നെൽ പാടത്ത് ഉള്ള പാചകം നല്ല ഭംഗിയുള്ള കാഴ്ച...മീൻ വൃത്തിയാക്കിയത് super...എല്ലാവരും കൂടി ഉള്ള കഴിക്കൽ , കായലും മഴയും എല്ലാം ഒത്തിരി ഇഷ്ടമായി...മഴക്കാലം വരുമ്പോൾ വെള്ളം കയറുന്നത് ഓർക്കുമ്പോൾ സങ്കടവും ഉണ്ട്....
മനോഹരമായ ഒരു സ്വപ്നം പോലെയാണ് ഈ കാഴ്ചകൾ.. ഇരുണ്ടു മൂടിയ ആകാശം, പച്ച വിരിച്ച നെൽപ്പാടങ്ങൾ, തനിനാടൻ മീൻകറി, കൂടെ കൂട്ടിന് മഴയും... ഇവിടെ ഈ മണൽക്കാട്ടിലെ പൊരിവെയിലത്ത് നിന്ന് ഈ കാഴ്ചകൾ കാണുമ്പോൾ, മനസ്സും ഹൃദയവും ഒരുപോലെ തരളിതമാവുകയാണ്.. നാടിനെ ഒത്തിരി നഷ്ടപ്പെട്ട ഒരു അവസ്ഥ... വീഡിയോ അതിഗംഭീരം, അഭിനന്ദനങ്ങൾ.. അന്നുക്കുട്ടിക്ക് പ്രത്യേകം ആശംസകൾ...💕❤️😍
എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ മീൻ വൃത്തി ആക്കൽ ആണ്... ഹോ എന്ത് നീറ്റ് ആണ്... സാധാരണ ഞാൻ മറ്റു ഒരിടത്തും നിന്ന് മീൻ കറി കഴിക്കില്ല വൃത്തി പ്രശ്നം തന്നെ ആണ് കാരണം.. പക്ഷേ നിങ്ങടെ വീട്ടിൽ നിന്ന് കിട്ടുന്ന മീൻ കറി നല്ല മനസ് ഉറപ്പോടെ കഴിക്കാം.. നല്ല അടിപൊളി ആയിട്ട് കറി വെച്ചു 😘😘😘👍
നമ്മുടെ കുട്ടനാട്ടിലെ മീനും കറിയും വളരെ നല്ലതാണ് മറ്റ് നാട്ടിലൊക്കെ ഇപ്പോൾ വിഷമൽസ്യം ആണ് വിൽക്കുന്നതും കറിവേക്കുന്നതും കഷ്ടം ജിനുന്റൊയും എന്റെയും നാട്ടിൽ നല്ല മൽസ്യം ആണ് പിടിക്കുന്നതും വിൽക്കുന്നതും കുട്ടനാട്ടിലെ മീൻ മീൻ പ്രേമികൾക്ക് വളരെ ഇഷ്ടമായി മാറും 👍👌🙏
ഇങ്ങിനെ മഴയും നോക്കിയിരുന്നു ഭക്ഷണം കഴിക്കാൻ എന്താ രസം 👍.മഴകാലത്താണ് വിശപ്പ് കൂടുതൽ തോന്നുക. അപ്പോൾ കിട്ടുന്ന ഏത് ഭക്ഷണമാണെങ്കിക്കും കഴിക്കാൻ വളരെ രസമാണ്.അതിന് രുചി കൂടും.പ്രത്യേകിച്ച് നാടൻ ഭക്ഷണം. പാചകവും വീഡിയോ യും സൂപ്പറായിട്ടുണ്ട്.👍 പുളി ഇട്ടു കറി വയ്ക്കുമ്പോൾ മൺചട്ടിയല്ലേ നല്ലത്?
