Well said Ajmal Sir. എൻജിനീയറിങ്ങിന് സ്കോപ്പില്ല എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. മുകളിലേക്ക് ഒരു കല്ലിട്ടാൽ അത് വീഴുന്നത് ഒരു എൻജിനീയറുടെ തലയിൽ ആയിരിക്കും എന്ന് പറയുന്നതു കേട്ടിട്ടുണ്ട്. എന്നാൽ ഒരു കാര്യം മനസ്സിലാക്കുക പണ്ടുകാലത്ത് ആകെ ഏതെങ്കിലും ഒരു വീട്ടിൽ മാത്രമാണ് ആ നാട്ടിലേക്ക് വേണ്ട എല്ലാവർക്കും ഉള്ള ഫോൺ ഉണ്ടായിരുന്നത്. അന്ന് ആ നാട്ടിൽ ഒരു എൻജിനീയർ മാത്രമായിരിക്കം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഒരാൾക്ക് തന്നെ രണ്ടും മൂന്നും മൊബൈൽ ഫോണുകളും ടെക്നോളജി ഉപകരണങ്ങളും വന്നു കഴിഞ്ഞു അതിനാൽ തന്നെ ടെക്നോളജി ഇത്രയും വളർന്ന ഈ സാഹചര്യത്തിൽ ടെക്നോക്രാറ്റുകളുടെ അഥവാ നല്ല എഞ്ചിനീയർമാരുടെ ആവശ്യകതയും വളരെ കൂടുതലാണ്. പഠിക്കുന്ന എൻജിനീയറിങ് മേഖലയിൽ കൃത്യമായ പ്രായോഗിക പരിശീലനം നേടുക എന്നുള്ളതാണ് ഏറ്റവും മികവുറ്റ എൻജിനീയർമാരായി മാറാനുള്ള tip. കട്ടികൂടിയ ഒരുപാട് സിലബസുകൾ സമയബന്ധിതമായി തീർക്കുക എന്നുള്ളതാണ് എൻജിനീയറിങ് കോളേജിലെ അധ്യാപകരായ ഞങ്ങളെപ്പോലുള്ളവരിൽ അർപ്പിതമായ കർത്തവ്യം. അതിനാൽ തന്നെ സമയബന്ധിതമായി നീങ്ങുന്നതിൽ പ്രയാസമുള്ളതിനാൽ പ്രായോഗിക പരിജ്ഞാനം നുകർന്നു കൊടുക്കുന്നതിൽ പരിമിതികളുണ്ട്. കൃത്യമായ മാർഗ്ഗദർശനം കുട്ടികളിലേക്ക് എത്തുക എന്നുള്ളത് തന്നെയാണ് ഇതിന് ആദ്യമായി വേണ്ടത് .അതിനു മുൻകൈയെടുത്ത അജ്മൽസ് ക്ലാസ് റൂമിന് എല്ലാവിധ അഭിനന്ദനങ്ങളും. ഇനിയും ഒരുപാട് നല്ല വീഡിയോകളും അറിവുകളും പ്രതീക്ഷിക്കുന്നു.
Well said sir, I am also an Engineering student 😂 currently ,4th year. You are saying the exact thing . There are 5 dropouts from my class till now , the fact is that most students are choosing engineering by watching movies like anandham😂. Majority of +1/+2 students don't know what is engineering and its purpose.This video might be informative for them.
