'നോക്കി വായിക്കുമ്പോൾ ശരിയായി പറയുക, നോക്കാതെ വായിക്കുമ്പോൾ എന്തെങ്കിലും പറയുക';

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 'നോക്കി വായിക്കുമ്പോൾ ശരിയായി പറയുക, നോക്കാതെ വായിക്കുമ്പോൾ എന്തെങ്കിലും പറയുക' ; മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള ആർ.ബിന്ദുവിന്റെ പരാമർശത്തിനെതിരെ വി.ഡി സതീശൻ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 192

  • @fasiljathiyeri6186
    @fasiljathiyeri6186 2 года назад +95

    ഇത്‌ കേൾക്കുന്ന നേരാവണ്ണം നോക്കി വായിക്കാൻ അറിയാത്ത നിലവിലെ വിദ്യാഭ്യാസ മന്ത്രി 😁😁

  • @anas9461
    @anas9461 2 года назад +111

    ലീഗിന്റെ MLA മാരുടെ യോഗ്യത നോക്കുബൊൾ സ്വന്തം പാർട്ടിയുടെ MLA മാരുടെ കാര്യം കൂടി നോക്കണമായിരുന്നു

    • @Navafstrainger
      @Navafstrainger 2 года назад +8

      Leaginte vidhyabhyaasa yogatha alakkan maathram ingal kammikal valannittilla madom minister

  • @MKkb-os4jp
    @MKkb-os4jp 2 года назад +80

    യോഗ്യതയുള്ള നല്ല മന്ത്രിമാരും രണ്ടാം ക്ലാസും ഗുസ്തിയും

  • @muraleedharannarayanan9858
    @muraleedharannarayanan9858 2 года назад +51

    മുണ്ടും മടക്കി കുത്തി ഡസ്ക് ന്റെ മോളിൽ കേറി നൃത്തം ചെയ്ത വിദ്യാഭ്യാസ മന്ത്രി ആരാ... സ്വല്പം ഉളുപ്പ് വേണം.

  • @fggh1407
    @fggh1407 2 года назад +44

    ശിവൻ കുട്ടിയെ പറയാഞ്ഞത് മോശായി പോയി 😂

  • @sathyanathanmt5852
    @sathyanathanmt5852 2 года назад +106

    എന്നാൽ ശിവംകുട്ടിയോട് ഒന്നുകൂടി ചോദിക്കൂ ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങൾ ഉണ്ട് എന്ന് അതു പോലെ വയനാട്ടിൽ ജയിച്ച കുട്ടികളുടെ എണ്ണം പറഞ്ഞത് ഒന്നുകൂടി കാണുക

    • @mansumkm3813
      @mansumkm3813 2 года назад +2

      😂😂😂

    • @sjnair7635
      @sjnair7635 2 года назад +1

      😀😀😀😀👍👍

    • @prasanthprakasan4624
      @prasanthprakasan4624 2 года назад +4

      🤣🤣🤣🤣🤣🤣🤣 തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന് പേരാണ് വയനാട്ടിൽ sslc exam എഴുതിയത് എന്ന് സെവൻ കുട്ടി 😂😂😂😂😂😂😂😂

    • @shafisha3258
      @shafisha3258 2 года назад +1

      😃😃

    • @kuttipan
      @kuttipan 2 года назад +1

      😆😆😆

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 2 года назад +49

    ഈ പറയുന്ന ഉന്നതവിദ്ധ്യാഭാസ മന്ത്രിണി ഇടക്കിടക്ക് ഒന്നാത്മ വിമർശനം ചെയ്യുന്നതു നന്നായിരിക്കും. താൻ വഴിക്കുന്ന ചുമതലക്ക് താൻ എത്രമാത്രം യോഗ്യതയുള്ള ആളാണന്ന്

  • @rajimathew2327
    @rajimathew2327 2 года назад +63

    എന്തു സംശയം ഉണ്ടേലും ശിവൻ ചേട്ടൻ പറഞ്ഞു തരും.... പോസ്റ്റ്‌ ഗ്രാഗ്.....

