Sunil Raj|വിശ്വാസി സി എസ് ഐ കുപ്പായതൊഴിലാളിയെവലിച്ചുകീറുന്നു !

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #SunilRaj#CSI#SunilMathewLatest#i2iNews#

Комментарии • 251

  • @robintyohannan7881
    @robintyohannan7881 2 года назад +7

    സുനിൽ രാജ് അച്ചന് അഭിനന്ദനങ്ങൾ. തരത്തിൽ പോയി കളിക്കാൻ പറ അവനോട്.അലവലാതി.....

  • @ajithsamuel3508
    @ajithsamuel3508 2 года назад +10

    ഫോൺ വിളിച്ചവൻ്റെ photo കൂടി കാണിക്കൂ

  • @KoshyKSam
    @KoshyKSam 2 года назад +13

    സുനിൽ അച്ചാ അഭിനന്ദനങ്ങൾ . അച്ചൻ ആയതുകൊണ്ട് ഇവനെപോലെ ഉള്ളവന്റെ വായിലെ എന്തും കേൾക്കാൻ നിങ്ങൾ ബാധ്യസ്ഥരല്ല . സിജു അർഹിക്കുന്ന മറുപിടി നല്‌കിയ അച്ചന് എല്ലാ ആശംസകളും . 🙏

  • @joevarghese9679
    @joevarghese9679 2 года назад +7

    Well Said Sunil Achen -

  • @thuruthy1970
    @thuruthy1970 2 года назад +16

    വിളിച്ച പുള്ളിക്ക് അന്തം കീറുന്ന മറുപടി കൊടുത്തു... അച്ചൻ കൊള്ളാം 😄😄

  • @munnuythomas1611
    @munnuythomas1611 2 года назад +27

    ബിഷപ്പിന് കോവിഡ് വന്നതും, അച്ചന്മാർക്ക് ചൊറി വന്നതും അറിയിക്കലല്ല കമ്മ്യൂണിക്കേഷൻകാരുടെ ജോലി...... വേറേ എന്തേലും കാര്യത്തിന് ഇവരൊക്കെ ആരെയേലും വിളിച്ചിട്ടുണ്ടോ.... വിവാദം ഉണ്ടാക്കാൻ വന്നേക്കുന്നു....

    • @johnmathews6013
      @johnmathews6013 2 года назад

      ആഹാ വന്നല്ലോ പള്ളി കുണ്ടൻ...ഊത്ത്കാരുടെ വക്കാലത്തുമായി..

  • @kuruvillapp4087
    @kuruvillapp4087 2 года назад +20

    ഒന്നിനു൦ കൊള്ളാത്തവനേയല്ല; എന്തു൦ ചെയ്യാ൯ തയ്യാറായിട്ടുള്ളെയാണ് എന്നാണ് ഈ കാലഘട്ടത്തിൽ കാണുന്നത്.

  • @againstwar9919
    @againstwar9919 2 года назад +2

    ഇവനെയൊക്കെ അച്ഛാ എന്ന് വിളിക്കുന്ന പൊട്ടൻമാരെ പറഞ്ഞാല് മതി... വേദ പാഠങ്ങളിൽ മര്യാദ പഠിപ്പിക്കാൻ കഴിയാത്തത് കൊണ്ട്

  • @alexanderthankacable
    @alexanderthankacable 2 года назад +25

    ഞാൻ അച്ഛന്റെ കൂടെയാണ്... വിളിച്ചവന് വയറു നിറച്ചു കിട്ടി

    • @johnmathews6013
      @johnmathews6013 2 года назад

      നീയും വിളിച്ചു നോക്ക്.. നിനക്കും കിട്ടും

    • @emilymammen4698
      @emilymammen4698 2 года назад

      അതെ ഇരന്ന് അടി വാങ്ങിച്ചതാണ്

    • @sheelaangadicheril6979
      @sheelaangadicheril6979 10 месяцев назад

      കയ്ലിരുന്ന കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിച്ചു

  • @josephmathew5198
    @josephmathew5198 2 года назад +11

    Dear Sunil Achen Super, You are given correct Answer

  • @moncyjohn3588
    @moncyjohn3588 2 года назад +10

    ഇവന്റെ സ്ഥിരം പരിപാടിയാണ് അച്ചെന്മാരെ തെറി പറയുക. ഇത് പ്രോത്സാഹിപ്പിക്കരുത്

  • @jaijioommen8402
    @jaijioommen8402 2 года назад +12

    These social justice people like Siju are fools. Don't post these types of foolishness.

    • @abrahamchungathil3971
      @abrahamchungathil3971 2 года назад

      ഒരു ധർമ്മക്കാരനെ പോലും എടാ പോടാ എന്നു വിളിക്കരുതാത്ത സാഹചര്യത്തിൽ ഒരു വൈദീകനെ അങ്ങനെ വിളിക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല.
      ആദ്യം ശത്രുക്കളെ സ്നേഹിക്കാൻ പഠിക്ക്. എന്നിട്ട് ക്രിസ്ത്യാനി എന്ന ലേബൽ ഒട്ടിക്കുക...

  • @cicilyjolly7280
    @cicilyjolly7280 2 года назад +1

    ആ ഡോക്ടർ ഒരു ഗജ ഫ്രോഡ് ആണ്

  • @cheriangeorge5328
    @cheriangeorge5328 2 года назад +2

    ഇവനെയൊക്കെ വൈദികൻ ആക്കിയവനെ ചവിട്ടണം

  • @kuruvillapp4087
    @kuruvillapp4087 2 года назад +19

    ദൈവവിളി വേണമെന്നുള്ള qualification വേണ്ടേ കത്തനാരേ?

