സങ്കടമകറ്റുന്ന ശങ്കര സുതനാം വിഷ്ണുമായ സ്വാമിയുടെ മനോഹരമായ ഗാനം | ശങ്കര സൂനു | Vishnumaya Song

Поделиться
HTML-код
  • Опубликовано: 17 май 2023
  • Vishnumaya
    Vishnumaya songs
    Vishnumaya songs malayalam
    Vishnumaya swami
    Lyrics : Sujeesh Vellani
    Music & Singer : Syam Dharman
    © 2023 M.C.AUDIOS AND VIDEOS
    Any illegal reproduction of this content will result in immediate legal action.
    Subscribe Now : RUclips - @mcaudiosindia
    Subscribe Now : RUclips - @mcaudiosandvideos
    Subscribe Now : RUclips - @mcaudiosdevotionalsongs
    Subscribe Now : RUclips - @mcaudiosayyappadevotionalsongs
    Subscribe Now : RUclips - @mcvideostamil
    Subscribe Now : RUclips - @mcvideostelugu
    Subscribe Now : RUclips - @mcvideoskannada
    Subscribe Now : RUclips - @mcaudiosmappilapattukal
    Subscribe Now : RUclips - @mcvideosanimation
    Subscribe Now : RUclips - @mcvideosculturalprograms
    Subscribe Now : RUclips - @sreeguruvayoorappan
    Subscribe Now : RUclips - @hindu_devotionalsongs
    Subscribe Now : RUclips - @hindu_bhoomi
    Follow us : Instagram- / mcaudios.in
    Like us : Facebook- / mcaudiosindia
    #hindu_devotional_songs_malayalam #malayalam_hindu_devotional_songs
    #hindu_devotional_songs,#hindu_devotional_songs_malayalam_yesudas
    #old_hindu_devotional_songs_malayalam
    #hindu_devotional_video_songsmalayalam
    #krishna_devotional_songs_malayalam
    #hindu_devotional_songs #malayalam_devotional_hindu_songs #malayalam_devotional_songs
    #hindu_devotional_songs_malayalam
    #malayalam_hindu_devotional_songs #hindu_devotional_songs
    #hindu_devotional_songs_malayalam_yesudas
    #old_hindu_devotional_songs_malayalam
    #hindu_devotional_video_songs_malayalam
    #Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal
    #Malayalam_devotional
    #hindu_devotional_songs_malayalam #malayalam_hindu_devotional_songs
    #hindu_devotional_songs #hindu_devotional_songs_malayalam_yesudas
    #old_hindu_devotional_songs_malayalam
    #hindu_devotional_video_songs_malayalam #Krishna_Devotional_Songs#hindu_devotional_songs_malayalam #malayalam_hindu_devotional_songs
    #hindu_devotional_songs #hindu_devotional_songs_malayalam_yesudas
    #old_hindu_devotional_songs_malayalam
    #hindu_devotional_video_songsmalayalam
    #krishna_devotional_songs_malayalam
    #hindu_devotional_songs #malayalam_devotional_hindu_songs #malayalam_devotional_songs
    #hindu_devotional_songs_malayalam
    #malayalam_hindu_devotional_songs #hindu_devotional_songs
    #hindu_devotional_songs_malayalam_yesudas
    #old_hindu_devotional_songs_malayalam
    #hindu_devotional_video_songs_malayalam
    #Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal
    #Malayalam_devotional
    #hindu_devotional_songs_malayalam #malayalam_hindu_devotional_songs
    #hindu_devotional_songs #hindu_devotional_songs_malayalam_yesudas
    #old_hindu_devotional_songs_malayalam
    #hindu_devotional_video_songs_malayalam #krishna_devotional_songs
    #hindu_devotional_songs_malayalam #hindu_songs_malayalam #hindu_devotional_songs #hindu_devotional_songs_malayalam_yesudas #hindu_devi_devotional_songs_malayalam #hindu_devotional #hindu_devotional_songs_malayalam_old_hits #hindu_devotional_songs_malayalam_old, #old_hindu_devotional_songs_malayalam #ganapathi_songs_malayalam #shiva_songs_malayalam #guruvayoorappan_devotional_songs #devi_devotional_songs_malayalam #ayyappa_songs_malayalam
  • ВидеоклипыВидеоклипы

