കാമാക്ഷി വിളക്ക് | Kamakshi deepam pooja procedure | Kamakshi Vilakku Puja Explained in Malayalam

Поделиться
HTML-код
  • Опубликовано: 17 июл 2022
  • കാമാക്ഷി വിളക്ക്
    Kamakshi
    deepam pooja procedure
    #Kamakshivilakku
    #Kamatchivilakku
    #Kamakshideepam
    #Kamakshidiya
    #Kamakshideep
    #Kamatchideepam
    #mydivineworship
    Here i explain different types of vilakku and its importance.
    ലക്ഷ്മി വിളക്ക്
    #LAKSHMIVILAKKU #POOJA PROCEDURE
    #KAMAKSHIVILAKKU #IMPORTANCE IN #MALAYALAM
    HOW TO LIGHT #NILAVILAKKU AT HOME ⬇️
    • നിലവിളക്ക് കൊളുത്തുമ്...
    #Ashtalakshmideepam
    #Gajalakshmideepam
    #Lakshmideepam
    #Kamakshideepam
    #Ashtalakshmivilakku
    #Gajalakshmivilakku
    #Lakshmivilakku
    #Kamakshivilakku
    #nilavilakku
    The " #Deepam" denotes knowledge, and eradicates the darkness/ignorance in us.
    The Goddess #Kamakshi in the form of light illuminates the knowledge in us and drives out the ignorance. That is why we worship the #Light in the form of Kamakshi. Thus
    the knowledge that we gain removes totally the ignorance just like the light removes #darkness.
    in the area where it is lit. The #traditional #oillamp of Kamakshi Vilakku
    has its own #spiritual #significance. The #oil or #ghee that we use in the Deepam to lit the '#thiri' or wick, while the deepam glows all the #negative tendencies get burnt out just like the wick. Once the wick gets burnt out, all the negative tendencies will slowly get eliminated. If one watches the wick, it
    always #glows upwards. It means that we have every opportunity towards
    high thoughts and ideals, as we start worshiping the Goddess Kamakshi.
    There is a #sloka to chant while lighting the Deepam, which can be chanted by anyone.
    #lakshmivratham
    #fridayvratham
    #mahalakshmivratham
    #fridaypooja
    #lakshmipooja
    #mahalakshmipooja
    Follow us on:
    RUclips:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

Комментарии • 201

  • @navaneeth3633
    @navaneeth3633 2 года назад +6

    പൂജാമുറിയിൽ വിളക്ക് കൊളുത്തുമ്പോൾ ഇടക്കൊക്കെ videyoyil കാണിച്ചത് പോലെ വരാറുണ്ട് ☺️🙏 ,ഇത്രയും പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി...🙏

  • @sreedevimenon8264
    @sreedevimenon8264 2 года назад +1

    Namaste Mam,Valareyere vilappetta arivukal vishadamayi Paranjuthannathinu Valareyere Nandi.

  • @renjiniramesh6430
    @renjiniramesh6430 2 года назад +1

    നന്ദി ചേച്ചി നല്ല അറിവ് പറഞ്ഞു തന്നതിൽ സന്തോഷം 🙏

  • @geethamohan3340
    @geethamohan3340 2 года назад

    Valare nanni Sister🙏🙏🙏🙏🙏

  • @haneypv5798
    @haneypv5798 2 года назад

    Thank you so much🙏🙏🙏🙏🙏

  • @rose-jn3bi
    @rose-jn3bi 6 месяцев назад

    Hi kamakshi vilakkil thanny lakshmi deviyude 8 bhvglum undalo...? Gajja lakshmiyum undalo??? Tetundegil tiruthi taru..... Oru kamakshi vilaku vngyl ellaryum athil poojikalo....

