Battery വേഗം തീരാതിരിക്കാൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 969

  • @PrathapGTech
    @PrathapGTech  5 лет назад +879

    ഇവിടെയെല്ലാം വീണ്ടും വെള്ളം വന്നു തുടങ്ങി ... നിങ്ങ ടെ situation എന്താണ് സേഫ് അല്ലെ...

  • @onlyviews5899
    @onlyviews5899 4 года назад +59

    നല്ല അടുക്കും ചിട്ടയുമുള്ള battary down ഇഷ്യൂ സൊല്യൂഷൻ റീവ്യൂ.!
    I like it !🤗

  • @shankargr26
    @shankargr26 5 лет назад +259

    ഇനി ആരൊക്കെ എത്ര വലിയ Tech Videosഉം,Unboxing Videosഉം ചെയ്യതാലും കാണുമ്പോ തൃപ്തിയും ഉപകാരപ്രദവും ആവണമെങ്കിൽ JAYARAJ G NATH ചേട്ടന്റെയും PRATHAP ചേട്ടന്റെയും PERFECT TECH നിതിൻ ബ്രോയുടെയും വീഡിയോസ് കാണണം..3 പേരുടെയും കട്ട ഫാൻ ❤😍

  • @theunfazed5618
    @theunfazed5618 5 лет назад +191

    പിറകിലെ വിഡിയോ ഓഫാക്കാൻ ചില കമന്റ് കണ്ടു...അതു കാര്യമായി മൈൻഡ് ചെയ്യാത്തവർ ലൈക്ക്...

  • @sudhisudhakaransudhi7458
    @sudhisudhakaransudhi7458 4 года назад +6

    കുറച്ച് സമയം കൊണ്ട് കൂടുതൽ കാര്യം മനസിലായി നന്ദി👍

  • @sayum4394
    @sayum4394 5 лет назад +450

    ഡാറ്റയും ബാറ്റെറിയും കാർന്നു തിന്നുന്ന ഒരു ഭീകര ആപ് ആണ് tiktok

  • @Karthik-kannur
    @Karthik-kannur 5 лет назад +12

    Z1 എടുത്തെഉള്ളു നല്ലൊരു അറിവ് തന്നതിന് താങ്സ് ഉണ്ട് കേട്ടോ prathap ചേട്ടാ

  • @sijinshiyas5403
    @sijinshiyas5403 5 лет назад +3

    ചേട്ടാ ഇത് വളരെ അധികം helpful ആണല്ലോ....എന്റെ മൊബൈൽ ലെനോവോ ആണ്...ഞാൻ full data reset ചെയ്തത് മൊബൈൽ ഒന്ന് reboot ചെയ്തു.... എനിട്ട്‌ ചേട്ടന്റെ ഇൗ വീഡിയോ ഒന്ന് കൂടി കണ്ടപ്പോൾ ചാർജ് 2% പോയൊള്ളൂ....ആദ്യം 10 minute video കണ്ടാൽ 5-7 % ചാർജ് പോകുമായിരുന്നു....എന്തായാലും ഇത് വളരെ അധികം helpful ആണൂ....എല്ലാവരും ചെയ്തോ....ഇവിടെ ഇന്നലത്തെ മഴക്ക് വെള്ളം പൊങ്ങി വീടിന്റെ അടുത്ത് എത്തി.....നല്ല മഴക്കാരും ഉണ്ട്....അവിടെ എങ്ങനെയാ ചേട്ടാ....

    • @PrathapGTech
      @PrathapGTech  5 лет назад +1

      Same Vellam koody camp ileku maraan paraunundu...

    • @sijinshiyas5403
      @sijinshiyas5403 5 лет назад +1

      @@PrathapGTech appol chetta Vella relatives വീട്ടിൽ പോക്കൂടെ....ഞാൻ അമ്മമ്മേടെ വീട്ടിൽ പോകും....ക്യാമ്പിൽ full ആളുകൾ ആണ്...