Bro njan currently oru repeater aanu. 12th il 97% mark und. But repeat cheythapol enik oru karyan manasilayi enik physics manasilakan nalla tough aanu. Maths pinnem padikan patunund. But Jee main level maths onum atrak angot patunilla. So njan ipo keam nu vendi aanu padikunnath. Ipo njan nalla confused aanu physics enik patathathu kond engineering venda ennu vachalo ennu oru thought il anu njan. Enik Cs il nalla interested aanu. So ini njan nalla engineering colleges il Cs kitiyillel Bsc Cs edukunnathu nallath ayirikumo?? Asi have 97% in 12th enik top college il tanne admission kitum Bsc Cs nu. Brode opinion entha??? 🙂
സ്കൂളുകളിൽ നിന്നേ Probability പഠിച്ചിട്ടുണ്ട് എല്ലാവരും. Coin toss ചെയ്യുക Die toss ചെയ്യുക എന്നതിന്റെ അപ്പുറത്ത് എന്തിനാണ് ഇത് പഠിക്കുന്നത് എന്നത് ഏതെങ്കിലും സ്കൂളിൽ ഏതെങ്കിലും ടീച്ചേഴ്സ് പറഞ്ഞ് കൊടുത്തിട്ടുണ്ടോ ? ഇത് മാത്രമല്ല, ഇങ്ങനെയാണ് Maths ലെ എല്ലാ കാര്യങ്ങളും പഠിച്ച് കൊണ്ടിരിക്കുന്നത് നമ്മുടെ കുട്ടികൾ, പിന്നെ എങ്ങനെ intrest ഉണ്ടാവും , Application level thinking ഉണ്ടാവും. ഇന്ന് Al യുടെയും ML & DL ന്റെയും പുതിയ കാലത്ത് എത്ര പേർക്കറിയാം അതിന്റെ മർമ്മം Probabibility ആണ് , Linear Algebra ആണ് എന്നൊക്കെ... സ്കൂൾ കരിക്കുലം ആണ് ഇന്ന് ഏറ്റവും അബദ്ധം. അതിന്റെ ദുരന്തമാണ് ഇന്ന് കാണുന്നത്. Full A+ കാർ നിറഞ്ഞ്, KEAM Top Rank Holders ജോയിൻ ചെയ്യുന്ന കുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്ന് എനിക്ക് ബോധ്യപ്പെടാറുണ്ട് അവരുടെ അടിസ്ഥാന വിവരങ്ങളുടെ അവസ്ഥ
കൂടാതെ Engineering College കളിൽ BSc MSc PhD ക്കാരായ Non Engineering Faculties ആണ് Mathematics പഠിപ്പിക്കുന്നത് , നിലവിലെ കരിക്കുലം പ്രകാരം 4 സെമസ്റ്ററുകളിലും Engineering Maths പഠിക്കുമ്പഴും ഇത് എന്തിനാണ് എന്ന് അവർക്കും അറിയുന്നില്ല. അതാത് ബ്രാഞ്ചുകാർ അവർക്കുള്ള എഞ്ചിനീയറിംഗ് Maths പഠിപ്പിച്ചാൽ ഇത് എവിടെയാണ് അവർ Apply ചെയ്യണ്ടത് എന്ന് പറയാൻ അവർക്ക് പറ്റും.
Njan ithu parayan vallaya aal onum alla caus 11 supplies und 2018-22 batch eee elladthum even from childhood everyone is just focusing on exam oriented studies so things getting messed up all the time i was able complete atleast the rest because of my interest in the things
WE MUST GET USED TO IT I GOT 9 BACKPAPERS WHEN I AM IN S4 THE BACKPAPERS ARE OF 1 ST YEAR YET I CLEARED ALL OF IT CUZ I WANTED IT SO HARDLY THERE S NOTHING IMPOSSIBLE WORK HARD
Njan oru Jee aspirant aanu...ente coaching centre le physics faculty IIT Madras padicha aalanu and even xylem maths faculty Iqbal sir also.....IIT Madras pole nalla institute padichit why they choose teaching profession!!
Sir, You are not explaining the Valuation camp and aptitude of valuation teachers with their keys. They are not actually reading the answers, but overall seeing accessing and giving marks is very bad for KTU.
Kerala or South Based university used to give ample marks in Engineering. So in olden days every student who is Self Financing would shun away from Calicut and Kannur University. Supplies were very less in South Based universities. Now with KTU dont know, perhaps for self financing DEEMED universities can be selected for payment seats.