Комментарии • 950

  • @harithadinesh7893
    @harithadinesh7893 9 месяцев назад +74

    എന്താ പറയാ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്. കണ്ണടച്ച് എത്ര പ്രാവശ്യം കേട്ടെന്നറീല. ഉള്ളിലെ സങ്കടം എല്ലാം കണ്ണീരായി പുറത്തു വരുന്നു. താങ്ങാൻ കഴിയാതെ വിങ്ങുന്ന ഒരായിരം വേദനകളുണ്ട് സ്വാമി മനസ്സിൽ എല്ലാത്തിനും കരുതലായി കാരുണ്യമായി കൂടെ ഉണ്ടാവണേ വിഷ്ണുമായ സ്വാമി 🙏🏻🙏🏻ഇത്രയും നല്ലൊരു song വിഷ്ണുമായ സ്വാമിക്ക് സമർപ്പിച്ച ഇതിന്റെ പിന്നണി പ്രവർത്തകർക്കും ഇത്‌ കേൾക്കുന്നവർക്കും അവരുടെയെല്ലാം സങ്കടങ്ങളും വേദനകളും വിഷ്ണുമായ സ്വാമി നീക്കിയിടെട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @adssmusiccompany9164
    @adssmusiccompany9164 2 месяца назад +58

    എന്ത് വിഷമം വന്നാലും ഈ ഒരൊറ്റ പാട്ട് കേട്ട മതി. എല്ലാം മറക്കാൻ.... ഓo ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ

  • @vysakhpulvetta7493
    @vysakhpulvetta7493 8 месяцев назад +135

    ഒരു ദിവസം പോലും കേൾക്കാതിരിന്നിട്ടില്ലഅത്രയും മനോഹരമാണ് ഈ ഗാനം🙏🙏🙏

  • @Jokhaan6282
    @Jokhaan6282 8 месяцев назад +70

    എന്തൊരു ഭംഗിയ ഇദ്ദേഹത്തിന്റെ ശബ്‌ദം കേൾക്കാൻ........... അദ്ദേഹം ഭാഗ്യം ചെയ്തിരിക്കുന്നു..... പൊന്നുണ്ണി വിഷ്ണുമായ തമ്പുരാൻ അദ്ദേഹത്തെയും കുടുംബത്തെയും കാക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jintokuttan425
    @jintokuttan425 10 месяцев назад +91

    പാർവതി മാതാ പാരിന് നൽകിയ പഞ്ചാമൃതം സാമി 🙏🙏🙏♥️♥️♥️ ഓം ശ്രീ വിഷ്ണുമായേ നമോ നമഃ ♥️♥️♥️

    • @sujeeshvellani4690
      @sujeeshvellani4690 10 месяцев назад +1

    • @bijubalakrishnan7983
      @bijubalakrishnan7983 9 месяцев назад +5

      നാട്ടിൽ ഉള്ള ചെറുകുടിമാനുഷ്യർക്കു കുല ദൈവം ആണ് വിഷ്ണുമായ...

    • @mcaudiosindia
      @mcaudiosindia  9 месяцев назад +3

      🙏🙏❤

    • @sudheeshsudi4198
      @sudheeshsudi4198 Месяц назад

      🙏🙏🙏🙏

  • @IndianAntiqueHouse
    @IndianAntiqueHouse 8 месяцев назад +125

    " നാലുകാലുള്ള പന്തൽ താഴെ കത്തുന്ന നിലവിളക്കും"എന്ന വരി കേൾക്കുമ്പോൾ മനസ്സിൽ സ്വാമിയുടെ നൃത്തം തെളിഞ്ഞു വരുന്നു , ഒപ്പം കണ്ണും നിറയുന്നു ... സ്വാമിയുടെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു പാട്ട് ചിട്ടപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞത് ! മായേ ശരണം 🙏🏻🙏🏻🙏🏻

  • @Jokhaan6282
    @Jokhaan6282 8 месяцев назад +86

    ഈ ഒരു ഗാനം കേൾക്കുമ്പോൾ ഉണ്ടാവുന്ന ഒരു തരം ആത്മസന്തോഷം ഉണ്ട് അത്‌ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല......... എല്ലാ ദുരിധങ്ങളും അകറ്റും പൊന്നുണ്ണിമായ 🙏🙏🙏🙏🙏💙💛💛💛💛💛💛💛💛💛

  • @sumeesh5989
    @sumeesh5989 8 месяцев назад +50

    ഒറ്റ വട്ടം കേട്ടാൽ മതി ഉറക്കത്തിലും അ വരികൾ മനസ്സിൽ വരുന്നു 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️

    • @bindhukrishnan9758
      @bindhukrishnan9758 5 месяцев назад

      Athe,

    • @AnanyavsAnanya
      @AnanyavsAnanya 3 месяца назад

    • @user-fx8yr1gu8f
      @user-fx8yr1gu8f 19 дней назад +1

      ആതാണ് സ്വാമി 🙏🏻🙏🏻🙏🏻

    • @user-bj9uv4pc1u
      @user-bj9uv4pc1u 13 дней назад

      സത്യം

    • @user-bj9uv4pc1u
      @user-bj9uv4pc1u 13 дней назад

      അവനെങ്ങാട്ടിലെ പാരമ്പര്യത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു ഞാൻ... സ്വാമിയേ നമഃ 🙏🏻

