Kerala Style Chicken Curry Recipe in Malayalam | Catering Special Easy Chicken Curry Recipe

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 394

  • @Abr929
    @Abr929 2 года назад +3

    Tried so many recipes of chicken curry. But this one is the best recipe for ever. I made it today and it was came out very well. Everybody appreciate me. Thankyou for such an outstanding recipe. Ini chicken fry cheyyunna part skip cheydalm curry adipoli akum.

  • @Anu-rainbow-world
    @Anu-rainbow-world 2 года назад +3

    Chechi..super recipe. I made few times...very tasty. Even without frying, it tastes yummy. Varutharacha beef curry koodi upload cheyyu...waiting and thank you...

    • @Anithastastycorner
      @Anithastastycorner  2 года назад +1

      ഓക്കേ dear മോളു ഇന്ന് ഒരു ചിക്കൻ കറി വരുന്നുണ്ട് കണ്ടു നോക്ക് ട്രൈ cheyyane🙏🏼🥰

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +3

    Chicken curry super ayittund...

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +1

    Thanku Chechi Naadan Chicken Curry Super Adipoliyayitundu Nallathane Ishtayitta Verity Chicken Curry Very Nice Easy Taesty Receipy. God Bless You Chechi Marry Christmas 👍👌💕😍❤️😊🙏

  • @neethuarun3956
    @neethuarun3956 2 года назад +6

    ഒന്നും പറയാനില്ല..അടിപൊളി 😍😍കിടു... Super 👌👌👌

  • @Archana7502
    @Archana7502 2 года назад +1

    ആ " ട്ടോ " കേൾക്കാൻ നല്ല രസം ആണ് ട്ടോ.. 😍❤️ ഞാൻ ഉറപ്പായും ഈ video ഞാൻ എന്റെ അമ്മേനെ കാണിക്കും ഇണ്ടാക്കാനും പറയും ❤️ new subscriber ആണ് ട്ടോ aunty....💕

    • @Anithastastycorner
      @Anithastastycorner  2 года назад +1

      Thanks mone ഒരുപാട് സന്തോഷം ആയിട്ടോ ചേച്ചിക്ക് 🥰🥰🙏🏼

    • @Archana7502
      @Archana7502 2 года назад

      @@Anithastastycorner ❤️ amma ithpole cheyth tharaam n paranjitind❤️

  • @Subithaerumala
    @Subithaerumala 2 года назад +8

    I tried this recipe and it was very tasty. Everyone liked it
    Thanks

  • @ambilissimplekitchen8773
    @ambilissimplekitchen8773 2 года назад +7

    എല്ലാ ദിവസവും കൊതിയൂറും വിഭവങ്ങളുമായി വരുന്ന അനിതേച്ചിക്ക് ഒരു പാട് നന്ദി🥰 എല്ലാം ഒന്നിനൊന്ന് മികച്ച വിഭവങ്ങൾ 👍

  • @jerlitcyriac2160
    @jerlitcyriac2160 2 года назад +3

    Tried this chicken curry.its yummy.family members liked it very much.Thanks for the recepie.

  • @sathidevithrayambakam9434
    @sathidevithrayambakam9434 Год назад +1

    Magnation paragjappol mulakkupodi paragilla yes? reply pls

  • @MaynuSFlame4786
    @MaynuSFlame4786 2 года назад

    Anithechiii. Ingane kothippikkaanaayitt.. Gravy okk ufff kanditt ഒരു rakshayumillaa.. Urappaayum try cheyyum... ❤❤😍😍

  • @SujithSbabu-q1l
    @SujithSbabu-q1l 4 месяца назад +1

    @sujisbabu
    Chechi Chicken curry is so super ❤❤❤❤❤

  • @labeebkk2091
    @labeebkk2091 Год назад +1

    Ningaluday recepeyokkey super🎉

    • @Anithastastycorner
      @Anithastastycorner  Год назад

      താങ്ക്സ് ഡിയർ താങ്ക്യൂ സോ 💞💞💞

  • @IHS-SecondComing
    @IHS-SecondComing Год назад +1

    Tried it second time also..its taste matches with catering curry..thanks a ton for the recipe❤