പ്രിയ സുഹൃത്തേ, ഈ ചാനെൽ കാണാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങളെ ആയിട്ടുള്ളൂ, രണ്ടു ദിവസമായി നിങ്ങളുടെ പഴയ വീഡിയോസ് അടക്കം കണ്ടൂ കഴിഞ്ഞ്, 6 മാസം മുൻപ് ഉള്ളവ വരെ, ഒന്നും പറയാൻ ഇല്ല, അൽപ്പം പോലും തലക്കനം ഇല്ലാത്ത തനി നാട്ടിൻ പുറം വീഡിയോസ്, നിങ്ങളുടെ എല്ലാവരുടെയും ഒരു ഒത്തൊരുമ അത് പറയാതിരിക്കാൻ വയ്യ, അമ്മ, അച്ഛൻ, ഭാര്യ, പെങ്ങൾ, രണ്ടു വാവകൾ എല്ലാവരും... ഉയരങ്ങളിൽ എത്തട്ടെ, എല്ലാ നന്മകളും. സ്നേഹപൂർവം, ബിജു ,മസ്കറ്റ്.
ഹലോ ഒരു ഡൗട്ട് ഈ മീൻ ഇങ്ങനെ തേക്കേണ്ട കാരണം എന്താണ് ഇതിൻറെ തോലി കളഞ്ഞു കൂടെ ഒരു ഡൗട്ട് ഒന്നു പറഞ്ഞു തരണം എല്ലാ വീഡിയോസും കാണാറുണ്ട് യൂട്യൂബിലൂടെ ഉന്നത വിജയങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം
മിക്കവാറും ഒരു ദിവസം നിങ്ങളുടെ 2 വീഡിയോ എങ്കിലും കാണും. അതിന് പ്രേരകമാകുന്നത് നിങ്ങള്ക്ക് എത്ര മീൻ കിട്ടി എന്നറിയുവാനുള്ള കൗതുകം , പിന്നൊന്ന് നിങ്ങളുടെ ഐക്യം, മറ്റൊന്ന് ആ നാടിന്റെ സൗന്ദര്യം. ഇനി നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ - വെജിറ്റബിൾ കഴിക്കാനാണോ മീൻ കഴിക്കാനാണോ കൂടുതൽ താല്പര്യം?
പുഴയോരത്തെ വീട്ടിലിരുന്നു മഴയും കണ്ടു ഇതുപോലുള്ള ഭക്ഷണവും ആസ്വദിച്ചുള്ള ആ ഒരു സുഖം ഒന്ന് വേറെതന്നെയാണ്. 👌👍
നെൽ പാടത്ത് ഉള്ള പാചകം നല്ല ഭംഗിയുള്ള കാഴ്ച...മീൻ വൃത്തിയാക്കിയത് super...എല്ലാവരും കൂടി ഉള്ള കഴിക്കൽ , കായലും മഴയും എല്ലാം ഒത്തിരി ഇഷ്ടമായി...മഴക്കാലം വരുമ്പോൾ വെള്ളം കയറുന്നത് ഓർക്കുമ്പോൾ സങ്കടവും ഉണ്ട്....
മനോഹരമായ ഒരു സ്വപ്നം പോലെയാണ് ഈ കാഴ്ചകൾ..
ഇരുണ്ടു മൂടിയ ആകാശം, പച്ച വിരിച്ച നെൽപ്പാടങ്ങൾ, തനിനാടൻ മീൻകറി, കൂടെ കൂട്ടിന് മഴയും...
ഇവിടെ ഈ മണൽക്കാട്ടിലെ പൊരിവെയിലത്ത് നിന്ന് ഈ കാഴ്ചകൾ കാണുമ്പോൾ, മനസ്സും ഹൃദയവും ഒരുപോലെ തരളിതമാവുകയാണ്..
നാടിനെ ഒത്തിരി നഷ്ടപ്പെട്ട ഒരു അവസ്ഥ...
വീഡിയോ അതിഗംഭീരം, അഭിനന്ദനങ്ങൾ..
