കേരളത്തിൽ തൃണമൂൽ കോൺ​ഗ്രസിന് എന്ത് കാര്യം; കൗതകത്തോടെ ചർച്ച ചെയ്ത് ദേശീയ നേതാക്കൾ|Trinamool Congress

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 17

  • @AbdualGafoor-c3p
    @AbdualGafoor-c3p 14 дней назад +6

    അൻവറിന്റെ ഈ നീക്കം പ്രശംസനീയമാണ്. ചിലപ്പോൾ ചെറിയൊരു ചലനം ഉണ്ടാക്കിയേക്കാം.

  • @siyadsiyad9392
    @siyadsiyad9392 14 дней назад +5

    നിലമ്പൂർ ഇനി സിപിഎം ഓർമ മാത്രമാകും

  • @നെൽകതിർ
    @നെൽകതിർ 14 дней назад +3

    അൻവർ ബൈ ഇലക്ഷനിൽ ടി എം സി ആയി മത്സരിക്കും ജയിച്ചാൽ വൻ വിജയം ടി എം സി ക്ക് കേരളത്തിൽ നിന്ന് ഒരു എം എൽ എ തോറ്റാലും പ്രശ്നം ഇല്ല നാല് മാസത്തിനു ശേഷം വരുന്ന രാജ്യ സഭ ഒഴിവിലേക് അൻവറിനെ പരിഗണിക്കാം എന്നാണ് മമതയുടെ ഉറപ്പ്

  • @JayatechnologiesJayan
    @JayatechnologiesJayan 14 дней назад +2

    നിലമ്പുരില് പുതിയ MLA വരവായ് 🙏🏻🎉

  • @Biodiversityresearch
    @Biodiversityresearch 14 дней назад +4

    ഗുജറാത്ത് പാർട്ടി ആയ ബിജെപിക്ക് കേരളത്തിൽ വളരാമെങ്കിൽ തൃണമൂൽ കോൺഗ്രസിന് കേരളത്തിലും വളരാം.

    • @ajilpm3534
      @ajilpm3534 14 дней назад

      bjp gujarath party anenu aaru paranju bjp indian party aanu pazhaya jkanathapartiyudeyum janasangathinteyum thudarcha. allathe indiak veliyil ulla kammunisirt marxist partiyo britishkaran undakiya congreso alla athukond thane trinamoolinum keralathil varam randum indian partikal anu

    • @navazma7230
      @navazma7230 14 дней назад

      VATTAIPOYI 😂

  • @OusephTa-v3v
    @OusephTa-v3v 14 дней назад

    ഇനി ഇങ്ങനെ കുറച്ച് ദിവസം അൻവർ എന്ന വഷളനെ ആനയായി വീർപ്പിക്കാം ....ഇല്ലേ അരുണേ ?

  • @arunav96
    @arunav96 14 дней назад

    ഇവിടെ മോങ്ങി തൊട്ട് അമിട്ടും വന്നു ഉഴുതു മറിച്ചിട് കിട്ടിയില്ല ഒന്നും 😂പിന്നെ അല്ലെ TMC

  • @abdulasees5063
    @abdulasees5063 14 дней назад

    ആദ്യം സ്വന്തം കാര്യത്തിൽ ഒന്ന് ഉറച്ചു നിൽക്കൂ എന്നിട്ടാവാം കർണാടക, തമിഴ്നാട്, ആന്ഡ്ര

  • @AlAminJamal-jy4ox
    @AlAminJamal-jy4ox 14 дней назад

    Reportel channel nu mathrame kauthakam kanum

  • @53novsdasmenon67
    @53novsdasmenon67 14 дней назад

    Mr Arunkumar ethu keralamanu, bjp nannayi paniyaduthu ennittu enthayi.ounnm nadakkilla, evr ounnum vcharich keralam alla ithu.

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 14 дней назад +1

    രാജി വെച്ച ഉടനെ അകത്താകുന്നത് നോക്കിക്കോ എത്ര കേസാണ് അൻവറിന്റെ പേരിൽ ഉള്ളത് അത് വെച്ച് രാജിവെച്ച ഉടനെ പൊക്കാൻ സാധ്യത ഉണ്ട്