  • @sathidevithrayambakam9434
    @sathidevithrayambakam9434 Год назад +1

    Mulakkupodi 1 tsp add chaithitudo? pls reply

  • @KavithaKavitha-ve4wo
    @KavithaKavitha-ve4wo Год назад +1

    Chechi oru sabvam thanne too adipoli ayittund entha paraye vakkukal ella chechi super ❤️❤️👍

    • @Anithastastycorner
      @Anithastastycorner  Год назад

      മോളെ 🥰🥰🥰🥰🥰🙏🏼

    • @KavithaKavitha-ve4wo
      @KavithaKavitha-ve4wo Год назад

      @@Anithastastycorner ചേച്ചി ഞാൻ ഉണ്ടാക്കി too ചിക്കൻ കറി ഫാമിലി യ്ക്ക് ഒരു പാട് ഇഷ്ടം ആയി ചേച്ചി ഞാൻ ചെറുതായിട്ട് പാചകം ചെയ്യും

    • @KavithaKavitha-ve4wo
      @KavithaKavitha-ve4wo Год назад

      ചേച്ചി യുടെ അർത്രക്ക് ഒന്നു മില്ല too ചേച്ചി പിന്നെ പാചകം നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് too അതിനു ഒരു tnx ചേച്ചി 🥰🥰🥰🥰❤️

  • @sinjumathew6823
    @sinjumathew6823 Год назад

    Tried this today. Super curry. Gravy was yummy. Had it with appam. Thanks for sharing

  • @myammachiskitchen
    @myammachiskitchen 2 года назад +2

    Valalare nalloru chicken curry nannayittunde prepared and preseted perfectly

  • @catherinemini937
    @catherinemini937 2 года назад +2

    ചിക്കൻ കറി നന്നായിട്ടുണ്ട് പിന്നെ ചേച്ചിയുടെ അവതരണവും സൂപ്പര്‍

  • @acrossthewave
    @acrossthewave 9 месяцев назад +1

    അടിപൊളി 🤤 ചേച്ചി നല്ല പോത്തിറച്ചി കറിയും കൂട്ടി ചെയ്യാമോ പ്ലീസ്

    • @Anithastastycorner
      @Anithastastycorner  9 месяцев назад

      പല റെസിപ്പി യും ഉണ്ട് നമ്മുടെ ചാനലിൽ

  • @Saifunnisa-t5m
    @Saifunnisa-t5m Год назад +1

    ഞാനുണ്ടാക്കിട്ടോ അടിപൊളിയാണ്

  • @hemalathasadukkala
    @hemalathasadukkala 2 года назад +1

    നാ ടൻ രീതിയിൽ ഉണ്ടാക്കിയ ചിക്കൻ കറി... പറയാൻ വാക്കുകളില്ല സൂപ്പർ

  • @lekharpm8414
    @lekharpm8414 6 месяцев назад +1

    Njan undakki.soopr arunnu

  • @subbiahpillaip7032
    @subbiahpillaip7032 10 месяцев назад +1

    superb very nice

  • @shynothomas2909
    @shynothomas2909 Год назад

    Well prepared anitha

  • @manjushabiju5460
    @manjushabiju5460 2 года назад +1

    ചേച്ചി ഞാൻ ഇന്ന് ചേച്ചിയുടെ സാമ്പാർ ഉണ്ടാക്കി അടിപൊളി ആയിരുന്നു രാവിലെ ഇടിലിക്ക് ഉണ്ടാക്കിയത് ആണ് ഉച്ചക്കും അത് തന്നെ ചോറിനും എടുത്തു വേറെ കറി ഒന്നും ഉണ്ടാക്കിയില്ല അടിപൊളി സൂപ്പർ ഇനിയും എന്താ പറയേണ്ടത് അറിയില്ല

