അളക്കുവാനാകാത്ത ശക്തിവിശേഷം!!! മാമാനത്തമ്മ
HTML-код
- Опубликовано: 2 фев 2025
- മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 84478 23883 വിളിക്കാവുന്നതാണ്. പ്രണാമം...
If you wish to travel with Moksha or if you want to know any more details about moksha please call +91 84478 23883.
You are also invited to visit our website
www.inmoksha.in
Thanks and regards
Team Moksha
#keralatemple #kerala #ayyappan #sabarimala #keralagram #keralatourism #sabarimalai #temple #keralagodsowncountry #ayyappaswami #ayyappa #india #keralaattraction #swamiyesaranamayyappa #sabarimalatemple #onam #ayyapan #thrissur #ayyappadevotional #pooram #keraladiaries #malayali #ayyappatemple #templefestival #ayyappanpoojai #lordayyappa #ayyappapooja #keralaphotography #keralasaree #keralatemples
നല്ല വ്യക്തതയോടെ ഉള്ള അവതരണം. യാതൊരു അലോസരവും ഇല്ലാത്ത ശൈലി 🙏 കുറച്ചു നാൾക്ക് മുമ്പ് ഞാനൊരു സ്വപ്നം കണ്ടു. കുറെ പടികൾ ഇറങ്ങി ചെല്ലുന്ന ഒരു അമ്പലം. ധാരാളം ആളുകൾ തൊഴാൻ വരുന്നു. ഈ വീഡിയോ ഞാൻ കണ്ട സ്വപ്നത്തിന്റെ അസ്സൽ ദൃശ്യാവിഷ്കാരം ആണ്❤🙏.
മാമനാത്തമ്മേ അനുഗ്രഹിക്കണേ ❤️❤️🙏🏻🙏🏻 ഞാൻ വന്നിട്ടുണ്ട് പറയാൻ പറ്റാത്ത അനുഭവം ആണ് അമ്മ 🙏🏻🙏🏻
🙏🏻🕉️🙏🏻ഇത്ര നല്ല വിവരണം കേട്ടിട്ടേ ഇല്ല. ഒരുപാട് നന്ദി. ഓം പരബ്രഹ്മ്മസ്വരൂപിണ്ണ്യയ് നമഃ 🙏🏻🕉️🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻...വളരെ മനോഹരമായ അവതരണം.. മോക്ഷയുടെ എല്ലാവർക്കും നന്ദി...
എനിക്കും അവിടെ എത്തിച്ചേരണം അമ്മേ ഞാൻ കരയുകയണേ അങ്ങയെ കാണാൻ എന്ന് കഴിയും അറിവില്ല ഞാൻ ഒരു ഒരു പുൽക്കോടി പോലും അല്ല
" മാമാനത്തമ്മ ", എന്റെ സ്വകാര്യ അഹങ്കാരം....എന്നെ പെറ്റ നാട്,... എന്റെ സ്വന്തം അമ്മ....ആ തിരുസന്നിധിയിൽ ഓടിക്കളിച്ച കുട്ടിക്കാലം,... ഇന്ന് ഞാൻ വല്ലപ്പോഴും വരുന്ന ഒരു വിരുന്നുകാരി..... പക്ഷേ മനസുകൊണ്ട് ഞാനെന്നും അവിടെ വരാറുണ്ട്.... അമ്മയും ഞാനും എന്നും തമ്മിൽ കാണാറുണ്ട്.....🙏🙏🙏🙏
Ennum amma und koode...... ❣️
അഹിന്ദുക്കൾക്ക് അവിടെ മറി കൊത്താൻ സാധിക്കുമോ?
അമ്മ ദേവീ ശരണം❤❤❤❤❤❤
അമ്മേ രക്ഷപ്പെടുത്തണേ. നല്ല അവതരണം നമസ്തേ
മാമാനത്തമ്മേ ശരണം 🙏🙏🙏
മാമാനത്തമ്മേ ശരണം 🙏🏻🙏🏻😭😭അമ്മേ ദേവി 🙏🏻🙏🏻
എൻറെ കുടുംബത്തിനും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന്... പ്രാർഥിക്കുന്നു...അമ്മേ ശരണം ദേവി ശരണം....