  • @ammalukuttyjameson9066
    @ammalukuttyjameson9066 2 года назад +3

    അച്ചോ സാധാരണക്കാരന് സോഷ്യൽ മീഡിയയിൽ എന്തും പറയാം. ചീത്ത പറയാം എഴുതാം. സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയാം.
    പക്ഷെ അച്ഛൻ ഇതു സോഷ്യൽ മീഡിയയിൽ പറഞ്ഞാൽ അതിന്റെ നിറം മാറും. അല്ല അച്ഛൻ ഇട്ടതല്ല ഇതു പക്ഷെ അച്ഛന്നിട്ട് ഒരു "പണി" തന്നു ഒരു വിശ്വാസി. ഈ സംസാരം അച്ഛന്മാർക്ക് ചേർന്നതല്ല. സഭയിൽ വിശ്വാസികൾ എന്തും പറയും പക്ഷെ അച്ഛന്മാർക്ക് ഒത്തിരി ലിമിറ്റേഷൻസ് ഉണ്ട്. അതു ഓർക്കു. ഇത്രയും പറയാതെ ആ ഫോൺ അങ്ങ് കട്ട് ചെയ്താൽ മതിയാരുന്നു. ഇതിപ്പം ഏതാണ്ട് പോലായി.... എന്നാ പറയാനാ...

  • @godsoncountry9202
    @godsoncountry9202 2 года назад +5

    ഡും, ഡും, ഡും, പീ പീ പീ പീ

  • @shla9271
    @shla9271 2 года назад +7

    ചുണ്ടക്ക കൊടുത്തു വഴുതനങ്ങ വാങ്ങി 😂

  • @wayandtrue6484
    @wayandtrue6484 2 года назад +5

    ഡിഗ്രി എല്ലാം എടുത്തു എന്നാൽ ദൈവവിളി വേണ്ടേ

  • @abhilashabhilash7339
    @abhilashabhilash7339 2 года назад +9

    Achen polichu. Ayaal moonchi...

  • @basilnorbert7106
    @basilnorbert7106 2 года назад +4

    പ്രശ്നം ബിഷോപ്പിന് കോവിഡ്
    ആണോ അല്ലയോ
    അത്രയ്മേ ഉള്ളു

  • @babuvlog7651
    @babuvlog7651 2 года назад +18

    അച്ചന്മാർ എന്ന പേര് മാറ്റി ഞങ്ങളെ രക്ഷപ്പെടുത്തു ഞങ്ങളുടെ വീട്ടിലൊക്കെ അച്ചന്മാർ ഉണ്ട് കുട്ടികൾ ഈ വൃത്തി കെട്ട പള്ളീൽ അച്ചന്മാരുടെ ബലാൽ സങ്ക ചരിത്രം കേട്ടു വീട്ടിലെ അച്ഛനോട് ചോദിക്കുന്നു എന്താ അച്ഛാ അച്ഛൻ നന്നാവാത്തദ് so ദയവു ചെയ്തു അച്ഛൻ എന്ന പേരുമറ്റു വിത്ത് കാള എന്നാകു എന്നാൽ വീട്ടിലെ അച്ചന്മാർ പഴി കേള്കേണ്ടല്ലോ

    • @abrahamchungathil3971
      @abrahamchungathil3971 2 года назад +1

      മോനേ കേരളത്തിൽ എല്ലാ സഭയിലും കൂടെ എത്ര അച്ചന്മാർ ഉണ്ട്? അതിൽ പുഴുക്കുത്തുള്ളവർ വിരലിലെണ് ണാവുന്നവർ മാത്രം. അതുകൊണ്ട് സഭ മൊത്തം മോശമാണെന്ന് പറയുന്നവർക്ക് മറ്റു ലക്ഷ്യങ്ങൾ ഉണ്ടാകും....
      വിമർശനം നല്ലതിനാകട്ടെ.
      .

    • @cheriangeorge5328
      @cheriangeorge5328 2 года назад

      Correct

  • @laisymathew1331
    @laisymathew1331 2 года назад +12

    ഇത്രയും കഷ്ടപ്പെട്ട് എന്താണാവോ പഠിച്ചത്?! എന്തിനാ.. പഠിച്ചത്?😁

  • @pcmusicsBaijupc
    @pcmusicsBaijupc 2 года назад +6

    ബഹു ചാനൽകാരെ നിങ്ങൾക്ക് കുറച്ചെങ്കിലും അന്തസ് ഉണ്ടായിരുന്നെങ്കിൽ അച്ഛന്റെ ഫോട്ടോ കാണിച്ച കൂടെ ഡോക്ടർ എന്ന് പറയുന്ന ആ വ്യക്തിയുടെ ഫോട്ടോ കൂടി കാണിക്കാമായിരുന്നു.....
    അച്ഛൻ ഡോക്ടറെ പൊളിച്ചടുക്കി...
    അതിന്റെ നാണം കൊണ്ടല്ലേ ഡോക്ടറുടെ ഫോട്ടോ വയ്ക്കാതിരുന്നത്....

  • @hassanpa1433
    @hassanpa1433 2 года назад +2

    സമയം കുറച്ച് പ്രധാന വിഷയം അവദരിപ്പിക്കു

  • @francisd8621
    @francisd8621 Год назад

    സെമിത്തേരിക്കുപ്പോലുംയോഗൃമല്ലാത്തവന്മാരാസെമിനാരിയിൽചെരക്കാൻപോകു
    ന്നത്.എടോദൈവപാദപീഠത്തീന്ന്പഠിക്കാൻനീപറഞ്ഞഒരുമാനദഢങ്ങളുമില്ലഹൃദയശുദ്ധമാ
    യാൽമാത്രംമതി...

  • @ajithbabu8790
    @ajithbabu8790 2 года назад +9

    അച്ചന് full support... അവന്റെ ഒക്കെ justice .. ഇവനൊക്കെ സഭയെ ഇഷ്ടമല്ലെങ്കിൽ പോയി വേറെ സഭ തുടങ്ങാൻ പറ.... ഇവിടെ ഇങ്ങനെ ക്കെയാ

  • @saidhalavikk9677
    @saidhalavikk9677 2 года назад +4

    വളരേ കഷ്ടപെട്ടു പഠിച്ചദിന്റെ ഗുണം അപാരം.
    പാമരനും പണ്ഡിധനും ഒന്നാണല്ലേ..ഈ അച്ഛൻ pc. യുടെ ശിഷ്യനാണല്ലേ....

