Fake Friends | Story of a Snake 🐍 and Chameleon 🦎

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 1,9 тыс.

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil  Год назад +771

    Part 1 ruclips.net/video/ZIUHM-RWzFk/видео.html

    • @bugrider007
      @bugrider007 Год назад +113

      Birthday സെലിബ്രേഷൻ trivandrathu വെച്ചു നടന്നപ്പോൾ എന്തിന് AIRBNB എടുത്തു എന്ന് കുറെ ആലോചിച്ചു ഇപ്പോയാണ് അതിന്റെ കാരണം മനസിലായത്

  • @ashkar_techy
    @ashkar_techy Год назад +7856

    ഞാൻ popcorn മേടിച്ചിട്ട് വരാം 🙂

  • @SharathJoy
    @SharathJoy Год назад +412

    Mission Completed 😎Njan full kand😂

  • @God_Of_New_World
    @God_Of_New_World Год назад +2513

    video duration kanda secret agent : - Iam trapped

  • @FlyingDutchmen2
    @FlyingDutchmen2 Год назад +328

    FRK Universe
    Part 1 - The Fake Friends
    Part 2 - Fake Friends : Age Of Foodie
    Part 3 - Fake Friends : Bumble War
    Part 4 - Fake Friends : Endgame

  • @-hj3hu
    @-hj3hu Год назад +1821

    Movie name : Avengers endgame 😂

  • @allualencier
    @allualencier Год назад +153

    Movie Name : Kalla Kootukaar [2023]
    100k views Crossed In 24 hrs
    Drama,Thriller

  • @SanjuTechy
    @SanjuTechy Год назад +1271

    2 large size pizzayanu njanum enta friendsum koode theerthathu e movie kand😊

  • @bassvib3rz928
    @bassvib3rz928 Год назад +573

    ആരാണ് എന്നെപ്പോലെ skip ചെയ്യാതെ full കണ്ടത്തീർത്തത് 🍿🍿

  • @EdwinAlexanderOfficial
    @EdwinAlexanderOfficial Год назад +1037

    *FAKE FRIENDS MOVIE* 📽️
    *FOOD PRICES* 🍟🍔😁
    ₹80 Popcorn - Small🍿
    ₹130 Popcorn - Big🍿
    ₹65 Veg Cutlet🥡
    ₹90 French Fries🍟
    ₹70 Veg Puff🥐
    ₹30 Aquafina Water🥤

  • @muhammadashraf3367
    @muhammadashraf3367 Год назад +334

    Life style vloger : karthik
    Bumbbly : karthik
    Foodie : karthik
    😂😂😂

  • @sreelakshmi4194
    @sreelakshmi4194 Год назад +2263

    കിടന്ന് കൊണ്ട് കാണുന്നവർ ആരൊക്കെ ഉണ്ട്?🤓

  • @midhuncaptures
    @midhuncaptures Год назад +1007

    Upcoming releases
    Fake friends home alone😋😜
    Fake friends returns 🤣

  • @Filmwala1993
    @Filmwala1993 Год назад +480

    ഇവർ unfollow ചെയ്യാത്ത ഒരുത്തൻ വിനു അളിയൻ ❤️😘

  • @JOYALJOSHY
    @JOYALJOSHY Год назад +636

    Le secret agent:njna kure ari vagum ee msam😅😅😅

  • @SAchin-ot4pf
    @SAchin-ot4pf Год назад +343

    Frk's tshirt is a directors brilliance 🙂

  • @LambzEfx
    @LambzEfx Год назад +599

    OTT യിൽ 2018 movie കാണാമെന്നു വിചാരിച്ചപ്പോൾ ഇവിടെ 2023 റിലീസ് ആയി അപ്പൊ പിന്നെ ഇത് കാണാമെന്നു വിചാരിച്ചു.. 🫠😂👀

  • @shigeo__
    @shigeo__ Год назад +165

    Movie:Fake friends
    Genre:Drama
    Cast :FRK, 3 unidentified vloggers
    Synopsis:-The story of a man who spoke against his fake friends
    Rating:8/10

  • @Dinkan_YT
    @Dinkan_YT Год назад +940

    ആരെങ്കിലും full കണ്ടിട്ട് ഒരു 10 min ന്റെ ഒരു explanation video ചെയ്യൂ ഗുയ്സ്‌ 🙂🚶🏻‍♂️