    • @PrathapGTech
      @PrathapGTech  5 лет назад +1

      Njan ipo pokilla... Camp leku pokilla.... Relatives nte veedukal und

    • @sijinshiyas5403
      @sijinshiyas5403 5 лет назад +1

      @@PrathapGTech ആ....അവിടെ എല്ലാവരും ഓക്കെ അല്ലേ

    • @PrathapGTech
      @PrathapGTech  5 лет назад +1

      @@sijinshiyas5403 ok aanu... mazha ninnal vegam vellam kurayum ...Thriprayar vegam vellam aaville?

  • @joyalmj9480
    @joyalmj9480 5 лет назад +6

    Most waited video..
    How to charge a phone ...
    Pls do a video on that...

  • @techworld9274
    @techworld9274 5 лет назад +182

    *😙😙Njn oru mobile vangam YOUTUBIL search cheythappol KANDATHA EE CHANNEL IPPAM njn prathapGtech nte oru fan ayiii❤❤*

  • @AdarshTechVlogs
    @AdarshTechVlogs 5 лет назад +73

    Nice information mwonuse 🥰😍🤩
    Note 7 pro user

  • @dhanushkrishnan.s4245
    @dhanushkrishnan.s4245 5 лет назад +57

    Battery charge നിലനിർത്താൻ രണ്ട് tip കൂടിയുണ്ട്.
    1. Settings>wifi>advanced settings>turn off auto scan for wifi(All smartphones have the option).
    2. settings>location>scan>turn off scan for wifi&scan for Bluetooth (options in Android pie).

    • @AmeerPk321
      @AmeerPk321 5 лет назад +5

      Good info thanks brotha

  • @abinthomas3673
    @abinthomas3673 4 года назад +6

    Restart cheyunnatinod valiya yojip illa chetta....atukond otta adik 4%charge poikittm

  • @ajgamer6882
    @ajgamer6882 Год назад +2

    Njan Redmi Note 12 Pro 5G എടുത്തു Front Camara Clear കിട്ടുന്നില്ല അത് എന്നാണ് Problem എന്ന് പറഞ്ഞു തരുമോ

  • @akzuk6331
    @akzuk6331 3 года назад +3

    Bro എന്റെ mobile m30s ആണ് അപ്പോൾ screen പൊട്ടി replacement നടത്തി ഡ്യൂപ്ലിക്കേറ്റ് display ആണ് വെച്ചത് ഇപ്പോൾ ചാർജ് കുറയുന്നു ഇതാണോ ബാറ്ററി comsumbtiom കാരണം

  • @rashidvfc1606
    @rashidvfc1606 3 года назад +1

    Samsung Phonil veruthe vechall thanne charge kurayunnath entha karanam plz reply sir

  • @aswin9017
    @aswin9017 5 лет назад +3

    Good information.Thank u chetta😘😘😘😘

  • @vgamer2487
    @vgamer2487 4 года назад +1

    Over charging cheydhaal vallla kuzappam undvo

  • @Squadfinisher
    @Squadfinisher 4 года назад +4

    Pubg kalikumbom charge shoo. Ennu paranju pokuva full charge ondelum 4 manikur kondu switch off akum allel atyavashyam neram nikum

  • @ivorantony
    @ivorantony 3 года назад +1

    Chetta appolum battery saver on aakiyittal phone problem indo

  • @stalinbabu9476
    @stalinbabu9476 5 лет назад +32

    ഇ വീഡിയോയ്ക്ക് വേണ്ടി നോക്കി ഇരിക്കുവായിരുന്നു...❤❤❤

  • @gtorquer
    @gtorquer 4 года назад +1

    Brother . Appo RUclips background il run aville adhu update uninstall cheydhal adhu work avadha irikkille

  • @boomboom23023
    @boomboom23023 5 лет назад +9

    app sync cheyth kondirikkunnath battery kurayan karanamaville?
    ente fonil sync njan off aakkiyalum veendum thaane automatic aayi on aavunnu...ith ntha ingane????

