രാഹുൽ ജി സാർ നിങ്ങൾ വളരെ കഷ്ട്ടപാടും ബുദ്ധിമുട്ടിയും ആണ് ഈ ഇലക്ഷന് നേരിടുന്നത്. നിങ്ങൾ നിങ്ങളുടെ മുത്തച്ഛൻ ബ്രിട്ടീഷുകാരെ എങ്ങിനെ നേരിട്ടുവോ അതേപഥയിൽ ആണ് 👍👌
ആരൊക്കെ എന്തൊക്കെ കുറ്റങ്ങൾ പറഞ്ഞാലും... തെറ്റുകൾ കൊട്ട കൊട്ട കണക്കിന് ഉണ്ടായി എന്ന് സമ്മതിക്കുമ്പോഴും ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.. കോൺഗ്രസ്സിന് മാത്രമേ ഇന്ത്യയെ തിരിച്ചു കൊണ്ട് വരാൻ സാധിക്കൂ... ജയ് കോൺഗ്രസ്സ്.. ജയ് ഹിന്ദ്.. 🇮🇳🇮🇳
@@klthings തല ഉപയോഗിക്കെടാ 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report
രാജ്യമുണ്ടാക്കിയ, നിയമ സംവിധാനം ഉണ്ടാക്കിയ 1920 കളിൽ സ്വത്തത്രത്തിനു വേണ്ടി കുടുംബവും വീടും ഉപേക്ഷിച്ചു ജനിച്ച മണ്ണിനു വേണ്ടി ജീവിതം ത്യാഗം ചെയ്ത ധീര ദേശഭിമാനികൾ കെട്ടി പടുത്ത പ്രസ്ഥാനം 🔥🔥. ഗാന്ധിയുടെ നെഹ്‌റുവിന്റെ പാട്ടേലിന്റെ,നേതാജിയുടെ,ലാലാ ലജ് പത് റായിയുടെ, ബാല ഗംഗതാരാ തിലകിന്റെ,പെരിയറിന്റെ, റാം മനോഹർ ലോഹ്യയുടെ കോൺഗ്രസ്. എന്നും കൂടെ ഉണ്ടാകും.
മുന്നേ ചെയ്യേണ്ട കാര്യമായിരുന്നു. ജയിക്കാൻ ഏതറ്റവും വരെ പോകുന്ന എതിരാളികൾക്ക് ഒരു പഴുതും കൊടുക്കാതെ സ്ഥായിയായ തണുപ്പൻ പ്രവർത്തന ശൈലി മാറ്റി മുന്നോട്ടു പോകാനായാൽ മാത്രമേ കോൺഗ്രസ്സിന് വൈകി വന്ന ഈ തിരിച്ചറിവ് കൊണ്ട് ഗുണമുണ്ടാകു
നിലവിൽ 0mp ഉള്ള ബംഗാളിൽ mp ഉള്ള കോൺഗ്രസ് കൂടുതൽ സീറ്റ് കൊടുത്തു. കോൺഗ്രസ് നു കൂടുതൽ സീറ്റ് കിട്ടിയാലേ ബിജെപി വിരുദ്ധ മുന്നണി ഉണ്ടാക്കാൻ പറ്റൂ. ആ ഭരണം നിലനിർത്തനും കോൺഗ്രസ് നു കൂടുതൽ സീറ്റ് വേണം. ഇല്ലെങ്കിൽ ഒന്നാം മൻമോഹൻ സർക്കാർ നെ പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ ഉള്ളവർ പാലം വലിക്കും. കോൺഗ്രസ് തകരാൻ കാരണം ബിജെപി ടെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയ ഈർക്കിൽ പാർട്ടികൾ ആണ്. അതുകൊണ്ട് നാട്ടുകാർക്കു സുഖം അല്ലെപെട്രോൾ നു പാചകവാതകത്തിനും ഒക്കെ വിലകുറവ് അല്ലെ 🤣
Modi speaks of eating mutton in north..He deliberately keep silence of same issue in South..And you want to others to talk about ‘political ideology’ Lol…😅
BJP gets maximum 180 seats and the present report from U P they lost 30 seats . This is the golden chance to congress and Rahul Gandhi becomes the next prime minister .