    • @syamkrishnan5433
      @syamkrishnan5433 10 месяцев назад

      Nan kandoo fashion vloger ,life style foodie, bumble yellam fake aayirunoo full reality......iwar paawangal yellaa aalukalem vishwasichoo yellawarkkum swandam veettil space koduttoo......ippol reality pottiterikal vannappol yellawarem frnship cutoff aakki.....njan mattullawarde vedios kanditunoo....itooo without edit cut aakkate continues aayittoo script illate throughout real vedio aanoo.....itoo balance vedio aano whole issues mattulawarudetu biased aanoo itu genuine aanoo......njan kandittoo mattullaware unsub aakki iware spot like sub aakki.......bcz iwar real value ethics undoo mattullawarkoo atilla .....I love this family

  • @ytmallu4846
    @ytmallu4846 Год назад +275

    Truth is always most powerful than scripted✊✊

  • @lyricalvibes6122
    @lyricalvibes6122 Год назад +387

    ചോദിക്കുന്നത് തെറ്റ് ആണോ എന്ന് അറിയില്ല, എങ്കിലും ചോദിക്കുവാ ..
    ആരേലും ഇത് ഒന്ന് ചുരുക്കി പറയുമോ? 🥲🥲

  • @Sayip0P
    @Sayip0P Год назад +289

    Confidence 🔥

  • @SharathJoy
    @SharathJoy Год назад +282

    Amazon Prime il koode stream cheyyarrnu😂
    Ith njan enn kandu theerkum daivame🥹

  • @cruzx7150
    @cruzx7150 Год назад +281

    By arattu Annan : Nalla cenima ahnu.. nalla story line 😂😂😂😂🔥🔥

  • @iamNoel4
    @iamNoel4 Год назад +94

    Ee seat number f19 evadeya balconyil anno....🥸

  • @rafizdxb
    @rafizdxb Год назад +42

    ഒരു സിനിമ കണ്ട ഫീൽ.. മറ്റുള്ളവരുടെയും കണ്ടു.. നിങ്ങൾ ഇങ്ങിനെ കൂൾ ആയിട്ടും മ്യൂസിക് മാൻ വിളറിപിടിച്ചും വെപ്രാളം കാണിച്ചും ഇല്ലാത്ത ചിരി മുഖത്തു വരുത്തിയുംമെല്ലാം പറയുമ്പോതെന്നെ കാര്യങ്ങളുടെ കിടപ്പു വശം സത്യം ആരുടെ പക്ഷം ആണെന്ന് മനസ്സിലാവും.. ആരുടെയും അടിമകൾ അല്ലാത്ത പ്രേഷകർക്ക് മനസ്സിലാവും..നിങ്ങളാണ് നിങ്ങളാണ് ശരി 👍🫶.. ലൈഫ് സ്റ്റൈൽ വ്ലോഗർ സ്ക്രിപ്റ്റ് റെഡിയാകുന്ന തിരക്കിലാവും കയ്യിൽ സത്യം ഉണ്ടായിരുന്നേൽ എപ്പോയെ വിഡിയോ ഇടേണ്ട സമയം കഴിഞ്ഞു.. വരട്ടെ സ്ക്രിപ്റ്റ്മായി അപ്പോ കാണാം..

  • @mystyleyotubechannel
    @mystyleyotubechannel 3 месяца назад +6

    Sathym paranjal, ee controversies ippozhum orupadperkk ariyilla..Literally this video desrvs 1M + views. But one yr ayit 5lakh ayitullu. Karthik surya ithuvare react chythitilla. Anways u did this for that one girl. She is happy now❣️🥰

  • @Roshan_
    @Roshan_ Год назад +695

    സത്യത്തിൽ air ഇൽ ആയത് lifestyle vlogger ന്റെ അച്ഛൻ ആണെന്ന് തോന്നണു 😂

  • @swapnilanilkumar388
    @swapnilanilkumar388 Год назад +131

    2:20:56 2:20:57 2:21:00 💪🔥🔥nna thaan case kodu 🔥💪😂 frk annan scn 🥵
    Story rating 4.8/5
    1st half average 2nd half thaallle pwoli 😮🔥💪🥵

  • @babatunde9719
    @babatunde9719 Год назад +1205

    My review: The first half is a little boring but the second half is lit and full of unexpected twists and interesting characters, great work from the director and cast🙌