Bro njan currently oru repeater aanu. 12th il 97% mark und. But repeat cheythapol enik oru karyan manasilayi enik physics manasilakan nalla tough aanu. Maths pinnem padikan patunund. But Jee main level maths onum atrak angot patunilla. So njan ipo keam nu vendi aanu padikunnath. Ipo njan nalla confused aanu physics enik patathathu kond engineering venda ennu vachalo ennu oru thought il anu njan. Enik Cs il nalla interested aanu. So ini njan nalla engineering colleges il Cs kitiyillel Bsc Cs edukunnathu nallath ayirikumo?? Asi have 97% in 12th enik top college il tanne admission kitum Bsc Cs nu. Brode opinion entha??? 🙂
Same story but thiruthond ...Neetin vendi padicha vyakthiyan bio aarnnu tough subject physics and maths aahn easy subject...But ippo njan engineering padichu...Medicine complete upekshichu🤷♀️
Very Correct....Its just easy and best suited for Self Financing courses. NRI quota etc always select CSE as first preference for this reason. Just a straight forward career jump to IT company is possible of we focus and put hardwork. Advantage with CSE is the text books are more recent and if you know ENGLISH you can get a good grip on subject and pass the exams. So if you not good with Maths do please select CSE happily...no worries
They are easy, its offending in the first ,second or third try. But keep focusing and you will bell it. Takes time but keep trying. Get basics right and you can get good speed as you practice more and more...Dont loose hope.....
mathematics, physics എന്നിവ analytical subjects എന്നാണ് അറിയപ്പെടാറ്. biology, chemistry, economics, history, malayalam തുടങ്ങിയവയെ learning subjects എന്നാണ് അറിയപ്പെടാറ്. analytical subjects പഠിക്കണമെങ്കിൽ അൽപ്പം ബുദ്ധി ആവശ്യമാണ്. by- heart ആയി പഠിച്ചാലും learning subjects മാർക്ക് വാങ്ങിക്കാൻ കഴിയും. കഴിഞ്ഞ വർഷത്തെ എംബിബിസ് പ്രവേശം നോക്കിയാൽ NEETൽ 7 ലക്ഷം റാങ്കിന് മുകളിലുള്ള (120/ 720 മാർക്ക്) ഏതാണ്ട് 1500 പേർക്ക് കേരളത്തിൽ NRI, മാനേജ്‌മെൻറ്, pwd വിഭാഗത്തിൽ MBBSന് പ്രവേശനം ലഭിച്ചിട്ടുണ്ട്. പക്ഷെ ഇവരൊക്കെ MBBS പാസ്സാകുന്നുണ്ട്. അതിനാലാണ് NEET പരീക്ഷ എളുപ്പവും JEE പരീക്ഷ കാഠിന്യമുള്ളതും ആക്കുന്നത്.
@@vivekvv6857 In 2021 around 1500 students belong to NRI, Management, and PWD students who got above 8 lakhs NEET rank (marks below 120/720) got MBBS seats in Kerala. In Karnataka and Tamil Nadu that number is above 5000. Per prior admissions, all these students are passing MBBS.
@@gillyelk mbbs can be passed but year back undaavaathe pass aavanalle difficult.Few months before low pass percentage in first year ine kurich oru articleum undaayirunnallo keralathil.(though KUHS is difficult than other universities).But there is nothing to worry in failures.May them pass out with more glorious results😃😊.
Pinne nri seat okke 20lakh+ vare pokam yrly fee. Oru affordable fee ulla seatinu Kerala rank around 1000 okkeyaanu safe rank to get an admission in Kerala😓.
Hey , u have mentioned about ncert and state textbooks (10 th) not particularly but yeah u have reviewed them I would like to know your take on ICSE books especially maths and physics. Maths and physics of the duo are poles apart when I compared them . I am currently studying in 10 th ICSE . People are exaggerating icse like it's India's Harvard University 😂.I suppose it's due to lack of exposure to various syllabuses not just state and CBSE.
I haven’t done an in-depth analysis of ICSE, but from whatever I have seen- its very broad, but not very deep as NcERT. You will get a good idea of a lot of things by 10th std
That’s a very interesting question- one of the reasons is not very interested in engineering, but they figure out what to do.. second thing, engineers have enough free time to explore other things… there are many other reasons also
Well said Ajmal Sir.
എൻജിനീയറിങ്ങിന് സ്കോപ്പില്ല എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.
മുകളിലേക്ക് ഒരു കല്ലിട്ടാൽ അത് വീഴുന്നത് ഒരു എൻജിനീയറുടെ തലയിൽ ആയിരിക്കും എന്ന് പറയുന്നതു കേട്ടിട്ടുണ്ട്.
