പങ്കാളിയുടെ സാലറി എത്ര ആയിരിക്കണം എന്ന് മലയാളികൾ പറയുന്നു | Public Opinion | Asish A K

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,3 тыс.

  • @justinagustin3163
    @justinagustin3163 2 года назад +304

    സാലറി കുറവാണെങ്കിലും ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടാൻ പ്രാർത്ഥിക്കു മക്കളെ ഒരുമ ഉണ്ടായാൽ എല്ലാം undakum👍

    • @Mabsticmedia
      @Mabsticmedia  2 года назад +4

      ❤️

    • @finisher6837
      @finisher6837 2 года назад +14

      GOLD DIGGERS ഒക്കെ അനുഭവിച്ചേ പടിക്കു

    • @jonathanarmy4106
      @jonathanarmy4106 2 года назад +1

      @@finisher6837 true bro

    • @albertbornagain1729
      @albertbornagain1729 2 года назад

      അതു അവരുടെ തന്തക്കു മനസിലാവില്ലല്ലോ 😂😆😆😆

    • @teenaharshan9554
      @teenaharshan9554 2 года назад

      @@finisher6837 അതെയതെ. പെൺകുട്ടികളെ മാത്രം പണിയ്ക്ക് വിട്ടു ജീവിക്കുന്നുമെന്ന് പറഞ്ഞ ആണുങ്ങളും അതിൽ പെടുമല്ലോ

  • @footballaddicted3750
    @footballaddicted3750 2 года назад +678

    ജോലി ഇല്ലാത്ത പെൺകുട്ടികളെ കല്യാണം കഴിക്കില്ല എന്ന് boys തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ കേരളത്തിൽ ഉള്ളു... നമ്മൾ ജോലിക്ക് പോയി നമ്മൾ നന്നായി ജീവിക്കുക... 💙

    • @Mabsticmedia
      @Mabsticmedia  2 года назад +15

      😮🔥

    • @sarathmohan4847
      @sarathmohan4847 2 года назад +33

      Set....set....pewor......💞💥

    • @faizu5615
      @faizu5615 2 года назад +63

      Pinnallah..enthinu ithrem chilavu undaakkaan avalumaare koode thanganam..??

    • @canidhin
      @canidhin 2 года назад +15

      very correct.

    • @user-rs2qb4pi2q
      @user-rs2qb4pi2q 2 года назад +6

      Supper

  • @arunm7553
    @arunm7553 2 года назад +354

    "എനിക്ക് അങ്ങനെ ഒന്നും ഇല്ല ജോലി ഇലെങ്കിലും ഞാൻ നോക്കി കോളാം" ആ കുട്ടി പൊളിച്ചു. ജീവിക്കാൻ ഇത്ര പണം വേണം എന്ന് നിർണ്ണയിച്ച് ജീവിക്കാൻ സാധിക്കില്ല. നല്ല കാഴ്ചപാട്.
    ഇഷ്ടപെട്ടു.

    • @Mabsticmedia
      @Mabsticmedia  2 года назад +5

      ❤️

    • @sjtok30
      @sjtok30 2 года назад +5

      Satham💯

    • @user-Hary
      @user-Hary 2 года назад

      Ente ponnu poonthen malare avaloru vivaramketta penkochaa karyangal ariyaanmela... jeevithathodu adukkumbo manassilakum.. daily 1000 roopa polum vendenn jeevikkan... Ninnepolullavanmaru ivaleyokke ketti kazhinjaal avidunnum ivdunnum okke kadam vaangi nettottam odum... Ettavum intensive pregnency time l aayirikkum... Pinneed pregnancy kazhinjittum

    • @rollex3988
      @rollex3988 2 года назад +12

      അതേ ആ കുട്ടി പൊളിച്ചു അത് ഏതു rootilanu

    • @jacobjob6370
      @jacobjob6370 2 года назад +2

      👍👍👍

  • @coldfusion5153
    @coldfusion5153 2 года назад +69

    ജോലി ഇല്ലേലും ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ കുട്ടിയുടെ മനസിന്റെ സൗന്ദര്യം വേറെ ആർക്കുമില്ല ... ഈ കുട്ടിക്ക് നല്ല ഭർത്താവിനെയും വിവാഹ ജീവിതവും കിട്ടാന് ആശംസിക്കുന്നു ...

    • @muhammadyasin6783
      @muhammadyasin6783 Год назад +3

      അത് അവളുടെ അഭിനയം ആയിരിക്കും.

    • @akhil738
      @akhil738 Год назад

      Joli illathe orikkalum varilla. Thozhil urappinengilum pokaalo

    • @muhammadyasin6783
      @muhammadyasin6783 Год назад +2

      അത് വെറുതേ പറഞ്ഞതാണ്
      പെണ്ണ് കാണാൻ പോകുമ്പോൾ കേൾക്കാം അവളുടെയും വീട്ടുകാരുടെയും ഡിമാൻഡ്‌സ്.

    • @braveheart_1027
      @braveheart_1027 Год назад

      Mone .... intha maathiri dialogue nambaathe..

    • @braveheart_1027
      @braveheart_1027 Год назад

      Dey dey.... camerayil kand nambaathe mone

  • @sanjujohnson5523
    @sanjujohnson5523 2 года назад +258

    എനിക്ക് ഒട്ടും പക്വത ഇല്ലെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ ഇപ്പോൾ മനസിലായി എന്നെക്കാൾ ദുരന്തങ്ങൾ ആണ് 70% ഗേൾസും. ക്യാഷ് ചിലവാക്കാൻ മാത്രം അറിയാം.

    • @Mabsticmedia
      @Mabsticmedia  2 года назад +8

      😂

    • @aparna907
      @aparna907 2 года назад +1

      🤭

    • @AAYIRAMVARNANGAL
      @AAYIRAMVARNANGAL 2 года назад +7

      Cash chilavakkan chothikunnathalla makkala nallarithi padipikkanam,EB bill,gass, food, monthly hospital bill
      Familyi kalliyanam,palukachu, school fees , bank saving 😜😃😃ethokka ariyan veetil ammayodu chothichu nokku nanum oru ammayanu

    • @kuttapy6397
      @kuttapy6397 2 года назад

      🤣🤣

    • @Chaku-videos
      @Chaku-videos 2 года назад

      🤣🤣🤣

  • @vinayakmadhav9770
    @vinayakmadhav9770 2 года назад +198

    ജോലിയില്ലാത്ത പെണ്ണിനെ കെട്ടുന്നില്ല എന്നൊരു തീരുമാനം നമ്മൾ ആണുങ്ങൾ എടുത്താൽ തീരാവുന്ന പ്രേശ്നമേ ഉള്ളു... Gvnmt ജോലി ഉണ്ടോന്നു ചോദിക്കുന്ന പെൺ വീട്ടുകാരോട് നിങ്ങടെ മോൾക് gvnmt ജോലി ഒണ്ടോ ന്നു ചോദിക്കണം.. Atleast ഒരു ജോലി ഒണ്ടോ എന്നെങ്കിലും ചോദിക്കണം... അതെന്താ പെണ്ണുങ്ങൾക് ജോലി നേടാൻ പറ്റൂലെ... ഒരു ഡിഗ്രി പോലും ഇല്ലാത്തവൾമാർക്കും ചെക്കൻ gvnmnt ജോലിക്കാരൻ വേണം.. Slry 50k venam😏

    • @rashidm3070
      @rashidm3070 2 года назад +16

      Govt job evidaena bro high salary

    • @Mabsticmedia
      @Mabsticmedia  2 года назад +3

      👍

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +33

      @@rashidm3070 ജോലിയില്ലാത്ത പെണ്ണ് ജോലിക്കാരനെ എന്തിനാ നോക്കുന്നത്.
      അതെവിടത്തെ ഈക്വാലിറ്റി ആണ് .. 😭

    • @user-rs2qb4pi2q
      @user-rs2qb4pi2q 2 года назад +2

      Verry correct

    • @rohitok7862
      @rohitok7862 2 года назад

      💯

  • @X4u748
    @X4u748 2 года назад +83

    സിംഗിൾ ആയി ജീവിക്കാൻ ആണെങ്കിൽ മാസം മിനിമം 10000 രൂപയെങ്കിലും മതി, വിവാഹം കഴിച്ച് കുട്ടികളുമായി ജീവിക്കാൻ ആണെങ്കിൽ മാസം മിനിമം 20000,25000 രൂപയെങ്കിലും വേണം, ഭാര്യക്കും ഭർത്താവിനും നല്ല ജോലി ഉണ്ടെങ്കിൽ പിന്നെ വലിയ സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിക്കാം ,രോഗങ്ങൾ വന്നു കഴിഞ്ഞാൽ നമ്മൾ ഉദ്ദേശിക്കുന്ന തിൽ കൂടുതൽ പണം വേണം.
    ഇതിൽ പറയുന്ന പിള്ളേർക്ക് ജീവിതം എന്താണെന്ന് അറിയില്ല
    ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും നല്ല ലൈഫ് ബാല്യം, കൗമാരം കാലങ്ങളാണ്.