അന്നുക്കുട്ടിക്ക് പ്രത്യേകം ആശംസകൾ...💕❤️😍
Tq dear
മഴ ഉള്ള സമയത്ത് നല്ല വളക്കറി തകർത്തു ചേറിന്റെ കുടെ യോ കപ്പയുടെ കുടയും തകർക്കും👍👍👍
സൂപ്പർ ആയിട്ടുണ്ട് മഴയത്ത് ഒരു വാളക്കറി എന്തൊരു രസമാണ് ആ സ്ഥലം
മഴയെത്ത് കുട ചൂടി ഒരു വാള കറി. പൊളിച്ചു മുത്തേ ❤❤❤👍❤❤❤
Tq
എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ മീൻ വൃത്തി ആക്കൽ ആണ്... ഹോ എന്ത് നീറ്റ് ആണ്... സാധാരണ ഞാൻ മറ്റു ഒരിടത്തും നിന്ന് മീൻ കറി കഴിക്കില്ല വൃത്തി പ്രശ്നം തന്നെ ആണ് കാരണം.. പക്ഷേ നിങ്ങടെ വീട്ടിൽ നിന്ന് കിട്ടുന്ന മീൻ കറി നല്ല മനസ് ഉറപ്പോടെ കഴിക്കാം.. നല്ല അടിപൊളി ആയിട്ട് കറി വെച്ചു 😘😘😘👍
Tq
സൂപ്പർ വാളക്കറി
അടിപൊളി അമ്പിയൻസ്.... ശരിക്കും അടിപൊളി... പ്രതേകിച്ചും വാള വൃത്തിയാക്കുന്ന ഭാഗം 🌹🌹🌹🌹🌹🌹
Tq
Kaliyakiyathano , chechi ....
നമ്മുടെ കുട്ടനാട്ടിലെ മീനും കറിയും വളരെ നല്ലതാണ് മറ്റ് നാട്ടിലൊക്കെ ഇപ്പോൾ വിഷമൽസ്യം ആണ് വിൽക്കുന്നതും കറിവേക്കുന്നതും കഷ്ടം ജിനുന്റൊയും എന്റെയും നാട്ടിൽ നല്ല മൽസ്യം ആണ് പിടിക്കുന്നതും വിൽക്കുന്നതും കുട്ടനാട്ടിലെ മീൻ മീൻ പ്രേമികൾക്ക് വളരെ ഇഷ്ടമായി മാറും 👍👌🙏
എന്നും ഇത് പോലെ സന്തോഷം ഉണ്ടാവട്ടെ ❤️❤️🙏🙏
Tqs
Super vedio jinu adi polli👍👍👍
Tq
മീൻ വൃത്തി യാകുബോൾ സിമന്റ് floor ഉരച്ചു വൃത്തി ആക്കരുത് അതിൽ അടങ്ങിയ
Chemical മീൻ മാംസം ആയി കലരും അതിനാൽ പരന്ന പാറ യാവും നല്ലത് vedeo സൂപ്പർ 👍
പുഴയും മഴയും ആസ്വദിച്ചുകൊണ്ടൊരു ചോറൂണ് 👍👍👍👍.... അടിപൊളി....
ഇങ്ങിനെ മഴയും നോക്കിയിരുന്നു ഭക്ഷണം കഴിക്കാൻ എന്താ രസം 👍.മഴകാലത്താണ് വിശപ്പ് കൂടുതൽ തോന്നുക. അപ്പോൾ കിട്ടുന്ന ഏത് ഭക്ഷണമാണെങ്കിക്കും കഴിക്കാൻ വളരെ രസമാണ്.അതിന് രുചി കൂടും.പ്രത്യേകിച്ച് നാടൻ ഭക്ഷണം. പാചകവും വീഡിയോ യും സൂപ്പറായിട്ടുണ്ട്.👍
പുളി ഇട്ടു കറി വയ്ക്കുമ്പോൾ മൺചട്ടിയല്ലേ നല്ലത്?
Ammayum ashayum meen vetti clean cheiyunnathu kanan aanu enik eattavum eshtam. 👌👌👌👌👌👌💕💕💕💕💕💕💕💕
വാള കറി വച്ച് ഒരു ദിവസം കഴിഞ്ഞു കൂട്ടണം ടേസ്റ്റ് കൂടും 😋
Super ഫ്രഷ് മീൻ കറിവച്ചു കഴിക്കാൻ പറ്റുന്നത് ഒരു ഭാഗ്യമാണ് ❤❤❤
പ്രിയ സുഹൃത്തേ, ഈ ചാനെൽ കാണാൻ തുടങ്ങിയിട്ട് കുറെ ദിവസങ്ങളെ ആയിട്ടുള്ളൂ, രണ്ടു ദിവസമായി നിങ്ങളുടെ പഴയ വീഡിയോസ് അടക്കം കണ്ടൂ കഴിഞ്ഞ്, 6 മാസം മുൻപ് ഉള്ളവ വരെ, ഒന്നും പറയാൻ ഇല്ല, അൽപ്പം പോലും തലക്കനം ഇല്ലാത്ത തനി നാട്ടിൻ പുറം വീഡിയോസ്, നിങ്ങളുടെ എല്ലാവരുടെയും ഒരു ഒത്തൊരുമ അത് പറയാതിരിക്കാൻ വയ്യ, അമ്മ, അച്ഛൻ, ഭാര്യ, പെങ്ങൾ, രണ്ടു വാവകൾ എല്ലാവരും...
ഉയരങ്ങളിൽ എത്തട്ടെ, എല്ലാ നന്മകളും.
സ്നേഹപൂർവം, ബിജു ,മസ്കറ്റ്.
Tq dear
ആ മഴയുടെ വിഡിയോ കിടു. നല്ല ആമ്പിയെൻസ്.... 🥰
വെറൈറ്റി ഐറ്റം.. ☔ കുട പിടിച്ച വാള കറി 😜 ന്റെ പൊന്നേ പൊളി 😋 😋 അനുക്കുട്ടി പറഞ്ഞ പോലെ 👌🏻അടിപൊളി ചാട് 😝... thanq and all the best 💖
Tq
ജിനു അടിപൊളി മഴയാത്തൊരു വാളക്കറി ♥️
Tq
ഞങ്ങൾ വയനാട്ടിൽ നിന്നും വരട്ടെ.. വെള്ളം നിറഞ്ഞു നിൽക്കുന്നതിൽ മഴ പെയ്യുന്നത് നേരിൽ കാണാൻ..
പോര്
ബ്രോയുടെ വീഡിയോസ് എല്ലാം വളരെ ഇഷ്ടം 🥰🥰
Tq
വാളംപുളി വെള്ളത്തിൽ ഇട്ടിട്ടു ഉരച്ചു കഴുകിയാൽ മതി മീൻ(mother law secert ). കറി അടിപൊളി
വാളക്കറിയും , മഴയും ഇഷ്ടം.. 🙏💖
അടിപൊളി വാള കറി bro. ഭക്ഷണം കഴികുന്നത്ത് സിറ്റൗടിൽ ഇരുന്ന് താഴെയുള്ള ത്കായൽ ആണോbro. മഴക്കാലത്ത് വെള്ളം കയറുമോമ.
Vellam kerum
Hai
മീൻകറിഅടിപൊളി വിഡിയോ സൂപ്പർ
Tq
ചേട്ടൻ്റെ വീട്ടിൽ വന്ന്...ഇതുപോലെ ഒരു മഴ സമയത്ത് ഭക്ഷണം കഴിക്കാൻ ഒരു ആഗ്രഹം
കുരുമുളക് പൊടി ചേർക്കണം പുഴമീൻ കറിക് എന്നാൽ taste കൂടും
ഇതൊക്കെയാണ് മോനേ വൈബ്... പൊളി 😍😍😍😍👍👍👍👌👌👌
മഴവാള കറി.. വെറൈറ്റി ഡിഷ്....👍😍
ഇച്ചിരി കപ്പയും ഇച്ചിരി മോരും eee കറിയും കൂടെ കഴിക്കണം 😋😋😋😋
ഇന്നത്തെ മീൻ വൃത്തിയാക്കലും മഴയത്തുളള മീൻ കറിവെയ്പ്പും പൊളിച്ചു
Tq
എന്നാ vibaaa🌹🌹🌹
Meen curry allathe side dish aayi vere curry ille? Kappa aviyal thoran meen fry mezhukku puratti pulisseri resam ivayil onnum vendey? Atho innu ingane aayo? Nammal tvm kaarkku minimum oru 5 item enkilum venam.
