ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇണക്കമായി തോന്നി ഒരു പക്ഷിയാണ് ആഫ്രിക്കൻ ലൗ ബേഡ്സ് . ഞാൻ ആദ്യം വിചാരിച്ചിരുന്നത് തിന മാത്രം കൊടുത്താൽ മതി എന്നാണ്. പക്ഷേ ഈ വീഡിയോ കണ്ടതിന് ശേഷം ആണ് എനിക്ക് മറ്റുള്ള ധാന്യങ്ങളുടെ ആവശ്യകത ഉണ്ടെന്ന് മനസ്സിലായത് .കൊടുക്കേണ്ടവയും കൊടുക്കാൻ പാടില്ലാത്തവയും ഏതെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. Thanks 🥰🥰🥰
തിനക്കപ്പുറം കിളികൾക്കായുള്ള ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന ഈ വീഡിയോ മികച്ച ഒരു അനുഭവം നൽകുന്നു. മുളപ്പിച്ച ധാന്യങ്ങൾ പഴവർഗങ്ങൾ പച്ചക്കറികൾ ഇലകൾ തുടങ്ങി എല്ലാ ഭക്ഷ്യവിഭാഗങ്ങളും കിളികൾക്ക് കൊടുക്കേണ്ട ആവശ്യകത കൃത്യമായി പ്രതിപാദിച്ചു. തുടക്കക്കാർക്കുള്ള ഒരു encyclopedia ആണ് താങ്കളുടെ ഈ വീഡിയോ. ❤
ആഫ്രിക്കൻ ലൗ ബേർഡ്സ് ന് സാധാരണ എല്ലാവരും പറഞ്ഞിട്ടുള്ളത് തിനയും സൺഫ്ലവർ സീഡ് . എന്നൽ ഇന്ന് ഈ വീഡിയോ കണ്ടത്തിലുടെ എത്ര ഏറെ ടൈപ്പ് ഫുഡ് അതിന് നൽകാം എന്ന് അറിഞ്ഞതിൽ സന്തോഷം. ഇതിൽ എല്ലാം ടൈപ്പ് ഫുഡിനെ കാര്യം പറഞ്ഞിട്ടുണ്ട് . അതുപോലെതന്നെ അതെങ്ങനെ കൊടുക്കണം എത്ര കൊടുക്കണം എന്നൊക്കെ പറഞ്ഞത് വളരെ ഉപകാരം ആയി അതുപോലെ അതുപോലെ മുളപ്പിച്ച സീഡ് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൺഫ്ലവർ സീഡ് പ്രശ്നങ്ങളെപ്പറ്റി പറഞ്ഞതും വളരെ ഉപകാരം ആയി
ഇത്രയും ഫുഡ് ആഫ്രിക്കൻ ലൗ ബേർഡ് കഴിക്കുമെന്ന് അറിയത്ത പോലും പോലുമില്ലായിരുന്നു ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ ഫ്രൂട്ട്സും വെജിറ്റബിളും കഴിക്കുമെന്ന് എനിക്ക് അറിയത്തില്ലായിരുന്നു ഇത്രയും ഫുഡും കഴിക്കും അല്ലേ ഏതായാലും പറഞ്ഞത് കാര്യമായി എപ്പോഴെങ്കിലും വളർത്തുമ്പോൾ നോക്കാം ചേട്ടൻ ഈ ചെറിയ കാര്യങ്ങൾ പോലും പറയുന്നത് എന്തുകൊണ്ടും നല്ലതാണ് ഈ ആപ്പിളിന് സീഡ് എടുത്തുകളയണം എന്ന് പറഞ്ഞല്ലോ അതൊക്കെ എല്ലാരും ഓർക്കാതെ ചെയ്യുന്നതാണ് അത് മാത്രമല്ല അറിയത്തുമില്ല ഇതൊക്കെ പറഞ്ഞത് എന്തുകൊണ്ടും നല്ലതാണ് thanku❤️
ഒരുപാട് വെറൈറ്റി ഭക്ഷണങ്ങൾ മെൻഷൻ ചെയ്യുന്ന നല്ല ഒരു വീഡിയോ ... സൺ ഫ്ലവർ സീഡ് കൂടുതൽ കൊടുക്കുന്നത് ഞാൻ നിർത്തിയത് ഈ വീഡിയോ കണ്ട ശേഷം ആണ് ... dev’s aviary ..💜💜 junction club 💜💜💜
കിളികളെ വെറും pet ആയി കാണാതെ സ്വന്തം മക്കളെ പോലെ കണ്ടാൽ അവർക്ക് വേണ്ടി എന്ത് ഭക്ഷണം (ചെറുപയർ, ചോളം, ഗോതമ്പ്, പയങ്ങൾ, പച്ചക്കറികൾ )കൊടുക്കുമ്പോഴും ആ പണം പോയി എന്ന് തോന്നില്ല. വളർത്തുമ്പോൾ നമ്മുടെ സന്തോഷത്തോടൊപ്പം അവരുടെ സന്തോഷങ്ങളും പരിഗണിക്കുക 😍.
