Ex- Muslim പൊന്നാനി കാരൻ മൈതാനത്തിന്റെ മധ്യത്തിൽ മലർന്നു കിടന്ന് || Pr. IQBAL || AROMA TV

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 221

  • @annielukose8406
    @annielukose8406 6 месяцев назад +21

    Blessed testimony.... Godbless you.... അനേക ഇസ്ലാം സഹോദരങ്ങൾക്കു പ്രേചോദനമായി തീരട്ടെ..... Godbless you abundently..... We will pray for your family & ministry..... 👍

  • @mercysamuel8131
    @mercysamuel8131 6 месяцев назад +18

    ദൈവനാമത്തിനുവേണ്ടി കർത്താവിന്റെ ദാസൻ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കായി നന്ദിയോടെ ദൈവത്തെ സ്തുതിക്കുന്നു

  • @vijayalakshmik9566
    @vijayalakshmik9566 6 месяцев назад +19

    അനേകരെ രക്ഷയിലേക്കു നയിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @MARTINVV-mu9ye
    @MARTINVV-mu9ye 6 месяцев назад +9

    വേറിട്ട അനുഭവമായി വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യമാണ്... അവസാനം വരെ കേൾക്കുക. ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ പാസ്റ്റർ.,,🙏💯❣️

  • @annammasam9193
    @annammasam9193 6 месяцев назад +13

    ഇനിയും ധാരാളമായി യേശു അനുഗൃഹിക്കട്ടെ സഹായിക്കട്ടെ പാസ്റ്ററെ🙏🏽

  • @philiposeputhenparampil69
    @philiposeputhenparampil69 6 месяцев назад +10

    പ്രിയ സഹോദരാ, താങ്കളുടെ സാക്ഷ്യം അനേകരെ ജീവനുള്ള ദൈവമായ കർത്താവായ യേശുക്രിസ്തുവിങ്കലേക്ക് നടത്തട്ടെ എന്ന് ആശംസിക്കുന്നു. നന്ദി.

  • @binuroy1775
    @binuroy1775 6 месяцев назад +2

    Blessed testimony..god bless paster. ഇനിയും അനേകരെ നേടാൻ കർത്താവ് ഉപയോഗിക്കട്ടെ

  • @febababu6438
    @febababu6438 6 месяцев назад +5

    വർഷങ്ങൾക്കുശേഷം pr ഇക്ബാലിനെആരോമ ചാനലിൽ കൂടെ കാണുവാൻ സാധിച്ചതിൽ ഒരുപാട്‌ സന്തോഷം. പീച്ചിയിൽ ആയിരുന്നസമയം ഓർക്കുന്നു. God bless you pr iqbal and family.

  • @ShynaRh
    @ShynaRh 6 месяцев назад +7

    പാസ്റ്റർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കപ്പെട്ട വലിയ സാക്ഷ്യം ഞാനും മുസ്ലിം കുടുംബത്തിൽ നിന്ന് രക്ഷിക്കപ്പെട്ടു വന്ന ഒരു സഹോദരിയാണ് ഈ ദൈവത്തെ അറിഞ്ഞതിൽ കൂടുതൽ സന്തോഷം ഈ ലോകത്തിൽ വേറെ ഒന്നുമില്ല ആമേൻ ആമേൻ സ്തോത്രം സ്തോത്രം🙏🏻🙏🏻🙏🏻🙏🏻👍🏻

    • @samoommen2177
      @samoommen2177 6 месяцев назад +1

      യേശുവിൻ്െ കരുതൽ, സ്നേഹം കൂടെയുണ്ട്, ആരാധന യേശുവിനു ❤

  • @marysam7625
    @marysam7625 6 месяцев назад +32

    Praise the Lord വരും കാലങ്ങളിൽ അനേകാരെ ക്രിസ്തുവിലേക്കു നേടുവാൻ ദൈവം സഹായിക്കട്ടെ,..