  • @dheerajkuttu0214
    @dheerajkuttu0214 11 месяцев назад +61

    പൊന്നുണ്ണിമായക്കു വേണ്ടി ഒരുക്കിയ ഗാനം അതിമനോഹരം ❣️🙏സുജീഷ് വെള്ളാനി ❣️ശ്യാം ധർമ്മൻ ❣️👍😘😍

  • @shineus4357
    @shineus4357 Год назад +72

    മനസ്സിനെ ഭക്തിയിൽ നിറക്കുന്ന സംഗീതം.. കേട്ടാൽ ഉള്ളിൽ നിന്നും പോകാത്ത വരികൾ.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤.. വിഷ്ണുമായ സ്വാമി 🙏🙏🙏🙏

  • @ratheeshrizavlogs8704
    @ratheeshrizavlogs8704 Год назад +388

    ശ്യാമേട്ടനും സുജീഷും കൂടി എൻ്റെ പൊന്നുണ്ണിമായക്ക് ഒരുക്കിയ ഗാനം അതി മനോഹരം ...❤️❤️❤️❤️❤️❤️😘😘😘😘😘😘😘🔥🔥🔥🔥

  • @deepuchadayamangalam6815
    @deepuchadayamangalam6815 Год назад +34

    പഞ്ചാമൃതം പോലൊരു ഗാനം ❤️🙏🏻🙏🏻പൊന്നുണ്ണി അനുഗ്രഹിക്കട്ടെ ❤️🙏🏻

  • @venuponnenthodi7210
    @venuponnenthodi7210 7 месяцев назад +31

    വിഷ്ണുമായ സ്വാമി യുദ്ധം ഒഴിവാക്കി തരണേ ഇസ്രായേലിൻ തമ്മിലുള്ള ഗാസിനുള്ള യുദ്ധം ഒഴിവാക്കി തരണം അവിടുത്തെ എല്ലാ ജനങ്ങളെയും രക്ഷിക്കണം വിഷ്ണുമായ സ്വാമി എത്തിക്കണം രക്ഷിക്കണം വിഷ്ണുമായ സ്വാമി യുദ്ധം ഉണ്ടാകുന്ന സ്ഥലത്ത് ജനങ്ങളെ സ്ഥലത്തെ ജനങ്ങളെ സർവ്വേയും സർവയും അവിടുത്തെ ജനങ്ങളെ വിഷ്ണുമായ സ്വാമി രക്ഷിക്കണം

  • @user-mm6qo5gm6f
    @user-mm6qo5gm6f 8 месяцев назад +38

    🥹 വരണേ ഈശ്വരനെ ഹൃദയമുരുകണ വേളയിൽ വരണമാശ്രയമായ് വരവായ്.... പൊന്മകൻ മായ..ശിവനിൻ പൊന്നുണ്ണി മായ..😍💫

  • @premanc4730
    @premanc4730 16 часов назад +1

    നമസ്കാരം 🙏വിഷ്ണുമായ സ്വാമിയേ അനുഗ്രഹിക്കേണമേ 🙏

  • @25dubai
    @25dubai Год назад +33

    മനോഹരമായ വരികൾ... ശ്രുതി മധുരമായ ശബ്ദത്താൽ ഹൃദയത്തിന്റെ അടിത്തട്ടിനെ തോട്ടുണർത്തുന്ന സംഗീതം.....

  • @sharangarakkal3131
    @sharangarakkal3131 8 месяцев назад +17

    ഹൃദയം തുളക്കുന്ന വരികൾ ❤️മനോഹരമായ സംഗീതം, ആലാപനം ❤️

  • @renjusharenju3500
    @renjusharenju3500 Месяц назад +9

    ഒരുപാട് ഇഷ്ടമാണ് സ്വാമി നാലുകാനുള്ള പന്തലിൽ താഴെ കത്തുന്ന നിലവിളക്കും എന്റെ ഫോണിന്റെ റിങ്ടോൺ പോലും ഈ പാട്ടാണ്

  • @user-uw7wk9ro8v
    @user-uw7wk9ro8v 5 месяцев назад +10

    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @surajns7450
    @surajns7450 Год назад +19