  • @farhnfaran9157
    @farhnfaran9157 4 года назад +2

    phone softwre update chyyunathine patti abhiprayam?
    athina patti oru video...

  • @gopikrishnag1476
    @gopikrishnag1476 5 лет назад +6

    When is the launch date of realme X pro and price pls do a video

  • @abinsabu9037
    @abinsabu9037 3 года назад +1

    Bro phone charge cheyunathinte idak oralkk hotspot onaki koduthal problems ondo🤔

  • @rejithadevink6370
    @rejithadevink6370 3 года назад +4

    Really very usefull talk Sir, thank you 🙏

  • @user-yv8eb4ri1q
    @user-yv8eb4ri1q 2 года назад +1

    Chetta njn puthiya mobile aduth redmi note 10 s pubg kalikkbam 1 hour 45/50 percentage ponu kozhappsm indaa😊 pls replay

  • @nishap.k7908
    @nishap.k7908 5 лет назад +6

    Chetta Samsung s10+ review cheyumo

  • @mohammedshehinkr6949
    @mohammedshehinkr6949 5 лет назад +2

    Chettante channel nyz ahnn... nalla resind... kekkunnavrkum kanunnavarkkm oru thripethi ahn

  • @cletusraj7363
    @cletusraj7363 4 года назад +9

    Hi Prathap, how to remove duplicate apps on poco x2

  • @shahidmohammed7904
    @shahidmohammed7904 4 года назад +1

    Njan chainayil ninn vangiyaa phone ahn redmi note 8 pro ahn athil battery life kittunilla ithonnum cheyythitt chaina ayathkondahno plzz reply

  • @digilav1335
    @digilav1335 5 лет назад +7

    ബാറ്ററി ഒരു സാദാരണ ഫോണിൽ മാക്സിമം എത്ര % വരെ drain ആവാൻ സാധ്യതയുണ്ട്??

  • @binraj9577
    @binraj9577 4 года назад

    Very good info oru doubt google anf chrome il location off cheytal networkil speed kurayaumo

  • @akhilkumar6992
    @akhilkumar6992 5 лет назад +5

    Below 30 battery charge ayeppol Vanna annanmarundenkil onnithinte thazhe color adiche

  • @shyamsoman425
    @shyamsoman425 4 года назад +1

    Chetta agane battery mattunnathil kuzhappam undo ?

  • @fathimasherin5949
    @fathimasherin5949 4 года назад +8

    3 0r 4 hours phone use cheythillengil charge 40 below aanenkl automatically phone full drain aayi switch off aaavunnu... Redmi note 7 pro

  • @JosePH-mr6dg
    @JosePH-mr6dg 4 года назад

    Cheta Asus Zenfone 2 laser battery draining problem solution undo .........

  • @Vjtechofficiall
    @Vjtechofficiall 3 года назад +5

    Uff adipoli video ellam valare clear ayi manasilayiii chettan poliyanee💥💥💥💥❤❤❤❤❤❤❤

  • @rahuljanardhanan5786
    @rahuljanardhanan5786 5 лет назад +4

    Chetta... VIVO V15 ane use cheyunne.... Phonil ninnu engane ane memory cardilot application move cheyunne....

    • @jishnuvenugopal778
      @jishnuvenugopal778 4 года назад

      Application manageril poyitu....application select cheythu move to SD card koduku bro.

