Mookambike devi jagadambike | മൂകാംബികേ ദേവി | Thulasi Theertham | ഹിന്ദു ഭക്തിഗാനങ്ങൾ

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Mookambike devi jagadambike | മൂകാംബികേ ദേവി | Thulasi Theertham | ഹിന്ദു ഭക്തിഗാനങ്ങൾ
    Album: Thulasi Theertham
    composed by: T. S. Radhakrishnan in 1986.
    Lyrics: Chowalloor Krishnankutty.
    Sung by: K. J. Yesudas and K. S. chithra.
    Produced by: Yesudas Tharangini Records.
    മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
    മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
    അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ.
    മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
    മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
    കാലധിവര്‍ത്തിയാം കലകൾ‌ക്കെന്നാളും ആധാരം നീയല്ലോ
    കാലധിവര്‍ത്തിയാം കലകൾ‌ക്കെന്നാളും ആധാരം നീയല്ലോ
    അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ, അനശ്വരങ്ങളാം അക്ഷരവിദ്യകൾതൻ
    അക്ഷയനിധിയും നീയല്ലോ
    മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
    അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ
    മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
    കാതിനുപീയൂഷം കണ്ണിനുകര്‍പ്പൂരം കാനനമേഘല ചേതോഹരം
    കാതിനുപീയൂഷം കണ്ണിനുകര്‍പ്പൂരം കാനനമേഘല ചേതോഹരം
    തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ. തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ
    നിൻ‌തിരുനടയിലുദാരം
    മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
    അടിയനിൽ‌വിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ
    മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
    ᴅɪsᴄʟᴀɪᴍᴇʀ
    The Video Albums are posted for viewing pleasure and as an archive for good Malayalam devotional songs. By this I don’t wish to violate any copyright owned by the respective owners of these albums & songs. I don’t own any copyright of the songs.
    If any songs are in violation of the copyright you own then please let me know, I will remove it from RUclips. ( omdeviamma1@gmail.com )

Комментарии • 1