    • @Mabsticmedia
      @Mabsticmedia  2 года назад

      🥺

    • @adhithyaathi9449
      @adhithyaathi9449 2 года назад +1

      Well said.. Truth

    • @ahammed_suhail_
      @ahammed_suhail_ 2 года назад +3

      Health insurance എടുക്കണം 😊👍🏻

    • @hardikpandian1281
      @hardikpandian1281 2 года назад +6

      ഭാര്യക്കും ഭർത്താവിനും മാസം ഒരു 25k സാലറി ഉണ്ടെങ്കിൽ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകാം.

    • @X4u748
      @X4u748 2 года назад

      @@hardikpandian1281 👍

  • @rahuljv2254
    @rahuljv2254 2 года назад +141

    ലാസ്റ്റ് വന്ന ചേച്ചിക്ക് പക്വതയും വിവരവും വിദ്യാഭ്യാസവും ഉണ്ട്👌

    • @Mabsticmedia
      @Mabsticmedia  2 года назад +4

      ❣️❤️

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 2 года назад +11

      Chechik prayam ond...bakki ollor school pillar aanu

    • @finisher6837
      @finisher6837 2 года назад

      Matured aan.... Baakki okke kunjaavakal

    • @Jeevan-gw1hf
      @Jeevan-gw1hf 2 года назад +2

      ജീവിതാനുഭവം ഉണ്ട്... ഒരു 26+ ഒകെ ആവുമ്പോൾ എല്ലാർക്കും അത് വരും... എന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞതാ

    • @gireeshg2098
      @gireeshg2098 2 года назад +1

      👍

  • @footballaddicted3750
    @footballaddicted3750 2 года назад +153

    ഇതിൽ കമെന്റ് പറയുന്ന പലർക്കും കേരളത്തിലെ മിനിമം സാലറി scale പോലും അറിയില്ല.... Starting 12k to 15 അതാണ് ഇപ്പോൾ കേരളത്തിലെ starting..

  • @coolcairing7130
    @coolcairing7130 2 года назад +37

    ജോലി ഇല്ലെങ്കിലും ഞാൻ നോക്കിക്കോളാം ഇങ്ങനെ ഒരു മൈൻഡ് ഉള്ളവരെ ആണ് എനിക്കിഷ്ടം, എന്നുവെച്ചു അവളെ ചിലവിൽ ജീവിക്കാൻ വേണ്ടിയല്ല, ജീവിതം ആണല്ലോ നമ്മൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അന്നേരം ഇതുപോലെ ഉള്ളവരാണ് കൂടെ ഉള്ളത് എങ്കിൽ അന്നേരം നമ്മൾക്ക് സെറ്റാകും

  • @safwan4546
    @safwan4546 2 года назад +148

    രണ്ട് ലക്ഷം സാലറി ഉണ്ടെങ്കിൽ ജോലി ഇല്ലാത്ത ഇവള്മാരെ കെട്ടണോ ജോലി ഉള്ള ഒരുത്തിയെ കെട്ടിയപോരെ

    • @Mabsticmedia
      @Mabsticmedia  2 года назад +1

      😂

    • @yasin_Ko
      @yasin_Ko 2 года назад +3

      Eago clash varum appo 🥵

    • @abhiramaadhi1461
      @abhiramaadhi1461 2 года назад

      അപ്പോ പിന്നെ ജോലി ഇല്ലാത്ത കൊച്ചിനെ കെട്ടിയ പോരെ,2ലക്ഷം സാലറി ഉണ്ടെങ്കിൽ നന്നായി ജീവിക്കാലോ

    • @finisher6837
      @finisher6837 2 года назад +1

      🤣🤣

    • @mitsuha9732
      @mitsuha9732 2 года назад +3

      Sathyam 🤣

  • @vpopzienz8502
    @vpopzienz8502 2 года назад +43

    നല്ല വിദ്യാഭ്യാസം നേടി രണ്ടുപേർക്കും ഒരു job. അത് കൂടുതൽ safe ആണ്.

  • @Sajesh-k8r
    @Sajesh-k8r 2 года назад +54

    ഈ വീഡിയോ പുരുഷ ധനം എത്ര വേണം എന്ന് ചോദിക്കുന്നതിനു തുല്യം ആണ്, ഇപ്പൊൾ തോന്നുന്നു 1961 il സ്ത്രീ ധന നിരോധന നിയമം വരണ്ടാരുന്ന് എന്ന്, സ്ത്രീധനം വേണ്ടാരുന്ന് ഇനി ചോദിച്ച് കളയാം😁

  • @abinyjoseph2541
    @abinyjoseph2541 2 года назад +83

    ഭാര്യയെ പണിക്ക് വിട്ട് ഞാൻ ജീവിക്കും എന്ന് പണഞ്ഞ തോൾവികളോട് ഒന്നെ പറയാൻ ഉള്ളൂ. അക്കാദമിക് ജീവിതം ഒക്കെ കഴിഞ്ഞു ഒരു 6 മാസം കഴിയുമ്പോൾ ഈ കിണി ഒക്കെ കണ്ടാൽ മതി 😏😏😅

    • @Mabsticmedia
      @Mabsticmedia  2 года назад +3

      🤣😂

    • @devogalb8978
      @devogalb8978 2 года назад +12

      അങ്ങനെ ഉള്ള ആൾക്കാരും സമൂഹത്തിൽ ഒണ്ട് ചേട്ടാ എങ്കിലും അവരും ഹാപ്പിയാ.... ഭാര്യക്ക് പ്രശ്നം ഇല്ലെങ്കിൽ ന്താ കൊഴപ്പം!

    • @Jeevan-gw1hf
      @Jeevan-gw1hf 2 года назад +3

      @@devogalb8978 ഭാര്യക്ക് പ്രേശ്നമില്ലെങ്കിൽ.. Pls note the point😁

    • @hardikpandian1281
      @hardikpandian1281 2 года назад +8

      പണ്ട് നമ്മുടെ നാട്ടിൽ ഭർത്താവ് ജോലിക്ക് പോയി ഭാര്യ വീട് ഭരിക്കുന്ന രീതി ആയിരുന്നല്ലോ. ഇനി ഭാര്യ ജോലിക്ക് പോയി ഭർത്താവ് കുട്ടികളെയും നോക്കി വീട്ടുജോലിയും എടുക്കുന്ന system വരട്ടെ.

    • @amalvs4681
      @amalvs4681 Год назад +1

      Sathyam 😂😂💯💯

  • @burny3793
    @burny3793 2 года назад +33

    ഞാൻ എന്തായാലും ഒരു ജോലി എടുക്കും.... കല്യാണം കഴിക്കുന്ന girl നും ജോലി must ആണ് 😪.. 💯

  • @sunrays5203
    @sunrays5203 2 года назад +33

    2L,6L 😂😂😂
    2 ലക്ഷം സാലറി ഉള്ള ഒരാൾ എന്ന് വച്ചാൽ ഭൂരിഭാഗം.... Top ബിസിനസ് ചെയുന്നവർ ആകും..
    എന്ന് വച്ചാൽ അവർ ഭൂരിഭാഗം ബിസിനസ് കുടുംബം... അങ്ങനെ ഉള്ളവർ ആകും....
    അങ്ങനെ ഉള്ള ഒരാൾ എന്തിനാ നിങ്ങളെ എല്ലാം നോക്കി നടക്കുന്നത്....???
    അവർ അത് പോലെ ഉള്ള ബിസിനസ്‌ കുടുംബത്തിൽ... Etc കുടുംബത്തിൽ നിന്ന് പെണ്ണ് നോക്കു.... അവരുടെ ലെവൽ അത് ആണ്....
    ഈ പറയുന്നവർക് ആ ലെവൽ ഉണ്ടോ എന്ന് സ്വയം നോക്കുന്നത് നല്ലത് ആണ്.....

