ശുദ്ധജാതകത്തിന്റെ പേരിൽ ജീവിതം നശിപ്പിക്കരുത്| Sudhajathakam(Astrology)

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ജീവിതം ജീവിക്കാനുള്ളതാണ്. അത് ശുദ്ധജാതകത്തിൻ്റെ പേരിൽ നശിപ്പിക്കരുത്. അടിസ്ഥാനപരമായി ശുദ്ധജാതകം എന്നത് ശുദ്ധ അസംബന്ധമാണ്. പല ജ്യോതിഷികളും ശുദ്ധജാതകത്തിൻ്റെ പേര് പറഞ്ഞ് എത്രയോ പേരുടെ ജീവിതമാണ് ഇല്ലാതാക്കുന്നത്! ജാഗ്രത പാലിക്കുക!

Комментарии • 10

  • @kumaran1230
    @kumaran1230 5 месяцев назад +1

    ശാസ്ത്രീയമായ വീക്ഷണം. ശീർഷകത്തിലെ വാചകം തന്നെ ഏറെ ശ്രദ്ധേയമായത്.

  • @santhak9456
    @santhak9456 5 месяцев назад

    ചേച്ചി എന്റെ മകന്റെ കല്യാണം ഇത് വരെ നടന്നില്ല ! സുധജാതകം ആണത്ര അത് കൊണ്ട് ! പെൺകുട്ടിയൂടെ വീട്ടുകാർ പറയുഉം ശുദ്ധം മാത്രമേ ചേരുകയോയുള്ളു എന് പറയുഉം

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 5 месяцев назад

    Very useful informations 👍

  • @vimalsachi
    @vimalsachi 5 месяцев назад

    Nice explanation thank u madam 🙏👍🇮🇳

  • @jayasreeshaji5010
    @jayasreeshaji5010 5 месяцев назад

    Namaste mam 13-07-1996 7-02pm molude date of birth, vivaham thadasangal undanne paraunnu. Dhosha jathakam ano. Please help me.

  • @Nithyakurup
    @Nithyakurup 5 месяцев назад

    Scientific explanation..❤❤

  • @chandrababu365
    @chandrababu365 5 месяцев назад

    നന്ദി ടീച്ചർ 🙏🙏

  • @ajayradhakrishnan8274
    @ajayradhakrishnan8274 5 месяцев назад

    Male chart il 7il shani nikunnu (swakshetra balavan) and female chartil 7th house lord chovva in 12th house (it is also swakshetra balavan). Are these 2 compatible since 7th house lords are strong ????

  • @Chakki2222
    @Chakki2222 5 месяцев назад

    Madam midhuna lagnam. Ezham bavathil bavathipan vyazham thanne nilkunnu dhanu rashiyil. Avide pathil shani ninnu dhrishti cheyyunnu. Ezham bavathilek. Ee jathakam shani dhrishti cheyyunnathil vivaha jeevitham mosham aavumo. Shani dhriti ula vyazham shukraneyum dhrishti cheyyunnu purusha jathakam aanu

  • @amanika980
    @amanika980 5 месяцев назад

    Madam ഏഴാം ഭാവത്തിപൻ shani പത്തിൽ നീചത്തിൽ അവിടെ സൂര്യനും. സൂര്യൻ ഉച്ചനായി നില്കുന്നു shani നീജസ്ഥിതി combust ആണ്. Lagnathipan ചന്ദ്രൻ detrimental ഏഴാം ഭാവത്തിൽ. Nalam bavathil ninnum kujanum dhrishti cheyyunnund വിവാഹ bavam വളരെ മോശം ആയിരിക്കും എന്നും പറയുന്നു. ഒരു astrologer,
    Madam lagnathipan detrimental ആയാൽ എങ്ങനെ aavanm partnerude ജാതകം.