  • @Lee86SSSS
    @Lee86SSSS 2 года назад

    Thank you 🙏

  • @anamika1832
    @anamika1832 2 года назад

    Namaskaram mam.
    Good information.mikka viedo kanarundu.mam entekayil lakshmi vilaku undu pradana divasankalil kathikarundu.
    Mam velli silver kondulla lakshmi vilaku veetil kathichu vaykamo.
    Jewellariyil kandittundu.
    Silver kondulla ganapathy undu .

  • @sajikumark.k4013
    @sajikumark.k4013 Год назад

    Nice presentation thank you.

  • @AshaDevi-we6yy
    @AshaDevi-we6yy 2 года назад +1

    Beautiful presentation

  • @sunilck14
    @sunilck14 Год назад

    നല്ല അറിവുകൾ 🙏🙏🙏 Thank you..

  • @sanjaysanthosh6044
    @sanjaysanthosh6044 2 года назад +1

    Devi anda deepam appozhum flower pola varum aniku ariyillarunnu puthiya arivu thanna anda guruva kodi pranamam.prarthanayoda.

  • @bindushenoy6888
    @bindushenoy6888 7 месяцев назад

    🙏🏻 tku മേം ഇത്രയും വിശദമായി പറഞ്ഞു തന്നതിന്.

  • @padminipillai6631
    @padminipillai6631 7 месяцев назад

    നല്ല അറിവ് നൽകുന്നത് ന് ഒരുപാട് നന്ദി ഉണ്ട് ട്ടോ ❤️😘

  • @balakrishnanmenon4182
    @balakrishnanmenon4182 Год назад

    Thank you
    Need to watch few more times
    Shared with many

  • @aryaganesh1979
    @aryaganesh1979 2 года назад +1

    Namaskaram mam
    Mookambika Devi kshethrathil ninnum prasadamai kittunna kuppivalakalude importance onnu parayane oru video il please 🙏

  • @deepasutheeshkumar3928
    @deepasutheeshkumar3928 2 года назад

    Thank you mam

  • @geethakrishnan2197
    @geethakrishnan2197 2 года назад

    നമസ്കാരം മാഡം 🙏 video വളരെ ഇഷ്ടമായി നന്ദി 🙏🙏

  • @preetirajan1385
    @preetirajan1385 2 года назад +1

    Lovely video, although i am still not clear, need to watch a few times more. Thanks a lot 🙏🙏🌹🌹

  • @Ammu_annu652
    @Ammu_annu652 4 дня назад

    Chechi namaste, njan innu anu eee video kanunnathu pandu veettil undayirunnu Lakshmi vilakku pinned aro muthassiyodu paranju ithonnum veettil vekkan padilla ennu pinned eduthu matti. Athu kondayirikkum vilakkine pattiyulla video kanan thalparyam undayilla, innu valare yadruchikamayi anu video kandathu athil chechi paranjille deepathil poovinte shape enikku ithe experience eee muppettu velliyazhchakku sesham randu thavana ano moonnu thavana ano undayi poovinte stigma pole njan vicharichu thiriyude kuzhappam ayirikkum ennu , pinned deepam ananju kazhiyumpol karuppu colour akumallo njan vicharichu njan cheytha poojayil enthelum thripthi kuravu undayittayirikkum ennu innu chechiyude video kandappol serikkum enikku valare santhosham thonni njan ente husbandineyum kondu kanichu video. Othiri puthiya arivu tharunna chechikku orupadu thanks 🙏

  • @greenoven7246
    @greenoven7246 2 года назад

    Helo.. chechi. ee kollathile varalaxmi vratham date onnu paranju tharumo...

  • @daksharajeev366
    @daksharajeev366 2 года назад

    🙏. Usefull video 🙏🙏🙏.