  • @molythomas3760
    @molythomas3760 6 месяцев назад +13

    Pastor Iqbal, your calmness came from your parents only. Because I have never heard anyone from this community who does not torture own blood. Wonderful testimony. Thank you AROMA TV. TOO

  • @josephthomas919
    @josephthomas919 6 месяцев назад +9

    സത്യദൈവത്തെ രുചിച്ചറിയുവാൻ അനേകരെ ദൈവം കണ്ടെത്താൻ നമുക്ക് പ്രാർത്ഥിക്കാം. Praise the lord

  • @MARTINVV-mu9ye
    @MARTINVV-mu9ye 6 месяцев назад +20

    യേശു ക്രിസ്തു ഇന്നും ജീവിക്കുന്ന ഏക നിത്യ സത്യ രക്ഷകനായ പരിശുദ്ധ ദൈവം ,🙏💯

  • @sheebasam5605
    @sheebasam5605 6 месяцев назад +1

    Praise the Lord

  • @dilipkoshy1726
    @dilipkoshy1726 6 месяцев назад +13

    യേശു അപ്പായുടെ മഹാസ്നേഹം ഓർക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു,ആമേൻ ,വളരെ പക്വത നിറഞ്ഞ ഒരു സാക്ഷ്യം❤❤❤പ്രിയപെട്ട ഡാനിയൽ പാസ്റ്റർ അങ്ങ് ഒത്തിരി പേരുടെ ജീവിതം മാറ്റിമറിക്കുന്നു ,നന്ദി പാസ്റ്റർ

  • @philipabraham3565
    @philipabraham3565 6 месяцев назад +9

    കർത്താവേ ഈ പാസ്റ്റർ ഇല് കൂടി ഞങ്ങളെ കൂടുതൽ ബലപെടുതിയത്തിന് സ്തോത്രം

  • @tonygeor1
    @tonygeor1 6 месяцев назад +6

    സ്തോത്രം 🙏🏼 ഇക്ബാൽ പാസ്റ്റർ.. വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏼

  • @aliphilip4741
    @aliphilip4741 6 месяцев назад +24

    Pr. ഇക്ബാൽ
    ദൈവം അനുഗ്രഹിക്കട്ടെ

  • @williamjosephofficial4067
    @williamjosephofficial4067 6 месяцев назад +1

    Pastor ഇക്കു പീച്ചി സഭയിൽ ഞാനും ഉണ്ടായിരുന്നു. He was really an inspiration for all of us.
    May God use you for His Kingdom ❤

  • @babumathew3711
    @babumathew3711 6 месяцев назад +8

    നമ്മുടെ കർത്താവ് എത്ര വലിയ ഭയാലുവായദൈവമാണ് ഇത്ര വലിയ രക്ഷ ലഭിപ്പാൻ ഞാനും എന്റെ കുടുബവും ഒന്നും അല്ല പ്പാ കൃപ ഒന്നു മാത്രം അതെ കൃപദൈവ കൃപ മാത്രം ഇക്കു ബ്രദറെ നമുക്ക് ഒരുമിച്ച് യേശുകൃസ്തുവിൽകൈകോർത്ത് പ്രാർത്ഥനയിൽ ഓർക്കാം കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ കർത്താവിന്റെ വരവിനായി ഒരുങ്ങാം പാടാം പ്രാർത്ഥിക്കാം ഞങ്ങളെയും ഓർത്ത് പ്രാർത്ഥിക്കണം

  • @roymathews9538
    @roymathews9538 6 месяцев назад +12

    Blessed Testimony. Glory to Jesus Christ. Hallelujah

  • @MolyThomas-s9w
    @MolyThomas-s9w 6 месяцев назад +1

    God bless you

  • @benzvzvz9956
    @benzvzvz9956 6 месяцев назад +13

    Daivadasane ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ. Praise the Lord.

  • @leonadaniel7398
    @leonadaniel7398 6 месяцев назад +4

    മൂന്ന് മണിക്കൂർ നീണ്ട ഈ ശക്തമായ സാക്ഷ്യം മുഷിപ്പില്ലാതെ കണ്ടു.....! കർത്താവെ സ്തോത്രം, അപ്പാ അങ്ങയുടെ ദാസനെ അങ്ങ് സൂക്ഷിച്ചുകൊള്ളേണമേ

  • @thomasjoy115
    @thomasjoy115 6 месяцев назад +10

    Wonderful testimony. Praying to open several Hearts by hearing this inspiring testimony through AROMA TV. God bless.

