സംസ്കൃതം ക്വിസ് UP HS | संस्कृतम् प्रश्नोत्तरी | Sanskrit GK Quiz | Sanskrit Scholarship Pareeksha

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 56

  • @dharsaabilash6657
    @dharsaabilash6657 Месяц назад +3

    നാളെ ഉപജില്ല മത്സരമാണ് എല്ലാവരും പ്രാർത്ഥിക്കണം.❤

    • @UnnisVijayapatha
      @UnnisVijayapatha  Месяц назад

      വിജയാശംസകൾ നേരുന്നു

  • @malayalamsciencelab4783
    @malayalamsciencelab4783 26 дней назад +1

    കേരള കാളിദാസന്റെ സന്ദേശകാവ്യം മയൂര സന്ദേശമാണ്.

  • @Rajinaprabeesh
    @Rajinaprabeesh Месяц назад +3

    24. 7
    25. Chanakya

  • @sujithaguptan1000
    @sujithaguptan1000 Месяц назад +1

    13. Devanagari
    14.paanini
    15.panasam
    16.vadavrikshaha
    17.7
    18.

  • @minnuminnu4979
    @minnuminnu4979 Месяц назад +2

    Sir എനിക്ക് subjilla prasnothari 1st aanu
    Sir inte video sum upakarapradam aayi
    Orupaad thanks
    എനിക്ക് ജില്ലയില്‍ 1st കിട്ടാൻ prarthikkille

    • @UnnisVijayapatha
      @UnnisVijayapatha  Месяц назад +1

      അഭിനന്ദനങ്ങൾ !
      ജില്ലാതല മത്സരത്തിലേക്ക് വിജയാശംസകൾ !!

  • @NipishaNP
    @NipishaNP Месяц назад

    Helpful questions 😊😊😊

  • @AkhilasajithAkhila-xm3ui
    @AkhilasajithAkhila-xm3ui 2 месяца назад +2

    Tq sir tq so much

  • @sukumaranp377
    @sukumaranp377 2 месяца назад +20

    സർ ഞാൻ കഴിഞ്ഞ വർഷം സാറിന്റെ വീഡിയോ കണ്ട് എനിക്ക് സബ്ജില്ലയിൽ second a grade ലഭിച്ചു ഈ വർഷവും ഞാൻ സബ്ജില്ലയിൽ പോകുന്നുണ്ട് ഈ വർഷം ഫസ്റ്റ് കിട്ടാൻ പ്രാർത്ഥിക്കണേ 💗

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад +7

      വളരെ സന്തോഷം, ഈ വർഷം ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിക്കട്ടെ എന്നാശംസിക്കുന്നു.

    • @sukumaranp377
      @sukumaranp377 2 месяца назад +2

      @@UnnisVijayapatha thanks 💙💙

    • @shibuk3902
      @shibuk3902 Месяц назад +2

      Ath subjillayannu

    • @kumarganesh7397
      @kumarganesh7397 Месяц назад

      ഈ വര്‍ഷം എന്റെ സ്കൂളിലെ ഒരു കുട്ടിക്ക് ആണ്‌ കിട്ടിയത്

    • @ibkutty7708
      @ibkutty7708 Месяц назад

      Etha sub jilla

  • @RaziyaYousaf-t6p
    @RaziyaYousaf-t6p Месяц назад +1

    സാറെ നാല് വേദങ്ങളുടെ ഉപവേദങ്ങൾ ഒന്ന് പറഞ്ഞുതരാമോ 🙏🙏🙏

  • @SajiKumar-e1m
    @SajiKumar-e1m Месяц назад +1

    Sir inyum video cheyyane

  • @mizriyaabdulkareem4367
    @mizriyaabdulkareem4367 Месяц назад +1

    ഇത്തവണ ഞാൻ ഈ മത്സരത്തിന് ഉണ്ട്

  • @IWANNABEYOURS-w9r
    @IWANNABEYOURS-w9r Месяц назад

    Sir മത്സരത്തിൽ ഉണ്ട്! പ്രാർത്ഥിക്കണേ 😢❤

    • @UnnisVijayapatha
      @UnnisVijayapatha  Месяц назад

      വിജയാശംസകൾ നേരുന്നു

  • @NipishaNP
    @NipishaNP Месяц назад

    Sir വേദങ്ങളെ പറ്റിയുള്ള viedio ഇടുമോ

  • @Rajinaprabeesh
    @Rajinaprabeesh 2 месяца назад +5

    1. Keralavarma valiyakozhi thamburan
    2. Meghasandesham
    3. Vivekandan
    4. Mizhav
    5. Jayadevaha
    6. Joseph mundassery
    7. Mahabharatham
    8. A. R rajaraja varma
    9. Kodunglloor kunjikuttan thamburan
    10. Mrdurbave drdur krithye
    11. Dharmentra pradan
    12. Sathmeva jayathe

