Job opportunities in Spain | How to apply | Visa and Immigration

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Search Jobs
    www.thinkspain...
    www.infojobs.net/
    www.linkedin.c...
    Work visa
    www.exteriores...
    How to get a job and work visa in spain
    job opportunities in Spain
    #malayalam #news #immigration #spain #visa

Комментарии • 259

  • @nebuvarghese7699
    @nebuvarghese7699 8 месяцев назад +29

    സുഹൃത്ത്ക്കളേ .. ക്ഷമിക്കണം ... അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുകയാണ് , സ്പെയ്നിലെ കാര്യങ്ങൾ കട്ടപ്പൊകയാണ് ( പ്രത്യേകിച്ച് മെയിൻലാൻ്റിൽ ) , സ്പാനിഷ് യുവതിയുവാക്കൾ പോലും ജോലിയില്ലാതെ തേരാ പാര നടക്കുകയാണ് ...!! പോവുന്നവര് പാക്കിസ്ഥാനികളെയും പഞ്ചാബികളെയും മൊറോക്കികളെയും തട്ടി തടഞ്ഞ് വീഴാതെ ശ്രദ്ധിച്ചാൽ നല്ലത്

    • @robinjoseph6586
      @robinjoseph6586 7 месяцев назад +5

      ഈ സുഹൃത്ത്‌ പറഞ്ഞത് ജോലിയുടെ കാര്യം ഒഴികെ ബാക്കി എല്ലാം ശരിയാണ് 😊, പിന്നെ barcelona നോർത്ത് ഇന്ത്യൻസ് തട്ടിയിട്ട് നടക്കാൻ പറ്റില്ല 🤣🤣🤣

    • @nebuvarghese7699
      @nebuvarghese7699 7 месяцев назад

      @@robinjoseph6586 താങ്കൾ ബാർസിലോണ മാത്രമേ കണ്ടു കാണു എന്ന് തോന്നുന്നു .... എന്നെ വിശ്വസിക്കണ്ട സ്പെയ്നിലെ unemployment rate എത്രയാണ്ന് ഗൂഗിൾ സെർച്ച് എങ്കിലും ചെയ്യൂ യൂറോപിലെ എന്നല്ല ലോകത്തിലെ തന്നെ ഉയർന്ന തൊഴിലില്ലായ്മ സ്പെയ്നിലാണ് 12% ... കേരളത്തിൽ പോലും അത് 4.5 % ആണ് ...!! ഇനി അഥവാ ഏതെങ്കിലും എംബ്ലോയർ മൂന്നാം ലോക രാജ്യക്കാരത് വിസ ഉണ്ടാക്കി കൊണ്ടുവരാൻ സാധിച്ചാൽ തന്നെ അയാൾ എന്തിന് ഇന്ത്യക്കാരനെ തിരഞ്ഞെടുക്കണം ? സ്പാനിഷ് മാതൃഭാഷ ആയ എത്രയോ സൗത്ത് അമേരിക്കൻ രാജ്യങ്ങൾ ഉണ്ടല്ലോ , സ്പാനിഷ് കേട്ട് കേൾവി പോലും ഇല്ലാത്ത ഇന്ത്യക്കാരനെ തിരഞ്ഞെടുക്കാൻ അയാള് പൊട്ടൻ ആയിരിക്കണം .... സ്പാനിഷ് സ്പീക്കിങ്ങ് രാജ്യക്കാർക്ക് വിസാ കോംമ്പ്ലിക്കേഷൻസും ഇല്ല ☺️

    • @jobinjose8156
      @jobinjose8156 7 месяцев назад +1

      Athoru point 😅

    • @bobanpunthala126
      @bobanpunthala126 7 месяцев назад +1

      💯 correct Madrid Malaga .....

    • @Mallueurope840
      @Mallueurope840 7 месяцев назад +4

      Romaniyilek vaayo poliyaanu😊

  • @Charusvloga10
    @Charusvloga10 7 месяцев назад +6

    അവിടെ എത്താൻ പണം ഉണ്ടായാൽ മതി. എത്തീട്ട് documents work ബുദ്ധിമുട്ട് ആണ്.

