ഭൂലോകം മുഴുവൻ നിനക്കെതിരെ നിന്നാലും പരമേശ്വര വാത്സല്യം പുത്രൻ ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി കൂടെയുള്ളപ്പോൾ ആർക്കും നിന്റെ ഒരു രോമത്തിൽ പോലും സ്പർശിക്കാൻ സാധിക്കില്ല ശ്രീ വിഷ്ണുമായ സ്വാമി🕉️🕉️🙏🏻🙏🏻🕉️🕉️
ഈ കുറുവടി ഞാൻ സ്വാമിക്ക് വഴിപാട് കൊടുത്തതാണ്.. എന്റെ ചേട്ടൻ(കളം വരച്ചത്) (ചേച്ചി Hus)... 🙏🏻🙏🏻എന്റെ പൊന്നുണ്ണിമായക്ക് ഞാൻ കൊടുത്ത വഴിപാട് 🙏🏻🙏🏻🙏🏻🙏🏻... ഓം വിഷ്ണുമായേ നമഃ 🙏🏻
ഒരു ദിവസം കുറഞ്ഞത് 3 തവണ എങ്കിലും ഈ song കേൾക്കുന്നുണ്ട്..... ഇത് കേൾക്കുമ്പോ സ്വാമി നമ്മുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ഫീൽ ആണ്.. കണ്ണും മനസ്സും ഒരു പോലെ നിറയും 🙏🏻🙏🏻🙏🏻
മനസറിഞ്ഞു വിളിച്ചവരെ ഇതുവരെ കൈവിട്ടിട്ടില്ല അതാണ് സ്വാമി, സ്വാമിക്കായി നെയ് വിള ക്കിന് നെയ് മായി ഞാൻ നാട്ടിൽ വന്നതായിരുന്നു, പക്ഷെ അവിടെ വന്നു കത്തിക്കാൻ പറ്റില്ല, വീട്ടിൽ എന്നും ആ കൊണ്ടുവന്ന നെയ് ഇൽ ഒരു ദീപം സ്വാമിക്ക് വേണ്ടി കത്തിക്കുവായിരുന്നു, ലീവ് തീർന്നപ്പോൾ സ്വാമിയോട് ഞാൻ പറഞ്ഞിട്ട വന്നേ എനിക്ക് അവിടെ വരാൻ പറ്റില ല്ലോ എന്ന്, ദേ എനിക്ക് സ്പെഷ്യൽ ഡ്യൂട്ടി കിട്ടി തൃശൂർ ഞാൻ അങ്ങോടു വന്നോടിരിക്യാ, ഈ തവണ സ്വാമിയേ കാണാൻ ഉള്ള സമയം സ്വാമി തന്നെ തരുവാ, കൊതി ആകുവാ ശെരിക്കും പൊന്നുണ്ണി കാണാൻ
പറയാൻ വാക്ക്കൾ ഒന്നും കിട്ടുന്നില്ല.. സ്വാമിനെ അത്ര കണ്ട് ആരാധിക്കുന്ന.., വിശ്വസിക്കുന്ന മനസുകൾക്ക് ഇതൊരു പഞ്ചാമൃതം തന്നെ ആണ്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
This devotional album transcends musical boundaries, creating a serene atmosphere that connects the listener to something greater. The heartfelt lyrics and soul-stirring melodies guide you on a spiritual journey, making it a source of solace and inspiration. A truly uplifting and transcendent musical experience. Niranjan and team did well 👏🏻👏🏻
എൻ്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ഓരോ ആവശ്യം വരുമ്പോഴും എൻ്റെ കൂടെ തന്നെ നിന്ന് എന്നെ സഹായിക്കും പലപ്പോഴും എനിക്ക് അതിശയം ആയിട്ടുണ്ട് സ്വാമിയോട് എനിക്ക് എത്ര കടപ്പാടുണ്ടെന്ന് പറയാനാവില്ല ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
വരവായ് പൊൻ മകൻ മായാ ശിവനിൻ പൊന്നുണ്ണി മായ 🙏🏼🙏🏼 കേൾക്കുമ്പോൾ തന്നെ മനസ് നിറയുന്നു പൊന്നുണ്ണി ജീവിതത്തിൽ പുതു വെളിച്ചം നിറയ്ക്കട്ടെ ഓം : ശ്രീ വിഷ്ണുമായ സ്വാമിനെ നമഹ: 🙏🏼🙏🏼
