കല്യാണത്തിന് പെണ്ണുങ്ങൾക്ക് അടുക്കള ഭാഗത്താണ് സദ്യ | Nikhila Vimal Interview | ലിജോമോൾ | Ayalvashi

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Nikhila Vimal about Marriage during latest interview on Ayavashi Movie | കണ്ണൂരില്‍ പെണ്‍കുട്ടികള്‍ക്ക് 22 കഴിഞ്ഞാല്‍ അധിക പ്രായമായി | Nikhila Vimal , Lijomol | Ayalvashi Movie Interview
    #nikhilavimal #lijomol #lijomoljose
    INDIAN CINEMA GALLERY
    ANCHOR:- Shijina
    CAMERA:- Kr | Don
    EDITING:- Sajan
    © 2023 Indian Cinema Gallery
    * ANTI-PIRACY WARNING *
    This content is Copyrighted to the Indian Cinema Gallery RUclips channel. Any unauthorized reproduction, redistribution, or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented.
    Subscribe to our channel for more Videos
    / @katharzis_yt
    All Rights Reserved To Indian Cinema Gallery​

Комментарии • 510

  • @manusmixstudio3502
    @manusmixstudio3502 Год назад +26

    നിഖില 💥
    ഇതിൽ നിഖില മാത്രമല്ല ലിജോയും കുറേ കാര്യങ്ങൽ പറഞ്ഞിട്ടുണ്ട്. അതെന്തേ ആർക്കും വേണ്ടാത്തെ
    03:37 കല്ല്യാണത്തിന് പുറകു വശത്ത് ഭക്ഷണം കൊടുക്കുന്നു
    04:07 ആണുങ്ങൾ കല്ല്യാണം കഴിഞ്ഞ് സ്ത്രീകളെ വീട്ടിൽ പോകുന്നു
    06:03 കല്ല്യാണം കഴിപ്പികാൻ വേണ്ടി കോളജിൽ വിടുന്നത്
    08:09 സ്ത്രീധനം (ലിജോമോൾ)
    08:33 വിവാഹവും സെഷ്യാലിറ്റിയും, വരേണ്ട മാറ്റവും (ലിജോമോൾ)
    10:30 അഭിപ്രായ സ്വാധന്ത്രം
    19:50 ഹീറോയിൻ കൺസെപ്ടിൽ സിനിമയിൽ വന്ന മാറ്റം
    17:19, 21:11 Introverts Assamble 💥

  • @aslam5666
    @aslam5666 Год назад +163

    സമൂഹത്തിൽ നിലനിൽക്കുന്ന കാര്യങ്ങൾ തന്നേ ആണ് പറഞ്ഞത്... അതു എടുത്തു പറയാൻ കാട്ടിയ ധൈര്യം ഇനിയും തുടരണം...

    • @manndiyar2023
      @manndiyar2023 Год назад

      Ni enth muslimaadoo aval oru samudhayathe thiranju pidichu,very dangar metar

    • @nihalanithu
      @nihalanithu Год назад

      Eduthu kaateetu endoonnina😏

    • @Hopihuman
      @Hopihuman Год назад +17

      ​@@nihalanithu മാറ്റുവിൻ ചട്ടുകങ്ങളെ ഇല്ലെങ്കിൽ മാറ്റുമത് നിങ്ങളെ താൻ

    • @Aamii._
      @Aamii._ Год назад

      ​@@Hopihuman 👍🏻

    • @muthuswami7315
      @muthuswami7315 Год назад +1

      100%✌🏻️

  • @The.Fox.Box21
    @The.Fox.Box21 Год назад +78

    നിഖില always 🔥
    I became a fan of ലിജോ മോൾ after watching Jaibhim 🔥🔥
    And they both look fantastic!
    Excellent dressing and colour selection! Both these colours looking great together ❤

  • @nasinesrin8603
    @nasinesrin8603 Год назад +34

    നിഖില പറഞ്ഞത് ശെരി അല്ലേ മലപ്പുറത്ത് ഉം ഇങ്ങനൊക്കെ തന്നെ പക്ഷെ ഞൻ povaarulalth frndiluude ഞങ്ങളുടെ family onnum അടിമയായി താഴാൻ നിന്നിട്ടില്ല ...proud my family ,, equal family,, njan oru muslim aan but ith poleyulla kaattarabi niyamangale ottum ishttamilla ....

  • @itsme-sukanya
    @itsme-sukanya Год назад +20

    നിഖില പറഞ്ഞത് വളരെ ശെരിയാണ്...സമൂഹത്തിൽ നടക്കുന്ന kariyam തന്നെ ആണിത്...എന്റെ കൂടെ പഠിച്ച frd നല്ല toper aayirunnu...pakshe ,avale പെട്ടന്ന് വിവാഹം കഴിച്ച് വിട്ടു...ഒരു teacher ആവണം എന്നായിരുന്നു ആഗ്രഹം പക്ഷേ അവളെ ആഗ്രഹം ആരും ചോദിച്ചില്ല...അപ്പോളേക്കും കുട്ടികൾ ആയി 3 per...oru varsham gap ullu മക്കൾ തമ്മിൽ...ഇപ്പൊൾ ക്യാഷ് ന് ബുദ്ധിമുട്ട് anubavikkumbol അവള് എന്നെ വിളിച്ച് കരയും ..എന്നെ കൊണ്ട് പറ്റും വിധം സഹായിക്കാറുണ്ട്...അതിനാൽ ദയവായി education കഴിഞ്ഞ് ജോബ് ആയി വിവാഹം കഴിക്കുക...

  • @aswing2706
    @aswing2706 Год назад +65

    പശു, ബീഫ് വിഷയം വച്ചു നിഖിലയെ പൊക്കി കൊണ്ടു നടന്ന സുടപ്പികളുടെ ഇപ്പോഴത്തെ അവസ്‌ഥ😢😢.
    ഓടി നടന്നു whataboutery ഇറക്കി കരയുന്നുണ്ടു പാവങ്ങൾ😢.

    • @nachoos9233
      @nachoos9233 Год назад +6

      ഇറക്കി നടന്നവരും ഇപ്പോൾ പൊക്കി നടക്കുന്നുണ്ട്

    • @rpk3010
      @rpk3010 Год назад +1

      സുടാപ്പി എന്ന് നീ ഉദ്ദേശിച്ചത് ആരെയാണ്. മതത്തെ ആണോ.... അല്ലെങ്കിൽ പാർട്ടിയെ ആണോ....

    • @aswing2706
      @aswing2706 Год назад

      @@rpk3010
      ഇസ്ലാമിക മത വർഗീയ വാദികൾ, സ്വത്വവാദികൾ😀.

    • @KavyaKunnumpurath
      @KavyaKunnumpurath Год назад

      ​@@rpk3010 തീവ്ര മത വിശ്വാസികൾ

    • @JP-mq7ce
      @JP-mq7ce Год назад

      @rpk Ninakk kuru pottiyo? Enna ninne thanne

  • @bahira.k5340
    @bahira.k5340 Год назад +60

    നിഖില പറഞ്ഞതൊക്കെ കറക്റ്റ് aahn. ഇനി പറഞ്ഞത് പറയാൻ പാടില്ലായിരുന്നു എന്ന മട്ടിൽ ആർക്കേലും പ്രശ്നമുണ്ടെങ്കിൽ ആ പ്രവണതയിലെ പ്രശ്നം മറ്റുള്ള ആൾക്കാരിലേക്ക് എത്തുന്നതിന്റെ വേവലാതിയാണ്.

  • @swapnasanchari3584
    @swapnasanchari3584 Год назад +37

    Next national award winner Lijomol😍😍

  • @bluemoonmoonblue2884
    @bluemoonmoonblue2884 Год назад +40

    Both girls are 👏🏻

  • @sc1753
    @sc1753 Год назад +24

    Awesome! Kudos to both women!

  • @arunranjith5794
    @arunranjith5794 Год назад +51

    ശബരിമല യെ കുറിച്ചും, മിക്ക മതങ്ങളിൽ പെട്ട ആളുകളുടെ കുടുംബങ്ങളിൽ കാലത്തിനു യോജ്യമല്ലാത്ത എന്തെങ്കിലും കാര്യങ്ങൾ നടക്കുന്നത് പറഞ്ഞാൽ ആദ്യം ഹിന്ദുമതത്തിലേക്ക് എത്തും, ഹിന്ദുവിനെ കുറിച്ച് എന്ത് വേണ്ടാത്തത് പറഞ്ഞാലും അവൾ/ അവൻ നല്ലവർ ആയിരിക്കും പ്രത്യേകിച്ച് മുസ്ലിമുകൾക്ക്.
    പക്ഷെ എങ്ങാനും മുസ്ലിം കൂടുംബങ്ങളുടെ കാര്യങ്ങൾ എന്തെങ്കിലും വെളിയിൽ പറഞ്ഞാൽ അവൾ അങ്ങനത്തെ പെണ്ണാണ് മോശം പെണ്ണാണ് സങ്കി എന്തൊക്കെ വിളിക്കണം അതൊക്കെ വിളിക്കും. ഈ ഇസ്ലാമിനെ കുറിച്ച് പറഞ്ഞാൽ അപ്പൊ പ്രശ്നം ആണ്..