    • @Mabsticmedia
      @Mabsticmedia  2 года назад +2

      🔥

    • @arunjith6569
      @arunjith6569 2 года назад +2

      Annual package aanu 6 lkh..... Aa girl nu ath manassilakathe paranjathanu monthly 50 varum

  • @abhishekkannur5997
    @abhishekkannur5997 2 года назад +155

    1,2ലക്ഷം വേണം എന്ന് പറഞ്ഞ ആ കുട്ടിയെ ആരും കെട്ടാൻ നിക്കില്ല
    അത്യാഗ്രഹം ആപത്താണ്

    • @Mabsticmedia
      @Mabsticmedia  2 года назад +3

      🥺

    • @abhishekkannur5997
      @abhishekkannur5997 2 года назад +1

      @@Mabsticmedia 😐

    • @ashithak7453
      @ashithak7453 2 года назад +7

      @@abhishekkannur5997 athrem salary ullavarum ippo indello...(not for freshers but still )...avaril aarelm kettikkolum...ivde orumikka kalyanathilum salary important factor aanu...appo nalla salary ulla partner venamnnu parnjathil ntha preshnam

    • @sharathp1763
      @sharathp1763 2 года назад +35

      @@ashithak7453 jeevikkan cash venam but cashinu vendi jeevichal aanu problem

    • @philipsvipin1696
      @philipsvipin1696 2 года назад +25

      @@ashithak7453 angane enkil sthreedhanam chotikunathum thettu allalo.... Karenam atgreyym salary ullavanu chodikunatjil thetillalo compensate cheyyande

  • @venusvenus2861
    @venusvenus2861 Год назад +7

    girls expectations..... handsome , tall , hair on head , 50k salary (govt ) or , 2 lakh ( abroad ) ...house , car , properties , occasionally drnkng or smoking is okey for men , no dowry , no ammayamma shalyam ,
    guys expectations...... fair girl , good character , educated , upper middle class .... job oriented ... dowry expected , (100 pavan aayalum kozhapulla) cooking skills , modern kulasthree , no jada

  • @Mhm4md
    @Mhm4md 2 года назад +105

    മാസം 10k yengilum മിനിമം ഒരു vtl ചെലവ് അപ്പൊ മിനിമം 20k യെങ്കിലും മിനിമം സാലറി വേണം

    • @Mabsticmedia
      @Mabsticmedia  2 года назад +1

      👍

    • @realorfake...1708
      @realorfake...1708 2 года назад +20

      Choyikapa choyikapa K eduth taran boys entha kuppin vanna futham ano 🤣

    • @arifzain6844
      @arifzain6844 2 года назад +7

      @@realorfake...1708 athinu boys thanne eduthu kodukanam ennu aru paranju, kaalam mari girls have equal responsibilities as boys do. So randalkum salary venam

    • @rahulv2225
      @rahulv2225 2 года назад +1

      @@arifzain6844 ബ്രോ അതിന് പെണ്ണിന്റെ salary കിട്ടിയാൽ അല്ലെ??

    • @finisher6837
      @finisher6837 2 года назад +2

      @@rahulv2225 അതെ, ആണുങ്ങൾക്ക് മാത്രേ കണക്ക് ഇല്ലാതെ ഒള്ളു..... പെണ്ണുങ്ങൾ പിണങ്ങിയ തന്ന പയ്‌സ വിളിച്ചു പറയും 🤣🤣

  • @finisher6837
    @finisher6837 2 года назад +45

    സഹൃദയരെ..... ഇന്റർവ്യൂ ഇൽ പങ്കെടുത്ത 95% പെൺപിള്ളേരും സങ്കൽപ്പ ലോകത്തെ കുഞ്ഞാവകൾ ആയതിനാൽ.... ആരും ടെൻഷൻ ആവേണ്ട ആവിശ്യല്ല..... അവർ Air ൽ നിന്നും ഉടനെ ഇറങ്ങിക്കോളും 🤭🤣🤣

  • @shiju.welder.1244
    @shiju.welder.1244 2 года назад +106

    മിനിമം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു മാസവരുമാനം ഇരുപതിനായിരം രൂപ എങ്കിലും വേണം. 💙❤️💛

  • @vishnuayampara5520
    @vishnuayampara5520 Месяц назад +2

    First വന്ന കുട്ടി പറഞ്ഞത് ശരിയാണ്, 30000 കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. ഒരു തവണ ഈ കുട്ടികൾക്കും ചോദ്യം ചോദിക്കുന്നവനും ഒരു 15000 കൊടുത്ത് ഒരു മാസത്തെ വീട്ടിലെ മൊത്തം കര്യങ്ങൾ നോക്കാൻ പറയണം, അപ്പോൾ മനസ്സിലാകും കാശ് എത്ര ആവശ്യം വരുമെന്ന്, ഇങ്ങിനെയൊക്കെ ചിലവ് വരുമെന്ന്.
    പിന്നെ 30k salary govt. ജോലിക്കാർക്ക് മാത്രമല്ല. നന്നായി കൂലി പണി എടുക്കുന്നവനും ഉണ്ടാക്കുന്നുണ്ട്..
    NB: 3 നേരം കഞ്ഞി വെച്ച് വേണേൽ 10000 കൊണ്ടും ഒരു മാസം ഒരു കുടുംബത്തിന് ജീവിക്കാം. നല്ല ഫുഡ്, ഇലക്ട്രിസിറ്റി ബിൽ, ഗ്യാസ്, വണ്ടിയുടെ പെട്രോൾ,
    ഇടയ്ക്ക് എന്തേലും അസുഖം വന്നാൽ, ഫംഗ്ഷനോക്കെ വരുമ്പോൾ dress വാങ്ങാൻ . ഇങ്ങിനെയൊക്കെ ആയാൽ ഈ 15 000 salary വാങ്ങുന്നവർ ഒക്കെ പെട്ടു പോകും...

  • @കാലൻ-ഠ4ഷ
    @കാലൻ-ഠ4ഷ 2 года назад +7

    അവർ സ്വപ്ന ലോകത്താണ്. ചെറിയ കുട്ടികൾ ആണ്... ജീവിതത്തെ പറ്റി അവർക്ക് അറിഞ്ഞ് തുടങ്ങിയിട്ടില്ല എന്നാണ് ഇതിലുള്ളവരുടെ കമൻ്റ് കണ്ടപ്പോൾ തോന്നിയത്☺️☺️.. ലാസ്റ്റ് വന്ന ചേച്ചി കിടുക്കി.

  • @joicejose86
    @joicejose86 2 года назад +52

    ഇവിടെ മാസത്തിൽ 10k ഉണ്ടാക്കാൻ പെടുന്ന പാട് നമുക്കറിയാം അപ്പഴാ ഇവളുമാരുടെ 50k🤦‍♂️🥴🙏

  • @shihabkv4353
    @shihabkv4353 2 года назад +84

    50k ചെക്കൻ വല്ല ബംഗാളി ആയാൽ മതിയോ 😂😂. അവർക്കാണ് നമ്മളെ നാട്ടിൽ കൂടുതൽ ശമ്പളം 😇

    • @Mabsticmedia
      @Mabsticmedia  2 года назад

      😂😂

    • @atnnmx
      @atnnmx 2 года назад +8

      Correct. ബംഗാളി ക്ക് മാസം 30000 മുതല് 45000 വരെ കിട്ടുന്നുണ്ട്. എന്നൽ ബാക്കി ഉള്ളവർക്ക് 15000 to 20000 അണ് കേരളത്തിൽ average സാലറി. government job ഉള്ളവന് 20000 to 25000

    • @Nico_cule
      @Nico_cule 2 года назад

      @@atnnmx Onnu podey🤣🤣👌

    • @praveen1891
      @praveen1891 2 года назад

      😂പക്ഷേ അങ്ങനെ ഉള്ളവർക്ക് നല്ല കട്ടി പണി ആയിരിക്കും..

    • @finisher6837
      @finisher6837 2 года назад

      @@atnnmx ksrtc aanel adhilum kooduthal kittum

  • @DWARAKA555
    @DWARAKA555 2 года назад +18

    5:13 കുട്ടി പറഞ്ഞതാണ് മാസ്സ്.. ❤❤❤🔥🔥🔥🔥

  • @akhil738
    @akhil738 2 года назад +35

    Enthina salary parayaan madikkane. Money is essential, you can't depend on others for money. Financial security is very important. Both men and women should work to run a family comfortably.

  • @hareeshkumar3660
    @hareeshkumar3660 2 года назад +47

    ഈ നാട് വിട്ടോ മക്കളേ, അതാണ് നല്ലത്....🤔

    • @dhaveshps3096
      @dhaveshps3096 2 года назад +5

      Serikkum...ee vyakthikal de koode oru future kanan patunilla.