  • @satisfactiontour9892
    @satisfactiontour9892 7 месяцев назад +4

    ടൂറിസം മേഖലയിൽ ജോലി ചെയ്യാനാണ് ഏറെ ഇഷ്ടം..പക്ഷെ age 60 ആൾക്ക് എന്ത് ജോലി കിട്ടാൻ പക്ഷെ ആരോഗ്യം ഉണ്ട് .

  • @afsalrak9342
    @afsalrak9342 8 месяцев назад +11

    വീഡിയോ ഫുൾ കാണുന്ന തിന് മുന്നേ ഇരിക്കട്ടെ ഒരു ലൈക്‌

  • @sakkeerkp7931
    @sakkeerkp7931 8 месяцев назад +5

    Chettaa, enganeyaanenkil keralathil aarum undaavilla.

  • @Ani-u5d
    @Ani-u5d 7 месяцев назад +1

    നിങ്ങളുടെ watsup no .thatamo

  • @Mallueurope840
    @Mallueurope840 7 месяцев назад +18

    ഞാനും വന്നു റൊമാനിയിൽ ആണ് ഇപ്പോൾ ഒന്നര വർഷം എടുത്തു വരാൻ കുറെ കഷ്ട്ടപെട്ടു കാരണം എനിക്ക് പ്ലടു ക്വാളിഫിക്കേഷൻ മാത്രേ ഉള്ളു ❤️

    • @elbelb243
      @elbelb243 7 месяцев назад +1

      Bro njnum +2 aado enikum varanam endha cheyaa

    • @akhilkannan3946
      @akhilkannan3946 7 месяцев назад

      Bro engana vanne... Insta id taramo

    • @JosemonOuseph
      @JosemonOuseph 7 месяцев назад

      Please tell me details how to come

    • @ahmadcpk4498
      @ahmadcpk4498 7 месяцев назад

      നമ്പർ തരൂ ചേട്ടാ

    • @Mallueurope840
      @Mallueurope840 7 месяцев назад

      @@JosemonOuseph chanelil no und

  • @Bijimol-t3j
    @Bijimol-t3j 7 месяцев назад +2

    ലിത്വാനിയൻ TRC ഉള്ളവർക്ക് വരാൻ പറ്റുമോ

  • @anthonycl2223
    @anthonycl2223 7 месяцев назад +2

    Pipe fitter job ഉണ്ടോ വയസു ഒരു പ്രശ്നമാണോ 15 year experience ഉണ്ട് steel pipe work

    • @sathyian007
      @sathyian007  7 месяцев назад

      Don’t think so, try applying

  • @pradeepkk5532
    @pradeepkk5532 7 месяцев назад +1

    തെങ്ങാ പിരിക്കാൻ ആളെ വേണോ,??

  • @thresiaanthrayose7194
    @thresiaanthrayose7194 7 месяцев назад +2

    Forensic science and criminology സ്കോളോർഷിപ്പോടുകൂടി P G ചെയ്യാൻ, പാർട്ട്‌ time ജോലി സാധ്യത ഉണ്ടോ. Lanquage ആവശ്യം ഉണ്ടോ. P G കഴിഞ്ഞാൽ ഈ ഫീൽഡിൽ ജോലി കിട്ടുമോ. അറിയാൻ വേണ്ടിയാ

    • @sathyian007
      @sathyian007  7 месяцев назад

      Yes, Spanish needed

    • @thresiaanthrayose7194
      @thresiaanthrayose7194 7 месяцев назад

      Trivandrum എവിടെയാണ് spanish ക്ലാസ്സ്‌ കിട്ടുന്ന സ്ഥലം

  • @tondon1851
    @tondon1851 7 месяцев назад +1

    Spain is not a good option, even Spanish people dont get job.