എന്നാൽ ഒരു കാര്യം മനസ്സിലാക്കുക പണ്ടുകാലത്ത് ആകെ ഏതെങ്കിലും ഒരു വീട്ടിൽ മാത്രമാണ് ആ നാട്ടിലേക്ക് വേണ്ട എല്ലാവർക്കും ഉള്ള ഫോൺ ഉണ്ടായിരുന്നത്. അന്ന് ആ നാട്ടിൽ ഒരു എൻജിനീയർ മാത്രമായിരിക്കം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഒരാൾക്ക് തന്നെ രണ്ടും മൂന്നും മൊബൈൽ ഫോണുകളും ടെക്നോളജി ഉപകരണങ്ങളും വന്നു കഴിഞ്ഞു അതിനാൽ തന്നെ ടെക്നോളജി ഇത്രയും വളർന്ന ഈ സാഹചര്യത്തിൽ ടെക്നോക്രാറ്റുകളുടെ അഥവാ നല്ല എഞ്ചിനീയർമാരുടെ ആവശ്യകതയും വളരെ കൂടുതലാണ്.
പഠിക്കുന്ന എൻജിനീയറിങ് മേഖലയിൽ കൃത്യമായ പ്രായോഗിക പരിശീലനം നേടുക എന്നുള്ളതാണ് ഏറ്റവും മികവുറ്റ എൻജിനീയർമാരായി മാറാനുള്ള tip.
കട്ടികൂടിയ ഒരുപാട് സിലബസുകൾ സമയബന്ധിതമായി തീർക്കുക എന്നുള്ളതാണ് എൻജിനീയറിങ് കോളേജിലെ അധ്യാപകരായ ഞങ്ങളെപ്പോലുള്ളവരിൽ അർപ്പിതമായ കർത്തവ്യം. അതിനാൽ തന്നെ സമയബന്ധിതമായി നീങ്ങുന്നതിൽ പ്രയാസമുള്ളതിനാൽ പ്രായോഗിക പരിജ്ഞാനം നുകർന്നു കൊടുക്കുന്നതിൽ പരിമിതികളുണ്ട്.
കൃത്യമായ മാർഗ്ഗദർശനം കുട്ടികളിലേക്ക് എത്തുക എന്നുള്ളത് തന്നെയാണ് ഇതിന് ആദ്യമായി വേണ്ടത് .അതിനു മുൻകൈയെടുത്ത അജ്മൽസ് ക്ലാസ് റൂമിന് എല്ലാവിധ അഭിനന്ദനങ്ങളും. ഇനിയും ഒരുപാട് നല്ല വീഡിയോകളും അറിവുകളും പ്രതീക്ഷിക്കുന്നു.
👍
Well said sir, I am also an Engineering student 😂 currently ,4th year. You are saying the exact thing . There are 5 dropouts from my class till now , the fact is that most students are choosing engineering by watching movies like anandham😂. Majority of +1/+2 students don't know what is engineering and its purpose.This video might be informative for them.
Bro njan currently oru repeater aanu. 12th il 97% mark und. But repeat cheythapol enik oru karyan manasilayi enik physics manasilakan nalla tough aanu. Maths pinnem padikan patunund. But Jee main level maths onum atrak angot patunilla. So njan ipo keam nu vendi aanu padikunnath.
Ipo njan nalla confused aanu physics enik patathathu kond engineering venda ennu vachalo ennu oru thought il anu njan. Enik Cs il nalla interested aanu. So ini njan nalla engineering colleges il Cs kitiyillel Bsc Cs edukunnathu nallath ayirikumo?? Asi have 97% in 12th enik top college il tanne admission kitum Bsc Cs nu. Brode opinion entha??? 🙂
@@sooraj.3524 Brokku plus 12 thil 97% score ille , ithilum kuranja score ulla ethrayo peer KEAM nalla rankod koodi qualify aavunnund. KEAM il varunna physics questions JEE vechu nokkumbol easy questions aanu vararu. Previous years questionsum ellam nokki padichal mathi bro, kittum.