    • @Mabsticmedia
      @Mabsticmedia  2 года назад +1

      😮

  • @TruthFinder376
    @TruthFinder376 2 года назад +8

    The girl who told 3 or 2 lakhs/month.... Ur excellent 👍....you really know salary of educated people.... 👍

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 2 года назад +37

    ലെ ഞാൻ(തൊഴിൽരഹിതൻ): നമ്മൾ ഇതിലില്ല കണ്ടാൽ മതി 😁✌️

  • @rahztar2041
    @rahztar2041 2 года назад +46

    ആ കാ‍ന്താരി തെറ്റിദ്ധരിക്കപ്പെട്ടതാന്ന് തോന്നുന്നു.. 6 lakhs per annum ആകും fresher നു സോഫ്റ്റ്‌വെയർ ഫീൽഡ് ഇൽ... അല്ലാതെ monthly ആകാൻ സാധ്യത വളരെ കുറവാണ്..

  • @Paul-u4r9r
    @Paul-u4r9r 2 года назад +4

    ഈ ഇരുപതിയൊന്നാം നൂറ്റാണ്ടിൽ ഒരു വടയും,രണ്ടു കപ്പങ്ങപ്പഴവും, ഒരു മത്തങ്ങയും, കിട്ടാൻ 50k സാലറി വാങ്ങാൻ കഷ്ടപ്പെടേണ്ട ആവശ്യം ഇല്ല.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 10 месяцев назад +2

    വിവാഹം ദുഃഖമാണ് സിംഗിൾ ലൈ ഫാണ് സുഖപ്രദം

  • @soorajdas3057
    @soorajdas3057 2 года назад +11

    മാസം 65 k ശമ്പളം വാങ്ങുന്ന ഞാൻ 50 k മുകളിൽ ശമ്പളം വാങ്ങുന്ന പെണ്ണിനയെ കെട്ടത്തുള്ളൂ 'അല്ലാതെ 24 മണിക്കൂറും ഫോണിൽ തോണ്ടുന്ന ഒരു പണിക്കും പോവാതെ സർക്കാർ ജോലിക്കാരനെ കാത്തിരിക്കുന്നതിനെ കെട്ടണോ '',,,,,

    • @Mabsticmedia
      @Mabsticmedia  2 года назад

      😶

    • @Soul-y5w
      @Soul-y5w 2 года назад +2

      powli muthee enik 45*** same thing njanum cheyullu🤣

    • @Akeeeeeez
      @Akeeeeeez 2 года назад

      @@mehakdhiya പെൺ കൊദ്ധൻമാർ.. അങിനെ പലതും പറയും..നട്ടെല്ല് ഉള്ള അണ് പിള്ളേരുടെ കാര്യം അണ് ഇവിടെ ചർച്ച ചെയ്തതു..
      80 കളിൽ നിന്നും വണ്ടി കിട്ടത ഹസ് നോട് അനേഷണം പറയണം

    • @Akeeeeeez
      @Akeeeeeez 2 года назад

      @@mehakdhiya ഇന്ദു കടമ അണ്.. ഇക്വൽ responsibility അണ് മാരിജ് ലൈഫ് ഇല..
      എൻ്റെ സുഹൃത്ത് ആർമി GD അണ്....
      Wife വെൽ qulifide അണ്... അധ്യാപിക അണ്....SO..he is ഹാപ്പി..and equal responsibility....
      കുറച്ചു..കാലം..കഴിയുബോ ഇ സ്നേഹം ഒക്കെ പോകും..

    • @Akeeeeeez
      @Akeeeeeez 2 года назад +2

      @@mehakdhiya ഓർക്കളും..ഇല്ല..90% അണ് പിള്ളേരും.. വൈഫൈന്..ജോബ്..ഇല്ല എങ്കിൽ..നോ പ്രോബ്ലം..
      ആഗ്രഹിച്ച ജോലി..കിട്ട്ടത്തെ.. വീട്കരുടെ..പ്രഷർ..കൊണ്ട്..കിട്ടുന്ന ജോലി ചെയ്തു.... ജീവുക്കുന അണ് പിള്ളേർക്ക് ചിലപ്പോൾ..1 ലക് 2 ലക് ഒന്നും..കിട്ടണം..എന്ന് ഇല്ല..
      E പറയുന്ന പെണ്ണിനെ പോലെ തന്നെ.. കോളേജ്..സ്കൂൾ ഒക്കെ പോയി പഠിച്ചു... തന്നെ..അണ്....ഒരു അണ് കുട്ടിയും..വളരുന്നത്...
      ആവസനം...ജോലി ചെയ്യാനും.. കുടുബഎം.. നോക്കാനുമ്.. സമൂഹം അണിന്.. മാത്രം.. ഡിമാൻ്റ്..
      ബട്ട് ഇപ്പോഴത്തെ..പെൺ കുട്ടികൾ..സൂപ്പർ അണ്.. സ്വയം ജോലി ചെയ്തു.. കുടുബാം..നോക്കുന്നു..
      എന്നൽ.. ചെലത്..ഇപ്പോഴും...കുള അട്ടയെ..പോലെ...ഭർത്താവിൻ്റെ.. വരുമാനം..നോക്കി ഇരിക്കുന്നു...
      സോ..
      ഞാൻ.. പറഞ്ഞത്ത്..1 ലക് 2 ലക് ഒക്കെ വിളിച്ചു...കൂവുകയും.. സ്വയം 5 രൂപ പോലും..ഇല്ലാത്ത ടീം സൂ നോടു അണ്🙏🙏🙏🙏🙏

  • @akhilkannur1
    @akhilkannur1 2 года назад +39

    2,3 ലക്ഷം കിട്ടണം പോലും 😂😂 അവൾ മാരക തള്ള് ആണ് ചേച്ചിക്ക് 6 ലക്ഷം 😂😂😂

    • @Mabsticmedia
      @Mabsticmedia  2 года назад

      👍

    • @athipazham5437
      @athipazham5437 2 года назад +3

      You will get in product based companies. Good IT companies and ellectronics companies

    • @akhilam81
      @akhilam81 2 года назад +7

      Idakk per anum parayunnund yearly avum😂

    • @nithinambalatharanithinamb9735
      @nithinambalatharanithinamb9735 2 года назад

      Olu side business ayi kalikkan kodukkunnudakum

    • @ajmalajuaju4266
      @ajmalajuaju4266 2 года назад

      12 masam koodi irikumbol Anu ennu mathram🤣

  • @abhishekkannur5997
    @abhishekkannur5997 2 года назад +31

    നാട് വിടാൻ time ആയി 🙂🚶

  • @mallumarar4460
    @mallumarar4460 2 года назад +50

    ഒന്നിനും പക്വത ഇല്ല അതാ
    സ്വന്തം വീട്ടിലെ ചില വ് തന്നെ അറീല.

  • @Dftguff
    @Dftguff 2 года назад +13

    പിന്നെ ഒരു കണ്ടീഷൻ ഉണ്ട് ഇതൊന്നും ഇല്ലെങ്കിലും വല്ല MDMA യോ സിറിയയിലോ കൊണ്ട് പോകുന്നെങ്കിൽ മുൻഗണന.......

  • @sreenath8439
    @sreenath8439 2 года назад +38

    ബോധം വിവരവും നാട്ടിൽ എന്താണ് അവസ്ഥ എന്നൊക്കെ അറിയാവുന്ന ഒരേ ഒരാൾ അവസാനം പ്രതികരിച്ച ചേച്ചി മാത്രം ബാക്കിയെല്ലാം വെറുതെ സ്വപ്ന ലോകത്ത് നിന്നുകൊണ്ട് എന്തൊക്കെയോ സ്വപ്നം കണ്ട് കാത്തിരിക്കുന്നു 😂

    • @Mabsticmedia
      @Mabsticmedia  2 года назад

      😮

    • @finisher6837
      @finisher6837 2 года назад +3

      അതെ, വെറുതെ റീൽസ് കളിച്ചു ജീവിതം കഴിക്കുന്നോർക്കും നല്ല പയ്‌സ ഓസി അടിക്കണം 🤣🤣

    • @smuggler3381
      @smuggler3381 2 года назад

      Theerchayayum

  • @thedarklover1056
    @thedarklover1056 2 года назад +11

    സ്നേഹം ആ ഏറ്റവും വലുത് 🥰🥰

  • @jishnu9019
    @jishnu9019 2 года назад +28

    എന്നാലും ആ 2ലക്ഷം പറഞ്ഞ കുട്ടീടെ മനസ്സ് ആരും കാണാതെ പോകരുത് 😅

    • @Mabsticmedia
      @Mabsticmedia  2 года назад

      🥺

    • @4khl.
      @4khl. 2 года назад +5

      @@abithaabitha4341 6LPA aayirikkum 😬

    • @kriss8606
      @kriss8606 2 года назад +4

      @@abithaabitha4341 haa oru 6 lakh per annum enna ah koch paranjath.