പൊന്നുണ്ണി തമ്പുരാന്റെ ഈ പഞ്ചാമൃതം ഒരു കുഞ്ഞിന് വേണ്ടി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാ ദമ്പതിമാർക്കും ഉണ്ടാവട്ടെ......🙏🏻🙏🏻🙏🏻 ഓം ശ്രീ വിഷ്ണുമായേ നമഃ...... ❤❤❤❤❤🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കണ്ണ് നിറഞ്ഞു എത്രകേട്ടാലും മതിവരാത്ത പാട്ട് എപ്പോ കേട്ടാലും കണ്ണുനിറയ്ക്കും 🙏 സ്വാമിയേ കാണാൻ കൊതിതോന്നും ഈ പാട്ട് കേൾക്കുമ്പോൾ 😢സ്വാമി കാത്തോളണേ 🙏🙏🙏🙏🙏
ഇതുവരെ ഒരു ആവശ്യം പറഞ്ഞിട്ടില്ല, വിളിച്ചിട്ടുമില്ല ഇഷ്ടം ആണ് സ്വാമിയെ. പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ എന്താ എന്റെ മനവും കണ്ണുകളും നിറയുന്നു പറഞ്ഞറിയിക്കാൻ പറ്റില്ല ഈ ആനന്ദം എന്ത് എന്ന്. ഒരു പക്ഷേ എന്റെ ഗുരുനാഥൻ സ്വാമിയുടെ ഉപാസകൻ ആയതിനാൽ ആവാം.
വളരെ നല്ല വരികൾ ' ആലാപനം അതി മനോഹരം . നാല് കാലുള്ള പന്തൽ താഴെ കത്തുന്ന നിലവിളക്കും എന്നുള്ള വരികളുടെ മോഡുലേഷൻ എത്ര കേട്ടാലും മതിവരില്ല വിഷണുമായ സ്വാമീടെ അനുഗ്രഹം ഈ ഗാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്കും, കേൾക്കുന്നവർക്കും ലഭിക്കുമാറാകട്ടെ.
When I first saw it, my eyes were immediately drawn to it. It's truly an excellent creation with a beautiful voice. The video is called Tim World by MC Audios and the team deserves special thanks for producing such an amazing piece.❤❤❤❤
It's a pride to work in the makeup department of this beautiful music video🌹....a special thanks to Aneesh sir and also for all the crew members...🤍 Amazing video too.....
ഭൂലോകം മുഴുവൻ നിനക്കെതിരെ നിന്നാലും പരമേശ്വര വാത്സല്യം പുത്രൻ ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി കൂടെയുള്ളപ്പോൾ ആർക്കും നിന്റെ ഒരു രോമത്തിൽ പോലും സ്പർശിക്കാൻ സാധിക്കില്ല ശ്രീ വിഷ്ണുമായ സ്വാമി🕉️🕉️🙏🏻🙏🏻🕉️🕉️
🙏
അനുഭവങ്ങൾ ഒരുപാട് ഉണ്ട്🙏🥰😘
സത്യം 🙏🙏🙏
Sathyammmmmm.... Maayakaara kaatholaneee😢😢😢❤❤❤❤🥰🥰🥰🥰
😊😊😅😅😢😂😂🎉
കേട്ടറിവിനെക്കാൾ എത്രയോ വലുതാണ് എനിക്ക് സ്വാമി എന്ന സത്യം
അദ്ദേഹം എനിക്കൊരു ഉപദേശകൻ മാത്രമല്ല എന്റെ പ്രാണനും ശ്വാസവുമാണ്
🙏
ഇതിൽ അഭിനയിച്ചവർക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും സ്വാമി നല്ലത് നൽകട്ടെ 🙏🙏🙏🙏🙏പൊന്നുണ്ണി ആയി വന്ന മകനെയും സ്വാമി കാക്കട്ടെ 🙏🙏❤️💛💛💛💙
Thanks for the support.Please share to all friends and family💗
❤❤
ഈ കുറുവടി ഞാൻ സ്വാമിക്ക് വഴിപാട് കൊടുത്തതാണ്.. എന്റെ ചേട്ടൻ(കളം വരച്ചത്) (ചേച്ചി Hus)... 🙏🏻🙏🏻എന്റെ പൊന്നുണ്ണിമായക്ക് ഞാൻ കൊടുത്ത വഴിപാട് 🙏🏻🙏🏻🙏🏻🙏🏻...
ഓം വിഷ്ണുമായേ നമഃ 🙏🏻
🙏🙏
🙏🙏🙏🙏
🙏🏻🙏🏻🙏🏻
അതിനു
Kuruvadi price ethre aanu
ഒരു ദിവസം കുറഞ്ഞത് 3 തവണ എങ്കിലും ഈ song കേൾക്കുന്നുണ്ട്..... ഇത് കേൾക്കുമ്പോ സ്വാമി നമ്മുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ഫീൽ ആണ്.. കണ്ണും മനസ്സും ഒരു പോലെ നിറയും 🙏🏻🙏🏻🙏🏻
പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഒരുപാട് ഇഷ്ടമായി സ്വാമിയുടെ പാട്ട്..ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
🙏🙏
❤
ശ്യാമേട്ടൻ്റെയും സുജീഷിൻ്റെയും ഈ കൂട്ടുകെട്ട് നമുക്ക് ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ തരും....കണ്ണ് നനയിച്ച ദൃഷ്യാവിഷ്കാരം...👌🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️😍🙏🏼🙏🏼🙏🏼
🙏🙏
Ethra kettalum, മതിയാവുന്നില്യ കണ്ണും നിറയുന്നു പൊന്നുണി മായേ ആലോചിച്ചു
മനസറിഞ്ഞു വിളിച്ചവരെ ഇതുവരെ കൈവിട്ടിട്ടില്ല അതാണ് സ്വാമി, സ്വാമിക്കായി നെയ് വിള ക്കിന് നെയ് മായി ഞാൻ നാട്ടിൽ വന്നതായിരുന്നു, പക്ഷെ അവിടെ വന്നു കത്തിക്കാൻ പറ്റില്ല, വീട്ടിൽ എന്നും ആ കൊണ്ടുവന്ന നെയ് ഇൽ ഒരു ദീപം സ്വാമിക്ക് വേണ്ടി കത്തിക്കുവായിരുന്നു, ലീവ് തീർന്നപ്പോൾ സ്വാമിയോട് ഞാൻ പറഞ്ഞിട്ട വന്നേ എനിക്ക് അവിടെ വരാൻ പറ്റില ല്ലോ എന്ന്, ദേ എനിക്ക് സ്പെഷ്യൽ ഡ്യൂട്ടി കിട്ടി തൃശൂർ ഞാൻ അങ്ങോടു വന്നോടിരിക്യാ, ഈ തവണ സ്വാമിയേ കാണാൻ ഉള്ള സമയം സ്വാമി തന്നെ തരുവാ, കൊതി ആകുവാ ശെരിക്കും പൊന്നുണ്ണി കാണാൻ
🙏Thanks for the support.Please share to all friends and family
🙏🙏🙏
സ്വാമി കണ്ടല്ലോ നിങ്ങളുടെ മനസ് 🙏🏼
എൻ്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി.. കൂടെ ഇണ്ട് എന്റെ സ്വാമി... വിളിച്ചാൽ വിളിപ്പുറത്താണ്.. എന്റെ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
ഈ പാട്ടിൽ ലയിച്ചു ചേർന്നാൽ കോമരം വിറകൊണ്ട് ഉറഞ്ഞു വരും. അത് തീർച്ചയാണ് അത്രക് ഫീലുണ്ട് ഈ പാട്ടിനു. പാടിയ ആളെ വിഷ്ണു മായ സാമി അറിഞ്ഞു അനുഗ്രഹിക്കട്ടെ
Thanks for the support.Please share to all friends and family💗
എന്റെ കണ്ണ് നിറയുന്നു എന്റെ സ്വാമിയേ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🙏🙏
സുജീഷേട്ടാ 🙏🙏🙏🙏കണ്ടിട്ട് കണ്ണ് നിറഞ്ഞു 🙏🙏🙏ഇനിയും ഈ കൂട്ട് കെട്ടിൽ മനോഹരമായ പാട്ടുകൾ പിറക്കട്ടെ 🙏🙏🙏🥰🥰🥰അനുഗ്രഹിക്കട്ടെ പൊന്നുണ്ണിമായ 🙏🙏🙏🙏🙏🙏
Thanks for the support.Please share to all friends and family💗
മാജിക്ക് ഒക്കെ കണ്ടിട്ടുണ്ട്..
ഇത് എന്തൊരു magician ആണ്..
ന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 💙💙🫂🫂..❤❤❤❤❤❤
ന്ത് സങ്കടം ഉണ്ടേലും ഇതൊന്നു കേട്ടാൽ മതി സ്വാമി മാറ്റിത്തരും എല്ലാം 🥰🥰🥰🥰🥰🥰🥰🥰🥰
Thanks for the support.Please share to all friends and family
ഓം ഭൂതനാഥായ വിദ്മഹേ മഹിഷാരൂഢായ ധീമഹി തന്നോ മായാ പ്രചോദയാത് 🙏
🙏Thanks for the support.Please share to all friends and family
പൊന്നുണ്ണിമായ അറിയാതെ ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെ സംഭവിക്കയില്ല
ഓം ശ്രീ വിഷ്ണുമായേ നമഃ ❤️❤️❤️
🙏🙏
എന്റെ പൊന്നുണ്ണി. എന്റെ ജീവൻ. എന്റെ ശ്വാസം. എന്റെ പ്രാണൻ ❤❤❤❤❤
Thanks for the support.Please share to all friends and family
മനസ്സും കണ്ണും ഒരേ പോലെ നിറഞ്ഞു അറിയാതെ എൻ്റെ സ്വാമി പൊന്നുമായേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks for the support.Please share to all friends and family💗
ഞാൻ പോകുന്നു എന്റെ സ്വാമിയേ കാണാൻ. എന്റെ പൊന്നു മോനെയും കൊണ്ട്. അവന്റെ രോഗം മാറ്റി തന്ന് സ്വാമി അനുഗ്രഹിക്കണം. 😭
Swamiye nenjoram cherth pidiki rekshikyumm
പെട്ടന് സുഖം ആവും പേടിക്കണ്ട
തീർച്ചയായും , കെട്ടറിവിനേകാൾ എത്രയോ വലുതാണ് അനുഭവങ്ങൾ 💯💯 പോയി വരൂ ,നല്ലതേ വരൂ ❤️
🙏🙏🙏🙏
വിശ്വസിച്ചു സ്നേഹത്തോടെ വിളിക്കു സ്വാമിയേ കൂടെ വരും സർവ്വ ദുരിതവും മാറ്റിത്തരും സ്വാമി
കണ്ണ് നിറഞ്ഞു 🥰🙏🏻 ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ🙏🏻
Thanks for the support.Please share to all friends and family
പറയാൻ വാക്ക്കൾ ഒന്നും കിട്ടുന്നില്ല.. സ്വാമിനെ അത്ര കണ്ട് ആരാധിക്കുന്ന.., വിശ്വസിക്കുന്ന മനസുകൾക്ക് ഇതൊരു പഞ്ചാമൃതം തന്നെ ആണ്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
😅😅😅
Om vishnumaya swamine namaha
@@deepakvpillai6460 🙏🏻🙏🏻🙏🏻
@@deepakvpillai6460🙏🏻
ഞാൻ സ്വാമിയെ കണാൻ പോയി എന്ത് സുന്ദരന സ്വാമി അങ്ങേട്ട് തന്നെ പോക്കാൻ തോന്നുന്നു ഞാൻ ഇനിയും പോക്കും എന്റെ കുറുവടിക്കാരൻ ❤
🙏🙏
ഒരറ്റ തവണയെ ഈ വീഡിയോ song. കണ്ടോള്ളൂ. കണ്ണിലൂടെ വെള്ളം പൊട്ടി ഒഴുകി..... പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ ശരണം 🙏🙏🙏
🙏🙏
This devotional album transcends musical boundaries, creating a serene atmosphere that connects the listener to something greater. The heartfelt lyrics and soul-stirring melodies guide you on a spiritual journey, making it a source of solace and inspiration. A truly uplifting and transcendent musical experience. Niranjan and team did well 👏🏻👏🏻
❤❤