  • @hashimmv
    @hashimmv 4 года назад +4

    Restart cheyyumbool 10 or 30 percentage charge kurayunnu

  • @sheamus7080
    @sheamus7080 4 года назад +1

    Prathap bro. എന്തെ ഫോണിൽ ഇങ്ങനെ ഒന്നും അല്ല ചാർജ് കുറയുന്നത്. ഇതിൽ 4000 mah ബാറ്ററി ഉണ്ട് എന്നിട്ടും ചാർജിനു ഇട്ടിട്ട് എടുക്കുമ്പോൾ പെട്ടന്ന് 4 ശതമാനം കുറയും ആ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് പറഞ്ഞു തരുമോ ബ്രോ. കുറെ ദിവസം ആയി ഇ പ്രോബ്ലം തുടങ്ങിയിട്ട്

  • @kaztro7168
    @kaztro7168 3 года назад +4

    Inte ഫോൺ 1gb ram lenovo ആണ് 4 കൊല്ലായി.. Ipol അതിൽ 85% ആകുമ്പോൾ switch off ആകുന്നു കാരണം എന്താ?

  • @Mr_Jk
    @Mr_Jk 5 лет назад +2

    Good information valare upakaarapredham😍👌👏

  • @shortstester4878
    @shortstester4878 5 лет назад +17

    Njan ennum update vanno ennu nokum play store il 😊🤗

  • @shajimon140
    @shajimon140 3 года назад +1

    4000 mah ബാറ്ററി എത്രസമയം
    youtube കാണാൻ കഴിയും.
    ഞാൻ രണ്ടാഴ്ച മുൻപ് ബാറ്ററി മാറ്റി . bulge ആയിരുന്നു .
    ആ ബാറ്ററിക് കിട്ടിയ ചാർജ്ജ് കിട്ടുന്നില്ല.

  • @sajanpeter2372
    @sajanpeter2372 5 лет назад +5

    Floating notification, lock screen notification enthanu cheyendath

  • @rayyanat6302
    @rayyanat6302 4 года назад +1

    Chetta ippol charge kayarumbol vayangara slow aan athentha sambavam

  • @anasmuhammed6867
    @anasmuhammed6867 4 года назад +10

    Heating kurayan valla vazhiyundoo?🔥

    • @axytie7793
      @axytie7793 3 года назад

      Freezeril vechaal mathi ❄️

  • @nemmy86
    @nemmy86 3 года назад

    help full . nalla avatharanam . keep it up

  • @abdulazees6931
    @abdulazees6931 4 года назад +4

    Thank you. Useful information. ..

  • @jasminescariya5773
    @jasminescariya5773 3 года назад

    Pudiya software updation kazhinju pudiya application kerunnu athu control chaiyan ennangilum vazhi ondo

  • @naheel1541
    @naheel1541 5 лет назад +7

    ചേട്ടാ system screen recorder ille pinne enthina du recorder ath delete cheythoode

    • @ravisankars2113
      @ravisankars2113 5 лет назад +3

      Ella fonilm inbuilt screen recorder illa

  • @arjunarju8006
    @arjunarju8006 3 года назад +1

    Bro yente mobile I'll switch off akki on akkkiyal 1 percentage kudum ath yentha matter

  • @rishanmp2269
    @rishanmp2269 4 года назад +3

    Phone use cheyathirikmbolanu nte charge dry aavne😪 nthelm solution indo

  • @libinaabraham725
    @libinaabraham725 3 года назад

    Hide notification hide app on chayythal charge valikumo

  • @azizksrgd
    @azizksrgd 5 лет назад +10

    Notification turn on screen
    ഇത് കിട്ടാൻ വേണ്ടി ഒരു പാട് ദിവസം ആയി പരിശ്രമിക്കുന്നു..
    Thanx😍😍

  • @mekhabiju6647
    @mekhabiju6647 3 года назад

    Charger matti use chyunene patti oru video chyumoo...

  • @anandakrishnanr2771
    @anandakrishnanr2771 5 лет назад +15

    Realme X after 1 month review idamo???

  • @notyouprxi
    @notyouprxi 3 года назад

    Chettaa iphonil nigt battery kurayumo……
    Please help and reply me……
    Enthukond aan battery drain aavunnath
    😧😧😧😧

  • @Albert-it7ce
    @Albert-it7ce 5 лет назад +17

    പ്രതാപ് ജി
    ഇന്റർനെറ്റ്‌ സ്പീഡ് കിട്ടാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ?