Bhaghavati Saranam Devi Saranam.🪔🪔🙏🚩🌺🛕🕉🥥🥥. Thank you mochitha for making me to visit many temples of kerala. 🚩
അമ്മേ ഞാൻ രണ്ടു വർഷം മുൻപ് വന്നു പ്രാർത്ഥിച്ചിരുന്നു. നാളികേരം ഉടച്ചിരുന്നു. എന്റെ കടങ്ങൾ വീട്ടിത്തരേണമേ അമ്മേ. ഒരുപാട് പ്രയാസത്തിലാണ്. മരിക്കണമെന്ന് വരെ തോന്നുന്നുണ്ട്. രക്ഷിക്കണേ അമ്മേ സിന്ധു അത്തം
Mamanathamme Saranam
Beautiful presentation ma'am, ammakku pranamam
Ende mamanathammae kathu kollene 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super Avatharanam 🎉
ഇനിയും വരാൻ സാധിക്കണേ അമ്മേ w🙏🏻
അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ നന്നായി പറഞ്ഞു തന്നു 🙏🏼
മാമാനത്തമ്മേ ശരണം 🌹🌹🌹🌹🙏🙏🙏🙏🌿🌿🌿🌿🌿
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏 🌹💛❤🌸🌼💐💚
അമ്മേ നാരായണ
OM NAMASHIVAYA Valare Nannayirikkunnu Valare Nandi
അഭിനന്ദനങ്ങൾ സഹോദരി
I was blessed to worship here.
Amme saranam katholene
അമ്മേ ഭഗവതി ശരണം മോകഷയുടെ ഓരോ പുതിയ അറിവുകൾ പകർന്നു തരുന്ന വീഡിയോകൾക് അഭിനന്ദനങ്ങൾ നമിക്കുന്നു 🙏🙏🙏
Beautiful ...❣️..Amme dhevi Saranam
Mamanathamme njangaleyum rakshikename
Amme narayana
Ente Mamanathamme, Lalita Bhagavathi🙏
🙏🙏🙏🙏🙏 അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏
Mamanathu kudikollum parasakthiye saranum sambho mahadev sarsnam
Mam ur video best.jai shree krishna
സുരേഷ് ഗോപി ഇവിടെ വന്നു പോയി രണ്ടാം ദിവസം MP ആയി സ്ഥാനം കയറി .
அருமை அக்கா 🕉️🕉️🕉️
Amazing presentation
Magical Place ✨
❤
🙏മാമനമ്മത്ത അമ്മേ ശരണം🙏🙏🙏🙏🙏
Amme Saranam 🙏🙏🙏
🙏🙏🙏ദേവീ ശരണം 🙏🙏🙏
Chechi chechi chechi chechi ❤️🧡❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
Buitiful vedio
I like this,,
Thank you
അമ്മേ ശരണം ദേവി ശരണം....🙏🙏🙏🙏🙏🙏🙏🙏
നാളികേരത്തിന്റെ ഈ കർമ്മം വേറെ എവിടെ എങ്കിലും ഉണ്ടോ ?🙏🙏🙏 ഈ കർമ്മം കാശ്മീർ സമ്പ്രദായം ആണോ? 🙏🙏🙏
No
Most of them Temples in Malabār follow Kashmira Rurujit Keralacharam Tantra samuchayamm...
It's a blend of Kashmira Rurujit Vidhaan and Keralacharam Tantra samuchayamm..
Which was reformed by Sri Adi Shankaracharyan....