  • @kochuranioj7138
    @kochuranioj7138 7 месяцев назад +1

    ടൂറിസം 3 ഇയർ,1 ഇയർ ലോജിസ്റ്റിക്സ് ഉണ്ട്,

  • @koyam3376
    @koyam3376 Месяц назад

    Chetta engana chetta apply cheyunne

  • @creativespark8255
    @creativespark8255 8 месяцев назад +34

    In future indian can travel all countries without visa😅😅😅😅❤ that's the power of our country

    • @Pavis_Blog
      @Pavis_Blog 8 месяцев назад +1

      indian holding UK Brp or Green card

    • @elizabethbloom719
      @elizabethbloom719 8 месяцев назад

      😂😂😂

    • @creativespark8255
      @creativespark8255 8 месяцев назад +1

      Forigen countries can't stand Without indian support

    • @elizabethbloom719
      @elizabethbloom719 8 месяцев назад

      @@creativespark8255 hahaa maythil thallluu

    • @nebuvarghese7699
      @nebuvarghese7699 8 месяцев назад +7

      ഉണ്ടയാണ് , ആ നീല പാസ്പോർട്ട് കാണുന്നത് പോലും പല മുൻനിര രാജ്യങ്ങളിൽ അറപ്പാണ് 😂

  • @kl59vlogs63
    @kl59vlogs63 7 месяцев назад +1

    സർ എന്ത് ജോലിയും ചെയ്യാൻ മടി ഇല്ല വിസ കിട്ടുമോ😊

  • @jannathatha_and_family
    @jannathatha_and_family 8 месяцев назад +1

    Cheatta ende degree b. com 2 masathinullil kazhyum enik European countriesil work cheyyan nalla agraham und because my family uppa auto driver aan family enganeangilum nallaridiyilakknam.iam 19 years old. English ariyam. Small jobs ayalum kozhappam illa. I can't trust the Agencies because there are more issues and cheating. Cheattan oru job arange cheyitharan patto please.

  • @kochuranioj7138
    @kochuranioj7138 7 месяцев назад +1

    ടൂറിസം മേഖലയിൽ സാലറി അത്യാവശ്യം ഉണ്ടോ?

  • @HaridasanKm-x4b
    @HaridasanKm-x4b 8 месяцев назад +11

    നല്ല വിവരണം ❤️❤️

    • @sathyian007
      @sathyian007  8 месяцев назад +1

      Thank you ❤️

    • @BijiJose-dy6bo
      @BijiJose-dy6bo 8 месяцев назад +2

      നമ്പർ ഒന്ന് തരുവോ

    • @BijiJose-dy6bo
      @BijiJose-dy6bo 8 месяцев назад

      CNC വെക്കാൻസി ഉണ്ടോ
      ആയുർവേദ തെറാപ്പിസ്റ്റ് വെക്കാൻസി ഉണ്ടോ

    • @tincygijo4835
      @tincygijo4835 7 месяцев назад

      @@sathyian007 sir please share your mobile number.

  • @ramlathtp4939
    @ramlathtp4939 6 месяцев назад

    എനിക്ക് ങ്കിളിൻ ചെയ്യാൻ വളരെ ഇഷ്ടമാണ് പഠിപ്പ് ഒന്നും ഇല്ല

  • @vinodkumar-gz2nk
    @vinodkumar-gz2nk 7 месяцев назад +1

    എങ്ങിനെ ,അവിടെ എത്താൻ കഴിയും?

    • @sathyian007
      @sathyian007  7 месяцев назад

      Explained here in detail

  • @rudrakshrrithika.r2677
    @rudrakshrrithika.r2677 7 месяцев назад +1

    എങ്ങനെ അപ്ലൈ ചെയ്യണമെന്ന് ഒന്ന് പറഞ്ഞു തരാമോ

  • @ranisreepillai1537
    @ranisreepillai1537 7 месяцев назад +1

    Can get a job in Spain by visiting visa? Other European countries do not allow to work by visiting visa?
    What about Spain? Pls reply Sir.

    • @sathyian007
      @sathyian007  7 месяцев назад

      No, Austria has job seekers visa

  • @geethumnair6313
    @geethumnair6313 8 месяцев назад +2

    Any scope for pharmacist?