ഒരു സംശയം. വീടിന്റ മുറ്റത്തു വെള്ളം കയറുമോ
നല്ല ചുടു കുത്തുഅരി ചോറും വാള മുളക് കറിയും പുറത്തു നല്ല മഴയും അടിപൊളി
Tq
പൊളി വൈബ്🎉
ബ്രോ കൊതിപ്പിക്കുകയാണല്ലേ 😍😍😂😂😂😂😂😂😂
🥰🥰🥰🥰🥰
കുറച്ച് കപ്പ വേവിച്ചതു കൂടി ഉണ്ടാരുന്നെങ്കിൽ വേറെ ലെവൽ അയേനേം...
നല്ല കുത്തറി ചോർ കൂടാതെ വാള കറിയും ഗുഡ്
🥰🥰🥰
Adipoli Valakurry
Onnum pareyanilla ath superrrr curry ane and aa mazhayum. Kidu ayirunnuttooo
Tq
മുട്ട കുട്ടാ മുത്തുമണി നീയാണ് നമ്മുടെ ഹീറോ ജിനു വീഡിയോ സൂപ്പർ ആയിട്ടുണ്ട് ആശയുടെ മീൻകറി സൂപ്പർ അച്ഛനുമമ്മയും ബാങ്കിൽ പോയോ
Poyi
Tq
മീൻ വെട്ടി കഴുകി വൃത്തിയാക്കി എടുക്കുന്നത് കാണാൻ നല്ല രസം തോന്നി 🤝🥰👌
very very nice to see your videos
Tq
ഗണപതിക്ക് മീൻകറി കൊടുത്ത ചേച്ചി മാസ് അല്ല മരണ മാസ് ആണ് 😂😂🥰🥰
Super ❤️❤️ chetta sugale
Sugam
കപ്പയും വാളയും മ്മ്മ്മ് 😂😂😂😭😭😔😔😔♥️♥️♥️♥️♥️കൊതിയാവുന്നു ചേട്ടാ 😜😜
Liked to see Vaalla curry making.
എന്റെ ജിനു പൊളിച്ചു തകർത്തു
Can't wait anymore Jinu. Please share the mouth watering curry. 👍
I like മൊട്ടച്ചേട്ടൻ 🤩
Chetta valake 🐟 ore manam elle
Bro manikuttante oru full video cheyo... Vilichal Varuna full video. Kanan othiri agraham und❤️
Ok
Frist comment njan thanne
Halo bro valiya vallayude tholiyum chirakkum eduthu varathu thinnanam njangal chennithala kar aganeyannu
അടിപൊളി
Tq
Poliitemz
Tq
അമ്മ എപ്പോഴും മീൻ വെട്ടി വൃത്തി ആക്കുന്നത് കാണാൻ തന്നെ ഒരു വൃത്തി ആണ് ഇന്ന് എല്ലാരും കൂടി ആണ് 💓👍
🥰
അടിപൊളി' കലക്കി
Wow,, aaa mazhayathu mazhayum kandu food kazhikkunne 💙💙💙💙
Thol urikkan pattille?
