എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കട്ടെ...എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... നമ്മുടെ നാട് മതസൗഹാർദത്തിൽ ജീവിച്ച പാരമ്പര്യമാണ് ഉള്ളത് അതിനെ തകർക്കാൻ വേണ്ടി ചില ശ്രമിക്കുന്നു.. സിപിഎമ്മിന്റെ കള്ള കളി സമുദായം തിരിച്ചറിയുക അവർ സമുദായത്തിന്റെ നാശത്തെയാണ് ആഗ്രഹിക്കുന്നത് ഇഎംഎസ്, അച്യുതാനന്ദൻ പിണറായി വിജയൻ വിജയരാഘവൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ?
@@aikikkaklusman4870 മതസൗഹാർദ്ദം നിലനിന്ന കാല ത്തൊന്നും കേക്ക് മുറിക്കാൻ പോയിരുന്നല്ല. പിന്നെന്തിനാണിപ്പോൾ..... ഈ തങ്ങളുടെ പൂർവികർ കേക്ക് കുറിക്കാതെ മതസൗഹാർദ്ദം നിലനിർത്തിയില്ലേ ? അത് തെറ്റായിരുന്നോ ?
രണ്ട് 'കാര്യങ്ങൾ' 1. പാണക്കാട് കുടുംബം ശിർക്കിൻ്റെ കേന്ദ്രമാണെന്ന് വർഷങ്ങൾക്ക് മുമ്പേ രാജ്യത്തിനകത്തും പുറത്തും ഡോക്യുമെൻ്ററി ഇറക്കി പ്രചരിപ്പിച്ച വഹാബീ മൗലാനമാർ ആരെങ്കിലും ഇത് വരെ ക്ഷമാപണം നടത്തിയതായി അറിവുണ്ടോ? അവർ പബ്ലിക്കിന് മുന്നിൽത്തന്നെ വന്ന് മാപ്പ് പറയണമെന്ന് ഇത് വരെ ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? അറിയാൻ താൽപര്യം. ✍️Sadiq vengad 2. എന്തൊക്കെയാണിവിടെ നടക്കുന്നത്. പണ്ഡിതന്മാരെ കൊണ്ട് രാഷ്ട്രീയക്കാർ ഏത്തമിടീക്കുക, വീട്ടിൽ ചെന്ന് ഏത്ത മിട്ടപ്പോൾ അത്പോരാ അങ്ങാടിയിൽ ചെന്ന് മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വേണം എന്ന് നിർബന്ധിക്കുക.!. ഇനി എന്തിനാ ഈ കുനിച്ചു നിർത്തിയുള്ള ഇടി?. ഒന്ന് ഖാളിക്കു വിവരം വേണം എന്നു പറഞ്ഞതിന്. മറ്റൊന്ന് അല്ലാഹുവിനു മകൻജനിച്ചു എന്നുവിശ്വസിച്ച് അത് ആഘോഷിക്കുന്നവരോടൊപ്പം പങ്കെടുക്കൽ ശരിയല്ല എന്നു പറഞ്ഞതിന്!! സത്യത്തിൽ ആരാണ് ഇവിടെ മാപ്പു പറയേണ്ടത്?.ആലോചിക്കുമ്പോൾ ശത്രുക്കൾക്ക് പോലും ഈ ദുർഗതി വരുത്തരുതേ എന്നു പ്രാത്ഥിച്ചു പോവുകയാണ്. ഒരു പണ്ഡിത സഭയുടെ അധ്യക്ഷനെയും അതിന്റെ മുശാവറ അംഗത്തെയും ആസഭയുടെ ഒരു കീഴ്ഘടകത്തിന്റെ ഭാരവാഹി വീട്ടിലേക്കു വിളിച്ചു വരുത്തി ശാസിക്കുക, പോരാത്തതിന് ഇനി പത്രക്കാരുടെ മുമ്പിൽവെച്ച് പരസ്യമായി മാപ്പു പറയണമെന്ന്കൂടി പറയുക. മൂക്കുകൊണ്ടു "ക്ഷ " വരപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴാണത് കാണുന്നത്.!!!വീണ്ടും പറയുകയാണ്, ഉമ്മത്തിനെ ഉലമാക്കൾ നയിക്കട്ടെ. ✍️ റഹ്മത്തുള്ള സഖാഫി എളമരം
ഹമീദ് ഫൈസി യോട് REPORTER നടത്തിയ അഭിമുഖത്തിലും കേക്ക് സംബന്ധമായ പ്രസംഗത്തിലും ഇതര മത വിശ്വാസികളോട് കാണിക്കേണ്ട കാത്ത് സൂക്ഷിക്കേണ്ട സൗഹാർദ്ദത്തേയും സ്നേഹത്തേയും ബഹുമാനത്തെയും കുറിച്ച് ഊന്നൽ നൽകിക്കൊണ്ട് ഹമീദ് ഫൈസി പറയുന്നുണ്ട്. അത് കേൾക്കാതെയോ അല്ലെങ്കിൽ കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ച് ചർച്ച ചെയ്യുന്നതിലൂടെ നിങ്ങളാണ് യഥാർത്ഥത്തിൽ സൗഹാർദ്ദവും സാഹോദര്യവും തകർക്കുന്നതും മത സ്പർദ്ദ വളർത്തുന്നതും. മീഡിയ വൺ സമദായത്തിന്റെ മുഖ്യ ധാരയെ പിളർത്താനാണ് ശ്രമിക്കുന്നത്. അത് മൗദൂദികളുടെ ഒളിയജണ്ടയുമാണ്. മുമ്പ് മാധ്യമം പത്രവും ഇതേ ധർമ്മമാണ് നടത്തിയിരുന്നത്. അങ്ങനെയാണ് pdp യും INL ഉം പിറവിയെടുത്തത്. ഈ ചരിത്രം ഇന്നത്തെ എന്റ പാർട്ടിലീഗിനും ബഹുമാനപ്പെട്ട പാണക്കാട് തങ്ങൾക്കും അറിയാതെ പോയത് കൊണ്ടല്ല. പക്ഷെ ഇപ്പോഴെങ്കിലും മൗദൂദികൾ ലീഗിന്റെ നേതാക്കന്മാരെ അത്ര മേൽ പിടിമുറുക്കിക്കഴിഞ്ഞു..
കണ്ണിയത്തുസ്താദ് അങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടാവില്ല എന്നാണു ഞാൻ കരുതുന്നത്, കാരണം അങ്ങനെ പ്രാർത്ഥിക്കാൻ പാടില്ല എന്നു ബുഖാരിയിലുണ്ട് ; എന്നിട്ടും ഈ ചേളാരി കൾ പ്രാർത്ഥിച്ചു - പ്രാർത്ഥിച്ചു എന്നു നാഴികക്കു നല്പതു വട്ടം പറഞ്ഞു നടക്കുന്നു ; പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ തന്നെയായിരിക്കാം ; കാരണം ഉസ്താദ് വാസ്തവത്തിൽ ഹഖിൻ്റെ കൂടെയായിരുന്നു ; അവർ കൊണ്ടു നടന്നിരുന്നെങ്കിലും ഉള്ളാളം തങ്ങളുടെ കൂടെയാണു ഞാൻ എന്നു ഉസ്താദ് തന്നെ പറഞ്ഞതാണ്; ഇതു ഉസ്താദിൻ്റെ മകനോടു ചോദിച്ചാൽ പറഞ്ഞു തരും.