  • @prameelamohanan8783
    @prameelamohanan8783 8 месяцев назад +2

    Cleaning job kittumo ❤

  • @അച്ചായൻസ്ഫാം
    @അച്ചായൻസ്ഫാം 8 месяцев назад +2

    Chetta njan MSc. Nursing Psychiatry kazhinjathan. Enik abroad work cheyyanam. Onnu help cheyyamo. Ithinte procedures where to apply.

    • @sathyian007
      @sathyian007  8 месяцев назад

      Explained here how to apply

  • @SonaK-n8x
    @SonaK-n8x 7 месяцев назад +1

    നിങ്ങളുടെ video വരുമ്പോൾ തന്നെ കാണും. ❤

  • @mrspidyvlogs
    @mrspidyvlogs 7 месяцев назад +1

    Oru doubt chothukattr....... Visit visa il vannitt avidye settle cheyyan patto

  • @shaf5532
    @shaf5532 8 месяцев назад +1

    Sir enthu joli cheyanum readyanu kitumo

  • @snpigeons3747.....
    @snpigeons3747..... 8 месяцев назад +2

    Aluminium fabrication work kittumo

  • @Navas-e
    @Navas-e 7 месяцев назад

    നഴ്സിംഗ് സ്റ്റഡി ഉണ്ടോ.... Iltes നിർബന്ധം ഉണ്ടോ....

  • @stenyrinil2005
    @stenyrinil2005 8 месяцев назад +1

    Spainile education systemthey kurichu video cheyo

  • @zubairsubair856
    @zubairsubair856 7 месяцев назад +1

    വിസിറ്റിംഗ് വന്നാൽ ജോബ് കിട്ടുമോ

  • @malayalee12
    @malayalee12 8 месяцев назад +1

    Age limit ഉണ്ടോ?

  • @anzeerkoolothabdulla2796
    @anzeerkoolothabdulla2796 8 месяцев назад +2

    Language is must if you known or willing to learn then go head

  • @jayasreejayamohan7314
    @jayasreejayamohan7314 8 месяцев назад +1

    Climate parayu..

  • @sajeeeeeeeeeee
    @sajeeeeeeeeeee 8 месяцев назад +1

    Hi. Contact venam

  • @jinsjoseph654
    @jinsjoseph654 8 месяцев назад

    എക്സാം എഴുതി പാസ്സ് അയാലേ സിറ്റിസൺ ഷിപ് കിടു സഹോദര

  • @ShifaFathima-u7x
    @ShifaFathima-u7x 7 месяцев назад

    Oru chansu kittumo electric plambing 15 yer experriyance uae

  • @renjitha1303
    @renjitha1303 6 месяцев назад +1

    ചേട്ടാ ഞാൻ 4 month ആയി spain ഇൽ വരാൻ advnce കൊടുത്തിട്ട്... ജനുവരി ഇൽ പെർമിറ്റ്‌ വരും എന്ന് ആണ് പറഞ്ഞിരുന്നത്...ഇതുവരെ വന്നിട്ടില്ല... ഈ മാസം koodi permitt വന്നില്ലെങ്കിൽ refund ചെയ്തു വേറെ എവിടെയെങ്കിലും പോകാൻ നോക്കാം എന്ന് കരുതുന്നു...

    • @traction-404
      @traction-404 5 месяцев назад +1

      Bro unskilled job aaahno nokkiyath

    • @renjitha1303
      @renjitha1303 5 месяцев назад

      @@traction-404 അതെ bt ഇപ്പോൾ permitt അടിക്കുന്നില്ല എന്ന് പറഞ്ഞു advnce തിരിച്ചു തന്നു... Property kurachu കൊടുത്തിട്ട് ആണ് advnce കൊടുത്തത്.... ആ സ്ഥലം പോയി കിട്ടി... കയ്യിൽ ഉള്ള എമൗണ്ട് nu property കിട്ടാനും ഇല്ലാ... Urgnt ആയോണ്ട് നല്ലപോലെ rate കുറവിൽ ആണ് സ്ഥലം sale ആയത്... പോയി കഴിഞ്ഞാൽ രക്ഷപെടാൻ പറ്റും എന്ന് കരുതി ചെയ്തതാ... Bt കയ്യിൽ ഉണ്ടായിരുന്നതും പോയി..