Please start a homestay,we would love to experience this lifestyle and delicious food firsthand..😊
Next month
@@Earthloversmedia great💫
@@Earthloversmedia let me know
Ethrakkadikam puliyidumo.njangalude nattil kodapuli undaakum,ennittum ethinte pakuthi ettalayi.endayalum super
Meenu puli venam
Kothippikkale brooo aniyathykuttyyy
Athenthayalum polichu....... Oru kattankapoi feel
Tq
Aashayude cheripp adi poli
mazha കണ്ടിട്ട് കൊതിയാവുന്നു 🥰🥰
Hi Jinu mon great fish cleaning n Yammy fish curry. 👍Twin Dollys Ummmmmma Chakrais. 😘😘
Tq
Coocking ലൊക്കേഷൻ അടിപൊളി...
Tq
Eth evida
ഓഹ് പൊളിച്ചു...😍😍
Da
Tq
വാളാട് തൊലി എടുത്തു മാറ്റണം എന്നാൽ ടെസ്റ്റ് കിട്ടും
Tholikkanu taste
സൂപ്പർ 👌 വീഡിയോ 👌 ഇഷ്ടായി
Tq
nice curry and wonderful family
ഇങ്ങനെ ഉള്ള മീൻ ഞാൻ കൂട്ടാറില്ല പക്ഷേ നിങ്ങൾ കറി വെച്ചത് കണ്ടപ്പം കൊതി തോന്നുന്നു :
Adipoli
കുഞ്ഞു മോളുടെ.വാളതേപ്പ്.അടിപൊളി
🥰
Mannente chatte alle nallate
കപ്പ,,,,,,വേവിച്ചതായിരുന്ന് എങ്കിൽ പോളിച്ചേ നെ,,
Kuda vannappol aahn.. kurach koodi vibe aayath 😍😍🥰
Asha you are very lucky.jaghal Palakkad kark ethupole oru meen curry orikalum kitilla. Chetande phone no edu. Varubol vilika a please
Supervalacurry
ഹലോ ഒരു ഡൗട്ട് ഈ മീൻ ഇങ്ങനെ തേക്കേണ്ട കാരണം എന്താണ് ഇതിൻറെ തോലി കളഞ്ഞു കൂടെ ഒരു ഡൗട്ട് ഒന്നു പറഞ്ഞു തരണം എല്ലാ വീഡിയോസും കാണാറുണ്ട് യൂട്യൂബിലൂടെ ഉന്നത വിജയങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം
Thikku taste um gunavum
Ellam eshttapettu ennal aluminium pathrathil spoon ettu urakunna sound irritation undakunnu.entha manchattil undakanjathumm
Valiya manchatti pottipoyi. Next time manchatti use cheyyam 👍👍👍👍👍👍
വാള കറി സൂപ്പർ 👍❤️
Tq
അച്ചുന്റെ കുഞ്ഞു ആണോ 🤨
Mazha valakari aha anthass❤❤
Bro aru aram medeeku kathee pora
❤️
Super bro....😋
Tq
Maya peythal aa kaaril kayaririkalo😃😃
Meen Kari engane unde ratheeshe
🥰😅
Pappa and mummy super . So your family is a model tosociety
God Bless all family membeers.. Love to all❤️❤️❤️ Anu's chad sup een r❤️❤️❤️🙏🙏
Tq
സൂപ്പർ ❤️❤️❤️❤️
Tq
👌👌👌
അണ്ണാ കൊതിപ്പിക്കല്ലേ
മിക്കവാറും ഒരു ദിവസം നിങ്ങളുടെ 2 വീഡിയോ എങ്കിലും കാണും. അതിന് പ്രേരകമാകുന്നത് നിങ്ങള്ക്ക് എത്ര മീൻ കിട്ടി എന്നറിയുവാനുള്ള കൗതുകം , പിന്നൊന്ന് നിങ്ങളുടെ ഐക്യം, മറ്റൊന്ന് ആ നാടിന്റെ സൗന്ദര്യം.
ഇനി നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ - വെജിറ്റബിൾ കഴിക്കാനാണോ മീൻ കഴിക്കാനാണോ കൂടുതൽ താല്പര്യം?
Meen
സൂപ്പർ....
Cheetta avide vanna vala kootti choru tharoo❤️❤️
Chorokke tharaam pakshe annu vaala kaanumo ennu parayaan paadaanu