    • @Shibili313
      @Shibili313 Год назад

      നിങ്ങൾ ചാണകങ്ങളുടെ ഇര വാദം പൊളിച്ചു. ഹിന്ദു മതത്തിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആദ്യം തന്നെ രംഗത്ത് വരുന്നത് ഏതെങ്കിലും മുസ്ലിം സംഘടന ആയിരിക്കും. ശബരിമല പ്രശ്നത്തിൽ നാരങ്ങ വെള്ളവുമായി വന്നു നിങ്ങളെ സ്വീകരിച്ചത് മറക്കരുത്

    • @akhilakakhilak816
      @akhilakakhilak816 Год назад +8

      Ath pine angane alle varullu bro,..ithonum maran ponillanne. Mindakkanda

    • @fidhaswaliha416
      @fidhaswaliha416 Год назад +19

      As a person coming from a muslim background, i strongly agree to this.
      Muslim religionin ethiraayi aaru enthu paranjaalum ellaam koode angu ilakum. Vere oru communitylum njan athu kandittilla.

    • @Aamii._
      @Aamii._ Год назад +6

      ​@@fidhaswaliha416well done... മത പ്രാന്ത് ഇല്ലാതെ ഒരു fact പറഞ്ഞതിന്..

    • @dreamer3088
      @dreamer3088 Год назад

      ​@@fidhaswaliha416💯💯💯

  • @rajianilsyoume9267
    @rajianilsyoume9267 Год назад +11

    ഇത് പോലെ ഇനി പെണ്ണ് കല്യാണം കഴിഞ്ഞു താമസിക്കാൻ ചെറുക്കൻ വീട്ടിൽ ചെല്ലുമ്പോൾ സൗകര്യങ്ങൾ ഉണ്ടോ എന്ന് എൻഗേജ്മെന്റ് ന് മുൻപ് പോയി നോക്കണം. അത് ഒരു ചടങ്ങ് ആക്കണം

    • @saleenasiddik8180
      @saleenasiddik8180 Год назад +2

      Kannur penninte veetil thanne aan penn nilkunne😄

    • @KavyaKunnumpurath
      @KavyaKunnumpurath Год назад +2

      എന്തിനു ചടങ്ങ് ആക്കണം. അവനവൻ അങ്ങ് ച്യേത് തുടങ്ങിയാൽ മതിയല്ലോ. നമുക്ക് വേണേൽ നമ്മൾ ചെയുക. ചടങ്ങ് ആവാൻ കാത്ത് നിന്നാൽ നിന്ന് പോകും

  • @Maximus12346
    @Maximus12346 Год назад +31

    Nikhila = brave girl 👍💯

  • @sreerenjini1769
    @sreerenjini1769 Год назад +14

    Kannur placesil Njan oru house warming functionil kandathu men and women separate food section aanu..nadukku oru curtain vechu cover cheythirunnu.😂..

  • @dearth_knell
    @dearth_knell Год назад +14

    wow man i never realised but they look like sisters 😲

  • @manojkumarmanav2194
    @manojkumarmanav2194 Год назад +44

    Nikhila is so genuine....🥰

  • @memi390
    @memi390 Год назад +13

    നാട്ടിൽ നടക്കുന്ന ഒരു കാര്യം പറഞ്ഞതിൽ തെറ്റുണ്ടോ

  • @pramishap9164
    @pramishap9164 Год назад +53

    നികിത പറഞ്ഞത് crct ആണ്. മുസ്ലിം mrg. Ladies തന്നെയാണ് fd serve ചെയ്യുന്നതും. Both are cute❤ my fvrt actrs😊

    • @sonajames7
      @sonajames7 Год назад

      Nikitha allaa nikhila...

    • @pramishap9164
      @pramishap9164 Год назад

      @@sonajames7 പേര് thettiyathinu എൻ്റെ tchrea കാണിച്ചു tharano ഭാഷ pandithykku.

    • @evinthomas3324
      @evinthomas3324 Год назад

      Sona- athil valiya karayamilla (peril) avar paranjath correct- thanne...niggal Thekk Bagath ulla aalano....

    • @evinthomas3324
      @evinthomas3324 Год назад +1

      @@sonajames7 enikku thoni thekk aavum ennu..oro nattil oro samskaram aavum..ath ariyathe.. mm Sorry Sorry..🙂

    • @vhcjcv5760
      @vhcjcv5760 Год назад

      നിങ്ങൾ കണ്ട സ്ഥലം വെച്ച് മൊത്തം അങ്ങ് കണക്കാക്കേണ്ട ആലപ്പുഴയിൽ ആണുങ്ങൾ ആണ് വിളമ്പുന്നത്. Mixed ആയിട്ടാണ് food കഴിക്കുന്നത്. ഹിന്ദുക്കൾ ആണ് പെണ്ണുങ്ങളെ തീയിൽ ചാടാൻ എക്കെ വിടുന്നത്

  • @rozario153
    @rozario153 Год назад +7

    Nikhila reapect you.. 🌹🙏you said well. Aa ormakal azhavirakiyathil oru nadinte muslim orthadox ormakal undu. Shariyanu. Innu ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാലും അതിന്റെ മോഷവും നല്ലതും എല്ലാം ഉണ്ട്.. സമൂഹം അങ്ങനെയൊക്കെ തന്നെയാണ്.

  • @timetraveler8666
    @timetraveler8666 Год назад +5

    അയ്യോ ഇതൊന്നും കണ്ണൂർ മാത്രം ഉള്ള കലാ പരിപാടി അല്ല മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പെൺകുട്ടി പ്രസവിക്കാനും കുട്ടികളെ പോ റ്റാനും ഉള്ള ഒരു ജീവി എന്നെ ഉള്ളൂ.അവർക്ക് പഠിപ്പ് വേണോ ബുദ്ധി വേണോ എന്നൊന്നും ആരും നോക്കാറില്ല.അവർക്ക് അവരുടേതായ സ്പേസ് ഇല്ലാ എന്ന് തന്നെ പറയാം.പഠിക്കാനും ജോലി ചെയ്യാനും ഉള്ള സ്വാതന്ത്ര്യം ഇല്ല എന്ന് തന്നെ ആണ് അർത്ഥം.അതിനു അവർ പറയുന്ന ന്യായം വേറെ ആണെന്ന് മാത്രം പെണ്ണ് മാലാഖ ആണ് ഉമൻ്റെ കാലിൻ്റെ അടിയിൽ ആണ് സ്വർഗം എന്നൊക്കെ ആണ് ഒക്കെ ചുമ്മാ പറയുന്നതാ.അവർക്കറിയാം പെണ്ണുങ്ങൾ അവരുടെ വില തിരിച്ചറിഞ്ഞാൽ ആദ്യം തകരുന്നത് ഇസ്ലാം എന്ന മതം ആയിരിക്കും....

  • @Wildrightright
    @Wildrightright Год назад +5

    Well said both ❤️

  • @amaantk109
    @amaantk109 Год назад +16

    Nikhila chechi is superb

  • @John_honai1
    @John_honai1 Год назад +4

    Niku nte glamour 😊😊

  • @manojkumarmanav2194
    @manojkumarmanav2194 Год назад +14

    Both are gems & genuine

  • @Freecountry352
    @Freecountry352 Год назад +11

    Brave girl 👍

  • @athulyap54
    @athulyap54 Год назад +10

    Nikila paranjath valare sari anu Ella paripadiyum ingane thane anu avar natathuka .. kalyanm grihapravesham samskarika paripadikal ellathinum oru curtain itt marachitundavum . Muslim sthreekal sarikum avare right ne paty chinthikunukoody ilaa anagne chinthikanulla sheshi polum avarik valarunathiloode labikunillaa.

    • @hahaha..397
      @hahaha..397 Год назад

      Chindikanjitonnumalla .chindichal pizha ennu mudrakuthum avdathe aanungal .avde respectodu koodi jeevikanamengi inganayokke ninn kodukendi varum

    • @jaleelpareed5320
      @jaleelpareed5320 Год назад

      കേരളത്തിൽ മുസ്ലിംകൾ അങ്ങനെ അല്ലാത്ത പ്രദേശങ്ങളും കുടുംബങ്ങളുമുണ്ട്

  • @nijunajum1822
    @nijunajum1822 Год назад +13

    Nikhila 100%👍

  • @sanjaypp3844
    @sanjaypp3844 Год назад +6

    നിഖില ചില പെയ്ഡ് നവോത്ഥാനക്കാരെപ്പോലെയല്ല... ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞു

  • @riseabovehate2546
    @riseabovehate2546 Год назад +23

    ഈ കണ്ണൂർ -തലശ്ശേരിക്കാർ കേരളത്തെ മൊത്തം മുസ്‌ലിംകളെയും നാണം കെടുത്തുമല്ലോ ..
    പെണ്ണിന്റെ വീട്ടിൽ luxury റൂമും ആവശ്യപ്പെട്ട് അവിടെ മരണം വരെ നിക്കുന്നത് sherikku
    ശെരിക്കും അരോചകമാണ് ..

