Rescue the smallest kitten | kitten rescue from waste dump

Поделиться
HTML-код
  • Опубликовано: 9 авг 2021
  • #kokkachi #catrescue #helpme
    Cat booking ayi 😌
    Kokkachi : / kokkachi
    #kitten rescue, #kitten #rescue_videos, #kitten_rescue_india, #kitten_rescue_hope_for_paws, #kitten_rescue #kitten_rescue_story, #kitten_rescue_team, #kitten_rescue_before and_after, kitten rescue in snow, kitten rescue kitten lady #simba
  • ЖивотныеЖивотные

Комментарии • 1,6 тыс.

  • @kokkachi
    @kokkachi  2 года назад +350

    Part 2 - video uploaded
    ruclips.net/video/b8mkiLI1tko/видео.html

    • @hananlena2049
      @hananlena2049 2 года назад +8

      Muhammad Ajmal:k:v

    • @abhishekantonytomi7576
      @abhishekantonytomi7576 2 года назад +8

      കുഞ്ഞാപ്പിയെ കോടുക്കലേ please cute cat

    • @richoosworld3897
      @richoosworld3897 2 года назад +3

      Poocheye kodukkunnundo enik therumo plss enikk vannam changaramkullam annu veed plss ningalude veed evide enn parayaamo plss enik vaannam

    • @praveenpaleri5055
      @praveenpaleri5055 2 года назад +4

      I Want this cat please

    • @Althaf994
      @Althaf994 2 года назад +2

      Ko, app, anawen

  • @ilyalalisa707
    @ilyalalisa707 2 года назад +352

    ഇതാണോ നമ്മുടെ ഇപ്പോഴത്തെ കോക്കാച്ചിയിലെ രാജാവായ കുഞ്ഞാപ്പി ❤

  • @Rakpro103
    @Rakpro103 3 года назад +742

    ഈ കാലത്ത് ആളുകൾ മൃഗങ്ങളെയെല്ലാം ക്രൂമായി ഉപത്രക്കുമ്പോൾ നിങ്ങൾ അനാഥരായ ഈ മൃഗങ്ങളെ സംരക്ഷിക്കുന്നു hatsss offff❤❤

    • @youngwolfenola1734
      @youngwolfenola1734 3 года назад +11

      അതെ, 😍

    • @BrenoSilva-os6ok
      @BrenoSilva-os6ok 3 года назад +8

      This video is very good. He is also in need of help to keep the animals rescued and sick. ruclips.net/video/b4lbmSiYqR0/видео.html

    • @nandhuzz1927
      @nandhuzz1927 3 года назад +7

      👋👋

    • @renjumathew5925
      @renjumathew5925 3 года назад +5

      👍👍👍

    • @kevinsanish5456
      @kevinsanish5456 2 года назад +5

      😍😍😍😍😍😍😘😘❤😘❤

  • @t1world767
    @t1world767 2 года назад +84

    കോകാച്ചിയിലെ രാജാവായ കുഞ്ഞാപ്പിയുടെ രംഗ പ്രവേശനം 👍അതിനെ കളഞ്ഞവനെന്തുകിട്ടിക്കാണും 👍

  • @edit1654
    @edit1654 2 года назад +123

    🙂kunjappi ഇപ്പോൾ കൊക്കാച്ചിയിലെ രാജാവാണ്

  • @drawingworld1338
    @drawingworld1338 2 года назад +75

    ആ പാവം പൂച്ചക്കൊരു ജീവിതം കിട്ടി 😘😘😘😘

  • @jamilakabeer4199
    @jamilakabeer4199 3 года назад +380

    വിശന്നിട്ടാവും പാവം 🌹നിങ്ങടെ കയ്യിൽ കിട്ടിയല്ലോ അതു രക്ഷപെട്ടു ഒന്നും പറയാനില്ല നിങ്ങടെ നല്ല മനസിന് താങ്ക്സ് അനിയന്മാരെ ഞങ്ങൾ കുഞ്ഞാപ്പീന്ന വിളിക്യാ

  • @cyat_.x_gurl007
    @cyat_.x_gurl007 2 года назад +52

    നിങ്ങളുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @safnasahal6539
    @safnasahal6539 2 года назад +31