@UmmerabbasMugu രണ്ടും വിശ്വാസയോഗ്യമാണ് എന്ന് കരുതുന്നില്ല ഇന്ന് തലയെടുപ്പ് ഉള്ള AP വിഭാഗം നേതാക്കൾ ദീൻ പറയുന്നതിലും കൂടുതൽ അന്ന് സംഘടനക്ക് വേണ്ടി വാ തുറന്നവർ ആണ്, രണ്ടു വിഭാഗവും സമൂഹത്തെ പിന്നോട്ട് നയിക്കുന്നവർ ആണ്
അവരവരുടെ കാര്യങ്ങൾക്കു വേണ്ടി സമുദായ രാഷ്ട്രീയ ത്തെ എതിർക്കാതിരിക്കുക മുസ്ലിം ലീഗ് സമുദായ മതേതര രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് അതിന്റ തീരുമാനങ്ങൾ ❤️ 👍 100 ശതമാനം ✅ 💚 🤝
കേരളത്തിൽ സുന്നി കളാണ് ഹിന്ദു സമുദായ വുമായി വളരെ അടുത്ത് നിൽക്കുന്നത് ആചാരപരമായി പലതിലും സാമ്യം മുണ്ട് താനും ഉദാഹരണം നേർച്ച.... പൂരം വെളിച്ച പ്പാട്..... കത്തി കുത്ത് റാത്തീബ്..... Ex....
മാധ്യമപ്രവർത്തകർ എന്ന നിലക്ക് നിങ്ങളുടെ പരിമിതി ഈ വിഷയത്തിൽ നമുക്ക് വെക്തമാണ്. പക്ഷേ ദാവൂദ് സാർ ഇത് വിശാലമായി ഉൾക്കൊള്ളും എന്ന് വിശ്വസിക്കുന്നു. 'ഖാദി' എന്നത് സമൂഹത്തിൽ ഏറെ സ്വാധീനം ഉള്ളതും മതപരമായ വിധികൾ നടപ്പാക്കുന്നതിൽ തീർപ്പ് കൽപ്പിക്കുന്നതുമായ ഒരു സ്ഥാനമാണ്. അതുകൊണ്ടുതന്നെ ആ സ്ഥാനത്തിരിക്കുന്നവർക്ക് വിശുദ്ധിയും ബഹുമാനവും ജനങ്ങൾ നിബന്ധനയായി ഉൾക്കൊള്ളുന്നതും അത് കൽപ്പിച്ചു കൊടുക്കുന്നതും ആണ്. അങ്ങനെയുള്ളവരെ കുറിച്ച്, ആ വിശുദ്ധിക്ക് കളങ്കം വരുത്തുന്ന പ്രസ്താവനകൾ സമൂഹത്തിൽ പൊതുവായി പറഞ്ഞാൽ അത് തിരുത്തേണ്ടത് വ്യക്തിഗതമായിട്ടല്ല... സമൂഹമധ്യേ തന്നെയാണ്. കാരണം അവിടെയാണ് ആ ഖാദി സ്ഥാനത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തിയത് ... അത് ആ സ്ഥാനത്തോടുള്ള ബഹുമാനമാണ്. അല്ലാതെ വെക്തികതമല്ല.ആ സ്ഥാനത്തിരിക്കുന്ന ആരെക്കുറിച്ചും പൊതുവായി ഇത്തരം പ്രസ്താവനകൾ പറഞ്ഞാൽ പൊതുമധ്യേ മാപ്പ് പറയുക തന്നെ വേണം. മാത്രമല്ല, ഈ പ്രസ്സ് കോൺഫറൻസിൽ നിങ്ങൾ പ്രത്യക്ഷ്യാ വിലയിരുത്തുന്നത് പോലെ പാണക്കാട് തങ്ങൾ തുടർ തർക്കം ആഗ്രഹിക്കുന്നവരുമല്ല. പരിഹാരത്തിന് ഏറെ ശ്രമിച്ച് കൊണ്ടിരിക്കുന്നവർ ആണ്...
@@ponnuponnu5649കേക്ക് കഴിക്കാനായിട്ട് അദ്ദേഹം അവിടെ പോകുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?!, പാണക്കാടും മലപ്പുറത്തും കേക്ക് ന്റെ കടയില്ലായിട്ടാണല്ലോ.. 😂 ക്രിസ്മസ് ആഘോഷിക്കാൻ തന്നെ ആണ് അയാൾ പോയത്,മാതൃക കാണിക്കേണ്ടിയിരുന്ന നിയമം മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടിയിരുന്ന ഖാളി നിന്ന് പാത്തുകയാണ്, അത് അതീവ ഗൗരവം തന്നെ, പിന്നെ കുഴിമന്തി ചോയിച്ചു വാങ്ങണോ എന്നൊക്ക പറഞ്ഞ് മെഴുകാൻ, ഉരുളാന് ലേശം ഇത്തിരി ഉളുപ്പ് ഉണ്ടായിരുന്നുവെങ്കിൽ...😢അദ്ദേഹത്തിന് ദീനി അറിവ് ഇല്ല എന്നതാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം... രണ്ട് വിദ്യാഭ്യാസവും ഉള്ള ഹൈദരലി തങ്ങൾ ഇവിടെ ഒക്കെ മാതൃക കാണിച്ചിരുന്നു എന്തായാലും സാദിഖലി തങ്ങൾക്ക് പടച്ചോൻ പൊറുത്തു കൊടുക്കട്ടെ വേറെ ന്ത് പറയാൻ
ഇങ്ങനെ പച്ചക്ക് വർഗീയത പറയല്ല എല്ലാ മതങ്ങളെയും റെസ്പെക്ട് ചെയ്യും ... ഇസ്ലാമിൽ ഒരു സ്ഥലത്ത് പോലും പറഞ്ഞിട്ടില്ല കേക്ക് ഹറാമാണെന്ന്... ഇസ്ലാമിനെ പറയിപ്പിക്കാൻ വേണ്ടി ഓരോരുത്തന്മാർ ഇറങ്ങിക്കോളും
അതിന് വികടിമായി വന്ന കാലനാണ് ഈ മനുഷ്യൻ. പുൾസ്റ്റോപ്പ് ഇടണമെങ്കിൽ ഇയാൾ അഹങ്കാരം മാറ്റി ഒരു മിനിറ്റ് മതി. എല്ലാം തീരും പക്ഷെ അയാൾ ബിദഹി ആണ്. തീർക്കൂല ഇന്നത്തെ സംഭവം അറിയാലോ cic (വാഫിയെ)ജമാഹത്തിന് കൊടുക്കാൻ ആണ് അയാൾ ശ്രമിക്കുന്നത് ബാക്കി നിങ്ങൾ മെനഞ്ഞോ.......
♦️അംബലക്കടവിനേയും മുക്കത്തേയും പുറത്താക്കിയാൽ തന്നെ 95 % പ്രശ്നങ്ങളും പരിഹരിക്കപ്പെടും. CPM ഇടപെടൽ അവസാനിക്കും. ഇനിയും അത് നീട്ടി കൊണ്ടുപോകുന്നത് പാണക്കാട് തങ്ങൾ കുടുംബത്തിനും, സമസ്തക്കും ലീഗിനും വലിയ ദോഷം ചെയ്യും
ഖാഴിക്ക് വിവരം വേണ്ട! അന്യ മത ആചാരങ്ങൾ ചെയ്യാം! ഇങ്ങനെ പല രീതിയിലും ഒരു മോഡേൺ ഇസ്ലാം എന്ന പൊളിറ്റിക്കൽ ഇസ്‌ലാം ഉണ്ടാക്കാൻ ലീഗും ജമഅത്തെ ഇസ്ലാമിയും കൂടി ഒരു ശ്രമമുണ്ട്. Ek വിഭാഗത്തിൻ്റെ പല സ്ഥാപനത്തിലും പാണക്കാട് സാദിഖലി തങ്ങൾ നേതൃത്വത്തിൽ ഉണ്ട്.അത് കൊണ്ട് അയവു വരുത്താതെ ek വിഭാഗം സമസ്തക്ക് നിവർത്തി ഇല്ല. അതല്ലാതെ അവർക്ക് ഉള്ളിൽ ഉള്ള ഒരു ഇതിർപ്പുമ്പ്പോയിട്ടില്ല. ആത്മീയമായുള്ള പാണക്കാട് സ്നേഹം ഇപ്പോൾ കുറഞ്ഞു വരുന്നു. ഇപ്പോള് മുജാഹിദിൻ്റെയും ജമത്തിൻ്റെയും തങ്ങൾ ആയി വരുന്നുണ്ട്.