Made the History ❤ അക്കൗണ്ട് ഫ്രീസ് ചെയ്തു. നേതാക്കളെ അടർത്തി കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു .... ചരിത്രത്തിലെ ഏറ്റവും മോശം നിലയിൽ നിന്നും മത്സരിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറോളം സീറ്റുകൾ. വിജയത്തോളം പോന്ന പരാജയം ❤️
കോൺഗ്രസ് തിരിച്ചു വരും കോൺഗ്രസിന്റെ ഇന്ത്യയുടെ ആത്മാവാണ്❤❤❤
പ്രിയങ്ക ഗാന്ധിയുടെ മോൻ പ്രസിഡന്റ് ആകട്ടെ 😁
@@sivandhanam എന്ന് ഭാരതീയ ബോണ്ട് പാർട്ടിയുടെ ഉപജ്ഞാതാവ്
@@sivandhanam 😂😂😂😂
പറിയാണ്..നശിക്കും ഈ മലര്😆😆
ഞമ്മള് പച്ചേ ലീഗിനെ വോട്ട് ചെയ്യുവൊള്ളൂ 😂😂
രാഹുൽ ജി സാർ നിങ്ങൾ വളരെ കഷ്ട്ടപാടും ബുദ്ധിമുട്ടിയും ആണ് ഈ ഇലക്ഷന് നേരിടുന്നത്. നിങ്ങൾ നിങ്ങളുടെ മുത്തച്ഛൻ ബ്രിട്ടീഷുകാരെ എങ്ങിനെ നേരിട്ടുവോ അതേപഥയിൽ ആണ് 👍👌
ആരൊക്കെ എന്തൊക്കെ കുറ്റങ്ങൾ പറഞ്ഞാലും... തെറ്റുകൾ കൊട്ട കൊട്ട കണക്കിന് ഉണ്ടായി എന്ന് സമ്മതിക്കുമ്പോഴും ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.. കോൺഗ്രസ്സിന് മാത്രമേ ഇന്ത്യയെ തിരിച്ചു കൊണ്ട് വരാൻ സാധിക്കൂ... ജയ് കോൺഗ്രസ്സ്.. ജയ് ഹിന്ദ്.. 🇮🇳🇮🇳
തെറ്റുകള് പറ്റിയിട്ടുണ്ട്..അതൊക്കെ തിരുത്തിയിട്ടുമുണ്ട്…
ഈ മണ്ണിനെ വിമോചിപിച്ച ദേശീയ പ്രസ്ഥാനത്തോടൊപ്പം എന്നും
ജയ്🇮🇳
💩💩🤣
@@klthingsഷൂ നക്കി കൊടുത്ത നിനക്ക് അത് പറഞ്ഞാൽ മനസിലാവില്ല
@@klthingschaangam BJP alle 😂
@@rishanleo3978 അയിന്..💩😂
@@klthings തല ഉപയോഗിക്കെടാ 420 കോടി രൂപ ആണ് ബിജെപി ചിലവ് ആക്കിയത് ഇങ്ങനെ ഒരു propaganda രാജ്യത്ത് കൊണ്ടുവരാൻ. 90 കോടി ആൾകാർ ആണെടോ ഈ 10 വർഷം കൊണ്ട് പട്ടിണിയിലേക്ക് പോയത്. UPA 1,2 government pulled up 30 crore people out of poverty. BJP ruined all that. If you don't believe me read the niti ayog report
Congress💙 right strategy
കോൺഗ്രസ് തിരിച്ചു വരും 💪🏽💪🏽
💩💩😆🤣
സർവ്വശക്തൻ തുണക്കുമാറാകട്ടെ
😂😂😂 pakuthyum wipe chyth bjp
തിരിച്ചു വന്ന് BJP യിൽ ചേരും 🤣
@@privatemail2239 ആശ നല്ലതാ
വിയോജിപ്പുകൾ വിമോചനത്തിന് തടസമാവരുത് ജയ് കോൺഗ്രസ്സ്
കോൺഗ്രസിന് തന്നെ അധികാരത്തിൽ കേരളം താല്പര്യമില്ലാത്ത നേതാക്കളാണ് ഇപ്പോഴുള്ളത്
INDIA ❤️
India 293