Scientifically explained the pros and cons of different foods given to African Lovebirds. Even popular foods like sunflower seeds can lead to egg-binding and similar breeding complications. Beautifully explained details of both natural and processed foods, some of which can be made easily at home. Tricks while introducing new foods in a cage also included. Superb. 👌🏻👌🏻👌🏻
New information's ❤❤❤ നെല്ല്, sunflower seed dont use large quntity കുതിർത്ത ധാന്യം അധികാനേരം വെക്കരുത് Vegitables....... Apple seed(sayanid)remove Papaya kodukkan Kodangal, kizharnelli, cheera Alpalpha Egg food pellets Thank u bro
Yes very needful video becuse all giving food bird wrongs I seemed many houses they are only thinn or sunflower seed only but bro telling about all kind food seed mix And telling about seeds mulapikal and about grass food like panikurka for digest for birds . Ur not telling present food bro telling that .that food help for health and that food helps digest. Very informative bro keep going full support 👍👏
You are taking much effort to keep us updated... Health of a bird is the most important thing... The food diet of birds are taken care seriously... And u have explained about this truly and sincerely ...appreciating u for spending time to explain everything.... Also urs scientific research is much worth.. Well said and explained 👏👏👏👏👏👏👏👏expecting more informative videos from you......
ee video kond ellavarkkm nalla oru arivu labichitt und karanam seed mathram koduth varthiyavar ee paranja ellam kodukkan patteellankilm kurachokke koduth thudangitt indakum 👏🏻
Enik krithyamayi ariyillayirunnu endhan kodkendath enn, njan kodkkunathum chettan kodkkunathum nalla difference und. Any way I changed to your style and diet, it's good , thank you ❣️
ഈ വീഡിയോയിൽ ഞാൻ നേരത്തെ കമന്റ് ഇട്ടിരുന്നു.... Give away റൂൾ പ്രകാരം ചേട്ടന്റെ കുറെ വീഡിയോ കണ്ടതിനാൽ ആ ചോദ്യത്തിന്റെ ഉത്തരം കിട്ടി... Delenature seed mix ആണ് use ചെയ്യുന്നത്... ഇപ്പോൾ ഒരു ജോടി peach face ഉണ്ട്...
Proper aait Parrotsinte food manasilakki tannatinu Thank youu... As i always say It was an awesome vidio 🔥🔥🔥 Med illate nalla healthy aait irikkan Itokke daralam 🔥
i know im randomly asking but does anybody know a tool to log back into an instagram account..? I was dumb lost my login password. I love any tricks you can give me.
@Nash Kairo thanks for your reply. I got to the site through google and im waiting for the hacking stuff now. Takes quite some time so I will reply here later with my results.
Thina, seeds okke ariyamayiunnu but bakki ullathine kurichu valiya idea illayirunnu, African love birds nu nthokke kodukkam ennu manassilayi, pinne fat content nthilokke undennu manassilayi, good and very informative video.
