾ ഡൊണേറ്റ് ചെയ്യുന്ന മുടി അവർക്ക് വമ്പൻ ബിസിനസ് ആണ്
    ഏതെങ്കിലും ക്യാൻസർ രോഗികൾക്ക് വേണ്ടി തിരിച്ചു ചോദിച്ചു നോക്ക് അപ്പോൾ അറിയാം ബിസിനസ്

    • @juliejoseph4258
      @juliejoseph4258 2 года назад

      Yes yes Buissiness aanu ith cancer patient's nu onnum ith kitunilaa 😣😣😣😣

  • @irene8811
    @irene8811 2 года назад +1

    Chakkareday mudi healthy allay appol 6 to 1 yr nullil nannayi valarnnolum. Chila comments kanumbol permanent ayi mudi kalanjathu polay anennu thonnum. Genuine ayittullavarkku donate cheyyan kuzhappam illa . Never mind to negative comments 🙂🙂

  • @neenustar8486
    @neenustar8486 2 года назад +5

    എന്താണെന്ന് അറിയില്ല ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @iboosfunvlog3836
    @iboosfunvlog3836 2 года назад +3

    മുടി വെട്ടിയപ്പോൾ സൂപ്പർ സ്റ്റൈൽ 😂👌😍

  • @athulsadasivan5967
    @athulsadasivan5967 2 года назад +1

    Hair bank, ഇതൊക്കെ wig ഉണ്ടാകുന്ന കമ്പനിയിലേക്ക് ആണ് പോകുന്നത് ഞാൻ അങ്ങനെ ഒരു കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്.... നമ്മൾ വിചാരിക്കുന്നതിലും വില ആണ് മുടിക്ക്

  • @meerasdreams1703
    @meerasdreams1703 2 года назад +1

    Super thick.....chakkaraku new hair style super ayittundu.... God bless........

  • @musicland2459
    @musicland2459 2 года назад +1

    Ayyoo......... Ippol aanu super....
    ...... Kidu... Kidu... Kidu❤❤❤❤

  • @chithram337
    @chithram337 2 года назад +10

    avi മുടി മുറിക്കുന്നത് കാണുമ്പോൾ 😒 ഒരു വിഷമം .പിന്നെ മുടി അല്ലെ അത് വളർന്നോളും❤️😘

  • @devurakesh2201
    @devurakesh2201 2 года назад +1

    🥰🖤🥰ഞാനും hair കൊടുക്കാൻ ഇരിക്കുകയാണ് 🥰🖤

  • @Begenuinewithme
    @Begenuinewithme 2 года назад

    ഈ മോൾ കുറച്ചുകൂടെ കഴിയുമ്പോൾ veenas curry world ile വീണയെ പോലെ തന്നെ ആകും കാണാൻ.. നല്ല മുഖചായ ഉണ്ട്..

  • @jishakm1003
    @jishakm1003 2 года назад +3

    മുടി വെട്ടേണ്ടിരുന്നില്ല
    .🙁

  • @smkcasio
    @smkcasio 2 года назад +3

    Hi Avi & Swathi Enjoy the Life take care with Love Gen MK

  • @itsmeishaan3933
    @itsmeishaan3933 2 года назад +2

    Very good 👍 👏 you look beautiful as always swathi...😊

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 года назад

    Hair ullathanu beauty.enkilum pettannu valarnnu varumallo...nalla karyathinu vendi alle congrats dear💐💐💐💐💐💐💗💗💗💗

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    നിങ്ങൾ ചെയ്തത് നല്ലൊരു കാര്യമാണ് ❤️🎉🎉💙😍👍

  • @footrecords2022
    @footrecords2022 2 года назад

    Swathiyude nalla mudiyarunu.aadyam vetiyatu nalatharunu aa parlouril poyi kulamaki.avinash cut cheytatu aarunu nallatu.length pinnem kurakandarunu