രണ്ടു കാര്യങ്ങൾ ആണ്. 1 പാണക്കാട് തങ്ങൾമാർക്കോ ലീഗിനോ നഗറ്റീവ് ആയി വരുന്ന ഒന്നും തന്റെ വായിൽ നിന്നു വരാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ട് ദാവൂദ് 2 റിപ്പോർട്ടർ ചാനലിലെ രജ്ഞിതിന്റെ അല്ലങ്കിൽ ഈ ചർച്ചയിലെ ദിവ്യയുടെ അത്ര പോലും ലീഗ് / സമസ്ത വാഷയങ്ങളെ കുറിച്ച് അറിയാത്ത ഒരു മാധ്യമ പ്രവർത്തകൻ ആണ് അയാൾ.
കേക്ക് മുറി വിഷയത്തി ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായമെന്താണ്..അടുത്തക്രസ്മസ്ദിനത്തില്‍ ഏതെങ്കിലും ക്രസ്ത്യന്‍ പള്ളിയില്‍ കേക്ക് മുറി ചടങ്ങില്‍ ജമാഅത്ത് അമീര്‍ പങ്കെടുക്കുമോ... പ്രമോദ് ഇതൊക്കെ ഒന്ന് ചോദിച്ചറിഞ്ഞിരിക്കണം..
ഇ. വി. എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉണ്ടെങ്കിൽ മീഡിയ ഫൺ ടിവിയിലെ അജിംസും ദാവൂദും ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾക്ക് പകരം പഴയ ഡയലിംഗ് തരം ലാൻഡ്ലൈൻ ടെലിഫോണുകൾ ഉപയോഗിക്കണം.
ആരെന്തു പറഞ്ഞാലും ആരു പോയാലും വന്നാലും സമസ്തയും ✅ മുസ്ലിം ലീഗും ✅ മുസ്ലിം ലീഗ് എടുക്കുന്ന തീരുമാനം ഇതിൽ ✅ മുസ്ലിം രാഷ്ട്രീയ തീരുമാനങ്ങൾക്ക് അത് മുസ്ലിം ലീഗ് 💚 എല്ലാ ഭാഗത്ത് നിന്നുള്ള എതിർപ്പുകളെയും അതിജീവിച്ചു മുസ്ലിം സമുദായ ത്തെ ഒറ്റ കെട്ടായി കൊണ്ടപ്പോവാൻ കഴിയുന്ന ഒരൊറ്റ പ്രസ്ഥാനം IUML 💚
Cake വിവാദം ഉണ്ടാക്കിയത് പൂക്കോട്ടൂർ ആണെന്ന് അറിയാഞ്ഞിട്ടല്ല മൗദൂദികൾക്ക്.. പിന്നെ ഹമീദ് ഫൈസിയുടെ മണ്ടക്കിട്ട് സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുമ്പോൾ ദാവൂദ്ന് ഒരു മന സുഖം
എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കട്ടെ...എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... നമ്മുടെ നാട് മതസൗഹാർദത്തിൽ ജീവിച്ച പാരമ്പര്യമാണ് ഉള്ളത് അതിനെ തകർക്കാൻ വേണ്ടി ചില ശ്രമിക്കുന്നു.. സിപിഎമ്മിന്റെ കള്ള കളി സമുദായം തിരിച്ചറിയുക അവർ സമുദായത്തിന്റെ നാശത്തെയാണ് ആഗ്രഹിക്കുന്നത് ഇഎംഎസ്, അച്യുതാനന്ദൻ പിണറായി വിജയൻ വിജയരാഘവൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ?
@@aikikkaklusman4870 മതസൗഹാർദ്ദം നിലനിന്ന കാല ത്തൊന്നും കേക്ക് മുറിക്കാൻ പോയിരുന്നല്ല. പിന്നെന്തിനാണിപ്പോൾ.....
ഈ തങ്ങളുടെ പൂർവികർ കേക്ക് കുറിക്കാതെ മതസൗഹാർദ്ദം നിലനിർത്തിയില്ലേ ?
അത് തെറ്റായിരുന്നോ ?
ഇന്ന് എല്ലാം ജാഡ കാട്ടി കുട്ടൽ 😮😅പൊങ്ങച്ചം
കേക്ക് മുറിച്ചതല്ല പ്രശ്നം, ദൈവത്തിന്റെ പുത്രനായി യേശു ജനിച്ചതിൽ മുസ്‌ലിംകൾ ആഘോഷിക്കുന്നതിലാണ് പ്രശ്നം!
രണ്ട് 'കാര്യങ്ങൾ'
1. പാണക്കാട് കുടുംബം ശിർക്കിൻ്റെ കേന്ദ്രമാണെന്ന് വർഷങ്ങൾക്ക് മുമ്പേ രാജ്യത്തിനകത്തും പുറത്തും ഡോക്യുമെൻ്ററി ഇറക്കി പ്രചരിപ്പിച്ച വഹാബീ മൗലാനമാർ ആരെങ്കിലും ഇത് വരെ ക്ഷമാപണം നടത്തിയതായി അറിവുണ്ടോ?
അവർ പബ്ലിക്കിന് മുന്നിൽത്തന്നെ വന്ന് മാപ്പ് പറയണമെന്ന് ഇത് വരെ ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ?
അറിയാൻ താൽപര്യം.
✍️Sadiq vengad
2. എന്തൊക്കെയാണിവിടെ നടക്കുന്നത്. പണ്ഡിതന്മാരെ കൊണ്ട് രാഷ്ട്രീയക്കാർ ഏത്തമിടീക്കുക, വീട്ടിൽ ചെന്ന് ഏത്ത മിട്ടപ്പോൾ അത്പോരാ അങ്ങാടിയിൽ
ചെന്ന് മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വേണം എന്ന് നിർബന്ധിക്കുക.!. ഇനി എന്തിനാ ഈ കുനിച്ചു നിർത്തിയുള്ള ഇടി?. ഒന്ന് ഖാളിക്കു വിവരം വേണം എന്നു പറഞ്ഞതിന്. മറ്റൊന്ന് അല്ലാഹുവിനു മകൻജനിച്ചു എന്നുവിശ്വസിച്ച്
അത് ആഘോഷിക്കുന്നവരോടൊപ്പം
പങ്കെടുക്കൽ ശരിയല്ല എന്നു പറഞ്ഞതിന്!!
സത്യത്തിൽ ആരാണ് ഇവിടെ മാപ്പു പറയേണ്ടത്?.ആലോചിക്കുമ്പോൾ ശത്രുക്കൾക്ക് പോലും ഈ ദുർഗതി വരുത്തരുതേ എന്നു പ്രാത്ഥിച്ചു പോവുകയാണ്. ഒരു പണ്ഡിത സഭയുടെ
അധ്യക്ഷനെയും അതിന്റെ മുശാവറ അംഗത്തെയും ആസഭയുടെ ഒരു കീഴ്ഘടകത്തിന്റെ ഭാരവാഹി വീട്ടിലേക്കു വിളിച്ചു വരുത്തി ശാസിക്കുക, പോരാത്തതിന് ഇനി പത്രക്കാരുടെ മുമ്പിൽവെച്ച് പരസ്യമായി മാപ്പു പറയണമെന്ന്കൂടി പറയുക. മൂക്കുകൊണ്ടു "ക്ഷ " വരപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴാണത് കാണുന്നത്.!!!വീണ്ടും പറയുകയാണ്, ഉമ്മത്തിനെ ഉലമാക്കൾ നയിക്കട്ടെ.