Africa love birds are beautiful small birds. Hope you explained clearly about there naturally available foods and which shouldn't give to them. Spouts are good them even for they are good. How to do Spouts explained by you. They are not costly food everyone afford to it. Vegetables and fruits must wash nicely before giving to our birds. Apple seeds contain poison, good health message to people. Herbs like mint, coriander and local basil leaves are good for health to improve their immune. Egg food good for egging and calcium supplements must give to your birds Yes water should be clean and change in regular intervals
ഞാൻ സ്ഥിരം തിന ആണ് കൊടുക്കാറ്... പിന്നെ വെള്ളിയാഴ്ച മാത്രം സൺഫ്ലവർ.. ചൊവ്വ, ഞായർ ദിവസങ്ങളിൽ കടല, ചെറുപയർ മുളപ്പിച്ചത്.. പിന്നെ ആഴ്ചയിൽ ഒരിക്കൽ മാത്രം എഗ്ഗ് ഫുഡ്.. ശനിയാഴ്ച ഗോതമ്പ് മുളപ്പിച്ചത്... കിട്ടിമ്പോ മാത്രം നെല്ല്....ഇങ്ങനെ ഒരു സർക്കിൾ വെക്കാനും കാരണം ഉണ്ട്... ആദ്യം ഒക്കെ തിനക്ക് ഒപ്പം തന്നെ സൺഫ്ലവർ അരി സ്ഥിരം കൊടുക്കുവായിരുന്നു.. പക്ഷെ കൊഴുപ്പ് കൂടി പിന്നീട് അതിനു പറക്കാനും, മുട്ടായിടാനും പറ്റാതായി..ശേഷം തിനായിലേക് മാത്രമായി ശ്രദ്ധാ.. (പച്ച പയർ - വള്ളി പയർ ഏറെ പ്രിയങ്കരം.. പക്ഷെ കഴുകി കൊടുക്കുക വിഷാശം ഉള്ളതാണേൽ ദോഷകരം ആകും )പിന്നെ ആഴ്ചയിൽ 3 ദിവസം ഇലവർഗങ്ങൾ... പക്ഷെ ഇത്രേം വെറൈറ്റി fruits &വെജിറ്റബ്ൾസ് കൊടുക്കാൻ പറ്റുവെന്നു അറിയില്ലായിരുന്നു... മാറ്റം അനിവാര്യം ആയി എന്ന് തോന്നുന്നു .. താങ്ക്യൂ JC!
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇണക്കമായി തോന്നി ഒരു പക്ഷിയാണ് ആഫ്രിക്കൻ ലൗ ബേഡ്സ് .
ഞാൻ ആദ്യം വിചാരിച്ചിരുന്നത് തിന മാത്രം കൊടുത്താൽ മതി എന്നാണ്. പക്ഷേ ഈ വീഡിയോ കണ്ടതിന് ശേഷം ആണ് എനിക്ക് മറ്റുള്ള ധാന്യങ്ങളുടെ ആവശ്യകത ഉണ്ടെന്ന് മനസ്സിലായത് .കൊടുക്കേണ്ടവയും കൊടുക്കാൻ പാടില്ലാത്തവയും ഏതെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.
Thanks 🥰🥰🥰
നല്ലൊരു വീഡിയോ ആയിരുന്നു ആഫ്രിക്കൻ loverbirdsine പാട്ടി കൊറേ പഠിക്കാൻ പാട്ടി നല്ലൊരു information ആയിരിന്നു
