താങ്കൾ പറഞ്ഞത് ശെരിയാണ്, പക്ഷേ ഒന്നും ഇല്ലാത്തപ്പോൾ ഇതെങ്കിലും കിട്ടിയല്ലോ എന്ന് വിചാരിക്കുന്ന ഒത്തിരി പേർ കേരളത്തിൽ ഉണ്ട്. അങ്ങനെ ഉള്ളവർക്ക് വേണ്ടിയാണ് ഇത് ഇട്ടത്. പിന്നെ നല്ല പ്രഫഷണൽ സിംഗേഴ്സ് നെ സംബന്ധിച്ച് അവർക്കു ഇങ്ങനെയുള്ള karoakeയെ ആശ്രയിക്കേണ്ടി വരില്ലല്ലോ. അവർ ലൈവ് ആയിട്ട് വായിച്ചു കൊടുക്കുന്ന artist കളെ വച്ചിട്ടല്ലേ പ്രോഗ്രാംസ് ചെയ്യുകയുള്ളൂ. Proffessionals അങ്ങനെ അല്ലേ ചെയ്യേണ്ടത്? 🥰
Thanks alot very helpful ❤
സൂപ്പർ
🙏🙏🙏🙏🙏
നല്ല പാടാൻ കഴിയുന്ന കാരോക് ട്രാക്ക്
Thanks 🥰
Vefr
നന്നായി
ഓർക്കസ്ട്ര പോരാ ഫുട്ട് ഡ്രം ഒന്നുമില്ല ഈ പാട്ടിൽ തബലയാണ് മെയിൻ അല്ലാതെ മൃതംഗ തബലയല്ല ഒരു പ്രഫഷണൽ പാട്ടുകാരന് പാടാൻ പറ്റിയ കരോക്കെ അല്ല ഇത്