    കുഞ്ഞാപ്പിക്ക്‌ മാമു കൊടുത്തപ്പോൾ എനിക്ക്
    സന്തോഷമായി 🥰 കുഞ്ഞാപ്പി 😘❤️🧡💜

  • @ffmaskyt4774
    @ffmaskyt4774 3 года назад +129

    മക്കളെ നിങ്ങൾ ദൈവത്തിന്റെ സ്വന്തം മക്കളാണ് 🙏

  • @cuteanimalfacts5215
    @cuteanimalfacts5215 2 года назад +17

    എന്ത് സുന്ദരിയാണ് ഈ കുഞ്ഞാവ 😍
    മൃഗങ്ങളെ രക്ഷിക്കുകയും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് ദൈവം നല്ലതേ വരുത്തൂ ❤

  • @azmialisworld6854
    @azmialisworld6854 2 года назад +35

    അമ്മനേം നോക്കി നടക്കലായിക്കും പാവം കുഞ്ഞാപ്പി 🤗

  • @Advx_ith
    @Advx_ith 2 года назад +10

    ഇവനല്ലേ kokachiyude രാജാവ്🔥
    ഇവന്റെ വരവോട് koodi kokachi family uyarn പൊങ്ങി 💯😘

  • @shijinair2053
    @shijinair2053 3 года назад +65

    ഓടികുഞന്റെ കണ്ണ് കാണാൻ എന്ത് രസം ദൈവത്തിന്റെ പ്രത്യക അനുഗ്രഹം കിട്ടിയവർക്കെ ഇത് പോലെ സൽപ്രവർത്തി ചെയ്യാൻ പറ്റു 🌹🌹🌹

  • @sakeenasakeena432
    @sakeenasakeena432 3 года назад +55

    പൂച്ചയെ പിടിക്കാൻ നല്ല എക്സ്പീരിയൻസ് ഉണ്ട് അഭിനന്ദനങ്ങൾ 🙏🙏♥

  • @rejisabu5632
    @rejisabu5632 2 года назад +21

    ഈ കാലത്ത് മൃഗങ്ങളെ ക്രൂരമായി ദോരിഹികുമ്പോൾ നിങ്ങൾ അവരെ സ്നേഹികുകയും 🥰സംരക്ഷിക്കുകയും ഒരുപാട് സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🥰🥰🥰💐💐💐

  • @shortsvideos185
    @shortsvideos185 2 года назад +150

    ഇതിനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം 🥺🥺🥺😻

    • @jestin_x_008
      @jestin_x_008 2 года назад +4

      2 ആളുകൾ വിചാരിച്ചാൽ 400 ആയേനെ 😔 പ്ലീസ്

    • @purple_drama_love2490
      @purple_drama_love2490 2 года назад

      @@jestin_x_008 bhagyavan njan evde kastapedanu

    • @jestin_x_008
      @jestin_x_008 2 года назад

      @@purple_drama_love2490 ഞാൻ ഇപ്പൊ ഇട്ട വീഡിയോ കാണാമോ

    • @purple_drama_love2490
      @purple_drama_love2490 2 года назад

      @@jestin_x_008 ok

    • @rajigirish4367
      @rajigirish4367 2 года назад

      💛

  • @mygv4738
    @mygv4738 3 года назад +198

    നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ 🙏🙏

  • @akamshkrishnan652
    @akamshkrishnan652 3 года назад +132

    ഇങ്ങനെ കിട്ടിയ രണ്ട് എണ്ണം എനിക്കും ഉണ്ട് മിട്ടു (കാറിൻ്റെ റേഡിയേറ്ററിൻ്റെ ഇടയിൽ കുടുങ്ങി കിട്ടിയത്) & ബംബു (മുള കാട്ടിനിടയിൽ നിന്ന് കിട്ടിയത്)

    • @skpsc7463
      @skpsc7463 2 года назад +3

      🙏🏻❤️❤️

  • @sabidasabida500
    @sabidasabida500 2 года назад +22

    കുഞ്ഞാപ്പി ഒരു നല്ല പൂച്ചയാണ്

  • @shadow9328
    @shadow9328 2 года назад +27

    First കണ്ടപ്പോ സങ്കടായി ☹️ my fvrt 🐈🐈 masha allah ആദ്യായിട്ട കാണുന്നെ 👍👍👍👍👍👍👍👍👍👍👍