  • @abhijith3913
    @abhijith3913 2 года назад +66

    വിദ്യ ഇല്ല ആഭാസം മാത്രം... Double heart and team.. ❤️

  • @ponnuponnu5649
    @ponnuponnu5649 2 года назад +65

    ഉന്നത ആഭാസമന്ത്രിക്ക് തന്നെ തലക്ക് വെളിവില്ല എന്ന് തോന്നുന്നു

  • @irshadkanchirakkandi3337
    @irshadkanchirakkandi3337 2 года назад +25

    പക്വത, മര്യാദ, വിവേകം, സ്വീകാര്യത...ഈ വിഷയങ്ങളിൽ ഒക്കെ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ ബഹുദൂരം പിന്നിലാണ്. അതിന്റെ കൂടെ അഹങ്കാരം കൂടെ ആയാലോ.........????

  • @rajpi1770
    @rajpi1770 2 года назад +23

    Dr. മുണ്ടശ്ശേരിക്കുള്ള അറിവും, ktj ഉള്ള അറിവും തമ്മിൽ ആനയും ആടും തമ്മിലുള്ള വെത്യാസം ഉണ്ട്...

  • @sabithkarimba3417
    @sabithkarimba3417 2 года назад +14

    ബാക്കിൽ മണി...... അയാളുടെ യോഗ്യത...😀😀😀😀😀

  • @inckerala3192
    @inckerala3192 2 года назад +24

    ഇതൊക്കെ കാണുന്ന കേൾക്കുന്ന മണിയാശാനും നമ്മുടെ മുഖ്യനും ഡെസ്കിനടിയിൽ പേന തപ്പികൊണ്ട് ഇരിക്കുന്നു എന്ന് മറ്റൊരു വാസ്തവം 😁😆😆

  • @mansormohamed4808
    @mansormohamed4808 2 года назад +58

    Kt ജലീൽ കണ്ടു
    കേരളത്തിൽ അപമാനം
    മുസ്ലിം സമൂഹത്തിന് അതിലേറ് അപ്മാനം

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 года назад +22

    ജലീൽ വരേ ചിരിക്കുന്നു ......😂😂🙏😂😋🙏😂

  • @rajannair1376
    @rajannair1376 2 года назад +41

    പല നേതാക്കൾക്കും LLB ഉണ്ടു പക്ഷെ അതു എങ്ങനെ കിട്ടി എന്നതു നാട്ടുകാർക്ക അറിയാം

    • @rajimathew2327
      @rajimathew2327 2 года назад +2

      ഡോക്ടർ പദവി ഒക്കെ ഉടായിപ്പ്..... ഇപ്പോൾ ഉള്ള പല കമ്മീഷൻ... യു വ ജെന കമ്മി... പാർലമെന്റ് പോയ കമ്മി.. ഇംഗ്ലീഷ് ഒന്നും അറിയില്ല.. എന്നാലും.. ഡോക്ടർ....

    • @rajannair1376
      @rajannair1376 2 года назад

      @@rajimathew2327 പാർലിമെന്റിൽ നോ ഗ്രാസ് ഈസ് ഗോയിങ്ങ് ടു വാക്ക് എന്ന മാതിരി ലെവലിൽ . ഉള്ള ഇംഗ്ലീഷ് പറഞ്ഞ നേതാവും ഉണ്ടു കേരളത്തിൽ

    • @nithinsatheesh217
      @nithinsatheesh217 2 года назад

      Law academy

    • @mktvm3839
      @mktvm3839 2 года назад

      Sivankutty LLB..😂😂😂

    • @mktvm3839
      @mktvm3839 2 года назад

      Lekshmi catering University

  • @dennis18ni
    @dennis18ni 2 года назад +9

    Sivankutty best minister

  • @liffinraphael6553
    @liffinraphael6553 2 года назад +8

    എന്തെല്ലാം കാര്യങ്ങൾ ഉണ്ടെന്ന് ഈ നേതാക്കൻമാർക്ക് അറിഞു കൂടെ

  • @Safeeralikaruthedath
    @Safeeralikaruthedath 2 года назад +5

    വിദ്യാഭാസം ഉണ്ടാവും പക്ഷെ വിവരം ഒരുതരി ഇല്ല

  • @iconcreation1235
    @iconcreation1235 2 года назад +10

    മന്ത്രി സഭ മൊത്തം കഞ്ചാവാണെന്ന് തോനുന്നൂ !!

