ശ്ലോകം 4) अत्युग्र दीप्तिविशदा..... ശ്ലോകം 6 पूर्वं कुन्तियां समुत्पन्नो..... ശ്ലോകം 21 अंगै सहैव जनितां मम देह.... ശ്ലോകം 25 सर्वत्र सम्पदीशाच सन्तु.......
ക പി കമ്പി തശാഖാഭ്യാം = കുരങ്ങൻ കമ്പനം ചെയ്ത രണ്ടു ശാഖകളിൽ നിന്ന് എന്ന് . അതായത് ഒരു ശാഖയിൽ നിന്നു കൊണ്ട് മറ്റൊരു ശാഖ പിടിച്ചു കുലുക്കി. ആ രണ്ടു ശാഖയിൽ നിന്ന് ഫലങ്ങൾ പതിച്ചു എന്നു സാരം.
സമസ്യ അനുഷ്ടുപ്പ് ഛന്ദസ്സിലായിരിക്കണം എന്നല്ലാതെ ശ്ലോകം എന്ന വൃത്തത്തിലാകണമെന്ന് ഒരു നിയമം സ്കൂള്‍ കലോത്സവ മാന്വലിലില്ല.. അനുഷ്ടുപ്പ് 256 തരത്തിലുണ്ട്.. അതില്‍ ഒന്നുമാത്രമായ ശ്ലോകവൃത്തത്തിലാകണമെന്നു പറഞ്ഞ് പഞ്ചമം ലഘുവാകാത്ത പദ്യമെഴുതിയ കുട്ടിയെ അയോഗ്യനാക്കുന്നത് നന്നല്ല.. തപഃസ്വാധ്യായനിരതം, (6 ഗുരുവല്ല) വെള്ളം ജടാന്തേ ബിഭ്രാണം ( 5 ലഘുവല്ല) ഇങ്ങനെ പ്രസിദ്ധോദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക
മാള ഉപജില്ലാ തലത്തിൽ സമസ്യാ പൂരണം up level first എനിക്കാണ് thank you sir
മുല്ലശ്ശേരി ഉപജില്ല കലോത്സവത്തിൽ എനിക്കാണ് സമസ്യ പുരാണത്തിൽ യുപി സെക്ഷൻ ഫസ്റ്റ് thank you sir
അഭിനന്ദനങ്ങൾ
@@Mia5240 अभिनन्दनानि
njan nale jilla malsarathinu povukayanu
@@devadasdas9632 ആശംസകൾ
സർ വരികളുടെ അർത്ഥം പറഞ്ഞുതരുമോ മത്സരത്തിൽ (കലോത്സവത്തിൽ) and very super class thank you sir🙏🙏🙏🙏🙏🙏🙏
Ella
न
Thank you sir എനിക്ക് സമസ്യ പൂരണം First ❤
@@RajithaBabu-z6y അഭിനന്ദനാനി
Thanku sir
👍👍
നന്ദി
സാറിൻറെ വിവരണം മ😮😮😮😮
Enikku ippravasyathe kalolsavathinu samasyapooranathinu first A grade aanu
🙏🏻👍🏻👍🏻👍🏻
ഞാൻ സമസ്യാ പുരാണത്തിൽ പങ്കെടുക്കുന്നുണ്ട്😊😊
Tener éxito...
All the best 👍
Thanks Sir👍
ഞാൻ സമസ്യാപൂരണം മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
vijayichu varoo..
@parthasaradhis7270 thank you❤️🩷🧡💛💚💙🩵💜🤎🖤🩶🤍
ഞാനും പങ്കെടുക്കുന്നുണ്ട് എനിക്ക് നാളെ ആണ് . ഞാൻ ഒന്നും പഠിച്ചില്ല 😭
എത്രാം ക്ലാസ്സിൽ ആണ്
6
Sir karnabharam slogam recite cheyyunna oru video cheyyumo please
കർണ്ണഭാരത്തിലെ ഏതു ശ്ലോകമാണ്? ഏത് ഇനത്തിനു പങ്കെടുക്കാനാണ്?
ശ്ലോകം 4)
अत्युग्र दीप्तिविशदा.....