  • @divinity7851
    @divinity7851 Год назад +33

    ആ പെൺകുട്ടി ക്ക് വേദന അല്പം കുറഞ്ഞു കാണും ആ കുട്ടിയെ സപ്പോർട്ട് ചെയ്‍തത് നിങ്ങൾ ചെയ്ത വലിയ കാര്യം.. അതിനെ തേപ്പുകാരിയാക്കി പറയുന്ന കുറെയെണ്ണം കാണും... അതിന്റെ വേദന തുറന്നു പറഞ്ഞെന് നന്ദി 🙏🙏

  • @Heezytalks
    @Heezytalks Год назад +378

    Le agent :- im trapped 😂😂😂

  • @actressfab
    @actressfab Год назад +79

    ഒരു സിനിമ പോലും ഇത്ര dedicated ആയിട്ട് ഇരുന്ന് കാണേണ്ടി വന്നിട്ടില്ല 😪

  • @daisondas9687
    @daisondas9687 Год назад +642

    ഞാൻ പോയി 10ജിബി റീചാർജ് ചെയ്തിട്ട് വരട്ടെ... 😁😁😁

  • @richuroy8948
    @richuroy8948 Год назад +80

    Trivan foodie i am trapped😅

  • @freekvlogs
    @freekvlogs Год назад +1041

    Awiva 😍 ഇത് Full കാണുമ്പോളേക്കും ഒരു movie കണ്ട fill ഉണ്ടാകും അല്ലെ 😂 തെങ്സ് അല്ലേലും Theater ൽ ഇപ്പോൾ നല്ല movie ഒന്നും ഇല്ല അതോണ്ട് ഇത് കണ്ട് Vibe ആക്കാം 😌💚

  • @vishnusekhar8638
    @vishnusekhar8638 Год назад +300

    Thank you bro...
    നിങ്ങൾ സംസാരിക്കുന്നത് കണ്ടാൽ തന്നെ അറിയാം സത്യം ആരുടെ ഭാഗത്ത് ആണെന്ന്...
    സങ്കടം ഉണ്ട്... ഞാൻ അടക്കമുള്ള എത്രപേർ ഈ പറയുന്ന lifestyle vlogger പറഞ്ഞത് കേട്ട് വിശ്വസിച്ചു വിഷമിച്ചിട്ടുണ്ട്... 😑😑😑 അവന്റെ കള്ള കരച്ചിൽ... അവൻ ഒരു നല്ല നടൻ ആണ്....

  • @CaptainJackSparrow31
    @CaptainJackSparrow31 Год назад +403

    Le secret agent :- oru godown thudangendi varumalo theivame 🤣🤣

  • @sabarinathj6800
    @sabarinathj6800 Год назад +60

    Lifestyle vloggerinte vedio thahze nokia ariya,ethrstholam andam ayi ahn malayalikal orale eduth thalel vekane enn😂, vloger nokumbo ,ithipo.labhayallo en,bodham ollavar oke frk paryanath crt ahnen mansilay kanum

  • @ukraayan6711
    @ukraayan6711 Год назад +439

    2 x il kaanunnavar like adikk😌😌😂😂

  • @nikhilkejiton6927
    @nikhilkejiton6927 Год назад +73

    Feeling sry for that girl but the truth is kozhitharam trend aaya ee kaalath relationship inu value ella hope she will be ok.. Full support for frk ❤

  • @veterinary7945
    @veterinary7945 Год назад +1654

    അരി അണ്ണൻ be like:i am thrilled😌

  • @tempfrag380
    @tempfrag380 Год назад +47

    അവന്റെ അച്ഛന്റെ സ്വഭാവം ഇതാണെങ്കിൽ ആര് പെണ്ണ് കൊടുക്കും അവനു 🙂🚶‍♂️

  • @violettrolls8214
    @violettrolls8214 Год назад +1465

    കരിക്കിന്റെ webseries പോലെ part part ആയിട്ടു ഇറക്കാതെ single video ഇൽ ഒതുക്കിയ frk🔥

  • @spartondon3591
    @spartondon3591 Год назад +100

    പൊന്നണ്ണാ അവന്മാർക്ക് ഒന്ന് തല ഉയർത്താൻ പോലും പറ്റാതെ രീതിയിൽ തേച്ചോട്ടിച്ചല്ലോ😂
    Life style vlogger -ve comments എല്ലാം hide ആക്കി bots വെച്ച് +ve comments ഇടീപ്പിക്കാൻ തുടങ്ങീട്ടുണ്ട്

  • @practicalparking7104
    @practicalparking7104 Год назад +638

    ശെരിക്കും പണികിട്ടിയത് അരിഅണ്ണനാണ്... രണ്ടരമണിക്കൂർ ഉള്ള വീഡിയോ എടുത്ത് analyse ചെയ്ത് കൊളമാക്കണമല്ലോ 🤣🤣🤣

  • @ameerahsan955
    @ameerahsan955 Год назад +310

    These 2 videos are better than Big boss season 5 🙌.