✍️ റഹ്മത്തുള്ള സഖാഫി എളമരം
നീ പോടാ ഊളെ
സുന്നി കുറാഫികളാണ് ശിർക്കിൻ്റെ കേന്ദ്രം
@@hafizvelimukku5131 ummathine nayikunnath ulamakal avnm allathe t
Cake kazhichathin kutam parayunna theevravathikal avaruth
Communisathinod yojich nikunna ulamakal angne ummathine nayikanda
ഒന്ന് പോ മോനേ
കുഴിമന്ദി തന്നെ വേണമോ ഇടക്ക് കേക്കും നല്ലതാണ്, ഇതൊന്ന് കേക്കണേ ഫൈസി സാറേ
ഹമീദ് ഫൈസി യോട് REPORTER നടത്തിയ അഭിമുഖത്തിലും കേക്ക് സംബന്ധമായ പ്രസംഗത്തിലും ഇതര മത വിശ്വാസികളോട് കാണിക്കേണ്ട കാത്ത് സൂക്ഷിക്കേണ്ട സൗഹാർദ്ദത്തേയും സ്നേഹത്തേയും ബഹുമാനത്തെയും കുറിച്ച് ഊന്നൽ നൽകിക്കൊണ്ട് ഹമീദ് ഫൈസി പറയുന്നുണ്ട്. അത് കേൾക്കാതെയോ അല്ലെങ്കിൽ കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ച് ചർച്ച ചെയ്യുന്നതിലൂടെ നിങ്ങളാണ് യഥാർത്ഥത്തിൽ സൗഹാർദ്ദവും സാഹോദര്യവും തകർക്കുന്നതും മത സ്പർദ്ദ വളർത്തുന്നതും. മീഡിയ വൺ സമദായത്തിന്റെ മുഖ്യ ധാരയെ പിളർത്താനാണ് ശ്രമിക്കുന്നത്. അത് മൗദൂദികളുടെ ഒളിയജണ്ടയുമാണ്. മുമ്പ് മാധ്യമം പത്രവും ഇതേ ധർമ്മമാണ് നടത്തിയിരുന്നത്. അങ്ങനെയാണ് pdp യും INL ഉം പിറവിയെടുത്തത്. ഈ ചരിത്രം ഇന്നത്തെ എന്റ പാർട്ടിലീഗിനും ബഹുമാനപ്പെട്ട പാണക്കാട് തങ്ങൾക്കും അറിയാതെ പോയത് കൊണ്ടല്ല. പക്ഷെ ഇപ്പോഴെങ്കിലും മൗദൂദികൾ ലീഗിന്റെ നേതാക്കന്മാരെ അത്ര മേൽ പിടിമുറുക്കിക്കഴിഞ്ഞു..
സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നം cic പ്രശ്നമാണെന്ന് ഈരണ്ട് ആളുകൾക്കും ഏറെക്കുറെ അറിയാം . പക്ഷെ ചർച്ച ഇവർ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോവുകയാണ്.
വേണ്ടത്ര ഗൃഹ പാഠം നടത്താതെയുള്ള ചർച്ച..
എനിക്കും തോന്നി. അകക്കാരണമെന്താണെന്ന് ദാവൂദ് സാറിന് മനസ്സിലായില്ല.
സത്യം
ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി.
ഐക്യം ആണ് പ്രശ്നം ആണ് വിഷയം 😊
മത സൗ ഹാർദ്ധം വേറെ മതാചാരാം വേറെ.... രണ്ടും രണ്ടാണ്
മീഡിയ വൺ ആരുടെ കൂടെയാണ് ലീഗിന്റെ കൂടെയാണോ സമസ്തയുടെ കൂടെയാണോ 😂😂😂
ജമാ മുജ Api വിഭാഗം തമ്മിലടിക്കാൻ മിടുക്കൻമാരാണ് ആപണി നിങ്ങൾ ചെയ്യുക
സ്വയം തമ്മതമ്മിൽ അടി പിടികൂടുമ്പോൾ 3:09 മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ് അല്ലേ
ജനശ്രദ്ധ തിരുച്ചു വിടാൻ അറിയാലോ
കണ്ണിയത്ത് ഉസ്താദിൻറെ പ്രാർത്ഥന
കണ്ണിയത്ത് ഉസ്താദ് സമസ്തയുടെ വേദിയിൽ ഇരുന്നു സമസ്തക്ക് എതിരെ ആണോ പ്രാർത്ഥിച്ചത്
കണ്ണിയത്തുസ്താദ് അങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടാവില്ല എന്നാണു ഞാൻ കരുതുന്നത്, കാരണം അങ്ങനെ പ്രാർത്ഥിക്കാൻ പാടില്ല എന്നു ബുഖാരിയിലുണ്ട് ; എന്നിട്ടും ഈ ചേളാരി കൾ പ്രാർത്ഥിച്ചു - പ്രാർത്ഥിച്ചു എന്നു നാഴികക്കു നല്പതു വട്ടം പറഞ്ഞു നടക്കുന്നു ; പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ തന്നെയായിരിക്കാം ; കാരണം ഉസ്താദ് വാസ്തവത്തിൽ ഹഖിൻ്റെ കൂടെയായിരുന്നു ; അവർ കൊണ്ടു നടന്നിരുന്നെങ്കിലും ഉള്ളാളം തങ്ങളുടെ കൂടെയാണു ഞാൻ എന്നു ഉസ്താദ് തന്നെ പറഞ്ഞതാണ്; ഇതു ഉസ്താദിൻ്റെ മകനോടു ചോദിച്ചാൽ പറഞ്ഞു തരും.
@UmmerabbasMugu രണ്ടും വിശ്വാസയോഗ്യമാണ് എന്ന് കരുതുന്നില്ല ഇന്ന് തലയെടുപ്പ് ഉള്ള AP വിഭാഗം നേതാക്കൾ ദീൻ പറയുന്നതിലും കൂടുതൽ അന്ന് സംഘടനക്ക് വേണ്ടി വാ തുറന്നവർ ആണ്, രണ്ടു വിഭാഗവും സമൂഹത്തെ പിന്നോട്ട് നയിക്കുന്നവർ ആണ്
ഈ പേരിൽ കമെന്റ് വരുനുണ്ട് സൈബർ സെൽ കംപ്ലീൻറ് കൊടുക്കും
മൗ ദൂ ദിഅതിന്റെ പ്രവർ ത്ത നം നടത്തും.പര ദൂ സ ണം ആ ര് പറ ഞാലും വലിയ തെ റ്റാ ണ്.
സമസ്ത ❤️👍
അവരവരുടെ കാര്യങ്ങൾക്കു വേണ്ടി സമുദായ രാഷ്ട്രീയ ത്തെ എതിർക്കാതിരിക്കുക മുസ്ലിം ലീഗ് സമുദായ മതേതര രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് അതിന്റ തീരുമാനങ്ങൾ ❤️ 👍 100 ശതമാനം ✅ 💚 🤝
ലീഗിന്ഒപ്പം സമസ്ഥക്ക്ഒപ്പം
ലീഗിൻ്റെ പിളർപ്പ് കാലത്തും സുന്നി പിളർപ്പ് കാലത്തും പാണക്കാട് തങ്ങൾ പ്രശ്നത്തിൻ്റെ കാതലായിരുന്നു.
@@abdulazeez.u7226
മോനോ ഇപ്പോളത്തെ പ്രശ്നം സ്ഥാനമോഹികളായ അമീദും ഉമ്മറും കുത്തി തിരിപ്പ് ഉണ്ടാക്കുന്നതാണ്.