ശ്ലോകം 6
पूर्वं कुन्तियां समुत्पन्नो.....
ശ്ലോകം 21
अंगै सहैव जनितां मम देह....
ശ്ലോകം 25
सर्वत्र सम्पदीशाच सन्तु.......
ചമ്പു പ്രഭാഷണത്തിന് വേണ്ടിയാണ്
അതിന്റെ വീഡിയോ കൂടി ഒന്ന് ചെയ്യാമോ
സർ എനിക്ക് ഹരിപ്പാട് ഉപജില്ല(ആലപ്പുഴ ജില്ല)യിൽ ഫസ്റ്റ് കിട്ടി:
प्रधानं गुरु अस्माकं
परमं गुरुसेवनम्।
शिष्यस्य अनुसरणं
गुरूणां पादरक्षणम्।।
@@SobhapadmajanMG-wt7qw Congrats dear ❤️
Thank you
Thank you sir🥰
🥰
ചമ്പു പ്രഭാഷണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി പറയുമോ
പറയാം
Sir last variyile artham avar kalolsavam paranju തരുമോ
@@rajanibabu64 Up വിഭാഗത്തിൽ ചിലപ്പോൾ പറഞ്ഞു കൊടുക്കാറുണ്ട്
@@vagarthgkrishnan thanku sir
@@vagarthgkrishnan sir enik subjillayill A grade und tanq sir ❤️❤️
Sir, subjilla, Jilla competitions nu tharunna samasyayude meaning paranju thararundo?
ഇല്ല പരമാവധി ലളിതമായ വിഷയങ്ങളാണ് തരാറ്. കേൾക്കുന്ന മാത്രയിൽ തന്നെ അർത്ഥം മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള വിഷയങ്ങൾ
Sir, jilla, subjilla competitionsill rough sheet tarumo
വേണമെങ്കിൽ ചോദിക്കാം
@@vagarthgkrishnan5:36
Nan sub jilla vijayichu sir
അഭിനന്ദനാനി
🎉🎉🎉
Telugu has samasya pooranam even today
ക പി കമ്പി തശാഖാഭ്യാം = കുരങ്ങൻ കമ്പനം ചെയ്ത രണ്ടു ശാഖകളിൽ നിന്ന് എന്ന് . അതായത് ഒരു ശാഖയിൽ നിന്നു കൊണ്ട് മറ്റൊരു ശാഖ പിടിച്ചു കുലുക്കി. ആ രണ്ടു ശാഖയിൽ നിന്ന് ഫലങ്ങൾ പതിച്ചു എന്നു സാരം.
മതിമാൻ ന്ന പ്രകാശയേത്
എന്ന സമസ്യയുടെ അർത്ഥം
മനസ്സിലായില്ല
സമസ്യക്ക് വന്ന വരി എഴുതിയിടാമോ ആരെങ്കിലും
गुरूणां पादरक्षणम्।।
എനിക്ക് ഉപജില്ല up first
അഭിനന്ദനാനി ....
സമസ്യ അനുഷ്ടുപ്പ് ഛന്ദസ്സിലായിരിക്കണം എന്നല്ലാതെ ശ്ലോകം എന്ന വൃത്തത്തിലാകണമെന്ന് ഒരു നിയമം സ്കൂള്‍ കലോത്സവ മാന്വലിലില്ല.. അനുഷ്ടുപ്പ് 256 തരത്തിലുണ്ട്.. അതില്‍ ഒന്നുമാത്രമായ ശ്ലോകവൃത്തത്തിലാകണമെന്നു പറഞ്ഞ് പഞ്ചമം ലഘുവാകാത്ത പദ്യമെഴുതിയ കുട്ടിയെ അയോഗ്യനാക്കുന്നത് നന്നല്ല..
തപഃസ്വാധ്യായനിരതം, (6 ഗുരുവല്ല)
വെള്ളം ജടാന്തേ ബിഭ്രാണം ( 5 ലഘുവല്ല)
ഇങ്ങനെ പ്രസിദ്ധോദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക
വളരെ ശരിയാണ്.
സബ് ജില്ലയിൽ up 1st
അഭിനന്ദനങ്ങൾ