  • @rs-os8sq
    @rs-os8sq Год назад +143

    പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും. Life style Vlogger അനാവശ്യമായി ഒരു പയ്യനെ സമൂഹത്തിന് എറിഞ്ഞു കൊടുത്തപ്പോൾ അവൻ ഇത്രയും ചിന്തിച്ചില്ല അത് തിരിഞ്ഞു കറങ്ങി അവന്റെ മുകളിൽ ചെല്ലുമെന്നു. അനാവശ്യമായി ആരെയും ഉപദ്രവിക്കാതിരിക്കുക വരുന്ന വഴി എങ്ങനെ ആയിരിക്കുമെന്ന് ആർക്കും പറയാൻ പറ്റില്ല.

  • @surya8457
    @surya8457 Год назад +126

    1. 30 HR കണ്ടു
    Interval വരെ കൊള്ളാം 🔥
    ബാക്കി കാണണം ഇനി 😂

  • @holidaytravelerht7475
    @holidaytravelerht7475 Год назад +357

    എവിടെയോ ഫുഡും കഴിച്ച് ഇരുന്നവനെ വിളിച്ച് വരുത്തി ബഹിരാകാശത്ത് എത്തിച്ച അമ്പിളിക്കുട്ടൻ ആണ് എൻ്റെ ഹീറോ🤣

  • @govindsatheesan1
    @govindsatheesan1 Год назад +388

    "There is no powerful weapon than truth" 🔥🔥🔥🔥🔥

  • @jiyooshjibu7621
    @jiyooshjibu7621 Год назад +668

    Fake friends homecoming
    Fake friends far from home
    Fake friends no way home

  • @ameerdanish2593
    @ameerdanish2593 Год назад +25

    വയനാട് വ്ലോഗ് കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു ഇയാളുടെ കെട്ടാൻ പോകുന്ന കുട്ടിയുടെ അവസ്ഥ എന്താണ് അവർക്ക് ഇതൊക്കെ ഡൈജസ്റ്റ് ആവുമോ എന്ന് 😓

  • @_Enig_ma
    @_Enig_ma Год назад +771

    Overall a one time watchable movie 👍

  • @devikrishnab6796
    @devikrishnab6796 Год назад +296

    Ithra samayam script ayrunnengil parayan pattillayrunnu ...I trust you guys ....ningal genuine aanu👏👏

  • @vijeshkumars8769
    @vijeshkumars8769 Год назад +305

    ശത്രുവിന് അയച്ചു കൊടുക്കാം... അവന്റെ രണ്ടര മണിക്കൂര്‍ പോകട്ടെ....😎

  • @adnaneyy3303
    @adnaneyy3303 Год назад +22

    ഇപ്പൊ പറയാൻ പറ്റോ എന്ന് അറിയില്ല
    എന്റെ മോൾടെ പിറന്നാൾ വിളിക്കാൻ വന്നതാ എല്ലാവരും വരണം 🤍😌

  • @nithinr4136
    @nithinr4136 Год назад +516

    2x speedil കാണുന്നവർ ഉണ്ടോ 🎉

  • @jayakrishnanr4694
    @jayakrishnanr4694 Год назад +46

    Fooodie aara trivian f aana

  • @PandiKarimpara
    @PandiKarimpara Год назад +586

    ഒരു സിനിമ പോലും ഇത്ര dedicated ആയിട്ട് ഇരുന്ന് കാണേണ്ടി വന്നിട്ടില്ല 😂

    • @PandiKarimpara
      @PandiKarimpara Год назад +31

      ഞങ്ങടെ അരിയണ്ണന് സന്തോഷമാകും 😂😂
      Secert agent ❤❤

  • @twinkle-kayos
    @twinkle-kayos Год назад +85

    No regret for sepending 2hr for this video. Realised true faces of some people

  • @voyageofvedhu2447
    @voyageofvedhu2447 Год назад +133

    "The PUNISHER" in T-shirt 😂😂

  • @amalrajt4908
    @amalrajt4908 Год назад +204

    Full kandu bro ... FRK AND ANUPA 👏👏👏
    Nice ...satyameva jayathe 💯

  • @AkashMurali
    @AkashMurali Год назад +252

    Le secret agent...
    ഇത് നിങ്ങൾ 30 മിനിറ്റ്സ് പാർട്ട് പാർട്ട് ആയി ഇറക്കിയിരുന്നേൽ പത്ത് ചാക്ക് അരി കൂടുതൽ വാങ്ങാമായിരുന്നു 🤕🤕🤕🤕😭😭