    • @abithaabitha4341
      @abithaabitha4341 2 года назад +1

      @@kriss8606 ഓ. അങ്ങനെ ആണല്ലേ...

    • @mohammedshameemrabbani1445
      @mohammedshameemrabbani1445 2 года назад +1

      @@kriss8606 but questionil oru maasam enn parayunnundallo. Apo 2 lakh paranju aval.. pinne aan 6 lakh sisterk undenn paranjath

  • @anagharaveendran305
    @anagharaveendran305 2 года назад +29

    50k salary ulla jobs undetto nammude naattil, especially private sectors.
    Cochin shipyard offered 50k for the probation period of Management trainee in the Engineering field.
    Professional university college professors with PhD earn nearly 60k and above per month.
    MNC Software professionals earn more than 50k per month.
    Other professionals like nationalised Banking professionals, engineers and doctors earn about 50 k.
    എന്തായാലും എനിക്ക് നിലവിൽ ജോലി ഒന്നുമില്ല😂😁 Studying.

    • @anirudhvenugopal1386
      @anirudhvenugopal1386 2 года назад +7

      I am working in IT industry in Bangalore...I earn above around 63 k with around 2 yrs of experience...IT industry offers very high salary provided you upskill yourselves in your domain....Also Bangalore City is bit expensive especially housing

    • @finisher6837
      @finisher6837 2 года назад +6

      White collar job ഉള്ളോരേ മാത്രം കെട്ടുവൊള്ളൂ വീട്ടിൽ ബോർഡ്‌ വച്ചാ മതി

    • @anagharaveendran305
      @anagharaveendran305 2 года назад +3

      @@finisher6837 50k salary ulla oru job parayan paranjittu kuttikal aarum paranju kettilla. Athinulla reply aanu ente comment. Pinne job ethayalum cheyyunna work responsibilities, required knowledge, skills and resources.. athineyokke adishthaanamaakiyulla salary aanu labhikkunathu. 50k salary ulla job nu athintethaaya effort undu. 10 k salary ulla job nu athintethaya effort undu. Athreyulloo vyathyasam. Ethra Effort ulla job edukkanam ennullathu ellavarudeyum personal choice aanu.

    • @anagharaveendran305
      @anagharaveendran305 2 года назад +3

      @@finisher6837 White collar job ullavare kettulloo ennullavarkku board onnum vakkanda. Avarkku athinulla equal educational qualification okke undakil avaru anganeyulla equal match thanne nokkulloo. Athinentha kuzhappam. Athinu board aavashyamilla. Avarkku arhathapettathe avaru thiranjedukkukayulloo.
      Athu avarude personal choice alle..

    • @finisher6837
      @finisher6837 2 года назад +1

      @@anagharaveendran305 athe, pakshe majoroty penpillerum swantham achante salary oo brothersinte salary oo compare aakkeettallalo parayunne.... Kittunodatholam poratte ennulla mindil maathram..... Athu prolsaahipikkenda kaaryamilla

  • @anjithvs4443
    @anjithvs4443 Год назад +3

    ഞാനൊരു എളുപ്പവഴി പറഞ്ഞുതരാം ഈ അമ്പതിനായിരം രൂപ ആലോചിക്കുന്ന പെൺപിള്ളേര് 25 k രൂപ ജോലി കിട്ടുന്ന ഒരാളെ കല്യാണം കഴിച്ചിട്ട് 25000 രൂപയ്ക്ക് അവര് ജോലിക്കു പോകുക അടുത്ത് ഒരു ലക്ഷം രൂപ ആഗ്രഹിക്കുന്ന പെമ്പിള്ളാര് അമ്പതിനായിരം രൂപ ചെക്കൻ ജോലി ചെയുക 50k അവര് ജോലിക്ക് പോകുക നിങ്ങൾക് സുഗായിട്ട് ജീവിക്കാം ✌🏻

  • @shamiishemeer
    @shamiishemeer 2 года назад +3

    കടം ഉണ്ടെങ്കിൽ ഉറപ്പായും വരുമാനം ഉണ്ടാവണം. ഇല്ലെങ്കിൽ അത് കുടുംബ ജീവിതത്തെ നന്നായി affect ചെയ്യും. കടം ഇല്ലെങ്കിൽ കിട്ടുന്നത് കൊണ്ട് സന്തോഷമായി കഴിയാം

  • @faizu5615
    @faizu5615 2 года назад +43

    Enikk 1 lakh salary undenkil njan kettunnavalkkum 70k + venam..allathe enteth mathram kandond oruthiyum varanda..😂🤗

  • @shastelecast7082
    @shastelecast7082 2 года назад +2

    ജീവിതത്തിലോട്ട് വരുമ്പോഴാണ് ഇതിന്റെ കാര്യങ്ങളൊക്കെ നിങ്ങൾക്ക് മനസ്സിലാവും ഇപ്പോൾ ഇതൊന്നും മനസ്സിലാവില്ല കാരണം ജീവിതം വേറെയാണ് അവിടെ 1000 പോലും തികയില്ല

  • @IamSunil017
    @IamSunil017 2 года назад +14

    5000 പറഞ്ഞ മിടുക്കി pwoli...👏👏

  • @anandusahadevan9977
    @anandusahadevan9977 2 года назад +15

    ഇത് ഇവരുടെ ബ്യൂട്ടീഷൻനു മാത്രമാണ്.. ഇത്രെയും... നമ്മൾ ആണുങ്ങൾങ്ങൾക് എങ്ങനെ എങ്കിലും തട്ടി മുട്ടി പോയാൽ മതി.. 😁😁😁

  • @sunrays5203
    @sunrays5203 2 года назад +11

    ഇവിടെ 50 k,80k....2L....
    ഒരു കാര്യം മനസ്സിൽ ആയി ഞമ്മക്, എനിക്ക് കേരളത്തിൽ നിന്ന് പെണ്ണ് കിട്ടില്ല... 😂😂😂
    So നേരെ തമിഴ്നാട്, കർണാടക, നോർത്ത്.... Etc പോയി വിവാഹം ചെയേണ്ടി വരും....
    എന്റെ സാലറി ഏകദേശം 15-20 മാത്രമേ ഉള്ളു...
    കന്നഡ പെണ്ണ് കുട്ടികൾ ആകുമോ...
    10 k ന് അവർ കുടുംബം നോക്കും....ബാക്കി ലാഭം ആയി 😄
    കേരളത്തിൽ ഉള്ള പെണ്ണ് കുട്ടികളെ പോലെ makeup etc ഒന്നും അധികം ഉള്ളവർ അല്ല.... എന്നാൽ സുന്ദരിമാർ ആണ്.....
    ധൈര്യം നല്ലത് പോലെ ഉള്ള പെണ്ണ് കുട്ടികൾ...
    പ്രശ്നം എന്താ എന്ന് വച്ചാൽ അവര്ക് ദേഷ്യം വന്നാൽ തീർന്ന്... 😂😂
    എന്നാൽ ഭർത്താവ്നെ ജീവനെ കാൾ ഇഷ്ടം ആണ്..

    • @Mabsticmedia
      @Mabsticmedia  2 года назад +1

      👍

    • @Soul-y5w
      @Soul-y5w 2 года назад +1

      ath kollam Aliya 🤣👍

    • @sunrays5203
      @sunrays5203 2 года назад

      @@Soul-y5w കർണാടകയിൽ ജോലി ചെയുന്നത് so....

    • @Soul-y5w
      @Soul-y5w 2 года назад +1

      @@sunrays5203 hmm 😄👍 enik marriage thaalparyam illeeh..