  • @thunderworld2979
    @thunderworld2979 2 года назад +34

    ഈ കുഞ്ഞാപ്പിനെ ആ വല്യപ്പൻ വാങ്ങിച്ചാരുനെൽ ഇന്ന് ആള് ഇങ്ങനെ ഒരു കുഞ്ഞാപ്പി ആകുമായിരുന്നോ 😍😍🥰🥰🥰

  • @kunjoos9316
    @kunjoos9316 3 года назад +223

    എനിക്ക് അനിമൽ നെ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ പ്രവർത്തികൾ എന്നെ ഒരുപാട് സന്തോഷിപ്പികുന്നു എനിക്ക് 5 പൂച്ച കുട്ടികൾ ഉണ്ട്

  • @thunderworld2979
    @thunderworld2979 2 года назад +15

    അന്നും ഇന്നും എന്നും ആളൊരു ചുന്ദരൻ തന്നാ 😍😍😍🥰🥰🥰🥰🥰

  • @vinsolantony8904
    @vinsolantony8904 3 года назад +53

    3 ,4 മാസമായിട്ടുള്ളു ഓഡിയ്ക്ക് .അമ്മയുടെ അടുത്ത് നിന്ന് പോന്നതിൻ്റെ കരച്ചിൽ ആണ് .ഭക്ഷണം കഴിച്ചു തുടുങ്ങുന്നതേയുള്ളു അതാണ് പാല് കുടിക്കുമ്പോൾ മുഖം തട്ടുന്നത് പാലിൽ. ഇതേപോലെ പൂച്ച എനിക്ക് ഉണ്ടായിരുന്നു .ഗുഡർട്ട് എന്നായിരുന്നു അവൻ്റെ പേര്.വയ്യാതെ അവൻ മരിച്ചു.
    വീട്ടിൽ വളർന്ന പൂച്ചയായതുകൊണ്ട് അകത്തേക്ക് ഓടിയത് .ഓഡിയുടെ അമ്മയാണോയെന്ന് ആദ്യം മണപ്പിച്ച് നോക്കിയത് അല്ലാന്ന് മനസ്സിലായതു കൊണ്ട് വലിയ പൂച്ചയെ അടിച്ചത് .നിങ്ങളുടെ നല്ല മനസും നല്ലൊരു വീടും കിട്ടിയാൽ ഓഡിയുടെ ജീവിതം സുഖകരമാവും .എത്രയും വേഗം കിട്ടട്ടെ സന്തോഷകരമായ ജീവിതം ഓഡിയക്ക് .ചിലപ്പോ പെൺപൂച്ച കുഞ്ഞ് ആവും അതുകൊണ്ടാവും ഇത്രയും ഭംഗിയുണ്ടായിട്ടും കളഞ്ഞത്

  • @minianilkumarkumar5697
    @minianilkumarkumar5697 3 года назад +22

    എനിക്ക് നിങ്ങളെയെല്ലാവരെയും വലിയ ഇഷ്ടമാണ്. നിങ്ങൾക്ക് എന്നും നല്ലതെ വരു

  • @alfithankachan1505
    @alfithankachan1505 2 года назад +6

    ഒരൊറ്റ വീഡിയോ അനിയൻ കാണിച്ചു... ഇൻസ്റ്റാ മൊത്തം കണ്ടു നേരെ ഇങ്ങോട്ടേക്ക് പോന്നു....... 🥰🥰🥰🥰🥰

  • @juanm.792
    @juanm.792 2 года назад +20

    Gracias por ayudar al gatico, y se ve que el gato nunca había tomado leche en tazón porque metía hasta la nariz y al sentirse ahogado se ve que brincaba, pero ya esta mucho mejor que donde estaba

  • @trdanoop4063
    @trdanoop4063 3 года назад +113

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോളും എന്റെ കണ്ണ് നിറയും

  • @vaigaammu661
    @vaigaammu661 3 года назад +29

    നിങ്ങളൊരു വലിയ മനസിന്റെ ഉടമയാണ് ❤️

  • @preethyk518
    @preethyk518 2 года назад +1

    ഇപ്പോഴുള്ള കുഞ്ഞാപ്പിയെ കാണുമ്പോൾ ചിരിവരും..... ഇപ്പോൾ ഇവൻ വില്ലൻ ആണ്..... ♥️♥️♥️♥️♥️♥️ അതുപോലെ മിടുക്കനും..... ഇപ്പോൾ അവിടുത്തെ രാജാവാണ്