അനുഭവം ആണ് എല്ലാം എനിക്ക് ഈ ജീവിതം തന്നെ തന്നത് എന്റെ പൊന്നുണ്ണി ആണ്.... കൂടെ ഉണ്ട് പ്രാണൻ ആയി ❤❤
🙏🙏
എൻ്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ഓരോ ആവശ്യം വരുമ്പോഴും എൻ്റെ കൂടെ തന്നെ നിന്ന് എന്നെ സഹായിക്കും പലപ്പോഴും എനിക്ക് അതിശയം ആയിട്ടുണ്ട് സ്വാമിയോട് എനിക്ക് എത്ര കടപ്പാടുണ്ടെന്ന് പറയാനാവില്ല ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
മായക്കാരാ പൊന്നുണ്ണി എന്റെ മോന്റെ രോഗം മാറ്റി തന്നു കാക്കണേ അത് മാത്രം മതിയേ സ്വാമീ
🙏🙏
🙏കടങ്ങൾ ഒക്കെ തീരണേ ഭഗവാനെ........ ഓരോ ദിവസവും oru സമാധാനവും ഇല്ല 😢
This gave me an extraordinary feel.... I felt the presence of Vishnumaya near me✨✨✨✨🫶
വരവായ് പൊൻ മകൻ മായാ
ശിവനിൻ പൊന്നുണ്ണി മായ 🙏🏼🙏🏼
കേൾക്കുമ്പോൾ തന്നെ മനസ് നിറയുന്നു
പൊന്നുണ്ണി ജീവിതത്തിൽ പുതു വെളിച്ചം നിറയ്ക്കട്ടെ
ഓം : ശ്രീ വിഷ്ണുമായ സ്വാമിനെ നമഹ: 🙏🏼🙏🏼
പൊന്നുണ്ണി തമ്പുരാന്റെ ഈ പഞ്ചാമൃതം ഒരു കുഞ്ഞിന് വേണ്ടി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാ ദമ്പതിമാർക്കും ഉണ്ടാവട്ടെ......🙏🏻🙏🏻🙏🏻
ഓം ശ്രീ വിഷ്ണുമായേ നമഃ...... ❤❤❤❤❤🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
കണ്ണ് നിറഞ്ഞു എത്രകേട്ടാലും മതിവരാത്ത പാട്ട് എപ്പോ കേട്ടാലും കണ്ണുനിറയ്ക്കും 🙏 സ്വാമിയേ കാണാൻ കൊതിതോന്നും ഈ പാട്ട് കേൾക്കുമ്പോൾ 😢സ്വാമി കാത്തോളണേ 🙏🙏🙏🙏🙏
🙏🙏
പൊന്നുണ്ണി വിഷ്ണു മായ സ്വാമിനെ ശരണം 🙏💖
ഒന്ന് വന്നു കണ്ട് തൊഴുതു വണങ്ങാൻ അനുഗ്രഹിക്കണെ സ്വാമിയേ 🙏💖
എന്താ പറയാന്ന് അറിയില്ല അത്രയ്ക്കും മനോഹരം.. കണ്ണ് നിറഞ്ഞു പോയി.. 🙏🏻🙏🏻
🙏ഓം
ശ്രീ പൊന്നുണ്ണി
വിഷ്ണുമായ ഭഗവാനേ 🙏
ഞങ്ങളുടെ കഷ്ടത കളും,സങ്കടങ്ങളും,പ്രതിശാന്തിയും, മാറുവാൻ പൊന്നുണ്ണി വിഷ്ണുമായ ഭഗവാനേ അനുഗ്രഹീതനാവണേ പൊന്നുണ്ണി വിഷ്ണുമായ ഭഗവാനേ കാത്ത്കൊള്ളണേ സ്വാമി വിഷ്ണുമായ ഭഗവാനേ 🙏🙏🙏
എന്താ പറയുക എന്ന് അറിയില്ല വാക്കുകൾക്ക് അതീതം
നിരഞ്ജൻ ചേട്ടാ കണ്ണ് നിറഞ്ഞു പോയി
ഈ പാട്ട് കേൾക്കാത്ത ഒരു ദിവസം ഇല്ല ഇപ്പോ
❤❤
🙏🙏
വിഷ്ണുമായേ ജയ വിഷണുമായേ ജയ വിഷ്ണുമായേജയ വിഷ്ണുമായേജയ
വിഷ്ണുമായേ നമഃ വിഷ്ണുമായേ നമഃ വിഷ്ണുമായേ നമ: വിഷ്ണുമായേ നമ:
ഭഗവാനെ ശങ്കരസൂനു പൊന്നുണ്ണി മായെ കാത്തോളണേ 🙏🙏🙏🙏
എന്നെ കരയിപ്പിച്ചു നിങ്ങൾ 😢 🙏🏼
🙏Thanks for the support.Please share to all friends and family
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ❤🙏🏻🥹
🙏🙏
ഞാനും പോയി കണ്ടു വല്ലാത്ത ഒരു ഫീൽ ആയിരുന്നു. ഇനിയും പോവണം
Om sree ponnuni vishnumaya swamine namhaa vavee ellavreyum katholane
പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമി എല്ലാവരെയും കാത്തുകൊള്ളണമേ
Ente ponnu vishnumaya kuttichathan saranam ❤❤❤❤❤❤❤❤❤❤❤❤❤❤❤
I like this song and video ❤❤❤❤❤😊😊😊😊😊
Om sree Vishnumaye namaha 🙏🙏🙏🙏🕉️🕉️🕉️🕉️
വോയിസ് 👌👌👌song ❤️
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏❤️💛💙💙
🙏🙏
പഞ്ചാമൃതം പോലെ ഒരു പാട്ട്. 🙏🏻🙏🏻😘😘🙏🏻🙏🏻🙏🏻
Om namo vishnumaya kuttichathan saranam 🕉 ✨️ 🙏 🙌 👌 ❤️ 🕉 ✨️ 🙏 🙌 👌 ❤️ 🕉 ✨️ 🙏 🙌 👌 ❤️ 🕉 ✨️ 🙏 🙌 👌 ❤️ 🕉
ഓം ശ്രീ വിഷ്ണുമായേ 🕉️❤🔥
എല്ലാ ആഗ്രഹങ്ങളും പറയാതെ സാധിച്ചുതരുന്ന പൊന്നു തമ്പുരാൻ. പൊന്നുണ്ണി വിഷ്ണുമായ 🙏🙏🙏
🙏🙏
ഇതുവരെ ഒരു ആവശ്യം പറഞ്ഞിട്ടില്ല, വിളിച്ചിട്ടുമില്ല ഇഷ്ടം ആണ് സ്വാമിയെ. പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ എന്താ എന്റെ മനവും കണ്ണുകളും നിറയുന്നു പറഞ്ഞറിയിക്കാൻ പറ്റില്ല ഈ ആനന്ദം എന്ത് എന്ന്. ഒരു പക്ഷേ എന്റെ ഗുരുനാഥൻ സ്വാമിയുടെ ഉപാസകൻ ആയതിനാൽ ആവാം.
Thanks for the support.Please share to all friends and family💗
🙏🙏🙏പൊന്നുണ്ണി വിഷ്ണു മായ സ്വാമി ശരണം 🙏🙏🙏
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
വളരെ നല്ല വരികൾ '
ആലാപനം അതി മനോഹരം .
നാല് കാലുള്ള പന്തൽ
താഴെ കത്തുന്ന നിലവിളക്കും എന്നുള്ള വരികളുടെ മോഡുലേഷൻ എത്ര കേട്ടാലും മതിവരില്ല
വിഷണുമായ സ്വാമീടെ അനുഗ്രഹം ഈ ഗാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്കും, കേൾക്കുന്നവർക്കും ലഭിക്കുമാറാകട്ടെ.
Eniki oru vavene thannu അനുഗ്രകേണ് swami🙏🙏🙏🙏
ഇതു കണ്ടിട്ട് എന്റെ കണ്ണ് നിറയുകയായിരുന്നു എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമിയേ നമഹ 🙏🙏🙏🙏🙏
🙏🙏
പൊന്നുണ്ണി വിഷ്ണുമായസ്വാമിയെ ശരണം 🙏കാത്തു രക്ഷിക്കണേ 🙏🙏🙏എല്ലാരേയും അനുഗ്രഹിക്കണേ .. 🙏 നന്മ വരുത്തന്നെ പാർവതി പുത്രാ ശങ്കരാവിഷ്ണു ചൈതന്യ മേ 🙏💖🌹
സൂപ്പർ sound 💖amazing 👍💖
🙏🙏
Most favorite song ente ponnunni maye kathonne 🥺🥺🥺❣️
🙏🙏
സൂപ്പർ ഗുഡ് ആലാപനം ഭക്തി യിൽ ലയിച്ചു പോയി വിഷ്ണുമായ സ്വാമി ശരണം ❤❤❤❤🙏🏻🙏🏻🙏🏻
🙏🙏
മോളു എന്നും കേട്ടുറങ്ങുന്ന പാട്ട് 🙏🙏സ്വാമി 🥰🥰
Om sree vishnumaya swamine namaha ponnuvavee chettante inathe yathra njn samarpikunuu vavee
എത്ര കേട്ടാലും മതിവരാത്ത ഗാനം 'ഓരോ തവണ കേൾക്കുമ്പോഴും കണ്ണും മനസ്സും നിറയുന്നു. ആലാപനം ഗംഭീരം ദൃശ്യാവിഷ്കാരവും അതിഗംഭീരം
എന്റെ പൊന്നു സ്വാമി കാക്കണേ🙏🏻🙏🏻🙏🏻
എനിക്കെന്റെ സ്വാമി തന്നതാണ് എന്റെ കിങ്ങിണിമോളെ 🙏🙏🙏
Ante
Sankarasunu
Ante.ponnunnuyane❤❤❤