  • @beta5804
    @beta5804 2 года назад +13

    ശോ...ഞാനെന്നെ കൊണ്ട് തോറ്റു...ഈ ടീച്ചറമ്മായിയുടെ ഒരു കാര്യം...എന്നെ ഇങ്ങനെ പുകഴ്ത്തി ക്കൊണ്ടിരിക്കുകയാണ്.....ഷൈലജ ടീച്ചർ പറഞ്ഞതിന് ബദൽ ആയി....
    ..എന്ന് പ്രൊഫ.അബ്ദുൽ ജലീൽ...

  • @spider492
    @spider492 2 года назад +10

    വിദ്യഭാസത്തിനെ പറ്റി പറഞ്ഞത് കൊണ്ട് ഇനി മന്ത്രി നോക്കാതെ ഒന്നും പറയേണ്ടേന്ന് സതീശൻ.

  • @sanuab7515
    @sanuab7515 2 года назад +4

    എന്ത് പോഴത്തം പറയാനും വിജയരാഘവന്റെ ഭാര്യയെ ആരും പഠിപ്പിക്കണ്ടാ😂

  • @joojoshy
    @joojoshy 2 года назад +18

    കമ്മിണിക്കു വേണ്ട എല്ലാ യോഗ്യതയുമുണ്ട് 🤣🤣

  • @publitemallu6092
    @publitemallu6092 2 года назад +9

    🤣 ശിവൻകുട്ടി.... ബെസ്റ്റ് മന്ത്രി

  • @rejiibrahim7513
    @rejiibrahim7513 2 года назад +8

    Shivankutty 😂😂😂

  • @arshad9243
    @arshad9243 2 года назад +10

    ജലീൽന്റെ ഒരു കുളിർ

  • @rennythomas3906
    @rennythomas3906 2 года назад +5

    തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മിനിമം യോഗിത ഡിഗ്രി ആക്കിയാൽ തിരവുന്ന പ്രേശ്നമേ ullu

  • @abdurasakek6601
    @abdurasakek6601 2 года назад +5

    A. വിജയരാഘന്റെ ഭർത്താവാണല്ലോ അമ്മച്ചി😏😏😡😡😡

  • @ShahulHameed-zv7ey
    @ShahulHameed-zv7ey 2 года назад +8

    ജീവച്ചിരക്കുന്നവരുടകാര്യം പറയൂ ഇപ്പോഴുള്ള വിദ്യാഭ്യാസ മന്ത്രി ഏത് യൂനിവേഴ്സിറ്റിയിൽ ആണ് പഠിച്ചത് ജലീൽ കണ്ടില്ലെ വായയും തുറന്നിരിക്കുന്നത് വായതുറന്നിരിക്കുന്നത്

  • @kmshahidaslam2665
    @kmshahidaslam2665 2 года назад +4

    ജലീൽ പുറകിൽ നിന്ന് കിണുക്കുന്നു

  • @vishnunatesan1624
    @vishnunatesan1624 2 года назад +4

    ലെ ശിവൻ കുട്ടി : അപ്പൊ ഞാൻ വിദ്യാഭ്യാസ മന്ത്രി അല്ലെ (ദൈവമേ സ്വന്തം പാർട്ടി കാർ തന്നെ ഇങ്ങനെ ആണല്ലോ എന്നെ കുറിച്ച് പറഞ്ഞത് )😂😂😂😂😂😂

  • @a.k.a6255
    @a.k.a6255 2 года назад +2

    ജെലീൽ വരേ എന്ന് പറഞ്ഞപ്പോൾ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി 😄🤣🤣🤣

  • @divakaranmn3142
    @divakaranmn3142 2 года назад

    കേരളം ഭരിച്ചിരുന്ന മുൻ മുഖ്യമന്ത്രിമാരുടെ യോഗ്യതകൾ കൂടി മന്ത്രി പരാമർശിയ്ക്കുന്നത് നന്നായിരുന്നേനെ...