  • @adwaithbsonu7361
    @adwaithbsonu7361 2 года назад +1

    Cute cat 🐈 my favorite 😍 💕 💖 💓 ❤ 💗

  • @__love._.birds__
    @__love._.birds__ 2 года назад +40

    എനിക്ക് പേർഷ്യൻ ആണ് ഒള്ളത് പക്ഷേ എല്ലാ പൂച്ചനെനയും ഒരുപാട് ഇഷ്ടം ആണ് ഒരുപാട് സ്നേഹം ഒള്ള അവര് ആണ് പൂച്ച ബേബിസ് 😘😘😘❤️❤️❤️🥰🥰🥰

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 3 года назад +20

    എന്താ ഭംഗി കാണാൻ. ഇത്ര ദുഷ്ട മനസ്സ്. പാവം

  • @AnandKumar-mx2nk
    @AnandKumar-mx2nk 2 года назад +9

    Adorable kunjaappi.
    Thanks for rescuing this lil guy.
    Really great to watch. 👌👍😍

  • @foodstories7634
    @foodstories7634 2 года назад +3

    Kokkachiye വിറപ്പിച്ച kunjappi😂🤭❤

  • @Sreeshailam.
    @Sreeshailam. 3 года назад +31

    അച്ചോടാ ഒരു ചുന്ദരി വാവ 💖💖💖
    അതേയ് മക്കളേ ഞാൻ ഇന്നലെ ലക്കിയുടെ വീഡിയോയിൽ ഒരു കമന്റ് ഇട്ടു... അതിപ്പോ കാണാനില്ലല്ലോ 😢😢😢 അതെവിടെപ്പോയ് 😔😒😒😒
    ആ ഒരു കമന്റ് അല്ലേ അത് പോട്ടെ... ന്റെ ലക്കി നല്ലൊരു വീട്ടിൽ ആണല്ലോ എത്തിയത്... അത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി .. അഞ്ചുക്കുട്ടി അവളെ പൊന്നുപോലെ നോക്കിക്കോളും 💖

  • @axiomservice
    @axiomservice 3 года назад +78

    വീട്ടിലേക്ക് പൂച്ച സ്വയം കയറി വരുന്നത് ഐശ്വര്യം.ആണ്

    • @sirajvalluvangadan6050
      @sirajvalluvangadan6050 3 года назад +11

      എന്റെ വീട്ടിലേക്കു അങ്ങനെ ഒരു പൂച്ച വന്നു പ്രസവിച്ചു, പക്ഷെ തള്ള പാവം ചത്തുപോയി 😔😔😔പക്ഷെ അതിന്റ ഒരു കുട്ടി ഇപ്പൊ ഞങ്ങളുടെ വീട്ടിൽ സുഖമായി കഴിയുന്നു, തള്ളപ്പൂച്ചയുടെ 2 കുട്ടികൾ പാവം കാണാതെ പോയി,😭................. ഇതിനെ കാണുമ്പോൾ എന്റെ മറ്റേ കുഞ്ഞുങ്ങളെ ഓർമ്മവരുന്നു...😔

    • @gardengeart
      @gardengeart 2 года назад +4

      Saryanu enik oru pocha undrn njn ithupole anda pochankuty arnn melinjit njn pidichond vannu ennit valarthy kunji nn njgal vilkua avl vanna sheshm vtl vallatha ayswarym pole arnnu but avl 1 yr akmbzek nammle vitt poi avl poyatham. Nammde vtl ayswaryam poya poleya🥺ipo vere orennm und

    • @febinaaj9604
      @febinaaj9604 2 года назад +2

      @@gardengeart 😔

    • @sinusanthosh1074
      @sinusanthosh1074 2 года назад +2

      Anta Veetel oru pucha udde so cute 😍😍

    • @sirajvalluvangadan6050
      @sirajvalluvangadan6050 2 года назад

      @@sinusanthosh1074😃😃

  • @thetravelrider4086
    @thetravelrider4086 2 года назад +1

    നിങ്ങളെ പോലുള്ള ആള്‍ക്കാര്‍ ആണ് വേണ്ടത് ഇതിനൊക്കെ ഉള്ള പ്രത്യുപകാരം ദൈവം നിങ്ങളുടെ ജീവിതത്തില്‍ എന്നും നന്മയും സന്തോഷവും സമാധാനവും നിറയ്ക്കും