  • @zayanbaby2022
    @zayanbaby2022 2 года назад +1

    ചേച്ചി 100മത്തെ ലൈക്ക് ഞാൻ അടിച്ചുട്ടോ അടിപൊളി ചിക്കൻ കറി

  • @mayanair70
    @mayanair70 4 месяца назад +1

    Nice and tasty 👌👌❤

  • @happydaywithdhanya
    @happydaywithdhanya 2 года назад

    Nadan kozhicurry nannayitundu Anitha chechi... Athe vellam cherkkathe mix cheyyanam

  • @geethamenon2597
    @geethamenon2597 2 года назад +7

    Wow...!! Super Chicken curry recipe.. 👌👌❤ Very well presented..!!
    l am really surprised to see this Curry recipe without using tomato..😀
    Definitely want to try this.. Thank you so much.. 🙏🙏

  • @aishudvlogs
    @aishudvlogs 2 года назад +3

    WoW! Superb dear chechi...adipoli recipe...Avatharanam 👌👌Looks absolutely delicious and tasty...amazing 💕💕👍

  • @libithaus7417
    @libithaus7417 2 года назад +1

    Chechi spoons measuring spoon eduthengil nnnkl beginnersinu elupam ayeneee

    • @Anithastastycorner
      @Anithastastycorner  2 года назад

      ആ മോളെ അടുത്ത തവണ sradhikkam

  • @ashwin8063
    @ashwin8063 2 года назад

    Super chechi.Innale njan undakki nokki.nalla tasty arunnu.Thanks ❤️

  • @beenasd8141
    @beenasd8141 2 года назад +1

    Valare nalla recipe..superb

  • @nandriiraiva2984
    @nandriiraiva2984 2 года назад +1

    Nice but one doubt while chicken marrinate only karam masala and turmeric add why ask add chilli powder ?

  • @mariajob8778
    @mariajob8778 2 года назад +3

    Wowww looks yummy.... queen of curry leaves,,

  • @SSFOURMEDIA2019
    @SSFOURMEDIA2019 2 года назад +11

    ചിക്കൻ കറി സൂപ്പർ ആയിട്ടുണ്ട്‌ 😋

  • @aiswaryamahipalan8636
    @aiswaryamahipalan8636 2 года назад

    Chechiyude samsaram pole thanneya receipes randum super

  • @husna2468
    @husna2468 9 месяцев назад +1

    No tomato alle

    • @Anithastastycorner
      @Anithastastycorner  9 месяцев назад

      അതെ 😍

    • @husna2468
      @husna2468 9 месяцев назад +1

      @@Anithastastycorner innundaaki
      Guest nellaam ishtaayi
      Thank you so much 😊

    • @Anithastastycorner
      @Anithastastycorner  9 месяцев назад

      Thanks mole 💞😍😍😍😍

  • @BasheHaris-kl3hx
    @BasheHaris-kl3hx Год назад +1

    Chechi 60 perlu ethra kilo chicken venam. Curryk

  • @shamnabaderi2494
    @shamnabaderi2494 Год назад +2

    Yummy recipe I tried

  • @cpsvalleyoflove
    @cpsvalleyoflove 2 года назад +2

    പിന്നെയും കൊതിപ്പിച്ചല്ലോ കുട്ടികൾക്ക് ഇഷ്ടമാവും 🎉

  • @rizamuhammad402
    @rizamuhammad402 2 года назад +1

    Tomoto vende

  • @emilyfrancis198
    @emilyfrancis198 2 года назад

    Njan undakki nokki adipoli, super 👌

  • @sarithashibu313
    @sarithashibu313 2 года назад

    Ethil orupad mulakupodi use cheyyunnundallo?

    • @Anithastastycorner
      @Anithastastycorner  2 года назад

      കാശ്മീരി മുളക് എരിവ് ഉണ്ടാകില്ല mole

  • @roshiniskitchenworld9531
    @roshiniskitchenworld9531 2 года назад

    Assel kozhi curry....Anitha super ayettu prepare cheythittunddu

  • @bindujoseph7401
    @bindujoseph7401 2 года назад

    Chechi.... Oru request..... Ready made meat masala vechu oru beef curry for beginners post cheyammo please

    • @Anithastastycorner
      @Anithastastycorner  2 года назад

      ചെയ്യാം മോളെ 🥰🥰

    • @Anithastastycorner
      @Anithastastycorner  2 года назад

      ചേച്ചി പാക്കറ്റ് മസാല ഒന്നും ഉപയോഗിക്കാറില്ല എങ്കിലും മോൾക്ക്‌ വേണ്ടി ചെയ്യും ഉറപ്പു

    • @bindujoseph7401
      @bindujoseph7401 2 года назад

      Thanks a ton chechi... U r the best 😘

    • @Anithastastycorner
      @Anithastastycorner  2 года назад

      മോളെ 🥰🥰

  • @SheRoutes
    @SheRoutes 2 года назад +4

    നല്ല വറുത്തരച്ച നാടൻ കോഴികറി അടിപൊളി👌

  • @mms575
    @mms575 2 года назад

    Kanda ariyaam super chicken curry aanenne njan undakki nokkum

  • @Rajasreeraj16
    @Rajasreeraj16 2 года назад

    Garam masala rcp parayumo sis

  • @Homelymealcourt
    @Homelymealcourt 2 года назад +22

    ഇനി ഇതുപോലത്തെ ചിക്കൻ കറി കാണിച്ചു കൊതിപ്പിച്ചു വായിൽ വെള്ളം വന്നു ഫോണിൽ വീണു ഫോൺ കേടായാൽ ചേച്ചി നഷ്ടപരിഹാരം തരേണ്ടി വരും 😄😍😍🥰🥰 അടിപൊളി ആയിട്ടോ.. Try ചെയ്യും.. Sure 👌👌👍

  • @lekshmykurup9325
    @lekshmykurup9325 2 года назад

    Where is the coconut milk written in description used in the recipe?

  • @Deepfantasy7
    @Deepfantasy7 2 года назад +1

    Kandale navil velamoorunna super tasty kozhicurry😋👌👌

  • @MemmisVlog786
    @MemmisVlog786 2 года назад

    വളരെ നന്നായിട്ടുണ്ട് 👍🏻ഫുൾ സപ്പോർട് 🌹

  • @AntonypThomas
    @AntonypThomas 2 года назад +2

    ലൈക് 310 തേങ്ങാ വറുത്തരച്ച കോഴി കറി സൂപ്പർ ആയിട്ടുണ്ട്, കറി വേപ്പില ഒരുപാട് ചേർത്ത് നല്ല tasty ആക്കിയിട്ടുണ്ടല്ലോ ❤,

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 года назад

    അനിതേച്ചി ചിക്കൻ കറി കണ്ടപ്പോൾ കൊതി തോന്നി.

  • @sumasathyapal4318
    @sumasathyapal4318 2 года назад

    Super 👍 എവിടെയാ കുട്ടിയുടെ വീട്

  • @sinjumathew6823
    @sinjumathew6823 Год назад +1

    Method given in the description is not same as shown in the video. Please check

  • @rajivvijayarajan6968
    @rajivvijayarajan6968 Год назад +1

    Catering ennu eppozhum parayenda

    • @Anithastastycorner
      @Anithastastycorner  Год назад

      അയ്യോടാ

    • @Anithastastycorner
      @Anithastastycorner  Год назад

      അവരവർ ചെയ്യുന്ന ജോലിയിലെ പറ്റി പറയാതെപിന്നെ എന്താ പറയ

  • @FNMcookings
    @FNMcookings 2 года назад +1

    അനിതേച്ചി അടിപൊളി ചിക്കൻ കറി 2 പൊറാട്ടയും കൂടി ഉണ്ടെങ്കിൽ 😋

    • @ASOOSMIX1
      @ASOOSMIX1 2 года назад

      സുമി 😍

    • @FNM774
      @FNM774 2 года назад

      @@ASOOSMIX1 അസൂത്ത 🥰

  • @kappapuzhuk4002
    @kappapuzhuk4002 2 года назад

    ചേച്ചി ഇതിൽ chicken മസാല ചേർക്കണ്ടല്ലോ അല്ലെ സൂപ്പർ ചേച്ചി ഞാൻ എല്ലാ vedios കാണാറുണ്ട് അടിപൊളി 👍👍👍

    • @Anithastastycorner
      @Anithastastycorner  2 года назад

      വേണ്ട മോളെ
      തകാളിയും വേണ്ട നല്ല തിക് ഗ്രേവി യാണ്

  • @sathidevithrayambakam9434
    @sathidevithrayambakam9434 2 года назад

    One &. half onion but u told 6 one& half is correct ?