    • @coldfusion5153
      @coldfusion5153 2 года назад +2

      @@Soul-y5w bachelors colony ഉണ്ടാകണം വേറെ ആളുകൾ കാണും അതുപോലെ

  • @pewer8828
    @pewer8828 2 года назад +18

    Software 6lakh . Pogacham kurachu koodi poy .
    40k undegil Ival mare oke kettanathilum betham .Bengalil poyai 5 pennugale orumichu kettam pattum
    Gunamo mecham vilayo thucham 😅🔥

    • @Mabsticmedia
      @Mabsticmedia  2 года назад

      😂

    • @finisher6837
      @finisher6837 2 года назад

      🤣

    • @Abhi-ql8gm
      @Abhi-ql8gm 2 года назад +4

      Aaval karuthiyirikkunnath 6lac per annum enn paranjal monthly kittunna salary aaanennaaanu🤣🤣🤣🤣

    • @anandakrishnan428
      @anandakrishnan428 2 года назад +2

      Offer letteril 6lakh per year avum..ival thallunnatha..😂😂😂

    • @Zororighthand
      @Zororighthand 2 года назад +2

      Keriyappo thanne 6 lakh 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vysakhdas7816
    @vysakhdas7816 2 года назад +26

    ജോലിയില്ലേലും കുഴപ്പമില്ല ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ കുട്ടിയെ എനിക്ക് ഒരു ചെറിയ നോട്ടം ഉണ്ട് 🤭

  • @vijay-oj4mk
    @vijay-oj4mk 2 года назад +43

    പണക്കാരുടെ പിറകെ നടന്നാൽ പെൺ കുട്ടികളുടെ ജീവിതം കട്ടപ്പൊക.. പാവം ചെക്കൻമാരെ കെട്ടിയാൽ കൂലി വേല ചെയ്ത് കുടുബം പോറ്റും ഉറപ്പ്‌ 😁😁😁

    • @Mabsticmedia
      @Mabsticmedia  2 года назад +1

      ❤️❣️

    • @Harshith890
      @Harshith890 2 года назад +2

      😂😂😂ഇതൊന്നും അല്ല റിയാലിറ്റി.. കൂലിപ്പണിക്കാർ നല്ലോണം നോക്കും. പണിക്കാരന്റെ കൂടെ കട്ടപ്പൊക എന്നൊക്കെ 😂

    • @vijay-oj4mk
      @vijay-oj4mk 2 года назад

      @@Harshith890 അതെ കന്നകി സറി യല്ലേ പെൻ കുട്ടികൾ അധികവും പണത്തിനു പിറകെ ഓടും 🤣🤣🤣

  • @Ghost-i2r
    @Ghost-i2r 2 года назад +16

    5k venam എന്ന് paranja kutti anu ente hero🔥⚡️

    • @finisher6837
      @finisher6837 2 года назад

      അതെ ഉള്ളത് കൊണ്ട് ഓണം പോലെ

    • @Mabsticmedia
      @Mabsticmedia  2 года назад

      🔥❤️

    • @pgmathur2211
      @pgmathur2211 2 года назад

      Exactly 👍💯

    • @kunjavatone3464
      @kunjavatone3464 8 месяцев назад +1

      ആ കുട്ടിക്ക് ജീവിത ചിലവിനെ കുറിച് ഒരു ധാരണയും ഇല്ല അതാ. അങ്ങനെ paranje

  • @yousufs325
    @yousufs325 2 года назад +8

    8 year experienced good software engineer earns at least 25 lpa which translates to 1.5 l per month approx

  • @arunlalpnair3563
    @arunlalpnair3563 2 года назад +22

    ക്യാഷ്‌ വേണ്ടി ഉള്ള സ്നേഹം

  • @mahathma6784
    @mahathma6784 2 года назад +11

    05:00❤️

  • @abdulnisar7019
    @abdulnisar7019 4 месяца назад +1

    ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ ഉള്ള ഒരു മനസ്സ് ഉണ്ടായാൽ മാത്രം മതി,,,

  • @forest7113
    @forest7113 2 года назад +6

    Kooli pani 25 divasam kittiyal shambalam_₹25000
    ITI job_15000-25000
    Engineering 25000-35000
    Banking 25000- 35000
    Nurse 25000-30000
    Teacher 7000-15000
    Accountant 25000-30000
    Cashier 10000-15000
    Chef 20000-40000
    Employee 8000-13000
    Auto Driver 15000-23000
    Collector 50000-70000
    Bank clerk 12000. -24000
    Sales man 8000-10000
    Railway job 22000- 35000
    Event mangaging busi 50000-1lkh
    Cateering 50000-80000
    Lab 15000- 24000
    Shop business 15000-30000
    ഇതാണ് നാട്ടിലെ അവസ്ഥ , അപ്പോ ഇവരൊക്കെ ആരെ കെട്ടോ ആ !

    • @Mabsticmedia
      @Mabsticmedia  2 года назад

      😮👌

    • @naveenm6090
      @naveenm6090 2 года назад

      Central govt officer jobs oke?

    • @forest7113
      @forest7113 2 года назад

      @@naveenm6090 sbi clerkinum,railways offucersinteyum starting salary 28000 roopa aanu 10 varsham kazhinjalum 32000 roopa kittiya aayi....High paid salary കിട്ടുന്നത് engineering sectional ulla senior udyogastarkku aanu.athu àake koracchu vaccncye oluu...job security athanu ellavarum നോക്കുന്നത്

    • @forest7113
      @forest7113 2 года назад

      @@naveenm6090 post officil 11000 roopa മുതൽ ആണ് salray!

    • @naveenm6090
      @naveenm6090 2 года назад

      @@forest7113 bro PO jobsinu 50+ indallo, koodathe 42k basic pay ulla Central govt jobs ind( starting) , enik ipo 25k ind esic yil aanu

  • @sherinalex4288
    @sherinalex4288 2 года назад +12

    Engineers, doctors,lawyers, business, scientists, doctorates, artists and etc...will get minimum of 50k range....for all high skilled jobs u can get this salary scale in india.

  • @mebin0059
    @mebin0059 2 года назад +6

    Ningalil joli illatha freshers undengil , just go to Pune , lot of BPO ( business process outsourcing) , BPO can be an operations job in asset management(investment banking, banking operations) or accounting(any company in the world) or many project mangement or logistics etc .. I am talking more about commerce , accounting or business studies , law ( compliance jobs ) background. Check for opportunities in State Street syntel , bnymellon, amdocs , eclarks ... Etc
    Pinne for engineers ,more opportunities in Pune are software based and also manufacturing , robotics etc . There are many manufacturing companies in Pune same like Chennai

  • @anoopjohny9474
    @anoopjohny9474 2 года назад +5

    50k😐 ഇവിടെ engineering പഠിച്ചിട്ട് supervisor ആയി പോകുമ്പോള്‍ കിട്ടുന്നത് 7k-8k ആണ്‌😢

    • @xpulse_machan6581
      @xpulse_machan6581 Год назад +1

      Myr എനിക്ക് പ്ലസ് ടു ഒള്ളു 30k salary kittund 😄

    • @nja2087
      @nja2087 Год назад

      😬

    • @Sun-go-10
      @Sun-go-10 Год назад

      @@xpulse_machan6581 eatha job?

  • @dhiljithkrishna3922
    @dhiljithkrishna3922 2 года назад +20

    Bro boys bike നെ സ്നേഹിക്കുന്നത് എന്ത് കൊണ്ട് എന്നുള്ളതിനെ പറ്റി ഒരു വിഡിയോ ചെയ്യുമോ. Public opinion video

  • @den12466
    @den12466 2 года назад +3

    Software engineer fresher n around 4 LPA ആണ് normally
    പിന്നെ ആകുട്ടിയുടെ ചേച്ചിക്ക് 6 L Per Annum ആയിരിക്കും 😬

  • @anilkurian3638
    @anilkurian3638 2 года назад +1

    മോൾ ആണ് മിടുക്കി കുട്ടി അയാൾക്ക് ജോലിയില്ലേലും ഞാൻ അയാളെ നോക്കിക്കോളാം മോളാണ് യഥാർത്ഥ മിടുക്കി കുട്ടി

  • @ramachandran5854
    @ramachandran5854 2 года назад +5

    Ithrayum...salari..undenkil....ivalumare..kettunnathe...endhina♥️

    • @dhaveshps3096
      @dhaveshps3096 2 года назад

      definitely..will get someone out of the box

  • @123npb
    @123npb 2 года назад +5

    സ്റ്റാർട്ടിങ്കിൽ 50k സാലറി മേടിക്കുന്ന ഗവണ്മെന്റ് ജീവനക്കാർ ചുരുക്കം..... എന്നിട്ടും... പ്രൈവറ്റിൽ ഇതിന്റെ മടങ്ങും.... എന്നിട്ടും.... ഗവണ്മെന്റ് ജോലി തന്നെ വേണം..... അത് മാറിയേ പറ്റുള്ളൂ....