സമസ്ത പിളർത്തിയത് സിപിഎമ്മിന്റെ ആവശ്യാർത്ഥം കാന്തപുരം ചെയ്ത ഏറ്റവും വലിയ നെറികേടല്ലേ
എന്നിട്ടും സമുദായ ഐക്യം പറഞ്ഞു നടക്കുന്നു .
കേരളത്തിൽ സുന്നി കളാണ് ഹിന്ദു സമുദായ വുമായി വളരെ അടുത്ത് നിൽക്കുന്നത് ആചാരപരമായി പലതിലും സാമ്യം മുണ്ട് താനും
ഉദാഹരണം നേർച്ച.... പൂരം വെളിച്ച പ്പാട്..... കത്തി കുത്ത് റാത്തീബ്..... Ex....
Ambalam ചുറ്റലും തവാഫ് ചെയ്യ്‌ലും പറയാത്തത് ഭാഗ്യം. മുജാഹിൽ
ഹമീദ് ഫൈസി പറഞ്ഞത് മതത്തിന്റെ നിയമമാണ്.
Cake murikunnath thet ahnenn eeth islamil ahdo than padichtllath
Matu mathangale respect cheyuka ennath islamil ullathan . Panni irachi onnm allallo thangal kazhichath cake alle
Hameed faisiye polulla alkaar mathamalla paraynnath theevravatham aahn
കരുവാരക്കുണ്ട് സ്കൂളിൽ നിന്ന് വ്യാജ രേഖ യുണ്ടാക്കി ഒരു കോടിയോളം അമുക്കിയതും മതവിധി അനുസരിച്ചാണോ?
Religious unity ennath anivaryamaya kalath ithinellam vallya prathanyam und enn manassilaknm Kinatil kedn lokam nokyal thanklk angne ellam thonnm .
ലീഗ് ന് ഒപ്പം പാണക്കാട് നൊപ്പം സമസ്തയ്ക്കൊപ്പം
മാധ്യമപ്രവർത്തകർ എന്ന നിലക്ക് നിങ്ങളുടെ പരിമിതി ഈ വിഷയത്തിൽ നമുക്ക് വെക്തമാണ്. പക്ഷേ ദാവൂദ് സാർ ഇത് വിശാലമായി ഉൾക്കൊള്ളും എന്ന് വിശ്വസിക്കുന്നു. 'ഖാദി' എന്നത് സമൂഹത്തിൽ ഏറെ സ്വാധീനം ഉള്ളതും മതപരമായ വിധികൾ നടപ്പാക്കുന്നതിൽ തീർപ്പ് കൽപ്പിക്കുന്നതുമായ ഒരു സ്ഥാനമാണ്. അതുകൊണ്ടുതന്നെ ആ സ്ഥാനത്തിരിക്കുന്നവർക്ക് വിശുദ്ധിയും ബഹുമാനവും ജനങ്ങൾ നിബന്ധനയായി ഉൾക്കൊള്ളുന്നതും അത് കൽപ്പിച്ചു കൊടുക്കുന്നതും ആണ്. അങ്ങനെയുള്ളവരെ കുറിച്ച്, ആ വിശുദ്ധിക്ക് കളങ്കം വരുത്തുന്ന പ്രസ്താവനകൾ സമൂഹത്തിൽ പൊതുവായി പറഞ്ഞാൽ അത് തിരുത്തേണ്ടത് വ്യക്തിഗതമായിട്ടല്ല... സമൂഹമധ്യേ തന്നെയാണ്. കാരണം അവിടെയാണ് ആ ഖാദി സ്ഥാനത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തിയത് ... അത് ആ സ്ഥാനത്തോടുള്ള ബഹുമാനമാണ്. അല്ലാതെ വെക്തികതമല്ല.ആ സ്ഥാനത്തിരിക്കുന്ന ആരെക്കുറിച്ചും പൊതുവായി ഇത്തരം പ്രസ്താവനകൾ പറഞ്ഞാൽ പൊതുമധ്യേ മാപ്പ് പറയുക തന്നെ വേണം. മാത്രമല്ല, ഈ പ്രസ്സ് കോൺഫറൻസിൽ നിങ്ങൾ പ്രത്യക്ഷ്യാ വിലയിരുത്തുന്നത് പോലെ പാണക്കാട് തങ്ങൾ തുടർ തർക്കം ആഗ്രഹിക്കുന്നവരുമല്ല. പരിഹാരത്തിന് ഏറെ ശ്രമിച്ച് കൊണ്ടിരിക്കുന്നവർ ആണ്...
ആ ഖാളി യോഗ്യനല്ലെന്ന് പറഞ്ഞാൽ യോഗ്യനാണെന്ന് തെളിയിക്കലാണ് ആദ്യം വേണ്ടത്. പിന്നെയാണ് മേപ്പും GPS ഉം നോക്കേണ്ടത്.
ഖളി അയോഗ്യനാണ്
ദാവൂദ് ബായ് കാര്യങ്ങൾമനസ്സിലാകൂ എന്നിട്ട്ടു പറയൂ
സമസ്ത ❤️ മുസ്ലിം ലീഗ് ❤️ അൽഹംദുലില്ലാഹ് 🤲
സാദിഖലി തങ്ങൾ വിഷയം വഷളാക്കി
പാണക്കാട് തങ്ങൻമാർ ക്ക് ഉള്ള വില കളഞു
വെറുതെയല്ല ജമാഅത്തെ ഇസ്ലാമിയാണ് ഇതിന് പിന്നിലെന്ന് പലരും പറയുന്നത്
സത്യം ഇത് വരെ ഇവർ പറഞ്ഞിരുന്നത് ലീഗ് വിരുദ്ധ എന്നാണ് ഇതിൽ ഇപ്പൊ സിപിഎം അനുകൂലികൾ എന്നാണ് പറയുന്നത്😂 ജമത്തെ ഇസ്ലാമി ആണ് ഇതിലെ ചോര കുടിക്കുന്ന ചെന്നായ
അത് മാർക്സിസ്റ്റ് അല്ലേ പ്രൊഫൈല് മാറി അടിമകമ്മി വന്നു
സാദിഖ് അലി തങ്ങൾ ഖാളി സ്ഥാനത് ഇരുന്നുകൊണ്ട് ക്രിസ്മസ് ആഘോഷിച്ചത് അങ്ങേയറ്റം അപലപനീയമാണ് 👍
അല്ല കിഴങ്ങാ എന്ത് ആഘോഷമാണ് സാദിഖലി തങ്ങൾ നടത്തിയത്.കേക്ക് കഴിച്ചത് തെറ്റാണോ
പോടാ പുല്ലേ
@ponnuponnu5649 മണ്ടാ മണ്ടാ അപ്പൊ ക്രിസ്ത്യാനിയും ക്രിസ്മസ് ആഘോഷിച്ചില്ലല്ലോ കുറച്ചു കേക്കും ഭക്ഷണവും കഴിച്ചതല്ലേ ഉള്ളു
@@ponnuponnu5649കേക്ക് കഴിക്കാനായിട്ട് അദ്ദേഹം അവിടെ പോകുമെന്ന് തോന്നുന്നുണ്ടോ നിനക്ക്?!, പാണക്കാടും മലപ്പുറത്തും കേക്ക് ന്റെ കടയില്ലായിട്ടാണല്ലോ.. 😂 ക്രിസ്മസ് ആഘോഷിക്കാൻ തന്നെ ആണ് അയാൾ പോയത്,മാതൃക കാണിക്കേണ്ടിയിരുന്ന നിയമം മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടിയിരുന്ന ഖാളി നിന്ന് പാത്തുകയാണ്, അത് അതീവ ഗൗരവം തന്നെ, പിന്നെ കുഴിമന്തി ചോയിച്ചു വാങ്ങണോ എന്നൊക്ക പറഞ്ഞ് മെഴുകാൻ, ഉരുളാന് ലേശം ഇത്തിരി ഉളുപ്പ് ഉണ്ടായിരുന്നുവെങ്കിൽ...😢അദ്ദേഹത്തിന് ദീനി അറിവ് ഇല്ല എന്നതാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം... രണ്ട് വിദ്യാഭ്യാസവും ഉള്ള ഹൈദരലി തങ്ങൾ ഇവിടെ ഒക്കെ മാതൃക കാണിച്ചിരുന്നു എന്തായാലും സാദിഖലി തങ്ങൾക്ക് പടച്ചോൻ പൊറുത്തു കൊടുക്കട്ടെ വേറെ ന്ത് പറയാൻ
ഇങ്ങനെ പച്ചക്ക് വർഗീയത പറയല്ല എല്ലാ മതങ്ങളെയും റെസ്പെക്ട് ചെയ്യും ... ഇസ്ലാമിൽ ഒരു സ്ഥലത്ത് പോലും പറഞ്ഞിട്ടില്ല കേക്ക് ഹറാമാണെന്ന്... ഇസ്ലാമിനെ പറയിപ്പിക്കാൻ വേണ്ടി ഓരോരുത്തന്മാർ ഇറങ്ങിക്കോളും
ലോകത്ത് എല്ലാ കാര്യവും അടുപ്പിൽ ചുട്ടെടുക്കുന്ന ടീമ്സ് സദുദേശ പരമായിരിക്കാൻ സാധ്യത ഇല്ല
ഐക്യത്തിന് വേണ്ടി എന്തും ചെയ്യും.