  • @spkt5474
    @spkt5474 2 года назад +3

    ജലീൽ സ്വയം തന്നെ പൊക്കൽ കേട്ട് കോരിത്തരിച്ച് ചിരിക്കുന്നു. 😀😀😀😀

  • @varghesejohn5511
    @varghesejohn5511 2 года назад +2

    എന്നാൽ വിവരം തീരെ ഇല്ല എന്നത് ആർക്കും നിഷേധിക്കാൻ കഴിയില്ല

  • @ivideyathrakkaran6281
    @ivideyathrakkaran6281 2 года назад

    ഉന്നത വിദ്യാഭ്യാസ മന്ത്രിയായി സ്വപ്ന വരണം

  • @josephvc792
    @josephvc792 2 года назад +1

    ഇപ്പോഴത്തേ വിദ്യ അഭ്യാസമന്ത്രി യൂ ടെ അത്രെയും വിധ്യാ അവർക്ക് ആർക്കും ഉണ്ടായിരിന്നില്ല എന്ന് തോന്നുന്നു

  • @aneesani7916
    @aneesani7916 2 года назад +2

    ജലീൽ ഹാപ്പിയായി 🤩🤩🤩.

  • @kasimkp462
    @kasimkp462 2 года назад +1

    Sadheeshan Polichu

  • @shihab3558
    @shihab3558 2 года назад

    കേരളത്തിൻറെ വിദ്യാഭ്യാസ മന്ത്രിയുടെ കോലം ഇത് ആണല്ലോ🙏

  • @shahalnm9742
    @shahalnm9742 2 года назад +3

    ഈ വിദ്യാഭ്യാസം ഉള്ളവർ നിയമസഭാ പൊളിച്ച് കയ്യിൽ കൊടുത്ത അൽകരാ.... 😂!

  • @aboobakerm.aaboobaker6154
    @aboobakerm.aaboobaker6154 2 года назад +1

    സുനാമി ഫണ്ടിന്റെ കണക്കു ചോദിച്ചതിന് ആണ് മലപ്പുറം സുൽത്താന് പുറത്തു പോകേണ്ടി വന്നത്..

  • @ashraftravego4972
    @ashraftravego4972 2 года назад +1

    🤣🤣🤣പ്രൊഫസർ ആണെന്ന് പറഞ്ഞു.. അവസാനം..

  • @ashraftravego4972
    @ashraftravego4972 2 года назад +1

    വടി കൊടുത്തു അടി വാങ്ങി 🤣🤣🤣

  • @Sandeep-ny7rg
    @Sandeep-ny7rg 2 года назад +1

    നോക്കി വായിക്കുമ്പോൾ തന്നെ ബ ബ ബ യാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി 😄

  • @mohammedali584
    @mohammedali584 2 года назад

    ഈ നാടിന്റെയും നാട്ടുകാരെയും ഒരു ഗതികേട് 🤣

  • @saleembms8730
    @saleembms8730 2 года назад +1

    32സംസ്ഥാനം ഉണ്ട് എന്ന് പറഞ്ഞവിദ്യാഭ്യാസ മന്ത്രി ഉണ്ടല്ലോ നമുക്ക്

  • @varmaamla
    @varmaamla 2 года назад

    ഈ BINDHU ഉം VENNNA യും ഒന്ന് മാറിക്കിട്ടിയാൽ കേരളം രക്ഷപെടും.

  • @creator7235
    @creator7235 2 года назад +1

    അതെന്താ ശിവൻകുട്ടിയെ നിങ്ങൾ തവിട് കൊടുത്ത് വാങ്ങിയത🤨

  • @backerpadath7145
    @backerpadath7145 2 года назад +1

    C. H. നെ പറയാൻ ഇവർക്കു എന്തു യോഗ്യതയാണ് ഉള്ളത്

  • @sherlygeorge4138
    @sherlygeorge4138 2 года назад +1

    Not only education but culture.
    Behave education minister yourself.
    Be a model for the students ✨️

  • @Haaaiiiiiiii455
    @Haaaiiiiiiii455 2 года назад

    ഇവരെകൊണ്ട് കേരളവർമയിൽ പഠിപ്പിക്കാനെ കൊള്ളത്തുള്ളു...മന്ത്രി പണിക്ക് പോരാ...

  • @dilshaddbabu2458
    @dilshaddbabu2458 2 года назад

    What about Mr.Shivan Kutty ?????

  • @shamon9164
    @shamon9164 2 года назад

    Kettiyonte peru enthaa

  • @sreehariml
    @sreehariml 2 года назад

    Joseph Mundassery sir & , KT jaleel 🥺

  • @sulaimanathikkai6819
    @sulaimanathikkai6819 2 года назад

    വിജയരാഖവന്റെ കെട്ടിയോളിൽനിന്ന് ഇതല്ലേ പ്രതീക്ഷിക്കാവൂ....