  • @jacobantonykoodathinkal
    @jacobantonykoodathinkal 2 года назад +6

    Achen
    Thanks for the excellent presentation
    Keep going
    You said it
    The people who hear this telephone conversation can clearly understand it’s a edited conversation not the real conversation
    Why some one need to do like this
    It’s sad
    And it’s just provoking to record

  • @monarkindia
    @monarkindia Год назад

    എന്താ സംഭവം രണ്ടുപേരും പുലികൾ അച്ഛൻ പുൽ പുലി

  • @paintwithbenny9571
    @paintwithbenny9571 2 года назад +1

    C S I മദ്യ കേരളാ മഹാ ഇടവക ഓരോ വക

  • @beenabenny7354
    @beenabenny7354 Год назад

    അച്ചൻ മാർക്ക്ഇത്ര അറിവുള്ളതുകൊണ്ടു അതനനുസരിച്ചു പ്രവർത്തിയും മഹത്തരമായിരിക്കും എന്നു കരുതിയാണ് ജനം ഇത്രയധികം കണ്ണടച്ചു ബഹുമാനിച്ചു പോന്നിരുന്നത്. ആ "camera " അപ്പോൾ എല്ലാവരും എല്ലാ ക്കാര്യങ്ങളും അറിയുന്നുണ്ട്. കൊള്ളാം.

  • @itsmarvar
    @itsmarvar 2 года назад +8

    Manushyane pattikkaan padippikkunna process !

  • @aniammasamuel8404
    @aniammasamuel8404 2 года назад

    Dearsunil achen super

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 2 года назад +3

    ഇങ്ങനേ യാ ണോ അച്ചൻ മാരുടെ സംസാര രിതി കൊള്ളാം

  • @josemathew5744
    @josemathew5744 2 года назад +3

    വിത്ത് ഗുണം ഇദ്ദേഹത്തിൻറെ മുഖത്തു നോക്കുമ്പോ അറിയാം ഒരു റൗഡി ലക്ഷണം ഉണ്ട്....ഈ അച്ഛന് ...സോറി ..ഈ പിതാവിനെ.. സോറി അത് രണ്ടും ശരിയല്ല.. പുരോഹിതൻ എന്നാണ് വിളിക്കേണ്ടത്... പിതാവ് ഒരുവൻ മാത്രം സ്വർഗ്ഗസ്ഥനായ പിതാവ്... അതിനു വിപരീതമായിട്ടാണ് ഈ സാമൂഹ്യവിരുദ്ധർ എല്ലാം വിളിച്ചു കൊണ്ടിരിക്കുന്നത്... ഇദ്ദേഹത്തിന് പള്ളിയിൽ പുരോഹിതനായി തുടരുവാൻ നിയമപരമായി യാതൊരു അധികാരവുമില്ല... കാരണം ക്രിസ്തു എന്താണ് കൽപ്പിച്ചത് ഇതുവരെയും പഠിച്ചില്ല ജീവിതത്തിൽ പ്രായോഗികം ആകുന്നില്ല.. ഇദ്ദേഹം എന്താണ് നാലുവർഷം പഠിച്ചത്... ഇനിയെങ്കിലും ബൈബിൾ പുതിയ നിയമം എങ്കിലും ഒന്ന് വായിച്ച് കർത്താവായ യേശുക്രിസ്തു ശിഷ്യന്മാരോട് കൽപ്പിച്ചത് ഒന്ന് വായിച്ചു പഠിച്ചാലും ദയവു ചെയ്തു... നിൻറെ ഒരു ചെകിടത്ത് അടിക്കുന്നവന് മറുവശവും കാണിക്കുക... ആരെങ്കിലും നിന്നോട് ഒരു നാഴിക വഴി കാണിക്കുവാൻ പറഞ്ഞാൽ.. അവനെ 7 നാഴിക വഴി കാണിക്കുവാൻ അവൻറെ പിന്നാലെ ചെന്ന് സഹായിക്കുക... തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും തന്നെ താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും... ഏഴല്ല 70വട്ടം ക്ഷമിക്കുവാൻ കർത്താവായ യേശുക്രിസ്തു ശിഷ്യന്മാരോട് കല്പിക്കുന്നു... ഈ പുരോഹിതന് ക്രിസ്തീയ ഉപദേശ അനുസരിക്കാതെ പരുഷമായി രീതിയിൽ തെറ്റായ രീതിയിൽ കോപം ഉള്ള.. വാക്കിലും പ്രവർത്തിയിലും ചിന്തയിലും ജീവിതത്തിൽ തെറ്റ് വരാതെ സൂക്ഷിക്കേണ്ടത് വിശ്വാസികളുടെ... അല്ലെങ്കിൽ പൂർണമായി നിയമങ്ങൾ അനുസരിക്കേണ്ടത് ഒരു.. പിന്നെ പുരോഹിതൻറെ ഉത്തരവാദിത്വമാണ് കടപ്പാടാണ് ആ.സിമാ..എല്ലാം ലംഘിച്ചുകൊണ്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്.. എൻറെ അഭിപ്രായത്തിൽ ഒരു നിമിഷം പോലും അദ്ദേഹത്തെ പുരോഹിതനായി വെച്ചു കൊണ്ടിരിക്കുന്നത് ശരിയല്ല... എന്താണ് നിങ്ങളുടെ സഭയുടെ നിയമം... ഇനിയെങ്കിലും ബൈബിൾ ഒന്ന് വായിച്ചു പഠിക്കൂ.. അനുസരിക്കു അതനുസരിച്ച് ജീവിച്ചു കാണിക്കുക... പ്രവൃത്തിയില്ലാത്ത വിശ്വാസo നിർജീവമാണ്... ആണ്..... ചിലരൊക്കെ അധികാരവും ചെങ്കോലും കിട്ടിയാൽ പിന്നെ.. എന്തും പറയാം പ്രവർത്തിക്കാം എന്നുള്ള ചിന്താഗതിയാണ്... സിഎസ്ഐ ഇടവകയിൽ ഉള്ളവർക്ക് നാണമോ മാനമോ എന്തെങ്കിലും അൽപമെങ്കിലും അഭിമാനം ഉണ്ടെങ്കിൽ.. ഈ പുരോഹിതനെ സർവീസിൽനിന്ന് പിരിച്ചു വിടുക...
    ഈ പുരോഹിതൻ പറയാത്ത ചില സമുദായത്തിൽ പെട്ടവർ എങ്ങനെയെങ്കിലും പത്താം ക്ലാസ് വരെ പഠിച്ച.. വീട്ടിൽ യാതൊരു സാമ്പത്തികവും ഇല്ലാത്തവർ.. അച്ഛൻ ആകാനും അമ്മയാകാനും പോയ നൂറുകണക്കിന് ആൾക്കാരെ എനിക്ക് അറിയാം.. ആ സമുദായം ഒരു ഉപകാരം ചെയ്യും ഇവരെ.. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു തൊഴിൽ പഠിപ്പിച്ച.. പിന്നീടവരെ സഭയുടെ മുതൽക്കൂട്ടായി മാറ്റുന്നു.. അങ്ങനെയുള്ള നൂറു നൂറു സംഭവങ്ങൾ എനിക്കറിയാം.. അതു ആ സമുദായം ചെയ്യുന്ന വലിയ ഒരു ഉപകാരം ആണ് സാധുക്കൾക്ക് പഠിക്കുവാൻ ഒരു അവസരം ഉണ്ടാക്കി കൊടുക്കുക ഒരു നല്ല കാര്യമാണ്... ചിലർ വിദ്യാഭ്യാസവും തൊഴിലും എല്ലാം പഠിച്ചതിനുശേഷം.. പുരോഹിത.. കന്യാസ്ത്രീ ആകാതെ മടങ്ങിപ്പോകുന്ന വരെ എനിക്ക് ധാരാളം അറിയാം...
    തിരുമേനി എന്ന് വിളിക്കുന്ന തന്നെ തെറ്റാണ്.. ഒന്നും രണ്ടും നൂറ്റാണ്ടിൽ അങ്ങനെ വിളിച്ചിരുന്നില്ല... അന്ന് തിരുമേനിമാർ ഇല്ലായിരുന്നു... ശിഷ്യന്മാർ എല്ലാവരും യേശുവിൻറെ അടുത്തുചെന്നു ആരാണ് ഞങ്ങളിൽങ വലിയവൻ എന്ന് ചോദിച്ചപ്പോൾ തന്നെ താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും .... എന്നു കൽപ്പിച്ചു... പിന്നീട് ഒരു ശിശുവിനെ അടുക്കൽ വിളിച്ചു.. നിങ്ങൾ ശിശുക്കളെ പോലെ ആകുന്നില്ലെങ്കിൽ ദൈവരാജ്യം കാണുകയില്ല എന്ന് കൽപ്പിച്ചു... ഞാനീ പുരോഹിതനോട് വീണ്ടും വീണ്ടും അപേക്ഷിക്കുന്നു.. ഇനിയെങ്കിലും പുതിയ നിയമം കൈവശമുണ്ടെങ്കിൽ.. അത് തുറന്ന് ഒന്നു വായിച്ചു നോക്കൂ അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന്....