    ❤വരികൾ, സംഗീതം, ആലാപനം ❤എല്ലാം ഒന്നിനൊന്നു മികച്ചത് ❤

  • @jyothikishor4354
    @jyothikishor4354 Год назад +25

    ഭക്തിഗാനം.... Great ആയിരിക്കുന്നു.. ഈ കൂട്ടുകെട്ടിൽ ഇനിയും പിറക്കട്ടെ നല്ല നല്ല ഗാനങ്ങൾ 👌

  • @shijikaliyeduth6629
    @shijikaliyeduth6629 11 месяцев назад +23

    എത്രപ്രാവശ്യം കേട്ടെന്നറിയില്ല കേട്ടിട്ട് മതിയാവുന്നില്ല ഇനിയും ഇതുപോലുള്ള പാട്ടുവേണം പൊന്നുണ്ണിമായയുടെ ❤

  • @Jokhaan6282
    @Jokhaan6282 9 месяцев назад +12

    സങ്കടങ്ങൾ മാറ്റും പൊന്നുണ്ണി വിഷ്ണുമായ 🙏💛💛❤️

  • @Jokhaan6282
    @Jokhaan6282 5 месяцев назад +6

    പൊന്നുണ്ണിമായേ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മായകൾ കാണിക്കും മായ ചാത്തൻ 🙏🙏🙏🙏🙏🙏

  • @Sujeesh-SS
    @Sujeesh-SS Год назад +19

    മനോഹരമയൊരു ഭക്തി ഗാനം...
    സുജീഷേട്ടൻ ❤

  • @subeesh143V
    @subeesh143V Год назад +15

    മനോഹരം 🥰🥰🥰സുജീഷേട്ടാ❤️❤️❤️❤️ശ്യാം സർ 🥰🥰🥰വിഷ്ണുമായ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കുറുവടിക്കാരൻ സ്വാമിയേ ശരണം 🙏🙏🙏🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏

  • @nimeshnr7878
    @nimeshnr7878 11 месяцев назад +15

    ഭക്തി തുളുമ്പുന്ന വരികൾ ❤സംഗീതം. ശ്യാം ധർമൻ ❤♥️✌️✌️മികവാർന്ന ആലാപനം ❤♥️❤സുജീഷ് വെള്ളാനി, ശ്യാം ധർമൻ ടീമിന്റെ പാട്ടുകൾ ഇനിയും ഇനിയും ഉണ്ടാവട്ടെ 😍

  • @arathy592
    @arathy592 10 месяцев назад +13

    നല്ല വരികൾ... വളരെ മനോഹരമായി അവതരിപ്പിച്ചു. സ്വാമിക്ക് ഇഷ്ടമായിട്ടുണ്ടാവും 😇😇😇

  • @sreerajspanicker637
    @sreerajspanicker637 8 месяцев назад +11

    മരണം വരെ മറക്കില്ല ഈ ഗാനം, സ്വാമി കൂടെ ഉള്ള പോലെ 🙏❤️

  • @user-vq2uo9mr2d
    @user-vq2uo9mr2d 6 часов назад

    🙏🙏🙏🙏ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏

  • @sreekumarisanil5242
    @sreekumarisanil5242 5 дней назад

    എന്റെ പൊന്നുണ്ണി വിഷ്ണുമായസ്വാമി എന്റെ മക്കളെ കാത്തുകൂടെയുണ്ടവണമേ 🙏🙏🙏🙏🪔🪔🪔🪔

  • @KEERTHI_20_7
    @KEERTHI_20_7 6 месяцев назад +8

    🙏🏻🙏🏻🙏🏻🙏🏻🙏🏻 HEARTWARMING...... 10000% ❤️❤️❤️❤️പൊന്നുണ്ണി ... ✨️✨️✨️

    • @mcaudiosindia
      @mcaudiosindia  6 месяцев назад +1

      Thanks for the support.Please share to all friends and family

  • @jayasvlogunlimited3802
    @jayasvlogunlimited3802 5 месяцев назад +9

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്. ഞാൻ നിത്യവും കേൾക്കുന്ന പാട്ട്. ആണ് ഇത്.

    • @mcaudiosindia
      @mcaudiosindia  5 месяцев назад

      Thanks for the support.Please share to all friends and family

  • @rajisuresh7441
    @rajisuresh7441 Месяц назад +1

    ന്റെ പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി 🙏🙏🙏🥰🥰🥰🌹🌹🌹

  • @premanc4730
    @premanc4730 День назад

    വിഷ്ണു മായ സ്വാമിയേ അനുഗ്രഹിക്കേണമേ 🙏

  • @avanimolakkubadboyidepotta1303
    @avanimolakkubadboyidepotta1303 9 месяцев назад +9