    • @Mabsticmedia
      @Mabsticmedia  2 года назад

      😂

    • @Ambathoor_singam
      @Ambathoor_singam 2 года назад

      Ksrtc ശമ്പളമില്ലാതെ തൂക്കി വിൽക്കേണ്ട അവസ്ഥ. Airport private sectors adani kondupoyi . Govt employees പട്ടിണിയുടെ വക്കിൽ. പിന്നെ എന്ത് കണ്ടിട്ടാണ് ആവൊ

  • @vineeths2554
    @vineeths2554 2 года назад +4

    ജോലി ഇല്ലെങ്കിൽ നോക്കിക്കോളാം എന്ന് പറഞ്ഞ് പെങ്കൊച്ചിനെ നമ്പർ കിട്ടുകയാണെങ്കിൽ മെസ്സേജ് അയക്കുക 😜

    • @Mabsticmedia
      @Mabsticmedia  2 года назад

      😂

    • @vishnunatesan1624
      @vishnunatesan1624 2 года назад

      പിന്നെ ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നത് 😂😂😂😂😂

  • @scuba2739
    @scuba2739 2 года назад +11

    ഞാൻ വല്ല റേഷൻ അരി ഒക്കെ വാങ്ങി അച്ചാറും കുട്ടി തിന്നു ജീവിക്കാൻ പോകുവാ

  • @dhaveshps3096
    @dhaveshps3096 2 года назад +13

    70000 vangeettu polum.1 lakh mukilil venam ennu kettittundu.ഫെൺകുട്ടികൾക്ക് എല്ലാം അതുക്കും മേലേ....മേലേ മേലേ

    • @Mabsticmedia
      @Mabsticmedia  2 года назад +1

      🥺😮

    • @pratheeknelyat2071
      @pratheeknelyat2071 2 года назад +4

      മച്ചാനെ ജോലിയുള്ള educated ആയിട്ടുള്ള പെൺകുട്ടികളെ മാത്രം കേട്ടുക, ഇല്ലെങ്കിൽ ജീവിതം കൈവിട്ട് പോകും.

    • @dhaveshps3096
      @dhaveshps3096 2 года назад +1

      @@pratheeknelyat2071 searching..hope will find before death.

  • @ArunRaj-cm3zn
    @ArunRaj-cm3zn 2 года назад +3

    Njan കല്യാണം കഴിച്ചിട്ട് avale ഒരുപാട് സ്നേഹിച്ചു avale ജോലിക്ക് വിട്ടു സുഖമായിട്ട് ജീവിക്കണം എന്നാണ് ആഗ്രഹം 😁

  • @malluthug3599
    @malluthug3599 Год назад +3

    6lack montly salary വേണം പറഞ്ഞ ആ കുട്ടിയെ ഞാൻ കല്യാണം കഴിക്കാം എനിക്ക് montly 5lack വരുമാനം ഉണ്ട് 15കോടിയുടെ asset ഉണ്ട് . 2വർഷത്തിനുള്ളിൽ ഒരു mbbs degree കിട്ടും. ആ കുട്ടി എന്ത് ചെയ്യുന്നു വീട്ടിൽ എത്ര കോടിയുടെ സ്വത്ത് ഉണ്ട് എന്നും.എനിക്ക് എത്ര കോടി ശ്രിധനം തരും എന്നും ഒന്ന് പറയാമോ ???

  • @DWARAKA555
    @DWARAKA555 2 года назад +3

    50000 രൂപ ഇപ്പൊ കിട്ടും.. രാവിലെ rubber ടാപ്പിങ് പണിക്കു പോയാൽ മാസം oru 20000 രൂപ ഉണ്ടാക്കാം ഉച്ചക്ക് മുന്നേ ജോലിയും കഴിയും.. അങ്ങനെ ഉള്ളവരെ ഇവറ്റകൾക്ക് പറ്റുകയും ഇല്ല. ഇവർക്ക് മെയിൻ govt ജോലി ആണ് ആവശ്യം.. സാലറി വേണ്ട എന്നൊക്കെ പറയും പക്ഷെ മനസ്സിൽ ഉയർന്ന ചിന്ത ആകും

  • @vipinkr1819
    @vipinkr1819 2 года назад +1

    ടോറസ് ലോറികൾ ഓടിക്കുന്ന ഒരാൾക് എവിടെയും 1200 per day salary ഉണ്ട് പക്ഷേ പെൺകുട്ടി കൾക്ക് ഡ്രൈവർമാരെ ഇഷ്ടമല്ല അത് എന്താണ് എന്ന് എനിക്ക് മനസിലാകുന്നില്ല

  • @praveenkannan4988
    @praveenkannan4988 2 года назад +3

    5:01 കുട്ടി mass⚡️⚡️⚡️⚡️❤❤❤

  • @arunajay7096
    @arunajay7096 2 года назад +12

    8:02 6 lakhs ന് ഉള്ള ഒരു മുതൽ 🤣😏😏

  • @basilkuriakose3658
    @basilkuriakose3658 2 года назад +1

    അങ്ങനെ ലോക വിവരം ഉള്ള കൊറച്ചു പിള്ളേരെ കണ്ടു 🌿

  • @anupamaashok4837
    @anupamaashok4837 2 года назад +23

    Pavam ipozathe anpiller .30kazinjal pennumilla 28high salary jobum venam.ennal penkutykalko neramvannam samsarikanulla kazivo moral values polum undagilla.swantham Kalil ninnit demandadik that's ok

  • @babupa7633
    @babupa7633 Год назад

    ദൈവമേ ഈ മക്കളെ കാത്തു കൊള്ളേണെ. ആർക്കും അടിച്ച് പൊളിക്കേണ്ട. നന്നായി ജീവിച്ചു പോണം. മക്കളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @ajithnandakumar4721
    @ajithnandakumar4721 2 года назад +15

    അടിപൊളി ! യോഗമില്ലമ്മിണിയെ ആ പായ അങ്ങട് മടക്കിക്കോളി

  • @sanjayayurvedayoga
    @sanjayayurvedayoga 2 года назад +1

    രണ്ടാമത് അഭിപ്രായം പറഞ്ഞ പെൺകുട്ടി സംഭവം തന്നെയാണ് 🥰❤️

  • @s___j495
    @s___j495 2 года назад +4

    ഇവിടെ എല്ലാവരും കുറേ സ്വപ്നം ലോകത്ത് ആണ് എല്ലാവരും daily 1000 രൂപ പോലും വേണ്ടന്നോ ഭാര്യ ഭർത്താവ് അവർക്ക് ജീവിക്കാം അവരുടെ ഇടയിൽ രണ്ട് കുഞ്ഞുങ്ങൾ വന്നാൽ ഈ 1000 ഒന്നും തികയില്ല മക്കളെ 😂എല്ലാവരും വേറെ ഏതോ സ്വപ്നലോകത്തു തന്നെ ആണ് കഷ്ടം 😪 പിന്നെ ഇന്നലത്തെ കാലത്ത് ഒരു ഫാമിലി ജീവിക്കാൻ വേണ്ടി കുറഞ്ഞത് ഒരു 25000 രൂപ എങ്കിലും വേണം അതും ഒരാൾക്ക് പോരാ ഭാര്യക്കും, ഭർത്താവിനും കൂടി ഒരു 50,000 രൂപ വേണം ഒരാൾക്ക് 25,000 സാലറി വേണം എങ്കിലേ ഇക്കാലത്തു ജീവിക്കാൻ പറ്റൂ ബ്രോ
    പിന്നെ 1000 രൂപയോ കഷ്ടം രണ്ട് പിള്ളേർക്ക് രണ്ട് ജോഡി ഡ്രസ്സ്‌ എടുക്കാൻ വേണമല്ലോ 5000 രൂപ കഷ്ടം തന്നെ കുറേ ഊള ചിന്താഗതി ഉള്ള ന്യൂ ജനറേഷൻ
    പിന്നെ ഇവിടെ പറഞ്ഞു ഡെയിലി 1000 രൂപ വേണ്ട എന്ന് അതിന് അനുസരിച് ജീവിച്ചാൽ.... 😂മതി എന്നൊക്കെ പിന്നെ കോപ്പാണ് ചുമ്മ പറയാൻ ആർക്കാ പറ്റാത്തത്

    • @Mabsticmedia
      @Mabsticmedia  2 года назад

      🥺

    • @athiest-vd8ex
      @athiest-vd8ex 2 года назад +1

      Ration kadayil ninn Ari vangi ,ulla naracha dress itt jeevicha ithokke mathi setta 😀

  • @BineshKadavil
    @BineshKadavil 4 месяца назад

    ആയിരം രൂപയും അതിൽ കുറവുണ്ടെകിലും അതിനനുസരിച്ചു ജീവിച്ചുപോകാം അന്ന് പറഞ്ഞ ആ കുട്ടിയുടെ മനസ്സാണ് ഏറ്റവും വലുത് അതാണ് sathyam

  • @legendarybeast7401
    @legendarybeast7401 2 года назад +6

    20-30 പറഞ്ഞ പെണ്ണുങ്ങൾ ആണ് practical ആയി ചിന്തിക്കുന്നവർ.