  • @jazzeem
    @jazzeem Год назад +36

    Secret Agent: "This is too much"

  • @Aesthetik_007
    @Aesthetik_007 Год назад +270

    Le bumblee - Ini njn engane veedinte paint adi nadathum mallayya😂

  • @mohammedrayeef8949
    @mohammedrayeef8949 Год назад +36

    രസമെന്താന്ന് വെച്ചാ.. 4 അഭിനേതാക്കൾ ഉള്ള ഈ ത്രില്ലിങ്ങ് പടത്തിലെ നായികയുടെത് ഒഴിച്ച് മറ്റു 3 കഥാപാത്രങ്ങളുടെയും "പേരുകൾ" ഒന്നാണ് എന്നുള്ളതാണ്.🤣😝

  • @Justin_comments
    @Justin_comments Год назад +665

    Fake friends movie released 😂💯
    .
    സത്യം ജയിക്കട്ടെ !

  • @lastchanceofsurvive123
    @lastchanceofsurvive123 Год назад +117

    ഇ അവസരത്തിൽ പറയാൻ പറ്റുമോ എന്ന് അറിയില്ല dare to dream 🤣🤣🤣

  • @kabeere.p1657
    @kabeere.p1657 Год назад +190

    2:38:47 🎬 FAKE FRIENDS FULL MOVIE 🙏

  • @janeesht8582
    @janeesht8582 Год назад +108

    ഈ വീഡിയോ കാണുന്ന ലെ foodie : - ദൈവമേ എനിക്കെന്തിന്റെ കേടായിരുന്നു ... actually .ഇവനിടാൻ പറ്റിയ പേര് ശകുനി എന്നായിരുന്നു .ഒരു കണക്കിന് നോക്കിയാൽ മുക്കാൽ പ്രശ്നങ്ങൾക്കും കാരണക്കാരൻ ആ tri - foodie തന്നെയല്ലേ ?

  • @renaissance9148
    @renaissance9148 Год назад +571

    ഞാൻ പോയി പോപ്‌കോണും കോഫിയും set ആക്കിയിട്ട് വരാം 😃

  • @athul4545
    @athul4545 Год назад +73

    Annan - sujith Annan anoo.?😂

  • @jwales69
    @jwales69 Год назад +263

    Trivian Foodie appo oru frustrated kuthithiruppoli aanalle😂

  • @bijithb1675
    @bijithb1675 Год назад +51

    ലെ Bumbble മോൻ : എനിക്ക് എന്തിന്റെ കേട് ആയിരുന്നു 🤣🤣 ഇതു വെളുപ്പിക്കാൻ ഞാൻ വെബ് സീരിയസ് ഇറക്കേണ്ടി വരുമല്ലോ

  • @Joe-qv2jo
    @Joe-qv2jo Год назад +255

    Snake 🐍 is Foodie, chameleon is Fashion vlogger. This is the summary of this video. Nothing much….Rest all is about their interactions with them…

  • @Widgsd
    @Widgsd Год назад +63

    Fake friends are deleting and filtering comments ithrakk pedi 😂😂

  • @Itsmeathulraj
    @Itsmeathulraj Год назад +438

    അണ്ണാ പ്രമുഖനെ വീണ്ടും ഒട്ടിചല്ലോ💥💥💥🔥
    Ejjathy സാനം .....