    Oru divasam polum kellkathirikan pattunila 🙂adct ponnunni kathukkolanne🙏

  • @nishasunil4436
    @nishasunil4436 5 месяцев назад +6

    രാവിലെ ഈ പാട്ട് കേട്ടാണ് എന്റെ ദിവസം തുടങ്ങുന്നത്...🎉🎉🎉... മനസിന്റെ ഒരു സുഖം അത് വേറെ level ആണ്‌ ❤️🥰🥰

    • @mcaudiosindia
      @mcaudiosindia  5 месяцев назад +1

      Thanks for the support.Please share to all friends and family

  • @rajisuresh7441
    @rajisuresh7441 5 месяцев назад +5

    ന്റെ പൊന്നുണ്ണി വിഷ്ണുമായേ, എന്റെ സങ്കടങ്ങൾ നിനക്കറിയാമല്ലോ. എന്നെ കൈവിടാതെ കൂടെ കൂട്ടണേ. നിയാണ് എന്റെ ശക്തി. കൈവിടല്ലേ. 🙏🙏🙏🥰🥰🥰🌹🌹🌹

    • @mcaudiosindia
      @mcaudiosindia  5 месяцев назад

      Thanks for the support.Please share to all friends and family

  • @Jokhaan6282
    @Jokhaan6282 6 месяцев назад +5

    എന്നും ഈ ഗാനം കേൾക്കാൻ സാധിച്ചാൽ മതി എന്റെ പൊന്നുണ്ണിമായേ 🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💛💛💛

    • @mcaudiosindia
      @mcaudiosindia  6 месяцев назад +1

      Thanks for the support.Please share to all friends and family

  • @MeghaMegha-tk5gg
    @MeghaMegha-tk5gg 3 дня назад +1

    Vishnumaya Swami 🙏♥️♥️

  • @shaijuprakkulam2628
    @shaijuprakkulam2628 11 дней назад

    പൊന്നുണ്ണി മായേ... എന്റെ എല്ലാസങ്കടങ്ങളും മാറ്റി അനുഗ്രഹിക്കണേ 🙏🌹💞

  • @Jokhaan6282
    @Jokhaan6282 5 месяцев назад +5

    വാരാവായി പൊൻമകൻ മായ ശിവനിൽ പൊന്നുണ്ണിമായ 🔥🙏🙏🙏🙏🙏🙏🙏🙏🙏

  • @girishtb3168
    @girishtb3168 Год назад +10

    ശ്യാം ധർമ്മൻ, സുജീഷ് വെള്ളാനി ❤️👏👏👏👏

  • @user-tb1bs9dp9s
    @user-tb1bs9dp9s 3 месяца назад +5

    എനിയ്ക്ക് വിശ്വാസം ആണ് എന്റെ സ്വാമിയെ ♥️

  • @prajithpanachi806
    @prajithpanachi806 5 месяцев назад +5

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമോ :🙏

  • @sreekumarp7168
    @sreekumarp7168 5 месяцев назад +6

    Ninnu pokalle poonunni Vishnumaya Swamiye Kathone kaividalle🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @valsalavijayan6900
    @valsalavijayan6900 8 месяцев назад +5

    സമാധാനം തരണേ വിഷ്ണുമായ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🌹👏

  • @user-kavyavinod
    @user-kavyavinod 9 дней назад

    നന്ദുണി നാദം തുടങ്ങി എന്നവരികൾ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് 🥰🥰🥰🥰🥰എല്ലാവരികളും നല്ലത് ആണ് ആ വരികളോട് ഒരു വല്ലാത്ത എന്തോ 🥰🥰🥰🥰🥰🥰

  • @vinodvinu3862
    @vinodvinu3862 8 месяцев назад +11

    എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്നു 😘

  • @geethakn3945
    @geethakn3945 10 месяцев назад +8

    "ഹൃദയമുരുക്കണ വേളയിൽ വരണേ ആശ്രയമായ്"...... 🥰🥰❤️.... മനസ്സുരുകി വിളിച്ചാൽ വരും സ്വാമി.... 😘🥰❤️

  • @binoygopalan6555
    @binoygopalan6555 5 месяцев назад +7

    ഒത്തിരി ഇഷ്ടപ്പെട്ടു...
    കണ്ണ് നിറയിക്കുന്ന വരികൾ..
    മനോഹരമായ വരികൾ.. ആലാപനം അതിലും മനോഹരം.... 🙏
    🙏🙏