  • @ummnumanuma
    @ummnumanuma 2 года назад +1

    Thakali use cheiditille

  • @RASHEEDAVM-n4c
    @RASHEEDAVM-n4c 4 месяца назад +1

    ചേച്ചി ചിക്കൻ കറി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു ❤❤

  • @sabitha9871
    @sabitha9871 2 года назад

    ആദ്യം കാണിച്ച pan ന്റെ link ഉണ്ടോ ചേച്ചീ?

    • @Anithastastycorner
      @Anithastastycorner  2 года назад

      Ella mole njn athu shoppil ninnum aanu vaangiye nalla pan aanu enna onnum pidikkillatto

    • @siyadbanvanaboobakar7446
      @siyadbanvanaboobakar7446 2 года назад

      @@Anithastastycorner pan etraya rete.. ❤️

  • @dhaneeshchichu3991
    @dhaneeshchichu3991 2 года назад

    I tried this recipe it was delicious

  • @aneeshkumar5506
    @aneeshkumar5506 2 года назад +7

    Thank you ചേച്ചി.എനിക്ക് വളരെ ഇഷ്ട്ടം ആയി ചേച്ചി ഉണ്ടാക്കിയ ഈ ചിക്കൻ കറി.🥰😋🤤👌👏👌

  • @sharingmycooking4112
    @sharingmycooking4112 2 года назад +5

    This Kerala style chicken curry looks so delicious yummy and tasty

  • @powerboys5077
    @powerboys5077 2 года назад

    Your welcome anithachechi

  • @minimol8286
    @minimol8286 2 года назад +1

    Wow... Super.. 👌🤤🤤

  • @gopakumarg9386
    @gopakumarg9386 2 года назад +1

    ചിക്കൻ കറി സൂപ്പർ സൂപ്പർ സൂപ്പർ

  • @steffivarghese8865
    @steffivarghese8865 2 года назад

    Thumbnail കണ്ടപ്പോൾ തന്നെ കൊതിയായി......👌

  • @vishnuchinavg5099
    @vishnuchinavg5099 2 года назад

    Vow. Kandappol thanne kothivarunnu

  • @ammuammuzz5104
    @ammuammuzz5104 2 года назад

    Nalloru vegetable biriyani recipe cheyyamo party ku kittunna same recipe

    • @Anithastastycorner
      @Anithastastycorner  2 года назад

      തീർച്ചയായും മോളെ 🥰🥰🥰🙏🏼

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад

    പ്ലേറ്റിംഗ് ആണ് വമ്പൻ 😋😋🤩🤩

  • @josephsajan338
    @josephsajan338 2 года назад +1

    Thank you mam

  • @manjusanthosh6832
    @manjusanthosh6832 2 года назад +2

    നല്ല കോഴിക്കറി ആണല്ലോ ചേച്ചി 👌👌

  • @kalasyam415
    @kalasyam415 2 года назад +1

    Super❤️❤❤️

  • @kingoftechy9350
    @kingoftechy9350 2 года назад

    അനിചേച്ചീ അടിപൊളി കറിയാണ് കെട്ടോ

    • @Anithastastycorner
      @Anithastastycorner  2 года назад

      Thanks ഡിയർ ഒരുപാട് സന്തോഷം 🥰🥰🙏🏼

  • @reejasdiningworld
    @reejasdiningworld 2 года назад

    Kozhikkal kandiite kothiyavunnu chechi 😋 nannaitunde 👍 Recipe valare nannaye manasilavunna vithathilane parangetharunnathe theerchayayum yundakkum ❤️ Very good prepartation 👍 Super explanation 👍 presantation adipoli my dearest Anithachi ❤️❤️🙏🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🙏❤️👍🙏❤️👍🙏❤️👍🙏❤️👍🙏❤️🙏🙏❤️👍🙏❤️👍🙏❤️👍👍❤️