കഷ്ടപ്പാടുകൾ തീർച്ചയായും ഫലം കാണും.. കാണട്ടെ
കോൺഗ്രസ് 💙
ഖാൻ - ഗ്രെസ്സ് 27 സീറ്റ് ഒട്ടാകെ കിട്ടും 😁😁😁
@@devdev4742 Congress will cross 150 seats this time
@@sunilnambiar007 കുഞ്ചൻ നമ്പ്യാർ 2 😁😁😁😁😁
💩💩🤣
രാഷ്ട്രീയമല്ലേ അതൊരു നല്ല തുടക്കം ആകട്ടെ
രാജ്യമുണ്ടാക്കിയ, നിയമ സംവിധാനം ഉണ്ടാക്കിയ 1920 കളിൽ സ്വത്തത്രത്തിനു വേണ്ടി കുടുംബവും വീടും ഉപേക്ഷിച്ചു ജനിച്ച മണ്ണിനു വേണ്ടി ജീവിതം ത്യാഗം ചെയ്ത ധീര ദേശഭിമാനികൾ കെട്ടി പടുത്ത പ്രസ്ഥാനം 🔥🔥. ഗാന്ധിയുടെ നെഹ്‌റുവിന്റെ പാട്ടേലിന്റെ,നേതാജിയുടെ,ലാലാ ലജ് പത് റായിയുടെ, ബാല ഗംഗതാരാ തിലകിന്റെ,പെരിയറിന്റെ, റാം മനോഹർ ലോഹ്യയുടെ കോൺഗ്രസ്. എന്നും കൂടെ ഉണ്ടാകും.
ഇന്ത്യ ജയിക്കും❤ congress തിരിച്ച് വരും🤍
Congress ❤
27 Seat കിട്ടും 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
🤣💩💩
കോൺഗ്രസ്സ് നേതൃത്വം സ്വയം വരുത്തിവെച്ച ഗതികേട്..
വളരെ ശരി ആണ് കോൺഗ്രസ്സ് ഈ വിധം ആയതു ഒരു RSS കാരൻ ആയ എനിക്ക് പോലും സഹതാപം തോന്നുന്നു
@@Riskywhiskey.aayoda
Congress ❤❤
💩💩💩💩
മുന്നേ ചെയ്യേണ്ട കാര്യമായിരുന്നു. ജയിക്കാൻ ഏതറ്റവും വരെ പോകുന്ന എതിരാളികൾക്ക് ഒരു പഴുതും കൊടുക്കാതെ സ്ഥായിയായ തണുപ്പൻ പ്രവർത്തന ശൈലി മാറ്റി മുന്നോട്ടു പോകാനായാൽ മാത്രമേ കോൺഗ്രസ്സിന് വൈകി വന്ന ഈ തിരിച്ചറിവ് കൊണ്ട് ഗുണമുണ്ടാകു
എന്റെ കോൺഗ്രസ് തിരിച്ചു വരും നാളെയുടെ പ്രതീക്ഷയാണ് രാഹുൽ ji❤️
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙🩵
We shall overcome 🇮🇳
വരുമോ ആ നല്ല കാലം 🇮🇳❤
👍
Congress
💩💩🤣
ഇനി ആണ് ശരിക്കും കളികൾ ഇന്ത്യ പിടിക്കാൻ ❤❤
കോൺഗ്രസ് തിരിച്ചു വരും 🌹🌹🌹🌹🌹രാഹുൽജി 🥰🥰🥰🥰❤️
Yes Congress is come back 🔥
ജയിക്കണം ജനാ ത്തിപത്യം ജയിക്കണം
This is the time for rebuild India.we should stand shoulder to shoulder and move forward.God bless us
Congress jeyikkum. Rahul Gandhi is the Prime Minister of India
😂😂😂😂😂😂
ജയ് കോൺഗ്രസ്സ് ❤️💞
ജയ് രാഹുൽ ഗാന്ധി ❤️💞
😂💩💩💩
Congress is the true party representing true india
നല്ല തിരിച്ചറിവ്
yess jai congress
Last game of Congress 😂😂😂
CONGRESS CONGRESS
Congress❤❤❤❤❤❤❤
എജ്ജാതി നിലവിളി..........