    • @dylan2758
      @dylan2758 Год назад +9

      അവിടുത്തെ ചിലവും ചെക്കൻ നോക്കണം ഹേ 😅

    • @cheeeeeeeetah
      @cheeeeeeeetah Год назад +10

      Pennintte veettil nikunnathin entha kozhappam but avide Laxuary room ok venam enn parayunnath korach over ahn 😒

    • @ismayiliritty4324
      @ismayiliritty4324 Год назад +1

      Nom.vallavanteyum.kuttikale.vayattilaki.nadakkum

    • @vhcjcv5760
      @vhcjcv5760 Год назад +3

      ഒരു നാടിന്റെ ആചാരത്തിൽ islam ഇനെ കൂടെ കൂട്ടേണ്ട.

    • @nihalanithu
      @nihalanithu Год назад +4

      Aaaru aavashiyapedunnu luxury room vennamenn.njan oru kaanurkaarathiyaannu.ivida aarenkilum nirbandam parayunnundallo.athokke vere jillakalilokkeyelle.stheeradanam vaangalum ath pennina bhuddimuttipikkalum.pinneedulla aathmahtyayokke.

  • @lekshmikrishnan7337
    @lekshmikrishnan7337 Год назад +36

    Ivare kandal sistersine pole thonniyo?

  • @swathikukku7009
    @swathikukku7009 Год назад +3

    എല്ലാ മതത്തിലും ഉണ്ട് ഇപ്പോഴും മാറാത്ത,മാറാൻ സമ്മതിക്കാത്ത ഇത്തരം സംഭവങ്ങൾ. അതിൽ ഒന്ന് എടുത്തു പറഞ്ഞെന്ന് വെച്ച് അത് ഇത്രക്കും ഊതി വീർപ്പിച്ചു കൂട്ടുന്നത് എന്തിനാവോ. 😇

    • @rpk3010
      @rpk3010 Год назад

      💯💯🙏

  • @viswas653
    @viswas653 Год назад +2

    പുതിയ സിനിമ ഇറങ്ങാറാകുമ്പോൾ നിഖില ഇതുപോലെ എന്തെങ്കിലും പറഞ്ഞു ഒരു ഓളം ഉണ്ടാക്കുന്നത് പതിവാണ്

  • @s___j495
    @s___j495 Год назад +11

    1960 act പ്രകാരം സ്ത്രീധനം നിരോധനമുള്ളതാണ് എന്നിട്ട് പോലും ഇവിടെ നിർത്തിയിട്ടില്ല പിന്നെയാണോ ഇനിയും 🤣

  • @JamesAlappat
    @JamesAlappat Год назад +8

    കൂടുതൽ കുട്ടികളെ ഉണ്ടാക്കുക എന്ന തന്ത്രത്തിന്റെ ഭാഗം.

    • @rpk3010
      @rpk3010 Год назад

      കുട്ടികൾ ഉണ്ടാവാൻ കല്ലിയാണം കഴിക്കേണ്ട ആവശ്യം ഉണ്ടോ... നീ ഏത് ലോകത്താണ് വിവരക്കേട് പറയാതിരിക്കു. 😂

  • @sachinshaju8154
    @sachinshaju8154 Год назад +4

    മഹിനത്തിൽ മഹോനാഥൻ പറഞ്ഞത് പഠിപ്പിച്ചത് അവർ ചെയുന്നു 😂

  • @lamiyarafa1842
    @lamiyarafa1842 Год назад +32

    സ്ത്രീകൾക്ക് ബസുകളിൽ പ്രത്യേക ഇരിപ്പിടം ആവാം.
    സ്ത്രീകൾക്ക് ആശുപത്രികളിൽ പ്രത്യേക വാർഡ് ആവാം,
    സ്ത്രീകൾക്ക് സിനിമ തിയറ്ററുകളിൽ പ്രത്യേക ടിക്കറ്റ് കൗണ്ടർ ആവാം,
    സ്ത്രീകൾക്ക് ട്രെയിനിൽ പ്രത്യേക കോച്ച് ആവാം,
    അങ്ങിനെ അങ്ങനെ പൊതു ഇടങ്ങളിൽ സ്ത്രീകളുടെ സൗകര്യത്തിനുവേണ്ടി പ്രത്യേകം പ്രത്യേകം ഇടങ്ങളാവാം,
    പക്ഷേ കണ്ണൂരിലെ മുസ്ലീങ്ങളുടെ കല്യാണ ദിവസം സ്ത്രീകൾക്ക് പ്രത്യേകം പന്തി ഒരുക്കിയാൽ വല്ലാത്ത കൃമികടിയാണ് ഒരു ചേച്ചിക്ക്......
    പറച്ചിൽ കേട്ടാൽ തോന്നുക,
    മുസ്ലിം വീടുകളിൽ അടുക്കള ഭാഗത്ത് നിലത്ത് കുഴികുത്തി കുമ്പിൾ ഉണ്ടാക്കി അതിലാണ് സ്ത്രീകൾക്ക് ഭക്ഷണം കൊടുക്കുന്നത് എന്നാണ്.
    ബാലൻസിങ്ങിനുള്ള ഓരോരോ ഉഡായിപ്പുകൾ.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Год назад

      അത് അവരുടെ സ്വാതന്ത്ര്യം അല്ലെ, ഇന്ത്യയിലെ സ്വാതന്ത്ര്യം അനുഭവിക്കുന്നവർ ആണ് ഞങ്ങൾ കേട്ടോ, നിങ്ങളെ നന്നാക്കാൻ ആർക്കും പറ്റില്ല 6 നൂറ്റാണ്ടിൽ ആണ് നിങ്ങൾ ഇപ്പോഴും , ഹിന്ദു പെൺ കുട്ടികൾ, ക്രിസ്ത്യൻ പെൺകുട്ടികൾ,നല്ല മാസ്സ് പിള്ളേർ ആണ് ഇപ്പോൾ

    • @Sneha-ny9zd
      @Sneha-ny9zd Год назад +15

      Capsule kollam. ......off course separate seats are provided for women...athu pakshe valare limited anu .....sthreekalak busil vere seatil poyi irikkam...even she can sit can along with men. Agane ano sahothiri ith?

    • @athuldas5707
      @athuldas5707 Год назад +2

      Busil sthreekalku pretheka seat kodukunathu pariganana. Kalyanathinu verthirikunathu vivarakedu. Athu cheyunnavar vivaramkettavar

    • @yakobjose4157
      @yakobjose4157 Год назад +6

      That's reservations for ladies in bus , but they can sit in man's seat also. She talking about separation, not reservation.plz don't make confusion.

    • @dreamer3088
      @dreamer3088 Год назад +8

      Reservation um discrimination thammil ulla difference arriyathinte kuzhappam annu koodthal onnum parayunilla paranitt karyam illla 4 vayassil function stop ayyi poyya brain ullavarood parannitt karyam illa

  • @rayofhope9793
    @rayofhope9793 Год назад +26

    8:34 Great thought🔥🏳️‍🌈❤

  • @happygirl7922
    @happygirl7922 Год назад +7

    അങ്ങനെ പറയല്ലേ! 16 വയസ്സിലെ കല്യാണം അവരുടെ ചോയ്സ് ആണ് !! ഒൻപതാം വയസ്സ് മുതൽ കല്യാണത്തിന് പക്വത നേടുന്നവരാണ് അവിടുത്തെ പ്രത്യേക സമുദായക്കാർ

  • @Expect3210
    @Expect3210 Год назад +6

    ആർത്തവസമയത്ത് അടുക്കളഭാഗത്തുപോലും വരാൻ സമ്മതിക്കാതെ റൂമിൽ അടച്ചുപൂട്ടി food കൊടുക്കുന്നതിലും ഭേദം ആണ് ഇത്

    • @KavyaKunnumpurath
      @KavyaKunnumpurath Год назад +5

      രണ്ടും നല്ലതല്ല. ഒന്ന് ഭേദം ഒന്ന് കഷ്ടം എന്നൊന്നുമില്ല

  • @kpk711
    @kpk711 Год назад +5

    Cinema yile sthree virudhathaym peedanavum oru kuyappavum ille😂😂

  • @sadaqathulla4074
    @sadaqathulla4074 Год назад +4

    Girlsinte marriage prayam 21+aakkanam that will change more problems like this

    • @the_nomadic_ajith
      @the_nomadic_ajith Год назад

      അത് ആക്കാനുള്ള ഒരു നിയമം കൊണ്ട് വന്നപ്പോൾ ഇവിടെ എന്തൊക്കെ പുകിൽ ആയിരുന്നു

  • @pradeeppv934
    @pradeeppv934 Год назад +4

    എല്ലാവരും കല്യാണചെക്കന് നല്ല റൂം തന്നെയാ കൊടുക്കാറ്.

  • @dennizbethlahem
    @dennizbethlahem Год назад

    What she said is her experience...It might be a fact or not...But she is not telling you to accept what she said....From the below comments i understood whatever she said was correct. This puthiyapala and discrimination while having food still existing this is her statement....You have to just tell Yes or No. Noone is asking a justification for that...