  • @sankarannairm3316
    @sankarannairm3316 6 месяцев назад +14

    ആമേൻ ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന മഹത്വംത്വം സ്തോത്രം സ്തോത്രം സ്തോത്രം

  • @abiyajohnjohn4904
    @abiyajohnjohn4904 6 месяцев назад +13

    ഇത് ഞങ്ങളുടെ പ്രിയപ്പെട്ട ഇക്കു അങ്കിൾ.. ഐപിസി പീച്ചി സെന്റർ സഭയിൽ പാസ്റ്റർ A. K Thampi ദീർഘവർഷങ്ങൾ കർത്താവിന്റെ വേലയിൽ ആയിരുന്നപ്പോൾ ഇക്കു അങ്കിൾ അവിടെ ഉണ്ടായിരുന്നു. വളരെ നല്ല ഓർമകൾക്കായി കർത്താവിനെ മഹത്വംപ്പെടുത്തുന്നു . വർഷങ്ങൾക്കുശേഷം ഇങ്ങനെ ഒന്ന് കാണുവാൻ ഇടയായത്തിൽ ദൈവത്തിന്‌ നന്ദി അർപ്പിക്കുന്നു..Praise the Lord

    • @leonadaniel7398
      @leonadaniel7398 6 месяцев назад +1

      കർത്താവിന്റെ നാമം മഹത്വപ്പെടുമാറാകട്ടെ

    • @bethesda7908
      @bethesda7908 6 месяцев назад +1

      Christ is living God only praise the lord thank you 2:08:51

  • @babupillai6367
    @babupillai6367 6 месяцев назад +11

    GOD BLESS YOU ❤
    PASTOR ❤❤❤❤❤❤

  • @mallikarahim2363
    @mallikarahim2363 6 месяцев назад +11

    പാസ്റ്റർ ഇക്ബാൽ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം, കുവൈറ്റിൽ JDM ചർച്ചിൽ വന്നപ്പോൾ ശുഷ്രൂഷ അനുഭവിക്കാൻ, പരിചയപ്പെടുവാൻ ഇടയായി, അന്ന് നല്ല ചെറുപ്പം ആയിരുന്നു, ഇപ്പോൾ കുറച്ചു മാത്രം വ്യത്യാസം ഉള്ളു,

  • @tonygeor1
    @tonygeor1 6 месяцев назад +12

    പരിശുദ്ധാത്മാവിൽ സംസാരിക്കുന്നത് കൊണ്ടു ദൈവീക സാന്നിധ്യം അനുഭവിക്കുന്നു... എല്ലാ മുഴങ്കാലും മടങ്ങുന്ന ഒരേ ഒരു നാമം... ആ നാമത്തിന്റെ മുന്നിൽ കീഴടങ്ങിയതു ഭൂമിയുടെ അടിസ്ഥാനങ്ങൾ ഇടുന്നതിന് മുമ്പ് ദൈവദാസനെ ദൈവം കണ്ടത് കൊണ്ടു മാത്രം 🙏🏼 നിത്യജീവനായി നിയമിക്കപ്പെട്ടവർ... 🙏🏼

    • @tonygeor1
      @tonygeor1 6 месяцев назад +1

      നിരാശ യാണ് ശത്രുവിന്റെഏറ്റവും വലിയ പദ്ധതി

    • @tonygeor1
      @tonygeor1 6 месяцев назад +1

      ദൈവത്തിന്റെ ബുദ്ധി അപ്രമേയമത്രേ... 🙏🏼

    • @tonygeor1
      @tonygeor1 6 месяцев назад +2

      ❤ഭാരതത്തിന്റെ ഉണർവ് ആസന്നമായി... സ്തോത്രം 🙏🏼❤

  • @elijaslearningworld2549
    @elijaslearningworld2549 6 месяцев назад +7

    Praise the Lord for wonderful testimony God bless you and family

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 6 месяцев назад +12

    A wonderful testimony about Jesus the only Savior of human kind. Jesus is for all. Jesus is the name of God. Our God is our living , caring and loving all powerful God.
    All praises to the Lord.