  • @Abraham-lk4sg
    @Abraham-lk4sg 2 года назад +1

    🙏

  • @jacobmundenchira9336
    @jacobmundenchira9336 2 года назад +5

    ഇങ്ങനെയൊക്കെ ആണ് അചന്മാരുടെ സ്വഭാവം എന്നു പുറത്തു കൊണ്ട് വരുന്നതിന് വളരെ നന്ദി. വിശ്വാസികൾ ഇനിയും വഞ്ചിക്കപ്പെടാതിരിക്കട്ടെ.

  • @user-gz8ni6my7g
    @user-gz8ni6my7g 2 года назад +1

    The cooking methods of nighty.

  • @lijoandrews8824
    @lijoandrews8824 2 года назад +1

    ഇവനൊക്കെ ആണോ അച്ഛൻ

  • @sherlimathew8137
    @sherlimathew8137 2 года назад

    ഇതൊക്കെ ജനങ്ങൾക്ക് ബോധ്യമുണ്ട്. ബോധ്യം ഇല്ലാത്തത് ഇപ്പൊൾ അച്ഛന്മാർ ചമഞ്ഞ് നടക്കുന്നവർക്ക് ആകുന്നു

  • @joythomasvallianeth6013
    @joythomasvallianeth6013 2 года назад +7

    This Siju should be excommunicated from the CSI church immediately. This is not the way a lay member should be speaking to a priest, a God's anointed. There should be a strong punishment by the bishop.

    • @johnmathews6013
      @johnmathews6013 2 года назад

      നീയൊക്കെ ഏതു പ്രകൃതലോകത്താ ജീവിക്കുന്നത് ? ഇന്ത്യ ഭരിക്കുന്നത് ബിഷപ്പല്ല..

    • @joythomasvallianeth6013
      @joythomasvallianeth6013 2 года назад

      @@johnmathews6013 If you do not respect the authority God has put above you, it is not worth continuing as a christian ! Please introspect and see if you are following the biblical teachings yourself. One day when you stand before the judgement seat of God you will have to give an answer for the wrong deeds and statements you have made, more so with respect to the God's anointed. If you are only following the worldly rules, then God save such a church which is full of people like you. At the same time priests should be above reproach.

    • @johnmathews6013
      @johnmathews6013 2 года назад

      @@joythomasvallianeth6013 ഇത് God's anointed അല്ല. സാത്താൻ anointed ആണെന്ന് ഭാഷ കേട്ടപ്പോഴേ മനസിലായി. ഇങ്ങനെയുള്ളവർ ദൈവവിളിയുള്ള മറ്റു പട്ടക്കാർക്കു പേരുദോഷമാണ്.