  • @user-gm6gj6oi2i
    @user-gm6gj6oi2i 5 дней назад

    Thank you mam ❤

  • @geethas6979
    @geethas6979 6 месяцев назад

    🙏Chechi njan kozhikodane chechiyude e vedio kandathinu shesham palakkaduninnum Chechi paranjapolathe kamakshi vilake kitty nanni chechi🙏

  • @madhavam-loveforkrishna5146
    @madhavam-loveforkrishna5146 Год назад

    Lakshmi deviyude munpil sindoora cheppil veykunna manjalum kungumavum pottu thodan use cheyamo? Ath change cheythu kodukano? Ethra divasam koodumpol maatanam? Maatunna manjalum sindooravum namuk thodamo?

  • @rekhac5208
    @rekhac5208 2 года назад

    Mam oruppadunanni arivukal parjuthatunnathil orayirum Nanniii 🙏 uppu deepum koluthunud gajalaksmi vilakku vagan sadihu 🙏🪔

  • @abhinanda2004
    @abhinanda2004 Год назад

    madam vasthj vilakine kurichu parayumo..video ititundo

  • @priyankaperoth5367
    @priyankaperoth5367 Год назад

    Anaya vilakk or nanda vilakkil ennum thiri thelikkan pattumo

  • @janaki20099
    @janaki20099 2 года назад +1

    Hare Krishna 🙏🏻❤️🙏🏻

  • @aiswaryaharinarayanan4007
    @aiswaryaharinarayanan4007 2 года назад +1

    Namaskaram chechi, enikk 4 year old makan und. Aa kuttik kannu thattathirikkanum, mattu problem illathirikkanum, as a mother njan enthannu cheyendath. Daily cheyunathanelum onnu paraju tharo. Plz reply 🙏

  • @teenaanil5517
    @teenaanil5517 2 года назад +1

    Hi chechi Pooja room il gods photo facing west ayal kuzappam undo Agni lo il anu Pooja room

  • @beenaknair4666
    @beenaknair4666 2 года назад

    Mam, ഞാനൊരു ദേവിമഹത്മ്യം ബുക്ക് വാങ്ങി അത് അമ്പലത്തിൽ കൊടുത്തു പൂജികണമോ.വായിച്ചു തുടങ്ങുമ്പോൾ എങ്ങനെയാണ്.അത് സൂക്ഷിക്കുന്ന രീതി ഇതൊക്കെ ഒന്ന് പറയാമോ.ബുക്ക് ഇന്നണ് വന്നത്.കഴിയുമെങ്കിൽ നാളെ തന്നെ ഉച്ചയ്ക്ക് മുമ്പ് ഒരു വീഡിയോ ഇടമോ.plz reply

  • @rekhac5208
    @rekhac5208 2 года назад

    Mam parajathu poley enikkum oru divasvum poove poley kandu ariyathathukodu kedathey ennayil thazthi vahu doshem enthekilum undo?

  • @athyarjun2175
    @athyarjun2175 2 года назад

    Hii mam njangl oru veedinte mukalithe nilayil aanu thamasikunnath thazha thamasikunnavar thaze vilak vaykum oru vetil thanne angane vilak vaykamo thamasathinu vannapo muthal ulla parichayame ullu pls rply mam

    • @MyDivineWorship
      @MyDivineWorship  2 года назад

      Avar avarude veetil alle veykunnathu Nammal nammude veetil Vilakku veykanam

    • @athyarjun2175
      @athyarjun2175 2 года назад

      @@MyDivineWorship Thank you so much mam

  • @sowmyamenon4974
    @sowmyamenon4974 Год назад

    Beautiful lamps .. can you suggest some shops where these lamps are easily available

  • @miniradhakrishnan7416
    @miniradhakrishnan7416 2 года назад

    🙏kamakshivilakku ashtalakshmivilakku gajalakshmi vilakku eevilakkukalil gunakaram ethu vilakkanu veettil divasavum vaykkumna nilavilakkinoppam etu koodi vechal doshamundo

  • @meenaps1833
    @meenaps1833 Год назад

    Ganapathy vilakkinepatte parayumo

  • @sheebakrishnan5067
    @sheebakrishnan5067 2 года назад

    👍👍👍👍🙏🙏🙏🙏😍😍💜💜❤️
    Chechi ente kaiyel lakshmi vilakkupolum ella😔😔😔.
    Enekku lakshmi vilakku vanganam ennunde..... 1.Lakshmi vilakku mattulla days use cheyyathe Lakshmi pooja kku mathram use cheyunnathil kuzappam undo?