  • @HakunaMatataYOLO
    @HakunaMatataYOLO 2 года назад

    nalla kidikkachi naadan kozhi curry 😋

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 2 года назад

    Supper mm udaki nokamNalla Avatharanam

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 2 года назад +1

    👍👍👍
    Super 🙏

    • @Anithastastycorner
      @Anithastastycorner  2 года назад

      ഒത്തിരി താങ്ക്സ് 🙏🏼🙏🏼🙏🏼

  • @navanivashow6941
    @navanivashow6941 2 года назад +1

    Superb chicken curry chechi

  • @shynopthomas6617
    @shynopthomas6617 2 года назад +4

    So delicious

  • @dijopullokkaran8740
    @dijopullokkaran8740 2 года назад

    .. കാറ്ററിംഗ് ചില്ലി പോർക്ക് - ചെറിയ മധുരമുള്ളത് - റസിപ്പി ചെയ്യാമോ?

    • @Anithastastycorner
      @Anithastastycorner  2 года назад

      ഓക്കേ തീർച്ചയായും 🥰🙏🏼

  • @sabitha9871
    @sabitha9871 2 года назад +1

    ആ 'ട്ടോ' കേൾക്കാൻ നല്ല രസമുണ്ട് 😄

  • @Shifasworld786
    @Shifasworld786 2 года назад +5

    Tasty chiken curry recipe 😋👍

  • @Adwaithvismaya143
    @Adwaithvismaya143 2 года назад +2

    Super Curry ❤

  • @ninnisworld
    @ninnisworld 2 года назад

    Kodippichalloo cheachi🥰🥰

  • @aswathysgardentips8604
    @aswathysgardentips8604 2 года назад +1

    ചേച്ചി ഇതിൽ ചിക്കന്റെ quantity എത്ര ആണെന്ന് പറഞ്ഞില്ലല്ലോ

  • @bepositivebydhanya9787
    @bepositivebydhanya9787 2 года назад

    Hi chechi nalla kozhicurriyude manam eviduñanennu nokayirunnu appozhanvu nammude Anitha chechide kozhicurry video kandathu ugran anu chechi

  • @shameenshameenazmin3160
    @shameenshameenazmin3160 2 года назад +1

    Thank u.😁😁👌

  • @amruthaanoop1365
    @amruthaanoop1365 2 года назад

    Thenga epozha cherkunnathu

  • @wmwedding5763
    @wmwedding5763 2 года назад

    Athu description Al koduthittundallo

  • @ShibisOwn
    @ShibisOwn 2 года назад +4

    Chechi ...🥰Chicken curry super 👌

  • @SurumeezWorld
    @SurumeezWorld 2 года назад

    Good👍👍👌👌

  • @ajithkumar8491
    @ajithkumar8491 2 года назад

    നന്നായി ട്ടുന്റ് ഇട്ടോ

  • @saleena321
    @saleena321 2 года назад

    ഇത് ഒന്നൊന്നര ചിക്കൻ കറി തന്നെയാണ് നമ്മൾ അമ്മമാർ ഉണ്ടാക്കിയിരുന്ന കറി തേങ്ങയിൽമുളകും.... ചേർക്കുന്നു ഞാൻ ആദ്യമായിട്ടാണ് കാണുന്നത്ഞാൻ ട്രൈ ചെയ്യൂകണ്ടപ്പോൾ തന്നെ നല്ല ടേസ്റ്റ് ആണെന്ന് തോന്നി ഫുൾ watchid

  • @minhaminnu9640
    @minhaminnu9640 2 года назад +1

    Id chicken kariyo ado kariveppilakkariyo😜