തിനക്കപ്പുറം കിളികൾക്കായുള്ള ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന ഈ വീഡിയോ മികച്ച ഒരു അനുഭവം നൽകുന്നു. മുളപ്പിച്ച ധാന്യങ്ങൾ പഴവർഗങ്ങൾ പച്ചക്കറികൾ ഇലകൾ തുടങ്ങി എല്ലാ ഭക്ഷ്യവിഭാഗങ്ങളും കിളികൾക്ക് കൊടുക്കേണ്ട ആവശ്യകത കൃത്യമായി പ്രതിപാദിച്ചു. തുടക്കക്കാർക്കുള്ള ഒരു encyclopedia ആണ് താങ്കളുടെ ഈ വീഡിയോ. ❤
എന്നെയും എന്നെ പോലെയുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ
നമ്മുടെ അലങ്കാര പക്ഷികൾക് വേണ്ട ആഹാര ക്രമം കൊടുക്കുന്ന വിധം വിവരിച്ചു 😍... തുടക്കകാർക് വളരെ ഫലപ്രദം... Correct reethiyil kodukunna vidham mansilai
എന്റെ കയ്യിൽ ഇണ്ടായിരുന്നതിന് തിന മാത്രേ കൊടുത്തിരുന്നുള്ളു. ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. ഈ വീഡിയോ നല്ല useful aanu 👍
ഞാൻ ഒരു തുടക്കകാരൻ ആണ്... ഇത് പോലുള്ള വീഡിയോ ഉപ്പകരം ആണ്... Thanks🙏👌👌😍😍
ആഫ്രിക്കൻ ലൗ ബേർഡ്സ് ന് സാധാരണ എല്ലാവരും പറഞ്ഞിട്ടുള്ളത് തിനയും സൺഫ്ലവർ സീഡ് . എന്നൽ ഇന്ന് ഈ വീഡിയോ കണ്ടത്തിലുടെ എത്ര ഏറെ ടൈപ്പ് ഫുഡ് അതിന് നൽകാം എന്ന് അറിഞ്ഞതിൽ സന്തോഷം. ഇതിൽ എല്ലാം ടൈപ്പ് ഫുഡിനെ കാര്യം പറഞ്ഞിട്ടുണ്ട് . അതുപോലെതന്നെ അതെങ്ങനെ കൊടുക്കണം എത്ര കൊടുക്കണം എന്നൊക്കെ പറഞ്ഞത് വളരെ ഉപകാരം ആയി അതുപോലെ അതുപോലെ മുളപ്പിച്ച സീഡ് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൺഫ്ലവർ സീഡ് പ്രശ്നങ്ങളെപ്പറ്റി പറഞ്ഞതും വളരെ ഉപകാരം ആയി
ഇത്രയും ഫുഡ് ആഫ്രിക്കൻ ലൗ ബേർഡ് കഴിക്കുമെന്ന് അറിയത്ത പോലും പോലുമില്ലായിരുന്നു ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ ഫ്രൂട്ട്സും വെജിറ്റബിളും കഴിക്കുമെന്ന് എനിക്ക് അറിയത്തില്ലായിരുന്നു ഇത്രയും ഫുഡും കഴിക്കും അല്ലേ ഏതായാലും പറഞ്ഞത് കാര്യമായി എപ്പോഴെങ്കിലും വളർത്തുമ്പോൾ നോക്കാം ചേട്ടൻ ഈ ചെറിയ കാര്യങ്ങൾ പോലും പറയുന്നത് എന്തുകൊണ്ടും നല്ലതാണ് ഈ ആപ്പിളിന് സീഡ് എടുത്തുകളയണം എന്ന് പറഞ്ഞല്ലോ അതൊക്കെ എല്ലാരും ഓർക്കാതെ ചെയ്യുന്നതാണ് അത് മാത്രമല്ല അറിയത്തുമില്ല ഇതൊക്കെ പറഞ്ഞത് എന്തുകൊണ്ടും നല്ലതാണ് thanku❤️
Thank you for information, good information നല്ല ഉപകാരം
ഇത് പോലുള്ള വിഡിയോകളൊക്കെ വളരെ ഉപകാരപ്രതമാണ്
ഒരുപാട് വെറൈറ്റി ഭക്ഷണങ്ങൾ മെൻഷൻ ചെയ്യുന്ന നല്ല ഒരു വീഡിയോ ... സൺ ഫ്ലവർ സീഡ് കൂടുതൽ കൊടുക്കുന്നത് ഞാൻ നിർത്തിയത് ഈ വീഡിയോ കണ്ട ശേഷം ആണ് ... dev’s aviary ..💜💜 junction club 💜💜💜
വളരെ നന്ദി ചേട്ടാ. ഇതുപോലുള്ള വീഡിയോ ഇടുന്നതിന്. അറിയാൻ പാടില്ലാത്ത കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു..