My personal opinion, BSc courses inekkalum job opportunities ullathu Btech coursesinu aanu,since its a professional degree. Nalla engineering collegesil padikkan kazhinjal , fourth year il thanne nalla salary pakageil , nalla company kalil placementum kittum. Degree courses kazhinju veruthe nadakkunna othiri peere enikku arriyam.
So choose wisely bro,all the best
@@ajithlal1631 Okay Bro 🙂
@@sooraj.3524ippo enthayi?? Evdelm admission edutho?
@@Aditya-pi2jr BCA padikkuvannu mumpathe oru comment il paranjarunnu.
സ്കൂളുകളിൽ നിന്നേ Probability പഠിച്ചിട്ടുണ്ട് എല്ലാവരും. Coin toss ചെയ്യുക Die toss ചെയ്യുക എന്നതിന്റെ അപ്പുറത്ത് എന്തിനാണ് ഇത് പഠിക്കുന്നത് എന്നത് ഏതെങ്കിലും സ്കൂളിൽ ഏതെങ്കിലും ടീച്ചേഴ്സ് പറഞ്ഞ് കൊടുത്തിട്ടുണ്ടോ ? ഇത് മാത്രമല്ല, ഇങ്ങനെയാണ് Maths ലെ എല്ലാ കാര്യങ്ങളും പഠിച്ച് കൊണ്ടിരിക്കുന്നത് നമ്മുടെ കുട്ടികൾ, പിന്നെ എങ്ങനെ intrest ഉണ്ടാവും , Application level thinking ഉണ്ടാവും. ഇന്ന് Al യുടെയും ML & DL ന്റെയും പുതിയ കാലത്ത് എത്ര പേർക്കറിയാം അതിന്റെ മർമ്മം Probabibility ആണ് , Linear Algebra ആണ് എന്നൊക്കെ... സ്കൂൾ കരിക്കുലം ആണ് ഇന്ന് ഏറ്റവും അബദ്ധം. അതിന്റെ ദുരന്തമാണ് ഇന്ന് കാണുന്നത്. Full A+ കാർ നിറഞ്ഞ്, KEAM Top Rank Holders ജോയിൻ ചെയ്യുന്ന കുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്ന് എനിക്ക് ബോധ്യപ്പെടാറുണ്ട് അവരുടെ അടിസ്ഥാന വിവരങ്ങളുടെ അവസ്ഥ
കൂടാതെ Engineering College കളിൽ BSc MSc PhD ക്കാരായ Non Engineering Faculties ആണ് Mathematics പഠിപ്പിക്കുന്നത് , നിലവിലെ കരിക്കുലം പ്രകാരം 4 സെമസ്റ്ററുകളിലും Engineering Maths പഠിക്കുമ്പഴും ഇത് എന്തിനാണ് എന്ന് അവർക്കും അറിയുന്നില്ല. അതാത് ബ്രാഞ്ചുകാർ അവർക്കുള്ള എഞ്ചിനീയറിംഗ് Maths പഠിപ്പിച്ചാൽ ഇത് എവിടെയാണ് അവർ Apply ചെയ്യണ്ടത് എന്ന് പറയാൻ അവർക്ക് പറ്റും.
Sir inne polle maths innum physics innum perfect and intelligent maraya allukalku mathrame jeevithathillum oru perfect engineer aavan sadiku.Allathe oru passion illathe chumma biology boranu ennu paranju maths innu physics innu nalla oru base umm illathe ellavarum btec innu poyi enna njanum oru kay nokkam ennu karuthi pokunavarku orikallum jeevithathil oru nalla engineer aavan sadhikilla.
Njan ithu parayan vallaya aal onum alla caus 11 supplies und 2018-22 batch eee elladthum even from childhood everyone is just focusing on exam oriented studies so things getting messed up all the time i was able complete atleast the rest because of my interest in the things
WE MUST GET USED TO IT
I GOT 9 BACKPAPERS WHEN I AM IN S4 THE BACKPAPERS ARE OF 1 ST YEAR YET I CLEARED ALL OF IT CUZ I WANTED IT SO HARDLY
THERE S NOTHING IMPOSSIBLE WORK HARD
Sir, ella engineering branchesne kurich oru detailed viedio cheyyoo( production, chemical , biotechnology, material.........)