  • @praseedarajeev1787
    @praseedarajeev1787 Год назад

    Mam❤

  • @rajir4820
    @rajir4820 2 года назад +4

    Mam I have been requesting for English subtitles for the last two years. Will be grateful. Kindly oblige !

  • @babidasvlogs15786
    @babidasvlogs15786 2 года назад

    Madam njan ippol vangi vachittu amavasi kazhinju varunna Friday koluthan thudangamo. Illel amavasi kazhinje veetil konduvaran padullo

  • @saami7969
    @saami7969 Год назад

    pooja muriyil ethra vilak koluthunathanu nallath.. gajalakshmi vilakinodappam .asthttalakshmi vilakum koluthamoo... pooja muriyil 4 vilak koluthamoo... pls reply Mamm..

  • @damanshibu4190
    @damanshibu4190 13 дней назад

    Maam കറുത്ത വാവ് എന്ന് പറയുമ്പോൾ calenderil black circle ആണോ maam...അപ്പോൾ aah aa friday കഴിഞ്ഞു വരുന്ന friday aano maam കണക്കാക്കേണ്ടത്...plz clear me.

  • @padmapriyaravikuttan1346
    @padmapriyaravikuttan1346 Год назад +1

    Mam ennum kamashi vilakk koluthano atho chovva and velli mathiyo

  • @Aayushfoods707
    @Aayushfoods707 Год назад

    Nilavilakku onnu matramayi kolutharuthu, randennam venam ennanu adutha veettile chechi(from Hyderabad )paranjathu. Sariyano?njan uddesichathu thiriyude karyam alla, randu nilavilakku vekkunna karyam aanu.

    • @MyDivineWorship
      @MyDivineWorship  Год назад

      Karnataka and andhrayl avar ellam jodi aaye veyku

    • @Aayushfoods707
      @Aayushfoods707 Год назад

      @@MyDivineWorship nammal cheyyunnathu appol thettanennano

  • @varshasandeep4604
    @varshasandeep4604 Год назад

    Kubera vilakku detail video cheyyumo chechi 🙏🏻

  • @shini.e1179
    @shini.e1179 2 года назад +1

    Chechi I ask you a question that next birth what you want woman or man please give me answer

    • @gokulk.a4651
      @gokulk.a4651 11 месяцев назад

      ഇതിനു ഉത്തരം ഭഗവാൻ നരദാ മഹർഷിയുടെ ഒരു പുരാണ കഥ ഉണ്ട് 😊.

  • @babidasvlogs15786
    @babidasvlogs15786 2 года назад

    Madam Njan vilakku vaangi.27 nu amavasya Kazhinju 29 nu Friday alle koluthan thudangande? Pls reply.

  • @nishaaji3688
    @nishaaji3688 Год назад

    Mam lakshmi vilakku koluthumbol alla daysum kumkumam charyhano atho friday mathram mathiuo?

  • @oswa2winzyvvy
    @oswa2winzyvvy Год назад

    Meenakshi kamakshi visalakshi edhu 3 um oru deviuda bhavanghal ano

  • @Neenaraj6
    @Neenaraj6 2 года назад

    Chechi, Tuesday n Friday vilakk wash cheyyarudh ennu പറയുന്നു adhu shari ano ..agae confusion അണ്

    • @MyDivineWorship
      @MyDivineWorship  2 года назад +1

      Thale divasam night wash cheythal mathi

    • @Neenaraj6
      @Neenaraj6 2 года назад

      @@MyDivineWorship thank u chechi 🙏🏻🙏🏻

  • @ANANDS-fr2hs
    @ANANDS-fr2hs 2 года назад

    Namaskaram mam

  • @rekhaanoop8664
    @rekhaanoop8664 2 месяца назад

    🙏🙏🙏

  • @nandakeerthiworld2490
    @nandakeerthiworld2490 Год назад

    🙏🙏

  • @lekshmin1767
    @lekshmin1767 2 года назад

    Mam Lakshmi vilaku neyyk pakaram enna use chyamo

  • @sajikumark.k4013
    @sajikumark.k4013 Год назад

    MAM where are you living.