    • @celinesusan9455
      @celinesusan9455 2 года назад

      When u say like this is the bishop going to excommunicated people.Be little educated.This is India a democratic country. People have to speak.Siju whoever's it is he or his family maybe not working or studying under this so called CSI madhya edavaga. So as a common man he has the right to speak.

    • @joythomasvallianeth6013
      @joythomasvallianeth6013 2 года назад

      @@celinesusan9455 You are mixing up how a secular country should be governed with how a church should be governed. In a church , biblical teachings have to be followed. If a priest is leading an immoral life, he should be disrobed. Lay people could be counselled and if they continue to create problems in a church and for the church leadership inspite of repeated warnings , they should be asked to leave the church. That is what Jesus and his disciples taught in the bible. Either you people have zero knowledge of the bible or you do not care for the christian principles at all. It is a pity that people who claim to be christians do not subscribe to the biblical teachings. Introspect yourself and see if you are a Christian first. I do agree that the priest should not have got provoked even if the other person tries to provoke him as in this case. But this Siju has no business to provoke a priest like this and if he is a repeated offender simply excommunicate him which is the biblical principle. I think we need to go back to our biblical roots.

  • @vishwanathant202
    @vishwanathant202 Год назад

    Lathamar is also a human being with all the weaknesses of all other humans. What is the training given to overcome these facts. Has it proved a success.

  • @emilymammen4698
    @emilymammen4698 2 года назад +19

    അച്ചൻ വളരെ മാന്യമായി അയാളുടെ ചോദ്യത്തിനു മറുപടി പറഞ്ഞു. Publishing the COVID 19 status ഒരാളുടെ സ്വകാര്യയുടെ ഭാഗം. CSI സഭയ്ക്ക് ഒരു communication strategy, protocol ഒക്കെ കാണും. അച്ചൻ അതു അനുസരിച്ച് ആയിരിക്കും പ്രവർത്തിക്കുക. പിന്നെ ആ പറഞ്ഞ doctor എംപൊക്കി അച്ചനേക്കാൾ പ്രായം കുറഞ്ഞ ആൾ ആണെങ്കിൽ അയാളെ "എടാ" എന്നു വിളിച്ചാൽ എന്താ കുഴപ്പം? ഇവൻറെ വിട്ടിലാരും ഇവനെ " എടാ" എന്നു വിളിക്കാറില്ലേ ? പഷ്കെ ആ എംപോക്കി doctor എത്ര തവണ അച്ചനെ തെറി പറഞ്ഞു.? അവൻ അച്ചനെ groupil ഇട്ട് തെറി പറയുന്നു. ഇവൻ ലാട വൈദ്യനായിരിക്കും പന്നൻ. അച്ചൻമാർ എല്ലാം കേട്ടുകോണ്ട് മിണ്ടാതിരിക്കുക ലവനെ കൊള്ളാം. ഏതവനും കേറി ചുമ്മാ provoke ചെയ്യാം ഇവൻ എവിടെല്ലാം ആ അച്ചനെ നാണം കെടുത്തുന്നു. ഒരു doctor ആയാൽ ഇത്റയും വങ്കൻ ആവാമോ? അവനെ എടാ എന്നു വിളിച്ചപ്പോൾ അവൻറ്റെ complex ഇളകി. വെറും MBBS? അതാ ഇത്ര complex 😁😁😁😁 വെറും തെണ്ടി പൊണ്ണക്കാരൻ. സുനിലേ ലവന് ഒന്ന് അയച്ചു കൊടുത്തേരേ
    "എനിക്ക് അറിയാം അച്ചനെ പറ്റി മറ്റുള്ളവര് പറഞ്ഞിട്ടുള്ളത്". അല്ലാതെ അവന് അറിയില്ല" .വിഡ്ഢി
    എൻറ്റെ സുനിലേ ഇന്നലേം കൂടി ഒരു അച്ചൻ എന്നെ എടീന്നു വിളിച്ചോന്നു ഒരു സംശയം. ഇനി എനിക്കറിയാം അച്ചനെ deal ചെയ്യണം എന്ന്. ഇതി മുതൽ കൈയ്യിലുളള സർവ്വ certificates handbag ൽ ഇട്ടേ ഞാൻ പള്ളീൽ പോകൂ...ആരെങ്കിലും എന്നെ "എടീന്നു" വിളിച്ചാൽ സത്യം സത്യം ആയിട്ടു ഞാൻ certificates പൊക്കി കാണിക്കും

    • @Ajithkumar-gk5yp
      @Ajithkumar-gk5yp 2 года назад

      എടീ എന്നു വിളിക്കുമ്പോൾ പൊക്കി കാണിച്ചു ഡീൽ ഉറപ്പിക്കാൻ ഇങ്ങനെ ഉള്ളവർ ഉള്ളതുകൊണ്ട് ഊള പാതിരിമാർ എങ്ങനെ പുളകം കൊള്ളാതിരിക്കും.... സൂപ്പർ... മതി നേരം വെളുത്തു എണീറ്റു പോ തള്ളേ

    • @samjoseph3730
      @samjoseph3730 2 года назад +1

      പിന്നേ..വളരെ മാന്യമായിട്ടാണ് അങ്ങേരു തന്തക്കു വിളിച്ചത്.. ഇതും സെമിനാരിന്നു കഷ്ടപ്പെട്ട് പഠിച്ചതായിരിക്കും.. ഇങ്ങേരു അച്ഛനായില്ലെങ്കിൽ ഒരു ഒന്നാംതരം റൗഡി ആയേനെ.. ഒന്ന് provoke ചെയ്തപ്പോഴേക്കും ഉള്ളിൽ കിടന്ന ഫ്രോഡുകൾ എല്ലാം കൂടി പുറത്തേക്കു വന്നു.. :D