  • @shaijuprakkulam2628
    @shaijuprakkulam2628 6 дней назад

    പൊന്നുണ്ണി മായേ... കാത്തോളണേ... ഓം ശ്രീ വിഷ്ണുമായേ... നമഃ 🙏💞💞🌹

  • @user-ii8we7yp7r
    @user-ii8we7yp7r 9 часов назад

    ഓം ശ്രീ വിഷ്ണു മയെ നമഃ

  • @subinadhithundil9594
    @subinadhithundil9594 7 месяцев назад +6

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ

  • @praveenchandran5134
    @praveenchandran5134 5 месяцев назад +5

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏

  • @Arunkumar-ko9rn
    @Arunkumar-ko9rn 8 дней назад

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏

  • @vishnumayajmr
    @vishnumayajmr Год назад +20

    അതിമനോഹരമായ ഗാനം..എന്താ ഒരു ഫീൽ..പൊന്നുണ്ണിമായ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു..❤🙏

    • @sujeeshvellani4690
      @sujeeshvellani4690 Год назад +1

      എല്ലാവർക്കും അയച്ചു കൊടുക്കണേ..

    • @vishnumayajmr
      @vishnumayajmr Год назад

      @sujeesh Vellani തീർച്ചയായും..

    • @mcaudiosindia
      @mcaudiosindia  Год назад

      Thank You🙏🙏

    • @bibin68
      @bibin68 10 месяцев назад

      ​@@sujeeshvellani4690 100 പേരിലും കൂടുതൽ അയച്ചു koduthu

    • @bibin68
      @bibin68 10 месяцев назад +1

      ​@@vishnumayajmrആലാപനം അത്രയും ഹൃദ്യ o

  • @Jokhaan6282
    @Jokhaan6282 8 месяцев назад +8

    ഈ ഗാനത്തിന് പങ്കാളികളായ എല്ലാവർക്കും വിഷ്ണുമായ സ്വാമി അനുഗ്രങ്ങൾ വാരി നൽകട്ടെ 🙏🙏🙏🙏🙏🙏🙏🙏എന്റെ പൊന്നുണ്ണി വിഷ്ണുമായ തമ്പുരാനേ കാത്തുരക്ഷിക്കണമേ 🙏🙏🙏🙏🙏❤️❤️💛❤️❤️❤️❤️❤️❣️❤️❣️❣️🔥🔥❤️ചാത്ത ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏കരിംകുട്ടി സ്വാമി 🙏🙏🙏🙏🙏🙏🙏🙏സങ്കടങ്ങൾ അകറ്റുന്നവനെ

  • @appumurukanvlogs6435
    @appumurukanvlogs6435 6 месяцев назад +5

    Om sree vishnumaya swamiye നമഃ 🙏🙏🙏

  • @nishandattur2487
    @nishandattur2487 11 дней назад

    വിഷ്ണു മായ സ്വാമി 🙏🙏 🙏❤️കാത്തുകൊള്ളണമേ 🙏🙏🙏❤️❤️

  • @jomonjomonpgeorge6158
    @jomonjomonpgeorge6158 9 месяцев назад +4

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🧡🧡💙❤️❤️❤️

  • @shijishiji8597
    @shijishiji8597 2 месяца назад +5

    എന്റെ പൊണ്ണുണ്ണിമായെ എത്രയോ തവണ കേട്ടാലും മതിവരാത്ത ഗാനം❤❤❤❤❤

  • @sudheeshpm4412
    @sudheeshpm4412 6 часов назад

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ✨🔥

  • @user-uw7wk9ro8v
    @user-uw7wk9ro8v 4 месяца назад +2

    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-mn7uk4ue3t
    @user-mn7uk4ue3t 8 месяцев назад +4

    എന്റെ വിഷ്ണു മായ സ്വാമിയേ... കാത്തോളണേ എന്റെ ഭഗവാനെ...

  • @rajeevkrishna2523
    @rajeevkrishna2523 10 месяцев назад +7

    ❤❤❤ നിർവൃതിയുടെ അമൂല്യ നിമിഷങ്ങൾ❤❤❤❤

  • @ammuuzz1239
    @ammuuzz1239 8 месяцев назад +6

    Om sree vishnumaya swamine nama 🙏🙏

  • @user-bg8jd3ic3k
    @user-bg8jd3ic3k 10 дней назад

    എന്റെ പൊന്നുണ്ണിമായയുടെ പാട്ട് എപ്പോഴും കേൾക്കാൻ തോന്നും

  • @user-qc9lt7gk2h
    @user-qc9lt7gk2h Год назад +12

    Syam dharman & sujeesh vellani❤ another hit❤

  • @Speakwith_hearts
    @Speakwith_hearts 5 месяцев назад +4

    കേട്ട അന്ന് മുതൽ ഇന്ന് വരെ മുടങ്ങാതെ മനസ്സിലും അല്ലാതെയും കേൾക്കുന്ന പൊന്നുണ്ണിമായ സ്വാമിയുടെ ഭക്തി ഗാനം എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ പൊന്നുണ്ണി 🙏