When I first saw it, my eyes were immediately drawn to it. It's truly an excellent creation with a beautiful voice. The video is called Tim World by MC Audios and the team deserves special thanks for producing such an amazing piece.❤❤❤❤
Thanks for the support.Please share to all friends and family💗
Super creation. Heart touching
Thanks for the support.Please share to all friends and family💗
🙏🏻 ഓം ശ്രീ വിഷ്ണുമായ സ്വാമി നമ: 🙏🏻
Enthoru feel aanu. Kannu nirayunnu
🙏🙏
Ithey tunil ayppandeyum, girivayoorapandeyum song undakumo with same singer
Om sree vishnumaya swami namaha 🙏🏻❤️✨
ഭഗവാൻ ആണ് എന്റെ എല്ലാം ❤️🙏
️🙏️🙏
Oru perthakka energy annu ee song kelkan wacting 30 11 2024
Swamiye enikkum kananam kann niraye
Ente Vishnumaya swamy
Njagalude dugavum durithavum therthu tharane ponnunni vishnu maya swami♥️♥️♥️
ശങ്കര പുത്രാ വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏
ഓം Vishnu maye നമ
വളരെയധികം സന്തോഷം ഈ ഗാനം കേൾക്കാൻ സാധിച്ചതിൽ 💛💙💙💙
Thanks for the support.Please share to all friends and family
Sure 🙏🙏🙏🙏
Ninnilanu sneham ninnodanu sneham, nee aakunnu sneham സ്വാമിയേ വിഷ്ണുമായേ ❤️
🙏🙏
സ്വാമീ എന്റെ അലുക്കുട്ടനെ രക്ഷികണേ 🙏🙏🙏
എൻ്റെ പൊന്നുണ്ണിമായേ ❤❤❤
💗Thanks for the support.Please share to all friends and family
എന്റെ സ്വാമി എന്റെ ദുഃഖങ്ങൾ അകറ്റി തരണേ 😢 എന്റെ കണ്ണു നിറയുന്നു പാട്ട് കേൾക്കുമ്പോൾ
🙏🙏
Om sree ponn unni Vishnu maya swami sharanam 🙏 💖 ❤
ഓം നമോ ഭഗവതേ ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏
🙏🙏
❤❤Sujeesh...
Shyamdharman sir....what a song ....! What a presentation....! Super....❤❤❤Direction...DOP... Editing ...also the artists❤❤❤
🙏🙏
പൊന്നുണ്ണിമായ 🙏🙏🙏
Sree vishnumaya ❤️
🙏🙏
നല്ല പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടാ എന്നും കേൾക്കും
♥️♥️♥️ന്റെ വിഷ്ണു മായ സ്വാമിയേ ♥️♥️🙏🏻🙏🏻🙏🏻
🙏🙏
Sreevishnumaya❤❤❤❤❤❤❤
It's a pride to work in the makeup department of this beautiful music video🌹....a special thanks to Aneesh sir and also for all the crew members...🤍 Amazing video too.....
❤❤
Sree Vishnu mayaswami🙏🙏🙏🙏
🥰വിഷ്ണുമായേ 💙
❤❤
ഇതിൽ അഭിനയിച്ച ചേട്ടനെ ഇന്ന് നേരിൽ കണ്ട്❤
❤❤❤
@@niranjannair5586 Thank you ❤️
വീഡിയോ കണ്ട് മനസ്സിൽ ഒരുപാട് സന്തോഷം ❤❤❤❤❤
അറിയാതെ. കണ്ണ്. നിറഞ്ഞുപോകുന്നു
എന്റെ സ്വാമി ennekakkane
എന്റെ സാമി 🙏🌼💋🥰
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി
🙏🙏