സാമുദായിക സൗഹാര്‍ദ്ദ ഐക്യം നില നിര്‍ത്താന്‍ തങ്ങൾ ചെയ്യുന്നത് ഇത്ര വിഷയം ആക്കുന്നത് എന്തിനാ ഇക്കൂട്ടര്‍
അദ്ദേഹം സമുദായത്തിനുള്ളിൽ സൗഹാർദ്ദം തകർത്തിട്ടാണോ പുറത്തു പോയി ഐക്യമുണ്ടാക്കുന്നത് ?
കാന്തപുരം പുറത്ത് പോയപ്പോൾ മുഹമ്മദാലി ശിഹാബ് തങ്ങൾക്കും ഈ അവസ്ഥ ഉണ്ടായിരുന്നു.
Onnu podo.. Shihab thangal eppoya daarshtyam kaanichath..
അദ്ദേഹം നല്ല താഴ്മ ഉള്ള ആളായിരുന്നു
കാന്തപുരം പുറത്ത് പോയിട്ടില്ല. അവിഭക്ത സമസ്തയിലെ ജീവിച്ചിരിക്കുന്ന ഏക അംഗമാണ് ഉസ്താദ്. അന്ന് ജോയിന്റ് സിക്റട്ടറിയും ഇന്ന് ജനറൽ സിക്റട്ടറിയുമാണ്.
@@mohammadkuttynanath889
എന്ത് തേങ്ങയാടോ പറയുന്നത് 😂
പച്ച കള്ളം പറഞ്ഞ് ജനശ്രദ്ധ തിരിച്ചു വിടാൻ ശ്രമിച്ചിട്ട് കാര്യമില്ല
ജനം വെറുതെ വിടില്ല
രണ്ട് കൂട്ടർക്കും അടി കൂടാനുള്ള അഭിപ്രായം മീഡിയ one ഉണ്ടാക്കി കൊടുത്തു അല്ലേ
ഹമീദ് ഫൈസിയുടെ കേസ് CPM ഒതുക്കും എന്ന് വിചാരിച്ചു ഇയാൾ ലീഗിനെ ഇട്ട് കൊട്ടുന്നു 😂😂😂
Samstha ❤❤❤
true
സിപിഎം അനുകൂല നേതാക്കൾ 😂
എഴുതി തന്നത് നന്നായി കാണാതെ പഠിച്ചിട്ടുണ്ടല്ലോ 😂
നമ്മൾ നന്നാവു എന്നിട്ട് മതി
ഈ ചാനലാണ് എല്ലാവരും കാരണം
ദാവൂദിനോട് ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ ഒരു കര്യം മനസ്സിലായി ഇയാൾ ഒന്നും പഠിച്ചിട്ട് അല്ല കാര്യങ്ങൾ പറയുന്നത്
പാണക്കാട് തങ്ങളുടെ തീരുമാനങ്ങൾ ❤ 👍
കാത്തിരിക്കൂ വേറെ വരാനുണ്ട് അപ്പോ സുഹബിക് തിരിയും
അതിന് വികടിമായി വന്ന കാലനാണ് ഈ മനുഷ്യൻ. പുൾസ്റ്റോപ്പ് ഇടണമെങ്കിൽ ഇയാൾ അഹങ്കാരം മാറ്റി ഒരു മിനിറ്റ് മതി. എല്ലാം തീരും പക്ഷെ അയാൾ ബിദഹി ആണ്. തീർക്കൂല ഇന്നത്തെ സംഭവം അറിയാലോ cic (വാഫിയെ)ജമാഹത്തിന് കൊടുക്കാൻ ആണ് അയാൾ ശ്രമിക്കുന്നത് ബാക്കി നിങ്ങൾ മെനഞ്ഞോ.......
C P M അത് വേണമോ
അതാണ് ജമാഅത്ത് ചാനലിന്റെ കുബുദ്ധി .
കുഞ്ഞാലിയേയും പാണക്കാട് തങ്ങളേയും വെളിപ്പിച്ചെടുക്കാൻ ജമാഅത്തെ ഇസ്‌ലാമി യുടെ ചാനലിൽ അതിഭീകരമായ ചർച്ച😂😂😂😂 ഇന്ത്യയിൽ ഇതെല്ലെ നടക്കുകയുള്ളൂ😢😢😢😂😂😂
പാണക്കാട് താങ്കൾ. അദ്ദേഹം ഖാളി ആകണമോ അല്ലയോ എന്നത് മഹല്ല് ഭാരവാഹികൾ ആണ്. തീരുമാനിക്കുന്നത് 😊
ജിഫ്രി തങ്ങളും മുക്കം ഫൈസിയും തമ്മിലാണോ
അതോ ജിഫ്രി തങ്ങളും സ്വാദിഖലി തങ്ങളും തമ്മിലാണ് മൂപ്പൽമ പ്രശ്നം
ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മിനിമംഅതിനെക്കുറിച്ച്അൽപ്പമെങ്കിലുംഒന്ന് പഠിച്ചിട്ട്സംസാരിക്കൂ.
Leeginte aalayil samastha kollilla
Samastha aathmeeya sangadana ; rashtreeyam vere
♦️അംബലക്കടവിനേയും മുക്കത്തേയും പുറത്താക്കിയാൽ തന്നെ 95 % പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
CPM ഇടപെടൽ അവസാനിക്കും. ഇനിയും അത് നീട്ടി കൊണ്ടുപോകുന്നത് പാണക്കാട് തങ്ങൾ കുടുംബത്തിനും, സമസ്തക്കും ലീഗിനും വലിയ ദോഷം ചെയ്യും
Ithonnum avide nilkunnathalla Bhai... Samasthayude theerumanam Sadiq Ali thangal Anusarikkathe ithavasaanikkilla..
സമദും നാസറും ജനങ്ങളിൽ നിന്നും അകന്നു. അതിനാൽ അവർ ഹമീദ് ഫൈസിയെ വേട്ടയാടും. ഉറപ്പ്.
Ummar faizi mukkam Hameed faizi sunnath jamahthnde ashayam paraymbolum thett sammadiakthe korch alugal avare vazi charunu
🤔🤔
ജനാധിപത്യം തകര്‍ന്നത് പോലെ സമസ്ത ആധിപത്യം തകര്‍ന്നു.