    • @traction-404
      @traction-404 5 месяцев назад

      @@renjitha1303 eath agency aahn ,car manufacturing job aahno paranje

    • @aronfrancis1
      @aronfrancis1 5 месяцев назад +1

      ഏതാണ് ഏജൻസി

    • @renjitha1303
      @renjitha1303 5 месяцев назад

      Name അറിയില്ല.. ഇവിടുള്ള agency അല്ല... ഫ്രണ്ടിന്റെ brotherinu ആണ് ക്യാഷ് കൊടുത്തത്... ഞങ്ങൾ 4,5 പേര് ചേർന്നാണ് കൊടുത്തത്.... Cash കൊടുത്ത ആളുടെ ബ്രദർ ഉം ഉണ്ടായിരുന്നു...

  • @Director-h5t
    @Director-h5t 7 месяцев назад +1

    Hotel job ഉണ്ടോ ബ്രോ.

  • @ranisreepillai1537
    @ranisreepillai1537 7 месяцев назад +1

    Any age limit? IELTS needed?

  • @kochuranioj7138
    @kochuranioj7138 7 месяцев назад +1

    താങ്കളുടെ നമ്പർ ഒന്ന് കിട്ടുമോ.

  • @donykurian5829
    @donykurian5829 8 месяцев назад +2

    Canarian island visit cheyanmenkil schengen visa mathiyoo

  • @MrRajeesh00a
    @MrRajeesh00a 8 месяцев назад +1

    Visit ചെയ്യാൻ shengan visa എടുക്കണോ... UK resident without UK passport

  • @maxdiazduke200
    @maxdiazduke200 7 месяцев назад +1

    Can I get a job in Spain by going there on a visiting visa?

  • @pratheeshvengalil3487
    @pratheeshvengalil3487 8 месяцев назад +3

    Sathyan chetta informative video thanks

    • @sathyian007
      @sathyian007  8 месяцев назад

      Thank you ❤️❤️

  • @bibinmathew7101
    @bibinmathew7101 7 месяцев назад +1

    Sir Spain patient care aayi Jon undoplse reply

  • @moncythankachan2116
    @moncythankachan2116 8 месяцев назад +1

    Joli kittan padu aanu

  • @meaachu7844
    @meaachu7844 7 месяцев назад +1

    👍👍👍👍

  • @royp4593
    @royp4593 7 месяцев назад +1

    Any age limit.?

  • @minijoy5704
    @minijoy5704 7 месяцев назад

    Enikum oru Joli avida kittan enthu cheyyanam sahayikumo

  • @lalithavijayan964
    @lalithavijayan964 8 месяцев назад +3

    Very good informations🎉🎉Thanks🎉🎉🎉❤from Kothamangalam❤❤❤❤❤❤

    • @sathyian007
      @sathyian007  8 месяцев назад +2

      Than you ❤️❤️

    • @WCvloog
      @WCvloog 7 месяцев назад +1

      ❤❤❤👍🏻🤝🏻🤝🏻🤝🏻

  • @varshasuresh1774
    @varshasuresh1774 6 месяцев назад

    Sir, avide phramacist vacancy indo natil bpharm kazhinjnu avide job kittan procedure and critiera enthannu. Experience mandatory anno.

    • @Nimmu-iyer
      @Nimmu-iyer 5 месяцев назад

      നിങ്ങളുടെ വിചാരം എന്താണ് spain ഒരു average country ആണ് job കിട്ടാൻ നല്ല ബുദ്ധിമുട്ട് ആണ്. പിന്നെ indians നെ തീരെ എടുക്കില്ല. Spain ആളുകൾക്ക് english അറിയില്ല. Spanish language അറിഞ്ഞാൽ മാത്രമേ doctors നെ വരെ ഇവിടെ എടുക്കു. ഇവിടെ എന്നല്ല യൂറോപ്പ് എല്ലായിടത്തും ഇതാണ് സ്ഥിതി. അതിലും comedy spain ഉള്ള ആളുകൾക്ക് വേറെ രാജ്യത്താണ് ജോലി ചെയുന്നത്. ഇനി കൂടുതൽ പറയേണ്ടതില്ലല്ലോ.gulf salary polum നിങ്ങൾ spain expect ചെയ്യണ്ട try australia, newzealand, scandinevia, ireland, അല്ലാതെ ഒരു കാര്യവും ഇല്ല. വല്ല കുഴിയിലും പോയി ചാടും പിന്നെ ആരോട് പറഞ്ഞിട്ടും കാര്യമില്ല. മലയാളികൾ തനി മണ്ടന്മാർ ആണ്.Scandinevia indians എടുക്കില്ല. Iam from reykjavic.

  • @jacinthakm8378
    @jacinthakm8378 7 месяцев назад +1

    Agency ariyo cheta

  • @simlugeorge4782
    @simlugeorge4782 8 месяцев назад +1

    Spain joli kitan direct abashichal mathiyo

  • @minimariyamma1976
    @minimariyamma1976 8 месяцев назад +1

    Ukyil ollavarkku cheyyan pattumo

  • @hloohi7564
    @hloohi7564 7 месяцев назад

    Masters inCommunication design from UK, job kittumo

  • @lijisprasad1230
    @lijisprasad1230 8 месяцев назад +1

    Lab jobs cheyan patumoo

  • @JosemonOuseph
    @JosemonOuseph 7 месяцев назад

    Lifeguard job available ano i have experience in dubai before Saudi Arabia aramco company 4 years

  • @Energondrive
    @Energondrive 8 месяцев назад

    Why friend say unnecessary things

  • @sibipeter-k6v
    @sibipeter-k6v 8 месяцев назад +1

    Nurse vacancy undo oet lelts Spanish language vano

    • @sathyian007
      @sathyian007  8 месяцев назад

      Basic Spanish preferred

  • @ShifaFathima-u7x
    @ShifaFathima-u7x 7 месяцев назад

    Kashtta pads c
    orona allam tulach

  • @sheethal214
    @sheethal214 7 месяцев назад

    Visa rejection enthlum veran chanc eindo

  • @sajithaanil9899
    @sajithaanil9899 7 месяцев назад

    Ente makal m c a ane job vacancies kanumo

  • @priyavishnu155
    @priyavishnu155 7 месяцев назад

    Chetta nurse vaccancy undo

  • @abrahamkoshy9432
    @abrahamkoshy9432 6 месяцев назад

    Tourist Visa il Vannu job visailottu change aakan pattumo??

  • @tintubinubinu2772
    @tintubinubinu2772 7 месяцев назад

    Nurses engne varan pattum

  • @vishnuskumar6223
    @vishnuskumar6223 8 месяцев назад +1

    Very informative video chetta❤

  • @anilkumarp359
    @anilkumarp359 8 месяцев назад

    Cook aanu,oru visa ready aaki tharumo plz

  • @neenuraj5329
    @neenuraj5329 8 месяцев назад +1

    Nurse nu ethra yanu salary

  • @shaf5532
    @shaf5532 8 месяцев назад

    Valiya qualification onumilla enthu joli cheyanum thayaranu unskilled joli kitumo ❤

    • @sathyian007
      @sathyian007  8 месяцев назад

      Will include in a video

  • @PreethiKP-b2m
    @PreethiKP-b2m 6 месяцев назад

    Tourism job opportunities undo bro

  • @vypindelhi9458
    @vypindelhi9458 8 месяцев назад +1

    Did you leave UK?