ചേട്ടന്റെ വീഡിയോ കണ്ട് കണ്ട് ഞാനും African love bird ന്റെ fan ആയി
ആഫ്രിക്കൻ ലൗ ബേർഡ്സിനെ ഫുഡിനെ പറ്റി പറഞ്ഞു തന്നതിന് നന്ദി
ഹായ് ബ്രോ നല്ലൊരു information
ആയിരുന്നു തന്നത് പക്ഷി പ്രേമികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ👍
Birds ine vangan um valarthanum pokunna ellarkkum ithokke helpfull akum❤️❤️❤️
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി
നല്ല വീഡിയോ ആയിരുന്നു എനിക്ക് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 👍👍👍👍👍👍👍👍👍👍👍
കിളികളെ വെറും pet ആയി കാണാതെ സ്വന്തം മക്കളെ പോലെ കണ്ടാൽ അവർക്ക് വേണ്ടി എന്ത് ഭക്ഷണം (ചെറുപയർ, ചോളം, ഗോതമ്പ്, പയങ്ങൾ, പച്ചക്കറികൾ )കൊടുക്കുമ്പോഴും ആ പണം പോയി എന്ന് തോന്നില്ല.
വളർത്തുമ്പോൾ നമ്മുടെ സന്തോഷത്തോടൊപ്പം അവരുടെ സന്തോഷങ്ങളും പരിഗണിക്കുക 😍.
Scientifically explained the pros and cons of different foods given to African Lovebirds. Even popular foods like sunflower seeds can lead to egg-binding and similar breeding complications. Beautifully explained details of both natural and processed foods, some of which can be made easily at home. Tricks while introducing new foods in a cage also included. Superb. 👌🏻👌🏻👌🏻
ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച
Good informative video
Vangunnathinte munbu ellavarum shredhikande karyam aannu athinte food
Nice video
african lovebirds food and അതിൻറെ ടൈം മനസ്സിലാക്കാൻ സാധിച്ചു thanks to new information
വളരെ ഉപകാരപ്രദമായ വിഡിയോ. ഒരുപാട് നന്ദി
Njan innu African love birds ne vaanghi. Food endhokke kodukkum karuthi irikkuainnu. Video kandappol sherikkum manassilaayi... Thank you eatta... 🥰
എന്താ വില ജോഡിക്കു
Feeding is cleared herbs for immune boosting egg food for egg calcium you are super spouts cleared vegetable fruits washing etc etc devetta suprr
ഞാൻ ഇങ്ങനെയാണ് കൊടുക്കുന്നത് നല്ല റിസൾട്ടാണ്
New information's ❤❤❤
നെല്ല്, sunflower seed dont use large quntity
കുതിർത്ത ധാന്യം അധികാനേരം വെക്കരുത്
Vegitables.......
Apple seed(sayanid)remove
Papaya kodukkan
Kodangal, kizharnelli, cheera
Alpalpha
Egg food pellets
Thank u bro
Yes very needful video becuse all giving food bird wrongs I seemed many houses they are only thinn or sunflower seed only but bro telling about all kind food seed mix
And telling about seeds mulapikal and about grass food like panikurka for digest for birds . Ur not telling present food bro telling that .that food help for health and that food helps digest. Very informative bro keep going full support 👍👏
You are taking much effort to keep us updated... Health of a bird is the most important thing... The food diet of birds are taken care seriously... And u have explained about this truly and sincerely ...appreciating u for spending time to explain everything.... Also urs scientific research is much worth.. Well said and explained 👏👏👏👏👏👏👏👏expecting more informative videos from you......