  • @SameerSameer-do6vz
    @SameerSameer-do6vz Год назад +6

    കൊല്ലം ജില്ലയിൽ ഇടവ കണ്ണൂർ ഇതൊരു കൽച്ചർ ആണ്‌ ഖർ ജമായി എന്നു ഹിന്ദിയിൽ പറയും കണ്ണൂർ പുയാപ്ള അതൊരു സ്ഥാനം ആണ്‌

  • @iamanil7
    @iamanil7 Год назад

    Thumbnail and Title, ഇന്റർവ്യൂ ഉദ്ദേശശുദ്ധി എന്താണെന്നറിയില്ല പക്ഷെ ഇവ രണ്ടും ഉദ്ദേശിച്ചത് എന്താണെന്നു വ്യക്തമായി മനസിലാക്കാം 😅

  • @-._._._.-
    @-._._._.- Год назад

    വിഖില നിമൽ

  • @Shahinald
    @Shahinald Год назад +1

    Kalyanam lakshadweep um same karyagal ❤

  • @kappadkoyilandy5691
    @kappadkoyilandy5691 Год назад +2

    മോളെ കണ്ണൂർ മാത്രമല്ല കോഴിക്കോട് വടകര കൊയിലാണ്ടി കുറ്റിച്ചിറ എന്നീ ഭാഗങ്ങളിലൊക്കെ ഇങ്ങനെ തന്നെയാണ് വീട്ട് പുതിയാപ്ല system ഞാൻ എന്റെ വൈഫിന്റെ സഹോദരീ ഭർത്താവിനോട് എന്നെ പുതിയപ്ല എന്ന് വിളിക്കണ്ട എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് പുതിയപ്ലെ നിങ്ങൾ മരിച്ചു ഖബറിൽ കിടക്കുമ്പോഴും ഖബർ കാണിച്ചു പുതിയാപ്ലയുടെ ഖബർ ആണെന്ന് പറയും എന്നാണ്

  • @cindrella7544
    @cindrella7544 Год назад

    Oral enkilum indallo nattellullath, aaswaasam🙌🏻

  • @bijumadhavan3475
    @bijumadhavan3475 Год назад

    ഈ പറഞ്ഞതിനെ പറ്റിയല്ല.. പക്ഷെ നിഖില വിമൽ എന്ന നടി ഒരു പൊതുസമൂഹത്തിൽ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത് അതും മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ്.. തികച്ചും ലജ്ജാവഹം.. ഉയർന്നു വരുന്ന ഒരു കലാകാരി/അഭിനയത്രി എന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണ്.. അല്പം കൂടി അഹംകാരം ഒഴിവാക്കി സംയമനം പഠിക്കുന്നത് നന്നായിരിക്കും

    • @gogogogo9870
      @gogogogo9870 Год назад +3

      Avarde anubhavam choichapol avar orma ullath paranju. Ithil ahankaram evde aan?

  • @najinaji9562
    @najinaji9562 Год назад +9

    ഞാൻ മുസ്ലിo സ്ത്രീയാണ്.മുസ്ലിം സ്ത്രീകൾക്ക് അത് കൂടുതൽ പ്രൈവസി ലഭിക്കുന്നു. ഇങ്ങനെ ഇരിക്കുന്നതാണ് ഇഷ്ടവും. അത്കൊണ്ട് ഒരു പ്രശ്നവും ഇന്നുവരെ യുണ്ടായിട്ടില്ല.കൂടുതൽ ആത്മവിശ്വാസമണ് ഉള്ളത്. പുരുഷന്മാരുടെ ഇടയിൽ ആവുമ്പൊ ലജ്ജയും മടിയും ഉള്ളത് കൊണ്ട് കോൺഫിഡൻ സ് ഇല്ല.പിന്നെ ഇത് മതകാര്യത്തിൽ പെട്ടതാണ് സുഹൃത്തേ

    • @John_honai1
      @John_honai1 Год назад +1

      നിങ്ങൾ നിങ്ങളുടെ കാര്യം പറഞ്ഞോളൂ. എല്ലാവർക്കും അങ്ങനെ ആവില്ല. മത വിശ്വാസം ഇല്ലാത്ത അനേകം പേര് ഉണ്ട്. വെറുതെ പൊട്ടത്തരം പറയാതെ

    • @najinaji9562
      @najinaji9562 Год назад

      @@John_honai1
      അതെ. ഞാൻ മതത്തിൽ വിശ്വസിക്കുന്നവരുടെ കാര്യമാ പറഞ്ഞെ

    • @John_honai1
      @John_honai1 Год назад +1

      @@najinaji9562 ശരി ഒരു kafir ആണുങ്ങളും പെണ്ണുങ്ങളും വന്നാൽ ഒരുമിച്ചു ഇരുത്തുമോ. വിളിച്ചു വരുത്തിയിട്ട് വിവേചനം. വിശ്വാസം ഇല്ലാത്ത മുസ്ലിംങ്ങളെ ഒരുമിച്ചു ഇരുത്തുമോ. നിങ്ങൾടെ ചിന്ത ആറാം നൂറ്റാണ്ടിലെ അടുക്കളയിൽ ആണെന്ന് വച്ചു എല്ലാവരും അങ്ങനെ ആയിരിക്കില്ല flight പറത്തുന്ന മുസ്ലിം വനിതകൾ ഉണ്ട്. നിങ്ങൾക്ക് അവരെ നിങ്ങളോടൊപ്പം ഒരു page ലു വക്കാൻ പറ്റുമോ? നിങ്ങൾ പറയുന്നത് നിങ്ങൾ ടെ ലോക വീക്ഷണം. അടിമകൾക്ക് സ്വാതന്ത്ര്യം എന്തെന്ന് അറിയില്ല. അത് അറിയാവുന്നവർ അടിമ ആയി ഇരിക്കില്ല.

    • @najinaji9562
      @najinaji9562 Год назад

      @@John_honai1
      കല്യാണപ്പന്തലുകളിൽ ആണിന് വേറെ പെണ്ണിന് വേറെ ഭക്ഷണം വിളമ്പിയാൽ അത് വിവേചനം എന്ന് പറയാം.. ലേഡീസ് കമ്പാർട്ടുമെൻറ്, സ്ത്രീകളുടെ സീറ്റ്, തുടങ്ങി സ്ത്രീകൾക്ക് മാത്രം സ്പെഷ്യൽ സൗകര്യം ചെയ്യുന്നത് സ്ത്രീകൾക്കൊക്കെ കൺഫർട്ടബിൾ ആണ്..
      ഇനി ആണിനൊപ്പം ഇരുന്നാലേ ഇറങ്ങൂ എങ്കിൽ അതിനും പന്തലിൽ സൗകര്യം ഉണ്ടാവും...

    • @John_honai1
      @John_honai1 Год назад

      @@najinaji9562 വിവേചനവും reservation ഉം രണ്ടും ഒന്നല്ല ബസ്സിൽ നിക്കാൻ ബുദ്ധിമുട്ട് ഉള്ള സ്ത്രീകൾക്ക് ഇരിക്കാൻ അവകാശം ഉള്ള സീറ്റ്‌ കളുണ്ട് അവിടെ അവർക്ക് വിരോധം ഇല്ലേൽ ആർക്കും ഇരിക്കാം . Curtain ഉള്ള കല്യാണത്തിന് ഒരുമിച്ചു ഇരിക്കൽ അസാധ്യമാണ്. ഇതൊന്നും നിങ്ങൾ പറഞ്ഞാൽ മനസ്സിലാവില്ല സഹോദരി കാരണം നിങ്ങൾ ultimately ഒരു മത അടിമ ആണ്. ഒരു ദേവാലയത്തിൽ ചെന്നാലും "യാത്രക്കാരായ സ്ത്രീകൾക്ക് നിസ്കരിക്കാൻ ഉള്ള സ്ഥലം" എന്ന അയിത്ത മുറിയെ നിങ്ങൾക്ക് പറഞ്ഞിട്ടുള്ളു, അല്ലാതെ വീട്ടുകാരുടെ കൂടെ പള്ളിയിൽ പോയി ഒരുമിച്ചു ഇരുന്നു ഉള്ള പ്രാർത്ഥന പോലും നിങ്ങക്ക് നിഷിദ്ധമാണ്. ഒരു സ്ത്രീ കടന്നു പോയാൽ തന്നെ നിസ്കാരം സ്വീകരിക്കില്ല നിങ്ങടെ അറബി ദൈവം. ഇസ്ലാം ലു കാഫിർ നെ ക്കാളും താഴെ ആണ് സ്ത്രീ ടെ സ്ഥാനം, കാരണം കാഫിർ ഒന്നു കലിമ ചൊല്ലിയാൽ അവൻ സാധാരണ മുസ്ലിം നെ പോലെ ആകും സ്ത്രീ ക്ക് സ്വർഗത്തിൽ പോലും ഒന്നും ഇല്ല, സ്വന്തം പുരുഷൻ മറ്റു സ്ത്രീ കളുടെ കൂടെ kaziyunnath കാണാം. നിങ്ങൾ കരുതും എന്റെ പുരുഷനു ഞാൻ മാത്രം മതി. പക്ഷെ സത്യത്തിൽ പുരുഷൻ ഒരു ഇണയിൽ ഒതുങ്ങില്ല പിന്നെ ദൈവം കൊടുക്കുന്നത് കൂടെ ആകുമ്പോൾ പ്രതേകിച്ചു ഒന്നും പറയാൻ ഇല്ല. എല്ലാ മതത്തിലും സ്ത്രീ വിരുദ്ധ ഉണ്ട് ഇസ്ലാം ആണ് അതിലെ നേതാവ്. നിങ്ങൾക്ക് ഒന്നും മനസ്സിലാവില്ല കാരണം നിങ്ങൾ ടെ ചിന്തകൾ മദ്രസ കാലം മുതലേ അതും ആയിട്ട് adapt ആയി. വിശ്വാസത്തിനു ലോജിക് വേണ്ട. നിങ്ങൾ ഇസ്ലാം നെ വെളുപ്പിക്കുന്നത് മറ്റു അമുസ്ലിംങ്ങളുടെ മുന്നിൽ സ്വന്തം community താഴാത്തെ ഇരിക്കാൻ വേണ്ടി ആണെന്ന് അറിയാം. Pakshe ഒരു കാര്യം ഓർത്തോ അടിമക്ക് സ്വാതന്ത്ര്യത്തിന്റെ മാധുര്യം അറിയില്ല.