😂😂
❤❤
👌👏
if congress fail, how could we believe in hardwork
INC 💙🇮🇳
❤
👌👌👌👌👌👌👌👌👌
Congrats congress for ur continued defeats
😂❤
Very good decision 🎉🎉
👌🏻👌🏻👌🏻
വീണതല്ല സാഷ്ട്ടാഗം പ്രണമിച്ചതാ..
രാഹുൽ ❤❤❤❤❤❤❤❤❤❤
തിരിച്ചു വരവിന്റെ ആദ്യ ഘട്ടം.
4 june....400 paar....👍👍
രാഹുൽ ഗാന്ധി താൻ ഒരു മികച്ച നേതാവാണെന്ന് ആദ്യം ജനങ്ങളുടെ മുമ്പിൽ തെളിയിക്കുക👍
Congress 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
രാഹുൽ ഗാന്ധി 🎉🎉🎉🎉🎉🎉🎉🎉
കോൺഗ്രസ് തന്ത്രം ഫലിക്കുക തന്നെ ചെയ്യും 👌.
Congress thiruchu varum
😂😂😂😂😂. BJP looking for 400+ . Congress wants 40+ . Hope both happens. All the best
No this time congress
@@abduljaleel1932 until you wakeup 🤣🤣🤣🤣
4-40-400
ഈ ചാനൽ സംഖീയൂടെ ചാനൽ ആണ് വേവിജരം
Once again we have to join together our communities: RG; He is our new leader
മൈ മോദിജി 🙏❤️
മരിക്കാൻ പോണതിന് getup എന്തിനാ
കോൺഗ്രസ്സ് തിരിച്ച് വരും ജയ്‌ഹിന്ദ് ❤
കോൺഗ്രസ് തിരിച്ചു വരും, ബിജെപിയിലൂടെ 😅😅😅🎉
തിരിച്ചവരും 🤚
🌹🌹🌹🌹bjp supar🌹🌹🌹🌹
രാഹുൽ 💙
Strike rate of Victory is more important than contesting more seats
എന്തോന്നിടെ ഇത് കോൺഗ്രസ് വിട്ട് കൊടുത്താൽ വിട്ട് വീഴ്ച. ഇനി മുഴുവൻ സീറ്റിൽ മത്സരിച്ചാൽ വല്യേട്ടൻ മനോഭാവം എന്നും 😂
നിലവിൽ 0mp ഉള്ള ബംഗാളിൽ mp ഉള്ള കോൺഗ്രസ് കൂടുതൽ സീറ്റ് കൊടുത്തു.
കോൺഗ്രസ് നു കൂടുതൽ സീറ്റ് കിട്ടിയാലേ ബിജെപി വിരുദ്ധ മുന്നണി ഉണ്ടാക്കാൻ പറ്റൂ.
ആ ഭരണം നിലനിർത്തനും കോൺഗ്രസ് നു കൂടുതൽ സീറ്റ് വേണം.