    • @sathyian007
      @sathyian007  8 месяцев назад +1

      Just for Holidays ❤️

  • @VISHNUV-dz4cg
    @VISHNUV-dz4cg 8 месяцев назад +2

    Uk unskilled or health care വരാൻ chance undoo plz replay

    • @sathyian007
      @sathyian007  8 месяцев назад

      Yes. Will include new options

    • @Dwdwd474
      @Dwdwd474 8 месяцев назад +2

      ​@@sathyian007enikum ith anu ariandath... Unskilled jobs nnu chances undo to the UK from India... Oru video cheyamo please.. orupaad paer und naatil joli thedunnavar .. please

    • @sathyian007
      @sathyian007  8 месяцев назад

      Sure

  • @arunjoseph4121
    @arunjoseph4121 7 месяцев назад

    Driver job kittumo bro

  • @ameenameen207
    @ameenameen207 5 месяцев назад

    Bro njn spainlot tourisam course (one year nte )edkkanam enn vijarikknd ntha bro nte nilapad !! Job okke pettann kittan chance ndoo !!!!

  • @Shihabshiya4334
    @Shihabshiya4334 8 месяцев назад +1

    👌👌

  • @prakasanka6840
    @prakasanka6840 8 месяцев назад +1

    👍

  • @sahayaantonyantony6156
    @sahayaantonyantony6156 7 месяцев назад

    Sir l am 24old BE degree,working in chennai.shaftware develaper.eny have job there,howmuch salary pl

  • @jobinjoseph6423
    @jobinjoseph6423 8 месяцев назад +1

    Sir spa job available in urop country

  • @bijukumar660
    @bijukumar660 7 месяцев назад

    How can I apply

  • @bijukumar660
    @bijukumar660 7 месяцев назад

    How can I come to you

  • @vishnupalode7249
    @vishnupalode7249 7 месяцев назад

    Chetta can I get in touch with you

  • @bhaaratheeyan
    @bhaaratheeyan 8 месяцев назад

    നമസ്തേ,നിലവിൽ europe ലെ ഒരു രാജ്യത്തിന്റെ TRP ഉള്ളവർക്ക് വേറൊരു europe രാജ്യത്തു ജോലിക്ക് എന്തൊക്കെ നടപടികളാണ് ഉള്ളത്

    • @sathyian007
      @sathyian007  8 месяцев назад

      A TRP holder has a high level of freedom to live, travel, and conduct business throughout the EU and EEA.

    • @bhaaratheeyan
      @bhaaratheeyan 8 месяцев назад

      @@sathyian007 thanks

    • @nebuvarghese7699
      @nebuvarghese7699 8 месяцев назад +1

      PR കിട്ടാതെ വല്യ കാര്യം ഒന്നും ഇല്ല ... യാത്ര ചെയ്യാം ...

  • @praveenkumarp9327
    @praveenkumarp9327 8 месяцев назад

    Automobile vacancy undo pls undate

  • @rekhasivaraj1525
    @rekhasivaraj1525 8 месяцев назад

    Physiotherapist chance undo

  • @licyraju8636
    @licyraju8636 8 месяцев назад +1

    Mechanical engineer nu vacancy undo

  • @jessyk5145
    @jessyk5145 8 месяцев назад +1

    Thank you

  • @johne.t.75
    @johne.t.75 8 месяцев назад

    How to apply. Please guide me

  • @finalejudge
    @finalejudge 8 месяцев назад +1

    Room for river എങ്ങനെ

  • @Neby55
    @Neby55 8 месяцев назад +1

    5year wait cheyyano

  • @usharaju2906
    @usharaju2906 8 месяцев назад

    i l t s vanno

  • @yasinmazin9681
    @yasinmazin9681 8 месяцев назад

    Age above 50 to 56 chance

  • @bijukumar660
    @bijukumar660 7 месяцев назад

    My age is 52

    • @sathyian007
      @sathyian007  7 месяцев назад

      It’s difficult currently

  • @aryadinesh6289
    @aryadinesh6289 8 месяцев назад +2

    IT related jobs kittuvo? Aghne ith apply cheyunath video cheyamo

  • @rosilyrajeev6394
    @rosilyrajeev6394 8 месяцев назад +1

    Right to work in EU meanse what....

  • @AbdulRahiman-go2lg
    @AbdulRahiman-go2lg 8 месяцев назад

    Halo

  • @AswinS-l8s
    @AswinS-l8s 7 месяцев назад

    Thank you sir 🙏

  • @shaf5532
    @shaf5532 8 месяцев назад

    Cheta oru reply tharuvo ❤