ഹൃദയതാളങ്ങൾക്കനുസരിച്ചു, എത്ര കേട്ടാലും മതി വരാത്ത, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന മനസ്സിന് കുളിർമയേകുന്ന അതിമനോഹരമായ ഒരു ഗാനം. Praise the Lord. Thanks beautiful singers and orchestra.
I am proud of the south indians they are marvelous brilliant and skillful in innovations of talent compared what is India India is great of the south Indians they have love and god is with them from a malaysian Indian research specialist consultant god bless them amen
L' ln l. N 😊💐 n n 🚎 🚎ln 😊lb 🚎 🚎b is' 😊😊 l 🚎n 🚎l 😊😊😊. '🚎 🚎kk '. L l. ''😊😊🚎😊😊😊😊' 🚎 l 😊. L 🚎 😊 😊 'n 🚎😊' nl k 🚎 '''. ' ' the 😊😊 LLC ln. 😊😊L 😊'😊'😊'k 😊l' 🚎😊😊😊 kk o. K. L 😊😊😊'😊on 😊 😊o 😊online 😊😊 l'' 😊🚎😊 o 😊😊ok' '😊😊😊😊 n 😊o 😊ok 🚎o 🚎'. 😊😊 😊L' ok
ഈ ഗാനം എഴുതിയത് ഞങ്ങളുടെ അപ്പച്ചൻ.സ്വാതന്ത്ര സുവിശേഷകൻ ജേക്കബ് ജോൺ ( വെട്ടമ്പള്ളി പ്രസംഗിയാർ, നെടുമങ്ങാട് )എനിക്കായ് കരുതമെന്നു ഉരച്ചവനെ, തുടങ്ങി അനേകം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
ഹോ ആ കല്യാണത്തിന് കൂടിയവർക്കു രോമാഞ്ചം വന്നു കാണും. അത്ര മനോഹരം. ഞാൻ കുറെ വേർഷൻ നോക്കി ഇത് അതി മനോഹരം. ❤️🔥🔥🔥. ഗരുഡ ഗമന റിഷഭ വാഹന മൂവി കണ്ടപ്പോൾ അതിലൊരു സോങ് ഉണ്ട് അതുപോലൊരു പാട്ട് ഉണ്ടായിരുന്നെങ്കിൽ എന്നോർത്തു ചുമ്മാ നോക്കിയപ്പോൾ ആണ് ഈ പാടിന്റെ വേറൊരു ക്ലാസിക് വേർഷൻ കണ്ടത് പിന്നെ നോക്കി നോക്കി വന്നപ്പോൾ ഇത് കണ്ടു. ഇത് തീ സാനം 🔥 പൊളിച്ചു 👌👌👌.
സ്തുതി സ്തുതി എൻ മനമേ.. സ്തുതികളിൽ ഉന്നതനെ.. നാഥൻ നാൾ തോറും ചെയ്ത നന്മകളെ ഓർത്തു പാടുക നീ എന്നും മനമേ.. പാടുക നീ എന്നും മനമേ.. [2] അമ്മയെ പോലെ നാഥൻ താലോലിച്ചു അണച്ചിടുന്നു [2] സമാധാനമായി കിടന്നുറങ്ങാൻ.. തന്റെ മാറിൽ ദിനം ദിനമായി [2] സ്തുതി.. പ്രശ്നങ്ങളെറീടിലും എനിക്കേറ്റം അടുത്ത തുണയായി.. [2] ഘോരവൈരിയിൻ നടുവിൽ അവൻ മേശ നമുക്കൊരുക്കുമല്ലോ..മേശ നമുക്കൊരുക്കുമല്ലോ.. സ്തുതി.. സ്തുതി.. ❤❤❤
പാടാതെ പോയ വരികൾ
ഭാരത്താൽ വലഞ്ഞീടിലും...
തീരാ രോഗത്താൽ അലഞ്ഞീടിലും...
പിളർന്നീടുമോരടിപ്പിണരാൽ...
തന്നിടുന്നൂ രോഗ സൗഖ്യം...
എന്റെ ചെറുപ്പത്തില്‍ എന്റെ പാപ്പൻ S. T. Mathew Srambickal {അപ്പ ചൻ പാപ്പൻ} പാടിയതാണ് ഈ പാട്ട്.