    • @PrathapGTech
      @PrathapGTech  5 лет назад +2

      apps oke kanarund pakshe njan ithvare use cheythatilla

    • @anoops1660
      @anoops1660 5 лет назад

      Eath sim

    • @Albert-it7ce
      @Albert-it7ce 5 лет назад +1

      @@PrathapGTech ഒരു video ചെയ്യാമോ

    • @Albert-it7ce
      @Albert-it7ce 5 лет назад

      @@anoops1660 jio

    • @anoops1660
      @anoops1660 5 лет назад +2

      @@@Albert-it7ce jio ippo nalla speed kuravaanu koodaathe pung ping problem und njan ippo sim maatti Vodafone aanu supr speed

  • @shonkshaji3672
    @shonkshaji3672 4 года назад +2

    Valare helpful aayirunnu. Keep up the good work

  • @Shamjadkk
    @Shamjadkk 5 лет назад +7

    Greenify എന്ന ആപ്പ് ഉപയോഗിച്ചാൽ മതി...ഈ ആപ്പ് ഉപയോഗിച്ച് നമുക്ക് ആപ്പ്സെല്ലാം ഒറ്റയടിക്ക് സ്റ്റോപ്പ് ചെയ്യാൻ പറ്റും....നോട്ടിഫിക്കേഷനും വരില്ല....പിന്നെ ആപ്പ്സെല്ലാം ഓപ്പൺ ചെയ്താലേ റണ്ണാവാൻ തുടങ്ങൂ...
    ബാറ്ററി ലൈഫ് കൂടും....

    • @samirtgi1314
      @samirtgi1314 4 года назад +3

      അവസാനം വിയറ്നാം കോളനി ഒഴിപ്പിക്കാൻ റാവുത്തറെ ഇറക്കിയ പോലെ ആകുമോ

    • @thesik1621
      @thesik1621 4 года назад

      @@samirtgi1314 😀

  • @tomp.t5033
    @tomp.t5033 4 года назад +1

    Phone use cheyyandu irikkumbolum charge kurayunnathu enthaanu..?.enthenkikum remedies indoo solve cheyyaan

  • @amald483
    @amald483 5 лет назад +35

    ഫോണിൽ 54% ചാർജ് ഉണ്ടായിരുന്നു battery drainage ഉണ്ടായോണ്ട് ഒന്നു restart ചെയ്തു on ആകിയപ്പോൾ 7% 😖😖😖😖😖😖😖😖വല്ല giveaway ഉണ്ടേൽ താ മനുഷ്യ😖😖😖😖
    Prathapettan❤️❤️😁

    • @Safar-dx7bw
      @Safar-dx7bw 5 лет назад +3

      Etha phone?

    • @PrathapGTech
      @PrathapGTech  5 лет назад +6

      😍😍😍

    • @amald483
      @amald483 5 лет назад

      @@Safar-dx7bw lava z80

    • @amald483
      @amald483 5 лет назад

      @@PrathapGTech 😍😍😘😘

    • @unnihs
      @unnihs 5 лет назад +7

      Sadharana Samsung aanu😆
      Anubhavamm guru

  • @redfinsgamer2415
    @redfinsgamer2415 4 года назад +1

    Solid state batteries nallathano?
    Normal phonill athu use chethal prasnam undo?

  • @abhimanuej9856
    @abhimanuej9856 5 лет назад +15

    ചേട്ടാ realme 5 pro ഫ്ലിപ്കാർട്ടിൽ നോക്കിയപ്പോൾ ഫിംഗർ സെൻസർ പുറകിൽ ആണല്ലോ കണ്ടത്
    5 pro യെ കുറിച്ചു എന്തെങ്കിലും പുതിയ updates ?