  • @LAJMA__FF_YT
    @LAJMA__FF_YT 2 года назад +8

    നിങ്ങളുടെ നല്ല മനസ്സിന് ആ പൂച്ച രക്ഷപ്പെട്ടു അതിനെ കാണാൻ നല്ല ഭംഗിയുണ്ട്

  • @appu_kid4906
    @appu_kid4906 2 года назад +19

    രണ്ടു പൂച്ച കുട്ടികളും
    സന്തോഷത്തോടെ പാലു കുടിക്കുന്നതു കാണുമ്പോൾ
    സന്തോഷം തോന്നുന്നു ❤️❤️❤️❤️

  • @harikrishnanr4681
    @harikrishnanr4681 3 года назад +73

    കേരളത്തിൽ ഉള്ള എല്ലാ ജീവികളും നന്നായി ജീവിക്കട്ടെ അതിൽ കൊക്കാച്ചിയും ഭാഗം ആവട്ടെ

  • @as......5296
    @as......5296 2 года назад +1

    ഇത് നമ്മുടെ കുഞ്ഞാപ്പി അല്ലെ king 😘😘❤️❤️❤️😍😍😍

  • @j1tech499
    @j1tech499 2 года назад +12

    ഇവനല്ലേ ഇപ്പോഴത്തെ താരം കുഞ്ഞാപ്പി🤩

  • @ranjiniprassanna812
    @ranjiniprassanna812 3 года назад +7

    Njan vedio kanumbol ente 5poochakutttanmarum. Phone vannu nokkuva..... Kunju pochede katachil kettitte........ Ningalude nalla manasinu ....nanni.......goad bless you.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-dg6lw8um9l
    @user-dg6lw8um9l 3 года назад +11

    മനുഷ്യന്റെ ക്രൂരത... ഈ പാപം ചെയ്തവനെ കാത്തിരിക്കുന്നത് നരകം തന്നെ.... ഒന്നും പറയാനില്ല... ഇവിടെയും ദൈവത്തിന്റെ കൈകൾ... കോക്കാച്ചി സഹോദരന്മാരുടെ രൂപത്തിൽ... ആ കുഞ്ഞുവാവയെ ഏറ്റെടുത്ത പ്രിയ കുടുംബമേ, നല്ലതുമാത്രം വരട്ടെ...

  • @jincyjoseph832
    @jincyjoseph832 2 года назад +11

    ചേട്ടൻ എന്റെ വല്ല്യ മനസ് 😍😍

  • @CuteCrafts1
    @CuteCrafts1 2 года назад +3

    OMG kokkachiyeee ithalle kokkachi yile ippozhathe rajavu😎😎❤️
    Innu itta videode description kandu vannatha anghane kunjappi de first video kandu 😎😍😘
    Kunjappi uyir❤️❤️❤️❤️

  • @axiomservice
    @axiomservice 3 года назад +15

    സുന്ദരൻ ആണല്ലോ
    പാവം

  • @nehakochu4167
    @nehakochu4167 3 года назад +12

    God bless you because u helped the kitty i love helping rescue animals 😘😍😍😘😘😘❣️❣️❣️❣️