Birdsinte bhashana kramathekurichu valare vishadhamai e vedio il kettu
ഉപകാരമാണ് വളരെ നന്ദിയുണ്ട്
ഈ പറഞതുപോലെ മാറ്റികൊടുത്തുനോക്കി സുപ്പർ
കുഞ്ഞുങ്ങൾ ഉള്ളപ്പോൾ ചോളം കൊടുക്കുന്നത് വളരെ ഉപകാരപ്രദം ആണല്ലേ ബ്രോ ❤
ee video kond ellavarkkm nalla oru arivu labichitt und karanam seed mathram koduth varthiyavar ee paranja ellam kodukkan patteellankilm kurachokke koduth thudangitt indakum 👏🏻
നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു 👍 we should know the pros&cons of each food
എന്നും തിന മാത്രമല്ലാതെ variety ആയിട്ടുള്ള പലതും afican lovebirds ഇന് കൊടുക്കാൻ സാധിക്കും എന്ന് video കണ്ടതിനു ശേഷം മനസിലായി 🤗
Enik krithyamayi ariyillayirunnu endhan kodkendath enn, njan kodkkunathum chettan kodkkunathum nalla difference und. Any way I changed to your style and diet, it's good , thank you ❣️
വളരേ ഉഭകാരപ്രദം 👌👌👍
നല്ലൊരു അറിവ് കിട്ടി..താങ്ക്സ് ബ്രോ
Sunflower seed, saffola അധികമായി കൊടുത്തുകൊണ്ട് ഇരുന്നു ഇനി ഇല്ലാ thanks for this information 👍👍👍
കൊറേ കാര്യങ്ങൾ മനസിലാക്കാൻ പറ്റി 👍👌👌👌👌👍❤
ചേട്ടന്റെ വീഡിയോ കണ്ടിട്ട് കണ്ടിട്ട് african birds ഇന്റെ ഫാൻ ആയ ഞൻ
എനിക്ക് ഈ വീഡിയോ നല്ല ഉപകാരമായി
African ini healthy food kodukum good information 💯
വളരേ ഉപകാര പ്രദമായ വീഡിയോസ്
ഈ വീഡിയോയിൽ ഞാൻ നേരത്തെ കമന്റ് ഇട്ടിരുന്നു.... Give away റൂൾ പ്രകാരം ചേട്ടന്റെ കുറെ വീഡിയോ കണ്ടതിനാൽ ആ ചോദ്യത്തിന്റെ ഉത്തരം കിട്ടി... Delenature seed mix ആണ് use ചെയ്യുന്നത്... ഇപ്പോൾ ഒരു ജോടി peach face ഉണ്ട്...
CHETTA ENIKK E VIDEO NALLA UPAKAARAMAAYI 🥰❤️
Nalla video ende friend african love Bird cheyunund avan epolum parayum chilath egg chryund chilath kuttikal undayi chick avannu avan verum thina mathram anu kodukkunnath ithra oke food item undennu manasil ayi e video avanu ayachu kodukanam ithu avanu valare upakaaram avum
Proper aait
Parrotsinte food manasilakki tannatinu
Thank youu...
As i always say
It was an awesome vidio 🔥🔥🔥
Med illate nalla healthy aait irikkan
Itokke daralam 🔥
Nice and useful information, thank you
I am saving your valuable inputs
ഞാൻ തിന മാത്രമെ കൊടുത്തിരുന്നത്
ഇപ്പോൾ ചേട്ടൻ പറഞ്ഞ Pelat കൊടുക്കാൻ തുടങ്ങി🔥
Mulappichu kodukkunnathinte vidhavum upayogyathyam paranju thannathinu 🤝
African birds Enta Kura information mansil akkan pattii ee channel kodu 👍🐦🐦 food habit ☝️
Good presentation.. Informative... Especially those who always bother about what to feed.
Thank you....
First time I was giving wrong food for my birds, after watching this I changed my birds food and tried different foods.
shopil africansinte food enthanennu chodichappol avar love birdsinu kodukkunna food thanne koduthal mathiyennanu paranjathu, eppolaanu correct food manassilayathu.
African loveboard breading cage size ethyraya
Medicines and vitamins vdo cheyyamoooo
Ithu oru nalla visayam bro nan um ethuvara ora food ya tha kooduthutu iruinthan enni kandipa ellam food yaum sathu kooduka aarampikan
💖Thank you ചേട്ടാ it is a useful video about the food diet of African lovebird I am following that to my African lovebird full on full support 💝
i know im randomly asking but does anybody know a tool to log back into an instagram account..?
I was dumb lost my login password. I love any tricks you can give me.
@Juelz Tadeo Instablaster ;)
@Nash Kairo thanks for your reply. I got to the site through google and im waiting for the hacking stuff now.
Takes quite some time so I will reply here later with my results.
@Nash Kairo it did the trick and I finally got access to my account again. Im so happy:D
Thanks so much, you really help me out !
@Juelz Tadeo Happy to help :)
African love birds muttayidund IPO 2 tm muttayittu but randu vattavum 6 mutta vachittu but kuttikal undavunila itha cheya?
Thina, seeds okke ariyamayiunnu but bakki ullathine kurichu valiya idea illayirunnu, African love birds nu nthokke kodukkam ennu manassilayi, pinne fat content nthilokke undennu manassilayi, good and very informative video.