  • @dangerthings9142
    @dangerthings9142 Год назад

    Kannoorile ende Muslim friend inde kalyanathin poyappol veettilekk kayaran thannen 2 vazhi aan. Ullil kayariyappo girlsum boysum parasparam Kanditt thanne illa

  • @manuraghav5760
    @manuraghav5760 Год назад

    ലിജോമോൾ ഹണി ബീ 2.5 ആമിന താത്ത സോങിൽ നല്ല മൊഞ്ചായിരുന്നു ഇപ്പോഴും ആണ്, പക്ഷെ അന്നാണ് ക്രഷ് അടിച്ചത് 💖

  • @farheenashraf2304
    @farheenashraf2304 Год назад +2

    Ee adukkalabagathe iruthamello maareet koree naalayallo🤔 ivar ith eth generationile karyann paraynath. Old ladiesokke chelpo ippazhum ath follow cheyunundayrkum. But majority of the times, rand panthalukalum oree time food kodukkalum undakarund. Space restrictions ullapol chelpo ladies akath, men purath ennokke aakarind. Guestlist kanakk vechitalle food indakinne, so ath food manageynavar nokumello.
    Her comment seems to be very geralised

    • @dreamer3088
      @dreamer3088 Год назад

      Ningallude avide marriyitt indavum marathaaa kuree stalangal ind

    • @KavyaKunnumpurath
      @KavyaKunnumpurath Год назад

      മോൾ ഏത് നാട്ടിലാ? കണ്ണൂരും കാസർഗോഡും ഒക്കെ ഇപ്പോഴും ഇങ്ങനെ തന്നാണ്. ഞാൻ ഫ്രണ്ടിന്റെ കല്യാണത്തിനൊക്കെ പോയപ്പോ ഇങ്ങനെ ആയിരുന്നു വേർതിരിവ്

  • @vyshnaprakash3793
    @vyshnaprakash3793 Год назад +2

  • @saleenasiddik8180
    @saleenasiddik8180 Год назад

    Ivroke idak parayum sthreeyum purushanum orupolenn ennal chila samayam parayum sthree enna pariganana thannillann .. Sathyathil vivaramillayma ennan parayendath

    • @Aamii._
      @Aamii._ Год назад +1

      അത് ശെരി ആണ് കേട്ടോ 😹ഞാൻ ഒരു പെണ്ണ് ആണ്... എനിക്കും ഇതിനോട് യോജിപ്പ് ഇല്ല... Equality ഉം പറയും എന്നിട്ട് consideration നെ പറ്റിയും പറയും 😂

    • @John_honai1
      @John_honai1 Год назад +3

      Equality ഇല്ലാത്തതു കൊണ്ടാണ് മുൻഗണന എന്ന സാധനം കൊടുക്കേണ്ടി വരുന്നത് ഇമ്മാതിരി സ്ത്രീ വിരുദ്ധ മതത്തിലും വിശ്വാസികളിലും ഉള്ളിടത്തോളം അത് വേണ്ടിവരും

  • @ismayiliritty4324
    @ismayiliritty4324 Год назад +1

    Nom.ella.sthlathum.keri.nerengi.avasanam.sekkanatayi.kallyanam.kazikkum

  • @doitever
    @doitever Год назад +4

    Lija mol British cream use cheythoo😮😮... ബെളുത്തിട്ടു പാറുന്നുണ്ടല്ലോ

  • @unni.m1959
    @unni.m1959 Год назад +7

    ഇൻസ്റ്റാൾ അള്ളാ

    • @manndiyar2023
      @manndiyar2023 Год назад

      Vannalloo kundeeshan ,,😄

    • @John_honai1
      @John_honai1 Год назад +1

      System pottitherikkum 😢😮😮

    • @unni.m1959
      @unni.m1959 Год назад

      @@John_honai1 swargam and hoori veno vende ?
      System ponenki angu Pott ....
      Install now ✌️

    • @John_honai1
      @John_honai1 Год назад

      @@unni.m1959 സിസ്റ്റം ത്തിനു പുതിയ update കിട്ടും 🥰🥰

    • @manndiyar2023
      @manndiyar2023 Год назад

      @@unni.m1959 Kundan sthree raaman ,pennu pidiyan krishnan,ninte ammayude Leela vilaasam Kanda Ayyappan,raavanan

  • @Izananstore
    @Izananstore Год назад +2

    Ajith Shenoy Adv Shabeer Ali പാവാട തിങ്.
    അപ്പോൾ സ്ത്രീകൊപ്പംfood കഴിക്കാൻ അവസരമില്ലാത്തത് പുരുഷു വിവേചനമെല്ലെ
    ആണുങ്ങൾക്ക് മുൻപിലെ ഭാഗത്ത് ആരും വിളമ്പാറില്ല.
    സ്ത്രീക്ക് ഒരു side ആണിന് മറ്റൊരു സൈഡ്.
    മുസ്ലിംകൾക്ക് കൂടുതൽ സൗകര്യം ഇതാണ്.
    പപ്പട ലഹള ഒന്നും ഉണ്ടാകാറില്ല.
    ആദിത്വ മര്യാദ ക്ഷണം ഒക്കെ മുസ്ലിം കല്യാണത്തിൽ ദർശിക്കാം.
    മുസ്ലിം ഇതരരിൽ വേണമെങ്കിൽ കഴിച്ചിട്ടു പോകാം എന്ന മനോഭാവം😊
    സ്ത്രീകൾക് കുട്ടികളുമായി ആയാസത്തിൽ കഴിക്കാം.
    പുരുഷൻമാർ രണ്ട് റൗണ്ട് food കഴിച്ചു തീരുംപോയേക്ക് സ്ത്രീകളുടെ ഒരു റൗണ്ട് മാത്രമേ ആയിട്ടുണ്ടാകൂ.
    വീടിന്റെ അകം ഭാഗം എടുത്താൽ പുരുഷന് ഇരിക്കാൻ ഒരു.ഇരിപ്പിടവുമുണ്ടാകില്ല.
    എല്ലാം സ്ത്രീകൾ കയ്യടിക്കിട്ടുണ്ടാകും.

    • @KavyaKunnumpurath
      @KavyaKunnumpurath Год назад

      അപ്പോ പതുക്കെ ഫുഡ്‌ കഴിച്ചു തീർക്കുന്ന പുരുഷനെയും ലേഡീസ് ന്റെ പന്തലിൽ ഇരുത്തുമോ. അല്ല ആണുങ്ങളുടെ പന്തലിൽ വേഗം കഴിച്ചു തീരുമെന്ന് ആണല്ലോ താങ്കൾ പറയുന്നത്. ആ ലോജിക് പ്രകാരം ഇങ്ങനെ വേണ്ടി വരുമല്ലോ

  • @saranunni6380
    @saranunni6380 Год назад +1

    അണ്ണാ ലിംഗം എന്നല്ലേ kittumpaze വെച്ച് അങ്ങ് കാച്ചുവാണല്ലെ 😅

  • @maqsoodk.m7551
    @maqsoodk.m7551 Год назад +1

    ആരാ

  • @Illahi____
    @Illahi____ Год назад +2

    Kaliyanam kayich varnne cherkan maark kuzhpamillel pinnenthinaa naatt kaarkk prshnoo😂 ee irunn cmnts idnne aaalkaar anno avardy chelavn kodknne allaloo pinnenthin matt maaadangale patty parayanath nth avsshathin spcly muslimsne . Ee irunn cmst idnne maniyanmar avark oru divasamengilu chelavin kodkkan pattuoo illaa pinnenthin irinn parayanaa sontham vitil thanne orupad prshngl nd ath nokkathe aarante parambath kerinokknne nthinii avardy madaam avardy ishttam alle ithippo ivar paranjenn vech athokye maaruoo orikaalum Illaaa

    • @John_honai1
      @John_honai1 Год назад

      അച്ചി വീട്ടിൽ പരമ സുഖം 😅😅

  • @sukhairok4716
    @sukhairok4716 Год назад +6

    മുസ്ലിം culture വിമർശിക്കുന്നവർക്. അങ്ങനെയിരിക്കെ trainil ladies compartment, bussil ladies seat ഒകെ എന്തിനാ. മുഴുവൻ general ആകയാൽ പോരേ.. അവർക്ക് privacyക് വേണ്ടി അല്ലേ ഇത്. മറ്റുള്ളവരുടെ ഒറ്റുനോട്ടത്തിൽ നിന്നു സ്വസ്ഥതമായിരിക്കാൻ വേണ്ടിയാണ് seperate ആക്കുന്നത്. എല്ലാ കല്ല്യാണത്തിനും സ്ത്രീകളെ അടുക്കള sideലാണ് ഇരുത്താറ് എന്ന് ആരാ പറഞ്ഞേ.. അവിടെ ചിലപ്പോൾ അത്ര സൌഖര്യമേ കാണത്തൊള്ളു..
    ഇതൊക്കെ ഏറ്റ് പിടിക്കാൻ കുറേ കപട പരിഷ്കാരികളും.

    • @dhanyaar5910
      @dhanyaar5910 Год назад +3

      Njan vichariche ullu ee comment vannilalo ennu 😂.

    • @sonakurian1403
      @sonakurian1403 Год назад +8

      Reservation and discrimination are entirely different things 😂

    • @KavyaKunnumpurath
      @KavyaKunnumpurath Год назад

      ബസിൽ ഏത് സീറ്റിലും സ്ത്രീകൾക്ക് ഇരിക്കാം എന്ന് കാര്യം അറിയുമെന്ന് വിചാരിക്കുന്നു

  • @gaya3344
    @gaya3344 Год назад +1

    Nikhila chechi kaarym parayendath pola paranju enne ullu.... ithinte okke aavishym enthaanu enn eppolum njn aalochichittund ... 2 division aakki food kodkknnath vendaatha paripadi aan... sthreekale adich amarthi vekkumbolum nml athil happy aann nn paranj nadakkunnavare kaanumbol sahathaapam thonnunnu

  • @ZEMIOCAR
    @ZEMIOCAR Год назад

    ഇത്രയും പോലും ജോസഫ് മാഷ് പറഞ്ഞിട്ടില്ല .. എന്നിട്ട് ജോസഫ് മാഷ് അനുഭവിച്ചത് എന്തൊക്കെ ആണ്

  • @vysakkm3756
    @vysakkm3756 Год назад

    hello😂 that was nice one

  • @aswathyramachandran2266
    @aswathyramachandran2266 Год назад

    Ningal sheriku introvert alla.. ambivert anu ... Mix of introvert and extrovert

  • @rafeequekk8184
    @rafeequekk8184 Год назад +3

    അടുക്കള ഭാഗത്തിരുന്നാല്യം മുൻ ഭാഗത്തിരുന്നാലും മുസ്ലിം സ്ത്രീകളൊക്കെ ഇന്ന് വളരെ ഉനതിയിലാ എല്ലാ രംഗത്തും അതെന്തുകൊണ്ട് പറയുന്നില്ല പറയുമ്പോൾ എല്ലാം പറയണം പഴയ കാല മൊക്കെ പോയി എല്ലാ ഭാഗത്തു മുണ്ട് പല ജാതി പ്രശ്നങ്ങൾ

  • @sydshuhaib747
    @sydshuhaib747 Год назад

    കണ്ണൂർ ഇങ്ങനെയൊക്കെ തന്നെയാ
    ഉപ്പാക്ക് പ്രായം ആയാൽ ആരും ഉപ്പയെ ഉപ്പാപ്പ എന്ന് വിളിക്കാറില്ല....
    പിന്നെ പെണ്ണിന്റ വീട്, ആണിന്റെ വീട് എന്താ ഇതിലുള്ള വെത്യാസം
    രണ്ടായാലും അവരുടെ ഉപ്പമാര് എടുക്കുന്ന വീടാണ്...... സ്വന്തമായി ഒരു ആണ് വീട് വച്ചു പെണ്ണിനെ കൊണ്ടുപോവുന്നുണ്ടേൽ പറയുന്നതിൽ ഒരു കാര്യം ഇണ്ട്.......
    പിന്നെ
    എല്ലാ കാര്യത്തിലും പെണ്ണിന് മുൻഗണന പറയുന്നുണ്ടല്ലോ ..... എന്തുകൊണ്ട് പെണ്ണിന്റ വീട്ടിൽ നിൽക്കുന്നതിൽ മുൻഗണന കൊടുക്കുന്നില്ല...

    • @KavyaKunnumpurath
      @KavyaKunnumpurath Год назад +1

      ഉമ്മമാരും വീടുണ്ടാക്കുന്നുണ്ട് ചേട്ടാ.
      ഉപ്പമാർ മാത്രമല്ല earning member.

  • @Shahinald
    @Shahinald Год назад

    Lakshadweep style

  • @azeezazy
    @azeezazy Год назад +32

    നിഖില നല്ല നിലപാടുള്ള കുട്ടിയാണ്..അവൾക്ക് തോന്നിയ ഒരു കാര്യം പറഞ്ഞതിനു കൊതിവലിക്കേണ്ട ആവശ്യമില്ല..
    ഈ പറഞ്ഞത് കണ്ണൂരിലെ മാത്രമല്ല.. ഇസ്ലാം മത ആചാര അനുഷ്ടാനത്തിന്റെ ഭാഗമായി ലോകത്താകമാനംനിലനിർത്തിപ്പൊരുന്ന വിഷയങ്ങളെ അഖിലയും പറഞ്ഞിട്ടുള്ളൂ.. ഒരു ഇസ്ലാം വിരുദ്ധയും പറഞ്ഞില്ല.. ഇന്റർവ്യൂ കേട്ട ഏതൊരാൾക്കും ഇക്കാര്യം മനസ്സിലാകുന്നതേയുള്ളു.. ഇത് കേട്ട് ചൊറിയാൻ നില്കുന്നവരോടാണ് ചിലതും പറയണമായിരുന്നു വെന്ന് മാത്രം..
    മൂക്കിൽ പല്ല് മുളച്ചിട്ടും കല്യാണഭാഗ്യമില്ലാതെ അലയുന്ന ഹെന്ദവ ആണും പെണ്ണുമുള്ള നാട്ടിൽ
    നേരെ ചൊവ്വേ വീട്ടിലെ കറിവേപ്പില പറിക്കാൻ ആർത്തവം തീരാൻ നോക്കി നിൽക്കുന്ന പി എച് ഡി ക്കാരായ ഹിന്ദു സ്ത്രീകളുള്ള നാട്ടിൽ....
    വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിച്ചും രാഹു കാലം നോക്കി മാത്രവും പുറത്തിറങ്ങുന്ന, രാജ്യത്തിന്റെ പേരിൽ ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കിൽ ഹോമവും പൂജയും നടത്തുന്ന പുരോഗമനക്കാർ
    സ്വന്തം പെണ്ണുങ്ങളുടെ വയറ്റിൽ ദലിത് ഭ്രൂണം പിറക്കാതിരിക്കുവാൻ സ്വന്തം കൂടെപ്പിറപ്പിനെ കൊല്ലുന്ന നാട്ടിൽ സമയം കിട്ടുമ്പോൾ ഇതും കൂടി പറഞ്ഞു കൊടുക്കണമെന്ന് മാത്രം...

    • @hahaha..397
      @hahaha..397 Год назад

      Uff velupikkal ultra pro max.engana kazhiyunnu sudu.ivalum oru hinduvann .ival inn cinema fieldil tilangunnu .Muslim pennungal adukalayil biriyani vach pillerem ondakki veetil irikkunu😂.allathe jeevicha pizhacha jeevitham aanennu ningal parayunnathum kett😂😂.kashtam.

    • @rbraa14
      @rbraa14 Год назад +8

      ആർത്തവ സമയത്തു സ്ത്രീകൾ നോൽബു എടുക്കുമോ സഹോ? പറയാൻ ആണെങ്കിൽ എല്ലാ മതത്തിലും സ്ത്രീകൾ 2 കിടക്കാർ തന്നെ ആണ്.. കാലക്രമേണ അതു മാറി വരണം എന്ന് ആഗ്രഹിക്കു.. സ്വന്തം മതത്തിലെ തെറ്റുകൾ അംഗീകരിക്കണം എങ്കിലേ മുന്നേറാൻ സാധിക്കു.. ഏതു മദാസ്ഥർ ആയാലും..

    • @anjalyvenugopal3121
      @anjalyvenugopal3121 Год назад +7

      ​@@rbraa14 അവരുടെ നാട്ടിൽ population കൂടുതൽ മുസ്ലിംസ് ആയോണ്ടാവും പുള്ളിക്കാരി അവരെ എടുത്ത് പറഞ്ഞത്, ഹിന്ദുത്വ ദുരചാരങ്ങളെ നിഖില സപ്പോർട്ട് ചെയ്യും എന്ന് തോന്നുന്നില്ല. അവർ വ്യക്തമായ നിലപാടുകൾ ഉള്ള വ്യക്തിയാണ്

    • @mcprasanth76
      @mcprasanth76 Год назад

      Randu Kuttam thirichchu paranju. samadhanam aayi...

    • @rosegardenrose32
      @rosegardenrose32 Год назад +1

      ​@@rbraa14 ath avark visramamaan arthava samayath budhimutt sthreekalk undakarund athukond nomb pidikathath

  • @happygirl7922
    @happygirl7922 Год назад +1

    നല്ലതു വല്ലതുമുണ്ടോ കണ്ണൂരിൽ???