  • @skrishna3691
    @skrishna3691 2 года назад +7

    നിങ്ങളാണ് ഈ ലോകത്തിലെ റിയൽ ഹീറോസ് ❣️❣️❣️kokkachi❤️❤️❤️

  • @leelapillai823
    @leelapillai823 2 года назад +1

    ഇതാണ് ഇപ്പോഴ്തെ നമ്മുടെ സ്വന്ധം കുഞ്ഞാപ്പി 😍😍😍😘😘 മോട്ടിവേഷൻ സൂപ്പർ

  • @user-cv1qk1vc4g
    @user-cv1qk1vc4g 3 года назад +21

    ഈ മോനേ എനിക്ക് വേണമായിരുന്നു♥️♥️

  • @user-io5zs9om2s
    @user-io5zs9om2s 3 года назад +3

    Ninne polulla nala manushyar save cats

  • @haseenashareef5032
    @haseenashareef5032 2 года назад +12

    എനിക്കെ ഒന്നും പറയാനില്ല അത്രയ്ക്കും നല്ല മനസ്സാണ് ningelkke ❤️

  • @jyothishbbabujyothish2095
    @jyothishbbabujyothish2095 2 года назад +4

    എന്തു മനോഹരമായ പൂച്ചകുട്ടി

  • @sooryaa7802
    @sooryaa7802 3 года назад +12

    Cute Cat

  • @ASHISH-lz9vc
    @ASHISH-lz9vc 3 года назад +29

    നിങ്ങൾ ആണ് എന്റെ ഹീറോ 😍😘

  • @greeshmamanus4475
    @greeshmamanus4475 2 года назад +1

    പഠിക്കാൻ ഉണ്ടായാലും ഇവരെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടാൽ തന്നെ കാണും അത്ര ishtamanu 😊

  • @sangeerthana-p1676
    @sangeerthana-p1676 2 года назад +4

    So cute cat
    അവനെ രക്ഷിച്ചതിൽ ദൈവം നിങ്ങളെയും ഫാമിലിയെയും pets നെയും അവനെയും സഹായിക്കും God bless you%

  • @statuscreatorns5172
    @statuscreatorns5172 3 года назад +11

    Pucha kuttyye venam enn ullavar lile adik ❤️😍😘😘

  • @toxicgaming3930
    @toxicgaming3930 3 года назад +8

    Hai poocha😻😻

  • @umangprajapati8482
    @umangprajapati8482 2 года назад +3

    So cute cat..🥰🥰🥰

  • @gangavijayan7254
    @gangavijayan7254 2 года назад +4

    പാവം പൂച്ച കുഞ്ഞു നിങ്ങൾ അതിനെ save ചെയ്‌തു nigulde നല്ല മനസ്സിനെ salute 🙏🙏

  • @nirmalsatish.saveelephent3629
    @nirmalsatish.saveelephent3629 3 года назад +4

    Thanks dear save the hungry poor kitten God bless you

  • @remanid3356
    @remanid3356 3 года назад +14

    നല്ല ചുന്ദരി പൂച്ചക്കുട്ടി 🥰🥰🥰

  • @suryatn8807
    @suryatn8807 2 года назад +3

    കുഞ്ഞാപ്പി ye നിങ്ങളുടെ കൈയ്യിൽ തന്നെ കിട്ടിയല്ലോ അവന്റെ മഹാഭാഗ്യം ❤❤

  • @blinkgirl6675
    @blinkgirl6675 2 года назад +2

    😃💕

  • @padmavathyv3645
    @padmavathyv3645 3 года назад +14

    Cat catching very difficult. Kidden very cute.🥰great job&urs caring very kind for pets. Tq so much

  • @sirajms5255
    @sirajms5255 2 года назад +17

    Almighty will definitely reward for the noble act.

  • @vrindha1292
    @vrindha1292 2 года назад +1

    ഈ ചാനൽ തന്നെ മാറ്റി മറിച്ച കുഞ്ഞാപ്പി ♥️😘😘😘😘😘

  • @mathukuttyjoseph7083
    @mathukuttyjoseph7083 2 года назад +5

    God bless you 💖💖💖

  • @nppetsandteam2270
    @nppetsandteam2270 3 года назад +4

    I live take the cat

  • @devikasarasan4346
    @devikasarasan4346 3 года назад +12

    Kunjimani 🥰
    Anik thonnunnu ee poocha kutti antho vtl undarne anenu.athavam vtl vannapo athu odi ullilu keriyathu athinte veedannu karuthiyavum.
    Anthayalum ningade chettaiyede aduth vannallo 🥰

  • @veronicasolorza537
    @veronicasolorza537 2 года назад +2

    Thank you to save to precious kitties need have a sweet home 🐾💕💕❤️❤️🙏🐾💕❤️🙏🐾💕❤️🙏

  • @sheenavinil7536
    @sheenavinil7536 2 года назад

    മ്മടെ കുഞ്ഞാപ്പിയുടെ വരവോടെയാ കോക്കാച്ചി എല്ലാവരുടെ നെഞ്ചിലേക്കും അങ്ങ് ഇടിച്ചു കയറിയത്...... Sweet....