  • @KadumMedum
    @KadumMedum 6 месяцев назад +18

    ഹൃദയ സ്പർശിയായ സാക്ഷ്യം

  • @vmammenabraham
    @vmammenabraham 6 месяцев назад +4

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ.

  • @omana1956
    @omana1956 6 месяцев назад +9

    Praise God for this amazing testimony.
    Remembering the Alavi families K. K Alavi, P. P. Alavi etc how they also came to know the Lord.

    • @omana1956
      @omana1956 6 месяцев назад +1

      I wrote the first comment at the beginning of the testimony, hallelujah, so amazed at the way of the Lord and for this blessed servant of God. Thank you aroma tv, maybe like the servant shared, this platform should be in the national language. ❤😊

  • @marykuttymathew8680
    @marykuttymathew8680 6 месяцев назад +10

    ഏക സത്യ ദൈവത്തിന്റെ പദ്ധതി ഒരു കണ്ണും കണ്ടിട്ടില്ല ആരുടെയും ഹൃദയത്തിൽ തോന്നിട്ടില്ല. Pr. Iqubaline ജീവനുള്ള ദൈവത്തിനു ആവശ്യമുണ്ട്. അനേകർക്കു ജീവ വെളിച്ചം പകരാൻ ദൈവം ഉപയോഗിക്കട്ടെ. ആമേൻ ആമേൻ amen

  • @philipabraham3565
    @philipabraham3565 6 месяцев назад +11

    ഞാൻ ഈ ചാനൽ തുറന്നത് അല്ല.പരിശുദ്ധാത്മാവ് തുറന്നു തന്നു എനിക്ക് ഭാഗ്യവശാൽ കാണാൻ പറ്റി

    • @leonadaniel7398
      @leonadaniel7398 6 месяцев назад +1

      എനിക്കും അങ്ങനെതന്നെ

  • @joyjacob3111
    @joyjacob3111 6 месяцев назад +6

    Very good spiritual testimony

  • @alexponvelil
    @alexponvelil 6 месяцев назад +2

    Remembering the days Pastor you stayed in Pullad, and we travelled in your Bajaj Scooter to Pallipad to take Bible classess..Glad to hear you again.

  • @jal8565
    @jal8565 6 месяцев назад +1

    Praise the Lord Amen Amen Amen. God bless you Man of God.

  • @lissymammen2950
    @lissymammen2950 5 месяцев назад +1

    Praise the Lord: God bless you 🙏

  • @bijijohn3613
    @bijijohn3613 6 месяцев назад +5

    Praise the Lord... Blessed testimony..Our lord Jesus is Loving, Living God... Trust him, he will walk with you and be strong...Amen.. 🙏

  • @sankarannairm3316
    @sankarannairm3316 6 месяцев назад +8

    ആമേൻ ആമേൻ അമേൻ

  • @marymathew4216
    @marymathew4216 2 месяца назад

    Thank You Lord for this glorious testimony. I pray pastor Iqbal will touch millions of soul for God's kingdom.❤

  • @vijayalakshmik9566
    @vijayalakshmik9566 6 месяцев назад +6

    സ്തോത്രം

  • @philiposeputhenparampil69
    @philiposeputhenparampil69 6 месяцев назад +7

    യേശുക്രിസ്തു പറഞ്ഞു: " ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു ; ഞാൻ മുഖാന്തരമ ല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല ( യോഹന്നാൻ 14:6). നന്ദി.

