കൈകൊടുത്ത് പിണറായി , തോളില്‍ തട്ടി സതീശന്‍ ; ചാണ്ടി ഉമ്മൻ ഇനി എംഎല്‍എ |Chandy oommen | sworn oath

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 48

  • @servicePsc
    @servicePsc Год назад +57

    ചാണ്ടിയുടെ സത്യപ്രതീക്ജ നല്ല ദിവസത്തിൽ തന്നെ.. അപ്പയുടെ പേരിലുള്ള കേസിന്റെ ഗൂഢാലോചന പുറത്തു വന്ന സമയം.🎉🎉❤❤❤👏👏👏👏👏

    • @aa__mii
      @aa__mii Год назад +2

      എല്ലാം ഒരു നിമിത്തം ആണ്. 53 വർഷം ഭരിച്ച അപ്പൻ്റെ മോൻ അപ്പ പോയി 53 ആം നാൾ പുതുപ്പള്ളിയിലെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടുന്നു.

  • @rojanantony8360
    @rojanantony8360 Год назад +26

    ചാണ്ടിക് എല്ലാവിധ ആശംസകളും നേരുന്നു ഒരു കാര്യം മാത്രം മനസിൽ വെക്കുക നിനക്ക് വഴികാട്ടി ആയി വലിയ ഒരു പടപുസ്തകം ഉണ്ട് അപ്പ ഞങ്ങളുടെ കുഞ്ഞുഞ്ഞു അദ്ദേഹത്തിന്റെ വഴിയേ പോകുക പോകുന്ന വഴികളിൽ ഒരുപാട് തടസങ്ങൾ വരാം അതെല്ലാം മറികടന്നു ജനങ്ങൾക് വേണ്ടി മാത്രം ജീവിക്കുക ഈശ്വരൻ കൂടെ ഉണ്ട് എന്നും നമഃകൾ മാത്രം ഉണ്ടാവട്ടെ

    • @selinjose7749
      @selinjose7749 Год назад

      Dheera dheera Chandy kunje dheerathayode bharicholu.appanum njangalum daivavum koode und.ella Daivanugrahangalum undakatte mutheeeee 👏👏❤❤😘😘

  • @SreekantanSree-hf4jm
    @SreekantanSree-hf4jm Год назад +29

    അഭിനന്ദനങ്ങൾ. ഒപ്പം പുതുപ്പള്ളിയിലെ വോട്ടർമാർക്ക്.

  • @hardcoresecularists3630
    @hardcoresecularists3630 Год назад +25

    This is certainly marking a new history in the Kerala Legislative Assembly. There is no doubt that Chandi Oommen. Very good gentle behavior dignified behavior bowing down to all modern democracy is a behavior that upholds the values ​​and he is sitting in honor of the Kerala Legislative Assembly with such a behavior we can once again hope that he will be an asset to his constituency as well as to others and to the political culture of Kerala in general with such good behavior and compassion. Greetings can also be given

  • @unkn0wn_77
    @unkn0wn_77 Год назад +27

    എല്ലാ ആശംസകളും നേരുന്നു. നല്ലൊരു ജനപ്രിയ നേതാവാകാൻ അങ്ങേക്ക് കഴിയട്ടെ. ജനങ്ങൾ അങ്ങയിൽ അർപ്പിച്ച വിശ്വാസം തിരിച്ചു കൊടുക്കാൻ അങ്ങയെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു 🎉🥳🥰

  • @Prasanth322
    @Prasanth322 Год назад +19

    ❤❤❤❤ചാണ്ടി ഉമ്മൻ

  • @dracostudio
    @dracostudio Год назад +11

    woOW I Like The Way He Respect Others 👌

  • @aleenaambadi7769
    @aleenaambadi7769 Год назад +8

    ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤ഞാൻ മുൻപ് ഏതോ ഒരു Comment Sectionൽ പറഞ്ഞത് തന്നെ ഇവിടെയും പറയുന്നു....അപ്പയുടെ പാത പിന്തുടർന്ന് മുന്നോട്ട് പോകുക..പല ചതിക്കുഴികളും അണിയറയിൽ ഒരുങ്ങുന്നുണ്ട് നിങ്ങൾക്ക് വേണ്ടി...അതിലൊന്നും വീഴാതെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക.... എന്നെ പോലെ അടിമകൾ അല്ലാത്ത സാധാരണ ജനങ്ങൾ ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യനെ നിങ്ങളിലൂടെ കാണുന്നുണ്ട്....അതിനു ഒരു കളങ്കം ഉണ്ടാകാതെ നല്ലൊരു നേതാവായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക 👍👍എല്ലാവിധ ആശംസകളും...

  • @തങ്കൻ-ഞ2ശ
    @തങ്കൻ-ഞ2ശ Год назад +6

    ചാണ്ടിച്ചായൻ 💙💙🇮🇳

  • @MercyPj-sy3oq
    @MercyPj-sy3oq Год назад +11

    ❤️❤️❤️❤️ചാണ്ടി ഉമ്മൻ 👍👍🎉🎉 അംശസകൾ🎉🎉

  • @AlilKoofi
    @AlilKoofi Год назад +6

    ഈ വർഷത്തെ ഏറ്റവും നല്ല കാഴ്ച്ച

  • @dineshmt3116
    @dineshmt3116 Год назад +8

    നല്ല മനുഷ്യൻ

  • @jamesjoseph8474
    @jamesjoseph8474 Год назад +6

    Congratulations God bless you

  • @shamonnv7438
    @shamonnv7438 Год назад +2

    Sound clarity 👍👍👍

  • @arees047
    @arees047 Год назад +5

    Congratulations 🎊

  • @selinjose7749
    @selinjose7749 Год назад +3

    Dheera dheera Chandy kunje dheerathayode bharicholu.Daivavum appanum njangal ellarum koode und.Ella Daivanugrahangalum undakatte mutheeeee ❤❤❤❤

  • @merldoll
    @merldoll Год назад +4

    Congratulations n God bless you

  • @vinu181
    @vinu181 Год назад +5

    Congratulations and all the best 👍

  • @renjimashiju6923
    @renjimashiju6923 Год назад +3

    ❤🎉🎉❤

  • @raichelgeorge6823
    @raichelgeorge6823 Год назад +3

    Best of luck mon

  • @kushymathai9821
    @kushymathai9821 Год назад +1

    Yes god bless you Chandy Oomman 🙏🙏👍👍

  • @rafivtrafivt1171
    @rafivtrafivt1171 Год назад +4

    👏👏👏

  • @nishithabalan3259
    @nishithabalan3259 Год назад +6

    🎉🎉🎉🎉🌹🌹🌹🌹

  • @minimol2246
    @minimol2246 Год назад +11

    പാവം തോൽവി എവിടെ ചാണ്ടി ഉമ്മൻ കി ജയ് ❤❤❤

  • @venugopalankarimbathil9985
    @venugopalankarimbathil9985 Год назад +8

    പ്രതിജ്ഞാ വാചകങ്ങളെ പോലെ പീഡിപ്പിക്കപ്പെട്ട മറ്റൊന്നും ഈ ലോകത്ത് കാണില്ല

  • @Alimon275
    @Alimon275 Год назад +2

    ❤❤

  • @thomasvaidyakaran
    @thomasvaidyakaran Год назад +3

    ❤❤❤❤❤

  • @nishathomas4232
    @nishathomas4232 Год назад +1

    🎉🎉👍👍👍

  • @nusrapk4381
    @nusrapk4381 Год назад +2

    God bless

  • @muhammadnavas6494
    @muhammadnavas6494 Год назад +2

    ❤❤❤❤❤❤❤❤❤❤

  • @rojanantony8360
    @rojanantony8360 Год назад +5

    ചാണ്ടി 🧡🤍💚

  • @latheefpurayil51
    @latheefpurayil51 Год назад

    Good 💯💯💯💯❤❤❤

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv Год назад +1

    Congrajulations

  • @hawkgrab
    @hawkgrab Год назад

    Beginning of Pinarayi's nemesis

  • @shamnads4937
    @shamnads4937 2 месяца назад

    ഇതിനു ശേഷം ചാണ്ടി ഉമ്മൻ നിയമസഭയിൽ പ്രസംഗിച്ചിട്ടുണ്ടോ

  • @lijinsrainbow
    @lijinsrainbow Год назад +4

    Ithoru velliya thudakam akum

  • @mathewjohn1666
    @mathewjohn1666 Год назад

    Enthu order. 😢

  • @abdulmusavvir4952
    @abdulmusavvir4952 Год назад

    ടേ

  • @_.mhd_.zhl__
    @_.mhd_.zhl__ Год назад +2

    🤍✨️

  • @jubimathew3169
    @jubimathew3169 Год назад

    Pinu itallae cheytae?

  • @justin1656
    @justin1656 Год назад

    Jaik ith kaanunnundo😢

  • @ousephachanpvvarkey4166
    @ousephachanpvvarkey4166 Год назад

    ചാണ്ടു ഉമ്മൻ എന്നെഴുതി കാണിക്കുന്നത് നന്നല്ല

  • @sreekantht6674
    @sreekantht6674 Год назад +3

    🎉🎉🎉🎉

  • @ijazmuhammed4560
    @ijazmuhammed4560 11 месяцев назад