    • @mcaudiosindia
      @mcaudiosindia  5 месяцев назад

      Thanks for the support.Please share to all friends and family

  • @sruthyksudhakar7932
    @sruthyksudhakar7932 Месяц назад

    കണ്ണടച്ചു കേൾക്കുമ്പോ ഞാനും സ്വാമിയും മാത്രം ☺️❤

  • @ganeshachari6877
    @ganeshachari6877 4 дня назад

    ന്റെ ഭഗവാനെ എല്ലാവരെയും കാത്തോളണേ 🙏🏻

  • @deeparajesh2403
    @deeparajesh2403 6 месяцев назад +5

    ഒരു ദിവസം ഈ പാട്ട് കേട്ടില്ലെങ്കിൽ എന്തോ ഭയങ്കര നഷ്ടം പോലെയാ, my fvrt song, ❤️

    • @mcaudiosindia
      @mcaudiosindia  6 месяцев назад

      Thanks for the support.Please share to all friends

    • @Jokhaan6282
      @Jokhaan6282 5 месяцев назад

      സത്യം 🙏

  • @nandhulalettan4111
    @nandhulalettan4111 8 месяцев назад +3

    ഓം ശ്രീ വിഷ്ണുമായ സ്വമിയേ നമഃ🙏🙏🙏🙏 പൊന്നൂ തമ്പുരാനെ കാക്കണേ എന്റ് പൊന്നൂമയെ🙏🙏🙏🙏

  • @Anjuzz810
    @Anjuzz810 Месяц назад +2

    Ethra kettalum mathiyakila nammude ponnunniyude ee gaanam athrakku manoharam ahnu ee gaanam❤️❤️❤️❤️. Om Sree Ponnunni Vishnumaya Swamine Namah ❤️❤️❤️❤️.

  • @shaijuprakkulam2628
    @shaijuprakkulam2628 16 дней назад

    പൊന്നുണ്ണി മായേ.. ഇനിയുള്ള കുറച്ചു നാൾ എനിക്ക് പരീക്ഷണത്തിന്റെ നാളുകൾ ആണ്.. ഒരു നിഴൽ പോലെ കൂടെത്തന്നെ ഉണ്ടാകണേ.. ഓം ശ്രീ വിഷ്ണുമായേ.. നമഃ 🙏🌹💞

  • @raneeshck4467
    @raneeshck4467 4 месяца назад +5

    എത്ര തവണ കേട്ടു എന്ന് അറിയില്ല അത്ര മനോഹരം 🙏

    • @mcaudiosindia
      @mcaudiosindia  4 месяца назад +1

      Thanks for the support.Please share to all friends and family

  • @ramachandrannr3462
    @ramachandrannr3462 10 месяцев назад +5

    എത്രകേട്ടാലും പിന്നെയും കേൾക്കണമെന്ന് തോന്നിപോകും
    മനോഹര ആലാപനം
    സംഗീതം എല്ലാം നന്നായിട്ടുണ്ട്
    എന്തൊരു ഫീൽ ഈ ഗാനത്തിന്🕉️🙏🙏

  • @shinipraveen3000
    @shinipraveen3000 3 месяца назад +5

    എൻ്റെ വിഷമങ്ങൾ മറ്റി തരണേ പൊണ്ണുന്നി കണ്ണാ

  • @dhanyamurali4642
    @dhanyamurali4642 2 месяца назад +3

    എന്റെ പൊന്നുണ്ണിമായേ സങ്കടത്താൽ കണ്ണൂ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുവാ ഈ ഗാനം കേൾക്കുമ്പോൾ . എന്റെ അമ്മയുടെ ജീവൻ , എന്റെ കുടുംബം സകലവും ഞാൻ നിന്നിലേൽപിക്കുന്നു. കാത്തു രക്ഷികണേ പൊന്നു നി മായേ

  • @shyjupalathumuttikal
    @shyjupalathumuttikal Месяц назад

    നല്ല വരികൾ,
    ആലാപനം അതിഗംഭീരം . പ്രത്യേകിച്ച് നാലുകാലുള്ള പന്തൽ മുതൽ ഉള്ള വോയ്സ് മോഡുലേഷൻ ''
    വിഷ്ണുമായ സ്വാമി ടെ അനുഗഹം എല്ലാർക്കും ഉണ്ടാവട്ടെ