Whether it's Madayyi Bhadhrakali temple , Maamanikunnu , Kalarivathikal Bhadhrakali Temple and other Shaktha tantric Temples in North Malabār follow Kashmira Rurujit Keralacharam Tantra samuchayamm
Namaskaram 🙏🏻
നീലേശ്വരം മന്നം പുറത്തു കാവിൽ ഈ കർമം ചെയുന്നുണ്ട്
അവിടെ വെറും ബിസിനസ് ആണ് നടക്കുന്നത് @@santhoshkhd6264
Njngalde സ്വന്തം amma ❤❤❤
Devi saranam
🙏🙏
അഹിന്ദുക്കൾക്ക് ഇവിടെ വന്നു മറി കൊത്താൻ സാധിക്കുമോ?
മോചിതാജിയുടെ കൂടെ മാമാനത്തമ്മയെ തൊഴുവാൻ സാധിച്ചു. മുജന്മപുണ്യം.
❤👏
എന്റെ മോനും ഭാര്യയും കുഞ്ഞുമായി വിദേശത്ത് നല്ല ജോലിയായി സുഖമായി ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏
ജോലി ഉണ്ടോ ഒന്നെടുക്കാൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏❤️
അമ്മയുടെ മാർഗം ആണ് എന്റെ തറവാട്ടിലും ഉണ്ട് അതിൽ ഞാൻ ഭാഗ്യവാൻ ആണ്
അമ്മേ മാമനെത്തമ്മേ കടബാധ്യതയിൽ ഭ്രാന്തെടുത്തു ഓരോ യൂട്യൂബിലും vedio കണ്ടു അലമുറയിട്ട് കരഞ്ഞു പ്രാർഥിക്കുകയാണ് 09/09/2022ഇന്ന് അവിട്ടം തിരുനാൾ ആണ് നാളെ നേരം പുലരല്ലേ enni പ്രാർത്ഥിക്കുന്നു. 25ലക്ഷം കടമുണ്ട് അമ്മേ രക്ഷിക്കുമോ
Kadam mariyo😢
🤲🤲🤲
🥰
ഈ ക്ഷേത്രം എവിടെയാണ്
Thaliparamba
കണ്ണൂർ ജില്ല
കണ്ണൂർ/തളിപ്പറമ്പ -ഇരിട്ടി റൂട്ട്
കണ്ണൂർ ജില്ല ഇരിക്കൂർ
Irrikoor Kannur district
Same caption same temple video ningal munne cheythittundallo
എല്ലാ ദിവസവും പൂജയുണ്ടോ
Yes
ഇത് എവിടാ ക്ഷേത്രം
കണ്ണൂർ ജില്ല
You will get direct bus from Thalassery, Kannur & Taliparamba to Irikkoor . This temple is near Irikkoor town
Ammaku pranamam
Ithenthaanu Moshayude videos onnum kaanathirunnath?
ദ്വാദശ മഹാകാളി കാവുകളും (12)കാല സംഘർഷിണി ദേവിയായ മാമാനത്തമ്മയും സർവ്വാധിപതി ആയി കുടി കൊള്ളുന്നു.
രുരുജിത്, ദക്ഷജിത്, മഹിഷജിത്, ദാരിക ജിത് (നാല് വിധാനം )
കുല അകുല ഇതി കൗളം (കുലം ശിവനും അകുലം ശക്തിയും )ശാക്ത തന്ത്രം, കൗള തന്ത്രം
ശ്രീ ചക്ര മേരുവിലെ ബിന്ദു മാമാനം ആണ് (ബിന്ദു മണ്ഡല മധ്യ സ്ത.
മാമാനത്തമ്മേ ശരണം,
Amme Sharanam 🙏
Amme saranam
Amma sharanam
Mamanathammai saranam
🙏🙏🙏🌹🌹🌹
🙏🙏❤️❤️
🙏🙏🙏
🙏🙏🙏🙏🙏
മാമനെത്തമ്മേ ശരണം 🙏🙏🙏🙏🙏
Amme Sharanam 🙏
🙏🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🏼🙏🏼🙏🏼
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏🙏