Ranjithame Dance Tutorial | Varisu | Ranjithame Song | Mallu Dancer | Malayalam Dance Learnings |

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 111

  • @sanianna1437
    @sanianna1437 Год назад +22

    പാട്ടു വച്ചു onnu ഫുൾ ആയിട്ടു സാർ കളിക്കുകയാണെങ്കിൽ നന്നായിരുന്നു

    • @malludancer1
      @malludancer1  Год назад +1

      പാട്ട് വെച്ച കളിച്ചിട്ടുണ്ട്... ആദ്യമേ ഉണ്ടല്ലോ

    • @Usthad358
      @Usthad358 Год назад

      ​@@malludancer1 link ഉണ്ടോ

    • @arya-md9pm
      @arya-md9pm Год назад +1

      First kallichu kannikkumpoll one two three parayandayirunu athu paraunathu Karanam pattinu anusarichu step vakkumpoll pattu ariyan pattunilla

  • @jollypious3551
    @jollypious3551 Год назад +1

    Ee dance enink orupadu upakarappaddu song steps etrayum simple ayi padikan ee videoyiluda saathichu

  • @gagarin716
    @gagarin716 Год назад +2

    Daans padikaan paiza illaathe budhimuttunnavarkku Sir nte class oru anugrahamaanu🙏🙏🙏

    • @malludancer1
      @malludancer1  Год назад +2

      Nannayi dance padikku... All the best

  • @sreenakarakkandy7200
    @sreenakarakkandy7200 Год назад +1

    ഹാർദ്ദം എന്നേ പറയൂ .😊✌️✌️✌️🥰

    • @malludancer1
      @malludancer1  Год назад +1

      ഒരുപാട് സന്തോഷം

  • @sreejabiju4256
    @sreejabiju4256 Год назад +2

    Ithinte full song video cheythu kanikkumo

  • @remyarc3314
    @remyarc3314 Год назад +1

    👌👌👍👍🌹👏

  • @divyareshma5324
    @divyareshma5324 Год назад +1

    Rdx neela nilave tutorial cheyyamo

  • @AshaSugunan-f8r
    @AshaSugunan-f8r Год назад +1

    ❤❤❤❤❤❤❤❤

  • @creativeworld5089
    @creativeworld5089 Год назад +1

    Master weight lost chyan tips undoo

  • @girlyarts5713
    @girlyarts5713 Год назад +1

    Sir pls upload natu natu dance with song

  • @dadsgirlsuryapradep46
    @dadsgirlsuryapradep46 Год назад +2

    Waitingg ayirunnuu👍👍👍💓💟💗🤗💙💝💜❤💖

  • @dadsgirlsuryapradep46
    @dadsgirlsuryapradep46 Год назад +3

    Thank you💐💖❤💝💜💙🤗💗💟💓👍👍👌👌👌

  • @deepas1725
    @deepas1725 Год назад +1

    Sir thala attaan padippikkamo

    • @malludancer1
      @malludancer1  Год назад

      പഠിപ്പിക്കാം

  • @Dqmachan
    @Dqmachan Год назад

    Adipoli broo💥💥 poli poli.. But ninga onu paatit kalich kanikanne next videoyiloke😊 i mean 1,2,3,4 onum parayathe..

  • @ashiksujith9827
    @ashiksujith9827 Год назад

    Plz chetta Hey Vetrivela dance cheyyamo? 🙏

  • @Enteamma-w1r
    @Enteamma-w1r Год назад +1

    Adipoli 👍

  • @reshnasonu9852
    @reshnasonu9852 Год назад +1

    Supperrrr

  • @sudheeshpm1017
    @sudheeshpm1017 Год назад

    ജില്ല ജില്ലാ song തുണിവ് സിനിമയിലെ ഡാൻസ് ചെയ്യാമോ സർ

    • @malludancer1
      @malludancer1  Год назад

      ഞാൻ ശ്രെമിക്കാം

  • @ambilyjayakumar1393
    @ambilyjayakumar1393 Год назад +1

    Thank you 💐💐💐💐

  • @archanakunjumon3732
    @archanakunjumon3732 11 месяцев назад

    Chetttaa leo movie ile dance cheyyoo (pugayile aruvadaiku )ee portion cheyyooo plz🙏

  • @abhirockzzzz2710
    @abhirockzzzz2710 Год назад +1

    Heyy bro mallusing കാക്ക mlayile ഡാൻസ് steps കാണിക്കാമോ

  • @dreamlife3825
    @dreamlife3825 Год назад +1

    Eniki korach days aith notifications onnum varunnillallo

    • @malludancer1
      @malludancer1  Год назад

      Video cheyyarundayilla... Puthiya video vannitund kaanane

  • @miljojintojinto9147
    @miljojintojinto9147 Год назад +1

    താങ്ക്സ് ചേട്ടാ

  • @bijukalkulam9532
    @bijukalkulam9532 Год назад +1

    സുന്ദരിയേവാ വെണ്ണിലവേ വാ ( ചെമ്പകം മ്യൂസിക്കൽ ആൽബം ) 😢😢😒😒😒

  • @naithusworldmalayalam9762
    @naithusworldmalayalam9762 Год назад +2

    Enthayaalum dance ariyaam... Appol treding paattinu Short video cheyyu vegam puckup aavum channel subscribers koodum...

  • @zoneofhealth1201
    @zoneofhealth1201 Год назад +1

    Cinematic dance matre tutorial ollo??

    • @malludancer1
      @malludancer1  Год назад

      Ellam cheyyanam ennu aagrahamund... 😍

  • @binufrancis8912
    @binufrancis8912 Год назад

    super dance keep it up , very helpful

  • @remyakrishnanvk6841
    @remyakrishnanvk6841 9 месяцев назад

  • @vjdona7514
    @vjdona7514 Год назад +1

    Song vech onn kalikkane🤩

  • @ratheeshkottody4752
    @ratheeshkottody4752 Год назад

    Kavalaya song pls

  • @ajuajuuu4071
    @ajuajuuu4071 Год назад +1

    Cheta.. 2 month kazhiyumbol ente marriage aan... Enik stagil kalikan pattiya oru adipoli dance video idamo plz... Girlsin pattiya oru nalla song

  • @jijilap4844
    @jijilap4844 Год назад +2

    45 വയസു കഴിഞ്ഞ എനിക്കു ചെറിയ കുട്ടികളുടെ ഡാൻസ് വേഗത്തിൽ പഠിക്കാൻ പറ്റും

    • @malludancer1
      @malludancer1  Год назад +1

      നന്നായി പഠിക്കു... എല്ലാ ആശംസകളും

  • @appustipstrivandrum2112
    @appustipstrivandrum2112 Год назад +1

    👌👌👌

  • @radhamanisankaransankaran3057
    @radhamanisankaransankaran3057 Год назад

    Romeio & juliet onnu kalikuvo

  • @Exploreeters
    @Exploreeters Год назад +3

    ✨♥️🔥🔥

  • @sudheeshpm1017
    @sudheeshpm1017 Год назад

    ജില്ലാ ജില്ലാ... എന്ന് തുടങ്ങുന്ന പാട്ടു തുണിവ് എന്ന സിനിമ യിലെ ഡാൻസ് ചെയ്യാമോ സർ

  • @nestonesto7557
    @nestonesto7557 Год назад +1

    ഐ ലവ് യു

  • @anikamolvlogs
    @anikamolvlogs Год назад +4

    നാളെ മോൾക്ക് ഒരു പ്രോഗ്രാം ഉണ്ട്. അവൾക്ക് വിജയ് അങ്കിൾ ന്റെ പാട്ട് കളിക്കണം എന്ന് പറയുന്നു. പറ്റുമോ എന്ന് നോക്കട്ടെ 🥰

    • @malludancer1
      @malludancer1  Год назад +1

      മോളു ഡാൻസ് ചെയ്തോ... റിപ്ലൈ ലേറ്റ് ആയതിൽ സോറി.... ഇനിയും നന്നായി പഠിപ്പിക്കു

    • @anikamolvlogs
      @anikamolvlogs Год назад +1

      @@malludancer1 ഇല്ല 🥰അന്ന് ഒരു dance ചെയ്തുള്ളു അത് ഡിവോഷണൽ song ആയിരുന്നു. പിന്നെ കുറെ ഏട്ടൻ മാർ നാടൻ പാട്ടും. Sinimatic സോങ്‌സും പാടിയിരുന്നു. അപ്പോൾ കുട്ടി പട്ടാളങ്ങൾ എല്ലാവരും സ്റ്റേജ് കയ്യടക്കി dance ചെയ്തു മോളും 🥰പിന്നെ മോൾ തുളസി kathir പാട്ട് പാടി അത് ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയ്തു 🥰🥰

    • @anikamolvlogs
      @anikamolvlogs Год назад +1

      മോളെ എല്ലാവരും പാട്ട് പഠിപ്പിക്കാൻ പറഞ്ഞു 🥰പക്ഷെ അടുത്ത് ക്ലാസിക്കൽ dance പഠിപ്പിക്കുന്ന schoole ഉള്ളു. പാട്ട് ക്ലാസ്സ്‌ ദൂരെ ആണ് ഉള്ളത്. ഇനി 1std എത്തട്ടെ എന്നിട്ട് പഠിപ്പിക്കണം 🥰👍👌🙏

    • @malludancer1
      @malludancer1  Год назад +1

      @@anikamolvlogs എല്ലാവിധ ആശംസകളും

    • @anikamolvlogs
      @anikamolvlogs Год назад +1

      @@malludancer1 Thank you🥰♥️🙏

  • @smithapalisery5639
    @smithapalisery5639 Год назад +1

    Good

  • @Akhiii-w2o
    @Akhiii-w2o 10 месяцев назад

    ഹായ്.. എനിക്ക്.. ഓൺലൈനായി ഡാൻസ് പടിക്കണം.. ഞാൻ വിട്ടമ്മ.. ആണ്

    • @malludancer1
      @malludancer1  9 месяцев назад

      8129591533 മെസ്സേജ് അയച്ചാൽ ഡീറ്റൈൽ പറയാം

  • @adhwaidsunil8124
    @adhwaidsunil8124 Год назад

    ❤️❤️❤️👍🙏

  • @lovelysunil-bp5pc
    @lovelysunil-bp5pc Год назад +1

    Nice

  • @VinshaPrakash
    @VinshaPrakash Год назад +1

    ഈ ഡാൻസിന്റെ full കളിക്കാമോ.. ഒരു പ്രോഗ്രാമിന് കളിക്കാനാ

  • @misssree_1
    @misssree_1 Год назад

    Munbe vaa song dance കളികുമൊ

  • @abhiaj8760
    @abhiaj8760 Год назад +1

    Arabic kuthtu undo

  • @preethipt593
    @preethipt593 Год назад +2

    മാഷേ ... പാട്ടിനൊപ്പം മാഷ് ചെയ്യുമ്പോ 1, 2, 3, 4 ഉറക്കെ പറയുമ്പോ വരിക്കനുസരിച്ച്
    Step പിടിക്കാൻ പറ്റുന്നില്ല. പാട്ട് കേൾക്കുന്നില്ല.

    • @malludancer1
      @malludancer1  Год назад

      ആണോ... ഇനി മുതൽ വേറെ രീതിയിൽ ചെയ്യാൻ ശ്രെമിക്കാം

  • @girishpr2225
    @girishpr2225 Год назад +1

    Hi

  • @jcjk6246
    @jcjk6246 Год назад +1

    മാസ്റ്റർ..പാലാ പളളിയിൽ ചെയ്ത പോലെ എല്ലാ videos ലും തുടക്കത്തിൽ പാട്ടിട്ട് 1,2,3,4 പറയാതെ കളിച്ച് കാണിച്ചാൽ നല്ലതാണ്

    • @malludancer1
      @malludancer1  Год назад

      ഓക്കേ... അങ്ങനെ ചെയ്യാം... 👍

  • @rishadrishad2867
    @rishadrishad2867 Год назад +2

    🤣

  • @aaryasree2035
    @aaryasree2035 Год назад +1

    Hi