ഇല്ലെങ്കിൽ ഒന്നാം മൻമോഹൻ സർക്കാർ നെ പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ ഉള്ളവർ പാലം വലിക്കും.
കോൺഗ്രസ് തകരാൻ കാരണം ബിജെപി ടെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയ ഈർക്കിൽ പാർട്ടികൾ ആണ്.
അതുകൊണ്ട് നാട്ടുകാർക്കു സുഖം അല്ലെപെട്രോൾ നു പാചകവാതകത്തിനും ഒക്കെ വിലകുറവ് അല്ലെ 🤣
കോൺഗ്രസ് ❤️
Congress❤
വർഗീയത ഇല്ലാതാവണം...... ഇന്ത്യ വികസിക്കണം 🇮🇳🇮🇳🇮🇳
But Congress pottum
Jaic hind
Jai congress
Rahul ji 💗💗 jai
നല്ല തീരുമാനം❤
Ji udf
ആദരാഞ്ജലികൾ 😂
കോൺഗ്രസ്
തന്ത്രവുമല്ല വിട്ടുവീഴ്ചയുമല്ല " ഗതികേട് " അതാണ് സത്യം
🖐️🖐️🖐️
Congressin pakistanil ninum vote kittum
ഖാൻ gress mukhth barath 👍👍
കോൺഗ്രസ് 🎉
കോൺഗ്രസ് 🧡🤍💚🔥
Jai congress Jai Rahul 🙏 👏 👍 👌 🙌 ❤❤🎉🎉💙🩵💜🤎💚💛🧡🩷❤️❤️🩹❤️🔥💓💖💝💕
What did then in surajth😊
What is Congress ideology? In Kerala they oppose CPM ideology. Outside Kerala they accept CPM ideology. 😂😂😂😂😂
That's what democratic parties do , idiot , don't you knw what is politics ?
What's B JP's ideology?? Alliance with a cast based party like Pattali makkal katchi in TN
Modi speaks of eating mutton in north..He deliberately keep silence of same issue in South..And you want to others to talk about ‘political ideology’ Lol…😅
രാജ്യത്തെ സമാധാനത്തിനും ഐക്യത്തിനും ഇന്ത്യ മുന്നണി ജയിച്ചേ മതിയാവു
Indiail con,, out
നല്ലസ്വപ്നം
BJP gets maximum 180 seats and the present report from U P they lost 30 seats . This is the golden chance to congress and Rahul Gandhi becomes the next prime minister .
India will retain india
Made the History ❤
അക്കൗണ്ട് ഫ്രീസ് ചെയ്തു.
നേതാക്കളെ അടർത്തി
കള്ളക്കേസിൽ കുടുക്കി
ജയിലിൽ അടച്ചു
....
ചരിത്രത്തിലെ ഏറ്റവും മോശം നിലയിൽ നിന്നും മത്സരിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറോളം സീറ്റുകൾ.
വിജയത്തോളം പോന്ന പരാജയം ❤️
ഇനി വയനാട്ടിൽ മാത്രം ഒതുങ്ങും.
Appo pinne adhikam focus Cheyenndi verilla
കോൺഗ്രസ് തിരിച്ചു വരും , ബിജെപിയിലൂടെ 😄😄🎉
ഒരു കാര്യവുമില്ല... ഒരുപാട് വൈകി പോയി.....
രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമത്തെ കൊച്ചാക്കി കാണാൻ തയ്യാറാകരുത് മനോരമേ ....
Evm
EVM will destroy that’s hopes , no any chance until you change the Evm system
INC 💙💙💙💙
🙏🙏🙏🥰🥰🥰🌹🌹🌹
Thandram kollam pakshe ballete venam
കോൺഗ്രസ് തിരിച്ചു വരും
വിട്ടുവീഴ്ച ഒന്നുമില്ല വേറെ ഗതിയില്ലാത്തത് കൊണ്ടാണ്