Thanks for valuable information bro🥰
Eathu bird ayalum atine basic req aaya food engane ayirikkanam enn ariyanam. Africansinte balanced and favorite food ellavarkkum parichayapedittunna video itta jc kku thanks
Hi good effort
Can you make a video about the mix seeds concentration and approximate price of each seed
Thank you for your valuable informations 👍🏻👍🏻☺️
My birdy is Two months old he is not eating anything except തെന്ന even if i keep cherupayar what should i do
Coriander leaves kodukamo
Food namukm olapole ishtola food lovebirdsinum kodukunathu nalathanenu manasilay
Good health kitanengil good food kodukanoley .... cholam, thena kodukarind ... ini athu sredichu kodukaam
Ithrayumokke food items ondairunnalle enic sunflower maathrame ariyamairunnulu good information chetta❤️
Wheat mulapichadu kodukam ennu paranju kettu. Njan adonnu try cheydu nokkam ennu karuti innu cheyyan vechitu undu. Adule thanne thina de chedi valathi kodukunnu undu
ഇൻഫർമേഷൻ ആണ് സാറേ ഇവന്റെ മെയിൻ 😅✌🏻️✌🏻️❤
African love birds ishttam♥️❤
Ith good information anu💕
Now we can also change the food schedule of birds
Very usefull and made aware of bird keepers about birds food .
# J C 💌 .
Africa love birds are beautiful small birds.
Hope you explained clearly about there naturally available foods and which shouldn't give to them.
Spouts are good them even for they are good.
How to do Spouts explained by you.
They are not costly food everyone afford to it.
Vegetables and fruits must wash nicely before giving to our birds.
Apple seeds contain poison, good health message to people.
Herbs like mint, coriander and local basil leaves are good for health to improve their immune.
Egg food good for egging and calcium supplements must give to your birds
Yes water should be clean and change in regular intervals
നല്ല വീഡിയോ,,, Good information
Thanks bro
Ethokka koduva ennoru arivillayirunnu ipo manasilay 🥳
Birds pet ayi vallarthunavar ithu kananam avare pet mathram ayi kanathe oru kide ayi kann
ഞാൻ ട്രൈ ചെയ്തു success ആണ് 👍
Yes bro sheri annu wild il annagill avark avarude istathinu food kittum .but cage I'll annagaill avark istam Ulla food namll vennam kodukam so avark namllude cage orru wild feeling akku ...m🥰🥰🥰so take care all 👍👍👍
I was looking for the food type for bird👌
Apples water melon kodukkam enn ariyillayurunnu
Ee video enne padippichath african love birdsinte bashana karagale aanu eppol engane eth okke kodukkanam enn video enik manasilakkithannu
Nele കൊടുക്കണം
Sun flower കുറച്ചു കൊടുക്ക് fat content kodthl ane
മോൾപ്പിച്ച food കടല. Chollam
ആപ്പിൾ. Paapaya. Natural food
ഇല itemas. തുളസി. പണി kurke എഗ്ഗ് food
Big informaton
Chozham vellathil pottum uthirkunnillaa kiligal kadikkaan pattaatha avoid cheiunu athinu enthangilum vazhi undo
Ella food um kilikal kazhikkunnund pakshe seed mix nalla rate anu
*_Thanks for sharing akhil devarajan_* ♥️
Ende cocktails inde facil cheriya orange dots undu ippo aduthanu nnan kandathu .Kili active aanu please reply tharo
Saw foods rainy weather time il kodukkunnathu avoid cheiyano
Kaaranam kiligalunnu cold varunnathaa kanduttu undu
Cholam parayar puzhungiyad betroot kodukarund
Good presentation bro, thank u for this new information 👍
Ragi nallathaano thina yil add cheyyan.....
Each and every thing was wonderfully explained.
👌👌
Nalle usefull aayi ee video kanditt
Thanks ee video help ayi
Anike manasillayie thank fore giving tips
foodina patti parnjathine thanks
thinaaa apoyummm kodukannam ane parnjathinum
thina yuda kollite parnjathine thanks
nalalrithille avar foood arange chayukaa
annne anike manasilakan sathichuuu