  • @aleyammavarghese8931
    @aleyammavarghese8931 6 месяцев назад +5

    Our God Jesus Christ is living God
    Wonderful Testimony 🙏

  • @JainyIssac
    @JainyIssac 6 месяцев назад +4

    Blessed testimony. God bless you Pastor Iqbal and your ministry

  • @bovasmathew8468
    @bovasmathew8468 6 месяцев назад +5

    Living testimony .praise lord

  • @gracephilip7680
    @gracephilip7680 6 месяцев назад +3

    Amen very blessed testimony. God bless you and your ministry. PTL

  • @blessygeorge9501
    @blessygeorge9501 6 месяцев назад +4

    Blessed testimony. God bless you pastor. 🙏

  • @shajik6667
    @shajik6667 6 месяцев назад +5

    Ente yesuappachaaaaa avidunne jivikunnu❤❤❤🙋‍♂️🙋‍♂️🙋‍♂️🙏🏻🙏🏻🙏🏻

  • @bovasmathew8468
    @bovasmathew8468 6 месяцев назад +11

    All glory to my saviour Jesus christ

  • @susammageorge9227
    @susammageorge9227 6 месяцев назад +2

    Yes Pastor.
    Jesus name be gloryfy through the Aroma TV.

  • @SAMI-wt1su
    @SAMI-wt1su 6 месяцев назад +5

    Thank you brother . iam proud of my brother iqbalka

  • @libna9ina
    @libna9ina 6 месяцев назад +2

    Praise the lord for the testimony. So encouraging...

  • @molythomas3760
    @molythomas3760 6 месяцев назад +4

    Wonderful, beautiful testimony.

  • @alicemathew3638
    @alicemathew3638 6 месяцев назад +1

    Oh my God hallelujah what a living testimony pastor Iqbal ,it's better than a great,great preaching a lot of peoples able to turn to Christ due to this life experience thank you so much .I am Alice Mathew a born again Christian living for Christ the Lord.

  • @sujavarghese2770
    @sujavarghese2770 6 месяцев назад +2

    Wonderful and blessed testimony may the Almighty God bless you and expand your ministry 🙏🏽🙏🏽🙏🏽

  • @jijuvarughese8187
    @jijuvarughese8187 6 месяцев назад +5

    ആമേൻ 🙏

  • @jojikaithakkatt8555
    @jojikaithakkatt8555 6 месяцев назад +4

    💞💞Praise the Lord..... Jesus❤❤❤❤❤❤

  • @elizabethzacharias7029
    @elizabethzacharias7029 6 месяцев назад +5

    Praise the Lord❤❤❤❤❤

  • @somithomas9491
    @somithomas9491 5 месяцев назад

    Praise God..very blessed testimony..I could feel the presence of holy spirit throughout this testimony...every knee shall bow and every tounge confess that Jesus Christ is Lord ❤

  • @blassyp8057
    @blassyp8057 6 месяцев назад +4

    Praise the Lord.Blessed testimony

  • @jessyandrew1494
    @jessyandrew1494 5 месяцев назад

    Very touching testimony, May God bless you and use you more and more. This testimony is helping me to understand little more to understand the way I go through, May God bless you pastor and your family.
    May God use you pastor Daniel more and more.

  • @mariammaninan6947
    @mariammaninan6947 6 месяцев назад +3

    Blessed testimony 🙏

  • @philipabraham3565
    @philipabraham3565 6 месяцев назад +2

    Holy spirit touched me in yr testimony

  • @jibyrajan1819
    @jibyrajan1819 6 месяцев назад +1

    Amen 🙏 God bless you pastor

  • @valsamarythomas5076
    @valsamarythomas5076 6 месяцев назад +3

    God bless you abundantly dear pastor ❤

  • @mariammathew2830
    @mariammathew2830 6 месяцев назад +5

    Amazing testimony by Pastor Iqbal.My husband's name is Sabin Iqbal. He is the grandson of Vakkom Moulavi.Greatly blessed and charged by this testimony pastor Daniel. Am a frequent listener to your wonderful testimonies.Kindly give me Pastor Iqbal contact so that the two men can connect. ❤❤

  • @susammageorge9227
    @susammageorge9227 6 месяцев назад +1

    Blessed testimony Pastor Iqbal. Many souls are perishing daily especially youngsters. Kindly Pastor win thousands of souls by your testimony before coming of Jesus Christ.
    Thank you Aroma TV.

  • @tcitty7099
    @tcitty7099 6 месяцев назад +1

    May God bless you pr.Iqbal.