    • @PrathapGTech
      @PrathapGTech  5 лет назад +2

      innalathe video kando ? quad camera ulla phoninu kanunilla ennu thonunnu

    • @abhimanuej9856
      @abhimanuej9856 5 лет назад +1

      @@PrathapGTech വീഡിയോ ഞാൻ കണ്ടയിരുന്നു 4കാമറ ഉള്ള ഫോൺ 5 പ്രോ ആണെന്ന ആണ് മറ്റു ചില ചാലിൽ കണ്ടത് ഫ്ലിപ്കാർട്ടിൽ പുതിയ realme 5 സീരീസ് റെ പേജ് നോക്കിയപ്പോ 4 കാമറ ഉള്ള ഫോണിന് ഫിംഗർ സെൻസർ പുറകിൽ ആണ് കണ്ടത്

    • @shebinbiju7238
      @shebinbiju7238 5 лет назад

      Realme 5
      665 snapdragon.
      2 ghz.
      16+8+5+2mp back camera.
      16mp front cam.
      6.53 inch display.
      4100mah battery.
      Full hd alla ennu thonnunnu. 295ppi ullu.

    • @askarsaidu3353
      @askarsaidu3353 5 лет назад

      5 proyil 4 camara undakum 48MP ayirikkum SD712 aakan sathayatha und

    • @abhimanuej9856
      @abhimanuej9856 5 лет назад +1

      @@askarsaidu3353 sd 730 ആണെന്ന ആണ് ചില യൂട്യൂബ് ചാലിൽ കണ്ടത് ഏതായാലും ആഗസ്റ്റ് 20 നു അറിയാം

  • @mkagenciesdistributer2421
    @mkagenciesdistributer2421 5 лет назад +12

    ഞാൻ ഒടുക്കം vivo v15 pro വാങ്ങി... എല്ലാം കൊണ്ടും നല്ല ഫോൺ പക്ഷെ ബാറ്ററി back-അപ്പ്‌ ചെറിയ ഒരു problem..
    5 മണിക്കൂർ ആകുമ്പോഴേക്കും മൂപ്പര് ഒരു വഴിക്ക് ആകും.. any solution.??

  • @Viswanathroza
    @Viswanathroza 4 года назад +1

    Brw please reply nta mobile battery peattanu drain aakum vivo v5s aanu set njn battery change chythu annittum valya maatam illa 30percentage kazhinjal peattan 0 aakum ntha prblm

    • @devikanair6789
      @devikanair6789 4 года назад

      Battery change cheyth appol thanne kittumoo?atho 2,3 days okke edukkumo

  • @v4uedit
    @v4uedit 5 лет назад +5

    വീഡിയോ പൊളിച്ചു💜💜

  • @sarathsankark4296
    @sarathsankark4296 3 года назад

    dnamasq paranja oru sambavam kond battery pettann theerunnu entha renjith aarkenkilum ariyuo phone mi 10i aanu ???

  • @rajilttr
    @rajilttr 5 лет назад +5

    Thank you prathapetta...

  • @vishnudas4725
    @vishnudas4725 4 года назад +1

    Redmi note 7pro camar error engane solve cheyyua.
    whatsapp video cheyyumbozhokke camar on akunnilla

  • @arunthomas5329
    @arunthomas5329 4 года назад +4

    Nice presentation 👍❤️

  • @aneeshmon1332
    @aneeshmon1332 4 года назад

    Chett nt kayyil irikkunnth vivo s1 frnd camera back camera aa bhgm heat akunnund kuzppm undo vivo s1 heat chyyunnthine kurich oru video chyyumo

  • @Zallu369
    @Zallu369 5 лет назад +7

    Most under-rated youtuber prathap bro ningal pwoli aan

    • @Asif-nr9gj
      @Asif-nr9gj 3 года назад

      Comment seeing on 2021😂

    • @srhjosu3114
      @srhjosu3114 8 месяцев назад

      Comment seeing on 2024

  • @vibindhananjayan6482
    @vibindhananjayan6482 4 года назад +1

    Hi bro. Full time power saving mode on aakitu phone use cheyunondu kuzhapam vellathum indo