  • @FaizalFaizalvp
    @FaizalFaizalvp 2 года назад +1

    ശിവൻകുട്ടി ഏത് വകുപ്പിന്റെ മന്ത്രിയാണ്

  • @riyasvayalar1104
    @riyasvayalar1104 2 года назад

    എന്നിട്ടാണ് K.T ജലീൽ മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ കത്തുപോലും 'സ്വപ്ന സുരേഷിന്' എഡിറ്റ് ചെയ്യേണ്ടി വന്നത്.

  • @shihabvk2602
    @shihabvk2602 2 года назад +8

    ശൈലജ ടീച്ചർ ജലീലിനെ പറഞ്ഞതിൽ(ഇയാൾ ഞമ്മളെ കുഴപ്പത്തിലാക്കും )ജലീലിന്ന് വേദനിച്ചിട്ടുണ്ട് അദ്ദേഹത്തിനെ ആശ്വസിപ്പിക്കാൻ ലീഗിനെ ആക്ഷേപിക്കലും ജലീലിനെ ഒന്ന് പൊക്കുകയും ചെയ്താൽ ജലീൽ ഹാപ്പി, and ടീച്ചറുടെ വാക്കിന്ന് പ്രായശ്ചിത്വം 😄

  • @rajeev_shanthi
    @rajeev_shanthi 2 года назад

    സംസാരിക്കാൻ. അറിയില്ലേ

  • @peace8326
    @peace8326 2 года назад +1

    Shivettan Says hi 👋

  • @viewpoint9953
    @viewpoint9953 2 года назад +1

    Sivan.. Mani.. Chinju
    Ivarokke🙄🙄🙄

  • @ashikjayan6295
    @ashikjayan6295 2 года назад +2

    💙🔥

  • @nicewin
    @nicewin 2 года назад +1

    ഇവര് ഒരു ഭൂലോക പരാജയം ആണല്ലോ പടച്ചോനെ...ഇവര് കരയുകയാണോ അതോ നിലവിളിക്കുകയാണോ? 😂

  • @sarathkp444
    @sarathkp444 2 года назад +1

    അപ്പുറത്തും ഇപ്പുറത്തും ഇരുന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും കുത്തുന്നു.. വൃത്തികെട്ട രാഷ്ട്രീയം..

  • @zulfikarali920
    @zulfikarali920 2 года назад

    വിദ്യ "അഭ്യാസം " ഉണ്ട് വിദ്യാഭ്യാസ മന്ത്രിക്ക്..

  • @mathewdevasia6658
    @mathewdevasia6658 2 года назад

    Ezhuthey koduthathu vayekkan ariyathavan anu eppol

  • @jaanuslove.7528
    @jaanuslove.7528 2 года назад

    നിങ്ങള് പരിശോദിച്ചു പരിശോധിച്ച് കേരളം ഒരു വഴിക്ക് ആയി 🙏🙏

  • @shabeelmohammed4162
    @shabeelmohammed4162 2 года назад

    Most underrated Comedy Program in Kerala😂😇

  • @routemaptourism
    @routemaptourism 2 года назад +1

    DR MM MANI IAS 🥺

  • @Divek-wu4wh
    @Divek-wu4wh 2 года назад

    എടാ സതീശ മന്ത്രി ആരുടെയെങ്കിലും പ്രൊഫൈൽ പരിശോധിക്കണം എന്ന് പറഞ്ഞോടാ

  • @jayaprakash9193
    @jayaprakash9193 2 года назад +1

    എന്നിട്ടാണോ പ്രോട്ടോകോൾ ലങ്കനം സ്വപ്നയോട് ചോദിച്ചേ കഷ്ടം

  • @madbleakvlogs8063
    @madbleakvlogs8063 2 года назад +1

    vannu vannu ipol vd k oru fan base koodumennu thonanu......Nala reethiyil correct point view kodukunu..... but am not congress anubaavi.....

  • @sasiarcb4031
    @sasiarcb4031 2 года назад

    Eranjipodi

  • @saji2020
    @saji2020 2 года назад

    Kt ജലീലിനെ എടുത്തു അവസാനം കൊണ്ട് വന്നപ്പോൾ തന്നെ കമ്മി കളുടെ അവസ്ഥ മനസ്സിലാക്കാം

  • @amalprasannan1384
    @amalprasannan1384 2 года назад +2

    അയ്യോ ജലീലിന്റെ "തൊലി "🤣

  • @muhammedrashik5738
    @muhammedrashik5738 2 года назад

    വിവരമില്ലായില്ല ഒരു തെറ്റല്ല (ചിവൻ കുട്ടി)

  • @eyememyself6307
    @eyememyself6307 2 года назад

    Bindu madam , Reena mantrhi .chinchu mantrhi madam..haha

  • @viewpoint9953
    @viewpoint9953 2 года назад

    Unifaraaam.. Sivankutty🙄😁

  • @nsr3852
    @nsr3852 2 года назад

    MA ബേബി 😃

  • @shamerpsshamerps1392
    @shamerpsshamerps1392 2 года назад

    Shivankutti 🤣🤣🤣🤣

  • @user-ajusree
    @user-ajusree 2 года назад

    കേസ് കൊടുക്കണം പിള്ളേച്ചാ......... 🤭

  • @athullaji3738
    @athullaji3738 2 года назад

    Nokku kuthikal nokki vaayichalum thettum Nokathe Vaayichalum thettum 😂😂😂 Bindu,😂😂😂Joseph Mundasheriye kurichoke kettittund o??????????😂😂😂😂😂😂

  • @rajeev_shanthi
    @rajeev_shanthi 2 года назад

    Dr. Jalil

  • @powfu8994
    @powfu8994 2 года назад

    Swntham pravrthi kond mathrm aahn mathrimaare enthllum kelkknnundel......athu kelkkathe nikkahnel athupole ulla pravrthi cheyynm...........alland aarante nejathu keri nikkan alla nokkendathu...........pine rand divasam aayi party ajenda mattum aahno league league enn paraynd ......mv Govindan master nte oru interview kand ippm assembly il kandu evde nokkiyallum kurachu divasaayi league league 🤣🤣..............ashaya dharidhrym aahnello

  • @shafinmohammed3202
    @shafinmohammed3202 2 года назад

    Charithram onnum nokndaaa ipppoyetha manthrimare thanneee nokiyaaa manessilavum😂

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm 2 года назад

    ഈ മന്ദ്രിക്ക് ബുദ്ദി മുരടിച്ചു 😂🤣🤣🤣

  • @irshadichu6665
    @irshadichu6665 2 года назад

    VD💯🔥

  • @irshadichu6665
    @irshadichu6665 2 года назад

    Pk💚💚

  • @royra4554
    @royra4554 2 года назад

    Professor allatha sakathi minister ayal Professor mumpil veykkum..

  • @irish8634
    @irish8634 2 года назад

    Ithanu speaker noushad speaker ayapol bigboss l riyas judge aaya poleyaaa enik thoniyad

  • @dhanvinkrishna942
    @dhanvinkrishna942 2 года назад

    Loga duratham janthu sorry' binthu

  • @shajimonkoshy2142
    @shajimonkoshy2142 2 года назад

    പ്രൊഫസർ വിദ്യാഭ്യാസ മന്ത്രി.

  • @shafeeqvngr8983
    @shafeeqvngr8983 2 года назад

    നല്ല വിറയൽ ഉണ്ടല്ലൊ

  • @arshakkh8061
    @arshakkh8061 2 года назад

    ഹായി ദേ പോണു മണിയാശാൻ 🤣

  • @shareefarimbra1
    @shareefarimbra1 2 года назад

    പ്യാവം ശിവൻ കുട്ടി അണ്ണൻ 😂😂

  • @sallyjacob6010
    @sallyjacob6010 2 года назад

    Satish, ask abhayandra manthriyodu chodiku, how come the award winning lady police officer, Hasina be with the thief Thiruvallom Unni, while was chasing him.

  • @fujistocl720
    @fujistocl720 2 года назад +4

    സിമിയോളി kt ജലീൽ 😁

    • @sciencelover4936
      @sciencelover4936 2 года назад

      പോങ്ങനാണല്ലേ ! 😁

    • @fujistocl720
      @fujistocl720 2 года назад

      @@sciencelover4936 നിന്റെ തന്തമാർ ആണോ 😂😂😂😂