  • @RkTrade-mr7iz
    @RkTrade-mr7iz Год назад +1

    ഇന്നും പീരീഡ്സ് സമയത്ത്' എന്റെ ചേച്ചിയെ അലക്കിയ ഡ്രസ്സ് തൊടാൻ വീട്ടുകാർ സമ്മതിക്കാറില്ല.
    പിന്നെ ഫുഡ്‌ ഉണ്ടാക്കാനും സമ്മതിക്കാറില്ല.
    പൂജ മുറിയിൽ കയറ്റില്ല, അമ്പലത്തിൽ പോകുന്നവരെ തൊടാൻ പോലും പാടില്ല 😥.
    First വയസ്സ്അറിയിച്ചപ്പോൾ ഒരാഴ്ച റൂമിൽ നിന്ന് പുറത്തു ഇറങ്ങാൻ പോലും സമ്മതിച്ചില്ല.
    ആൺ ആയതു കൊണ്ട് എന്റെ ഭാഗ്യം.
    എല്ലാം സമരം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. But വീട്ടിൽ നിന്ന് ചവിട്ടി പുറത്താകും
    Jgy

    • @muhammedrafi3450
      @muhammedrafi3450 Год назад

      😂

    • @muneeryahoo5911
      @muneeryahoo5911 Год назад +1

      Bro അത് ഓരോ മതത്തിന്റെ വിശ്വാസം അല്ലെ

    • @syamala9284
      @syamala9284 Год назад +1

      ​@@muneeryahoo5911 ath thalparyam illathavarde thalayil adichelppikkaruth

    • @KavyaKunnumpurath
      @KavyaKunnumpurath Год назад

      ​@@muneeryahoo5911 വിശ്വാസം അല്ല അന്ധവിശ്വാസം.
      അതൊക്കെ തെറ്റാണെന്ന് തിരിച്ചറിഞ്ഞ ഞങ്ങളൊക്കെ ഈ റൂൾസ് ഫോളോ ചെയ്യറൊന്നുമില്ല

  • @SKY4M
    @SKY4M Год назад +1

    അടുക്കള മോശം ആയി കാണണ്ട, മലബാറിൽ കല്യാണത്തിന് പാചകം ചെയ്യുന്നതും അത് സേർവ് ചെയ്യുന്നതും പുരുഷൻമാർ തന്നെയാണ് . ഭക്ഷണം ഉണ്ടാക്കുക എന്നത് മോശം ആയി കാണണോ.

    • @dreamer3088
      @dreamer3088 Год назад +3

      Avar eppozha adukala mosham ennu parannathu Ana yye kurichu parayyumbo Chenna ye kurichu sammrikkkunnnu

    • @SKY4M
      @SKY4M Год назад

      @@dreamer3088 ആദ്യം അവരുടെ അഭിപ്രായം മനസ്സിലാക്ക്

    • @dreamer3088
      @dreamer3088 Год назад

      @@SKY4M athu thane parayyunne adyam a video kandu avar etha paranne ennu manassulakku

    • @SKY4M
      @SKY4M Год назад

      @@dreamer3088 നീ വല്ലതും കണ്ടോ?

    • @dreamer3088
      @dreamer3088 Год назад

      @@SKY4M nth

  • @ciniemaworld4u33
    @ciniemaworld4u33 Год назад +11

    Ippo 🤦‍♂️🔥🔥🔥🔥kathum Keralam😂

  • @rahulmelempatt8201
    @rahulmelempatt8201 Год назад +3

    സുഡുന്റെ കരച്ചിൽ കേക്കാൻ തന്നെ എന്ത് രസം 😂

  • @moosaharshad2924
    @moosaharshad2924 Год назад +1

    Nikila janmathil kaliyanam kaikila nokiko

    • @KavyaKunnumpurath
      @KavyaKunnumpurath Год назад

      അതിനെന്താ. കഴിക്കുന്നതോ കഴിക്കാതെ ഇരിക്കുന്നതോ ആ കുട്ടിയുടെ ചോയ്സ്

  • @rasheedabusahad3497
    @rasheedabusahad3497 Год назад +1

    Pottatram parayunnadinum oru limit ille chila stalath pandalu adukkala bagathu ayittundakum atreye ullu chumma onnum ariyade kidannu tallukayanu

    • @dreamer3088
      @dreamer3088 Год назад +4

      Avar parannathu avarude experience annu athu ekkanne annu pottatharam avunnee pinnne chila stalagakkil alla buribagam stalakkallium ipozhum ee inequality flow cheyyum indd

  • @htallii1069
    @htallii1069 Год назад +9

    Moral science classes is pretty much what every interview has become.

    • @freespeech824
      @freespeech824 Год назад +24

      Yes instead of that, Celebrities should tell jokes, throw phones, and act like they are borderline insane. also, the anchor should be a girl who gives cute expressions and act like a dumbass every 10 seconds…That’s what we need❤️❤️❤️❤️❤️❤️

    • @htallii1069
      @htallii1069 Год назад +5

      @@freespeech824 Neither; they should focus on the movie and it’s promotions, just like every other industry does. These are the last people to give moral science classes.

    • @sushanthapril
      @sushanthapril Год назад +7

      ​@@htallii1069
      Why can't she give Her views on what's happening around???
      She is not lying right, she just spoke the truth.. If that hurts u, it's ur problem..

    • @htallii1069
      @htallii1069 Год назад +1

      @@sushanthapril dude, all I said was the focus of interviews need to be on movies and not the personal lives of celebrities or their views on societal problems.

    • @budgie143
      @budgie143 Год назад

      People notice the celebrity speech

  • @msmuhammedsafar55
    @msmuhammedsafar55 Год назад +1

    Eetavum moshamaaya reethi hindusinalle… matham parayunhathalla… inhum ayitham kalppichq manushyar …. Templil polum kayaraan pattatha ethra aalkkkarund samoohathil… athoke kutti maranh poyooo….
    Pinne muslimsinte edayil inhum ladiesinu vere aanu food arrangements…. Ath kond nallathalle….. ethra knet aayittaanu ladiesine respect cheyunhath …. Avrkk seperation aaki kodukkunhath avarodulla respect aanu… ladies thanne serve cheyth ladiesine avarde reethiyil vidunhath alle eetavum uthamam…
    Kuttikk aaninte koode irunhaale food erangathulloo enhundooo

    • @KavyaKunnumpurath
      @KavyaKunnumpurath Год назад +1

      അമ്പലത്തിൽ കേറാൻ പറ്റില്ല എന്നോ. എവടെ ആർക്ക്??

    • @KavyaKunnumpurath
      @KavyaKunnumpurath Год назад +1

      ലേഡീസ്നോട് ഉള്ള റെസ്‌പെക്ട് അല്ല. Discrimination ആണ് അത്. ഇന്ന് അത് പുകഴ്ത്തി തെറ്റാല്ലാതാക്കാൻ ശ്രമിക്കുന്നു

  • @nkworld949
    @nkworld949 Год назад

    Anchor adukala kandu nettiyathra 🤗🤗🤗🤗🤣😂🤣😂

  • @ismayiliritty4324
    @ismayiliritty4324 Год назад +1

    18.il.olichodunna.penkuttikaane.appozane.22.

    • @Abhi-rg2wb
      @Abhi-rg2wb Год назад +2

      valartaan kazhivillata parentsinte makkal aan olichodunnat allate logatulla ella pennungalum olichodi kond erikyarilla. Vallavareyum pranayikyunna penkuttikale veroro payyante talayil ketti vachal problem solve ayi enna palarudeyum vicharam . kashtam 😏

  • @thanseerk9837
    @thanseerk9837 Год назад

    നിഖില വിമൽ താങ്കളുടെ ഈ ഒരു ഇന്റർവ്യിൽ തന്നെ ഈ വിവാദത്തിന്റെ ഉത്തരമുണ്ട് ഇവിടെ ഓരോരുത്തർക്കും മൗലികവകാശവും സ്വതന്ത്രീവും ഉണ്ട് അതോണ്ട് ബീഫ് കഴിക്കുന്നോര്ക് ബീഫ് കഴിക്കാം കർട്ടൻ കെട്ടി വേറെ വേറെ ഇരുത്തി ഭക്ഷണം വിളമ്ബം, മറക്കരുത് വ്യക്തികൾക് മാത്രമല്ല ഓരോ സമുതായതിനും അവരുടേതായ മൗ ലികവകാശം ഉണ്ട് ❤

    • @John_honai1
      @John_honai1 Год назад +2

      സമുദായത്തിന് മൗലിക അവകാശം ഉണ്ടെന്ന് ഭരണഘടനയിൽ ഒരിടത്തും ഇല്ല വ്യക്തിക്കാണ് വില സമുദായം വെറും malar ആണ് state പറയും അതങ്ങ് ചെയ്തോളണം . ഒരു streekku അവരുടെ ഫ്രണ്ട് മാരോടൊപ്പം ഇരുന്നു kazikkuka എന്നത് അവരുടെ അവകാശം ആണ്.