  • @sreelekhavs7932
    @sreelekhavs7932 2 года назад

    നല്ല കാര്യം ആണ് ചെയ്‌തത്. മുടി പെട്ടന്ന് വളരും ok

  • @raizamrn7118
    @raizamrn7118 2 года назад +3

    It's me good luck here 🥰🥰🥰
    മുടി വെട്ടിയപ്പോൾ കുറച്ചു കൂടി സൂപ്പർ ആയി💕

  • @Kvsvlo
    @Kvsvlo 2 года назад

    നല്ലൊരു കാര്യത്തിന് വേണ്ടി ചെയ്തതല്ല വിഷമിക്കരുത്

  • @Shagyym
    @Shagyym 9 месяцев назад

    Again new vlog haircut pls

  • @nayanapm3552
    @nayanapm3552 2 года назад +1

    Mudi vettyaalum kaanan kollllm poli 😍

  • @sabarinadhan1590
    @sabarinadhan1590 2 года назад +1

    ഇതാണ് അടിപൊളി കിടിലൻ ലുക്ക്‌

  • @Factit77
    @Factit77 2 года назад +1

    For hair donation head shave is best

  • @kavyakrishnan6618
    @kavyakrishnan6618 2 года назад

    nalla bhangiyund chechi

  • @remyasanilkumar9290
    @remyasanilkumar9290 2 года назад

    Ayyoo swathiii enth nalla mudi aayrunnu....but still u look stunning👍👌👌

  • @flyingfish1494
    @flyingfish1494 2 года назад +2

    But mudi vettiypo heavy ❤️

  • @krishna3032
    @krishna3032 2 года назад +3

    വേണ്ടാരുന്നു ഇല്ലാത്തവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവൂ😔

  • @satheeshbabu7628
    @satheeshbabu7628 2 года назад

    പുലർച്ചെ 3 മണിക്ക് കാണുന്ന ഞാൻ 🥶💕

  • @sulaikkak644
    @sulaikkak644 2 года назад +1

    Kurachu koodi irakam vekamayirunu.orupad kayati vetti

  • @richurichus7857
    @richurichus7857 2 года назад

    Enthayalum e styles adipoli hair

  • @vaishnavvlogvaishnav2936
    @vaishnavvlogvaishnav2936 2 года назад

    ചേച്ചി കൊച്ചു കുട്ടികളുടെ കൂട്ടായി

  • @subhak3694
    @subhak3694 2 года назад

    Ayyooo chakkaraude mudi endhinaa vettiyee ....😢😓😓

  • @anugrahdhyana1285
    @anugrahdhyana1285 2 года назад +2

    നല്ല കാര്യത്തിന് വേണ്ടിയല്ലേ മുടിവെട്ടിയത്, ചക്കരയോട് ഇപ്പോൾ ഒരുപാട് ഇഷ്ട്ടം ❤❤❤

  • @KLWONDER
    @KLWONDER 2 года назад +5

    പെണ്ണുങ്ങളുടെ മുടിവെട്ടുന്നത് എനിക്ക് ഇഷ്ട്ടമല്ലാത്ത ഒരു കാര്യമാണ്
    പക്ഷെ നല്ല ഒരു കാര്യത്തിനുവേണ്ടി എന്ന് ഓർക്കുമ്പോൾ നിങ്ങളെ അഭിനന്ദിക്കുന്നു 👍
    യാത്രയ്ക്ക് എല്ലാവിധ ആശംസകളും അവി🤩 & ചക്കര🤩

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    Avi ബ്രോ ❤️♥️👍💗💗

  • @darjeelingmallu4355
    @darjeelingmallu4355 2 года назад

    Great Dear 👍👍😊😊😊😊❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    മച്ചാനെ😍😍😍💖👍💚💚💝

  • @naushad765
    @naushad765 2 года назад

    Njn video ellam kaanarund pakshe ennanu subscribe cheythath

  • @bindumanoj4339
    @bindumanoj4339 2 года назад

    A noble act, great 👍 👌 👏

  • @jaisonpulikken6169
    @jaisonpulikken6169 2 года назад

    Congrats bro

  • @lonelytraveller1878
    @lonelytraveller1878 2 года назад

    Mudi adipoli ayitund but murikumbol sankadam enthayalum donate cheythalo

  • @vinnee1906
    @vinnee1906 2 года назад

    Lot younger looking now😍

  • @faseelasabeeb2000
    @faseelasabeeb2000 2 года назад

    Kurachu mudi valarn njn kashttapedumbol 😔

  • @jobyvlogzmusic9747
    @jobyvlogzmusic9747 2 года назад +6

    എന്തൊരു പരിപാടിയാ കാണിച്ചത്..😡

  • @capbuffalogaming5351
    @capbuffalogaming5351 2 года назад +1

    First 😁😘❤

  • @suneesh.m.s8389
    @suneesh.m.s8389 2 года назад

    God bless u

  • @bibilalunnikrishnan1329
    @bibilalunnikrishnan1329 2 года назад

    Nice...very good... Attitude & look....