  • @smeerakurian7538
    @smeerakurian7538 3 года назад +8

    May god bless all of you😍😍😍

  • @Krishnah.256
    @Krishnah.256 3 года назад +5

    𝒜𝒾𝓃𝓀 𝓉𝒽𝓇𝑜𝑜𝑜𝑜𝑜 𝓅𝓁𝓏𝓏𝓏𝓏𝓏

  • @craftworld9533
    @craftworld9533 2 года назад +1

    പൂച്ചകളെക്കും പട്ടി കുട്ടികളെയും ഒരുപാട് ഇഷ്ടമാണ്

  • @shareefafafabi9628
    @shareefafafabi9628 2 года назад +5

    ഞങ്ങൾക്ക് തെരുവു പൂച്ചനെ ഞങ്ങൾക്ക് വലിയ ഇഷ്ടം പൂച്ച കുഞ്ഞുങ്ങളെ 💐🌹💕

  • @meeghueo5217
    @meeghueo5217 3 года назад +7

    Pwoli🥰

  • @dreamflowers9952
    @dreamflowers9952 3 года назад +11

    Ayyoda.good job bros ❤️

  • @greeshmamanus4475
    @greeshmamanus4475 2 года назад

    നല്ല മനസ് ഉള്ള ആൾക്കാരെ കാണാനും അവരുടെ കമന്റ്‌ കൾ കാണാനും അത് കണ്ടു santhoshikanum ആണ് ഞാൻ ഈ ചാനൽ കാണുന്നത് 😊😊😊

  • @mashub8095
    @mashub8095 2 года назад +3

    🤗🤗🤗🤗🤗

  • @mohammedanwar8299
    @mohammedanwar8299 3 года назад +9

    God bless you bro 🙏🙏

  • @remanid3356
    @remanid3356 3 года назад +38

    ആരോ വളർത്തിയിട്ടു കൊണ്ട് കളഞ്ഞതാ അതുകൊണ്ടാ അത് മന്ത്തുകയും കടിക്കുക ചെയ്യാത്തത് പാവം

  • @sumasuma7598
    @sumasuma7598 2 года назад +2

    Super cat 🐈

  • @muhammadhisham9881
    @muhammadhisham9881 2 года назад +3

    Ippol kokachi barikunna raajav🔥🔥

  • @busharabackar5371
    @busharabackar5371 3 года назад +11

    കുഞ്ഞ് അമ്മയെ ആണെന്ന് തോന്നുന്നു നോക്കി നടക്കുന്നത്...

  • @animolsunny2503
    @animolsunny2503 3 года назад +24

    സുന്ദരി കാത്തു 🤩🤩🥰🥰🤗🤗

  • @izakuttanworld
    @izakuttanworld 2 года назад +1

    കുഞ്ഞാപ്പിടെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത്.. എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പൂച്ചകളെ.. പട്ടികളെയും ഇഷ്ട്ടമാണ് 😍💕💕😍😍💕

  • @gamingwithyes3383
    @gamingwithyes3383 2 года назад +5

    Kunjappiyude kuttikkalam kananayi ee video vendum kanunnavarundo❤

  • @sb...sasthamcotta5988
    @sb...sasthamcotta5988 3 года назад +4

    Wow!sundhari 🥰🥰🥰💗💗💗💗

  • @vishnusajidarsanasurya4835
    @vishnusajidarsanasurya4835 3 года назад +11

    Hats off u friends. Daivam ningale anugrahikkatte

  • @jyothib3986
    @jyothib3986 2 года назад +1

    So cut baby cat i like this

  • @nizasworld5808
    @nizasworld5808 2 года назад +1

    👍 Good Job cute cat 😍😺😍

  • @jijinksasi1404
    @jijinksasi1404 2 года назад +5

    So cute 💓💓

  • @gigisantosh3599
    @gigisantosh3599 3 года назад +16

    Soooo cute ❤️❤️❤️ pinne njan nammude lucky ne thamasiyathe poyi kaanunonde ketto enikke evide aduthane ❤️❤️❤️❤️

  • @skullking115
    @skullking115 2 года назад +5

    നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത് 🥰🥰🥰🥰

  • @sinusanthosh1074
    @sinusanthosh1074 2 года назад

    Kujappi So Cute 👌👌