ചിലര്‍ തകർത്തു
ഖാഴിക്ക് വിവരം വേണ്ട! അന്യ മത ആചാരങ്ങൾ ചെയ്യാം! ഇങ്ങനെ പല രീതിയിലും ഒരു മോഡേൺ ഇസ്ലാം എന്ന പൊളിറ്റിക്കൽ ഇസ്‌ലാം ഉണ്ടാക്കാൻ ലീഗും ജമഅത്തെ ഇസ്ലാമിയും കൂടി ഒരു ശ്രമമുണ്ട്. Ek വിഭാഗത്തിൻ്റെ പല സ്ഥാപനത്തിലും പാണക്കാട് സാദിഖലി തങ്ങൾ നേതൃത്വത്തിൽ ഉണ്ട്.അത് കൊണ്ട് അയവു വരുത്താതെ ek വിഭാഗം സമസ്തക്ക് നിവർത്തി ഇല്ല. അതല്ലാതെ അവർക്ക് ഉള്ളിൽ ഉള്ള ഒരു ഇതിർപ്പുമ്പ്പോയിട്ടില്ല. ആത്മീയമായുള്ള പാണക്കാട് സ്നേഹം ഇപ്പോൾ കുറഞ്ഞു വരുന്നു. ഇപ്പോള് മുജാഹിദിൻ്റെയും ജമത്തിൻ്റെയും തങ്ങൾ ആയി വരുന്നുണ്ട്.
സമദും നാസറും ജനങ്ങളിൽ നിന്നും അകന്നു. അതിനാൽ അവർ ഹമീദ് ഫൈസിയെ വേട്ടയാടും. ഉറപ്പ്.
Totally jamath islam ann prshnam
ഇപ്പോൾ കച്ചവടം മോശം നോട്ട് നിരേ തിച്ചത് ആണ് നഷ്ടം ആയത്
എന്തിനാ ഇതിൽ ദാവൂദ് ഇത്ര എടങ്ങേറാകുന്നത്
കളവ് പറയുന്ന ദാവൂദ്
വിഷയം പഠിക്കാതെയുള്ള നിലവാരമില്ലാത്ത അപഗ്രഥനം
ലീഗ് തലക്ക് പിടിച്ച കുറച്ച് പേരാണ് പ്രശ്നം
ലീഗ്കാരണ മല്ല സ്മസ്റ്റയിലെ പ്രശ്നം?
ആണ്
സമസ്ത ഇങ്ങനെ പിഴച്ചു പോയാൽ പടച്ചവന് എന്തൊരു സങ്കടം ആയിരിക്കും 😅😂😂😂😂. 😅
നേതൃത്വത്തിന് പോരായ്മ തന്നെയാണ് സമസ്തയിലെ പ്രശ്നം പ്രശ്നങ്ങൾ തീർക്കാൻ ആവതുള്ള ആളായിരിക്കണം നേതൃത്വം നിർഭാഗ്യവശാൽ നിലവിൽ അതില്ലാതെ പോയി
Nirbagyathinu Vibaageeyathayude Thala... Panakkad aayipoyi... Athu kondaanu ithavasaanikkaathath
ലീഗ് പിടിച്ച മുയലിന് മൂന്ന് ചെവിയുണ്ടെന്ന് സമസ്ത സമ്മതിച്ചാൽ പ്രശ്നം തീർന്നു. 👍
രണ്ടു കാര്യങ്ങൾ ആണ്.
1 പാണക്കാട് തങ്ങൾമാർക്കോ ലീഗിനോ നഗറ്റീവ് ആയി വരുന്ന ഒന്നും തന്റെ വായിൽ നിന്നു വരാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ട് ദാവൂദ്
2 റിപ്പോർട്ടർ ചാനലിലെ രജ്ഞിതിന്റെ അല്ലങ്കിൽ ഈ ചർച്ചയിലെ ദിവ്യയുടെ അത്ര പോലും ലീഗ് / സമസ്ത വാഷയങ്ങളെ കുറിച്ച് അറിയാത്ത ഒരു മാധ്യമ പ്രവർത്തകൻ ആണ് അയാൾ.
ഭയങ്കര ബുദ്ധിയാള്ളാ
Prashnam undakkunnath sadiqali aan
Eego kk
No medicine
അമ്പലക്കടവിനെയും മുക്കതെയും നീക്കം ചെയ്തയാൽ തീരാവുന്ന പ്രശ്നം മേ ഉള്ളു...ജിഫ്രി തങ്ങൾ ഉയിർ🥰💥🔥🔥🔥
സത്യം
മൂരി ലീഗിൻ്റെ ആൾക്കാർ സമസ്തയിൽ ഇടപെട്ടത്തിൻ്റെ ഫലം ആണ് ഇത്. മൂരി കള് രാഷ്ട്രീയത്തിൽ ശ്രദിച്ചാൽ മതി. ദീൻ നോക്കാൻ ആണുങ്ങൾ ഉണ്ട്
ജിഫ്രിയാണ് മാടമ്പള്ളിയിലെ യക്ഷി
@@aficionado6975 പോടാ ചള്ളൂ ചെക്കാ
@@aficionado6975 പോടാ ചള്ളു ചെക്കാ
G-P എന്തിനാ
Pramod okke jama ath ine nakki nakki madhi marann irikkuaanu 😂😂😂
കേക്ക് മുറി വിഷയത്തി ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായമെന്താണ്..അടുത്തക്രസ്മസ്ദിനത്തില്‍ ഏതെങ്കിലും ക്രസ്ത്യന്‍ പള്ളിയില്‍ കേക്ക് മുറി ചടങ്ങില്‍ ജമാഅത്ത് അമീര്‍ പങ്കെടുക്കുമോ... പ്രമോദ് ഇതൊക്കെ ഒന്ന് ചോദിച്ചറിഞ്ഞിരിക്കണം..
കേക്ക് ഹറാം ഇന്ത്യൻ ഭരണഘടന ഹലാൽ..
@@vayalarharoon/ നിവേദ്യം വാങ്ങി കുപ്പയിൽ ഇടാമോ ?
സമസ്ത ആയിരിന്നില്ല...സമസ്തയിൽ ചില മുരടന്മാർ മാത്രം ആയിരുന്നു പ്രശ്നം...
സമസ്ത മുസ്ലിം ലീഗിന്റെതാണ്.... മുസ്ലിം ലീഗ് സമസ്തയുടേതും........ 🤭
അതുകൊണ്ടാണ് സമസ്തയില്ലാത്ത നാട്ടിൽ ലീഗ് ഇല്ലാത്തത്.
തല പോയതെങ്ങ് പോലെയാണ് തെക്കൻ കേരളത്തിലെ ലീഗ് .
എന്ത് തേങ്ങയാ ഇത്
Daavood oonathinu poovidunnund…
Jama ath oru vismayam thanne 😅😅
നിലവിളക്ക് കൊളുത്തും, കാവിയുടുക്കും .
പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യ പിടിച്ചടക്കി... 👍👍
ഇന്ന് മലപ്പുറത്തു ലീഗ് പള്ളി പിടിച്ചടക്കുന്നു... 😂😂
എവിടെ!
അവിടെ നിസ്കാരം ഇല്ലേ?
ലീഗ് ഓഫീസ് ആക്കി മാറ്റിയൊ
@Metoo8819 മതം വെച്ചു ഹറാം രാഷ്ട്രീയം നടത്തുന്നവരാണോ നിസ്കാരവും, പള്ളിയും തീരുമാനിക്കുന്നത്...
ഇത് ലീഗിന് പിടിച്ചു നിൽക്കാനുള്ള പതിനട്ടാം അടവ്.. 👍
ലീഗും സമസ്തയും ആയി ഒരു പ്രശ്നവുമില്ല ലീഗും സമസ്തയിലെ കമ്യൂണിസ്റ്റ് നിരീശ്വരവാദ സഹയാത്രികരും തമ്മിൽ പ്രശ്നമുണ്ടായിരുന്നു അതായിരിക്കും പരിഹരിച്ചത്
കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടുചെയ്യൽ ഹറാമാണെന്ന് ഖാളി ഫൗണ്ടേഷൻ ഫത്ത് വാ നൽകാൻ തയ്യാറുണ്ടോ ?
ഇവൻ പറയുന്നത് പച്ച് കളവ്
CIC ENTHAYI,ZAKAT COMMITEE ENTHAYI,KAZI ENTHAYI- ELLAM THEERUMANA MAYO- FAIZY
Thangal kekkumuricho palliachankoduthadthinu
ഇ. വി. എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉണ്ടെങ്കിൽ മീഡിയ ഫൺ ടിവിയിലെ അജിംസും ദാവൂദും ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾക്ക് പകരം പഴയ ഡയലിംഗ് തരം ലാൻഡ്ലൈൻ ടെലിഫോണുകൾ ഉപയോഗിക്കണം.
EVM.ൽ വോട്ടർമാരേക്കാൾ കൂടുതൽ വോട്ട് എങ്ങനെ പോൾ ചെയ്തു ?
Keralam jama ath davood `poov idunnathinu mumbum sheshavum enna oru novel pramod ezhuthunnathaanu suhurthukkaleyyy…..
ആരെന്തു പറഞ്ഞാലും ആരു പോയാലും വന്നാലും സമസ്തയും ✅ മുസ്ലിം ലീഗും ✅ മുസ്ലിം ലീഗ് എടുക്കുന്ന തീരുമാനം ഇതിൽ ✅ മുസ്ലിം
രാഷ്ട്രീയ തീരുമാനങ്ങൾക്ക് അത് മുസ്ലിം ലീഗ് 💚 എല്ലാ ഭാഗത്ത് നിന്നുള്ള എതിർപ്പുകളെയും അതിജീവിച്ചു മുസ്ലിം സമുദായ ത്തെ ഒറ്റ കെട്ടായി കൊണ്ടപ്പോവാൻ കഴിയുന്ന ഒരൊറ്റ പ്രസ്ഥാനം IUML 💚
@@ashraftp6130 🤣🤣
സമുദായത്തിലെ എല്ലാവരും ഒരേ കോളാമ്പിയിൽ തപ്പുക.... ഒരേ ക്ലോസറ്റിൽ അപ്പിയിടുക..... സമുദായ ഐക്യം സിന്ദാബാദ് !😎😎
ഹമീദ് ഫൈസിയിൽ നിഫാക്കു കാണുന്നു.ഇയാൾ സ്മസ്തയിൽ ആരാണ്
സുദായത്തിലെ എല്ലാവരും ഒരേ കോളാമ്പിയിൽ തുപ്പുക , ഒരേ ക്ലോസറ്റിൽ തൂറുക........ സമുദായ ഐക്യം സിന്ദാബാദ് .
പാണക്കാടിന്റെ മഹിമ ഇല്ലാതാകുന്നത് അവർ തന്നെയാണ്.
ധിക്കാരം നല്ലതല്ല
ഹമീദ് ഫൈസി തീവ്രവാദി ആണ്
ഇതിന്റെ മുന്നേ പാണക്കാട് തങ്ങന്മാർ കക്ഷി ചേർന്നിട്ടുണ്ട് 1989 l അന്നത്തെ പിളർപ് ഉണ്ടായത്
വിളർപ്പുണ്ടാക്കാൻ അപ്പോഴും ഇപ്പോഴും അവർ തന്നെ മുന്നിൽ .
വെടക്കാക്കി തനിക്കാക്കി മുന്നേറുകയാണ് വഹ്ഹാബി കൂട്ടുകക്ഷികൾ .
Sheri rajave….neeyanallo kodathi…..
Ningal kallam parayunnu
ഹമിദ് ഫൈസി ആൺ കുട്ടിയി
ഇപ്പോഴത്തെ പാണക്കാട് തങ്ങൾ തനി പോഴൻ !
പാണക്കാട് സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾ ❤ മാശാ അല്ലാഹ് 🤲
ഹമീദ് ഫൈസിയുടെ ആ വാക്ക് അത്ര കാര്യമാക്കേണ്ട ഉള്ളിൽ ഫിത്ന കോപ്പ് കൂട്ടിയതിനു ശേഷം പുറമെ സൃഷ്ടിക്കാൻ വേണ്ടി മാത്രമുള്ള വാക്കാണത്
EPPOZUM AMMINDE CHUVATTIL THANNE ANU VALU-
സമുദായത്തിൽ എല്ലാരും ഒരേ കോളാമ്പിയിൽ തുപ്പുക.....
ഒരേ ക്ലോസറ്റിൽ തൂറുക...... സമുദായ ഐക്യം സിന്ദാബാദ് !
. 0:09സമസ്തയിൽ ഒന്നും നടക്കില് രണ്ടോ മൂന്നോ മൂക്കന്മ്വർ ചുവപ്ന്മാർ വിചാരിച്ചാൽ ഒന്നും നടക്കില്
ജമാഅത്ത് ദാവൂദ് നിങ്ങൾ വളർന്നു എവിടെ സമസ്തയെ പറ്റി പറയാൻ നിങ്ങളാര്
Kalakarana petta kithabanu prasnam
ഇത്രയും വിഷം ചീററണോ ദാവുദേ.... ഇത്രയും മുസ്ലിം ശിഥീലീകരണ ആഗ്രഹം ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ടോ....
Samasthayude kadha kazhinju
Mooham maathram
തന്നെയോ
@abdullak9598 ap ldf kare nigalk sherikum ariyathonda😂😂😂
Cake വിവാദം ഉണ്ടാക്കിയത് പൂക്കോട്ടൂർ ആണെന്ന് അറിയാഞ്ഞിട്ടല്ല മൗദൂദികൾക്ക്.. പിന്നെ ഹമീദ് ഫൈസിയുടെ മണ്ടക്കിട്ട് സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുമ്പോൾ ദാവൂദ്ന് ഒരു മന സുഖം
നിനക്ക് സമയുണ്ടാകുമ്പോൾ പറ
മദ്യസ്തത്തിന് അവരെ അങ്ങോട്ടയക്കാം
Rss തീവ്രവാദികളുമായി നടത്തിയ ചർച്ച എന്തായി ദാവൂദ്... സമസ്ത ലീഗ് മാത്രം മതിയോ 😅
ആരുനടത്തിയ ചർച്ച
@raheespurakkad1174 .. Rss തീവ്രവാദികളുമായി ജമാഅതെ ഇസ്ലാമി ഒന്നാം ഘട്ട ചർച്ച നടത്തി
സത്താർ പഴയ NDF ആണ്
അത് ദാവൂദിന് അറിയുമോ ?
ആ രാഷ്ട്രീയമാണ് സത്താറിൻ്റെ നിലപാട്
സമസ്തയുടെ ചിലവിൽ അതിനനുകൂലമായി പൊതുനിലപാട് സ്വരൂപിക്കുകയാണയാൾ
പ്രമോദ് രാമൻ നിങ്ങളുടെ നിലപാടിനെ മതേതര കേരളം നെഞ്ചോട് ചേർക്കും
ഒപ്പം ദാവൂദിൻ്റെ കുടിലമായ കുറുക്കൻ ബുദ്ധിയെ മനസ്സിലാക്കുകയും ചെയ്യും
ദാവൂദിനേ NIA അടുത്ത കാലത്ത് തിഹാർ ജയിലിൽ ഇടുന്ന കാലം അധി. വിദൂരമല്ല
പിന്നെ നിൻ്റെ കൊച്ചാപ്പഴാണല്ലോ NIA നിയന്ത്രിക്കുന്നത്..
ദാവൂദ്ന് അത് മുടി മാത്രം