    • @emilymammen4698
      @emilymammen4698 2 года назад

      @@Ajithkumar-gk5yp ഇതാണ് കുഞ്ഞേ നിൻറ്റെ കുഴപ്പം . ഒന്ന് ഇരുട്ടിയാൽ ലോകത്തു മുഴുവൻ രാത്രിയാവുമെന്നും കോഴി കൂവിയാൽ നേരം വെളുത്തെന്നും തോന്നും. സാരമില്ല. ഇച്ചിരെ കുടെ പ്രായോം പക്വതേം ആവുമ്പോൾ ഈ ബഹളം വെപ്പിൽ കാര്യമില്ലന്നു തോന്നും. അതുകോണ്ട് ആണ് തള്ള എപ്പോൾ എണ്ണീറ്റു പോണം എന്നു നീ തീരുമാനിക്കണം എന്നുള്ള തോന്നൽ. നിന്നെ പറഞ്ഞിട്ടു കാര്യമില്ല. വീട്ടിൽ അമ്മച്ചിയുണ്ടെങ്കിൽ അവരുടെ അഭിപ്രായം ഇങ്ങനെ തന്നെ ആണോ? ഞാൻ വിട്ടു

    • @Ajithkumar-gk5yp
      @Ajithkumar-gk5yp 2 года назад

      @@emilymammen4698 എടീ എന്നുവിളിക്കുന്നതും കാത്തിരിക്കുകയല്ലേ പൊക്കി കാണിക്കാൻ.. എന്താ ശുഷ്‌കാന്തി

  • @davidchacko5866
    @davidchacko5866 2 года назад +15

    ക്രിസ്ത്യാനി തെറ്റ് കണ്ടാൽ പ്രതിക്കരിക്കുന്നവർ ആയിരിക്കണം. അതാണ് ക്രിസ്തു ജെറുശ്ശേലം ദേവാലയത്തിൽ കാണിച്ചത്. അതെ നാം ഓരോരുത്തരും മനസ്സിലാക്കണം. അല്ലാതെ ഒസാന പാടുന്നവർ ആകരുതെ

    • @abrahamchungathil3971
      @abrahamchungathil3971 2 года назад +1

      അത് ചെയ്തത് യേശു ആണ്.. കൂടെ ഉണ്ടായിരുന്ന ശിഷ്യൻമാരല്ല... ഇവിടെ കള്ളശിഷ്യന്മാർ ആണ് പ്രതികരിക്കുന്നത് യേശുവിന്റെ കള്ളാപ്പേരിൽ....

  • @simsonc7272
    @simsonc7272 11 месяцев назад

    ഞാനും ഒരു സിഎസ്സ്ഐ സഭ ക്കാരനാ ! ഇതു് വളരെ മോശം!അച്ഛന്‍ ക്ഷമിക്കാന്‍ തക്ക ആള്‍ ആയിരിക്കണം!പള്ളി കമ്മറ്റീലേ ആളും അങ്ങനെ ഉള്ളവര്‍ ആകേണം!ഇതു് കാട്ടു ജാതി ക്കാരോ?

  • @MathewKV-lf9lw
    @MathewKV-lf9lw Месяц назад

    ഇവർക്ക് വിശുദ്ധി ആര് കൊടുത്തു

  • @janejose5368
    @janejose5368 2 года назад +2

    Suniil nee valiya peshashane

  • @mathews5143
    @mathews5143 Год назад

    കർത്താവേ നിനക്കു സുസ്തി ...... കഷ്ടം.

  • @johnjimmy7012
    @johnjimmy7012 2 года назад

    Ekd ക്കാരനായ എനിക്ക് സുനിൽ രാജ് അച്ചനെ അടുത്തറിയാം. അച്ചൻ ഏറ്റവും നല്ല കഴിവുള്ള വൈദീകനാണ്. എന്തായാലും ചൊറിയാൻ വിളിച്ച 'അവനിട്ട് അടപടലം കൊടുത്ത അച്ചന് അഭിവാദ്യങ്ങൾ

  • @Chopens
    @Chopens 2 года назад +7

    ക്യാമറ ഉള്ളത കൊണ്ട് ഏതാനും ചില വ്യഭിചാരം പുറം ലോകം അറിഞ്ഞു.

  • @tasetacademy715
    @tasetacademy715 2 года назад +3

    Well done Dear Sunil Raj

    • @johnmathews6013
      @johnmathews6013 2 года назад

      നിന്റപ്പനെ തന്തക്കു വിളിക്കുമ്പോഴും നീയിതു പറയുമോ ?

    • @alexabhishekmathew9804
      @alexabhishekmathew9804 2 года назад

      @@johnmathews6013 14:37 saare ketu nokku aara aadyam thanthekku villichathu.. Thirichu kodukkande? Saar aairnenkil kodukkathille

  • @souravdear
    @souravdear 2 года назад +1

    Daivakopathe athijeevickan manushyar akunna namukku arkum sadhikkilla..kazhiyunnathum ellareyum bahumanikkanum kshamickanum shramickuka..samadhanam ennulla karyam athu thanne kayari varilla..nammal thanne samadhanam nedanam and share cheyyanam..Achenmare kanapedunna Idayanmar ayittu kanuka..enthenkilum thettu kandal athu personally paranju kodukkuka..publicil share cheythal athu innocent ayittulla manushyajeevithangale badhickum..snehickuka, kshamickuka, samadhanathil jeevickuka..athanu Kristhu padippichirikkunnathu..ellareyum Daivam anugrahickatte!!

  • @kcvgeorgie
    @kcvgeorgie 2 года назад +1

    They are taught Hebrew!!???

  • @ajithjohnrosevilla337
    @ajithjohnrosevilla337 2 года назад +5

    എല്ലാം സർവ്വ ശക്തനായ യേശു കൃസ്തുവിൻ്റെ നാമ മഹത്വത്തിനാണ് എന്ന് ആശ്വസിക്കാം

  • @charitycsita6301
    @charitycsita6301 2 года назад +2

    What is the university you studied. Mr.

  • @thomaskutty2487
    @thomaskutty2487 2 года назад +3

    ഈ ഡോക്ടർക്കു കൃമി കടി... സുനിലിന്റെ മരുന്ന് അയാൾക്ക്‌ കൂടി കൊടുക്ക്‌

  • @mathews5143
    @mathews5143 Год назад

    കർത്താവ് തിരഞ്ഞെടുത്തത് എന്ത് യോഗ്യത നോക്കിയിട്ടാണോ ആവോ? അപ്പോ പ്രവൃ. 4/13

  • @jaikumargeorge5982
    @jaikumargeorge5982 Год назад

    Avantwa ammudea communication

  • @visakhps7832
    @visakhps7832 2 года назад +1

    Well said Rev Sunil Raj Achan.. hatss off. നിന്നെയൊക്കെ തമ്പ്രാൻ എന്ന് വിളിക്കാൻ എനിക്ക് മനസില്ല 👍🏼 His Educational Quality is his Power 👍🏼

  • @moncyjohn3588
    @moncyjohn3588 2 года назад +4

    അച്ചന് കട്ടസപ്പോർട്.ഇനിയും ഇവൻ ഒരു അച്ചനെയും വിളിക്കില്ല 😜😜

  • @shajiphilipkappamala8148
    @shajiphilipkappamala8148 2 года назад

    ബിഷപ്പിന്റെ കാല് തിരുമ്മിയില്ല സ്വന്തം സമൂഹത്തെ
    ഒറ്റ് കൊടുത്തു.

  • @johnny4175
    @johnny4175 2 года назад +6

    I am against all priests and churches. But in this conversation, I don't see any mistake on the part of Sunil Raj. He is only giving a befitting reply to Siju.

  • @ginishvz1
    @ginishvz1 2 года назад +2

    Full support to sunil achen on this..

  • @sajipulickan
    @sajipulickan 2 года назад +14

    ഈ particular case ൽ Dr Siju ചോദിച്ച് വാങ്ങിയതാണ്. ഈ പറയുന്ന Dr Siju ആരാണെന്നും കൂടെ ഈ ചാനലിൽ കൂടി പറയാൻ ധൈര്യം കാണിക്കണം.
    ഇത് വെറുതെ സഭയിൽ കലക്കം ഉണ്ടാക്കുന്ന group നെ support ചെയ്യുന്ന ചാനൽ വാർത്ത മാത്രമാണ്.

  • @mathewworkshop7975
    @mathewworkshop7975 2 года назад +3

    ****Jesus is crying **

  • @oommengeorge9415
    @oommengeorge9415 2 года назад +1

    സിജുവും നീയും ഒരുപോലെ

  • @johnmathews6013
    @johnmathews6013 2 года назад +5

    മഹാനായ മിഷ്ണറിയായ റവ. ബെഞ്ചമിൻ ബെയ്ലിയുടെ പേരിൽ ഊറ്റം കൊള്ളുന്ന CMS പ്രസ്സിന്റെ ഇപ്പോഴത്തെ മാനേജർ പദവിയിൽ ഇരിക്കുന്ന വ്യക്തിയാണ് ഈ പട്ടക്കാരൻ..അദ്ദേഹം ആ പദവിക്ക് യോഗ്യമല്ലാത്ത പദപ്രയോഗങ്ങൾ നടത്തിയത് സമൂഹ മാധ്യമങ്ങളിൽ എല്ലാവരും കേട്ടതാണ്. അത് ബെഞ്ചമിൻ ബെയ്ലിയെയും, മിഷനറി പാരമ്പര്യത്തെയും, CSI സഭയെയും മലയാള ഭാഷയെയും സമൂഹമധ്യത്തിൽ അവഹേളിക്കുന്നതിനു തുല്യമായ പെരുമാറ്റമായതിനാൽ, അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് എത്രയും പെട്ടെന്ന് മാറ്റുവാൻ വേണ്ട നടപടികൾ സഭാധികാരികൾ എത്രയും വേഗം കൈക്കൊള്ളേണ്ടതാണ്.

  • @vmjohn2684
    @vmjohn2684 2 года назад +1

    Pathradhipare,Nee ee doctorku choottu pidikkayano? Ee doctor aano model aakendathu?.Ivane chief editor aakanam.Chanel nu Ivan oru asset ayirikum

  • @2boyz123
    @2boyz123 Год назад

    Achen should not have engaged with this guy. He should have just said ‘get lost’ and hung up.

  • @anthu4777
    @anthu4777 8 месяцев назад

    ഇതിൽ ഞാൻ അച്ഛന്റെ പക്ഷത്താണ്.. I2i സുനിലേട്ടാ സോറി..ന്യായം ആ അച്ഛന്റെ സൈഡിൽ ആണ്

  • @georgemathew4436
    @georgemathew4436 10 месяцев назад

    Hahaha hahaha

  • @prince2132
    @prince2132 2 года назад +1

    It's true that pastors, father's, bishops all weak fellows. It's a privilege not a thing to be ashamed of. I'll explain the reason for that. Jesus choose weak people as his disciples like fisherman, tax collectors etc. not intelligent, muscular guys. The purpose is simple. When these guys do great things like preach boldly, heal sick people, cast out demons etc people should never get impression that these people did that by their strength, intellectual capabilities etc instead it's done by God and these people just became vessels. All glory to the Father alone.

  • @trycryptos1243
    @trycryptos1243 2 года назад +5

    They are no better than anyone, after all the training!
    In this case the caller really provocated the priest and his control went 🤣🤣

  • @vijayammapm727
    @vijayammapm727 2 года назад +1

    ദൈവഭയം ഇല്ലാതായാൽ ഇതിൽ അധികവും പറയും

  • @user-gz8ni6my7g
    @user-gz8ni6my7g 2 года назад +1

    Highest education,,,, and ,,,ം,,,****///*//*/*****₹

  • @jencysanthosh
    @jencysanthosh 2 года назад +5

    അദ്ദേഹം ചോദിച്ച ചോദ്യത്തിന് അച്ചന് കുറച്ചു സം മയനത്തോടെ മറുപടി പറയാമായിരുന്നു . അച്ചൻ മാർ ഗുണ്ട കൾ അല്ല

  • @thambinelloore7795
    @thambinelloore7795 2 года назад +5

    Achen did a good job.
    We have so many people like to destroy the church. Be very careful about these type of anti social animals.