  • @molythomas3760
    @molythomas3760 6 месяцев назад +4

    Praise God 👏. Hallelujah

  • @justinjohn4460
    @justinjohn4460 6 месяцев назад +1

    ആമേൻ 🤝🏻സ്തോത്രം

  • @newsongs9814
    @newsongs9814 6 месяцев назад +5

    God bless you br

  • @thomasjacob5031
    @thomasjacob5031 6 месяцев назад +2

    MAY ALMIGHTY GOD BLESS YOU TO DO MORE AND MORE ❤

  • @sudhirmercy
    @sudhirmercy 6 месяцев назад +1

    Praise God. You said it correct. God knew before the foundations of this world that you will be saved. You

  • @babupillai6367
    @babupillai6367 6 месяцев назад +7

    Amen❤❤❤❤❤❤❤❤❤❤❤AMEN❤❤❤❤❤❤❤

  • @abrahamphilip5932
    @abrahamphilip5932 6 месяцев назад +2

    Praise the lord Pastor
    God bless you all

  • @joyjohnk63
    @joyjohnk63 6 месяцев назад +1

    A very blessed testimony. What a great blessing to know the LORD Jesus Christ as personal saviour and Lord of life while millions who lives in ignorance.

  • @rosakuttyjoseph1934
    @rosakuttyjoseph1934 6 месяцев назад +4

    Praise the Lord Jesus

  • @kunjammabenjamin5615
    @kunjammabenjamin5615 6 месяцев назад +3

    God bless you pastor iqubal

  • @annammathomas7275
    @annammathomas7275 6 месяцев назад +1

    Amen. Hallelujah. praise the Lord. Blessed message. God bless you Paster. ❤❤❤

  • @gracejohn924
    @gracejohn924 6 месяцев назад +1

    Praise God, praying for your blessed ministry.

  • @beenajoseph9911
    @beenajoseph9911 6 месяцев назад +1

    Iqu bro.......... Praise The LORD. Blessed testimony.

  • @rejimathews1811
    @rejimathews1811 6 месяцев назад +3

    Glory 🙏

  • @susanbiju6882
    @susanbiju6882 6 месяцев назад +1

    Amen God bless you pr Iqbal and your ministry

  • @shajankuruvilla1903
    @shajankuruvilla1903 6 месяцев назад +1

    Praise the Lord. Our God is good

  • @sankarannairm3316
    @sankarannairm3316 6 месяцев назад +63

    വഴിയും സത്യവും ജീവനും ആയ ലോകത്തിന്റെ വെളിച്ചവുമായ ഏകസത്യ നിത്യ ദൈവവും ആയ യേശുവിനു അസാദ്ധ്യമായ ഒരു കര്യവും ഇല്ല.

  • @susananil9347
    @susananil9347 6 месяцев назад +1

    Amen, thank you Jesus

  • @rejisbs
    @rejisbs 5 месяцев назад

    A wonderful testimony. He is able to portray living Christ.

  • @sunilthomas9692
    @sunilthomas9692 6 месяцев назад +2

    Amen

  • @shijijohnzz124
    @shijijohnzz124 6 месяцев назад +1

    Praise God. Blessed Testimony.

  • @sillajinu5945
    @sillajinu5945 6 месяцев назад +2

    God bless your family🙏🙏

  • @shan9921
    @shan9921 6 месяцев назад +3

    Hallelujah Amen 🙏 🙏

  • @clbiju
    @clbiju 6 месяцев назад +1

    Pastor Iqbal God bless you. May His peace and joy be with you all forever.

  • @dominicmkurian1424
    @dominicmkurian1424 6 месяцев назад +5

    Jesus bless you ❤

  • @Somy1960-hw2qk
    @Somy1960-hw2qk 6 месяцев назад +1

    My Lord Jesus Christ what a testimony .praise the Lord Jesus Christ. THANKU APPA .

  • @shibyvijay8114
    @shibyvijay8114 6 месяцев назад +1

    Amen sthotherem ❤

  • @rajeerajan8906
    @rajeerajan8906 6 месяцев назад +2

    PraiseGod. Godbless you