  • @manumission2023
    @manumission2023 Год назад +1

    അധഃപദിച്ച ഇന്റർവ്യൂ, സിനിമയുടെ പ്രൊമോഷൻ ആയി വന്നവരോട് 5മിനിറ്റ് തികച്ചു ആ മൂവിയെ പറ്റി ചോദിക്കാൻ അറിയണില്ല. Wrost ഇന്റർവ്യൂ.

  • @harismp2501
    @harismp2501 Год назад

    Eee aduth x minister paranjillee baryaveettil thamasikkunnad sthreedana peedanam undakukayillaaa 😂😂ennuuu

  • @jisadmuhammed7994
    @jisadmuhammed7994 Год назад +1

    രണ്ട് പാട്ടുകൾ ഇറങ്ങിയതോടെ സുലൈഖ മൻസിൽ ട്രെൻഡിങ് ആയി. അതിനിടയിൽ അയൽവാഷിക്ക് പിടിച്ചു നിൽക്കണം. അണിയറയിലെ ചൂടുപിടിച്ച ചർച്ചകൾക്ക് ഒടുവിൽ അവർ കണ്ടെത്തി. Muslim women🔥

  • @abdullaabdu8489
    @abdullaabdu8489 Год назад

    ചിന്ത വാക്കിന്റെ പിന്നിലാവരുത് mumpil തന്നെ നല്ലത്‌ ....😊

  • @saleenasiddik8180
    @saleenasiddik8180 Год назад

    Ella mathathilum und chilar angneyoke cheyyunna ennal ellarum angneyalla atha manasilaakanulla bhudhi illaymayan

    • @John_honai1
      @John_honai1 Год назад

      ആളുകളെ നോക്കണ്ട. മതത്തിൽ പറഞ്ഞിട്ടുണ്ടോ എന്ന് നോക്കിയാൽ മതി

  • @duffai4566
    @duffai4566 Год назад

    Nikil a👽

  • @manndiyar2023
    @manndiyar2023 Год назад

    Muslim samudhayathe thiranju pidich paraamarsham nadathi ,ithinte pinnilullavare niyamathinte munnil kondu baranam ,

  • @user-ek1dj3hp9k
    @user-ek1dj3hp9k Год назад +9

    ഇസ്ലാമിൽ അടുത്ത ബന്ധുക്കളായ ആണും പെണ്ണും മാത്രമേ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയുള്ളൂ
    തമ്മിൽ അറിയാത്ത ആണും പെണ്ണും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കൾച്ചർ ഇസ്ലാമിന്റെതല്ല അതുകൊണ്ട് കണ്ണൂരിലെ മുസ്ലീങ്ങളും അത് തന്നെയാണ് ഫോളോ ചെയ്യുന്നത്.
    കണ്ണൂരിലെ മുസ്ലീങ്ങൾക്ക് ഇല്ലാത്ത ബുദ്ധിമുട്ടാണ് ഇവിടെ ബാക്കിയുള്ളവർക്ക്
    ഞാനും ഒരു കണ്ണൂർക്കാരനാണ്
    ആര് എന്ത് പറഞ്ഞാലും ഇനിയും ഇത് തന്നെ തുടരും.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Год назад +4

      കുരു എന്തിനാ പൊട്ടുന്നത്

    • @uniqueurl
      @uniqueurl Год назад

      അങ്ങനെ ആണെകിൽ കണ്ണൂർ മുസ്ലീം പെൺപിള്ളേർക്ക് വീട്ടിനു വെളിയിൽ ജീവിക്കാൻ പറ്റില്ലലോ

    • @user-ek1dj3hp9k
      @user-ek1dj3hp9k Год назад

      @@IndiaKerala-oc9rg athu nee sangi aayond thonunathaa😏

    • @Sneha-ny9zd
      @Sneha-ny9zd Год назад

      Agane njagale nigal vilikaruth....nigal ivde ollor kude afganistanilo pakistanilo okke poiko....avde aneki arum onnum parayilla....nigade 1400 varsham pazhyaksmula liyamam ivde nadakulla...ivde oru niyamam und ....article 14

    • @John_honai1
      @John_honai1 Год назад

      എങ്കിൽ ksrtc ലു പെണ്ണുങ്ങള് കേറുകേ ഇല്ല. ഒന്ന് പോടോ ഞഞ്ഞാ പുഞ്ഞാ പറഞ്ഞോണ്ട് വരും. വേറെ പണി ഇല്ല

  • @thasleema4582
    @thasleema4582 Год назад +1

    Ithpole interview il vannu matham parsyenda karyam illayirunnn

    • @KavyaKunnumpurath
      @KavyaKunnumpurath Год назад

      തെറ്റ് എവടെ ആയാലും ചൂണ്ടി കാണിക്കണം. ഉള്ള കാര്യമല്ലേ അവൾ പറഞ്ഞത്

  • @entertainingmedia1499
    @entertainingmedia1499 Год назад +10

    നവോഥാനം ഹിന്ദുവിന് മാത്രം വോട്ട് ബാങ്ക് കിട്ടാൻ താലിബാൻ പോലെ കേരളം ആക്കാൻ പിണറായി യും കമ്യൂണിറ്റ്ഉം തയ്യാർ ആകും

    • @rpk3010
      @rpk3010 Год назад +1

      അപ്പിയിടുമ്പോൾ കപ്പ പറിക്കൽ ആണല്ലെ.... 😂😂

  • @sman6372
    @sman6372 Год назад

    ഒന്നു ചിരിക്കണെ ........

  • @duffai4566
    @duffai4566 Год назад

    Athinok ninakkandadee.......

  • @rafeequekk8184
    @rafeequekk8184 Год назад

    നിങ്ങൾ കൊക്കെ വേറെ പണിയൊന്നും ഇല്ലേ തരം താണ വിമർശനങ്ങളുമായിട്ട് എന്തൊരു കഷ്ടമാണിത്

  • @rishananajeemnajeem5676
    @rishananajeemnajeem5676 Год назад +6

    Muslim karyam mathram enthina eduthuparayunnath. Question athonnum allallo. Oru puchamullapole. Hindus in avarude ajaram undavum. Muslimkalk avarudeyum. Christ ians avarudethum. Kalyanathil adyam matram varuthendath jathakam nokkunnathan.

    • @hahaha..397
      @hahaha..397 Год назад +4

      Uvvo 😂😂.jaathakam.aanalle lokathe ettavum valiya preshnam.balancing kollam😂.ningalude karyam parayumbo Vera karyangal valichitt vishayam maatal 😂.

    • @aslam5666
      @aslam5666 Год назад +7

      അതു എടുത്ത് പറയേണ്ടതായതു കൊണ്ട്... പുള്ളികാരിക്ക് പെട്ടന്നു അവരുടെ നാട്ടിൽ കല്യാണമായി ബന്ധപ്പെട്ട കാര്യം അതാണ്‌ ഓർമ വന്നത്... നടക്കാത്ത കാര്യം ഒന്നും അല്ലല്ലോ പറഞ്ഞത്

    • @user-ll3zm7vy1v
      @user-ll3zm7vy1v Год назад +1

      @@hahaha..397 ആടാ അത് തന്നെ

    • @athuldas5707
      @athuldas5707 Год назад

      Suruthe. Ithu acharamalla. Oru grandhathilum paranjitilla separate ayi iruthanamennu. Athukondu acharam ennu parayathe. Sthreekale samrakshikanam ennanu granthathil paranjirikunathu. Ithu samrekshanamalla

    • @KavyaKunnumpurath
      @KavyaKunnumpurath Год назад

      ആദ്യം മാറ്റം ഏത് വരുത്തണം എന്ന് റൂൾ ഒന്നുമില്ലലോ. തെറ്റ് ഏതായാലും ചൂണ്ടി കാണിക്കണം. നിഖില ജാതിഭേദമന്യേ ചൂണ്ടികാണിക്കാറുമുണ്ട്. നിങ്ങൾക്ക് എന്തിനാ അവർ ഉള്ള കാര്യം പറയുമ്പോ പൊള്ളുന്നത്

  • @sufyanjs991
    @sufyanjs991 Год назад +3

    ശബരിമലയിൽ സ്ത്രീയെ കെട്ടാത്തവരാണ് ഇപ്പൊ സ്ത്രീ സ്വാതന്ത്രത്തിനു വേണ്ടി വാദിക്കുന്നത് 😂😂

    • @John_honai1
      @John_honai1 Год назад

      നിഖില വന്നു പറഞ്ഞോ ശബരിമലയിൽ പെണ്ണ് കേറണ്ട. ഒന്ന് പോടെ

  • @5days5days-wl6ll
    @5days5days-wl6ll Год назад +2

    ഇവർ പറഞ്ഞത് ശരിയാണ് എല്ലാത്തിനും തുല്യത വേണമല്ലോ പബ്ലിക് ടോയ്ലറ്റുകൾ ഉണ്ടല്ലോ അതിൽ ഇനി ഇങ്ങനെ എഴുതി വയ്ക്കാൻ പാടില്ല ജെൻസിന് ലേഡീസിന് എന്ന് എല്ലാവരും ഒരു സ്ഥലത്ത് കാര്യങ്ങൾ സാധിക്കട്ടെ സ്ത്രീകൾക്കല്ലേ തുല്യത വേണ്ടത് എല്ലാവരും ഇനി ഒരു സ്ഥലത്ത് കാര്യങ്ങൾ സാധിക്കട്ടെ