  • @vishnuvz4813
    @vishnuvz4813 5 лет назад +8

    Mui 11 ഒന്ന് review ചെയോ

  • @Mgking107
    @Mgking107 4 года назад

    System apps issue aano? And glance wallpaper disable cheyano

  • @kagamerzzz6059
    @kagamerzzz6059 5 лет назад +10

    Your videos are awesome 🔥🔥🔥

  • @shibucherian9954
    @shibucherian9954 Год назад

    Give a description of auto fill service.

  • @XPLORABHAY7
    @XPLORABHAY7 5 лет назад +34

    looke.. mariyallo..😁😁😀

  • @arunkumartl945
    @arunkumartl945 5 лет назад +5

    Gud information bro💥❣️

  • @treesa59
    @treesa59 4 года назад +2

    Super video... Serikim helping anu... ❤

  • @krishna_chandh
    @krishna_chandh 5 лет назад +4

    informative , Thanks

  • @zackx07
    @zackx07 4 года назад +1

    Ningalude phone eatha

  • @latheefph2218
    @latheefph2218 4 года назад +5

    ഹലോ എന്റെ ഫോൺ എ30സ്സ് ആണ് ഓട്ടോമാറ്റിക് റിക്കോർഡിങ് ആകുന്നില്ല അതിനു വല്ല ആപ്ലിക്കേഷൻ ഉണ്ടോ

  • @vrindapratheesh9719
    @vrindapratheesh9719 3 года назад

    Nigalude video kandittu new poco m3 phone duthu. Nigal parnja ella karayam yogikunnu. Phone esuthu 4 days kazhinjappol charge nilkunilla. 😞😞😞😞😞

  • @jishnuaj2953
    @jishnuaj2953 5 лет назад +19

    ജിയോ ഫൈബർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ബ്രോ

  • @fazfazil7890
    @fazfazil7890 4 года назад

    Lcd display phonsil dark mode allngil dark walprs use cheyumbo 🔋 matam indavo? Or spramoLED display only ano? Onne paryumo? Pls

  • @__..3592
    @__..3592 3 года назад +3

    Polichu😍👌🔥🔥

  • @anugrahalayam4529
    @anugrahalayam4529 4 года назад

    ചേട്ടാ watsup images എങ്ങനെയാണ് sdcard ലെയ്ക്ക്‌ മാറ്റുന്നത്.... ഒരു വീഡിയോ ചെയ്യോ pls

  • @abinkbabu5707
    @abinkbabu5707 3 года назад +18

    സെക്കൻഡിന് സെക്കന്റ്‌ റീസെന്റ് ക്ലിയർ ചെയ്യുന്ന ഞാൻ 😁😁

  • @asfaram6268
    @asfaram6268 2 года назад

    Eye comfort use cheyyamo

  • @shahulshahu8144
    @shahulshahu8144 5 лет назад +4

    Waitig for s10 plus review

  • @sahalanoushad4606
    @sahalanoushad4606 2 года назад

    Sir pixel 3 phonitte pettan charge theerunn athonn entha oru vazhiii.sir please help🥲🥺

  • @ഗായത്രിമോൾ
    @ഗായത്രിമോൾ 4 года назад +4

    ഇന്റർനെറ്റ്‌ ചാർജ് പെട്ടെന്ന് തീർന്നു പോകുന്നു???

  • @joyalsebastian9988
    @joyalsebastian9988 5 лет назад

    Chetta phone use chaiyatapozum charge ponde atu battery prblm anno

  • @tijothomas7780
    @tijothomas7780 5 лет назад +25

    ചേട്ടാ നിങ്ങളുടെ മെയിൽ അഡ്രസ്സ് ഒന്ന് തരാമോ

  • @kannann8135
    @kannann8135 3 года назад

    Cheta restart means power off anno