Patharamattu Promo || 25-10-2024 || Episode 444 || Asianet

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 21

  • @MEME-gm1ju
    @MEME-gm1ju 2 часа назад +128

    സത്യം പറയാം കാണുബോ rich ഫാമിലി വയ്യാതുറന്ന ലോക്കൽ ഫാമിലി ആണ് ഒരു സ്റ്റാൻഡേർഡ് ഒകെ ആവാം 😑. ആ ദേവയാനി ഒകെ നല്ല ബോർ ആവുന്നുണ്ട്. പിന്നെ ആ നയന എന്തൊരു ഓവർ പാവം ആണ്.

    • @MuhammedAshfan-u6l
      @MuhammedAshfan-u6l 58 минут назад +1

      ശരിയാണ് 👍

    • @meeramohan1526
      @meeramohan1526 55 минут назад +2

      ഏഷ്യാനെറ്റിൽ ഏറ്റവും നിലവാരം കുറഞ്ഞ സീരിയൽ ഇതാണ് അത്രയ്ക്കും ലോ ക്ലാസ്സ്‌ ഡയലോഗ് ആണ് അമ്മാവിമാരുടെ വായിൽ നിന്നും വരുന്നത്. സഹിക്കാൻ പറ്റാത്തത് കൊണ്ട് ഇപ്പൊ പ്രോമോ മാത്രം കാണുന്നു.😢

    • @abiabus411
      @abiabus411 39 минут назад +1

      😂😂😂correct aanu ithrem local

    • @drisyababu8472
      @drisyababu8472 10 минут назад +1

      സത്യം 😂😂

  • @muhammedpk1730
    @muhammedpk1730 Час назад +21

    ഈ സീരിയൽ തുടക്കത്തിലേ ഇഷ്ട്ടമായി ഇപ്പോഴും കാണുന്ന കുറച്ചു ആളുകൾ ഉണ്ട്. Plz അവർക്കു വേണ്ടിയെങ്കിലും കുറച്ചു സ്റ്റാൻഡേർഡ് കൊണ്ടു വരൂ. ഇതൊരപേക്ഷയാണ്

  • @sheworld5885
    @sheworld5885 42 минуты назад +18

    പത്തരവട്ട്...... കാണുന്നവർക്ക് വട്ട് പിടിക്കുന്ന ഒരു സീരിയൽ....... 🥴

  • @hibamenattil3809
    @hibamenattil3809 2 часа назад +19

    Anamika,mahaboranu

  • @AkhilaNizam-r8p
    @AkhilaNizam-r8p Час назад +16

    അല്ല ഇവർക്കു ബാക്കി സ്വർണ്ണം കാണിക്കാൻ പറയാൻ മേലെ.

  • @jocreations5803
    @jocreations5803 29 минут назад +2

    ആദർശ് കിഴങ്ങനെ കണ്ട് പഠിക്കണം , ദേവയാനിയുടെ കയ്യിന്നു അടിയും വാങ്ങിട്ടു ഒരു നാണവും ഇല്ലാതെ നടക്കുന്നത് കണ്ടോ, ഓരോ അവസ്ഥ 😁😁😁

  • @hamidmlrzan8894
    @hamidmlrzan8894 11 минут назад +1

    മുഖത്തു നോക്കി പ്രതികരിക്കാൻ വേറെ ആർക്കും അറിയില്ലേ അനാമികെ? അതിന് ഡിഗ്രി എടുക്കണോ 😅

  • @canreviewanything3641
    @canreviewanything3641 56 минут назад

    അടിപൊളി . ഇങ്ങനെ തന്നെ വേണം

  • @safuvansafuvan7907
    @safuvansafuvan7907 Час назад +1

    Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann director sir avar onnikkunnath kanan vendi waitting ann director sir ippo njn kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnikkunnath kanan vendi waitting ann

    • @ammu5507
      @ammu5507 Час назад

      അനിയും നന്ദുവും കല്യാണം കഴിക്കും അനാമികയുടെയും വീട്ടുകാരുടെയും തനിനിറം അറിഞ്ഞു കഴിഞ്ഞു അവളെ ഡിവോഴ്സ് ചെയ്യും എന്നിട്ട് നന്ദുവിനെ കെട്ടും അന്ന് ദേവയാനി ഉം ജാനകിയും ഒക്കെ നന്ദുവിനെ അംഗീകരിക്കും

  • @SophiammaJoseph-r5i
    @SophiammaJoseph-r5i Час назад +1

    Ivaloru bhadrakali aanallo

  • @nasiyathnasi2172
    @nasiyathnasi2172 2 часа назад +2

    സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whiiiiiiii