  • @harshakannan9824
    @harshakannan9824 9 месяцев назад +4

    എത്ര കേട്ടാലും മതിവരുന്നില്ല....ഭഗവാൻ കാത്തുരക്ഷിക്കട്ടെ.
    .🙏

  • @musicmango8303
    @musicmango8303 Год назад +4

    ശ്യാമേട്ടന്റെ ശബ്ദം എന്താ രസം... Sujeesh bro പൊളിച്ച് ട്ടോ അടിപൊളി

  • @manjuvinod9149
    @manjuvinod9149 2 месяца назад +2

    ഹൃദയ മുരുകണ വേളയിൽ വരണമാശ്രയമായ് സ്വാമി എൻ്റെ പ്രാണനായിട്ടും എൻ്റെ ശ്വാസമായിട്ടും കൂടെ ഉണ്ടാവണേ

  • @SajithKumar-yp9dt
    @SajithKumar-yp9dt 11 дней назад

    സ്വാമി വരുന്നത് പോലെ ഉള്ള അനുഭൂതി 🙏🏻❤️

  • @bagavalsingh5097
    @bagavalsingh5097 Год назад +5

    Syam &sujeesh വെള്ളാനി.. സൂപ്പർ ❤️❤️❤️❤️❤️

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 10 месяцев назад +10

    വിഷ്ണുമായ ഹാർട്ടിൽ വന്നു നിൽക്കുന്ന പോലെ... പാട്ടു കേൾക്കുമ്പോൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @veena42ofcl33
    @veena42ofcl33 20 дней назад

    പാട്ട് കേൾക്കുമ്പോൾ ഒത്തിരി കരയും... കരഞ്ഞു കരഞ്ഞു സങ്കടം മാറുന്ന വരെ കേൾക്കും 😊

  • @saraswathyss4821
    @saraswathyss4821 6 месяцев назад +4

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമഃ 🙏🏻❤️🙏🏻

    • @mcaudiosindia
      @mcaudiosindia  6 месяцев назад

      Thanks for the support.Please share to all friends and family

  • @VishnuVishnu-rh8ib
    @VishnuVishnu-rh8ib 8 месяцев назад +5

    എത്ര കേട്ടാലും മതി വരാത്ത സ്വാമിയുടെ ഈ ഗാനം

  • @SuragMs9048
    @SuragMs9048 2 месяца назад +5

    പൊന്നുണ്ണി വിഷ്ണുമായ ശരണം... ഞാൻ ആന്മഹത്യ ക്കു ശ്രെമിച്ചവൻ ആണ് കേവലം ഒരു പെണ്ണിന് വേണ്ടി.. സ്വാമി ഇല്ലെങ്കിൽ ഇപ്പോ എന്റെ ചിത ആലോചിച്ചു എന്റെ അമ്മയുടെ കണ്ണു നിറഞ്ഞേനെ... 😭😭

    • @user-vm5dv5bu3u
      @user-vm5dv5bu3u 9 дней назад +1

      ഞാൻ സ്വാമിയുടെ കോമരമണ് സ്വാമി കൂടയുണ്ടാവും

  • @Dorabuji616
    @Dorabuji616 3 месяца назад +3

    Ntee kunju Vishnu maaya swamiyeee❤️😘😘😘

  • @ArjunChippy
    @ArjunChippy 7 месяцев назад +2

    ന്റെ പൊന്നുണ്ണി മായേ 🙏🙏🙏🙏🙏🙏🙏
    ന്റെ സാമി 🙏🙏🙏🙏
    കൈ വിടല്ലേ തോറ്റുപോയി ഇനി അങ്ങുടെ കൈ വിട്ടാൽ മരണം മാത്രമാണ്..... 🙏🙏🙏🙏

  • @saliniraj8738
    @saliniraj8738 6 месяцев назад +5

    Nte swami kaividalle

  • @ashokkumarr.k7793
    @ashokkumarr.k7793 4 месяца назад +5

    Our v sweet swamy

  • @kvsreenivasan9993
    @kvsreenivasan9993 Месяц назад

    മധുരം മനോഹരം ഹ്റി ദം എന്റെ പൊന്നുണ്ണി മായ ❤🙏🌹

  • @user-gs7bx8vn7l
    @user-gs7bx8vn7l 23 дня назад

    ഓം വിഷ്ണുമായ സ്വാമിയേ നമഃ

  • @NikhilMp-sc7dj
    @NikhilMp-sc7dj 6 месяцев назад +3

    ബോർ അടിക്കാതെ ketta സോങ് ❣️❣️❣️

  • @naveenthilakan1797
    @naveenthilakan1797 5 месяцев назад +6

    🙏🙏🙏

  • @user-vu3ij7gb6c
    @user-vu3ij7gb6c 3 месяца назад +2

    വിഷ്ണുമായ സ്വാമി ശരണം എന്റെ എന്റെ ശകടം തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏🙏