വെള്ളാപ്പചട്ടിയിൽ കണ്ണുർ കാരുടെ മറച്ചിട്ടപ്പം റെഡി ആക്കാംമിനുറ്റുകൾ കൊണ്ട് / kannur special Appam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കണ്ണൂര്ക്കാരുടെ ഒരുസ്പെഷ്യൽ appamആണെട്ടോ
    ഏല്ലാവരും ഉണ്ടക്കി നോക്കി ഫീഡ്ബാക്ക് അറിയിക്ക്.
    അത് പൊലെ തന്നെ എന്റെ ചാനൽ ഒന്നു like share and സപ്പോർട്ട് ചെയ്യാനെ ❤️❤️❤️
    #trending
    #youtube
    #appam
    #kannurspecial
    #kannurappam
    #snack
    #kannurspecialsnack
    #breakfast
    #healthyfood
    #breakfastrecipe
    #lunch
    #lunchboxrecipe
    #eveningsnack
    #dinnerrecipeintamil

Комментарии • 31

  • @saleemafarhathvettile8826
    @saleemafarhathvettile8826 3 месяца назад

    Adyayita kanunne varity anallo enthayalum try cheythunokkanam nannayitund

  • @anumol5700
    @anumol5700 3 месяца назад +1

    Marichittappam First time kanukayanu.. Vareity ayittund..Super recepi.. Enthayalum undakki nokkum

  • @zamilfaizal2496
    @zamilfaizal2496 3 месяца назад

    Kannur marachittappam onnu undakki nokkanello kanditt adipoli ayittund Thanks for sharing..

  • @Teddydavidthelittle
    @Teddydavidthelittle 3 месяца назад

    Crispy and soft ..instant palappam kollam.. try cheyundu

  • @Arathi-en8ns
    @Arathi-en8ns 3 месяца назад

    First time aanu marichittappam kaanunnathu..variety aayittundu..thanks for sharing

  • @lekshmijishnu3001
    @lekshmijishnu3001 3 месяца назад

    Kaanur special appam kollalo🎉🎉Ee peru thanne variety

  • @rayliyu8557
    @rayliyu8557 3 месяца назад

    Kannur special appam nalla easy anallo I will try

  • @minya3795
    @minya3795 3 месяца назад

    ആദ്യമായിട്ടാണ് മറിച്ചിട്ട അപ്പം കേൾക്കുന്നത് കൊള്ളാം

  • @poonamdinesh1742
    @poonamdinesh1742 3 месяца назад

    A variety dish will try this thanks for sharing

  • @sharonlijo2425
    @sharonlijo2425 3 месяца назад

    Enganeyoru palaharam aadhyam aayittaanu kanunne

  • @ayrinpathu7250
    @ayrinpathu7250 3 месяца назад

    Kollalo sadanam nale thanne try cheythu nokkanam easy ayitu undakkan pattiya breakfast and dinner recipe anu

  • @fathoosh8864
    @fathoosh8864 3 месяца назад +1

    Wow അടിപൊളി മരിച്ചിട്ടാപ്പം നമ്മൾ ചട്ടിയിൽ പൊളി എന്നാണ് പറയൽ. ഇത് അടിപൊളി ടേസ്റ്റാണെ. എല്ലാരും ഉണ്ടാക്കി നോക്ക് 👍🏻

  • @thenuparveen9507
    @thenuparveen9507 3 месяца назад

    മറച്ചിട്ടപ്പം അടിപൊളി ആണല്ലോ ആദ്യമായ് കേൾ ക്കുകയാണ്. നല്ല സോഫ്റ് ആയി കിട്ടിയല്ലോ

  • @icmworld1144
    @icmworld1144 3 месяца назад

    Woow looks so delicious and tasty. Yndayalum try cheyyum

  • @kavithasuresh746
    @kavithasuresh746 3 месяца назад

    ഞാൻ ആദ്യായിട്ടാണ് ഈ റെസിപ്പി കാണുന്നത്. ചെയ്തു നോക്കാം

  • @user-gx6fc2og6t
    @user-gx6fc2og6t 3 месяца назад

    njan ee recipe adyamayaa kanunne...try cheyyam

  • @sreelakham
    @sreelakham 3 месяца назад

    ithuvare inghane cheithittillayirunnu. valare ishtapettu ee video. nice presentation.

  • @pankerala9685
    @pankerala9685 3 месяца назад

    Vearity appam anallo👍👍❤❤

  • @meera2886
    @meera2886 3 месяца назад

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അപ്പം കാണുന്നത്
    എന്തായാലും ഉണ്ടാക്കി നോക്കണം

  • @ayluskitchen5263
    @ayluskitchen5263 3 месяца назад

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അപ്പം കേൾക്കുന്നത് അടിപൊളി 👍🥰

  • @mypandarocks3564
    @mypandarocks3564 3 месяца назад

    Kannurkarude marichitappam njan adyayit kanunnu enthayalum ith try akki nokum enik ishtayi

  • @user-gc4wf9wk9x
    @user-gc4wf9wk9x 3 месяца назад

    കണ്ണൂർ കാരുടെ മറിച്ചിട്ടപ്പം അടിപൊളി ആണ് കേട്ടോ ഇതുവരെ ഇങ്ങനൊരു അപ്പം കഴിച്ചിട്ടില്ല എന്തായാലും വീഡിയോ വളരെ നന്നായി യിരുന്നു ❤

  • @jasminbabu2931
    @jasminbabu2931 3 месяца назад

    ഞാനും ആദ്യം ആയിട്ട് ആണ് കാണുന്നെ ഈ റെസിപ്പി എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കും

  • @thansiyarasi-pb3os
    @thansiyarasi-pb3os 3 месяца назад

    Fst time aanu kaanunnath inganoru item.. Adipoli 👌undaakki nokkaam

  • @afrazahra2301
    @afrazahra2301 3 месяца назад

    ee kannur special appam first time anu kanunath, variety ayitund, enthayalum try cheythy nokam

  • @merymercyka6239
    @merymercyka6239 2 месяца назад

    Adhyama i കാണുന്നു. ഉണ്ടാക്കി നോക്കുന്നുണ്ട്. 😀🤪🤪🤪

  • @SaleenaAziz
    @SaleenaAziz 3 месяца назад

    Njn first time anne igane oru appam kanunne.will try

  • @ranisree836
    @ranisree836 3 месяца назад

    മറച്ചിട്ടപ്പം ആദ്യായിട്ടാണ് കാണുന്നത് എനിക്ക് ഒരു പാടിഷ്ടായി വെറൈറ്റി അപ്പം ആണ് നിങ്ങളുടെ ചാനലിൽ വളരെ എളുപ്പത്തിൽ Snacks ഉം കറികളും ഉണ്ടാക്കുന്ന വീഡിയോകൾ ആണ് എനിക്ക് വലിയ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ ഈ അപ്പം ഞാൻ തീർച്ചയായും തയ്യാറാക്കി നോക്കും

  • @naseemaahamed7248
    @naseemaahamed7248 3 месяца назад

    Kannur karudey special njan kazhichitilla, endayalum e appam undaki nokanam

  • @njas12345-
    @njas12345- 3 месяца назад

    Kannurkar allelum Food specialistukala .. enikkishta avidethe foods

  • @bushurashareef-lb8bi
    @bushurashareef-lb8bi 3 месяца назад

    ഇതിന് ഭയങ്കര ടൈറ്റ് ആണ്.. ഇവിടുന്നു വലിയ ചീനച്ചട്ടിയിൽ ആണ് ഇത് റെഡിയാക്കി എടുക്കൽ