  • @Rajinaprabeesh
    @Rajinaprabeesh Месяц назад +1

    18. Chathur vimshathi sahasri
    19. geervanabharathi
    20. Aayurveda
    21. Sathyam shivam sundaram
    22. Bahujanahithaya bahujanasukhaya
    23. Yogakshemam vahamyaham

  • @RaziyaYousaf-t6p
    @RaziyaYousaf-t6p 2 месяца назад +4

    വളരെ ഉപകാരം ❤❤❤

  • @shynithankachan1243
    @shynithankachan1243 Месяц назад +1

    😂👍

  • @nijilack9876
    @nijilack9876 2 месяца назад +2

    സാറേ ഭാരതത്തിൻ്റെ ദേശീയ വ്യക്ഷം അശ്വത്ഥഹ അല്ലേ പിന്ന എന്താ സാർ വ്ട വട വൃക്ഷം എന്ന് പറഞ്ഞത്

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад +3

      ഭാരതത്തിൻ്റെ ദേശീയ വൃക്ഷം ആൽമരം Banyan tree वटवृक्ष: ആണ്.
      അരയാൽ ആണ് Peepal tree अश्वथ: വ്യത്യാസം മനസ്സിലായല്ലോ

  • @vijithag1156
    @vijithag1156 Месяц назад

    സാറേ ഭാരത thile വിദ്യാഭ്യാസ മന്ത്രി v ശിവന്‍കുട്ടി elle sir ettekkunne darmendra pradan എന്ന. റിപ്ലൈ തരണേ sir .mattenaalila exam അതാ paranje

    • @UnnisVijayapatha
      @UnnisVijayapatha  Месяц назад

      കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയല്ലേ വി. ശിവൻകുട്ടി ?
      ഭാരതത്തിൽ (കേന്ദ്ര മന്ത്രിസഭയിൽ ) ധർമ്മേന്ദ്ര പ്രധാൻ ആണ്.

    • @vijithag1156
      @vijithag1156 Месяц назад

      @UnnisVijayapatha Thanku sir

  • @RincyJoseph-gh5si
    @RincyJoseph-gh5si 2 месяца назад +1

    Thanks sir

  • @annakuttyinwonderland240
    @annakuttyinwonderland240 2 месяца назад +1

    thanks sir.njan sarinte ella videyoyum kaanaarund

  • @minnuminnu4979
    @minnuminnu4979 Месяц назад

    Sir mattannal aahn subjilla
    എനിക്ക് first കിട്ടാന്‍ prarthikille

  • @ramyaumesh9377
    @ramyaumesh9377 2 месяца назад +2

    Thankyou soo much upload more videos please

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад +2

      sure
      ഇതിൽ മുൻ വീഡിയോകളും കാണുക

    • @ramyaumesh9377
      @ramyaumesh9377 Месяц назад

      Sir i got 1st a grade in subdistrict

  • @VinishaVp-c9o
    @VinishaVp-c9o 2 месяца назад +2

    Thank you sir naleyane quiz എനിക്ക് തന്നെ first കിട്ടുമെന്ന് വിശ്വസിക്കുന്നു

    • @UnnisVijayapatha
      @UnnisVijayapatha  2 месяца назад +1

      Best wishes

    • @vivuusworld8572
      @vivuusworld8572 2 месяца назад +4

      അതെന്താ നിനക്കെ കിട്ടൂ

    • @vivuusworld8572
      @vivuusworld8572 2 месяца назад +3

      അധികമായാൽ അമൃതും വിഷം

  • @akshaya3361
    @akshaya3361 2 месяца назад +1

    Thanks sir കഴിഞ്ഞ വർഷത്തെ ക്വിസ് വീഡിയോകൾ ഉപകാരപെടില്ലേ.....?

  • @nijilack9876
    @nijilack9876 2 месяца назад +1

    സാറേ ഇനിയും വീഡിയോ ഇടണം എനിക്ക് സബ്ജില്ല സംസ്കൃതം പ്രശ്നോത്തരിച്ചുണ്ട്

  • @Soniyaaehh_4
    @Soniyaaehh_4 5 дней назад

    സർ ഇഞ്ചി യുടെ സംസ്‌കൃത വേർഡ് എന്താണ്!?