Plot
🙏
Wounder full song
ഹൃദയതാളങ്ങൾക്കനുസരിച്ചു, എത്ര കേട്ടാലും മതി വരാത്ത, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന മനസ്സിന് കുളിർമയേകുന്ന അതിമനോഹരമായ ഒരു ഗാനം. Praise the Lord. Thanks beautiful singers and orchestra.
Yes
ദൈവം നിങ്ങളെ അനുഗ്രഹിക്കും
L9
Yes
വളരെ വളരെ മനോഹരമായ് പാടിയ ഗ്രൂപ്പ് അംഗങ്ങളെ ദൈവം അനുഗഹിക്കട്ടെ
നല്ലൊരു ഗാനം. നന്നായി പാടി ഇതിലെ എല്ലാം പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ
എന്റെ യേശുവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ
அருமையான பாடல்... கர்த்தர் உங்களை ஆசீர்வதிப்பார்... ஆமென்... எல்லாம் மகிமையும் என் தேவனுக்கே...
ആത്മാഭിഷേകം നിറയുന്ന ഗാനം... സങ്കടങ്ങൾ എല്ലാം മറന്ന് നാഥനോട് ചേർന്ന് അലിഞ്ഞില്ലാതാവുന്ന നിമിഷങ്ങൾ... !!!
2024ൽ കാണുന്നവർ ഉണ്ടോ
❣️😍ദൈവനുഗ്രഹം എന്നും ഉണ്ടാകും
Movement , beatings , smiling face song, everything nice, congrats to singers and orchestra
I am proud of the south indians they are marvelous brilliant and skillful in innovations of talent compared what is India India is great of the south Indians they have love and god is with them from a malaysian Indian research specialist consultant god bless them amen
Tq God bless you
Thank you so much dear Bro for your feedback.May God bless you too🙏
Do some research about Jews...
ആട്ടവും കൊള്ളാം പാട്ടും കൊള്ളാം, അടിപൊളി, എല്ലാ നന്മകളും നേരുന്നു 🌹🌹🌹🌹
Mathi varilla yethra ketalum ketalum mathi varilla manoharam
എത്രപേർക്കറിയാം പോട്ട ആശ്രമത്തിൽ നിന്നും പിറവികൊണ്ട ഗാനം 1987 88 കാലഘട്ടത്തിൽ ഇപ്പോഴും ഈ പാട്ടിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല
L' ln l. N 😊💐 n n 🚎 🚎ln 😊lb 🚎 🚎b is' 😊😊 l 🚎n 🚎l 😊😊😊. '🚎 🚎kk '. L l. ''😊😊🚎😊😊😊😊' 🚎 l 😊. L 🚎 😊 😊 'n 🚎😊' nl k 🚎 '''. ' ' the 😊😊 LLC ln. 😊😊L 😊'😊'😊'k 😊l' 🚎😊😊😊 kk o. K. L 😊😊😊'😊on 😊 😊o 😊online 😊😊 l'' 😊🚎😊 o 😊😊ok' '😊😊😊😊 n 😊o 😊ok 🚎o 🚎'. 😊😊 😊L' ok
🌹🌹🌹🌹
ഈ ഗാനം എഴുതിയത് ഞങ്ങളുടെ അപ്പച്ചൻ.സ്വാതന്ത്ര സുവിശേഷകൻ ജേക്കബ് ജോൺ ( വെട്ടമ്പള്ളി പ്രസംഗിയാർ, നെടുമങ്ങാട് )എനിക്കായ് കരുതമെന്നു ഉരച്ചവനെ, തുടങ്ങി അനേകം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
Bro.Sojan Pulikkodan നിങ്ങളുടെ കമന്റ് ശരിയല്ല ... 1987-88 കാലഘട്ടത്തിലെ പാട്ട് അല്ല .. 1944 കാലഘട്ടത്തിലുള്ള അനുഗ്രഹീത പാട്ടാണ് .... Sorry,
Song born from taste of Lord.
❤️ Beautiful 🙏 God bless you all 🙏 ലോക രക്ഷക്കായി ലോക കരുണ ക്ക് ആയി പ്രാർത്ഥിക്കാം
ഇവർ പാടുന്നത് കേൾക്കാനും കാണാനും നല്ല ഭംഗിയാണ്
ഈശോയെ അങ്ങേക്ക് സ്തുതി, ആരാധന 🙏
Holy Beats very special.Choreographer trained singers enjoy singing .your smiles are the most special. Plz keep it up.
