ഇതിൽ പല അക്ഷരങ്ങളും ഉച്ചാരണം തെറ്റിച്ചാണ് മക്കൾ പറയുന്നത് ഉസ്താദ് അത് ശരി വെക്കുകയും ചെയ്യുന്നു ശ്രദ്ധിക്കുമല്ലോ...... ഉദാ = ലാമിന് സുകൂൻ ഇട്ടാൽ- ല് എന്ന് പറയുന്നു തെറ്റാണ് - ൽ എന്നാണ് ഉച്ചരിക്കുക അൽ/ബൽ/ഹൽ / സൽ / ഇങ്ങിനെ അല്/ ബല് / ഹല് / സല് എന്നിങ്ങനെ ഉച്ചരിക്കാറില്ല..... ഒന്ന് മുതൽ ഉച്ചാരണം ശരിപ്പെടുത്തിയാലേ മുതിർന്ന ക്ലാസിൽ ഖുർആൻ തെറ്റില്ലാതെ ശരിയായ ഉച്ചാരണ ത്തിൽ ഓതാൻ കഴിയൂ....
👍👍👍👍
ഈ മക്കളെ യും നമ്മുടെ യും ഇരു ലോക വിജയം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
👍👍🥇🆗
ഇതിൽ പല അക്ഷരങ്ങളും
ഉച്ചാരണം തെറ്റിച്ചാണ് മക്കൾ
പറയുന്നത് ഉസ്താദ് അത് ശരി
വെക്കുകയും ചെയ്യുന്നു
ശ്രദ്ധിക്കുമല്ലോ...... ഉദാ = ലാമിന്
സുകൂൻ ഇട്ടാൽ- ല് എന്ന് പറയുന്നു
തെറ്റാണ് - ൽ എന്നാണ് ഉച്ചരിക്കുക
അൽ/ബൽ/ഹൽ / സൽ / ഇങ്ങിനെ
അല്/ ബല് / ഹല് / സല് എന്നിങ്ങനെ
ഉച്ചരിക്കാറില്ല..... ഒന്ന് മുതൽ ഉച്ചാരണം ശരിപ്പെടുത്തിയാലേ
മുതിർന്ന ക്ലാസിൽ ഖുർആൻ
തെറ്റില്ലാതെ ശരിയായ ഉച്ചാരണ
ത്തിൽ ഓതാൻ കഴിയൂ....
👍👍👍
❤🎉
👍
😅❤
മഖാരിജിനൊപ്പം സ്വിഫാതുകളും പാലിച്ചു കൊണ്ടേ കുഞ്ഞു നാളിലേ കുഞ്ഞുങ്ങളെ അക്ഷരം കേൾപ്പിക്കാവൂ. ഖൽഖലത്തിൻ്റെ തല്ലാത്ത അക്ഷരങ്ങൾക്ക് ആശബ്ദം നൽകിയുള്ള പാഠനം തിരുത്താൻ ശ്രദ്ധിക്കുമല്ലോ!