That’s a lot of effort- but will try
@@UnlearnWithAjmal1st .production ne kurich cheyyo😊
Njn ece engineering edthe ankippm theory subjectil supply adich prandavunu pinneyum njn problematic ezhthi edkum mathsin supply vannite illa ndenkil vazhiyunda theory subject padichedukkan🥺🥺🥺
Njan oru Jee aspirant aanu...ente coaching centre le physics faculty IIT Madras padicha aalanu and even xylem maths faculty Iqbal sir also.....IIT Madras pole nalla institute padichit why they choose teaching profession!!
BecUse they are passionate about teaching
Money money money 💰 💸 1 hr n 1500 vangunna teachers vare und
Universal aanoa padichath
sir ethinte solution koode onnu parayu...🤧
Sir, You are not explaining the Valuation camp and aptitude of valuation teachers with their keys. They are not actually reading the answers, but overall seeing accessing and giving marks is very bad for KTU.
Well said
sir paranjath sheriyan engineering enthan nere ariyaatha allel phy and maths ishtalaatha kuttikal polum btech edukkunnath kandittund
Kerala or South Based university used to give ample marks in Engineering. So in olden days every student who is Self Financing would shun away from Calicut and Kannur University. Supplies were very less in South Based universities. Now with KTU dont know, perhaps for self financing DEEMED universities can be selected for payment seats.
Maths njn puliyannu also biology ishtam annu .... Ipm neet repeat cheyunn
Could u make a video about IIIT kottayam ❤️
❤️❤️❤️
Sir,njn oru JEE aspirant aanu.becous i want go to study IIT Madras.but I hate engineering.
🙄
Ninak pranth aan 😂😂
Eh ahhh, ath valare nalla oru ith ahn 🙂
You can take math in IITM
@@drdoom6809 njn Ajmal sir ntey IIT Madras tour vedio kandirunnu.athu nalla oru inspiration aayi athondaa
Demotivation
Bro njan currently oru repeater aanu. 12th il 97% mark und. But repeat cheythapol enik oru karyan manasilayi enik physics manasilakan nalla tough aanu. Maths pinnem padikan patunund. But Jee main level maths onum atrak angot patunilla. So njan ipo keam nu vendi aanu padikunnath.
Ipo njan nalla confused aanu physics enik patathathu kond engineering venda ennu vachalo ennu oru thought il anu njan. Enik Cs il nalla interested aanu. So ini njan nalla engineering colleges il Cs kitiyillel Bsc Cs edukunnathu nallath ayirikumo?? Asi have 97% in 12th enik top college il tanne admission kitum Bsc Cs nu. Brode opinion entha??? 🙂
Same story as mine bro ippo entheyyuni
@@occblix BCA cheyynnu 🙂
Same story but thiruthond ...Neetin vendi padicha vyakthiyan bio aarnnu tough subject physics and maths aahn easy subject...But ippo njan engineering padichu...Medicine complete upekshichu🤷♀️
COMPUTER SCIENCE IS NOTHING ABOUT MATHS
ITS JUST SIMPLE MATHAMATICS
Very Correct....Its just easy and best suited for Self Financing courses. NRI quota etc always select CSE as first preference for this reason. Just a straight forward career jump to IT company is possible of we focus and put hardwork. Advantage with CSE is the text books are more recent and if you know ENGLISH you can get a good grip on subject and pass the exams. So if you not good with Maths do please select CSE happily...no worries
Sir main aayitt calculus matram aano nokande??
Sir basic maths enn parayunnath enthann
Someone plz reply 😊
Vector , integral , differential & co ordinate system
@@sreerajp405 thanks vro :)
They are easy, its offending in the first ,second or third try. But keep focusing and you will bell it. Takes time but keep trying. Get basics right and you can get good speed as you practice more and more...Dont loose hope.....
mathematics, physics എന്നിവ analytical subjects എന്നാണ് അറിയപ്പെടാറ്. biology, chemistry, economics, history, malayalam തുടങ്ങിയവയെ learning subjects എന്നാണ് അറിയപ്പെടാറ്. analytical subjects പഠിക്കണമെങ്കിൽ അൽപ്പം ബുദ്ധി ആവശ്യമാണ്. by- heart ആയി പഠിച്ചാലും learning subjects മാർക്ക് വാങ്ങിക്കാൻ കഴിയും.