  • @preena855
    @preena855 2 года назад

    🙏🏻🙏🏻🙏🏻❤️

  • @shanithakannan6014
    @shanithakannan6014 2 года назад

    🙏🏻🙏🏻🙏🏻

  • @midhunlal6074
    @midhunlal6074 Год назад

    Kamakshivilkinodoppam ashttalekshmi vilakku koluthamo pls reply

  • @praveenkumarr8487
    @praveenkumarr8487 10 месяцев назад

    Naskaram, mam, ❤️❤️❤️

  • @saami7969
    @saami7969 Год назад

    njan ravileyum vaikittum nilavilakum Lakshmi vilakum ney vilakum koluthunnund nallathanoo pls reply Mamm

    • @MyDivineWorship
      @MyDivineWorship  Год назад

      👍

    • @saami7969
      @saami7969 Год назад

      thanks

    • @saami7969
      @saami7969 Год назад

      pooja muriyil Ee paranja 3vilakum pinee purath 5thiriyitta vilakum vekamo pls reply Mamm

  • @allinall2716
    @allinall2716 Год назад +1

    🙏🙏🙏🙏🙏🙏

  • @user-gl5ph4cb3i
    @user-gl5ph4cb3i 2 года назад

    Ma'm ലക്ഷ്മി വിളക്ക് കൊളുത്തുമ്പോഴും ma'am paranja pole 2 thiri orumich aakki right side il edamo
    2) ma'am vilakkil thiri kathi പ്രകാശിക്കുന്നത് കാണിച്ചല്ലോ അത് ദീപത്തിനുള്ളിൽ ഒരു കനൽ പോലെ വ രുന്നതാണോ ശ്രേഷ്ഠമം എന്ന് പറഞ്ഞത് please reply ma'm

  • @abithamadanlal8119
    @abithamadanlal8119 Год назад

    🙏🙏🙏❤️❤️❤️

  • @laks1t148
    @laks1t148 Год назад

    Chechi my pooja room is is northeast corner. Pictures facing west or south west. I lamp nilavilakku in with thiri in east and west direction. I have lakshmi vilikku, which i lamp together with nilavilakku.1. Picture direction okay ano and me facing east or northeast to prat2) should i face lakshmi vilakku to west or keep it backwards to face pictures in east direction 3) vilikku + lakshmi vilakku both together ok ano?

    • @MyDivineWorship
      @MyDivineWorship  Год назад +1

      1 ok
      2. West
      3.ok, oru manchirathu koodi sathikkumenkil kolutham

    • @laks1t148
      @laks1t148 Год назад

      @@MyDivineWorship THANK YOU SO MUCH chechi.. that gives a lot of peace of mind .

  • @sreejasatish9017
    @sreejasatish9017 2 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunithamohan6009
    @sunithamohan6009 11 месяцев назад

    ഞാൻ വിളക്ക് കത്തിച്ചു പൂജറൂം ഇല്ലാത്തതുകൊണ്ട് വെളിയിൽ വെക്കും അപ്പൊ ഇതിൽ ഏത് വിളക്കാണ് നല്ലത്. ഗജലക്ഷ്മി വിളക്കണോ അഷ്ട്ട ലക്ഷ്മി വിളക്കണോ അതോ നില വിളക്കണോ നല്ലത്
    ഇപ്പൊ ഉള്ളത് സാധാ നിലവിളക്കാണ്. അത് മാറ്റിയിട്ടു പുതിയത് വാങ്ങാം ന്ന് കരുതി

  • @saranyakn8263
    @saranyakn8263 2 года назад +2

    ഞാൻ ഇന്ന് വാങ്ങി 🥰❤👍

    • @divinelove731
      @divinelove731 Год назад

      എത്ര രൂപ ആയെടാ അഷ്ടലക്ഷ്മി വിളക്കിനു ഏതു ദിവസം ആണ് വാങ്ങിയത്

    • @preethisajith4387
      @preethisajith4387 Год назад

      എവിടുന്ന് വാങ്ങി എത്ര രൂപയായി.

    • @vineethaachu2389
      @vineethaachu2389 Год назад

      550/-

    • @gopankumar5836
      @gopankumar5836 7 месяцев назад

      ഞാൻ തമിഴ്നാട്ടിൽ നിന്നും വാങ്ങിയത് 1000രൂപ ആയി

  • @reghunathanpillai5021
    @reghunathanpillai5021 2 года назад

    🌹🙏🙏🙏🌹

  • @babidasvlogs15786
    @babidasvlogs15786 2 года назад

    Madam oru kamakshi vilakkum oru Gaja Lakshmi vilakkum koluthamo pls

  • @sukanykn2194
    @sukanykn2194 5 месяцев назад

    Mam ithil radu Thiri orumichu vechno idunthu

  • @vasanthakp4615
    @vasanthakp4615 9 месяцев назад

    Ariumbu ennal എന്താണ്, mullukal പോലെ യുള്ള ഭാഗം ആണോ? അല്ലെങ്കില്‍ രണ്ടു മുള്ളുകള്‍ ക്ക് edayilullaa ഭാഗം ആണോ

    • @MyDivineWorship
      @MyDivineWorship  9 месяцев назад

      മുള്ളുകൾ ഉള്ളത്

    • @vasanthakp4615
      @vasanthakp4615 8 месяцев назад

      ​@@MyDivineWorshipthanks 😊

  • @neethuMNAIR6801
    @neethuMNAIR6801 2 года назад

    Nilavilakinte koode ithu kathikamo

  • @lekshmiabhilash6794
    @lekshmiabhilash6794 Год назад

    Mam ashtalakshmi vilakku ennum ravile koluthamo

  • @sreejamg
    @sreejamg 7 дней назад

    Ashtalakshmi velak or kamakshi velak ethanu daily koluthan nallath?

  • @kkppbyreshma
    @kkppbyreshma Месяц назад

    Enikkeppozhumigane kanarund but njan pedichit thattikkalayumarunnu 😔

  • @reshmabiju8614
    @reshmabiju8614 Год назад

    അഷ്ട്ടലക്ഷ്മി വിളക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും കൊളുത്തണമോ.. ഞാൻ വെള്ളിയാഴ്ച ആണ് കൊളുത്തുന്നത്.. സന്ധ്യയ്ക്ക്

  • @babidasvlogs15786
    @babidasvlogs15786 2 года назад

    Ravileyum vykeetum koluthano madam

  • @vinuvinu7928
    @vinuvinu7928 2 года назад

    നമസ്കാരം 🙏🏻,,വീട്ടിൽ ദിവസവും നെയ് ഒഴിച്ചു വിളക്ക് വയ്ക്കുവാനായി ഏതു വിളക്കാണ് വേടിക്കേണ്ടത്, കാമാക്ഷി വിളക്കാണോ ലക്ഷ്മി വിളക്കാണോ നല്ലത്, plz rply 🙏🏻, സമാധാനമായി വേടിക്കാനായിട്ടാണ്.. മറുപടി തരണേ 🙏🏻

  • @sheebaramesh1
    @sheebaramesh1 Год назад

    😍👍 കാമാക്ഷി വിളക്ക് കിട്ടിയില്ല. പകരം കിട്ടിയത് ashtalakshmi വിളക്ക് ആണ്. ആദ്യമായിട്ടാണ് ഒരു ashtalakshmi വാങ്ങുന്നത്. കിട്ടിയത് antiq വിളക്ക് ആണ് അതിൽ ദീപം കൊളുത്താമോ ❓️ ചിങ്ങം ഒന്നിന് വിളക്ക് ആദ്യമായി കൊളുത്താമോ ❓️

  • @cuteybabey3896
    @cuteybabey3896 2 года назад +1

    മാഡം, രാമായണം വായിക്കുമ്പോൾ ഒറ്റത്തിരിയിടുന്ന വിളക്കിൽ നെയ്യൊഴിച്ചു വിളക്ക് കൊളുത്തി പ്രാർത്ഥിച്ചാൽ കുഴപ്പമുണ്ടോ 🙏

    • @MyDivineWorship
      @MyDivineWorship  2 года назад

      Ramayanam vayikkumbol 2 or 5 thiri aanu idarullathu

    • @cuteybabey3896
      @cuteybabey3896 2 года назад +1

      @@MyDivineWorship മാഡം, ശരി ഒറ്റത്തിരി ഇടുന്ന ചെറിയ നടുക്ക് കുഴൽ പോലുള്ള വിളക്കാണ്, അതിൽ രണ്ടുതിരി ചേർത്ത് ഇട്ടാൽ മതിയോ? 🤔🙏

  • @Oridathoridath
    @Oridathoridath Месяц назад

    കാമാക്ഷി വിളക്ക് ദിവസവും കത്തിക്കാമോ?
    വെള്ളിയാഴ്ച കാമാക്ഷി വിളക്കിനൊപ്പം അഷ്ടലക്ഷ്മി വിളക്ക് കത്തിക്കാമോ?

  • @sminishanth
    @sminishanth 2 года назад

    Lakshmi vilakkinte arik ennan poya njan .....labham thanne🤣👍

  • @indiravijayan3747
    @indiravijayan3747 9 месяцев назад

    ചുവന്ന മോതിരവള യങ്ങൾ എന്താണ്

  • @Ash_Aawani
    @Ash_Aawani 10 месяцев назад

    തൂക് വിളക് വീടിന്റെ ഉമ്മറത്തു കത്തിക്കാമോ

  • @abhinava.s5326
    @abhinava.s5326 2 года назад

    Chechi ❤️
    ലക്ഷ്മി വിളക്ക് ഏതു ദിവസം ആണ് വേടിക്കേണ്ടത് ലക്ഷ്മി വിളക്കിനെ പറ്റി ഒരു വീഡിയോ ഇടണേ 🙏🙏

  • @lathashivadasan9204
    @lathashivadasan9204 2 года назад

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @TeddyBear-qb6ki
    @TeddyBear-qb6ki 2 года назад

    നമസ്കാരം
    ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്ർ ആണ്.
    തിങ്കളാഴ്ച വ്രതം എങ്ങനെ എടുക്കാം എന്നു പറഞ്ഞു തരാമോ

    • @MyDivineWorship
      @MyDivineWorship  2 года назад

      ruclips.net/video/MkVWh-V-z5Y/видео.html

  • @shruzz7398
    @shruzz7398 Год назад +1

    കൊടി വിളക്ക് ഇല്ലെങ്കിൽ ചിരാതിൽ കത്തിച്ചിട്ട് അത് കൊണ്ട് കത്തിച്ചാലും മതിയോ? നിലവിളക്ക് കത്തിക്കുമ്പോഴും അങ്ങിനെ ചെയ്താൽ മതിയോ

  • @sreedevinair7542
    @sreedevinair7542 2 года назад

    Mam online link please 🙏

    • @MyDivineWorship
      @MyDivineWorship  2 года назад +1

      Saradha Metals Brass Kamakshi Kamatchi Devi Maa Oil Lamp Diya Deepam (Gold, 13.5 cm) (Set of 1) amzn.eu/d/fb3KN6t

    • @sreedevinair7542
      @sreedevinair7542 2 года назад

      @@MyDivineWorship thank you 🙏

  • @prasannalohi9173
    @prasannalohi9173 2 года назад

    🙏പൂജമുറിയി ദേവിക്കു മുന്നിൽ വെച്ചമഞ്ഞൾ എന്താണ് ചെയ്യുക എപ്പോഴാണ് വെക്കുക എപ്പോകാന് എടുക്കുക പറയാമോ

    • @prasannalohi9173
      @prasannalohi9173 2 года назад

      ഈ മഞ്ഞൾ സ്ഥിരമായി വെക്കണോ എന്ന് എപ്പോൾ വെക്കണം എപ്പോൾ മാറ്റണം പറയുമോ അറിയില്ല അതാ

    • @MyDivineWorship
      @MyDivineWorship  2 года назад

      ruclips.net/video/QqCRgEsuB3o/видео.html

    • @prasannalohi9173
      @prasannalohi9173 Год назад

      ഗജലക്ഷ്മി വിളക്കിന്ടെ പ്രത്യേകത പറയാമോ

  • @geethasuresh4537
    @geethasuresh4537 Год назад

    Ethu munum onnichu koluthamo

  • @vineethaachu2389
    @vineethaachu2389 Год назад

    ചേച്ചി ഞങ്ങളുടെ വീട്ടിൽ ഫോട്ടോ പടിഞ്ഞാറു നോക്കിയാണ് ഇരിക്കുന്നത് അപ്പോൾ കാമാക്ഷി വിളക്ക് കത്തിക്കുമ്പോൾ തിരി പടിഞ്ഞാറോട്ടു വക്കാമോ pls reply chechi 🙏🏻🙏🏻

  • @godsgrace5905
    @godsgrace5905 6 месяцев назад

    ENnthu bhangiyanu madam

  • @jishasr9957
    @jishasr9957 Год назад

    Lakshmi vilakilum 2 thiri idano

  • @aparnapg8739
    @aparnapg8739 4 месяца назад

    Lakshmi വിളക്ക് കൊളുത്തുമ്പോൾ ഒപ്പും daily കുളത്താറുള്ള വിളക്ക് കൂടെ കൊളുത്താൻ പാടുമോ? Morning മാത്രമല്ലെ കൊളുത്തു?

  • @vineethaachu2389
    @vineethaachu2389 Год назад

    ചേച്ചി ഞായറാഴ്ച ആദ്യമായി ലക്ഷ്മി വിളക്ക് കൊളുത്താമോ. Reply ചേച്ചി pls

  • @priyanair379
    @priyanair379 2 года назад

    ചേച്ചി ഷഷ്ടി ദേവിയുടെ ഫോട്ടോ ഒന്നു കാണിച്ചു തരുമോ പ്ലീസ് ഒന്ന് പർച്ചേസ് ചെയ്യാനാണ് തെറ്റായി വാങ്ങരുത് ല്ലോ അതുകൊണ്ടാണ്

  • @prajinandhu5587
    @prajinandhu5587 Год назад

    സിന്ധുരം ഉണ്ടടക്കുന്നത്
    എങ്ങനെയാണ് എന്ന് പറഞ്ഞു
    തരാമോ അമ്പലത്തിൽ
    കൊടുക്കാനാ ഞാൻ ഉണ്ടക്കിയതിൽ
    നല്ല ചുവപ്പ് നിറം കിട്ടിലാ
    ചുണ്ണാബും, നാരങ്ങ, മഞ്ഞളും
    ആണ് ഉപയോഗിച്ചത് reply
    തരണേ

    • @MyDivineWorship
      @MyDivineWorship  Год назад

      എനിക്ക് അറിയാവുന്നതു ഇങ്ങനെ തന്നെ ആണ്

  • @deepas4979
    @deepas4979 Год назад

    Vilakknu അടിയിൽ പൈസ ഇടണ്ടെ?