Thanks for your video. Term insurance il thanne premium yearly return kittunna oru option ile ? Not full amount some charges cutt cheyth balance amount return kittunna options indo?
മാസ് ശമ്പളം കിട്ടുന്ന കൃത്യമായി ബാങ്ക് അക്കൗണ്ടിൽ വരുന്നവർക്ക് മാത്രമാണ് ടൈം ഇൻഷുറൻസ് കൊണ്ട് ഗുണകരം അല്ലെങ്കിൽ നിങ്ങൾ ഇൻകം ടാക്സ് അടക്കുന്ന ഒരു ബിസിനസുകാരൻ ആയിരിക്കണം നിങ്ങളുടെ വാർഷിക വരുമാനം എത്രയെന്ന് വ്യക്തമായ രേഖ ഉള്ളവർക്ക് മാത്രമേ claim വരുമ്പോൾ തുക പൂർണമായി ലഭിക്കുകയുള്ളൂ . നിങ്ങളുടെ മാസ വരുമാനം വാർഷിക വരുമാനം എന്നിവ നോക്കിയാണ് ഇൻഷുറൻസ് കമ്പനികൾ നിങ്ങൾക്ക് ക്ലൈം നൽകുന്നത് .
Hello Rupee monk ,How about the LIC new SIIP plan.It gives 10 percentage for 10 years and 15 percentage for 15 years guaranteed returns and insurance coverage.Compare to mutual fund this is better ? What about your opinion?
It is a unit-linked insurance plan (ULIP). Per my understanding there is no guarantee of returns. This is a Type 1 ULIP. At the time of demise, the nominee gets Higher of (Sum Assured, Fund Value)
@@RupeeMonk sir, ICICI, hdfc term insurance okke bankil poyit ano edukkandath?, ipo 29 age ayi, 70 age vare term insurance edukkan premium amount almost ethra varum? Max life term insurance evde ninnu anu edukkuka? Premium weavers ennu vechal enthanu? Term insurance eduthal normal death nu mathram ano coverage kituka?, illness, accident death nu coverage kittille? Term insurance amount monthly / yearly ethanu adakkunnath nallath?
Enik 33 years ayi. 1 crore coverage Ulla icici prudential term insurance.. Premium ethrae varum. Up to 65 years. I want to start term insurance. Thanks.
എനിക്ക് 44 വയസ്സായി ഞാൻ ടേം ഇൻഷുറൻസ് എടുക്കുന്നെങ്കിൽ എത്ര രൂപയാകും 65 വയസ്സ് വരെ കവർ ചെയ്യാനാണ് ..... critical illness rider കൂടി ചേർത്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.. HDFC company ഞാൻ തിരഞ്ഞെടുക്കുന്നു
term insurance um medical insurance um randum randano? nalla medical, term insurance nu patya companies suggest cheyyamo?? cheriya prayathil insurance thudangiyalum prayam koodumdhorum premium thuka koodi koodi varille???
ടേം ഇൻഷുറൻസും മെഡിക്കൽ ഇൻഷുറൻസും രണ്ടാണ്. HDFC, LIC, ICICI, MAX ഇവക്ക് നല്ല ടേം പ്ലാനുകളുണ്ട്. കേരളത്തിൽ star, United, New India ഇവയുടെ മെഡിക്കൽ പോളിസികൾ നല്ലതാണ് ടേം ഇൻഷുറൻസ് പ്രീമിയം പ്രായത്തിനനുസരിച്ച് കൂടാറില്ല. മെഡിക്കൽ പ്രീമിയം പ്രായത്തിനനുസരിച്ച് കൂടിയേക്കാം
Insurance Related Videos @ ruclips.net/p/PL0-AJekg4SyFcTeD9ywiOU_yoRmicdqD-
👍( ͡❛ ͜ʖ ͡❛👍)
Thanks for the video
thanks a lot.
please share it with your friends too
Thank u chetta
great
Really useful video. Thanks for sharing such videos. Could you please suggest couple of good term insurance policies.
ICICI Prudential term plan
Hdfc life click to protect 3d plus
LIC tech term plan
Max life term plan
these are good.
നന്ദി ❤️
😍
Thanks
thanks for your support - keep watching
Thank you sir which is best for term plan hdfc or icici
hdfc
Thanks for your video.
Term insurance il thanne premium yearly return kittunna oru option ile ? Not full amount some charges cutt cheyth balance amount return kittunna options indo?
yes, There are multiple options.
മാസ് ശമ്പളം കിട്ടുന്ന കൃത്യമായി ബാങ്ക് അക്കൗണ്ടിൽ വരുന്നവർക്ക് മാത്രമാണ് ടൈം ഇൻഷുറൻസ് കൊണ്ട് ഗുണകരം
അല്ലെങ്കിൽ നിങ്ങൾ ഇൻകം ടാക്സ് അടക്കുന്ന ഒരു ബിസിനസുകാരൻ ആയിരിക്കണം നിങ്ങളുടെ വാർഷിക വരുമാനം എത്രയെന്ന് വ്യക്തമായ രേഖ ഉള്ളവർക്ക് മാത്രമേ claim വരുമ്പോൾ തുക പൂർണമായി ലഭിക്കുകയുള്ളൂ . നിങ്ങളുടെ മാസ വരുമാനം വാർഷിക വരുമാനം എന്നിവ നോക്കിയാണ് ഇൻഷുറൻസ് കമ്പനികൾ നിങ്ങൾക്ക് ക്ലൈം നൽകുന്നത് .
Lic saral bhima yojna is for all
❤️👍👍
• നന്ദി, രുപീമങ്കിലെ വീഡിയോകളെക്കുറിച്ചു കൂട്ടുകാരോടും പറയുമോ ?
What about TATA AIA term insurance plan?
Can I take term insurance jointly with my wife also?
Tata AIA term insurance is good
I took an additional term insurance plan after seeing your video. Thanks 😊
Great to hear that.
Hello Rupee monk ,How about the LIC new SIIP plan.It gives 10 percentage for 10 years and 15 percentage for 15 years guaranteed returns and insurance coverage.Compare to mutual fund this is better ? What about your opinion?
It is a unit-linked insurance plan (ULIP). Per my understanding there is no guarantee of returns. This is a Type 1 ULIP. At the time of demise, the nominee gets Higher of (Sum Assured, Fund Value)
They told guaranteed returns
Really
yes
Premium 60 vayassu vareyum ,coverage 75 vayassu vareyum set cheyyanulla option undaville??
yes - but not good
Sip യെ കുറിച്ചാണ്
Nippon india large cap fund നെകുറിച്ച് എന്താണ് അഭിപ്രായം
കുറച്ച് നാളായി നന്നായി പെർഫോം ചെയ്യുന്നു
വളരെ ചുരുക്കം എപ്പോഴെങ്കിലും പുക വലിക്കുന്ന ആളാണെലും "smoker" എന്നുള്ള ഓപ്ഷനില് ക്ലിക്ക് ചെയ്യണോ? ഇല്ലെങ്കിൽ എങ്ങനെയാണ് പോളിസിയെ ബാധിക്കുക?
select smoker to avoid issues in future; else stop smoking completely for an year and try with non-smoker status
Enikkum oru term insurance edukkanam
Ethanu nallathu ennu suggest cheyyamo
ICICI Pru, HDFC Life, LIC, Max Life have good term plans
@@RupeeMonk sir, ICICI, hdfc term insurance okke bankil poyit ano edukkandath?, ipo 29 age ayi, 70 age vare term insurance edukkan premium amount almost ethra varum?
Max life term insurance evde ninnu anu edukkuka?
Premium weavers ennu vechal enthanu?
Term insurance eduthal normal death nu mathram ano coverage kituka?, illness, accident death nu coverage kittille?
Term insurance amount monthly / yearly ethanu adakkunnath nallath?
Feel free to reach RupeeMonk in WhatsApp if you have queries +91 8848030018
api.whatsapp.com/send?phone=918848030018&text=AskRupeeMonk
ആക്‌സിഡന്റ് death അല്ലാതെ നോർമൽ death നും coverage kittumo
yes
Groww app athil SIP yil invest cheyyan BILLER ,OTM Allathe എന്താണ് മാർഗം എങ്ങനെയാണ് അത് ചെയ്യുക
Sip ചെയ്യാൻ OTM അല്ലേൽ Biller വേണം.
അല്ലെങ്കിൽ one Time invest ചെയ്യാം
Sir , വളരെ അത്യാവശ്യം എടുക്കേണ്ടേ Riders ഏതൊക്കെയാണ്
critical illnesses, and disability waiver rider
@@RupeeMonk thanks
അഡിഷണൽ ഹോം ലോണിന്റെ കൂടെ അതിനുള്ള ഇൻഷുറൻസ് ഉണ്ടാവില്ലേ?
അത് ഒരു തരം തട്ടിപ്പാണ്, അതിനെ പറ്റി ഒരു വീഡിയോ ചെയ്യുന്നുണ്ട്
@@RupeeMonk ആണോ😮
സ്പൗസ് നും Term insurance undo..?
What you think?
yes - if she earns
സാർ ഞാൻ HDFC Life Term Insurance എടുക്കാൻ ആഗ്രഹിക്കുന്നു hdfc Branch പൊയി എടുക്കാൻ പറ്റുമൊ
yes - ensure you are taking term policy. They may try to sell ULIPs
@@RupeeMonk online ആണൊ നല്ലത്
Hdfc life term plan edukkan thalpariyam ollavar enne contact cheyamm.. Details ellam share cheyyam.. My no. 7356017480
Sir term insurance edukkaan degree veno
SOME companies ask fo tht
Enik 33 years ayi. 1 crore coverage Ulla icici prudential term insurance.. Premium ethrae varum. Up to 65 years. I want to start term insurance. Thanks.
12000 ന് അടുത്ത്
എനിക്ക് 44 വയസ്സായി ഞാൻ ടേം ഇൻഷുറൻസ് എടുക്കുന്നെങ്കിൽ എത്ര രൂപയാകും 65 വയസ്സ് വരെ കവർ ചെയ്യാനാണ് ..... critical illness rider കൂടി ചേർത്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.. HDFC company ഞാൻ തിരഞ്ഞെടുക്കുന്നു
Coverage amount
Birla term insurance nallathano?
Yes
Bro better to take postal life insurance
term insurance um medical insurance um randum randano?
nalla medical, term insurance nu patya companies suggest cheyyamo??
cheriya prayathil insurance thudangiyalum prayam koodumdhorum premium thuka koodi koodi varille???
ടേം ഇൻഷുറൻസും മെഡിക്കൽ ഇൻഷുറൻസും രണ്ടാണ്.
HDFC, LIC, ICICI, MAX ഇവക്ക് നല്ല ടേം പ്ലാനുകളുണ്ട്.
കേരളത്തിൽ star, United, New India ഇവയുടെ മെഡിക്കൽ പോളിസികൾ നല്ലതാണ്
ടേം ഇൻഷുറൻസ് പ്രീമിയം പ്രായത്തിനനുസരിച്ച് കൂടാറില്ല. മെഡിക്കൽ പ്രീമിയം പ്രായത്തിനനുസരിച്ച് കൂടിയേക്കാം
@@RupeeMonk thanks for the information. thank you soo much....
Sir online എടുക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഇതാണ് നല്ലത്?
online also works
It is better to take through a reliable agent ,because after death , your dependent has to get claim, so a reliable agent will help your nominee
Term insurance ന് premium fixed അല്ലേ? U said it will increase each year..
ടെം ഇൻഷുറൻസ് തുടങ്ങിയാൽ പിന്നെ പ്രീമിയം കൂടില്ല. പക്ഷെ ചേരാൻ ഓരോ വര്ഷം കഴിയുമ്പോഴും പ്രീമിയം കൂടും
ലോണിന് റിസ്ക് ഫണ്ട് എടുക്കു ന്നില്ലേ അത് എന്താണ് സംഭവം ?
sorry, I didnt get tht. Home Loan Insurance?
എനിക്ക് 40 വയസുണ്ട് 10, 000, yearly കൊടുത്താൽ എത്ര coverage കിട്ടും അത് നൽകുന്ന best കമ്പനി ഏത്
പുകവലിക്കാത്ത ആളാണെങ്കിൽ 70 ലക്ഷം രൂപയുടെ സാധാരണ Term കവറേജ് ലഭിച്ചേക്കാം.
HDFC Life, icici pru, Max life ഇവ നല്ലതാണ്
ചേരുന്ന സമയത്തുള്ള premium തന്നെ യാണോ 60 വയസുവരെയും അടയ്‌ക്കേണ്ടത്
@@praveenj1957 athe
Smart protect goal
,enna term plan bajaj allainz undu
@@RupeeMonk please can you do a review on bajaj allainaz smart protect goal
ചേട്ടാ....പ്രവാസികൾക്ക് ഇവിടെ നിന്ന് കൊണ്ട് ടേം ഇൻഷുറൻസ് എടുക്കാൻ കഴിയുമോ..?
കഴിയും - പക്ഷേ മെഡിക്കൽ കംപ്ലീറ്റ് ചെയ്യേണ്ടിവരും
Ningalk sbi life insurance adukkam, not need medical
Any help venam ankil pls msg me
@@baburaj4788 eniku athine patty ariyanam jayakrishnanm66@gmail.com please sent detail , now I'm in dubai
Which one is better and you prefer whether we can start online or through agent. Also how about LIC term insurance
ask rupeemonk paid service ano
basic details are free, advanced support is paid
കലാവധി കഴിയുന്നവരെ ഒന്നും സംഭവിച്ചില്ലങ്കിൽ cash എന്തെങ്കിലും തിരിച്ചു കിട്ടുമൊ?, Normal death ന് ഇൻഷുറൻസ് കിട്ടുമോ?
ജീവിച്ചിരിക്കുമ്പോൾ പണം തിരികെ ലഭിക്കില്ല.
സാധാരണ മരണത്തിന് കവറേജ് ലഭിക്കും
Ethilum best post life anu coverage um kittum maturity ayal cash um kittum
Policybazar വഴി term insurance എടുക്കന്നതിനെ പറ്റി എന്താണ് അഭിപ്രായം...?
മോശം അഭിപ്രായം ഇല്ല.