ഹൃദയ സ്പർശിയായ മാരാമൺ കൺവൻഷൻ ഗാനം നന്നായ് അവതരിപ്പിച്ചു
മാരാമൺ song മാത്രം അല്ല ബ്രൊ... ഇത് ക്രിസ്ത്യൻസിന്റെ ഇടയിലുള്ള ഒരു പോപ്പുലർ സോങ് ആണ് 🥰🙏
Very very old in syriaan Christians
നല്ല ഗാനം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Anrd ẞg
Yes
ఆమెన్.ఆమెన్.ఆమెన్.ఆమెన్.ఆమెన్.ఆమెన్
പാട്ട് സൂപ്പർ മനോഹരമായിട്ടുണ്ട്
വളരെ മനോഹരമായിരിക്കുന്നു. God bless you 🙏🙏🙏 to all Brothers 🌹🌹🌹🌹🌹 Viju Mathew . mutton.idukki
Haiheavenly sweet song.
Yella Ganavum super anu
Praise to Lord Jesus Christ
So beautiful song
God's with you
ഹോ ആ കല്യാണത്തിന് കൂടിയവർക്കു രോമാഞ്ചം വന്നു കാണും. അത്ര മനോഹരം. ഞാൻ കുറെ വേർഷൻ നോക്കി ഇത് അതി മനോഹരം. ❤️🔥🔥🔥. ഗരുഡ ഗമന റിഷഭ വാഹന മൂവി കണ്ടപ്പോൾ അതിലൊരു സോങ് ഉണ്ട് അതുപോലൊരു പാട്ട് ഉണ്ടായിരുന്നെങ്കിൽ എന്നോർത്തു ചുമ്മാ നോക്കിയപ്പോൾ ആണ് ഈ പാടിന്റെ വേറൊരു ക്ലാസിക് വേർഷൻ കണ്ടത് പിന്നെ നോക്കി നോക്കി വന്നപ്പോൾ ഇത് കണ്ടു. ഇത് തീ സാനം 🔥 പൊളിച്ചു 👌👌👌.
Music 🎵🎶🎶🎶 my heart touching ❤️
song ❤️ singing team... Vera level 😊
ദൈവ സ്തുതി മനുഷ്യന്റെ നിത്യ ദൗത്യം
ആമേൻ☦️🛐🙏
ആമേൻ.....
NO DOUBT CANDLES BEET IS ALWAYS BEST ... IAM AN ARDENT SUPPORTER
യേശുവേ അങ്ങയോട് എത്ര നന്ദി പറഞ്ഞാലും എത്ര സ്തുതിച്ചാലും മതിയാവില്ല.
👌👌👌
துதி துதி என் மனமே அருமையான பாடல்
Congratulations dear friends 💐🎉🎈
Very Very nice
അടിപൊളി പാട്ട്
Full credits goes to compostion... And orchestra 🥰🥰 loved it❤️
God gifted and clean, silky and hopeful voices for these group. Congrats candlesband. God bless the esteemed choir.
Kashttangalleruggillum "enikettam adutha thunaya"❤❤💘💘Love u Jeasus😙😙😙
ആമേൻ ❤❤❤❤
Good songs supperrrr
ഒന്നും പറയാനില്ല super 🙏🙏
Divine boost “ stay blessed”
വേട്ടമ്പള്ളി (tvm)യോഹന്നാൻ ഉപദേശി എഴുതിയ ഗാനം
Every one is beutiful I think crew selected all beautiful s including very praised orchestra
My favourite childhood gospel song. Sung so beautifully.
Eniku ee randu ponnomanakalude perariyan aagrahamundu
ഒത്തിരി ഇഷ്ടം..god bless u all..
Daily, I can sleep only after listen this song....
Praise the Lord
Bharathal alanjeedilum
Theeraa roghathal valanjeeduilum
Pilarnneedunnoradipinaraal
Thannedum roghasooukhyam..one more stance 😘✝️🕊️
Praise the lord.....
Ssssuuupppeeerrr ssssooonnnggg
Beautiful song. Smiling face graceful but to avoid l big earrings
Yesuve angaye njan sthuthikkunnu
Super 💗
സൂപ്പർ പൊളിച്ചു 👍🏻👍🏻👍🏻♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
sthuthi sthuthi en maname
sthuthikalil unnathane naathan
naalthorum cheytha nanmakalorthe
paaduka nee ennum maname(2)
1 ammayeppole thathan
thaalolichanachidunnu
samadhanamay kidannurangan
thante marvvil dinam dinamayi(2);- sthuthi
2 kashdangal eeridilum
Enikketam adutha thunayay
ghoravairiyin naduvilavan
mesha namukkorukkiyallo(2);- sthuthi
3 bharathal valanjeedilum
thera rogathal alanjeedilum
pilarnneedumoradippinaral
thannidunnee roga saukhyam(2);- sthuthi
4 simhangal analimelum
balasimhangal perumpampukal
chavitti thala methichedunnu
avayil nee jayam nedidum(2);- sthuthi
5 sahaya shailamavan
sangkethavum kottayum thaan
nadungeedukillaayathinaal
than karuna bahulamaho(2);- sthuthi.
I am tamil Nadu adipoli song God bless you
സൂപ്പർ ഒരുപാട് ഒരുപാട് ഇഷ്ടം ആയി
My favorite portion is 3:05
Simply awesome ❤️
Wonderful song ... May the Lord bless you ... Amen ... All glory be to my God ...
I fall in love with your song and with u all, with ur expression ur way of presentation etc 👍 superb keep rocking god is with us.
മനോഹരം ❤🙏
സ്തുതി സ്തുതി എൻ മനമേ..
സ്തുതികളിൽ ഉന്നതനെ..
നാഥൻ നാൾ തോറും ചെയ്ത നന്മകളെ ഓർത്തു പാടുക നീ എന്നും മനമേ..
പാടുക നീ എന്നും മനമേ.. [2]
അമ്മയെ പോലെ നാഥൻ താലോലിച്ചു അണച്ചിടുന്നു [2]
സമാധാനമായി കിടന്നുറങ്ങാൻ..
തന്റെ മാറിൽ ദിനം ദിനമായി [2]
സ്തുതി..
പ്രശ്നങ്ങളെറീടിലും എനിക്കേറ്റം അടുത്ത തുണയായി.. [2]
ഘോരവൈരിയിൻ നടുവിൽ അവൻ മേശ നമുക്കൊരുക്കുമല്ലോ..മേശ നമുക്കൊരുക്കുമല്ലോ..
സ്തുതി.. സ്തുതി..
❤❤❤
Beautiful group song.Bless the Lord oh my soul!
Excellent.......nd brings chalm to mind while hearing ur songs.......
How, it, is, woderful, song. God, is, great. Very, nice, it, is. God, blss, us.
Holyspirit always protect us and guide us.
kidu
Nice god bless you dear group team super song
Beautiful! My childhood aaradhana song
Super singing, awesome performance, fantastic team
അടിപൊളി.....സൂപ്പർ......
Candle band ,One of the SUPERR ! Active participation of BALDY ,amazing
Super song super women's vice god blees you
Praise the Lord thank you Jesus
Halelooya
A melody of Praising Jesus
Pwoli ❤️❤️❤️
*Perfect performance, lovely Music and great singers singing enthusiastically !💖✝️👌😃*
നാഥന്റെ ദിവ്യ സ്നേഹത്തിൽ അലിഞ്ഞ് ഒന്നാക്കുന്ന മനോഹര ഗാനം
സോങ് സൂപ്പർ ആക്ടിങ് ഓവർ
മനോഹരം ❤❤👌👍കാണാനും കേൾക്കാനും...👏👏👏
Excellent
ഇഷ്ടം ആണ്
Mm super fabulous fantastic keep it up
Praise God wonderful singing Nice music 🎶🎵👏
😎😎👍🏿👍🏿🎉
Singing with Smiling face...awesome voice... magics in musics
Nice & Beautiful. Congratulations dear candle bands
Super.........
Beautiful song from Beautiful people with beautiful dressing.....God's word says you shall know my people from their actions....God bless you all
കലക്കി. മകളെ
very inspiring........gd choir ......gd voices coordination too
Keep continuing........may u all b filled wid God's blessings.....
✨✨സ്തോത്രം കർത്താവേ💟💟💟💟💟
Wooooo......good....
ആമേൻ ആമേൻ സ്തോത്രം
Good song I like this song God bless all of you 💖💖
Yes god we praise you with this excellent choir. Let god be praised for ever
Wonderful way you people are presenting it and all are jovial. Fantastic. Keep it up!!!!
Sprrr performance.....God bless all.....keep itup....
Pithave ente Ella asugangalum maatitharane naadha 🙏