  • @vipinkkkk
    @vipinkkkk 2 года назад +4

    Its all about lifestyle.....no matter what you get or how much you get, it will depend on your craving and how you spend. Sometimes 20k will be enough and sometimes even 2-3 lakh per month may not be enough. This is by experience, however I do feel the last lady was very matured to point out few things, it shows how you see your life in school and after marriage.

  • @sbbyinna3427
    @sbbyinna3427 2 года назад +7

    വീട്ടിലെ വെള്ളത്തിൻഡ്പോലും വില അറിയാത്ത കുട്ടിക്ളോട് പോയി 🤔🤔🤔🤔

  • @nishadkamal4480
    @nishadkamal4480 2 года назад +21

    1 ലക്ക്.... കിട്ടുന്ന... ജോലി... ഉണ്ട്..
    .. Thats.... Bussiness.... 😎

    • @Mabsticmedia
      @Mabsticmedia  2 года назад +1

      😮

    • @sarath2494
      @sarath2494 2 года назад

      കടത്ത് 🤣🤣🤣

    • @binz_KL-33
      @binz_KL-33 2 года назад +1

      No bro, Certified personal trainer and fitness manager in banglore. 1.4 lahk per month. Well settled banglore 5000 paranja AA penkuttiyude veedu avida???

    • @_AmericanPsycho
      @_AmericanPsycho 2 года назад +1

      @@binz_KL-33 ninte kundiyil

  • @mastertheblaster6061
    @mastertheblaster6061 9 месяцев назад +2

    1.25L+ / per month(15LPA) technopark, Trivandrum -il medikunna ithu kanunna pennu kittatha njn😂😂😅

  • @Nivedhya143
    @Nivedhya143 2 года назад +5

    0:29 മിടുക്കി

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 2 года назад +10

    Koolippani mass aanu site work aanel 1 month 25 k vare kittum. 🔥

    • @Mabsticmedia
      @Mabsticmedia  2 года назад

      🔥❤️

    • @kiranpj8797
      @kiranpj8797 2 года назад +3

      8500 രൂപയ്ക്ക് ജോലി ചെയ്തിരുന്ന EEE engineer ആയ ഞാൻ 🥴🥴🥴

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine 2 года назад +1

      @@kiranpj8797 🤣

    • @kiranpj8797
      @kiranpj8797 2 года назад

      @@TonysMediaByTonyTAugustine 🙁

  • @Qatarkerala
    @Qatarkerala 2 года назад +6

    പെണ്ണ് കെട്ടിയാൽ ഞാൻ പണിക് പോകില്ല plus 2 kayinjapo തുടങ്ങിയ പണി ഹോട്ടൽ, കൂൾബർ, workshop, tyre shop ആപോയൊക്കെ ente പ്രായക്കാർ പെൺപിള്ളേർ പോരേൽ തക്കിടാ തരികിട നടത്തി കളിച്ചു നടന്നു inshaallah enganum പെണ്ണ് കെട്ടിയാൽ മിനിമം അവളെ ഒരു 5 കൊല്ലമെങ്കിലും പണിക്ക് വിട്ടിട്ട് ഞാൻ പോരേൽ മലർന്നു കിടക്കും 🤗🤗

  • @akhilambadathviswanathan
    @akhilambadathviswanathan 2 года назад +1

    50k and above paranja ellavareyum enik eshtapettu.. genuine reply aayit thoni..20k below paranjavar cash ne kurich valiya idea ellathavr aanu ennu thonunnu..
    🔥Dare to dream🔥karthik surya vlogs..😘😘

    • @ahammed_suhail_
      @ahammed_suhail_ 2 года назад +2

      😅but 50k below ഉള്ളവരാണ് 80% യുവാക്കളും

    • @akhilambadathviswanathan
      @akhilambadathviswanathan 2 года назад

      @@ahammed_suhail_ mm.. enth cheyyana natil salary illallo job maathramalle ullooo.

    • @akhilambadathviswanathan
      @akhilambadathviswanathan 2 года назад

      @@ahammed_suhail_ aagrahikunnathinu thettonnum ellallo ?? Kunnolam aagrahichale kunni kuruvolam enkilum kitoo ennanallo??

    • @krishnadaskp21
      @krishnadaskp21 2 года назад +1

      @@akhilambadathviswanathan Naatil nalla salary und. Especially in IT. Ee last 2 year nalla competitive aayt aanu offers thannirikkane

    • @akhilambadathviswanathan
      @akhilambadathviswanathan 2 года назад

      @@krishnadaskp21 ealadesham ethra kittum bro?? Per month??

  • @Abhi_Amigo25
    @Abhi_Amigo25 2 года назад +18

    മാസം പതിനായിരം രൂപ തികച്ച കിട്ടാത്ത ലെ ഞാൻ: നമ്മളില്ലെയ് 😁✌️

  • @SunilKumar-uu6fn
    @SunilKumar-uu6fn 2 года назад +1

    ലോകത്തുള്ള എല്ലാ ആൺകുട്ടികളും പെൺകുട്ടികളും സ്കൂളിൽ പോകുന്നു കോളേജിൽ പോകുന്നു ഉയർന്ന വിദ്യാഭ്യാസം നേടുന്നു പക്ഷേ 70% കുടുംബത്തിലും ഭർത്താവിന് ജോലിയുണ്ട് ഭാര്യക്ക് ജോലിയില്ല അപ്പോൾ പിന്നെ ഇവർ എന്തിനായിരിക്കും സ്കൂളിലും കോളേജിലും പോകുന്നത്... 🤔🙄

  • @janeroxy1361
    @janeroxy1361 2 года назад +3

    ഇത് ഇപ്പോ പേര് മാറ്റി സ്ത്രീധനം എത്ര വേണം എന്ന് ആണ്കുട്ടികളോട് ചോദിക്കുന്നതായിരുന്നേല്‍ കാണായ്രുന്നു...

  • @Keralastories740
    @Keralastories740 Год назад

    Epolum മാസം 15k vech സുഗമായി പോവുന്നവർ ഉണ്ട്..... Example(ente വീട് തന്നെ ❤️)

  • @aesthetic0928
    @aesthetic0928 2 года назад +4

    3:28 Mass🔥

  • @nadiyashefeeque8510
    @nadiyashefeeque8510 2 года назад +2

    30000 കിട്ടാൻ ഹൈടെക് ആവണം എന്നൊന്നും ഇല്ല.... എന്റെ hus driver ആണ്... പുള്ളിക്ക് 40000 വരെ ഒക്കെ കിട്ടുന്നുണ്ട് monthly.......കൂടിയും കുറഞ്ഞും ഒക്കെ kittum.... കിട്ടുന്നതിന് അനുസരിച്ചു ചിലവാക്കുക athre olluu

    • @coldfusion5153
      @coldfusion5153 2 года назад

      ഡ്രൈവര് 40,000?? എവിടെ ദുഫായിൽ ആയിരിക്കും

    • @coldfusion5153
      @coldfusion5153 2 года назад

      @@sreekanthindia7200 ചിലപ്പോ ലോഡ് കഞ്ചാവ് ആയിരിക്കും 😁😁

  • @SHYLOCK436
    @SHYLOCK436 2 года назад +6

    0:19കുട്ടി കൊള്ളാം 😍😂

  • @pachupachu2390
    @pachupachu2390 Год назад +1

    😍😍😍എന്റെ lover എന്തേലും ഒരു പണി മതി എന്നാണ് എന്നോറഞ്ഞെ 😍😍

  • @NEXTVALIDHANI
    @NEXTVALIDHANI 2 года назад +3

    മോളെ കോളേജിൽ പൊഴി പഠിക്കുന്ന പോലെ അല്ല ജോലിക്ക് പോവുന്നത്. കണ്ടവൻ മാരുടെ ആട്ടും തുപ്പും സഹിച്ചാണ് ഓരോ ആണ്പിള്ളേരും ദിവസം മുന്നോട്ടു നീക്കുന്നത്.

    • @Mabsticmedia
      @Mabsticmedia  2 года назад

      😮

    • @Kydyhsh
      @Kydyhsh Год назад

      💯

    • @NEXTVALIDHANI
      @NEXTVALIDHANI Год назад

      ഞാൻ 3 വർഷം കോളേജിൽ പഠിച്ചതാണ്. ഇനി അതും പറന്നു ഒന്നും പറയണ്ട 🙏