  • @faseelasabeeb2000
    @faseelasabeeb2000 2 года назад +1

    Ithu kandapol orupadu sagadamayi😔

  • @prasoonmanikkuttan7229
    @prasoonmanikkuttan7229 2 года назад

    ഒരുപാട് ഇഷ്ടം ആയിരുന്നു അവി നിന്നെ. ചക്കരയുടെ മുടി തുക്കിപിടിക്കുമ്പോൾ. ചക്കരയുടെ തലവെട്ടി. തൂക്കി പിടിച്ചപ്പോലെ ആയി അവി. വേണ്ടായിരുന്നു..

  • @anilkumar27
    @anilkumar27 2 года назад

    From bahrain ....kayamkulamkaran

  • @bindumathew4958
    @bindumathew4958 2 года назад

    God bless 🙌

  • @cvenugopal6112
    @cvenugopal6112 2 года назад +1

    എൻ്റെ മകനും തൃശൂർ അമല ഹോസ്പിറ്റലിൽ കൊടുത്തിരുന്നു
    12 ഇഞ്ചിനു മുകളിൽ നീളം വേണം👍

  • @wara6600
    @wara6600 2 года назад

    Kollam ketto♥️

  • @kartikghosh3139
    @kartikghosh3139 2 года назад

    Can I purchase the hair

  • @arjunbabu6999
    @arjunbabu6999 2 года назад

    Thrissur enn paranjhit Kozhikode ano hair pone 🤣💥🤣

  • @sonavincent6435
    @sonavincent6435 2 года назад +1

    Kashtam dhukamudu 😭😭

  • @Ashiqueteamtfg
    @Ashiqueteamtfg 2 года назад

    Great job 👌👌💐

  • @umairulihsan4689
    @umairulihsan4689 2 года назад

    Danna lin bailey ye poole und hair ippo. Soooooopr

  • @deepakbidgar2509
    @deepakbidgar2509 2 года назад

    Full headshave try

  • @rubiyakutty5144
    @rubiyakutty5144 2 года назад +1

    Mudiiyanu beauty

  • @shaan7542
    @shaan7542 2 года назад

    എന്തായാലും ചയ്യുന്നത് നല്ല കാര്യമാണ്

  • @anishaanisha1664
    @anishaanisha1664 2 года назад

    First like, comment, view

  • @unnipoochediyil
    @unnipoochediyil 2 года назад

    Best 💕 Work.

  • @fahranali2375
    @fahranali2375 2 года назад

    Wow good mam

  • @asharafmp7534
    @asharafmp7534 2 года назад

    ഒരേ പൊളി 🤩✌️😁

  • @padmajanarayan7525
    @padmajanarayan7525 2 года назад

    Nice looking👍👍👍

  • @PradeepKumar-ng9we
    @PradeepKumar-ng9we 2 года назад

    കാണാൻ ഭംഗിയുണ്ട്, എന്നാലും..... വേണ്ടായിരുന്നു 🤭

  • @Dxdudesir
    @Dxdudesir 2 года назад +2

    😍

  • @uniqsolkl7426
    @uniqsolkl7426 2 года назад

    Powli 🥰😍😍😍😍

  • @rameshvlogz3201
    @rameshvlogz3201 2 года назад

    അവി ബ്രോ മുടി വെട്ടിയത് നന്നായിട്ടുണ്ട്

  • @anishsundaram84
    @anishsundaram84 2 года назад

    മച്ചാനെ ഗൾഫിൽ പോകുന്നേ കാര്യം എന്തായി

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    💙💙💛❣️ poli

  • @jijohnp479
    @jijohnp479 2 года назад

    Adipoli supper

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 2 года назад

    ഞങ്ങൾ എത്തിട്ടോ.....

  • @jagan_jaggu_viji892
    @jagan_jaggu_viji892 2 года назад

    പൊളി 👍👍👍👍😘😘😘😘😘