  • @jobbinxavier9784
    @jobbinxavier9784 Год назад +118

    ഉടായിപ്പ് ലെവൽ
    ഫാഷൻ വ്ലോഗ്ഗർ : മീഡിയം
    Bublee : high
    ലൈഫ്‌സ്‌റ്റൈയ്ൽ വ്ലോഗ്ഗർ : very high
    Foodie : ultra pro max

    • @rayan_sahad
      @rayan_sahad 6 месяцев назад

      Fashion vloger aara

  • @adithyants2004
    @adithyants2004 Год назад +607

    ലെ segret agent ഒരു ആഴ്ചതെക്ക് ഉള്ളതായി 😌am thrilled
    .. By അരിഅണ്ണൻ ഫാൻ 😌💖

  • @mgeorge00
    @mgeorge00 Год назад +45

    Hi what about his tvm friends?. Do they know about this ?. Feel like they are keeping a distance from him

  • @mohammadjs812
    @mohammadjs812 Год назад +746

    പടം first day 100കോടി!🔥

  • @Tiangwan_
    @Tiangwan_ Год назад +40

    Lifestyle vloggerude tvm friends distance ittapozhe thonniyth anu enthelum preshnm undenn😂

  • @MalcolmX0
    @MalcolmX0 Год назад +535

    08/10 ✅ കൊള്ളാം second half പ്രതീക്ഷിച്ച പോലെ തന്നെ തീപ്പൊരി ഐറ്റം🔥

  • @vasudevb1128
    @vasudevb1128 Год назад +147

    കിടന്നു കൊണ്ട് പടം കാണുന്നവർ ഉണ്ടോ എന്നെ പോലെ 😪

  • @krishnankuttyk2359
    @krishnankuttyk2359 Год назад +343

    പുള്ളിയേ ഒന്നു സൂക്ഷിച്ചു നോക്കിയേ പഴയ ജദീഷിൻ്റെ ഒരു ചായകച്ചൽ

  • @Filmwala1993
    @Filmwala1993 Год назад +94

    ഈ കഥ റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. ജീവിതത്തിൽ ഇത് survive ചെയ്തതാണ്

  • @sabeeshk8
    @sabeeshk8 Год назад +602

    Ufffff
    Tshirt ഇൽ വരെ brilliance🔥🔥

  • @gokulgopan2088
    @gokulgopan2088 Год назад +40

    Uff…. 2018 film download cheythitt ithvare kandilla😂😂….. but successfully completed the movie fake friends🎉 …./ hatsoff guyssssss❤❤❤

  • @krishnadaskrishnadas919
    @krishnadaskrishnadas919 Год назад +279

    അമ്മ പുളിച്ച ചീത്ത പറഞ്ഞു 2മണിക്കൂർ ആയി വെള്ളം പോലും കുടുക്കാതെ mob പിടിച്ചു ഇരുന്നതിന് 😕😕😕

  • @bigbrother6797
    @bigbrother6797 Год назад +64

    2 ദിവസം കൊണ്ട് കണ്ട് തീർത്തവർ ഉണ്ടോ? 😪

  • @anasachu7442
    @anasachu7442 Год назад +267

    കാർത്തിക്കിനെ പോലെ ഉള്ള ഫ്രോഡ് കളെ exposed ചെയ്തതിനു നന്ദി

  • @Akkasuttu
    @Akkasuttu Год назад +45

    കാർത്തിക് പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ

  • @abhijithkumar.s1428
    @abhijithkumar.s1428 Год назад +170

    My opinion
    Dont think about all of this.Use youtube for entertainment ,good information etc....
    Believe the fact ''reel life is not real life'' its entirely different.😌

  • @imkir4n
    @imkir4n Год назад +55

    Frk 2 - 0 Vloggers

  • @secretstories890
    @secretstories890 Год назад +41

    ഈ lifestyle vlogerude kooode undayirunna swantyam koottukar enth kondan ippo videoyil varathe vere oru channel thudangi enn ippo eakathesham manassilayi......

  • @SagarGamingIndia
    @SagarGamingIndia Год назад +72

    കാമസൂര്യ ത്രിക്കാവടി വീരൻ😂😂😂

  • @anamikabs8855
    @anamikabs8855 Год назад +277

    ഇത് മൊത്തം കണ്ടു തീർത്തവർ ആരെങ്കിലും ഉണ്ടോ... 😅😐

  • @Filmwala1993
    @Filmwala1993 Год назад +42

    കാർത്തിക്കിന്റെ ഫ്രണ്ട്സിനെ കണ്ടാണ് അവരെ സബ്സ്ക്രൈബ് ചെയ്തത്

  • @aswin5836
    @aswin5836 Год назад +62

    Ee vedioi വെക്തമായി ആദ്യം തൊട്ട് കാണാൻ ക്ഷമ ഇല്ലാത്തവന്മാർക്കു ആരെയും തെറി വിളിക്കാനുള്ള അവകാശവും ഇല്ലാ, കാരണം എവിടുന്നേലും കെട്ട് തെറ്റിദ്ധരിക്കപ്പെടാം