    • @samjoseph3730
      @samjoseph3730 2 года назад

      തന്റെ തന്തക്കു പറയുമ്പോഴും നീ ഇത് തന്നെ പറയുമോ ?

    • @alexabhishekmathew9804
      @alexabhishekmathew9804 2 года назад

      @@samjoseph3730 saare.. Onnoode ketu nokku.. Aara aadyam thanthekku villichathu.. Aangane thanthekku villichavane thirichu paraynde?

  • @korahabraham2068
    @korahabraham2068 2 года назад +5

    Kittendathu kitti, adangi irikku.

  • @jamesdavid9791
    @jamesdavid9791 2 года назад

    വൈദ്യനെക്കൊണ്ടു സല്യമായ് . ഇവൻ രോഗികളില)ഇല്ല

  • @thomassamuel9364
    @thomassamuel9364 2 года назад +5

    Iyyalkku communications nu oru award kodukkanm

    • @vargheesej9841
      @vargheesej9841 2 года назад

      രണ്ട് പേരും പാസ്സായി രണ്ട് പേരയും അച്ഛനായി yakobaya സഭ യിൽ എടുത്തിരിക്കുന്നു

  • @cdabraham719
    @cdabraham719 2 года назад +5

    Sunil. and. Doctor. preeplan fabricated

  • @itsmarvar
    @itsmarvar 2 года назад +7

    Aha, enthoru kuleenatha ulloru katthanar ! Pakshe Dr-inum kurachu aavashyam aayirunnu 😂

  • @wilsonthumbunkal1731
    @wilsonthumbunkal1731 2 года назад

    സുനിൽസാർ കളം മാറ്റിപ്പിടിച്ചോ (പഴയസെമിനാരി -csi ഇടവക -ഇനി ഏതു പള്ളി ആണ് )

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    Jesus Is Crying❤

  • @jamesdavid9791
    @jamesdavid9791 2 года назад

    വൈദ്യര് വൈദ്യർ പണി ചെയ്താൽ മതി

  • @Hallelujah-wd
    @Hallelujah-wd Год назад

    Achan is right

  • @marykuttythomas5231
    @marykuttythomas5231 2 года назад

    This so called Doctor has no manners. The priest is very good. Of course I am not CSI. But listening to this conversation is so inappropriate

  • @abdulrahiman2339
    @abdulrahiman2339 2 года назад

    Acho.ACHANANACHO ACHAN.PONNACHAN!NALLA CHAMCHKARAM!

  • @123mjohn
    @123mjohn 2 года назад

    Why don't you all preach and teach the pure Word of God, instead of defending your priesthood and fighting and quarrelling back and forth? It is a shame for the Name of Jesus. No, you don't any degree to become a priest. What about the "degrees" of Peter, Andrews, James, and John?

  • @Paulwin9305
    @Paulwin9305 2 года назад

    എടാ ചാനൽകാര നിനക്ക് വേറേ എന്തല്ലാം വാർത്തയുണ്ട്. നിനക്ക് വേറേ പണിയൊന്നുമില്ലേ ?

  • @thomasdavid712
    @thomasdavid712 2 года назад +1

    എന്റെ കുഴപ്പം ഞാൻ നല്ല വിശുദ്ധരും യഥാർത്ഥ ക്രിസ്തുശിഷ്യരും ആയ ബിഷപ്മാരെയും അച്ച്ന്മാരെയും (പല സഭകളിൽ ഉൾപ്പെട്ടവർ ) കണ്ടിട്ടുണ്ട് എന്നതാണ്. പക്ഷേ ഇപ്പോൾ ഉള്ളവരിൽ കൂടുതലും വയറ്റുപിഴപ്പിന് വേണ്ടി ഇറങ്ങിയവരാണ്. കൂടെ അഹങ്കാരവും. ക്രൈസ്തവ സഭകളെ ഏറ്റവും അപമാനിക്കുന്നവർ ചില ബിഷപ്പ് മാരും ചില അച്ന്മാരും തന്നെയാണ്, മറ്റുള്ളവർ അല്ല.

  • @thapassyathapassya7911
    @thapassyathapassya7911 2 года назад +1

    എന്നിട്ടോ അച്ചോ cc t v യിൽ എല്ലാം കിട്ടുന്നുണ്ടോ

  • @georgethomas1287
    @georgethomas1287 2 года назад +7

    യേശു കർത്താവിനു ലഭിക്കാത്ത വിദ്യാഭ്യാസം ഉള്ള അച്ചന്മാർ, യേശുവിനെക്കാൾ എത്ര ശ്രേഷ്ടന്മാർ 😂

    • @francisd8621
      @francisd8621 Год назад

      ജോർജ്ജേയേശുവിന്വിദൃഭൃസമില്ലായെന്ന്നീപറഞ്ഞല്ലോആന്മീയവിദൃഭൃസമെന്നാ
      ലെന്തെന്ന്നിനക്കോനൻറ്റെഓഛന്മാർക്കോഅറിയില്ല....

  • @prasanthjacobabraham4692
    @prasanthjacobabraham4692 2 года назад +3

    Bishop & priest
    The others are impressed by what ever you possess, they are never impressed by you. If you meet Bava in a beggar's clothes you will not recognize him, but if you meet the beggar who has always been begging on your street sitting on a throne like Bava, you will fall at his feet, you will recognize him!!!

  • @abdulkhadir5112
    @abdulkhadir5112 2 года назад

    Ithano qualification ulla achanmaruday standard ithanengil matullavaruday swabhavam enthayirikum

  • @Hope-tn6vb
    @Hope-tn6vb 2 года назад +1

    കിട്ടിയോ, ഇല്ല
    ചോദിച്ചു മേടിച്ചു.

  • @mathaimathew7289
    @mathaimathew7289 2 года назад +1

    This is one Achente telephone response I can’t believe it. bad. Bad ….

  • @varghesegeorge2429
    @varghesegeorge2429 2 года назад +4

    Dr,,👎👹

  • @thomassamuel9364
    @thomassamuel9364 2 года назад +1

    Anthony journalism