കഴിഞ്ഞ വർഷത്തെ എംബിബിസ് പ്രവേശം നോക്കിയാൽ NEETൽ 7 ലക്ഷം റാങ്കിന് മുകളിലുള്ള (120/ 720 മാർക്ക്) ഏതാണ്ട് 1500 പേർക്ക് കേരളത്തിൽ NRI, മാനേജ്‌മെൻറ്, pwd വിഭാഗത്തിൽ MBBSന് പ്രവേശനം ലഭിച്ചിട്ടുണ്ട്. പക്ഷെ ഇവരൊക്കെ MBBS പാസ്സാകുന്നുണ്ട്. അതിനാലാണ് NEET പരീക്ഷ എളുപ്പവും JEE പരീക്ഷ കാഠിന്യമുള്ളതും ആക്കുന്നത്.
NEET qualify cheyyan eluppama but around 83%+ mark engilum venam to get a seat which is not at all easy😓.
Pinne mbbsum ethu courseum pass aavan aarkkkum pattumaayirikkum ,provided an admission is obtained.Pakshe year back illathe pass aavuka ennath athra eluppamalla🥵.Athaanu mbbsilum.
@@vivekvv6857 In 2021 around 1500 students belong to NRI, Management, and PWD students who got above 8 lakhs NEET rank (marks below 120/720) got MBBS seats in Kerala. In Karnataka and Tamil Nadu that number is above 5000. Per prior admissions, all these students are passing MBBS.
@@gillyelk mbbs can be passed but year back undaavaathe pass aavanalle difficult.Few months before low pass percentage in first year ine kurich oru articleum undaayirunnallo keralathil.(though KUHS is difficult than other universities).But there is nothing to worry in failures.May them pass out with more glorious results😃😊.
Pinne nri seat okke 20lakh+ vare pokam yrly fee. Oru affordable fee ulla seatinu Kerala rank around 1000 okkeyaanu safe rank to get an admission in Kerala😓.
💖💖
sir nitc interest illathe lower branch edukkunnathano atho govt clg interest ulla cs aano nallath
Sir , what are the skills required for a student who plan to join engineering ?
Please
അജ്മൽ സർ , ഈ വിഷയം അടുത്ത വീഡിയോ ആയി ഇറക്കിക്കൂടെയോ ?
Will try
My favourite subject aan physics
@@mmm-nz5fg physics aan fav
Plus two aayaalum
Cusat aayalum , keam aayaalum neet ayaalum , jee aayaalum, physics aan high scoring subject
@@mmm-nz5fg nit Calicut civil kittiya poyikootte
@@UnlearnWithAjmal try alla sir,
Urappayityum cheyyanam
Promise tharumo
Hey , u have mentioned about ncert and state textbooks (10 th) not particularly but yeah u have reviewed them
I would like to know your take on ICSE books especially maths and physics.
Maths and physics of the duo are poles apart when I compared them .
I am currently studying in 10 th ICSE . People are exaggerating icse like it's India's Harvard University 😂.I suppose it's due to lack of exposure to various syllabuses not just state and CBSE.
I haven’t done an in-depth analysis of ICSE, but from whatever I have seen- its very broad, but not very deep as NcERT. You will get a good idea of a lot of things by 10th std
Sir, some people who have studied engineering go into other fields, why?
That’s a very interesting question- one of the reasons is not very interested in engineering, but they figure out what to do.. second thing, engineers have enough free time to explore other things… there are many other reasons also
+2 kayinj repeat cheyyno keam ll private college ചേർന്ന kuyappamndo skill undakiyeduthaal pore
Ith thannayaa inkum ariyandee😐
Bro strict arrikum freedom kuravanu. Vera kozhapam onnum illa cs anu better privatil
Value kittathilla
@@fanoffootball955 value okka und
Try to study in best collages like CET, TKM, GECT
👍👍